നല്ല എനർജി ആണ് ചേച്ചിടെ വിഡിയോസ്, കൂടെ തന്നെ പുതിയ അറിവുകളും kittarund
@bahamas51522 жыл бұрын
" ഇനി അമേരിക്കക്കാരു പറഞ്ഞില്ലാന്നു വേണ്ട , അമേരിക്കൻ അക്കഡമി ഓഫ് അലർജി & ആസ്തമ പറയുന്നു " Madam , താങ്കളുടെ നർമ്മബോധത്തിന് ഒരു Big Salute
@LifeDivine2 жыл бұрын
🙏🙏
@ami23492 жыл бұрын
Wourkout ചെയ്യുന്നത്കൊണ്ട് രാവിലെ കുളിക്കും.... അത്കൊണ്ട് നല്ല എനർജി ആണ് 👍👍👍
@rajalekshmigopan16072 жыл бұрын
Super അവതരണം. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. Thanks മോളൂ.
@sumag58842 жыл бұрын
പുതിയ അറിവ് പകർന്നു തന്നതിന് ഒത്തിരി നന്ദി അറിയിക്കുന്നു🙏❤
@Sreeja-b4d10 ай бұрын
Super video. എനിക്ക് ചേച്ചിയെ ഒരുപാടു ഇഷ്ട്ടായി love you❤❤❤
@MohamedAli-vw1lg Жыл бұрын
Super Avatharanam very thanks dear
@LifeDivine Жыл бұрын
🙏🙏
@abdulrahmanabdulrahman28822 жыл бұрын
കലക്കി sister വളരെ നല്ല അവതരണം 👍
@rajeena26592 жыл бұрын
സിനിമാനടി ആനിയുടെ ശബ്ദം
@anupamashyam60282 жыл бұрын
Nice presentation 👍 പുതിയ അറിവുൾക്ക് നന്ദി🙏
@faseelaabid72 жыл бұрын
നല്ല അറിവ് 👍🏻👍🏻👍🏻
@basheernafeesa34082 жыл бұрын
നമ്മൾക്ക് ഭർത്താവ് നാട്ടിൽ ആണെങ്കിൽ എന്നും രാവിലെ കുളിച്ചിട്ട് മാത്രമേ നിസ്കരിക്കാൻ പറ്റുള്ളൂ... അത് കൊണ്ട് രാവിലെ കുളി നിർബന്ധം 😍😍👍ചേച്ചി de വീഡിയോ ഒക്കെ കാണാറുണ്ട് 🥰
ഞാൻ രാവിലെ എണീറ്റു കയിഞ്ഞാൽ എൻ്റെ മക്കളെ daily കുളിപ്പിക്കാരുണ്ട്
@hemasukumaranhema35322 жыл бұрын
നമസ്കാരം, നല്ല അവതരണം mam, keep it up 👌👌👌👏👏👏
@sushamadevicheekoth88622 жыл бұрын
.
@valsalabalakrishnan97282 жыл бұрын
Nalla അറിവ് 😅😅😅
@Asleenashafi002 жыл бұрын
രഞ്ജിനി ഹരിദാസിന്റെ ശബ്ദം
@maharu47172 жыл бұрын
ഞാൻ അതിരാവിലെ കുളിച്ച തുമ്മി തുമ്മി ഒരു പരുവത്തിലാവും 😊🥰
@cuccu5984 Жыл бұрын
😄😄😄എന്റെ ശ്വേതമേനോൻ കുളിച്ചാൽ കുഞ്ഞുണ്ടാവും എന്നാ രുപറഞ്ഞു, രണ്ട് നേരം ഞാൻ കുളിക്കും ഗൾഫിലെ ചൂട്.., ഹോ. കുളി അതൊരു സംഭവമാണ് ഒന്നും കഴിച്ചില്ലേലും കുളി 👌👌👌👌👌സത് ഗുരുവേ ശരണം 🙏🙏🙏
@LifeDivine Жыл бұрын
🤣🤣🤣🤣🤣
@jyothyjyothy95462 жыл бұрын
Hai, Mam ഒത്തിരി നല്ല അറിവുകൾ നല്ല അവതരണം എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു ഒന്നുചോദിച്ചോട്ടെ. മാം, ഒരു ടീച്ചർ ആണോ. എനിക്ക് അങ്ങനെ തോന്നി
@LifeDivine2 жыл бұрын
Thank u Yes I am a teacher. Santhigiri Vidyabavan.
