മുണ്ടാടൻെറ അടുത്ത മണ്ടത്തരം. എറണാകുളത്തുനിന്ന് അടുത്ത പാഷാണ്ഡത. ഈശോ ജനിച്ചതു തെരുവിലാണത്രേ.

  Рет қаралды 9,011

Fr. Jose Maniparambil

Fr. Jose Maniparambil

Күн бұрын

Пікірлер
@josekollamula487
@josekollamula487 4 күн бұрын
വളരെ വ്യക്തമായി യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ അവതരിപ്പിച്ച ബ : അച്ചൻ നന്ദി.
@daitho9856
@daitho9856 4 күн бұрын
Video അതിഗംഭീരം! 🎉🎉🎉🎉🎉🎉മിശിഹാതമ്പുരാൻ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤
@christiandevotional4654
@christiandevotional4654 4 күн бұрын
അച്ചന്റെ വളരെ നല്ല വിശകലനത്തിന് അഭിനന്ദനങ്ങൾ 👍 🙏.ഈ മുണ്ടാടൻ വായ തുറന്നാൽ ഇപ്പോൾ മണ്ടത്തരങ്ങളും പാഷണ്ഡതയും മാത്രമാണ് പറയുന്നത്. അങ്ങേരുടെ ഉള്ളിൽനിന്ന് പരിശുദ്ധാത്മാവിനെ ഓടിച്ചിട്ട്, ഇപ്പോൾ അശുദ്ധാത്മാവിനെയാണ് കയറ്റിവെച്ചിരിക്കുന്നത്. പരിശുദ്ധ അമ്മ തെരുവിൽ പ്രസവിച്ചു, അതുകൊണ്ട് അവർ തെരുവിൽ തലയുംകുത്തി നിന്ന് സമരം ചെയ്യും. മനുഷ്യന്റെ മുഖത്താണ് ദൈവം, അതുകൊണ്ട് അവർ തലയുംകുത്തി നിന്ന് ജനാഭിമുഖ കുർബാന ചൊല്ലും. വിരി കീറിപ്പോയി, അതുകൊണ്ട് കുർബാനക്ക് വിരി വേണ്ട. ഇങ്ങനത്തെ പാഷണ്ഡതക്കും കുത്തിത്തിരിപ്പിനുമാണ് മുണ്ടാടന് ഡോക്ടറേറ്റ് കിട്ടിയത്.
@thomasjoseph5302
@thomasjoseph5302 4 күн бұрын
മുണ്ടടനെ പോലെ ഉള്ളവരെ ഇനിയും സഭയിൽ വച്ചുകൊണ്ടിരിക്കുന്നത് സഭക്ക് ദോഷം ചെയ്യും
@christiandevotional4654
@christiandevotional4654 4 күн бұрын
മുണ്ടാടൻ, തളിയൻ, വൈലിക്കോടൻ, പാറേക്കാട്ടിൽ ഇവരാണ് ഈ എറണാകുളം രൂപതയിൽ നാശം വിതയ്ക്കുന്ന ട്രേഡ് യൂണിയൻ ളോഹ തൊഴിലാളി വിഘടനവാദി നേതാക്കൾ. പിന്നെ കുറച്ച് അൽമായ ഗുണ്ടാ നേതാക്കൾ. ഇവരെ ഇനിയെങ്കിലും മഹറോൻ ചൊല്ലി പുറത്താക്കിയില്ലെങ്കിൽ, ഇവർ ഈ രൂപതയെ നശിപ്പിക്കും.
