Ebbin chetta, By watching your videos , even in this pandemic situation, it fills a sense that the world is teeming with energy and enthusiasm. Hats off you dear brother
@FoodNTravel4 жыл бұрын
Thank you so much Noufal 😍❤️
@ismailmalappuram11384 жыл бұрын
നമ്മുടെ നാട്ടിൽ ഒരു ധാരണയുണ്ട് കുറേ മസാലപൊടികൾ വാരിയിട്ടാലേ കറികൾ ടേസ്റ്റ് ഉണ്ടാകൂ എന്ന്.. തുർക്കി ഫുഡ്ഡ് പൊളിയാണ് റിയൽ ടേസ്റ്റ് കിട്ടും 👌👌
@ajeshp6694 жыл бұрын
മസാല കൂടുതൽ ഇട്ടാൽ പഴകിയ മീനും ഇറച്ചിയും ചിലവാക്കാം..അതുപോലെ കൂടുതലായി തണുപ്പിച്ചു അൽപ്പം മോശമായ പഴങ്ങളും ജ്യൂസാക്കി വിൽക്കാം.
@coconutsmv4 жыл бұрын
Should try N. Indian food...then we will realise our food still let the main ingredient stand out without the over powering of masala .
@feminazachariya22734 жыл бұрын
Yep pakistani n turkish😍😍
@FoodNTravel4 жыл бұрын
Njanum athinodu sammathikkunnu... pakshe nammude naadan ruchikalum moshamonnum alla ketto.
@ismailmalappuram11384 жыл бұрын
@@FoodNTravel നമ്മുടെ ഫുഡ് മോശമാണെന്ന് അല്ല ഞാൻ ഉദ്ദേശിച്ചത് ഇറച്ചിയും മീനും അതിന്റെ യഥാർത്ഥ രുചി കിട്ടില്ല നമ്മൾ ഉപയോഗിക്കുന്ന മസാലയുടെ രുചിയാകും.
@jacyummytravels20044 жыл бұрын
Oh wow, that looks good! :D Artform in the preparation of it. I would gladly try the octupus at 4:46. Great video, keep it up!
@FoodNTravel4 жыл бұрын
Thank you so much Jac 😍😍
@Eddyedwin.4 жыл бұрын
മജ്ജ കിട്ടാൻ കുറച്ച് കഷ്ടപ്പാട് ആണേലും..... രുചി അത് കേമാ...... 😋🥳
@FoodNTravel4 жыл бұрын
😍👍
@krishnaravi104 жыл бұрын
Ebin chettanum ee gangum sharikkum pwoliyaanu.. a special vibe .. chiriyum tamashayum koode foodum !! And the food looks yummmm😋😋
@FoodNTravel4 жыл бұрын
Thank you so much Krishna.. yes, we enjoyed a lot.. 😍😍
@febin_rider_boy40744 жыл бұрын
എബിൻ ചേട്ടാ ഈ കടകൾ ഒക്കെ എങ്ങനെ കണ്ടുപിടിക്കുന്നു . എന്തായാലും അടിപൊളി ആയിട്ടുണ്ട് , പുതിയ വറയിറ്റി വീഡിയോസ് ഇനിയും പോരട്ടെ ❣️
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ഫെബിൻ.. foodntravel ഫ്രണ്ട്‌സും അല്ലാത്ത ഫ്രണ്ട്സും suggest ചെയ്യുന്നതാണ്..
