എറണാകുളത്തെ സീനിയര്‍ വൈദികന്‍ നെല്ലിശ്ശേരി അച്ചന്റെ വെളിപ്പെടുത്തല്‍ | ERNAKULAM ANGAMALY

  Рет қаралды 48,751

Shekinah News

Shekinah News

Жыл бұрын

#ernakulamangamaly #qurbana #church
അവര്‍ മറ്റു വൈദികരെ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. സഭ വിരുദ്ധ ശക്തികളുടെ കൈകളിലെ പാവകളാണിവര്‍. എറണാകുളത്തെ സീനിയര്‍ വൈദികന്‍ നെല്ലിശ്ശേരി അച്ചന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
#shekinahexclusive #Shekinahnews #shekinahlive
Ernakulam angamaly qurbana issue
SHEKINAH LIVE | shekinah live
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 288
@fr.thariannjaliath.8425
@fr.thariannjaliath.8425 Жыл бұрын
സത്യം വിജയിക്കും. അഭിനന്ദനങ്ങൾ നെല്ലിശ്ശേരി അച്ഛാ 🌹🌹🌹
@nj4468
@nj4468 Жыл бұрын
ഈ അച്ഛന്റെ ഇടവകയിൽ akaparambu ഞാൻ പോയപ്പോൾ ഈ അച്ഛന്റെ വീക്നെസ് കുഞ്ഞു കുട്ടികൾ ആണെന്ന് നേരിട്ട് മനസിലായതാണ്.......പിന്നെ അച്ചൻ ഈ പറയുന്നത് പൂർണമായും തെറ്റാണ്.... ഈ പറയുന്നത് ബിഷപ്പ് andrews ന്റെ പൊളിറ്റിക്സ് ആണ്.... വിശ്വാസികൾ വഞ്ചിതരാകരുത് 🙏🏻🙏🏻🙏🏻ഈ അച്ഛന്റെ parish history എല്ലാരും ഒന്ന് അറിയാൻ ശ്രെമിച്ചാൽ മാത്രം മതി എന്തുകൊണ്ടാണ് അദ്ദേഹം ഇത്രെയും തീഷ്ണമായി sumesarikkunnathennu.... ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം അച്ഛാ.... ആരാ ഈ സഭ വിരുദ്ധ ശക്തികൾ 🤣🤣🤣🤣
@joymadavanathomas6319
@joymadavanathomas6319 Жыл бұрын
സഹോദരാ നിയമം തന്നെയാണ് സത്യം🙏.. നിയമത്തെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി.. തങ്ങളുടെ തന്നെ നീതി സ്ഥാപിക്കുന്നതിന് വേണ്ടി.. ഈ ലോകത്തിന്റെ കൈയ്യടി കിട്ടുന്നതിന് വേണ്ടി.. ജനം കോവിഡിന്റെ വേദനയിൽ വിശുദ്ധ ബലിയിൽ പങ്കു പറ്റാതെ വേദനിക്കുന്ന തക്കം പാർത്ത് ആലോചന ശീലം ഇല്ലാതെ ദുരുദ്ദേശത്തോടെ സഭയെ പരിഭ്രാന്തരം സഹകരുമാക്കി തീർത്തു. വചനം പറയുന്നു...നിയമത്തെ. അസാധുവാക്കുന്നവൻ പാവം ചെയ്യുന്നു.. അതുകൊണ്ട് ബലിയർപ്പണവും സാധുവാകുന്നു.. സഹോദരാ സഭയിൽ ഇപ്പോൾ നടക്കുന്ന എല്ലാ അട്ടഹാസങ്ങൾക്കും വചനത്തിൽ മറുപടിയുണ്ട്.. വചനാധിഷ്ഠിതമായത് മാത്രമേ നിലനിൽക്കൂ.. വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ സഭയെ കുറിച്ചുള്ള സ്ട്രക്ചർ എന്താണെന്ന് ഒന്ന് കൊറിന്തോസ് 12 ആം അധ്യായം വിലയിരുത്തുക.. സഹോദരാ ഈ വചനത്തെ മാനിക്കാതെ.. തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാൻ വ്യക്തത കൂട്ടുന്നവരോട്... അപ്പസ്തോലൻ പറയുന്നുണ്ട്.. എല്ലാവരോടും സാധിക്കുന്നിടത്തോളം സമാധാനത്തിൽ വർദ്ധിക്കുവിൻ.. സഹോദരാ എന്തിനുവേണ്ടിയാണ് സാധിക്കുന്നിടത്തോളം എന്ന് അപ്പോസ്തോലൻ ഊന്നി പറയുന്നത്... അമരത്തുള്ളവർക്ക് ഇത് സാധിക്കാതെ വന്നാൽ.. ബലി അർപ്പണത്തിന് എന്ത് സവിശേഷതയാണ് ഉള്ളത്... സ്നേഹംകൊണ്ട് പൊതിയനും സത്യത്താൽ. സ്വതന്ത്രമാക്കപ്പെടാനും അങ്ങനെ സമാധാനം സ്ഥാപിക്കാനും നമുക്ക് പ്രാർത്ഥിക്കാം🙏. ദൈവകൃപ ഉണ്ടാകട്ടെ 🙏
@devassymthekkumthala8158
@devassymthekkumthala8158 Жыл бұрын
@@nj4468 നിൻ്റെ സോഭവമാണ് നീ പറഞ്ഞത് ആഅച്ഛൻ പറഞ്ഞത് ശേ രി ആണ് ഇന്ന് എറണാകുളം രൂപത യില് നടക്കുന്ന സംഭവനങളാണ് അച്ഛൻ പറഞ്ഞത് എന്താണ് നീ nj എന്ന് കൊടുത്ത ത് ആണ് ത്തം ഉണ്ടെങ്കിൽ മുഴുവൻ പേരു് കൊടുക്ക് ഒരാളെ പറ്റി അപ വാദം പറയരുത്
@vimalasr4289
@vimalasr4289 22 күн бұрын