@vojosephvvbabychireparambi3043
@vojosephvvbabychireparambi3043 4 күн бұрын
അച്ചന് ആയുസ്സും ആരോഗ്യവും എല്ലാ നന്മകളും ആശംസിക്കുന്നു അതിനു വേണ്ടി പ്രാർഥിക്കുന്നു
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 4 күн бұрын
With all sincerity 1000 congratulations Fr. Maniparambil
@sanimt.5211
@sanimt.5211 4 күн бұрын
ഇനി ഈ മുണ്ടാടാനൊക്കെ തിരിച്ചു വന്നാലും അവരെ ഒക്കെ ഒരു പുരോഹിതനായി കാണാൻ കഴിയില്ല.. വട്ടോളി യും, പാറകാട്ടിലും ഒക്കെ പറയുന്നകേട്ടാൽ ഇതിലും ഭേദം സെൻട്രൽ ജയിലിൽ കിടക്കുന്ന ഭീകരവാദികൾ ആയിരിക്കും 😮😮
@mollyaugustine6872
@mollyaugustine6872 4 күн бұрын
Thank you JoseAcha🙏
@Jacob-pr7pe
@Jacob-pr7pe 3 күн бұрын
ഇവരെ അണക്കര ഡൊമിനിക്കച്ചൻ്റെ അടുത്തു ആരെങ്കിലും മുൻകൈ എടുത്ത് എത്രയും വേഗം എത്തിക്കുക . ഇവരുടെ ചിന്താശക്തി നഷ്ടപ്പെട്ടു പോയി
@nobyantony-b9b
@nobyantony-b9b 4 күн бұрын
വിമത വൈദികർ പരസ്പരം മത്സരിക്കുന്നു, തങ്ങളിൽ ആരാണ് ഏറ്റവും കൂടുതൽ വിവരക്കേട് പറയുന്നത് എന്ന്?
@TruthWillsetyoufree-s3q
@TruthWillsetyoufree-s3q 3 күн бұрын
2024 ലെ മികച്ച തള്ളു മാമൻ പട്ടം Mr.മുണ്ടടന്നു തന്നെ
@shajipaul541
@shajipaul541 4 күн бұрын
Manmohan Singh നെ പോ 4:26 ലെ Aalenchri പിതാവ്.ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് കാലം തെളിയിക്കുന്നു
@josemathew444
@josemathew444 2 күн бұрын
നാലു വിമത വൈദികരെ കുർബാന വിലക്കിന് ശേഷം ബഹു.മാണിപറമ്പിൽ അച്ചൻ തയ്യാറാക്കിയ വീഡിയോകൾ അതി ശക്തമായ പ്രബോധനം ആണ് വിശ്വാസികൾക്ക്. വളരെ ഭംഗിയായി വേദഭാഗ വ്യാഖ്യാനവും മുണ്ടാടാൻ അച്ചന്റെ വാചകങ്ങളുടെ വ്യാഖ്യാനവും ഏറെ പ്രസക്തമാണ്. കൂരിയയിലെ നടപടികൾ പോലെ പ്രധാനമാണ് ജനങ്ങൾക്കുള്ള പ്രബോധനവും. ഇതു മാതൃകയായി സ്വീകരിച്ചു സഭയിലെ വൈദികർ ഇതുപോലെ ജനങ്ങളെ പഠിപ്പിക്കണം. എറണാകുളം അങ്കമാലി യിലെ ജനങ്ങൾ ഇതു മനസിലാക്കി ശക്തമായ നടപടികൾ സ്വീകരിക്കണം. സഭയിലെ പ്രശ്നങ്ങൾ അതികം താമസിയാതെ തീരും.ഇത്തരം നടപടികൾ കൂരിയാ എടുക്കുക. 🌹🌹
@georgethomas7498
@georgethomas7498 4 күн бұрын
Dear Fr. Jose , you have hit the nail on the head.
@johnvarghese5295
@johnvarghese5295 3 күн бұрын
ഞങ്ങളെല്ലാം എറണാകുളം രൂപത അംഗങ്ങൾ ആണ് എന്നാൽ വിമത പിശാച്ക്കളുടെ കൂടെ അല്ല.
@annievarghese7367
@annievarghese7367 4 күн бұрын
പരിശുദ്ധത്മാവിന്റെ പ്രവർത്തനം ഉണ്ടെങ്കിൽ അല്ലേ മുണ്ടാടനും കൂട്ടർക്കും ശെരി തെറ്റുകൾ തിരിച്ചറിയാനുള്ള ജ്ഞാനം ഉണ്ടാകൂ. അത് എന്നേ നഷ്ട്ടപ്പെട്ടു.അതാണ് സ്വന്തം സഭയെ പൊതുനിരത്തിൽ നിന്ന് അവഹേളിക്കുന്നത്. പ്രൊട്ടസ്റ്റന്റെകാർ പോലും ഇതു പോലെത്തെ വിഡ്ഢി ത്തം വിളബുകയില്ല. അത്രമാത്രം ഇവർ അധഃപ്പധിച്ചു. തെരുവിലായിരിക്കും ഇവരുടെ അവസാനം എന്നാണ് ഇവർ തന്നെ പറയുന്നത്. അങ്ങനെ ആകാനാ സാധ്യത.