ക്യാമറ stand പിടിക്കാൻ ആളെ വേണമെങ്കിൽ പറയണം കേട്ടോ😜. ആ പേരും പറഞ്ഞു ഫുഡ് അടിക്കാലോ😂
@FoodNTravel4 жыл бұрын
😂😂
@aswathyvijayan30154 жыл бұрын
😁😁😁😁😁
@MartinSunnyHere4 жыл бұрын
Me too
@deepunarayanan87404 жыл бұрын
Ponnotteai njaaanum
@nazishvlogs78794 жыл бұрын
Njan kore chodichatha 🤣😂
@nizamvlogs4 жыл бұрын
എബിൻ ചേട്ടാ ഈ വീഡിയോ പൊളിച്ചു കണ്ടിട്ട് കൊതിയായിട്ട് പാടില്ല😋😋😋😋
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് നിസാം
@nazishvlogs78794 жыл бұрын
Instagramil കണ്ടിട്ട് തന്നെ കൊതിയായി ഇപ്പൊ ദേ യൂട്യൂബ്യിൽ 😍😍😍😍😍
@FoodNTravel4 жыл бұрын
Thank you Nazish
@riyas1934 жыл бұрын
എൻ്റെ വീടിൻ്റെ അടുത്താണ് അൽ സാജ്,,, രുചികമായ ഭക്ഷണത്തിന് പേര് കേട്ട റെസ്റ്റോറൻ്റ്,,, ഭക്ഷണത്തെ പ്രേക്ഷകരുടെ നാവിൽ കൊതി ഊറിക്കുന്ന അവതരണത്തോടെ ഉള്ള ഭക്ഷണം ആസ്വദിച്ച് കൊണ്ടുള്ള അവതരണം ,,,അവതരണം ഒരു കലയാണ്,,, പെരിയാറിൻ്റെ ദൃശ്യഭംഗികൊണ്ട് ഭക്ഷണം ആസ്വദിക്കാവുന്ന ആലുവ യുടെ സ്വന്തം സാജ്
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് റിയാസ്.. അൽ സാജിലേതു വ്യത്യസ്ത രുചി ആയിരുന്നു.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ☺️🤗
Thanks und linson.. kaanu.. ennit abhipraym parayu
@reeshmant96764 жыл бұрын
Octopus കഴിച്ചത് മാത്രം എന്തോപോലെ തോന്നി ബാക്കിയെല്ലാം kalakkiyitund..👌👌👌
@FoodNTravel4 жыл бұрын
Thank you Reeshma
@yasirmaravetty3 жыл бұрын
We tried on last day... super... 1000 valiya range alla njangal 6 per vayaru niraye kazhichu
@FoodNTravel3 жыл бұрын
Thank you Yasir for sharing your experience 😍❤️
@praveenchand80353 жыл бұрын
ഹായ് ചേട്ടായ് എല്ലാ ഭക്ഷണവും പ്രത്യേകിച്ച് മൽസ്യ വിഭവം എല്ലാം 👍👍👍
@FoodNTravel3 жыл бұрын
Thanks dear
@Onlineontime4724 жыл бұрын
അങ്ങനെ നമ്മുടെ ആലുവ famous ആയി തുടങ്ങി 😉😉😍
@FoodNTravel4 жыл бұрын
😍😍
@njammalekoikode35813 жыл бұрын
ഇങ്ങേരെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 😍😍😍😍
@FoodNTravel3 жыл бұрын
Kaanaamallo.. Athoke oru santhoshamalle
@Cc5555y4 жыл бұрын
Last January I visited Aluva...friendly people...nice street food...❤️ Kerala from Telangana...I have mentioned about Aluva city only...but I don't like Beef curry..
@FoodNTravel4 жыл бұрын
Thank you Sareen ☺️🤗
@mollyjohn36134 жыл бұрын
Ethayalum kalakki Ebbin .. motham variety dishes ...China , Korea il okke poya oru feel ...👌👌👌
@FoodNTravel4 жыл бұрын
Thank you Molly John 😍😍
@shibuxavier84404 жыл бұрын
ആലുവയിൽ കൂടി തേരാപ്പാര നടന്നിട്ട് ഈ ഒരു ഹോട്ടൽ കണ്ടില്ലല്ലോ എബിൻ ചേട്ടാ. എന്നും കൂടെ ഉണ്ടാകും 👍❤️
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ഷിബു.. എന്നും കൂടെ ഉണ്ടാകണം ❤️❤️
@nobyskitchen57524 жыл бұрын
Feeling like i was working on gulf good chef good balance preparation വളരേ ലൈറ്റ് സ്‌പൈസസ് യൂസിങ് അത് വളരേ നല്ലതാണ് ഏത് മീറ്റിന്റെയും ടേസ്റ്റ് മനസിലാക്കാൻ പറ്റും വെറൈറ്റി ഒപ്പം നമ്മൾ മലയാളികൾ ഒത്തിരി സ്‌പൈസസ് use ചെയ്യും അത് മീറ്റിന്റെ taste മനസിലാക്കാൻ ബുദ്ധിമുട്ടാകും once again nice brother 🙏
@FoodNTravel4 жыл бұрын
Thank you so much Noby.. video ishtamayathil valare santhosham.. valare sariyanu. Masalakal kuravaayathu kaaranam ruchi krithyamayi ariyunnundayirunnu.
