No video

ഓപ്പറേഷന്‍ സക്‌സസ്, പക്ഷേ താമര വാടിയതിങ്ങനെ |modi |rahul

  Рет қаралды 26,928

newsathouse

newsathouse

Ай бұрын

#narendramodi
ഓപ്പറേഷന്‍ സക്‌സസ്, പക്ഷേ താമര വാടിയതിങ്ങനെ

Пікірлер: 46
@sahapadi7017
@sahapadi7017 Ай бұрын
നല്ല അവതരണം ♥️♥️
@mohammedrafiq9032
@mohammedrafiq9032 Ай бұрын
ന്യൂനപക്ഷവും ഇവിടെ ജനിച്ചുവളർന്നു നികുതി കൊടുക്കുന്ന പൗരന്മാർ തന്നെയാണ്.
@sreerenjithanpillai1154
@sreerenjithanpillai1154 Ай бұрын
ഭണ്ടാരിയെ"പണ്ടാരമടക്കിയ "ബദ്രിനാഥിലെ ""യഥാർത്ഥ ഹിന്ദുക്കൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ
@Subair-fq5hy
@Subair-fq5hy Ай бұрын
ശെരിയാണ് കോൺഗ്രസ്‌ മൃദു ഹിന്ദുത്വം കളിച്ചു നരസിഹം രൗദ്രം കാണിച്ചു. പിന്നെ നിങ്ങൾ പറഞ്ഞത് സംഭവിച്ചു
@tharakathabdullah6821
@tharakathabdullah6821 Ай бұрын
രാഷ്ട്രീയപരമായി കൂടുതൽ അറിവ് നേടാൻ സഹായിക്കുന്ന വീഡിയോ
@kasimbava2004
@kasimbava2004 Ай бұрын
Valare shariyanu ❤
@ajumn4637
@ajumn4637 Ай бұрын
നിലവിൽ ഇന്ത്യയിൽ ബിജെപി ഗ്രാഫ് കുത്തനെ കുറയുന്നു, ഇന്ത്യ മുന്നണി ഉയിർത്തെഴുന്നേൽ ക്കുന്നു.
@pmkrishnankutty8950
@pmkrishnankutty8950 Ай бұрын
ഓപ്പറേഷൻ സക്സസ്... രോഗി മരിച്ചു ...!
@user-nm3vz3ng3l
@user-nm3vz3ng3l Ай бұрын
ആദ്യം. മോദി. ഒരവസരം. തരു. എന്നാ. പറഞ്ഞത്. ഇപ്പോൾ. മാറ്റം. ജനതക്ക്. മനസ്സിലായി
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Ай бұрын
ഇവർ ഇനി പഠിച്ചിട്ടും വരേണ്ട എന്ന് മാത്രമെ പറയാനുള്ളു.
@sherinrashid4045
@sherinrashid4045 Ай бұрын
❤❤❤❤❤
@Shivdas-nl5pk
@Shivdas-nl5pk Ай бұрын
well explained..
@annievarghese6
@annievarghese6 Ай бұрын
അഹങ്കാരി കളെ ഈശ്വരൻ ചവിട്ടി താഴ്ത്തി കളയും ഒരു അദൃശ്യ ശക്തി എല്ലാം കാണുന്നു കണക്ക് തീർക്കുന്നു അതാണ് നടന്നതു
@sheejabeegam2310
@sheejabeegam2310 Ай бұрын
❤❤❤👍👍👍
@lawrenceka2419
@lawrenceka2419 Ай бұрын
നാനൂറ് സീറ്റ് പോയിട്ട് 200 കിട്ടില്ല എന്ന ധാരണ ബി.ജെ പി യ്ക്ക് നല്ല ധാരണ ഉണ്ടായിരുന്നു..... പക്ഷേ അത് ജനങ്ങളിലേയ്ക്ക് എത്തിച്ചാൽ തോറ്റു തുന്നംപാടും എന്ന് നല്ല ബോധ്യം അവർക്കുണ്ടായി .....
@Paul-zi9lo
@Paul-zi9lo Ай бұрын
❤❤❤❤❤❤❤❤
@gopinathanp8499
@gopinathanp8499 Ай бұрын