@joymadavanathomas6319
@joymadavanathomas6319 Күн бұрын
അച്ചോ... സുവിശേഷം വ്യാഖ്യാനം... ഓരോ വിശ്വാസിയും പല ആംഗിളുകളിൽ വ്യാഖ്യാനിക്കും♥️. അച്ഛന്റെ... വിരലിലെ.... കൈരേഖ...പോലെ... വേറൊരുവനെ... സൃഷ്ടിക്കാതിരുന്നത്... സോയമൊന്ന്... ധ്യാനിച്ചാൽ... അറിഞ്ഞതൊന്നുമല്ല കർത്താവേ ഇനിയും അറിയാനുണ്ട് എന്ന... ദൈവഭയവും... മനുഷ്യരെ മാനിക്കാനും... എല്ലാവരെയും സഹോദരങ്ങളായി കാണാനും♥️ അതുവഴി എനിക്ക് കുറവുകൾ ഉണ്ടെന്നും ♥️ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നും ♥️.... ഞാൻ അകത്തല്ല കർത്താവേ പുറത്താണ് ഉറകെട്ടു പോയവനാണ്... എന്നും.... സ്വയം വിനീതൻ ആകാനും പറ്റും. അതുവഴി വിധിക്കപ്പെടാൻ ഉള്ളവനാണ് ഞാനും... എന്ന ബോധ്യത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻസ്വയം സാധിക്കുന്നത് വഴി... താങ്കളെ തന്നെയും താങ്കളുടെ കൂടെയുള്ളവരെയും രക്ഷിക്കാൻ... പറ്റിയെന്നിരിക്കും♥️. സഭയ്ക്ക് മാതൃകയാകേണ്ടവർ ഉറക്കെട്ട... ഉപ്പാണെന്ന്... സ്വന്തം മഹത്വം അന്വേഷിച്ചുള്ള വോട്ടെടുപ്പിൽ ആഹ്ലാദം കൊള്ളും 😭 കഷ്ടം 😭
@ShygenVT-ul9gk
@ShygenVT-ul9gk 4 күн бұрын
മാണിപറമ്പിലച്ച ഞങ്ങൾ ഒരു പുതിയ കഥ യേശുവിന്റെ ജനനത്തെക്കുറിച്ചു ഈ മണ്ടന്മാർക് പറഞ്ഞു കൊടുത്തപ്പോൾ അത് ഏറ്റതായിരുന്നു അച്ഛന്റെ ഈ വീഡിയോ കാരണം ജനത്തിന് സത്യം മനസ്സിലായി, എന്തിനാ അച്ചാ നരകം ലക്ഷ്യമാക്കി ജീവിക്കുന്ന ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നെ ഞങ്ങളെ വെറുതെ വിട് ഞങ്ങൾ ഈ അതിരൂപത കോളം തൊണ്ടട്ടെ
@ktthomas9775
@ktthomas9775 4 күн бұрын
മനസ്സിന്റെ സമനില തെറ്റി വിഭ്രാന്തിയിലായ മുണ്ടാൻ വർഗ്ഗത്തോട് എന്തിനു പ്രതികരിച്ചു സമയം കളയണം?
@bennyjoseph4935
@bennyjoseph4935 3 күн бұрын
മുന്നേറ്റക്കാrർ അനുഭവിക്കുന്നത് അവരുടെ പ്രവർത്തിദോഷത്തിന്റെ ഫലം ആണ്.
@bennyjoseph4935
@bennyjoseph4935 3 күн бұрын
മുന്നേറ്റക്കാരുടെ അമ്മ സമ്പത്തും ഭൗതിക വസ്തുക്കളും ആണെന്ന് മുണ്ടാടാൻ പറയാതെ പറയുന്നത്..!
