ഞാൻ ഇപ്പോ പ്രെഗ്നന്റ് ആണ് 6 മാസം മുതൽ ദിവസവും ധന്വന്തരം തൈലം തേച് ചെറിയ ചൂട് വെള്ളത്തിൽ കുളിക്കും, ചെറുപയർ പൊടി ആണ് തെക്കാർ. ഭയങ്കര റീലാക്സിങ് ആണ് ബോഡി pain ഒക്കെ കുറഞ്ഞു നല്ല ഉറക്കം കിട്ടുന്നുണ്ട്. എണ്ണ തേച് കുളിയെ കുറിച് പറയുന്നത് കേട്ടിട്ട് ഇപ്പോ അനുഭവത്തിൽ വന്നപ്പോ മനസിലായി 👍സ്കിൻ നല്ല കളർ വെച്ചു നല്ല ഉന്മേഷവും 😊😊
@divyaarun2802 Жыл бұрын
നല്ല വീഡിയോ ചേച്ചി, ഇന്നത്തെ തലമുറ മറന്നു പോകുന്ന കാര്യങ്ങൾ, വളരെ ഭംഗിയായി അവതരിപ്പിച്ചു 🙏🙏🙏👍🏻👍🏻👍🏻👍🏻
@LifeDivine Жыл бұрын
🙏🙏
@peepingtom6500 Жыл бұрын
ഒരു നല്ല വീഡിയോ, പോട്ടെ ഒരു ലൈക് അടിച്ചേക്കാം 👍👍👍
@LifeDivine Жыл бұрын
🙏🙏
@jaseemkvt401 Жыл бұрын
À
@jayashreeshreedharan7853 Жыл бұрын
Nalpamardi oil is very good for skin especially dry skin
@LifeDivine Жыл бұрын
🙏🙏
@nancysayad9960 Жыл бұрын
Coconut oil is antibacterial and antifungal ... മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ലല്ലോ 😄 Oil massage circulation and flexibility കൂട്ടും ...Gingelly oil (നല്ലെണ്ണ ) ഒലിവ് oil ...neem oil (mixed with coconut oil) and mustard oil can also be used for massaging
@LifeDivine Жыл бұрын
🙏🙏
@kuttappanbeneasseril5 Жыл бұрын
ഹായ് അവതരണം വളരെ ഇഷ്ടപ്പെട്ടു ഞാനൊരു കൊച്ചു കുട്ടിയേ പോലെ കേട്ടിരുന്നു Thanks
@LifeDivine Жыл бұрын
🙏🙏
@krishnaskannur7660 Жыл бұрын
ശരിയാണ് നമ്മൾ കുട്ടിയായി
@LifeDivine Жыл бұрын
@@krishnaskannur7660 🙏
@LifeDivine Жыл бұрын
🙏
@frmathewmathew2184 Жыл бұрын
Thanks for your advice.May God bless you.
@LifeDivine Жыл бұрын
🙏🙏
@girijarajannair577 Жыл бұрын
Very useful video 👍 Azchayiel orrikkall enna thechu kulikkarrund
@LifeDivine Жыл бұрын
🙏🙏
@Maryam-yi8tn Жыл бұрын
അനുഭവം ആണ്... നല്ല timil എണ്ണ തേച്ചു താളി തേച്ചു തല കഴുകിയ കാലം 👍🏼👍🏼
@binthbasheerm4782 Жыл бұрын
ഏത് സമയമാണ് ഏറ്റവും നല്ലത് എണ്ണ തേക്കാൻ?
@LifeDivine Жыл бұрын
👍🏼🙏 ഞാൻ രാവിലെ യാണ് എണ്ണ തേക്കുന്നത്.
