ഷെക്കീന ടിവിയിൽ പൂതവേലിയുടെ ന്യായീകരണ അഭിമുഖം കേട്ടു .പല കാര്യങ്ങളും അതിൽ സ്ഥാപിക്കാൻ നോക്കിയിട്ടുണ്ട്. കുറച്ചൊക്കെ വിജയിച്ചിട്ടുമുണ്ട് എന്ന് പറയാതെ വയ്യ. വേണ്ടത്ര സമയം എടുത്ത് ആലോചിച്ച് മറുപടി പറയുമ്പോൾ അത് സാധിക്കുമല്ലോ? അവിചാരിതമായ ചോദ്യങ്ങൾ നിനച്ചിരിക്കാതെ വരുമ്പോഴാണല്ലോ കുടുങ്ങുക. ഇടവക ഓഫീസിൽ അറിയിച്ചിട്ടാണ് പുള്ളി പള്ളിയിൽ കയറിയത് എന്ന് പറയുന്നു. എങ്കിൽ പിന്നെ ഓഫീസിൽ നിന്ന് ആരെയെങ്കിലും കൂടെ കൊണ്ടുപോകാമായിരുന്നില്ലേ? സഹായിക്കേണ്ട സിസ്റ്റർ അവിടെ ഇല്ലായിരുന്നു എന്നും, ഒരു അൾത്താര ശുശ്രൂഷിയോട് സംസാരിച്ചിരുന്നു എന്നും മറ്റും പറയുന്നുണ്ട്. അഞ്ചാറ് മാസമായി ഉപയോഗിക്കാതെ ഇരിക്കുന്ന ഊറാറയിൽ ഫംഗസ് കാണും അതുകൊണ്ട് അത് ധരിച്ചില്ല എന്നാണ് ഭാഷ്യം. സക്രാരിക്കുള്ളിൽ കണ്ട തിരുവോസ്തി ഭവ്യതയോടെ ഉൾക്കൊണ്ടു എന്ന് പറഞ്ഞു. അത് ഒഴികെ ബാക്കി ഒന്നും തന്നെ ഭക്ഷ്യയോഗ്യം ആയിരുന്നില്ല എന്ന് ദിവ്യദൃഷ്ടിയാൽ മനസ്സിലാക്കി അല്ലേ? അടുത്ത് അവിടെ വീഞ്ഞു കുപ്പികളും, കുസ്തോതിയിൽ തിരുവോസ്തികളും ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്. അതിനാൽ തന്നെ ഉപയോഗിച്ച തിരുവോസ്തിയും വീഞ്ഞും ആണ് വീണ്ടും വീണ്ടും അഖണ്ഡ ദിവ്യബലിക്ക് ഉപയോഗിച്ചത് എന്ന മരത്തൊമ്മന്മാരുടെ വാദം പൊളിഞ്ഞല്ലോ? അതിൻ്റെ കഴിഞ്ഞ ദിവസത്തെ കുർബാനയിൽ ആദ്യഭാഗം ജനാഭിമുഖമായിരുന്നു അർപ്പിച്ചു കൊണ്ടിരുന്നത്. അതിൽ തർക്കം ഒന്നുമില്ലല്ലോ? അപ്പോൾ താങ്കൾ എങ്ങനെയാണ് അതേസമയം അൾത്താര അഭിമുഖമായി മറ്റു വൈദികരെ വെല്ലുവിളിക്കുന്ന വിധത്തിൽ നിന്നത്? അത് നിങ്ങളുടെ തന്നെ ഭാഷയിൽ ഇൻവാലിഡ് അല്ലേ? കുർബാനയെ നിന്ദിക്കൽ അല്ലേ? അങ്ങനെ നിലകൊണ്ട താങ്കൾ തന്നെയല്ലേ ബഹളം ഉണ്ടാക്കുന്നതിനായി കിങ്കരന്മാരെ കൈകാട്ടി വിളിച്ചു വരുത്തിയത്? ഇതെല്ലാം ഞങ്ങൾ നഗ്നനേത്രങ്ങൾകൊണ്ട് കണ്ടതാണ്.
@jonsonkharafi7617 Жыл бұрын
അച്ഛാ ബഹുത് അച്ഛാ
@bindujoshy9578 Жыл бұрын
,
@josephkallarackal9528 Жыл бұрын
യേശുവിനെ ആദരിക്കുന്ന സഭയോടൊപ്പം കൂടുക . നമ്മുടെ സഭ കർത്താവിന്റെ കുർബാനയെ illicit ആക്കി കളഞ്ഞു .
@kmmathew6398 Жыл бұрын
ചിന്തോദ്ദീപകമായ പക്വതയുള്ള മറുപടി കർത്താവ് അച്ഛനെ അനുഗ്രഹിക്കട്ടെ
@rosemathew626 Жыл бұрын
അച്ചന്റെ വാക്കുകളെ വിശ്വസിക്കാനാണ് എന്റെ മനസ്സ് പറയുന്നത്. അച്ചന് സർവ്വശക്തന്റെ അനുഗ്രഹവും സംരക്ഷണവും എപ്പോഴും ധാരാളമായി ഉണ്ടാകട്ടെയെന്നു ശ്രദ്ധിക്കുന്നു. 🙏🙏🙏🌹
@shajukk4943 Жыл бұрын
അച്ചന്റെ ആത്മാർത്ഥത ഈശോ കാണുന്നു. അച്ചാ ധൈര്യമായിരിക്കുക. കുരിശുമരണത്തിനപ്പുറം ഒരു ഉയിർപ്പുണ്ട്. അച്ചൻ ഒരു അനുഗ്രഹമാണ്.