@nobyskitchen57524 жыл бұрын
@@FoodNTravel thank you ഞാൻ കഴിഞ്ഞ 23 വർഷമായി chef ആയി ജോലി ചെയ്യുന്നു വിവിധ രാജ്യങ്ങളിൽ included gulf ജോലി ചെയ്തിരുന്നു എറണാകുളം ഗാർഡിൽ ഹെഡ് chef joseph ചേട്ടന് 23 years ആയി പേർസണൽ ആയി എന്നെ അറിയാം ഇവിടെ 8 വർഷത്തോളം രണ്ടു ഹോട്ടലിന്റെ head chef ആയിരുന്നു ഇപ്പൊ ഒരു privet സ്കൂളിന്റെ catering maneger ആയി ജോലി ചെയ്‌യുന്നു കഴിഞ്ഞ 11 മാസമായി ജോലി ചെയ്യുന്നില്ല ഒരു accident ഉണ്ടായി അതിനുശേഷം ഡോക്റ്റർസ് പറഞ്ഞിട്ട് തുടങ്ങിയതാണ് ഈ ചാനൽ because I got brain injury ഞാൻ തന്നേ എല്ലാം ചെയ്യുന്നു brother കണ്ടുനോക്കുക സമയം കിട്ടുമ്പോൾ എന്റെ ചാനൽ നിങ്ങളെ പോലെ ഉള്ള വലിയ സപ്പോർട്ടുകൾ ആണ് എന്നെപോലെ ഉള്ളവർക്ക് ആശ്വാസം thank you brother 🙏👌
@doctorspeaks27284 жыл бұрын
Watching this makes me missing my frnds 😐 food tastes more good when u r sharing it with ur loved ones 🥰 good video chetta 😇
@FoodNTravel4 жыл бұрын
That's true.. Thank you so much for watching my videos 😍
പതിവുപോലെ വീഡിയോ നന്നായിട്ടുണ്ട്, എല്ലാം വ്യത്യസ്ത വിഭവങ്ങൾ... 😍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് വിശ്വനാഥൻ 😍😍
@aruntc47384 жыл бұрын
Abin chattooo polichuuu, waiting for chef Pillai cooking
@FoodNTravel4 жыл бұрын
Thank you ☺️🤗
@ssremya1233 жыл бұрын
Aa vazhi poyapo chettan cheytha video yile restourant alle nu thoni,keri nokki..ohh adipoli vibe..food um 👌..
@FoodNTravel3 жыл бұрын
🤩🤩 Thank you for sharing your experience 🥰🥰
@ssremya1233 жыл бұрын
@@FoodNTravel 😀
@amruthasajeev40234 жыл бұрын
😋mouth watering.....enne pole vaayil vellam vannavar like👍
@riyadiyaworld41494 жыл бұрын
എബിൻ ചേട്ടാ ഇന്നത്തെ വിഡിയോ പൊളിച്ചു ട്ടോ... സൂപ്പർ 👌😍😍😍
@FoodNTravel4 жыл бұрын
താങ്ക്സ് നവാസ് 😍😍
@yeshwanthchakravarthy57554 жыл бұрын
Excellent presentation... You always speak good about the food and the restaurant ... You never criticize.. That's good ... I have seen a food Vlog where the guy makes negative comments in most of his videos and has an element of arrogance..... Anyways keep going
@FoodNTravel4 жыл бұрын
Thank you Yashwanth ☺️🤗
@radhikasabu2848 Жыл бұрын
എന്താ പറയാ 😋 കണ്ടിരിക്കാൻ നല്ല രസം 👌👌👌👌👌👌🥰🥰🥰
@FoodNTravel Жыл бұрын
വളരെ സന്തോഷം 🥰🥰
@pratheesh724 жыл бұрын
I don't know why you tube is popping up this video in the morning.. 😉 I am tired of seeing all these in the morning. Going to trail the path.😁. Not able to eat, atleast visual treat 😘
@FoodNTravel4 жыл бұрын
Thank you 😍🤗
@aspirant5524 жыл бұрын
Octopus dishes innale njan YouTubil kure kandirunnu. Appo karudi nammade naatilonnum ithu kitille aavo ennu.. innu ravle undu ebin chettante notification.. excited to watch this video 🥰😍🥳❤️❤️
@FoodNTravel4 жыл бұрын
🤩🤩 Thank you Vijitha 🤗
@Aniflashy3 жыл бұрын
😍 love from Tamil nadu I like ur videos very much
@FoodNTravel3 жыл бұрын
So glad to hear that.. Thank you so much 😍❤️
@sherlyjoseph41044 жыл бұрын
Chingu chettan ettavum kooduthal active ayath ipolanu...pothinte kaalu vendi vannu avasanam chingu chettane ithrayum ushaaraakkan.....