@jeevannairpavitram797 Жыл бұрын
Hi mola. Nalla presentation. Edak oil use cheyarillu. Eniyum daily try cheyam. Thank you for the information
@LifeDivine Жыл бұрын
🙏🙏
@pmmohanan9864 Жыл бұрын
Very useful video Madam. Thanks
@noormohamedmasthan9955 Жыл бұрын
ഏറ്റവും ഗുണകരമായ എണ്ണ ഒലിവ് ഓയിൽ ആണ് നീര് ഇറക്കമുള്ള ആൾക്ക് കടുക് എണ്ണയാണ് നല്ലത്
@LifeDivine Жыл бұрын
🙏🙏
@prasannaneelakantan8708 Жыл бұрын
കുളികഴിഞ്ഞു എണ്ണയും ഗ്ലീസ്‌റിനും മിക്സ് ആക്കി സ്കിന്നിൽ use ചെയ്യാറുണ്ട്.
@LifeDivine Жыл бұрын
🙏👍🏼
@goldgold3162 Жыл бұрын
ഉദാഹരണങ്ങൾ അടിപൊളി. ❤❤
@LifeDivine Жыл бұрын
🙏🙏
@chandraprabha3493 Жыл бұрын
ഇത് കേട്ടപ്പോൾ എണ്ണ തേക്കാൻ തോന്നി.. 😍❤️❤️❤️🙏🙏🙏
@sreejarajesh9765 Жыл бұрын
ചേച്ചി ഞാൻ സമയം കിട്ടും തോറും വീഡിയോ കാണും കേട്ടോ വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടം ആണ്. പിന്നെ ബ്രൂണോ യുടെ വീഡിയോ separet ഇടനെ. വീട്ടിലുള്ള എല്ലാവർക്കും നല്ലത് വരുത്തുവാൻ ഞങ്ങൾ പ്രാർത്ഥിക്കും. നല്ല നല്ല വീഡിയോ ഇനിയും ഇടണം 👍😘❤
🙏 ഒരു ആയുർവേദ ഡോക്ടർ നെ കണ്ടാൽ വേദന മാറാനുള്ള കൃത്യം എണ്ണ പറഞ്ഞു തരും. ഒലീവ് ഓയിൽ നല്ലത് തന്നെയാണ്.👍🏼
@mohankm3018 Жыл бұрын
Hai super mole orupad eshtappettu.Thank you...
@LifeDivine Жыл бұрын
🙏🙏
@martinmf2698 Жыл бұрын
Bruno പരസ്യത്തിലേ പേര് അല്ലെ copy adichu ഇട്ടേക്കാ.
@chaanthichaanthi3730 Жыл бұрын
ഇന്ന് മുതൽ എണ്ണ തേച്ചു കുളിക്കണം
@LifeDivine Жыл бұрын
🙏🙏
@tessyjoy8848 Жыл бұрын
Useful video nice presentation❤
@cvmc.vmohammedali6276 Жыл бұрын
Thanks a lot
@LifeDivine Жыл бұрын
🙏🙏
@devi749 Жыл бұрын
എണ്ണ എന്നും തലയിൽ കാലങ്ങളായി തേച്ചിരുന്നതാണ് mam. കൊറോണ വന്നതിനു ശേഷം പറ്റുന്നില്ല. അലോപ്പതി ആയുർവേദ ഡോക്ടർമാർ ഒരുമിച്ചു പറഞ്ഞു തലയിൽ എണ്ണ തേക്കരുത് എന്ന്. ഇപ്പോൾ മുടി പൊട്ടുന്നു. എണ്ണ തേച്ചാൽ അന്ന് പനിക്കും.
@LifeDivine Жыл бұрын
😌🙏
@susanvarghese6669 Жыл бұрын
Hai മാഡം എനിക്ക് മാഡത്തിന്റെ അവതരണം വളരെ ഇഷ്ടമായി.
It is impossible to take daily bath for me. If I do next day definitely typhoid.
@LifeDivine Жыл бұрын
😌👍🏼
@ushakumari9832 Жыл бұрын
25 വർഷത്തിൽ കൂടുതലായി മോളേ.
@LifeDivine Жыл бұрын
😌🙏
@rajeevanrajeev98543 ай бұрын
കുഴമ്പുതിച്ചു കുളിക്കാറുണ്ട്
@sabitha9871 Жыл бұрын
ചെറുപയർപൊടിയുടെയും മഞ്ഞളിന്റെയും അളവ് ഒന്ന് പറയോ ചേച്ചീ?