Traditional Janabhimukkam Qurbana only we want 🙏 We are not disobeying the Pope or the Synad ❤❤❤
@jobypaul9295
@jobypaul9295 Жыл бұрын
എനിക്ക് ഏറ്റവും സങ്കടം അനുസരണ വ്രതം എടുത്ത സന്യാസി സന്യാസിനികൾ പോലും തിരുസഭയുടെ തീരുമാനത്തെ എതിർക്കുന്നു എന്നുള്ളതാണ്
@sajijoseph1684
@sajijoseph1684 Жыл бұрын
ആരെടാ എതിർക്കുന്നവർ.. മറ്റു മത തിവ്രവാദികളുടെ കാശും മേടിച്ചു സിറോ മലബാർ സഭയെ നശിപ്പിക്കുന്നോ... ആ പൂതി നിന്റെ വീട്ടിൽ വെച്ചാൽ മതി.. ഷൈജു & വിമതന്മാരെ
@ranithomas8977
@ranithomas8977 Жыл бұрын
എത്ര വീഡിയോ കണ്ടതാ അച്ഛനെ പോലെ സിമ്പിൾ ആയിട്ട് ജനങ്ങൾക്ക് മനസ്സിലാകുന്ന പോലെ പറഞ്ഞത് അച്ഛൻ മാത്രമേയുള്ളൂ ഇത് ഇതുതന്നെയാണ് സത്യം ഇത് ഞങ്ങൾ മനസ്സിലാക്കിയതാണ്
@jainjoseph9311
@jainjoseph9311 Жыл бұрын
സിനഡ് കുർബാന നടപ്പാകാൻ എല്ലാവരും ബധൃസ്ഥരാണ്, വിമത വൈദികർ അതിനു തയ്യാറകണം ,ആദൃം അനുസരണം ,അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം
@slaveofLORDJESUS
@slaveofLORDJESUS Жыл бұрын
The so called 'mass' by ernakulam rebel priests is 'illicit and invalid'!!! It is another form of satan worship.
@thomasmathew4499
@thomasmathew4499 Жыл бұрын
അച്ഛന്റെ ഈ വാക്കുകളാൽ കൂടുതൽ ബഹുമാനം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@thomasjoseph2582
@thomasjoseph2582 Жыл бұрын
നെല്ലിശ്ശേരി അച്ചാ അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ, 🙏🙏🙏 പതുക്കെ ജനങ്ങൾക്ക്‌ മനസ്സിലായിക്കൊള്ളും. സഭാവിരുദ്ധ ശക്തികളെ, ദൈവാത്മാവ് നേരിട്ടുകൊള്ളും. ശാന്തരായി കാത്തിരിക്കാൻ വിശ്വാസികളോട് പറയുക. ആരും കൂട്ടില്ലെങ്കിലും ശരി എന്നും ശരി തന്നെ. സത്യം എന്നും സത്യം ആണ്. 80 ശതമാനം ജനങ്ങൾ കർത്താവിന്റെ കൂടെ നിൽക്കട്ടെ. 20 ശതമാനത്തിൽ 10 ശതമാനത്തെ സാത്താൻ കൊണ്ടുപോകും. ബാക്കി സഭയുടെ കൂടെ പിന്നീട് വരും. 🙏🙏🙏
@jogilukose6456
@jogilukose6456 Жыл бұрын
സത്യം സത്യമായി പറയാൻ ധൈര്യം കാട്ടിയ നെല്ലിശ്ശേരി അച്ചന് അഭിവാദ്യങ്ങൾ! ഇത് ജനങ്ങളിലേക്കെത്തിക്കുന്ന ഷെക്കീന ചാനലിനും! ദൈവത്തിന് സ്തുതി!!!
@mylifepc118
@mylifepc118 Жыл бұрын
അച്ഛൻ സത്യം പറയുമ്പോഴും വിമതര് ന്യായീകരിച്ച് ആണ് സംസാരിക്കുന്നത്. പണ്ട് ദേവസ്യ മുല്ലക്കര ക്കെതിരെ സഭ എന്ത് നടപടിയെടുത്തു അതേപോലെതന്നെ വിമതരുടെ കാര്യത്തിലും ഉറപ്പുവരുത്തണം
@josephkoithanath688
@josephkoithanath688 Жыл бұрын
Congratulations dear Fr George Nellissery. You are living what you are taught. I am proud of you, our beedle 🙏
@manjumaria4057
@manjumaria4057 Жыл бұрын
ഇതു പോലുള്ള അച്ചൻ മാരാണ് സഭയുടെ ഭാഗ്യം . അല്ലെൿിൽ സഭ പണ്ടേ തകർന്ന് പോയെനെ. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ .
@krisharjose6566
@krisharjose6566 Жыл бұрын
ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന കർത്താവിന്റെ അഭിഷിക്തൻ
@lissyjose4668
@lissyjose4668 Жыл бұрын
Ee kurbana vishaythil ethirkkan pokunna oru visasiyum ennum palliyil pokunna aalkkaralla sundayil poyalthanne kurbana seekarikarum illa kureachanmarude vakkum kettu kidannu kuraykkan Kure chavalikal kazhttam
@joyjoseph5443
@joyjoseph5443 Жыл бұрын
Excellent 👌 Fr.Nellisserry. Admitted the Truth. Lead us ,come out. We can beat them with" Truth".