@anvara78202 жыл бұрын
Adipoli👌👌👌 madathinte words highly powerfull atto ini ithum must ayi njan follow cheyyum
@sujathomas17112 жыл бұрын
Chechi... Workout inju sheshavum munpum ulle hair and skin care vedio cheyumo..
@sunithapradeep30312 жыл бұрын
നല്ല... വീഡിയോ... Valuable...thank u
@sumashiva21082 жыл бұрын
Daily ഇത് follow ചെയ്യുന്നുണ്ട് 💖
@rechaljames87892 жыл бұрын
Thank you sister
@jaleesasameer78442 жыл бұрын
Tnq 4 ur great information ma'am 👍, Pakshe 1 doubt, ravle eneeta udane kulikkanam ennundo ? Njan morning drink kudichu workout kzhinjaanu kulikkaru sthiramayttu .ingane ok aano? Plss rply chechyy , breakfastinu munne workout cheyyarund .
@LifeDivine2 жыл бұрын
It's ok but it's always better to bathe as soon as we get up. work out കഴിഞ്ഞ് വിയർപ്പ് മാറിയതിനു ശേഷം നനഞ്ഞ തോർത്തു കൊണ്ട് മേല് തുടച്ച് തലയും തുടക്കാം.
@jaleesasameer78442 жыл бұрын
@@LifeDivine k, thanks 4 ur reply 😊
@HeNuZLaMi2 жыл бұрын
Good information, thank you
@priyankamohan65372 жыл бұрын
Pidichu iruthichu kanichavideo no skip thanku dear💕💕💕
@sujavilayil51822 жыл бұрын
എന്നാൽ പിന്നെ കുളിച്ചേക്കാം 😂😂😂😂പിന്നല്ലാതെ ഇത്രയും കാര്യങ്ങൾ ഒറ്റ കുളിക്കൊണ്ട് നടക്കുമല്ലോ
@arifa1062 жыл бұрын
U vilayil aahnoo😁
@viswalekshmiretheesh52792 жыл бұрын
Nalla resamodde samsaram
@sreejabiju23872 жыл бұрын
Thanks dear
@aayishaaslam14652 жыл бұрын
Hai chechi നല്ല പ്രസന്റേഷൻ
@premasreekumar34442 жыл бұрын
Good information ❤❤
@AbdulMajeed-jp4vn Жыл бұрын
യേച്ചീടെ സൗന്ദര്യത്തിന്റെ രഹസ്യം
@soumyarose6292 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤nalla avatharanam super chechi
@LifeDivine Жыл бұрын
❤️❤️👍😍
@veenas94242 жыл бұрын
കൊള്ളാലോ... അവതരണം.. 👍
@saranyareghu33782 жыл бұрын
Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🙏
@nvksuccess4342 жыл бұрын
ഞാൻ എന്നും വെളിപ്പിന് കുളിക്കും 😁
@shalinip.s49922 жыл бұрын
Thanks❤❤❤❤❤❤❤
@sumaps10582 жыл бұрын
കുളിച്ചാൽ എങ്ങിനെ,🤔🤔
@saalamvadavilsaalam66102 жыл бұрын
നല്ല മൊഞ്ചത്തി ആയിന് 👍🏻
@manjushagopalakrishnan30562 жыл бұрын
Very good information 👍
@LifeDivine2 жыл бұрын
🙏
@krishnaappukkuttan58402 жыл бұрын
സൂപ്പർ 👏👏👏👏👏👏
@lalyzzheaven39562 жыл бұрын
Hai, hot wateril രാവിലെ കുളിച്ചാലോ?....മുട്ടുക്കാലിനും നാടുവിനും pain ഉള്ള ആളാണെ... Plz reply
@LifeDivine2 жыл бұрын
🙏👍🏼
@indulekha29272 жыл бұрын
Nice energy..kulikan madi Aya enik kulikan motivation ayi😂
@jedidiahgeorge11452 жыл бұрын
Thanks.... Periods ഉള്ളപ്പോൾ തല കഴിക്കുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോ
@LifeDivine2 жыл бұрын
ചെറു ചൂടു വെള്ളത്തിൽ ആണ് കുളിക്കുക. തലയിലും വളരെ ചൂടു കുറഞ്ഞ വെള്ളം തളിച്ച് വിയർപ്പ് മാറ്റിയെടുക്കാം🌺
@praveenanavaloor2 жыл бұрын
Really great chechi.super motivational videos...I reduced from 96 to 76.aim is 70.following your path....