@LifeDivine Жыл бұрын
🙏 ചെറുപയർ അര ഗ്ലാസ് എടുത്താൽ 2 ,table spoon മഞ്ഞൾ .
@pathankuttyp2131 Жыл бұрын
Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mirthyorma amirtham gamaya omshanthi omshanthi omshanthi Om namah shivaya Om namah shivaya Om namah shivaya Om
Madom I am 80 years crossed now I used to take oil bath with nallenna besides I used to have massage with ayurvedic tailoms once in a month. Now I am not able to take myself for self and massage therapy due to my age factor. What I can do? Attending your video I got a desire to continue May God bless you. I am an Orthodox retired Priest.
@LifeDivine Жыл бұрын
🙏Please arrange Somebody to do it for you sir. Thanks a lot. Praying for your health and peace🙏🙏
@SAHADPULLATH Жыл бұрын
ഈഞ്ച means?
@LifeDivine Жыл бұрын
🙏 തേച്ചു കുളിക്കാനുളളതാണ്. അങ്ങാടിക്കടയിൽ കിട്ടും.
@sajlafaizal4489 Жыл бұрын
Very useful messages
@LifeDivine Жыл бұрын
🙏🙏
@jerrileej Жыл бұрын
എണ്ണ തേച്ചതിന് ശേഷം വെയില് കൊണ്ടാൽ ഗുണമോ ദോഷമോ?
@LifeDivine Жыл бұрын
എണ്ണ തേച്ച ഉടനെ വെയിലത്ത് പോകണ്ട. രാവിലെ തേച്ച് കുളിക്കാമല്ലോ. അല്ലെങ്കിൽ വൈകുന്നേരം 🙏
@jaybnglr1948 Жыл бұрын
കടയില് കിട്ടുന്ന നല്ലെണ്ണ പാതിയും പെട്രോളിയം കണ്ടെൻ്റാണ് സ്വർണ്ണം , പവിഴം 😁
Preganant ആണ്,, എണ്ണ തേച്ചു കുളിക്കാമോ plzzz reply
@LifeDivine Жыл бұрын
Dr പറയുന്നത് പോലെ ചെയ്യു🙏 ആയുർവേദ ഡോക്ടർസിനെ കണ്ടാൽ മതി.🙏
@chandrisworld5203 Жыл бұрын
Sri paranjapole enna thekan bhayangara madiya
@LifeDivine Жыл бұрын
🙏🙏
@linavlog6398 Жыл бұрын
Nice info.... thanks alot.... Love you dear 👍🏻🌷r🎊
@LifeDivine Жыл бұрын
🙏🙏
@omanakuttankk1361 Жыл бұрын
Ennatheykalanodogshoano
@LifeDivine Жыл бұрын
🤣 രണ്ടും എന്ന് കൂട്ടാം🙏
@thambyjacob8797 Жыл бұрын
നാളികേരത്തിന് വിലയില്ലാതായിട്ട് നാളുകൾ ഏറെയായി, ന്യൂ ജനു എണ്ണ തൊടാൻ പോലും നേരമില്ല,
@LifeDivine Жыл бұрын
🙏 അതെ , വലിയ അബദ്ധമാണ്.
@mp3426 Жыл бұрын
👌👌🙏
@LifeDivine Жыл бұрын
🙏🙏
@divivlogs3683 Жыл бұрын
Chechi uchak enna thech kulikkamo pls reply
@LifeDivine Жыл бұрын
No🙏
@devanandap2559 Жыл бұрын
@@LifeDivine ആയുർവേദ വിധി പ്രകാരം സൂര്യനുദിച് അസ്തമിക്കുന്നതിനു മുൻപ് എണ്ണ തേക്കണം
@anupamapc4577 Жыл бұрын
Njn cherupam thott thekkum.. Coconut oli... Thekkum... 😁... തല മറന്നാലും ദേഹം മറക്കാതെ എണ്ണ തേക്കുകക.... ഓയിൽ ഹെയർ ഒത്തിരി ഇട്ടിട്ടും കാര്യമില്ല... ചെടി അല്ലല്ലോ.... 🤭
@LifeDivine Жыл бұрын
🙏🙏
@ramankuttypp6586 Жыл бұрын
Nallavideo
@LifeDivine Жыл бұрын
🙏🙏
@babupabup2514 Жыл бұрын
ഞാൻ. ആഴ്ചയേൽ. ഒരു ദിവസം. വെളിച്ചെണ്ണ. തേക്കും. കാലത്തെ. അരമണിക്കൂർ. ഇരിക്കും. കുഴപ്പം ഉണ്ടോ
@LifeDivine Жыл бұрын
🙏 ഇല്ല നല്ലതാണ്. വിയർക്കാതിരുന്നാൽ മതി.