@annammageorge1845
@annammageorge1845 Жыл бұрын
May the Power of the Holy Spirit destroy all the evil works in the Ernakulam Angamaly diocese. Father we are with you in the Holy Spirit
@darlyjoseph2030
@darlyjoseph2030 Жыл бұрын
Thank you Jesus Hallelujah Thank you Holy spirit Amen God bless . Lord Have mercy on all of us.
@josephdavis4582
@josephdavis4582 Жыл бұрын
Well said acha.. God will give you strength. Prayers
@josekj404
@josekj404 Жыл бұрын
അച്ഛൻ പറയുന്നത് വളരെ ശരിയാണ്
@nj4468
@nj4468 Жыл бұрын
ഈ അച്ഛന്റെ ഇടവകയിൽ akaparambu ഞാൻ പോയപ്പോൾ ഈ അച്ഛന്റെ വീക്നെസ് കുഞ്ഞു കുട്ടികൾ ആണെന്ന് നേരിട്ട് മനസിലായതാണ്.......പിന്നെ അച്ചൻ ഈ പറയുന്നത് പൂർണമായും തെറ്റാണ്.... ഈ പറയുന്നത് ബിഷപ്പ് andrews ന്റെ പൊളിറ്റിക്സ് ആണ്.... വിശ്വാസികൾ വഞ്ചിതരാകരുത് 🙏🏻🙏🏻🙏🏻ഈ അച്ഛന്റെ parish history എല്ലാരും ഒന്ന് അറിയാൻ ശ്രെമിച്ചാൽ മാത്രം മതി എന്തുകൊണ്ടാണ് അദ്ദേഹം ഇത്രെയും തീഷ്ണമായി sumesarikkunnathennu.... ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം അച്ഛാ.... ആരാ ഈ സഭ വിരുദ്ധ ശക്തികൾ 🤣🤣🤣🤣
@jobypaul9295
@jobypaul9295 Жыл бұрын
ഒരുനാൾ ദൈവത്തിനു മുമ്പിൽ നിൽക്കേണ്ടിവരും എന്ന് വിചാരമുള്ള ഒരു പുരോഹിതനും അനുസരണത്തിന് എതിർ നിൽക്കുകയില്ല. എനിക്ക് ഗ്രാഹ്യമോ അഗ്രഹീയവുമായ കാര്യങ്ങൾ ഞാൻ അനുസരിച്ചു കൊള്ളാം എന്ന് പൗരോഹിത്യ സ്വീകരണ ദിനത്തിൽ എല്ലാ വൈദികരും ദൈവ തിരുമുമ്പിൽ എടുക്കുന്ന ഉടമ്പടി യാണ്
@joymadavanathomas6319
@joymadavanathomas6319 Жыл бұрын
സഹോദരാ സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴി ഇടുങ്ങിയതാണ്.. ദുർബലരായ വിശ്വാസികളെ പ്രബുദ്ധരാക്കാൻ പുരോഹിതർക്ക് പീഡകൾ സഹിക്കേണ്ടിവരും.. വിശ്വാസികളുടെ ബലഹീനതയിലാണ് പുരോഹിതരുടെ ശക്തി പ്രകടമായത്.. ഇതിന്റെ പേരാണ് അനുകമ്പ.. അങ്ങനെ അനുകമ്പ കാട്ടിയ പുരോഹിതരെയാണ്.. തങ്ങളുടെ തന്നെ നീതി സ്ഥാപിച്ചു കിട്ടാൻ വേണ്ടി.. ലിറ്റർജി സംബന്ധമായ സഭാ നിയമ നടപടികളെല്ലാം ലംഘിച്ചുകൊണ്ട് തിന്മ നന്മയാണെന്ന് പ്രഘോഷിച്ചുകൊണ്ട്.. അനുസരണം ബലിയക്കാർ ശ്രേഷ്ഠമെന്ന് സത്യത്തെ ബലി കഴിച്ചു കൊണ്ട് അനുസരണം അടിച്ചേൽപ്പിക്കുന്ന നിഷ്ഠൂരമായ പ്രവർത്തി വേദനാജനകമാണ്... സത്യസന്ധതയിലാണ് ബലിയർപ്പണം പൂർത്തീകരിക്കപ്പെടുന്നത്.. അതിനെ കോടീഡിന്റെ മറ ആവശ്യമില്ല...അഷ്ട സൗഭാഗ്യ ചൈതന്യത്താൽ പ്രേരിതമായ ക്രിസ്തോൻമുഖ ജീവിതം നയിക്കുന്ന എല്ലാവരും ബലി ജീവിതത്തിൽ പങ്കുകാരാകുന്നു.. എന്റെ ഹൃദയത്തിന്റെ നിഷ്കളങ്കതയിൽ നിന്ന് എന്റെ വാക്ക് പ്രഖ്യാപിക്കുമ്പോഴാണ്.. ബലി പീഠത്തിലെ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീര രക്തങ്ങൾ ആയി രൂപാന്തരപ്പെടുന്നത്.. ഈശോ പറഞ്ഞില്ലേ.. നിങ്ങൾ കേട്ടിരിക്കെ ഇത് നിറവേറിയിരിക്കുന്നു എന്ന്.. എന്റെ ആദരം സത്യസന്ധമായി സംസാരിക്കുന്നു... സഹോദരാ ഒരു പുരോഹിതനെ സഭ എത്രമാത്രം കരുതലോടും ആദരോടും കൂടിയാണ് വർഷങ്ങളോളം കാത്തിരുന്ന്ബലി പീഠത്തിലേക്ക് എത്തിക്കുന്നത്.. ഇവർക്കുവേണ്ടി സഭ പ്രാർത്ഥിക്കുന്നുണ്ട്.. തിന്മയ്ക്കെതിരെ പോരാടി നന്മ ചെയ്ത് കടന്നുപോയ യേശുവിന്റെ സാന്നിധ്യം ഇവർക്കും തിന്മയ്ക്കെതിരെ പോരാടാനുള്ള ആർജ്ജവത്വം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്... വചനാധിഷ്ഠിതമാകട്ടെ സഭയുടെ എല്ലാ ചുവടുവെപ്പുകളും🙏.. ദൈവകൃപ ഉണ്ടാകട്ടെ 🙏..