@JosephChacko-t7e
@JosephChacko-t7e 3 күн бұрын
❤❤❤ God bless father
@Jacob-pr7pe
@Jacob-pr7pe 3 күн бұрын
അച്ചാ❤❤❤❤❤
@edattukarananjo5882
@edattukarananjo5882 4 күн бұрын
Amen👍
@JohnyVadakkumchery
@JohnyVadakkumchery 3 күн бұрын
Dear Father, You have emerged as a steadfast defender of the Christian faith, much like St. Joseph protected the Holy Family. You are tirelessly working to correct the misconceptions spread by some misguided clergy, who falsely claim that Mother Mary gave birth to Jesus in a public place, undermining the sacredness of the Nativity story 🙏 ❤
@Sajumonpj215
@Sajumonpj215 4 күн бұрын
1:02 വിവരദോഷിയായ മുണ്ടാടാൻ ഇതല്ല ഇതിനപ്പുറവും പറയും ഇപ്പോൾ തന്നെ മനസ്സിലായില്ലേ മുണ്ടാട എന്റെ വിവരദോഷം എത്രമാത്രം ഉണ്ടെന്ന്
@Linda-pn1fy
@Linda-pn1fy 4 күн бұрын
These rebellious priests don't seem to have read the Bible putting their hearts and minds into it...that's why they speak against the word of God!! No matter what justifications they put forward, any human being with little common sense will understand...a total disgrace to the faithful priests and to the church !! Matthew 7:16: "By their fruit you will recognize them. Do people pick grapes from thornbushes, or figs from thistles?" Likewise, every good tree bears good fruit, but a bad tree bears bad fruit" "A good tree cannot bear bad fruit, and a bad tree cannot bear good fruit" "Every tree that does not bear good fruit is cut down and thrown into the fire" "Thus, by their fruit you will recognize them"
@vajoseph9692
@vajoseph9692 4 күн бұрын
മുണ്ടാടാൻ അയാടെ അമ്മ പെറ്റ കാര്യമാ പറഞ്ഞത്...
@Jacob-pr7pe
@Jacob-pr7pe 3 күн бұрын
വിമതമ്മാരുടെ ബുദ്ധിക്കു കാര്യമായ തകരാർ സംഭവിച്ചിട്ടുണ്. കാക്കനാട് കുസ്യമ ഗിരി 'യിൽ കാണിക്കുന്നത് നന്നായിരിക്കും.
@jijothomas9015
@jijothomas9015 2 күн бұрын
Great effort father ❤Keep going
@vojosephvvbabychireparambi3043
@vojosephvvbabychireparambi3043 4 күн бұрын
അച്ചോ ഇടയ്ക്കിടെ ഈ വിമതമുണ്ടാടനെ അച്ചോ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ അലോസരമുണ്ടാക്കുന്നു സോദരാ എന്ന് വിളിക്കു
@Sajumonpj215
@Sajumonpj215 Күн бұрын
🫘 വിമതന്മാരെ വിമതൻ എന്നല്ലാതെ മറ്റെന്ത് വിളിക്കാനാ
@abrahamkannan7051
@abrahamkannan7051 4 күн бұрын
🌹🌹🌹🎉
@omanascaria4233
@omanascaria4233 4 күн бұрын
❤❤🎉
@GHSSTHEVARVATTOM
@GHSSTHEVARVATTOM 4 күн бұрын
❤❤
@victormathew1925
@victormathew1925 2 күн бұрын
Can you quote the exact bible verse related to the birth of Jesus in the Bible .You can read it only in Luke's Gospel where the delivery place is not mentioned 😢
@vidyajustin1642
@vidyajustin1642 4 күн бұрын
@glancyjohn1774
@glancyjohn1774 4 күн бұрын
🙏🏻🙏🏻🙏🏻
@sunnykuriankalangalil6789
@sunnykuriankalangalil6789 4 күн бұрын
🎉🎉🎉
@alexiouschacko3106
@alexiouschacko3106 4 күн бұрын
വാസ്തവത്തിൽ ജോസച്ചൻ ആണ് ശക്തനായ താഴത്ത് പിതാവിൻ്റെ പിൻഗാമി യായി തൃശൂർ ആർച്ച് ബിഷപ്പ് ആയി വരേണ്ടി യിരുന്നത് വലിയ നഷ്ട ബോധം തോന്നുന്നു
@alphonsaparambil60
@alphonsaparambil60 Күн бұрын
Fr.Jose, please talk to that Mundaden in person.Tell him to obey authorities
@vageorgekuttygeorgekutty5537
@vageorgekuttygeorgekutty5537 3 күн бұрын
Why Vyajarekha was created?To have false proof for Land deal.Everything failed miserably because they had nothing to show as proof. Failed people will utter false matters to withstand. Poor Vimathar can form a Protestant church.
@MATHEWJOHNk
@MATHEWJOHNk 3 күн бұрын
... mundadan is not a fool.. possessed in spirit... 😈 demonic ..rightly explained Thank you father ❤
@devassykuttypp8663
@devassykuttypp8663 3 күн бұрын
തെരുവിൽ പാത്രം കാട്ടി സോസ്ത്ര കാഴ്ച പിരിച്ചാൽ എന്താ കുഴപ്പം. എത്ര ധർമ്മക്കാരാണ് റോഡിൽ നടന്ന് പിരിക്കുന്നതു്'ധരാളം പണം കിട്ടും സോസ്ത്ര കാഴ്ച എന്ന് പാത്രത്തിൽ പ്രദർശിപ്പിക്കണം.