@sharjarafeeque6020 Жыл бұрын
First
@LifeDivine Жыл бұрын
🙏🙏
@vrambika1407 Жыл бұрын
👍
@LifeDivine Жыл бұрын
🙏🙏
@chandrisworld5203 Жыл бұрын
Enna thechu kulichit varatto
@LifeDivine Жыл бұрын
🙏🙏👍🏼 Gud
@vasanthynn2901 Жыл бұрын
🤣🤣🤣🤣
@reenapeter7932 Жыл бұрын
💕
@LifeDivine Жыл бұрын
🙏🙏
@sibiliyon7569 Жыл бұрын
ഉരുക്കു വെളിച്ചെണ്ണ മുഖത്തു ഇട്ടാൽ നല്ലതാണോ
@LifeDivine Жыл бұрын
🙏🙏yes
@sibiliyon7569 Жыл бұрын
@@LifeDivine എന്നും ഇടാമോ
@KK-kx8ir Жыл бұрын
Good info🌹🌹🌹🌹
@LifeDivine Жыл бұрын
🙏🙏
@sunithatk6599 Жыл бұрын
Fgggg
@paankuchadan7870 Жыл бұрын
Nan sareeramalla iam athma bhramma
@LifeDivine Жыл бұрын
🙏👍🏼
@manjusajeesh6507 Жыл бұрын
🥰🥰
@LifeDivine Жыл бұрын
🙏🙏
@manjutbmanjutb5399 Жыл бұрын
👌👌❤❤❤❤
@LifeDivine Жыл бұрын
🙏🙏
@shynanarayanan73 Жыл бұрын
Hai chakkare
@LifeDivine Жыл бұрын
🙂🙏
@sindhupillai7742 Жыл бұрын
Eth Enna thekkanam
@LifeDivine Жыл бұрын
🙏 നമ്മുടെ സ്വന്തം വെളിച്ചെണ്ണ. നാൽപാമരാദികേരം നല്ലതാണ്.
@shalinipramod3217 Жыл бұрын
Hai chechi
@LifeDivine Жыл бұрын
Hai🙏
@josepi9762 Жыл бұрын
Oil is not necessary for human body
@LifeDivine Жыл бұрын
🙏According to Ayurveda Oil is good for human body. Doctors like B M Hegde highly recommends it. Ayurveda is the ancient medical system of India .even King Charles takes Ayurvedic treatment from India.Above all from my personal experience it is excellent.🙏
@shenoychandran3212 Жыл бұрын
Great information's 🙏🙏🙏🙏
@LifeDivine Жыл бұрын
🙏🙏
@MohamedAli-vw1lg Жыл бұрын
👌👌👌👍👍👍❤❣❤
@LifeDivine Жыл бұрын
🙏🙏
@MohamedAli-vw1lg Жыл бұрын
@@LifeDivine .thanks
@shijis___9354 Жыл бұрын
👍👍😍😍😍
@LifeDivine Жыл бұрын
🙏🙏
@mercypeter4622 Жыл бұрын
❤️❤️👍🏻❤️❤️
@LifeDivine Жыл бұрын
🙏🙏
@devi749 Жыл бұрын
Mam, വൈകിട്ട് തല നനച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. എണ്ണ തേക്കാതെ
@LifeDivine Жыл бұрын
🙏 No
@subhadratp157 Жыл бұрын
Molude avatharanam valare ishttappettu 👌🏻👌🏻
@surendrannair2836 Жыл бұрын
സൂപ്പർ🥰🥰😃🥰🥰
@rahimbalkeesh753 Жыл бұрын
Super
@LifeDivine Жыл бұрын
🙏🙏
@sasikalanair5811 Жыл бұрын
Aradeya
@esathannickal6830 Жыл бұрын
Hi
@LifeDivine Жыл бұрын
🙏🙏
@beenak.b4560 Жыл бұрын
🌹🌹🙏
@esathannickal6830 Жыл бұрын
@@beenak.b4560 🙋🙋❤️❤️
@lissyxavier9749 Жыл бұрын
ഇല്ല ജലദോഷം വരും
@LifeDivine Жыл бұрын
🙏
@babuvr4961 Жыл бұрын
മായമില്ലാത്ത എണ്ണ കിട്ടാനില്ല അതുകൊണ്ട് തേക്കാറില്ല. പാം ഓയിൽ വാങ്ങി വച്ചീട്ടുണ്ട് തേക്കാൻ സമയം കിട്ടുമ്പോൾ തേക്കാം.