@sheebajoseph7972
@sheebajoseph7972 Ай бұрын
ജനങ്ങൾ pottanmarallatto
@annajames8521
@annajames8521 Жыл бұрын
ലോകത്തിൽ ഇതുപോലെ കെ ട്ടുറപ്പുള്ള ഒരു സംവിധാനം കത്തോ ലിക്കാ സഭ മാത്രമാണ്,,, പ്രാർത്ഥനയിൽ അടിത്തറ ഇട്ട,, സഭയെ നശിപ്പിക്കാനുള്ള ഓരോ കാരണങ്ങൾ,, സഭയെ ഹൃദയം കൊണ്ടു സ്നേഹികുകയും,,, പ്രാർത്ഥിക്കുകയും ചെയുന്ന മക്കൾ ലോകം മുഴുവൻ ഉണ്ട്,,, ദൈവം സമയം ആകുമ്പോൾ എല്ലാം ശരിയാക്കികൊള്ളും,, എല്ലാ അച്ചന്മാരും, ഈശോയുടെ പ്രതിനിധികൾ,, അമ്മമാതാവിന്റെ പൊന്നുമക്കൾ,,, ഞങ്ങളെ ഒക്കെകാളും ഈശോയും അമ്മയും കാത്തോളും 🙏🙏🙏
@jameskuttyv.j.4581
@jameskuttyv.j.4581 Жыл бұрын
Congratulations Fr. You are absolutely correct. Go ahead with your teachings. God is with us.
@varunnytk2554
@varunnytk2554 Жыл бұрын
അഭിനന്ദിക്കുന്നു അച്ചാ..
@sabeenageorge7052
@sabeenageorge7052 Жыл бұрын
അനുസരിച്ചാൽ അനുഗ്രഹം പ്രാപിക്കാം ഞാൻ സഭയോടൊപ്പം
@flamingo5900
@flamingo5900 Жыл бұрын
അനുസരിക്കേണ്ടത് യേശുക്രിസ്തുവിനേയാണ് സഭയെ അല്ല. ബൈബിളിന് വിരോധമായ തുരുമാനങ്ങൾ എടുക്കുമ്പോൾ മാർപാപ്പ ആയാലും അനുസരിക്കാതിരിക്കുക.
@jeenamathew3583
@jeenamathew3583 Жыл бұрын
അച്ചൻ സത്യം പറഞ്ഞു 👍🏻👍🏻👍🏻🙏🏻
@mercyjoseph9623
@mercyjoseph9623 Жыл бұрын
അച്ചാ അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ...
@user-vp4if8hc2x
@user-vp4if8hc2x Жыл бұрын
അഭിവാദ്യങ്ങൾ അച്ചാ..🙏
@photoparkperatta3026
@photoparkperatta3026 Жыл бұрын
സത്യം കൃത്യമായി വിളിച്ചു പറയുന്നതിൽ ധീരത പ്രകടിപ്പിച്ച നെല്ലിശ്ശേരിയച്ചന് അഭിവാദ്യങ്ങൾ... 80% വിശ്വാസികൾക്കും ആരാധനക്രമ രീതികളുടെ സൂക്ഷ്മതയാർന്ന കാര്യങ്ങളിൽ ആശങ്കയില്ലാ. ഒരു ന്യൂനപക്ഷം വിശ്വാസികളെ മുന്നിൽ നിറുത്ത സഭയെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന ദുഷ്ട ബുദ്ധിയുള്ള വൈദികരേയും അവർക്ക് രഹസ്യ പിന്തുണ കൊടുക്കുന്ന സഭാ വിരുദ്ധ ശക്തികളെയും നാം തിരിച്ചറിയുക i
@jameskuttyv.j.4581
@jameskuttyv.j.4581 Жыл бұрын
We want Synad approved Holy Mass. No compromise with it.
@aj-speaks
@aj-speaks Жыл бұрын
നുണയും സത്യവും കൂടി നടക്കാൻ പോയതും ഒരുമിച്ച് ഭക്ഷണം കഴിച്ചതും ആയി ബന്ധപ്പെട്ട് അച്ചൻ st മാർട്ടിൻ പള്ളിയിൽ ഉണ്ടായിരുന്നപ്പോൾ നടത്തിയ പ്രസംഗം ഞാൻ ഇപ്പോഴും ഓർക്കുന്നു
@ceeliaantony6836
@ceeliaantony6836 Жыл бұрын
Well said.... Thank you Fr...
@THETHODUKA
@THETHODUKA Жыл бұрын
പ്രിയ ബഹുമാനപ്പെട്ട പുരോഹിതാ അഭിനന്ദനങ്ങൾ!!!