കോൺഗ്രസിനും അണികൾക്കുംഇതേ അഹങ്കരമായിരുന്നു അവര് പ്രതിപക്ഷത്തെ ഒതുക്കാൻ ഉപയോഗിച്ച വഴികൾ ഇപ്പോൾ ഈ കൂട്ടർ വളരെ സമർത്ത മായി നടപ്പിലാക്കി കൊണ്ടിരിക്കുന്നു മാധ്യമങ്ങളെല്ലാം അവരുടെ കൂലി എഴുത്തുകാരായി.
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
ഇന്ത്യൻ ജനത വിജയിക്കുന്നു ബിജെപി ഭീകരർ തളരുന്നു
@sasikk9557
@sasikk9557 Ай бұрын
good
@sahapadi7017
@sahapadi7017 Ай бұрын
ഇനി വരുന്ന നാലു സംസ്ഥാനങ്ങളിലും ബിജെപി പുജ്യപിയാകും.. വർഗീയതകൊണ്ട് വിശപ്പു മാറില്ലെന്നു ജനങ്ങൾക്ക്‌ മനസിലായി... മോങ്ങി എത്ര വർഗീയത പറയുന്നുവോ അത്രയും മോങ്ങി യും പാർട്ടിയും തോറ്റു തുന്നം പാടുന്നു.... 😄😄
@kkthankachan6496
@kkthankachan6496 Ай бұрын
ഈ വർഗീയ വാദികളെ സൂക്ഷിക്കുക
@spr1753
@spr1753 Ай бұрын
You are late today, Madhu. I was waiting 😊😊😊
@newsathouse5338
@newsathouse5338 Ай бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@sasikunnathur9967
@sasikunnathur9967 Ай бұрын
കോൺഗ്രസ്സും ബി ജെ പിയും ഒരേ നാണയത്തിൻ്റെ രണ്ടു മുഖങ്ങൾ - ഡമോക്രാറ്റിക് - റിപ്പബ്ലിക്കൻ പാർട്ടി പോലെ - റിപ്പബ്ലിക്കൻ പാർട്ടി പൊതുവിൽ വെള്ളക്കാർക്കായി നിൽക്കുന്നു എങ്കിൽ ഡമോക്രാറ്റിക് പാർട്ടി അൽപ്പം ന്യൂനപക്ഷ പ്രേമവും പറയുന്നു.
@Shamedia-jannathu
@Shamedia-jannathu Ай бұрын
Enthuvade 😂😂😂😂
@user-eg2ym6cf1z
@user-eg2ym6cf1z Ай бұрын
സഹിക്കണം ജനങ്ങൾ മൻമോഹൻ സിംഗീ നെ ഒക്കെ ഓർക്കാൻ അവസരം ആണ്. പ്രാധാനമന്ത്രി അങ്ങനെയാവണം
@abdullakuthyala6476
@abdullakuthyala6476 Ай бұрын
If you compare the thandra of Amit Sha to that of Chankya it amounts to an insult to the real Chanakya.
@skjp3622
@skjp3622 Ай бұрын
അത് ഇദ്ദേഹത്തിന്റെ അഭിപ്രായമല്ല അങ്ങനെ യാണ് പറയപ്പെടുന്നത് എന്നാണ് പറഞ്ഞത്
@bemaforever8321
@bemaforever8321 Ай бұрын
അധികാരവും അഹംകാരും കോൺഗ്രസിനെ ദുർഭലപ്പെടുത്തി
@user-tl9sf4mb4p
@user-tl9sf4mb4p Ай бұрын
ഇനി അമിട്ടിന്റെ ചാക്കിലേക്ക് ചാടാൻ നിൽക്കുന്ന വർ ഒന്ന് ഭയക്കും
@user-dn4lb8gm6j
@user-dn4lb8gm6j Ай бұрын
അദ്സറിയാണ് എല്ലാം ബ്രമന രക് ആയാൽ അവരും ഇവരും എൻഡ്ഡ് mmaattem
@k.m.samuel3323
@k.m.samuel3323 Ай бұрын
Goli marrrrooo and konnakona's thattakam defeated?!⁉️🙄
@georgethomas.p1987
@georgethomas.p1987 Ай бұрын
We support rahul . Do not support arrogancy of modi &shah
@johnpk8982
@johnpk8982 Ай бұрын