@FoodNTravel4 жыл бұрын
😂😂👍
@mydreem14334 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസും ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളുടെ ഫാമിലി ഒരു അഭിപ്രായം മാത്രം --- ഇതിനെയൊക്കെ പ്രൈസ് കൂടി പറഞ്ഞാൽ ഇനിയും ഇത് കഴിക്കാൻ പോകുന്നവർക്ക് വലിയൊരു പ്രചോദനമാകും
@FoodNTravel4 жыл бұрын
Thanks ഡിയർ... വില വിവരങ്ങൾ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ... അത് ഒന്ന് നോക്കൂ പ്ലീസ്.
Octopus fry dish eppo keralathill vannu and malayalee Eppo kazhikkan thudangi...in future kerala China hey pole aagum nu thonunnu.endhum kazhikkum malayalee... The real boss in eating food MR.ebbin bro... Vera level
@FoodNTravel4 жыл бұрын
Thank you Abhilash 😍😍
@abhilashkerala2.04 жыл бұрын
@@FoodNTravel Welcome.bro
@itsmedani6084 жыл бұрын
ഇൻട്രോ കണ്ടപ്പോൾ ഒരു യുദ്ധത്തിനുള്ള പുറപ്പാടാണ് എന്ന് മനസ്സിലായി👌👌👌
എന്റെ പൊന്നോ... കണ്ടിട്ട് ഇരിപ്പുറയ്ക്കുന്നില്ല. 😋😋😋
@FoodNTravel4 жыл бұрын
☺️☺️🤗
@yadhukrishna77214 жыл бұрын
കൊതിയാവണു 😋😋😋😋
@FoodNTravel4 жыл бұрын
☺️🤗
@thabeethalaila65683 жыл бұрын
Mutton ജീവിതത്തിൽ ഒരിക്കലും try ചെയ്യാത്ത ലെ ഞാൻ 🙄
@FoodNTravel3 жыл бұрын
☺️
@jixonjixon7014 жыл бұрын
എല്ലാ വീഡിയോസ് കാണാറുണ്ട് പ്രൈസ് കൂടെ പറയണം 😜👍
@FoodNTravel4 жыл бұрын
Thanks und Jixon. Price description il koduthitund.
@nimmyginesh4 жыл бұрын
എന്നാ ഒരു വീഡിയോ ആണ് എബിൻ ചേട്ടാ....പൊളിച്ചു....chingu te കഴിപ്പ് കണ്ടാൽ കൊതി ആകും
@FoodNTravel4 жыл бұрын
Thank you Nimmy.. 😍😍
@nimisadanandan59253 жыл бұрын
സാമ്പാറിൽ മട്ടൺ
@adul_krishna_3 жыл бұрын
😂😂
@Akn7886mpm4 жыл бұрын
തങ്ങളുടെ videos സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്, വളരെ സന്തോഷം തോന്നാറുണ്ട്, ചിലപ്പോൾ കുശുമ്പും, കാരണം നാട്ടിലാണെങ്കിൽ കാണാമായിരുന്നു,, അല്ലെ, anyway we will meet sooon,,,, god bless you, go head to continued waiting for next video,,, tnx,, 🙏💞🙏💞🙏💞👍👍👍👍
@FoodNTravel4 жыл бұрын
Thank you so much Nasar 😍😍
@hajarackkarappadam23384 жыл бұрын
Poli saaaaaanam
@FoodNTravel4 жыл бұрын
Thank you Ashik
@richy-k-kthalassery94804 жыл бұрын
എബിൻ ചേട്ടാ എല്ലാ ഫുഡ് ഐറ്റം ഒന്നിനൊന്നു മെച്ചമാണ് കൊതി വന്നിട്ട് വെള്ളം വന്നു ശരണമില്ല ചേട്ടാ ഇനിയും ഇതുപോലെത്തെ വീഡിയോകൾ ചെയ്യണം 🤤🤤🤤🤤🥰🥰🥰🥰
Wow again.👌👌👌👌..first i came across your chinese episode...it remind me of my food exploration trip in china...octopus dish was one of the best i had...thanks for bringing back the memories
@FoodNTravel4 жыл бұрын
Thank you Krishna.. so happy to hear that you enjoyed my videos 😍🤗
@krishna1544 жыл бұрын
@@FoodNTravel always loved watching your videos...i loved the simplicity and the way you narrate..👏👏👏😻😻😻
@georgesheila61214 жыл бұрын
The food will always taste better with the good company, it says it all on all your faces. Cheers!