@ranirenjithrenjith717
@ranirenjithrenjith717 Жыл бұрын
Very good Father God bless you 🙏🙏
@sebvkollery
@sebvkollery Жыл бұрын
എറണാകുളം അങ്കമാലി രൂപതയിലെ Synodനോടൊപ്പം നിൽക്കുന്ന, സഭയോടൊത്തു ചിന്തിക്കുന്ന എല്ലാ അച്ചന്മാരെയും ജനങ്ങളുടെ മുൻപിൽ തുറന്നു കാണിക്കാൻ Shekinah Newsനു സാധിക്കട്ടെ എന്നാശംസിക്കുന്നു. അതുവഴി മെത്രാന്മാരെയും Synod നെയും അനുസരിക്കാത്തവർ ഒരു വളരെ ചെറിയ വിഭാഗമാണെന്നു മനസിലാക്കിക്കൊടുക്കുവാനും. വിമതരായവരെ ഒറ്റപ്പെടുത്തുക എന്നത് സഭയുടെ ഒരു വളരെ പ്രധാന ദൗത്യമാണ്.
@velsadevassy4638
@velsadevassy4638 Жыл бұрын
Hat's off you achaa..... Absolutely you are correct✔✅✔✅. Let all listen and realize the fact even if whoever it may be.... But one thing all must think that st Augustine's words......
@daisyp.philip3042
@daisyp.philip3042 Жыл бұрын
Thank you very much father
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 Жыл бұрын
Praise the lord
@sunisabu6642
@sunisabu6642 Жыл бұрын
നന്ദി അച്ഛാ 🙏🙏ഞങ്ങൾ എന്നും തിരുസഭ ക്കു ഒപ്പം... 🙏🙏🙏
@thomsoncj1299
@thomsoncj1299 Жыл бұрын
അങ്കമാലി രുപത കാരെ എന്തിനാണ് കൂട്ടായ്മയിൽ നിന്നും മാറി നിൽക്കുന്നത് സഭയോട് ഒപ്പം നിൽക്കുക കൂട്ടായ്മ ഇന്നിന്റ ആവശ്യം മസീൽ പവർ ഒന്നിനും കൊള്ളില്ല ഈ രൂപതയിലെ സാധാരണ വിശ്വസിക്ക ൾ ചിന്തിക്കണം പ്രതിക്കരിക്കണം സിനി ഡ് നോപ്പം നിൽക്കണം അല്ലെങ്കിൽ വർത്തമാന കാലഘം അനുഭവികെണ്ടവരും
@sophiammavarghese290
@sophiammavarghese290 Жыл бұрын
നന്മ്മയുണ്ടാകട്ടെ 🙏🏻
@jincybaby1547
@jincybaby1547 Жыл бұрын
Thank you father 🙏
@salyjohn8628
@salyjohn8628 Жыл бұрын
ഈ എറണാകുളം അങ്കമാലി റിബൽ അച്ഛൻ മാരെ അവിടെ നിന്നും സ്ഥലം മാറ്റുക.
@jijuj2815
@jijuj2815 Жыл бұрын
സഭയെ തകർക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഇപ്പോൾ വളരെ വ്യക്തമാണ്. ഭൂമി വിവാദം ഒരു അളവ് വരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് ഇത്തരക്കാരെ പുറത്താക്കി സഭ നടപടി സ്വീകരിച്ചില്ലെങ്കിൽ അവശേഷിക്കുന്ന ദൈവജനം സഭയിൽ നിന്ന് വിട്ടു പോകും ഒരു കാര്യം എന്തായാലും വ്യക്തമാണ് പണമാണ് മുഖ്യപ്രശ്നം വിശ്വാസം അല്ല.
@josepadinjarel4081
@josepadinjarel4081 Жыл бұрын
May God bless you father.
@JojokjJose
@JojokjJose Жыл бұрын
God bless Father
@marykoriyan4095
@marykoriyan4095 Жыл бұрын
LORD JESUS CHRIST HAVE MERCY ON US. Dear Father, full support.
@josephpt7286
@josephpt7286 Жыл бұрын
ഏദൻ തോട്ടത്തിൽ തുടക്കം കുറിച്ച അനുസരണക്കേട്,പല രൂപത്തിലും ഭാവത്തിലും ഇന്നും തുടരുന്നു.തിൻമയുടെ ശക്തികളോടുള്ള പോരാട്ടം തുടർന്നു കൊണ്ടേയിരിക്കും.അനുസരണക്കേടും ധാർഷ്ട്യവും അഹന്തയും ധിക്കാരവും ഗുണ്ടായിസവും പരിശീലിപ്പിക്കുകയും, നിരപരാധികളായ പാവം വിശ്വാസികൾക്ക് ഇടർച്ചക്കും ഉതപ്പിനും കാരണമായിത്തീരുകയും ചെയ്യുന്ന,വൈദികവേഷധാരികളെ ,വൈദികർ എന്ന് വിളിക്കപ്പെടുന്നതിന് പോലും യോഗ്യതയില്ല.യൂദാസിൻറെ കാര്യത്തിൽ ഈശോ പറഞ്ഞത് തന്നെ ഇക്കൂട്ടരുടെ കാര്യത്തിലും പ്രസക്തം👌
@ranithomas8977
@ranithomas8977 Жыл бұрын
ഞാനുമുണ്ട് അച്ഛാ അച്ഛൻറെ കൂടെ ശരി ചെയ്യാൻ ആരും ചെയ്തില്ലെങ്കിലും
@davisthuluvath5055
@davisthuluvath5055 Жыл бұрын
Very Good Nellissery Acha
@poulinegeorge6027
@poulinegeorge6027 Жыл бұрын
Nellisseri അച്ഛൻ പറയുന്നത് വളരെ വസ്തുത നിഷ്ട്ടമണ്.കൊച്ചുകുട്ടികളെ മുതൽ മുതിർന്നവർ വരെ നേർവഴിക്ക് നയിക്കാൻ എന്നും ശരിയായ നിലപാട് സ്വീകരിക്കുന്ന അച്ചനെ ഈശോ അനൂഗ്ര ഹിക്കട്ട🙏🙏
@antonym.v2081
@antonym.v2081 Жыл бұрын
@@minidevassy334 are you have any capacity to recommend, you are an ordinary person. Don't over estimate you.