എന്ത് പറഞ്ഞാലും കോൺഗ്രസിനേക്കാളും ഭേദം ബിജെപി ആണ്.
@user-jj3ep7ix1y
@user-jj3ep7ix1y 29 күн бұрын
കേദാർ നാഥ് ക്ഷേത്രത്തിൽ നിന്ന് 228കിലോ സ്വർണ്ണം അടിച്ചു മാറ്റി എന്ന ആരോപണവുമായി പൂജാരി
@tinytot140
@tinytot140 Ай бұрын
ഓപ്പറേഷനു മുൻപേ താമര ചത്തു
@sahapadi7017
@sahapadi7017 Ай бұрын
ഇനി ഒരിക്കലും തിരിച്ചു് വരാത്ത വിധം ചെളിയിൽ ആണ്ടുപോകട്ടെ താമര... വേരുപോലും ചീഞ്ഞു പോകട്ടെ......
@quranlearning9929
@quranlearning9929 Ай бұрын
His comparison is wrong
@sundarji4162
@sundarji4162 Ай бұрын
രണ്ട് വലതുപക്ഷം.കോണ്ഗ്രസും BJP യും.BJP ഹിന്ദു മത തീവ്രതയുടെ പിൻബലത്തിൽ വലതുപക്ഷ രാഷ്ട്രീയത്തെ വലത്തേ അറ്റത്തേക്ക് കൊണ്ടുപോയി.ഇനി വലത്തോട്ട് പോകാൻ ഇടമില്ല.സമൂഹം BJP യുടെ ചതി മനസ്സിലാക്കി വലത്തേ അറ്റത്തുനിന്ന് പഴയ വലതുപക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി.എങ്കിലും ഇപ്പോഴും രാഷ്ട്രീയം വലതുപക്ഷ രാഷ്ട്രീയം തന്നെ.കോണ്ഗ്രസും BJP യും തമ്മിൽ സാമ്പത്തിക നയത്തിൽ ഒരു വ്യത്യാസം ആർക്കെങ്കിലും പറയാമോ? എങ്കിലും ഒരു ശുഭപ്രതീക്ഷയുണ്ട്. ഇനി ജീവിത പ്രശ്നങ്ങൾ ഉയർത്തി പ്രക്ഷോഭങ്ങൾ രാജ്യത്ത് ഉയർന്നുവരും. കൊടിയുടെ നിറം ഏതായാലും ജനകീയ വിഷയങ്ങളെ കാണാതെ കണ്ണടച്ച് ഇരുട്ടാക്കാൻ ഇനി ആർക്കും സാധിക്കില്ല.എന്നാൽ ഇന്ത്യയിലെ കോർപ്പറേറ്റുകൾ കോണ്ഗ്രസ്സിന്റെ പ്രായോജകരായി മുൻ നിരയിലേക്ക് അവരുടെ മാധ്യമങ്ങളുമായി ജനങ്ങളെ വഴിതെറ്റിക്കാൻ വരും.തീർച്ച.
@sadikalic.m.2139
@sadikalic.m.2139 Ай бұрын
ഓപ്പറേഷൻ സക്സസ്സ് ബട്ട്‌ BJP ഡെഡ്
@abdulnazar5344
@abdulnazar5344 Ай бұрын
Pandan nayude pallinu sauriyam pande pole bhalikkunnillAa
@josephilip5788
@josephilip5788 Ай бұрын
പക്ഷെ ഇവിടെയൊന്നും താങ്കളുടെ കമ്മി പാർട്ടിയുടെ പൊടിപോലുമില്ലല്ലോ കണ്ടെടുക്കാൻ 😂
@user-vv6bj1td1p
@user-vv6bj1td1p Ай бұрын
മോഡി തന്നെ ബിജെപിയെ ഇലതകി ബിജെപിയെ പോള്ളിച്ച് ക്കറ്റിൽ പറത്തി ഇതിന്റെ കൃഡിറ്റ് ഇന്ത്യക് രാഹൽ ജി ജയി
@jamesjoseph9309
@jamesjoseph9309 Ай бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിടെ കാര്യം കൂടി പറ 🤣
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 41 МЛН
😳 Все русские уже знают итальянский?🇮🇹
00:15
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 20 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 41 МЛН