@dalysaviour6971
@dalysaviour6971 3 күн бұрын
👌👌👌👍👍👍
@kajose4722
@kajose4722 3 күн бұрын
Eeso theruvil gundayisam kaattiyo.
@kmmathew6398
@kmmathew6398 3 күн бұрын
സത്യവും നീതിക്കും വേണ്ടി ആണ് മിണ്ടാടൻ സമരം ചെയ്യുന്നതെന്ന് പറഞ്ഞ കാര്യത്തെ അച്ഛൻ വിശദീകരിച്ചിരുന്നെങ്കിൽ ഏതാണ് സത്യം എന്ന് മനസ്സിലാക്കാമായിരുന്നു സഭയുടെ അധികാരി എന്ന് പറഞ്ഞാൽ സ്വന്തം ഇടവകയിലെ വികാരി ആണോ എന്നും അറിയില്ല
@seabastianmattan497
@seabastianmattan497 3 күн бұрын
Has Jesus admonished people to settle their disputes in public, in media channels, etc?. Is there any teacher in the Catholic Church who knows Jesus' teachings, His mandates and who steadfastly uphold them in his/her life? What is WORD of GOD, as per John, 3:31-36? Does not it define that ONLY the "words" of Jesus Christ, that is, His teachings and mandates, constitute the WORD of God? Which came into existence first - Christianity or Catholicism? What is the role of Catholicism in Christianity? Do not the Parable of the (Good) Sheperd (John, Ch. 10) and the Parable of Weeds (Mt. 13:24-30 & 36-43) throw clear light on the above two questuons? Say, if any one of the fighting factions in Catholicism owe alligiance to Christianity, or both serve the cause of Satan? Why don't you, false teachers, resort to two metres of rope/milestones fothwith and stop dividing the innocent and ignorant believers? You are no better than Judas, though he was an instrument of divine plan. You are, instead, the willing instruments in the hands of Satan and serve his diabolic machinations, being honest catholics. Is not this a "shame" even to satan to fight in public. Satan, does maintain, at least some public, though not human, decency. You are devoid of all forms of dignity and decency. Even Satan will reckon you as bottom level followers of him!
@Rossiiee34
@Rossiiee34 4 күн бұрын
Enthayalum mundadan achane sabayil ninnu purathakkiyalum paster ayi sevanam cheyyan kazhivundu
@josecj6829
@josecj6829 4 күн бұрын
Push or pull Mass issue resolved in Ekm. Then why all this thalllu.
@rajuthomas7471
@rajuthomas7471 3 күн бұрын
അച്ചൻ എന്തിനു വേവലാതിപ്പെടുന്നു. ദൈവം നോക്കിക്കൊള്ളും. അച്ചൻ പ്രാർത്ഥിക്കുക. വീഡിയോ ഇട്ടൊന്നും അവരെ തിരുത്താൻ പറ്റില്ല. പിതാവിന്നാൽ ആകർഷിക്കപ്പെടുമ്പോൾ യേശുവിന്റെ അടുത്തേക്ക് വന്നോളും. സുവിശേഷം ഇരുത്തി വായിച്ചിട്ട് അച്ചൻ ചെയ്യുന്നതും യേശുവിന്റെ ഉപദേശങ്ങൾക്ക് അനുസരിച്ചാണോ എന്ന് ആത്മശോധന ചെയ്യ്യുക. അതോ യുട്യൂബ് വഴി കാശാണോ ലക്ഷ്യം😔
@jamesthekkan5611
@jamesthekkan5611 2 күн бұрын
Fr Mundadan, you are a catholic priest and also a Ph.D holder. Why are you talking like this? The relevant portion of St Luke’s chapter-2 is quoted below:- Luke 2 : 7 7 And she gave birth to her firstborn son and wrapped him in bands of cloth, and laid him in a manger, because there was no place for them in the inn. Please therefore tend your apology for giving wrong information about the birth of Jesus Christ
@c.pthomas1667
@c.pthomas1667 4 күн бұрын
പിശാച് ഉള്ളിൽ കയറി എന്ന് പറയുന്നവരാണോ വിമതർ ?