@abrahamchem2095
@abrahamchem2095 Жыл бұрын
Good to know the truth dear Rev. Father. Let’s be united with Jesus Christ our Lord and only Saviour giving no chance for evil. 👍👍🔥🔥🔥🙏🙏🙏
@jamesjoseph2126
@jamesjoseph2126 Жыл бұрын
We support pope and synod approved holy mass
@marykuttyjoseph3330
@marykuttyjoseph3330 Жыл бұрын
We stand by the church, with the church & for the church. We the people of the church specially the youth are the suffer. We pray for our priests.
@tommathewputhukattu5560
@tommathewputhukattu5560 Жыл бұрын
Hallelujah praise the lord God bless you Father
@aj-speaks
@aj-speaks Жыл бұрын
അവൻ നുണയനും നുണയന്റെ പിതാവുമാണ്. സാധാരണ ജീവിതത്തിൽ മനുഷ്യർ ഒക്കെ നുണ ചിലപ്പോൾ പറഞ്ഞു പോയേക്കാം പക്ഷെ നുണ പറഞ്ഞു സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവർ തീർച്ചയായും സാത്താന്റെ പിടിയിൽ ആണ്. ചെവിയുള്ളവർ കേൾക്കട്ടെ. അതിശക്തമായ പ്രാർത്ഥന തുടങ്ങിയാൽ വ്യക്തിപരമായി ഓരോരുത്തരും തുടങ്ങിയാൽ സത്യത്തിന്റെ വിജയം നിങ്ങൾ കാണും. ഞാൻ ദിവസവും ജപമാലയിലും കുർബനയിലും (ലത്തീൻ കുർബാന) ഈ വിഷയം സമർപ്പിച്ചു പ്രാര്ഥിക്കാറുണ്ട്. എല്ലാരേയും അതിനായി ഓർമിപ്പിക്കുകയും ചെയ്യുന്നു
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Жыл бұрын
Devil can't defeat the Church. Let the people understand the truth and liberate the people.
@thomaspgeorge9822
@thomaspgeorge9822 Жыл бұрын
ബഹുമാനപ്പെട്ട അച്ഛനും അച്ഛന്റെ കുടുംബവും കർത്താവിന്റെ ഈ സത്യത്തിന് സാക്ഷ്യം വഹിക്കുന്ന നല്ല പ്രവർത്തിക്ക് ദൈവം അച്ഛനെ കുടുംബത്തിന് തിരുസഭയ്ക്ക് അവിടുത്തെ ശരീരത്തെ സംരക്ഷിക്കുന്നതിന് അളവില്ലാത്ത കൃപയും നന്മയും ലഭിക്കും.. ഇങ്ങനെയുള്ള തന്നെ സ്നേഹിക്കുന്ന വൈദികരെയും ദൈവമക്കളെയും കാണാനും കണ്ടെത്താനും അരിച്ചെടുത്ത് തിരഞ്ഞ മാറ്റാനും ആണ് ഈ പ്രശ്നങ്ങളെല്ലാം നടക്കുന്നത്. ഇതുവഴി ആരാണ് തനിക്കുള്ളതെന്ന് തിരിച്ചറിയാം
@mercy685
@mercy685 Жыл бұрын
Thank you father.
@chandravallypk1035
@chandravallypk1035 Жыл бұрын
Acha daivathinu asadhya mayittonnum illallo day a thing e erthiridunnavarodu karthavi (shamikkatte namukku nalla chindakal undakunnathinu vat endi madyastham prardhikkam..
@chandravallypk1035
@chandravallypk1035 Жыл бұрын
Daivathe
@chandravallypk1035
@chandravallypk1035 Жыл бұрын
Thettukal vannathu ente kanninu kazchakkuravu ullathu kondanu sadayam kzhamikkuka
@exploreireland9727
@exploreireland9727 Жыл бұрын
Well said father ❤
@georgelouis6935
@georgelouis6935 Жыл бұрын
I have request to Shekinah News, pls put such kind of videos from almost all supportive Fathers and pass/upload this message on a daily basis, hope that will help to Unify all. God hear our prayer
@zachariaschacko413
@zachariaschacko413 Ай бұрын
അച്ചന്റെ വാക്കുകൾ ഞങ്ങൾ വിശ്വാസികൾക്ക് ഊർജം നൽകുന്നു. നന്ദി അച്ചാ, നന്ദി.
@lizbetgeorge7151
@lizbetgeorge7151 Жыл бұрын
Truth is truth... Achan paranjathu sari thanne... Praying for you father..
@pbabypaul5586
@pbabypaul5586 Жыл бұрын
U r right dear Fr..
@Jomolm849
@Jomolm849 Жыл бұрын
Thank you Jesus
@mollypaul663
@mollypaul663 11 ай бұрын
Excellent information Acha. സത്യം എന്നും ജയിക്കു o. അതേ ജയിക്കു .