@FoodNTravel4 жыл бұрын
That's true.. 😍👍
@anilkumarkarimbanakkal50434 жыл бұрын
ഇന്നലെ ഫെയ്‌സ്ബുക്കിൽ ഈ വീഡിയോ കണ്ടായിരുന്നു.. പോത്തിൻ കാലണല്ലോ ഇപ്പോഴത്തെ ട്രെൻഡ്..! 👌
@FoodNTravel4 жыл бұрын
😍🤗
@praveeshbv36384 жыл бұрын
I think camera man no need to pay salary. Because of free food get free camera man. But camera man need lot of patience 😀
@FoodNTravel4 жыл бұрын
😂😂👍
@prabakarannagarajah26712 жыл бұрын
எருமைக் காலின் என்பை தட்டி, அதிலுள்ள மச்சையை வெளிக்கொணர்ந்து உண்ண... இங்கு மூளும் பசி வயிற்றைத் தட்டி என்னை சோதிக்கத் தொடங்கி விட்டது. மாமிச விருந்து அருமை! Super! Non-Veg. Restaurant Food Items...! especially octopus curry totally different! 🐙🦐🐃🥓🍝😋👌
@FoodNTravel2 жыл бұрын
☺️👍👍
@kulukkisoda10324 жыл бұрын
First adiche
@FoodNTravel4 жыл бұрын
🤩❤️🤩
@deepadeepa92773 жыл бұрын
Ettooiiiii ❤ kothippich kollan thanne aanalle😂
@FoodNTravel3 жыл бұрын
😄😄
@nandhu_vyas4 жыл бұрын
Variety variety 😍
@FoodNTravel4 жыл бұрын
Thank you Nandhu 😍
@rajeevpr6504 жыл бұрын
Adipoli ithokke engane kazhikkan pattunnu
@FoodNTravel4 жыл бұрын
☺️☺️
@donatalks38664 жыл бұрын
Yummy 😊😊😊
@FoodNTravel4 жыл бұрын
😍🤗
@shanilshanil59993 жыл бұрын
നല്ല വോയ്സ്....മടുക്കാത്ത അവതരണം... കൊതിയൂറും വിഭവങ്ങൾ... എബ്ബിൻ ചേട്ടാ...❤️❤️❤️❤️❤️❤️😂😂❤️😂
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ഷനിൽ ❤️❤️
@MartinSunnyHere4 жыл бұрын
Muvattupuha_ ക്കാര് like അടിക്ക്😍
@ashaprasad85584 жыл бұрын
😭
@MartinSunnyHere4 жыл бұрын
@@ashaprasad8558 wat?
@ashaprasad85584 жыл бұрын
I miss Muvattupuzha..b.cos of Corona no vacation😢
@MartinSunnyHere4 жыл бұрын
Sadddd
@MartinSunnyHere4 жыл бұрын
വീട് എവിടാ
@sindhuajiji37654 жыл бұрын
ഞാൻ ഈ പോത്തിന്റെ കാൽ വീഡിയോ കണ്ടിട്ടുണ്ട് അത് സ്ഥലം വയനാട്ടിൽ ആണ്. ഇപ്പോൾ ഇവിടെ ഉള്ളതും അറിഞ്ഞിരുന്നു. അത് കണ്ടപ്പോൾ അതിലേറെ സന്തോഷം എന്തായാലും എബിൻ ഇത് സൂപ്പർ