@johnymusic4405
@johnymusic4405 4 күн бұрын
അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ വേറെ ഒരു പണിയുമില്ലേ
@FrJoseManiparambil
@FrJoseManiparambil 3 күн бұрын
നിങ്ങളെ പാഠം പഠിപ്പിക്കലാണ് എൻെറ പണി, ജോണി.
@Sajumonpj215
@Sajumonpj215 Күн бұрын
എന്റെ ജോണിച്ചേട്ടാ മാണിപ്പറമ്പിൽ അച്ഛൻ പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ സഭയുടെ ശബ്ദമാണ് ബഹുമാനപ്പെട്ട മാണിപ്പറമ്പിൽ അച്ഛൻ
@jjlegalhelp
@jjlegalhelp 4 күн бұрын
ഈ പ്രഭാഷകൻ ആദ്യം ചെയ്യേണ്ടത് ബൈബിൾ എടുത്ത് മത്തായി 18:15-17 വായിക്കുകയാണ് .
@josenijoy4979
@josenijoy4979 4 күн бұрын
Kodathi kes nilkunath elatha kes ano acho kashtam
@ccjacob6974
@ccjacob6974 3 күн бұрын
You speak all yourt 3:12 3:12 3:13
@joshiantony7822
@joshiantony7822 3 күн бұрын
Here there is black cassock kaldayavadi
@FrJoseManiparambil
@FrJoseManiparambil 3 күн бұрын
താൻ എന്തൊരു പോഴനാണ്. പാശ്ചാത്യ സഭയിൽ എല്ലാവരും കറുത്ത ളോഹയാണു ധരിക്കുക (മാർപാപ്പയൊഴികെ). അവരെല്ലാം കൽദായ വാദികളാണോ, ജോഷി.
@josealukka7272
@josealukka7272 3 күн бұрын
മാണിക്കായ കറി വക്കാൻ പോലും എടുക്കാറില്ല.വെറും waste
@ageorge7950
@ageorge7950 4 күн бұрын
Hatred talking and making money
@joymadavanathomas6319
@joymadavanathomas6319 2 күн бұрын
ഞാൻ... ഒരു വിശ്വാസി....😂 ലിറ്റർജി വിഷയത്തിൽ...സമാധാനമായി... പോയിരുന്ന സഭയിൽ... വൈവിധ്യങ്ങളെ കോർത്തിണക്കുന്നതാണ് ദൈവീകം എന്ന വചന... സത്യത്തിൽ... ദൈവജനം... കൈകോർത്ത... ഐക്യത്തെ... തമ്മിൽതല്ലിന് തുടക്കം കുറിച്ച... കൽദായ പാഷാണ്ടത...സഭക്കൊരു... മുള്ളാണെന്നും😭... ശാപമാണ്... എന്നും... കാലം വിധിയെഴുതി😭. മാത്രവുമല്ല... അനുസരണം... ശിക്ഷണത്തിന്റെ... ഉപാധിയാക്കി... 34 അതിരൂപതകളിൽ...ഏകാധിപത്യം... അടിച്ചേൽപ്പിക്കാൻ മാർപാപ്പ പറഞ്ഞുവോ???.😂. അച്ചോ... നട്ടെല്ല് ഉയർത്തി ഇതിനൊരു മറുപടി തരാൻ പറ്റുമോ??? 😭 കഷ്ടം 😭
@davist.t3169
@davist.t3169 3 күн бұрын
onnu pohh mai.anparambil achchoo
@KonthuruthyChurch
@KonthuruthyChurch 2 күн бұрын
എന്റെ ആനിപ്പറമ്പിലച്ച, ഇങ്ങേർക്ക് ഇത് എന്തിന്റെ കേടാണ്??? ഭൂമിക്കുംഭകോണം നടത്തിയതും കോടികൾ അടിച്ചുമാറ്റിയതും പോരാഞ്ഞിട്ട്, അതിനെതിരെ കേസുകൾ വന്നത് quash ചെയ്തുതരണം എന്ന് പറഞ്ഞ് സുപ്രീംകോടതി വരെ പോയിട്ട് പ്രഥമദൃഷ്ട്യ ക്രമക്കേടുണ്ട്, പോയി താഴെക്കോടതിയിൽ വിചാരണ നേരിടാൻ പറഞ്ഞിരിക്കുന്ന ഈ സമയത്തുപോലും ഇത് ഞങ്ങൾ ഉണ്ടാക്കിയ കേസാണ് എന്നു പറയാൻ അച്ചനെപ്പോലെ പൈശാചിക പക എറണാകുളംകരോട് പുലർത്തുന്നവർക്ക് മാത്രമേ കഴിയൂ! താങ്കൾ ഇപ്പോൾ ശരിക്കും സാത്താന്റെ വചനവ്യാഖ്യാതാവായി മാറിയിരിക്കുന്നു! ഇങ്ങനെ അധികം നാൾ മുന്നോട്ട് പോകാൻ ദൈവം അനുവദിക്കില്ലെന്ന് ധ്യാനിക്കുക!
@chackonettiyathra4994
@chackonettiyathra4994 4 күн бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,ഞാൻ മാണി പറമ്പിൽ അച്ഛൻ.ഇതു പറഞ്ഞിട്ടാണ് ഇദ്ദേഹം ചെളി വാരി എറിയുന്നത്.എന്നാണ് ഇത് നിർത്തുന്നത്?
@ValsammaKurian-kg9ss
@ValsammaKurian-kg9ss 3 күн бұрын
സത്യം പറയുന്നത് ചെളി വാരി എറിയൽ ആണോ?
@kcsamuel4729
@kcsamuel4729 3 күн бұрын
Ayo pavam
@Sajumonpj215
@Sajumonpj215 Күн бұрын
മണിപ്പറമ്പിൽ അച്ചൻ സത്യം വിളിച്ചു പറയുമ്പോൾ ഊളത്തരം പറയാതെ ചേട്ടാ
@johnymusic4405
@johnymusic4405 4 күн бұрын
ഇയാൾ ഒരു വൈദികനാണോ
@FrJoseManiparambil
@FrJoseManiparambil 3 күн бұрын
മുണ്ടാടനെക്കുറിച്ചല്ലേ. അദ്ദേഹത്തോടു ചോദിക്കൂ, ജോണീ.
@Sajumonpj215
@Sajumonpj215 Күн бұрын
മാണിപ്പറമ്പിലെ അച്ഛൻ പറയുന്നതിൽ എന്താണ് കുഴപ്പം ജോണിച്ചേട്ടാ സത്യം വിളിച്ചു പറയുമ്പോൾ കൊഞ്ഞനം കുത്താതെ ചേട്ടാ
@justineml1114
@justineml1114 3 күн бұрын
കഷ്ടം ഈ നാണക്കേട് ക്രിസ്ത്യാനികൾക്കു സഹിക്കാൻ വയ്യ. നിറുത്തിക്കൂടെ ഈ അവഹേളനം. അടുത്ത തലമുറ സഭയിൽ നിന്നും കർത്താവിൽ നിന്നും അകന്നാൽ ഉത്തിരിപ്പ് കടം അച്ചനും അച്ഛൻ പരാമർശിക്കുന്നവർക്കും കൂടെയായിരിക്കും. Xmas അവസരത്തിലും ഞങ്ങളെ പോലെ സാധാരണ കത്തോലിക്കർക്കു വലിയ സങ്കടം തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ. അച്ചന്റെ ഉള്ള ബഹുമാനം നഷ്ടപ്പെടുത്തരുത് 😂
@kvfrancis6970
@kvfrancis6970 4 күн бұрын
എറണാകുളത്തെ വിശ്വാസികളും വൈദികരും ഒറ്റക്കെട്ടായി, അതിരൂപതയുടെ സംരക്ഷകരായി നിലകൊള്ളുന്നതു കൊണ്ടാണ് ആണിപ്പറമ്പൻ ജീവിച്ചു പോകുന്നതു്. 450 വൈദികരിൽ ആരെങ്കിലും പറയുന്നതെടുത്ത്, ഓരോ ദിവസവും, വിടുവായിത്ത വിശദീകരണം നടത്തി സമയം കളയുന്നു. വേറെ വിഷയങ്ങളൊന്നും അഭയാർത്ഥി ആണിപ്പറമ്പന് പോളണ്ടിൽ കിട്ടുന്നില്ല. ആണിപ്പറമ്പനെ തെരുവിലാണോ പ്രസവിച്ചത്? അകത്താണോ പുറത്താണോ പ്രസവം നടന്നതെന്നാണ് പ്രസക്തമായ കാര്യം. വീട്ടിലോ, ആശുപത്രിയിലോ, പ്രസവിക്കുന്നതു് അകത്തും, തെരുവിലും കാലിത്തൊഴുത്തിലും ഓട്ടോറിക്ഷയിലുമൊക്കെ പ്രസവിക്കുന്നതു് പുറത്തുമാണ്. അതു മനസിലാക്കാനുള്ള സാമാന്യബോധം പോലും ആണിപ്പറമ്പനില്ല. 78 വയസു കഴിഞ്ഞ, മെത്രാൻ പണിയുടെ കാലം കഴിഞ്ഞ, പുത്തൂരിനെ കാരാഗ്രഹത്തിൽ നിന്ന് പിടിച്ച് പുറത്താക്കി, പടിയടച്ചു പിണ്ടം വെക്കുന്ന കാലം വിദൂരമല്ല. ഇനി എന്തു ചെയ്യണമെന്ന്, 16 കേസുകളിൽ പ്രതിയായി, അകത്ത് തമ്പടിച്ചിരിക്കുന്നവനോട് ചോദിക്കണമത്രെ. എറണാകുളത്തെ 5 ലക്ഷത്തിലധികം വിശ്വാസികൾ, അമേദ്ധ്യം പോലെ കണക്കാക്കുന്ന ആണിപ്പറമ്പൻ, അവരെ ഉപദേശിച്ച്‌, വലവിരിച്ച് പിടിക്കാൻ ശ്രമിക്കുന്നത്, എത്രയോ അപഹാസ്യം.