@remi8044 Жыл бұрын
വളരെ ധീരതയോടെ , സഭയോടൊപ്പം നില്ക്കുന്ന, അതിന് വേണ്ടി സഹനങ്ങൾ സന്തോഷപൂർവ്വം സ്വീകരിക്കുന്ന , സ്വന്തം സഹപ്രവർത്തകർ മറുകണ്ടം ചാടിയിട്ടും സത്യത്തിന് വേണ്ടി നിലകൊള്ളുന്ന പൂതവേലിയച്ചന് അഭിനന്ദനങ്ങൾ..
@sr.annakuttyjoseph5418 Жыл бұрын
അച്ഛന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു...... ദൈവീകമായ ഇടപെടൽ ഉണ്ടാകട്ടെ
@ribus2396 Жыл бұрын
അച്ചനെ ഓർത്തു ദൈവത്തിനു നന്ദി. *തലതിരിഞ്ഞവരുടെ കൂട്ടത്തിൽ ഒരാൾ നേരെ നടന്നാൽ അവനെ വട്ടൻ എന്ന് വിളിക്കും* അതുകൊണ്ടാണ് അച്ചന് ഇങ്ങനെയൊക്കെ കേൾക്കേണ്ടിവരുന്നത്. ബസിലിക്ക പള്ളിയിൽ *കുർബാന* സമരമാർഗമായി ഉപയോഗിച്ച അച്ചന്മാർ ചെയ്തത് തെറ്റ് എന്ന് പറയാൻ അവിടത്തെ ജനങ്ങൾ തയ്യാറാകുന്നില്ല കാരണം പിതാക്കന്മാരെ എതിർക്കുന്ന വൈദീകരാൽ അവർ സത്യം തിരിച്ചറിയുന്നില്ല, മനസിലാക്കുന്നില്ല. അച്ചനെയോർത്തു അഭിമാനിക്കുന്നു, ആന്റണി പൂതവേലി അച്ചനെ ദൈവം അനുഗ്രഹിക്കും. അച്ചന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.
@seekeroftruth3150 Жыл бұрын
ആന്റണി പൂതവേലിയച്ചൻ എന്തുകൊണ്ടും ബസ്ലിക്കപള്ളിക്കു ഏറ്റവും യോജിച്ച വൈദീകനാണ് ഏഴുദിവസം അവിടെ പ്രാർത്ഥനയും പര്യത്യാഗങ്ങളും നടത്തി വിശുദ്ധീകരിച്ചു വിമതർ അശുദ്ധമാക്കിയ ആ ദേവാലയം പൂർണ്ണശോഭയോടെ ഈശൊ വസിക്കുന്നിടമാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം ഈശൊ അതിനുള്ള കൃപയും അനുഗ്രഹവും നൽകട്ടെ.🙏🙏🙏👍
@varghesechamakkala123 Жыл бұрын
അതിനു വിശ്വാസികൾ അയാളെ അതിനകത്ത് കയറ്റിയിട്ട് വേണ്ടെ...😂😂😂😂
@jessyvargheseparokkaran3279 Жыл бұрын
Ppl pp
@sr.jhancygeorge2192 Жыл бұрын
Father have the courage to speak the truth. Congratulations.
@josephchakko4348 Жыл бұрын
ഓ മൈ ഗോഡ് എന്റെ കർത്താവെ എന്റെ ദൈവമെ ✝️🙏🏻
@j.m.jlawinstitutelawentran3919 Жыл бұрын
Very very true statement. Father dont worry all of us know your innocence and integrity. May God strengthen you. We all praying for you.
@kochuranijoshy8532 Жыл бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഈ വിവിധതന്മാർക്കുള്ള ശിക്ഷ തമ്പുരാൻ കൊടുത്തോളും അച്ഛൻ ധൈര്യമായിരിക്കാം പരിശുദ്ധാത്മാവ് എന്ത് തരുന്നുവോ അതനുസരിച്ച് പ്രവർത്തിക്കുക പരിശുദ്ധാത്മാവാണ് നമ്മളെ നയിക്കുന്നത് എന്നുള്ള വിശ്വാസത്തോടുകൂടി അച്ഛൻ മുന്നോട്ടുപോവുക അച്ഛനോടൊപ്പം കത്തോലിക്കാ സഭ മുഴുവനും ഉണ്ടാകും ഈ വിവാദന്മാർക്കുള്ള മറുപടി ദൈവം നൽകട്ടെ
@nelsonvarghese9080 Жыл бұрын
അച്ഛന്റെ കൂടെ കർത്താവുണ്ട്.. ഭയപ്പെടേണ്ട കർത്താവു കൂടെ ഉണ്ട്.. 🌹🌹🌹🌹🌹
എനിക്ക് പുതിയ അറിവ് ആണ്. തിരുവോസ്‌തിയിൽ ഉള്ള ഈശോയുടെ സാന്നിധ്യം കുറച്ചുനാൾ കഴിഞ്ഞാല് പൂത്തു പോകും എന്ന്. ഒരിക്കൽ ഒരു പുരോഹിതനാൽ , വാഴ്ത്തിയ തിരുവോസ്‌തി യിൽ യേശുന്റെ സാനിധ്യം ഉണ്ട് എന്ന് ആണ് ഞാനും ഈ ലോകം മുഴുവൻ യേശുവിന്റെ വിശ്വാസികൾഉം വിശ്വസിക്കുന്നത്.... കത്തോലിക്കാ വിശ്വാസത്തിൽ വളരുന്ന ഏതൊരു ആൾക്ക് അറിയാം വിശുദ്ധ കുർബാന ജീവിക്കുന്ന ഈശോ ആണ് എന്ന്.. അത് കൈയിൽ എടുക്കുമ്പോൾ അതിന്റെ പവിത്രതകു ഒരു കോട്ടം തട്ടാതെ ഇരിക്കാൻ ആണ് വെള്ള തുണി കൂട്ടി പിടിക്കുന്നത്. 43 വർഷത്തെ സേവന പാരമ്പര്യത്തിൽ ഈ അച്ഛൻ ഈ കാര്യം പഠിച്ചില്ലേ.... ഒരു 50 പൈസ കവറിൽ തൃശൂർ വെള്ളേപ്പo അങ്ങാടിന്നു വെള്ളപ്പം മേടിച്ചു വീട്ടിൽ കൊണ്ട് പോകുന്ന ലാഹവത്തോടെ ഈശോ യെ കൊണ്ട് പോകുന്ന അച്ഛൻ ഒരു മാസ്സ് ആണ് മരണമാസ്.. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ..
@star_ofthe_sea3015 Жыл бұрын
Its host from an illicit Mass. So no Presence there anyways.
@georgekuttyjoseph5179 Жыл бұрын
അച്ചൻ ദൈര്യമായി നില്ക്കുക അച്ചന് ദൈവം പ്രത്യേകമായി അനുഗ്രഹിയ്ക്കട്ടെ.
@gracefulreflections Жыл бұрын
ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടല്ലോ; ഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും, അതെ, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങും. ~ ഏശയ്യ 41 : 10 (Bible)
@jpmadavana8173 Жыл бұрын
ഇങ്ങനെ പരസ്പരം ചെളി വാരിയെറിയുണത് ഒഴിവാക്കൂ. സഹോദരങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഈ തരത്തിൽ മുന്നോട്ട് കൊണ്ട് പോകരുത്. ഇങ്ങനെയാണെങ്കിൽ ക്രിസ്ത്യാനികൾക്ക് മറ്റുള്ളവരിൽ നിന്നും എന്ത് വ്യത്യാസമാണുള്ളത് ?😢😢😢😢😢😢😢😢 ഇരു കൂട്ടർക്കും ന്യായങ്ങളുണ്ട്. : ഇരു കൂട്ടർക്കും ആരോപണങ്ങളമുണ്ട് .... പക്ഷേ ഞങ്ങൾക്ക് നീങ്ങളെ തിരിച്ചറിയാനാകുന്നില്ല..... കർത്താവ് തന്ന അടയാളമെവിടെ ? . ക്രിസ്തുവിന്റെ അനുയായിയെ തിരിച്ചറിയാൻ ക്രിസ്തു പറഞ്ഞ അടയാളം ... പരസ്പര സ്നേഹം എവിടെ ?????.......
@josepj716 Жыл бұрын
Praise the lord Thank you Jesus 🌹 God always with you Father 🙏🌹🙏 Jesus we. trust in you
@philominajames7432 Жыл бұрын
Father be firm and God is with you
@thomaskutty6986 Жыл бұрын
Father God is geart I love you jesus
@jojojoseph3478 Жыл бұрын
വളരെ വ്യക്തം 🙏
@mathewjoseph2524 Жыл бұрын
Thanks father ,this detailed explanation
@noblejose2194 Жыл бұрын
ദൈവം അച്ഛെനെ കൂടെയുണ്ടാകെട്ടെ. ആമ്മേൻ..
@jemmajohn7931 Жыл бұрын
From what you are saying , you did absolutely right father ! May God bless you . 🙏I don’t care what others say , if anyone try to destruct someone’s faith needs to be answered one day
@rejikuriakose5146 Жыл бұрын
Father your way of talking is enough to reveal that you are all right. God is with you and our prayer is also with you
@gracefulreflections Жыл бұрын
ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെ ഉണ്ടല്ലോ; ഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും, അതെ, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങും. ~ ഏശയ്യ 41 : 10 (Bible)
@josephkallarackal9528 Жыл бұрын
ദൈവത്തെ അറിഞ്ഞുകൊണ്ട് അനാദരിക്കുന്ന വ്യെക്തിയോടല്ല ഇത് parayunnathu.
@scariap.k.7435 Жыл бұрын
പ്രിയ ബഹുമാനപ്പെട്ട അച്ചാ ആ തിരു ഓസ്തികൾ വെള്ളത്തിൽ അലിയിച്ചു മനുഷ്യ പാദ സ്പർശന മേൽക്കാത്ത യിടത്തു ഒഴിച്ച് കളയണമായിരുന്നു 🙏🙏🙏
@star_ofthe_sea3015 Жыл бұрын
Those are hosts from illicit Mass.
@babyemmanuel853 Жыл бұрын
രണ്ടു വിതയത്തിൽ ചെയ്യാമെന്ന് നിയമമുണ്ട്.
@thankammasam306 Жыл бұрын
എറണാകുളം വിമതര് എന്തു നുണപ്രചാരണവും നടത്തും … എറണാകുളത്തെ കുറച്ചു വിവരദോഷികൾ മാത്രം അതു വിശ്വസിക്കും … വേറെ ഒരു രൂപതക്കാരും അതു വിശ്വസിക്കില്ല … അച്ചൻ വിഷമിക്കണ്ട
സഹോദരാ താങ്കളും വിഷമിക്കേണ്ട 🙏 സമാധാനമായി പോയിരുന്ന സഭയെ ചിന്നഭിന്നം ആക്കിയ ഏകാധിപത്യത്തിന്റെയും സ്വാർത്ഥതയുടെയും അധികാര തലങ്ങൾക്ക്... സഭയാവുന്ന വലക്കണ്ണി പൊട്ടാതെ സംരക്ഷണവും സുരക്ഷിതത്വവും കൊടുക്കാൻ സാധിക്കാതെ പോയത് അപമാനകരമാണ് 🙏 ഒരു മനുഷ്യ ആയുസ്സ് മുഴുവനും ഉൾക്കൊണ്ട... ലിറ്റർ സംബന്ധമായ കാര്യങ്ങളിൽ... ആലോചന ശീലമില്ലാതെ അധികാരികൾ വരുത്തിക്കൂട്ടിയ വിനകൾ... സഭയ്ക്ക് ഏൽപ്പിച്ച മുറിവുകൾ.. പാർവതീകരിച്ചു കൊണ്ടേ പോകുന്നു🙏. ഒന്ന് കൊറിന്തോസ് പന്ത്രണ്ടാം അധ്യായം സഭയുടെ സ്പെക്ടറെക്കുറിച്ച്.. എഴുതിയ അപ്പോസ്തോലൻ..സമാധാനവും ഐക്യവും വിലയിരുത്തുന്നുണ്ട് 🙏 എന്നാൽ ആചാര അനുഷ്ഠാനങ്ങളുടെ പുറകെ പോയി... ക്രിസ്തീയ ധാർമിക മൂല്യങ്ങളെ ചൂഷണം ചെയ്യുന്ന സഭാ സംവിധാനം ദൈവവചനത്തെ... ഞെരിക്കുന്നു 🙏 അധികാരികൾ അധികാരത്തോട് വിധേയത്വം പുലർത്തുന്നില്ലെങ്കിൽ ഈ സൃഷ്ടിയിൽ നിന്ന് തന്നെ ചോദ്യം ചെയ്യപ്പെടും എന്ന് ഈ തിരുവചനം ( ജ്ഞാനം 6/3 ).. ഭാവി സംഭവങ്ങൾക്ക് സാക്ഷ്യമാകുന്നു🙏. ദൈവകൃപയുണ്ടാകട്ടെ🙏
@jessyjose2086 Жыл бұрын
These priests.. വിമതർ... സാത്താന്റെ സന്തതികൾ ആണ്.. അവർ പുറത്തു പോകാൻ ഇടപെടണം 🙏🙏🤨🤨🤨🙏അവസാനം എടുത്തിരിക്കുന്നു 🙏
@rijeshgeorge4268 Жыл бұрын
Support you father. Don't worry. God is with you and prayers
@lvarghese100 Жыл бұрын
കൃത്യമായ explanation
@maryandrews1392 Жыл бұрын
ഷെകിനായുടെ വെള്ള പൂശൽ തുടങ്ങി, കൊള്ളാം 😂😂😂😂😂, കൊണ്ടുപോകുന്ന ആ രീതി കണ്ടാലറിയാം സത്യമെന്തെന്നു, സക്രാരിയോട് അല്പമെങ്കിലും ബഹുമാനം കാണിക്കാതെ കൊണ്ടുപോകുന്ന രീതി കണ്ടാൽ, താങ്കളെ ഒരു പുരോഹിതൻ ആണെന്ന് കരുതാൻ കഴിയുന്നില്ല, കഷ്ടം, ഷെൽഫിൽ നിന്നും ഡ്രസ്സ് എടുത്തു കൊണ്ടുപോകുന്ന ആ രീതിയിൽ അല്ലെ, തിരുവോസ്തി എടുത്തു കൊണ്ടുപോയത് എന്നിട്ടും ന്യായീകരിക്കുന്നു കഷ്ടം 🙄🙄🙄🙄🙄🙄
@star_ofthe_sea3015 Жыл бұрын
Its host from an illicit Mass. So no Presence there anyways.
@darlyjoseph2030 Жыл бұрын
Prayers dear father .You are the light of the world . God sees every thing Hallelujah Thank you holy spirit
@liciasister1678 Жыл бұрын
We are with you Father
@myperspectives6600 Жыл бұрын
ഓ എന്നാ ന്യായീകരണം ആണ് ഷക്കീലെ ഇത്. അച്ഛൻ ഉറാറ ധരിക്കാതെ സാക്രരി തുറന്ന് പ്ലാസ്റ്റിക് കവറിൽ ഇട്ട് കൊണ്ട് പോകുന്നതും , വേലി ചാടികടക്കുന്നത് പോലെ മദ്‌ബഹായിൽ പ്രവേശിക്കുന്നതും എങ്ങനെ ന്യായീകരിക്കും? ഒരേ ഓസ്തിയും, ഒരേ വീഞ്ഞും എന്നാണല്ലോ ഈ വയ്യാവേലി അച്ഛൻ മുൻമ്പ് പറഞ്ഞത് പിന്നെ എങ്ങനെ ആ വലിയ ഓസ്തിയുടെ കൂടും , വീഞ്ഞു കുപ്പികൾ ഇപ്പോൾ എങ്ങനെ വന്നു? പിന്നെ പോലീസ് ഭക്ഷണ പൊതികൾ ആയി അച്ഛന് കൊണ്ട് കൊടുക്കുന്നത് പഴയ ആ വിഡിയോയിൽ ഉണ്ടല്ലോ? അപ്പോൾ ഓറഞ്ച് തൊണ്ട് അങ്ങനെ വന്നതാകാൻ അല്ലേ സാധ്യത. ഷാൾ ധരിച്ചു ഓണ കുർബാന ചൊല്ലിയതും ഈ വയ്യാവേലി അച്ഛൻ അല്ലേ ? അത് അവഹേളനം അല്ലേ അച്ചോ ?