@LifeDivine2 жыл бұрын
Great🌺👍🏼
@umadevijs78072 жыл бұрын
Koodital motivation aanu mam mamintea🥰🥰🥰🙏🙏
@LifeDivine2 жыл бұрын
🙏🙏
@shammashammu14322 жыл бұрын
അടിപൊളി ചേച്ചി
@thulasinair32412 жыл бұрын
Very nice and interesting prasentation
@anithajiji73772 жыл бұрын
Informative 👍
@athmikaakshith48392 жыл бұрын
Renjini haridas sound Pole thonnanund.. Samsara sailiyum athepole
@radhikaanuraj7192 жыл бұрын
Nice presentation chechiii
@gangaabhi25702 жыл бұрын
Good presentation👍
@Manavamaithri2 жыл бұрын
ഏതായാലും കുളിച്ചേക്കാം 😔
@anupamashyam60282 жыл бұрын
ഒരു സംശയം... Morning ethra timinullil കുളിക്കണം plzzz reply....
@LifeDivine2 жыл бұрын
ആറ് മണിക്ക് മുൻപ് 🌺
@sunilkumar.r71892 жыл бұрын
Morning kulichu Tu urangale
@mariameenujosephjoseph97082 жыл бұрын
Chechy poliyanu
@manjushakp9672 жыл бұрын
Thanks chechi
@rijeeshm94592 жыл бұрын
Good information
@rakhirenjith2318 Жыл бұрын
Eth sathyamano
@LifeDivine Жыл бұрын
🙏 അതെന്ത് ചോദ്യമാ ? പരസ്യമായി കള്ളം പറയുകയാണെന്ന് എങ്ങനെ തോന്നുന്നു🤣
Pregnancy timeil അതിരാവിലെ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണോ ചേച്ചി
@LifeDivine2 жыл бұрын
ഞാൻ എന്നും 5 ന്റെ ആരാധനയ്ക്ക് കുളിച്ച് ആശ്രമത്തിൽ പോകുമായിരുന്നു ആ സമയത്ത്. ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഡോക്ടറോട് ചോദിച്ചിട്ട് ചെയ്യു .