@ssk422
@ssk422 Жыл бұрын
Thank you acha. Acha, your views are the same as always used to be. I remember, you were our Sociology lecturer @ Lisie College of Nursing. Thank you!!
@salydevasia745
@salydevasia745 Жыл бұрын
Dear Father, u r talking with full of Holy Spirit. God Bless U father. Congratulations....
@jerinjose2422
@jerinjose2422 Жыл бұрын
Good👍🏻👍🏻🔥🔥
@minibabu2830
@minibabu2830 Жыл бұрын
എന്തു നല്ല അച്ഛൻ ...... അനുസരണം ബലിയേക്കാൾ ശ്രേഷ്ഠഠ ...... കുറച്ച് ആളുകൾ മാത്രമാണ് ഇതിന് എതിര് നിൽക്കുന്നത്.''' നല്ല അച്ഛൻ ... പറയാനുള്ള മനസ്സ് കാണിച്ചു....... നെല്ലിശ്ശേരി അച്ചാക്കി ജയ് .....
@josemonpudussery8083
@josemonpudussery8083 11 ай бұрын
ശരി ശരി തന്നെ. വിശ്വാസികളായ ഞങ്ങൾ ജനാഭിമുഖ കുർബാനക്കൊപ്പം🙏 ഞങ്ങളെ അറിയാവുന്ന ബഹു. അച്ഛൻ ഞങ്ങളെ ഗുണ്ടകൾ എന്ന് ദയവായി വിളിക്കരുത്. ഭൂമികുംഭകോണം മറച്ചുവയ്ക്കാനുള്ള ആയുധമാണ് ഈ കുർബാന പ്രശ്നം എന്ന് പറഞ്ഞത് ശരി. അത് സിനഡിന്റെ കുരുട്ടു ബുദ്ധി 🙄
@ousephaugustin5932
@ousephaugustin5932 Жыл бұрын
God bless acha
@anitasanthosh
@anitasanthosh Жыл бұрын
അച്ചാ... 💐
@nohamgeorge3118
@nohamgeorge3118 Жыл бұрын
ആ ഫ്രീമേസൺ വൈദികരെ പുറത്താക്കി മാതൃക കാണിക്കു. വത്തിക്കാനിൽ വരെ അവർ ഉണ്ട്.
@marypannengadan4720
@marypannengadan4720 Жыл бұрын
How sad how can they do such as this way doing those priests and the people
@josepaul10
@josepaul10 Жыл бұрын
Dear Father, very good message, God bless you, 🙏 🙏 🙏 🙏 🙏
@akthankachan3767
@akthankachan3767 Жыл бұрын
അനുവർത്തിച്ചുവന്ന അനുസരണം എന്ന ക്രമത്തിനെതിരേയാണു വിമതർ അങ്കംകുറിച്ചിരിക്കുന്നതു. അതിനാൽ തന്നെ ദൈവവിരുദ്ധമായി പ്രവർത്തിക്കുന്ന വിമതരോടുചേർന്നു നിൽക്കുന്നവരും ദൈവത്തിന്റെ ക്രോധത്തിനിരയാകും.മുപ്പതു പേരെ പുറത്താക്കിയാലേ അനേകരെ നേടാൻ കഴിയുള്ളു.
@johnkalbert2014
@johnkalbert2014 Жыл бұрын
Jesus, have mercy on your Church ⛪
@Gigi-br3ej
@Gigi-br3ej 11 ай бұрын
Very good full sapot and prayers 🙏
@maryabraham633
@maryabraham633 Жыл бұрын
Thank you Father 🙏🌹
@jamesko43
@jamesko43 Жыл бұрын
നിങ്ങൾ സഭയോടൊത്തെങ്കിൽ പ്രതികരിക്കൂ: ''''പിതാക്കന്മാരെ പുരോഹിതരേ... സന്യ സ്ഥരെ'' '' | നിങ്ങളുടെ വിശ്വാസത്തിനായി ഒരു ത്യാഗം::: ധൈര്യമായി പറയൂ...
@remi8044
@remi8044 Жыл бұрын
ഇത് തുറന്നു പറയാൻ ധൈര്യം കാണിച്ചതിന് നന്ദി അച്ചാ... സാത്താനിക ശക്തികളെ നമുക്ക് ഒരുമിച്ച് നേരിടാം...
@josephramban9281
@josephramban9281 Жыл бұрын
Ernakulam Angamalykku vendi upavasikukayum prarthikukayum cheyyanam
@vinodjohn2985
@vinodjohn2985 11 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം Rev. Fr. 🙏🌹🌹🌹
@babyabraham5741
@babyabraham5741 Жыл бұрын
അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും. (റോമാ 13 : 2);
@marykuttyjose1502
@marykuttyjose1502 Жыл бұрын
🙏🙏🙏
@sanimt.5211
@sanimt.5211 Жыл бұрын
വളരെ നന്നായി ട്ടുണ്ട്!! പക്ഷെ രണ്ടു ദിവസത്തിനുള്ളിൽ വിമത നേതാവ് മുണ്ടാടന്റെ ശബ്ദം ഷൈജു ആന്റണിയിലൂടെ വരും 😊
@nj4468
@nj4468 Жыл бұрын
ഷക്കീല ചാനൽ കുടുംബങ്ങളിൽ നാശം, വിഷം വിതക്കുന്നു 😢😢😢😢😢😢വിശ്വാസികൾ ദൈവ സ്നേഹത്തിൽ വളരാൻ ശാലോം or divine ചാനൽ കാണുക 👍🏻🙏🏻🙏🏻🙏🏻
@tonygabrielmandy387
@tonygabrielmandy387 Жыл бұрын
Trustful words from Rev Fr Nellissery. Senior priest from Enrnakulam Angamaly diocese
@perumpel9878
@perumpel9878 11 ай бұрын
അനുസരിച്ചാൽ ഐശ്വര്യം ആസ്വദിക്കും
@benedictj.v1828
@benedictj.v1828 Жыл бұрын
🧚🏻‍♂️Rev. Nellisery Achan 🙏🏻 * you well explained the facts. ** Some of the seniors in our Syro Malabar Church ( Phd holders, Theologians who teach in our Seminaries), do not know ABCD of what is "Christ's Love" & the simple meaning of what is"OBEDIENCE". *** Remember, Jesus Christ is still alive, and watching all these goons. 🌹🌻⛪
@chackoattukadavil8702
@chackoattukadavil8702 Жыл бұрын
Absolutely right, the rebels are devils disciples indeed.