@Lalygeorge-mi8dv Жыл бұрын
Be brave father father god is with you
@johnythomas7317 Жыл бұрын
ദുഷ്ടരൂപിയുടെ അവാസം ആണ് വിമതരിൽ കുടികൊള്ളുന്നത്.. ദൈവത്തിന്റെ ആത്മാവ് ആണെങ്കിൽ അവർക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല..
@susanignatious5301 Жыл бұрын
Fr. Clearly informed everything Jesus is with u oneday u will become a saint Fr.
@sujasasikumar4690 Жыл бұрын
Father you are great. God bless you
@vajuaugustine8676 Жыл бұрын
അവസാനമായി🙏 ആത്മാവിലും അവിടുത്തെ ശക്തിയുടെ ചൈതന്യത്തിൽ കരുത്തുള്ളവരാകുവിൻ🙏🙏🙏, ...
@myownsong4343 Жыл бұрын
Obedience is the special gift of God.
@Adv.Francis_Mangalath Жыл бұрын
Obey Holy Father and Synod of Bishops
@christindevassy6119 Жыл бұрын
God bless you father
@kjshajishaji5094 Жыл бұрын
Father God with you
@Manasa742 Жыл бұрын
What you said is true. There is truth in your words. Don't worry 🙏God bless you
@bridgitjoe304 Жыл бұрын
Truth will triumph.. God bless you Acha..Do continue to stay strong in Holy Spirit 🔥 🙏
@abrahamabraham8912 Жыл бұрын
Dear thanks for the message, I listened a testimony of a charismatic priest recently during his service one day fr entered in to an old chapel no one was there for prayers or anything, it is unattended for many years on that day Holy Spirit guided him to go ghrre and pray when fr was praying from inside fr had an jnspiration that there is jesus in the custody. , but fr thought it is a huma spirit telling him. But again this inspiration strongly came to fr from inside then fr opened the tabernacle and seen a consecrated host with holes in it and fr with great pain consumed jesus, jesus was shedding blood all the years there no one was attending or respecting Him. So I came to know that there is jesus alive in the consecrated bread all the time. Thanks fr.
@judemjoseph4142 Жыл бұрын
100% support puthaveli acha, we ekm-ang layity with u👍🏼
@judemjoseph4142 Жыл бұрын
@@v.r9787 If u need Holy mass facing populm please goes to Latin church. Its Syromalabar church & we have only one offical uniform holy mass here. Ekam-Ang laity with Pope francis Major archbishop Apostolic adminstrator( simply with church, not rebels)
@georgethomas7498 Жыл бұрын
Puthavelli Achan is speaking the truth. We strongly believe his words. Full support to you Acha...
@marykoriyan4095 Жыл бұрын
Full support dear Father and Mar Andrews Thazhath.
@Lalygeorge-mi8dv Жыл бұрын
May god bless you father.
@johnvarghese5295 Жыл бұрын
അച്ചൻ ധൈര്യം ആയി നില്ക്കുക വിമതർ പലതും പറയും അവർ സഭയെ എങ്ങനെയും നശിപ്പിക്കാൻ ഒരുങ്ങുന്നു കർത്താവ് അച്ഛനെ സഹായിക്കും
@jollyscaria1922 Жыл бұрын
Pope rul folup father respacting slef tacking not harras any oneok parying
@smithavayalil2108 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🌹🙏
@jobyjoseph645 Жыл бұрын
Thank you shekinah news for the true update.
@thomasplackiyil6940 Жыл бұрын
വിമതവൈദികർ സാത്താനിക ശക്തികൾ
@sin945 Жыл бұрын
Poda koppe
@josephkt6830 Жыл бұрын
Fr you have briefed the total incidents in the proper way for the catholics and others.all doubts were cleared .god almighty will give due punishment to the disobedient people
@georgekurian8836 Жыл бұрын
പൂപ്പൽ പിടിച്ച തിരുവോസ്ഥിയിൽ ഈശോയുടെ സാന്നിധ്യം ഉണ്ടാവില്ല എന്ന് ആരാണ് പറഞ്ഞത്? അർജന്റീനയിൽ ഇപ്പോഴത്തെ നമ്മുടെ പാപ്പാ മെത്രാൻ ആയിരിക്കുമ്പോൾ ഒരു പള്ളിയിൽ ഒരു വൈദികൻ തിരുവോസ്തി നിലത്തു കിടക്കുന്നത് കണ്ടു പിടിച്ചു. അത് വെള്ളത്തിൽ ഇട്ടു ലായിപ്പിക്കാൻ നോക്കി. എന്നൽ അത്ഭുത കരമായി അത് ഈശോയുടെ ശരീരമായി മാറി. ന്യൂ യോർക്കിൽ ലാബിൽ പരിശോധിപ്പിച്ചപ്പോൾ അത് ജീവനുള്ള ഹൃദയ കോശങ്ങൾ ആണ് എന്ന് തെളിഞ്ഞു അച്ചൻ പറയുന്ന തിയറി അനുസരിച്ചാൽ പഴകിയ തിരുവോസ്തി ഈശോയുടെ ശരീരം അല്ലാതെ മാറണം അല്ലോ?
@martinpremanand6793 Жыл бұрын
What he did was as per the direction of the canon law.
@georgekurian8836 Жыл бұрын
@@martinpremanand6793 yes I agree. But the statement Achan said is wrong. He said if the communion turns bad Jesus is no longer present in it. This is wrong.
@georgekurian8836 Жыл бұрын
@@graceantony2592 ഇല്ല. പക്ഷെ ഞാൻ പറഞ്ഞത് ഇതാണ് പൂപ്പൽ പിടിച്ചാലും ഇല്ലെങ്കിലും വിശുദ്ധ കുർബാനയിൽ ഈശോയുടെ സാന്നിധ്യം ഉണ്ട്. പിന്നെ എടൊ താൻ എന്നൊന്നുമല്ല പരസ്പരം സംബോധന ചെയ്യേണ്ടത് സിറോ മലബാറുകർ ആദ്യം എളിമ പഠിക്കണം ചുമ്മാ പരസ്പരം ആക്രമിക്കുക അല്ല വേണ്ടത്. എളിമയോടെ സ്നേഹത്തോടെ പ്രാർഥിക്കുക വിട്ടുവീഴ്ച ചെയ്യുക തിന്മക്ക് പകരം തിന്മ ചെയ്യാതിരിക്കുക നമ്മുടെ സഭ ഇപ്പോൾ എല്ലാവരാലും ആക്രമിക്ക പ്പെടുകയാണ് അത് തിരിച്ചറിഞ്ഞു ഒന്നിച്ചു നിൽക്കുക യാണ് വേണ്ടത്
@georgekurian8836 Жыл бұрын
@@martinpremanand6793 I never said he didn't do anything against church laws. What I said was this. Achan said a rotten communion downstairs have Jesus presence. But if it was originally consecrated thru mass, even if rotten it still has the presence of Jesus. That's all. What the priest did was right. No questions
@babyemmanuel853 Жыл бұрын
@@georgekurian8836അതിന് അച്ചൻ അതിനെ അവഹേളിച്ചില്ല. കാനോൻ നിയമം അനുസരിച്ച് നടപടി എടുത്തു. അത്രമാത്രം.
@sharmainsimento7229 Жыл бұрын
Father God is with you
@mezharettu94515 ай бұрын
Lord have mercy
@beenajudeson4548 Жыл бұрын
അച്ഛാ God bless ❤
@KonthuruthyChurch Жыл бұрын
ഏതായാലും അന്ന് അച്ചന്മാർ ഒരേ ഓസ്തി തന്നെ വച്ചാണ് കുർബാന ചൊല്ലിയത് എന്ന വലിയ നുണ അച്ചൻതന്നെ പൊളിച്ചടക്കിയത് nannai👍 വലിയ ഓസ്തിയുടെ കൂടും വീഞ്ഞുകുപ്പികളും അച്ചൻ തന്നെ കണ്ടെത്തിയെന്ന് പറഞ്ഞത് സൂപ്പർ
@johnygv8681 Жыл бұрын
ഞാൻ മനസിലാക്കിട്ടുള്ളത്... ദൈവം, സ്‌നേഹമാണ്... ഐക്യത്തിന്റെ ആൽ മാവാണ്... വെറുപ്പിന്റെയും,, വിദ്വാഷ ത്തി ന്ടെയും ആണോ ? കോലാഹലത്തിന്റെ ദൈവമാണോ ? എ ല്ലാവരും ചിന്തി ക്കുന്നത്........🙏
@jithavarghese4322 Жыл бұрын
Puthavely pavam nalla achan😍😍😍😍😍😍🙏🙏🙏🙏🙏
@nimmijohnson514 Жыл бұрын
Hallelujah🙏🙏🙏
@rijoarayathinal8890 Жыл бұрын
അച്ചൻ ധൈര്യമായിരിക്കച്ച... 👍👍👍
@pathickeljames8892 Жыл бұрын
God is seeing everything.
@sinijoseph316 Жыл бұрын
🙏🙏🙏
@spp1979 Жыл бұрын
ഭക്ഷ്യയോഗ്യമല്ലാത്ത ഒസ്തിയിൽ ദൈവസാന്നിധ്യമില്ലെങ്കിൽ താങ്കൾ അത് എടുക്കാൻ എന്തിന് പോയി. സംസാരം കേൾക്കുമ്പോൾ അറിയാം ഇത് ഒരു trained talk ആണ് ഇത് എന്ന്. വിശുദ്ധ ജീവിതം നയിക്കുന്ന അങ്ങയെ ഇനി സഭ വിശുദ്ധൻ ആക്കുമായിരിക്കും. വി. കുർബാനയുടെ മുൻപിൽ നില്ക്കുന്ന ഒരു പുരോഹിതൻ ഒരിക്കലും ഒരു അധികാരിയല്ല.
@idayantekoode Жыл бұрын
God Bless you Acha 🙏🙏❣️❣️
@pbabypaul5586 Жыл бұрын
Lord have mercy on the rebellion priests...let them come and obey
@elsammajoseph5564 Жыл бұрын
അച്ചന് ദൈവം ശക്തി തരും
@josephtj2799 Жыл бұрын
🙏🙏🙏 ഗോഡ് ബ്ലെസ് യു
@mathewkarottu Жыл бұрын
You are right
@francisthomas4772 Жыл бұрын
Prayers🙏🙏🙏
@pranayamyathrakalodu5009 Жыл бұрын
സഭയിലുള്ള യൂദാസുമാർക്ക് മാനസാന്തരം ഉണ്ടാകുമോ 😢😢😢
@stpvvv9457 Жыл бұрын
അച്ചൻ്റെ ഈ വെളിപ്പെടുത്തലിലൂടെ ഒരു കാര്യം തെളിഞ്ഞു വിമത അച്ചൻമാർക്കെതിരെ ആരോപിച്ച ഒരു ഓസ്തി കൊണ്ട് റിലേ കുർബാന നടത്തി എന്ന MT NS കാരുടെ കളളത്തരം😂 പിന്നെ ക്രിസ്തുമസ്സിൻ്റെ തലേ ദിവസം ബലിപീഠം തള്ളിമാറ്റാൻ അച്ചനുംMT Nട കാരും തമ്മിൽനത്തിയ തി ൻ്റെ വീഡിയോ എല്ലാവരും കണ്ടതാണ് പള്ളി പൂട്ടിക്കഴിഞ്ഞുള്ള ചർച്ചക്കു ശേഷം അച്ചനെന്തിനാണ് ഓസ്തി എടുക്കുവാൻ ഒളിച്ചു വന്നത് ആരുടെ നിർദ്ദേശം ഉണ്ടെങ്കിലും അതിൻ്റെ ചുമതലയുള്ള വികാരിയച്ചനെ അറിയിക്കാതെ എടുത്തു കൊണ്ടുപോയത് ശരിയാണോ ഓഫീസിൽ അറിയിച്ചാൽ ആരും അറിയില്ല എന്നത് പൂച്ച കണ്ണടച്ചു പാലു കുടിക്കുന്നതു പോലെയല്ലേ അച്ചോ😂 അതിൻ്റെ പേരാണ് മോഷണം. പള്ളിയിൽ ഒരു മൂലക്ക് വലിച്ചെറിഞ്ഞ നിലയിൽ കണ്ട അപ്പം ഭക്ഷിച്ചു എന്നു പറയുമ്പോൾ ആ കുർബാനയെ അച്ചൻ അംഗീകരിക്കുന്നു എന്നല്ലേ അതിന് അർത്ഥം. വീഡിയോ കണ്ടപ്പോൾ ക്ലിയറല്ലാത്തതു കൊണ്ട് അച്ചനാണെന്നു മനസ്സിലായില്ല ഇപ്പോൾ ഈ വെളിപ്പെടുത്തലിലൂടെ എല്ലാം മനസ്സിലായി എന്നാലും ഓസ്തിയും വീഞ്ഞും ആവശ്യത്തിനുണ്ടായിരുന്നെന്നു പറഞ്ഞത്MT NS നെ അപമാനിച്ചതിനു തുല്യമല്ലേ അച്ചോ ഒന്നുമില്ലെങ്കിലും അച്ചൻ കൈകാണിച്ചപ്പോൾ അവർ വന്ന് ബലിപീഠം തള്ളിമാറ്റിയതല്ലേ😂 സത്യം എത്ര മൂടി വക്കാൻ ശ്രമിച്ചാലും ഇതുപോലെ പതിയെ പുറത്തു വന്നു കൊണ്ടിരിക്കും.
@rajanmathews1167 Жыл бұрын
I am witnessed everything on 23rd december What rev fr. Poothavely tells regarding the incident on 23rd is true. R. A. M
@babypurayidathil6642 Жыл бұрын
അച്ഛൻ ദൈവത്തിന്റെ ആളാണ് 🙏🙏
@josephantony7065 Жыл бұрын
ബ്ലാക്‌മസ്സ് പൈശചിക പ്രവർത്തി വിമതരിൽ പലരിലും ഉള്ളതാണ് എറണാകുളതെ എല്ല ദുഷ്പ്രവർത്തിക്കും കാരണം
@binoy2834 Жыл бұрын
എന്തിന് വേണ്ടിയാണ് ഈ 50:50 കുർബാന ??....ഐക്യം കൊണ്ടുവരാനോ ???.. എന്നീട്ടെന്തായി!!!!! കഷ്ടം....
@rosammajob9176 Жыл бұрын
Don't worry Fr.God is with you 🎉🎉🎉
@tessyfrancis6879 Жыл бұрын
God is seeing everything. Valthiya kurnbana osthiyil devathinede sannitiyam always undu. God bless you father.
@vcpulickan2431 Жыл бұрын
അച്ചോ, അച്ഛൻ പറയുന്നുണ്ടല്ലോ അച്ഛൻ കൊണ്ടുപോയ ഓസ്തിയിൽ ക്രിസ്തു സാന്നിധ്യമോ ദൈവ സാന്നിധ്യമോ ഇല്ല്യ എന്ന് പറയുമ്പോൾ തന്നെ അതിനെ "തിരുവോസ്തി" എന്ന് പറയുന്നത് എന്തിനാണ്. അതായത് അച്ഛനറിയാം അത് "തിരുവോസ്തി" തന്നെ ആണെന്ന് പിന്നെ എന്തിനാണ് ഇങ്ങനെ കിടന്ന് ഉരുളുന്നത്???
@pradeeppascal2251 Жыл бұрын
ഈ പ്രസ്താവന സത്യമെങ്കിൽ C.B C I നടപടിയെടുക്കണം. സത്യമല്ലെങ്കിൽ സാത്താൻ സേവക്കാരെക്കുറിച്ച്പറഞ്ഞ പൂതവേലിയച്ചനെ ശിക്ഷിക്കണം.
@bincyantony6922 Жыл бұрын
Father 🙏🙏🙏🙏🙏🙏🙏
@annammajose2456 Жыл бұрын
Be brave Father. God is with you 🙏🙏
@valsapcheriancherian2922 Жыл бұрын
God is great God bless u Father Prayers 🙏🙏🙏
@Gigi-br3ej Жыл бұрын
Verry good godbless Acha
@josephkallarackal9528 Жыл бұрын
വിവേകവും ബുദ്ധിയും ആരോഗ്യവും സാവ്ന്ദര്യവും വിദ്യാഭ്യാസവുമുള്ള ഒരു ഗുരുനാഥന്റെ പവർ ഉള്ള അച്ചൻ , ലക്ഷക്കണക്കിന് വിശ്വാസികളുടെ മനസ്സിൽ എങ്ങിനെ ഇത്ര വെറിയാനായി ? യേശുവിനെ ഒഴിവാക്കിയുള്ള , സഭാനുസരണമാണ് അച്ചന് വിനയായത് . കർത്താവ് പറഞ്ഞു :- എന്നേ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാദ്ധ്യമല്ല . പശ്ചാത്തപിച്ചു മാപ്പ് പറഞ്ഞു യേശുവിലേക്ക് തിരിഞ്ഞാൽ തീരുന്ന പ്രശ്നമേ നമുക്കുള്ളൂ . ഇവിടെ നരികുളം അച്ചനാണ് ശരി . അദ്ദേഹം യേശുവിനെ കൈവിടാതെ , പാപമല്ലാത്ത എല്ലാ കാര്യങ്ങളിലും യോജിച്ചു പോകാൻ ശ്രമിച്ചു . അദ്ദേഹം വെളിച്ചത്തു നടക്കുമ്പോൾ അങ്ങ് ഭയപ്പെട്ടു ഒളിച്ചു നടക്കുന്നു .
@elizzebethelizzebeth2712 Жыл бұрын
ഇങ്ങനെ യും കുറെ വൈദികർ.. എന്താ വും ആ വോ 🤔🤔
@merlykl7213 Жыл бұрын
God bless you
@preethefrancis2688 Жыл бұрын
അൽത്താരയിൽ ആദരവ് കാണിച്ചില്ലല്ലോ? എന്തോ സാധനം എടുത്തോണ്ട് പോകുന്ന പോലെ പോയി. അതു വായ്തപ്പെട്ട ഈശോയുടെ ശരീരം ആണെന്നോർത്തു ആ കവർ നെഞ്ചോടു ചേർത്ത് കൊണ്ടു പോകാമായിരുന്നു. യാതൊരു വിധ ആദരവും പെരുമാറ്റത്തിൽ കണ്ടില്ല.
@kvfrancis6970 Жыл бұрын
പൂതവേലി നിലത്തു കിടന്നുരുളുകയാണല്ലോ. ബസ്ലിക്കയിൽ ഒരേ സമയം ഒരു വികാരിയുടേയും ഒരു അഡ്മിനിസ്ട്രേറ്ററുടേയും ആവശ്യമെന്താണ്? തമ്മിലടിപ്പിക്കാനോ? പൂതവേലിയെ ഇപ്പോൾ വികാരിയായി നിയമിച്ചുവെന്ന് പറയുന്നു. അപ്പോൾ പുതിയ അഡ്മിനിസ്ട്രേറ്റർ വേണ്ടേ? ക്രിസ്തുവിൻ്റെ സാന്നിദ്ധ്യമില്ലാത്ത ഓസതിയാണെങ്കിൽ, എന്തിന് കള്ളനേപ്പോലെ വന്ന് അതു് എടുത്തുകൊണ്ട്പോകണം? എന്തുകൊണ്ടാണ് ഒരാളെപ്പോലും സാക്ഷിയായി കൂടെ കൂട്ടാത്തത്? ഓസ്തി എടുത്തു മാറ്റുന്ന കാര്യം, എന്തുകൊണ്ടാണ് വികാരിയായ നരികുളം അച്ചനെ അറിയിക്കാതിരുന്നത്? ഷക്കീനയും പൂതവേലിയും എത്ര വെള്ളപൂശാൻ ശ്രമിച്ചാലും, വിശ്വാസികൾ വിഡ്ഢികളല്ലെന്ന് മനസിലാക്കുക.
@SindhuShijo-z3l Жыл бұрын
ദൈവം നമ്മുടെ പക്ഷത്തു എങ്കിൽ ആര് നമുക്ക് എതിര് നിൽക്കും 🙏 സ്വർഗത്തിന്റെയും, ഭൂമിയുടെയും നാഥൻ ആയ പരമപരീശൂത്തന്നായ ദൈവത്തെ ആരാതിക്കാനും സ്തുതിക്കാനും ബഹുമാനിക്കാനും മനുഷ്യൻ കടപ്പെട്ടവർ ആണ്. പരമ കരുണ്ണ്യ വാനായാ ദൈവമേ ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും ആരാതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു 🙏