അകാല നര മാറാൻ സ്ഥിരം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. മാറും എന്ന് വിശ്വസിച്ചു കൊണ്ട് എന്നും രണ്ടു തുള്ളി തലയിൽ തേക്കു , മാറിയിരിക്കും.🙏🙏
@koyavm1678 Жыл бұрын
@@LifeDivine നിങ്ങളുടെ ഒരു വീഡിയോകണ്ടു രാവിലെ എഴുന്നേറ്റ ഉടനെ വായ വൃർത്തിയാക്കാതെ വെള്ളം കുടിച്ചാൽ ഉള്ള കുറെ ഗുണങ്ങളെ പറ്റി - വേറെ രണ്ട് - ഡോക്ടർമാർ ഇതിൻ്റെ ദോശവശങ്ങളെ പറ്റി പറഞ്ഞു ഞങ്ങൾ ഏതാണ് വിശ്വസിക്കണ്ടത് ഒന്ന് പറഞ്ഞു തരാമോ
@abu-fd9tw Жыл бұрын
Abu.p
@LifeDivine Жыл бұрын
🙏🙏
@sunithakrishnan6628 Жыл бұрын
👌👌👌👌
@LifeDivine Жыл бұрын
🙏🙏
@esathannickal6830 Жыл бұрын
Hi sunitha
@rejeeshjoseph3612 Жыл бұрын
ലിപ്സ്റ്റിക് കഴുകാൻ. എളുപ്പം
@LifeDivine Жыл бұрын
🙏😁
@clisthacs Жыл бұрын
നമസ്കാരം താങ്കളെയും താങ്കളുടെ ചാനലിനെയും ഞാൻ ബഹുമാനിക്കുന്നു. എണ്ണ തേച്ചു കുളി അശാസ്ത്രീയമാണ്, പുതിയ പഠനങ്ങൾ തെളിയിക്കുന്നത് അതാണ് .ക്ഷമിക്കുക. 🙏
@LifeDivine Жыл бұрын
🙏 ആയുർവേദം ഇന്ത്യയുടെ ശാസ്ത്രമാണ്. അത് പറയുന്നത് എണ്ണയും കുഴമ്പുമൊക്കെ തേക്കാനാണ്. പിന്നെ എണ്ണ തേച്ചു കുളിക്കുമ്പോൾ നമുക്ക് നല്ല സുഖമാണ്. സ്വന്തം അനുഭവം, അതിലും വലിയ എന്ത് പഠനം. പിന്നെ ആയുർവേദം ഇപ്പോൾ ലോക പ്രശസ്ത്രി ആർജ്ജിക്കുന്നത് കണ്ട് ഏതെങ്കിലും ലോബിക ൾ കളിക്കുന്നതാകാം. Allopathy യുടെ തലതൊട്ടപ്പനായ Dr BM Hegde പറയുന്നത് വെളിച്ചെണ്ണ തേച്ച് കുളിക്കാനാണ്. നന്ദി. ഇനിയും സപ്പോർട്ട് തുടരുക.