@godsglory7301
@godsglory7301 Жыл бұрын
🤝👍
@shajimundanoly
@shajimundanoly Жыл бұрын
👏👏
@annammabilung2073
@annammabilung2073 Жыл бұрын
Congratulations Fr. No compromise with it 🙏🙏
@gracioussooranad1027
@gracioussooranad1027 11 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@jebijose579
@jebijose579 Жыл бұрын
Thanku Father
@johnkalbert2014
@johnkalbert2014 Жыл бұрын
Jesus
@sunnykuriankalangalil6789
@sunnykuriankalangalil6789 Жыл бұрын
🌹🌹🌹
@josephramban9281
@josephramban9281 Жыл бұрын
Upavasavum prarthanayum. Ernakulam Angamalykku vendi upavasikukayum prarthikukayum cheyyanam. Allathe vimatha achanmare theri paranjathu konde nanma varilla. Upavasavum prarthanayum mathrame ollu vazhi.
@shereenthomas9871
@shereenthomas9871 Жыл бұрын
Thank you Fr. for telling the truth. I am from your parish
@kreupasanamamma
@kreupasanamamma 5 ай бұрын
Hallelujah hallelujah hallelujah ♥ father our Jesus christ will be with us
@devassypv9516
@devassypv9516 Жыл бұрын
യേശു ക്രിസ്തുവിനെ ഓർക്കുക , യേശു പഠിപ്പിച്ചത് ഓർക്കുക , യേശുവിനെ അനുകരിച്ച് പ്രവൃത്തിക്കുക. സത്യത്തിനു വേണ്ടി സാക്ഷ്യം വഹിക്കാൻ അഭിഷിക്തരായവർ സ്വാർത്ഥതയുടെ ബന്ധനങ്ങളിൽ പെട്ടിരിക്കുന്നവർക്ക് യേശുവിനെ അനുകരിക്കാൻ സാധിക്കുകയില്ല. വ്യാഖ്യാനങ്ങളുടെ ഉപജ്ഞാതാവായി സാത്താൻ കൂടെയുണ്ട് . യൂദാ സ്ക്കറിയോത്തായുടെ സ്വാർത്ഥതയുടെ 30 വെള്ളിക്കാശിനെ സ്വപ്നം കണ്ടതു അനുകരിച്ച് അധിനിവേശം കൊണ്ടു o അടിചമർത്തലു കൊണ്ടും വിശുദ്ധ കുർബാനയെ അവഹേളിച്ചും ഒരു നൂറ്റാണ്ടിലേറെ ജനഹിതമനുസരിച് വി ബലി അർപ്പിച്ചു കൊണ്ടിരുന്ന ബലിപീഠം തകർത്തും അക്രൈസ്തവാധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന വർക്കു ന്നവർക്കു വേണ്ടി , അവർക്ക് യേശുവിനെ അനുകരിക്കാനും കർത്താവിനെ പ്രതി അനുരജ്ഞ നത്തിന്റെ പാത പിൻതുടരുവാനും സീറോ മലബാർ സഭാ വിശ്വാസികൾ എല്ലാ വരും എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസ സമൂഹത്തോടും പുരോഹിതരോടും ചേർന്ന് , കർത്താവിനെ അനുകരിച്ച് അനുരജ്ഞനത്തിന്റെ കൂദാശയായ ജനാദിമുഖ കുർബാനയിൽ പ്രാർത്ഥിക്കാം. യേശു എല്ലാവരേയും അനുഗ്രഹിക്കട്ടെ . ഈ പ്രപഞ്ചം കടന്നുപോയാലും എന്റെ വാക്കു ക ളിലെ വള്ളി യൊ പുള്ളി യൊ മാറ്റാൻ ആർക്കും സാധ്യമല്ലെന്നും എന്റെ പിതാവിനാൽ ആകർഷിക്കപെടം ന്നവരെല്ലാം എന്റെ അടുത്തു വരും ആരെയും ഞാൻ ഉപേക്ഷിക്കുകയില്ല എന്നും യേശു പഠിപ്പിച്ചത് ഓർക്കുക .
@cicilypinto9884
@cicilypinto9884 Жыл бұрын
👍🙏🔥🙏👍
@Sally-zj5gh
@Sally-zj5gh Жыл бұрын
Praise the Lord.🙏
@Antoo_KY
@Antoo_KY 11 ай бұрын
Fr, verygood massage Godblassyou 👍 ❤ ❤
@crisj5867
@crisj5867 Жыл бұрын
🙏
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН