Рет қаралды 198
എറണാകുളം ശിവ ക്ഷേത്രത്തിൽ ശീവേലി സമയത്ത് വടക്ക് കിഴക്ക് മൂല നോക്കി ഒരു സ്പെഷ്യൽ തൂവലുണ്ട് .. അവിടെ ബലികൾ ഇല്ല …പിന്നെ എന്തിനു ഇവിടെ ഹവിസ്സ് നിവേദിക്കുന്നു ??
എറണാകുളം ശിവ ക്ഷേത്ര തന്ത്രി ശ്രീ.ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാട് പറഞ്ഞു തന്ന കാര്യം നിങ്ങൾക്കും പറഞ്ഞു തരാം…
#ernakulathappan #kerala #ernakulam #sivatemple #എറണാകുളം #കേരളം #മലയാളം #എറണാകുളത്തപ്പൻ #ക്ഷേത്രം #ക്ഷേത്രവിശേഷം