@kcsamuel4729
@kcsamuel4729 3 күн бұрын
Sahikkunnilla alle
@Sajumonpj215
@Sajumonpj215 Күн бұрын
സത്യം വിളിച്ചു പറയുമ്പോൾ കൊഞ്ഞനം കാട്ടാതെ ചേട്ടാ
@thomasjohn3594
@thomasjohn3594 4 күн бұрын
Is this Man truly a Christian Priest....? If yes, the future of Christianity in Kerala is in extreme danger. His words are THIRD RATE and worse than that of a CPIM COMRADE in kannur 😢😢😢
@thomasjoseph5945
@thomasjoseph5945 4 күн бұрын
ക്രിസ്തുവിൻ്റെ സഭയെ തകർക്കാൻ ഒരു മുണ്ടാടനും കഴിയില്ല. ഒരു വിമത നീക്കവും വിജയിക്കില്ല. ജറുസലേമിനെതിരെ യുദ്ധം ചെയ്തു വിജയിക്കാനാവില്ല.
@alexiouschacko3106
@alexiouschacko3106 4 күн бұрын
Mr Thomas Joseph You only feel like that, Fr. Jose is fighting for righteousness He played a major role to destroy rebel priest wrong teachings . The laity acknowledge his contributions equally or more than syromalabar synod contribution in this regard The Lord has chosen him only for this purpose otherwise he would have become Trichur Arch Bishop, that much knowledge and and wisdom are with him Mr Thomas Your statement is useless generic statement, if you have any counter point just revert it Don't be antham kammi or antham pentho
@tommathew3367
@tommathew3367 3 күн бұрын
True ​@@alexiouschacko3106
@kvfrancis6970
@kvfrancis6970 3 күн бұрын
@thomasjohn3594 Some people use the word bastard when utter, foolish words, and vengeance come from somebody's mouth continuously. Anipparamban deserves to be called with that word now.
@sajanemmanuel9503
@sajanemmanuel9503 3 күн бұрын
Ohh. How about Fr. Mundadan and Fr. Vattoli?
@Themanjalis
@Themanjalis 3 күн бұрын
വിമതരുടെ രൂപതയിലെ പരിശുദ്ധ കർദിനാൾ മാരായ പാറേക്കാട്ടി പിതാവിന്റേയും വിതയത്തിൽ പിതാവിന്റെയും പോലെ വിമത വൈദീകർ മതി വിമത രൂപതയ്ക്ക് മെത്രാന്മാർ ആയി. കൽദാർ പുറത്തു പോകുക. കൽദായർ ഞങ്ങളെ ഭരിക്കണ്ട
@jijothomas9015
@jijothomas9015 2 күн бұрын
Appo marpappa ernakuthu ninnu vende😂
@Sajumonpj215
@Sajumonpj215 Күн бұрын
അപ്പോൾ നിങ്ങൾ മാർപാപ്പയെ എന്ത് പറയും
@francismk6809
@francismk6809 3 күн бұрын
Draakula ninte montha kaanunna divasam poayi shavam
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.