@metoyou22412 жыл бұрын
@@LifeDivine ok chechi
@sonyvishnu74652 жыл бұрын
Weight kurayumenkil njn ini muthal ravile kulikkaam.but ennum veluppinu 4.30 kku kulikkunna ente kettiyavanu weight koodunnathallaathe kurayunnilla
@LifeDivine2 жыл бұрын
വണ്ണം കുറയാൻ വേണ്ടി ബാക്കി കാര്യങ്ങൾ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടാവില്ല. Weight loss Journey ചെയ്യുന്നവർക്ക് കുളിയും ഒരു ചെറിയ സഹായം ചെയ്യും 😄
@rsssrs62162 жыл бұрын
😂😂😂
@adhilasathar39332 жыл бұрын
Unique presentation
@shibikp90082 жыл бұрын
Sooper😍😍😍
@hellomrpachu75702 жыл бұрын
Njan raavile kulikkarilla😜eni thudanganam😍
@vijithas79312 жыл бұрын
Hair undavan oru video idamo
@shijulife38272 жыл бұрын
Kuli. Kazhinju wolking cheyyan pattumo
@LifeDivine2 жыл бұрын
മുടിയൊക്കെ ഒന്നുണങ്ങിയിട്ട് ചെയ്യാം. ഉടനെ വിയർക്കരുത്.
@sachunandhu180 Жыл бұрын
🥰
@beeramahadev53602 жыл бұрын
Super👍🏻👍🏻
@chandrikanambiar23272 жыл бұрын
Chooduvellthil kulichal vannam kuryum enu kettitund ok really how many times do we take headbath in a week . everyday or once or three times Some be of the are saying hair will fall if we take everybath please reply
@LifeDivine2 жыл бұрын
ദിവസവും കഴുകാം. പച്ചവെള്ളത്തിൽ . ആഴ്ചയിൽ 2 ദിവസം എണ്ണതേച്ച് ഷാംപൂ ചെയ്യാം. എന്നും പച്ചവെള്ളത്തിൽ കുളിച്ചാൽ മുടി കൊഴിയുകയൊന്നുമില്ല. മുടിയിഴകളിൽ ഉള്ള പൊടിപടലങ്ങൾ പോണ്ടേ,
@renjinisrrejeshrenjini66362 жыл бұрын
ചേച്ചി ശാന്തിഗിരിയിലെ വിശ്വാസി ആണോ ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ട് സത്ഗുരുവേ ശരണം പറഞ്ഞ കാരണം ചോദിച്ചതാ ട്ടോ
ഇപ്പോഴത്തെ Weicht x 20 ചെയ്യൂ. അത് + 800 കാലറി കഴിച്ചോളൂ, വണ്ണം വെക്കും. പിന്നെ കുളിയെ പേടിക്കണ്ടാ. കുളിക്കുമ്പോ ചിലവാകുന്ന കാലറി 64 അത് കണക്കാക്കി എന്തെങ്കിലും കൂടി അങ്ങ് കഴിക്കു ക, 😆🌺🌺
@gayathris78452 жыл бұрын
തണുത്ത വെള്ളത്തിൽ കുളിച്ച ഫീൽ
@LifeDivine2 жыл бұрын
🌺🙏
@shrikantha6132 жыл бұрын
ചൂട് വെള്ളത്തിൽ kulikkunnavarkku ഇത് ബാധകം ആണോ ചേച്ചി?good video
@LifeDivine2 жыл бұрын
ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് ചൂടുവെള്ളത്തിൽ കുളിക്കുന്നതെങ്കിൽ ok,
@shrikantha6132 жыл бұрын
@@LifeDivine ok
@parvathikr17402 жыл бұрын
Super.👌👌👌🌹
@sumayyashan6752 жыл бұрын
👍
@jayathajayatha44082 жыл бұрын
Morning bath bp kurakkum
@LifeDivine2 жыл бұрын
🌺👍🏼
@lissydaniel2722 жыл бұрын
💆
@rajivinod10302 жыл бұрын
Super
@babuko93692 жыл бұрын
Supper 😪👍👍👍👍👍😍😍
@anib65382 жыл бұрын
Appo kulichal kochundavum😌
@sundarasancheruvillil47982 жыл бұрын
💯👌
@LifeDivine2 жыл бұрын
🙏🙏
@sindhupillai77422 жыл бұрын
Ethuvare kulichille
@LifeDivine2 жыл бұрын
🙏🌺🤣
@sreekutty25032 жыл бұрын
Njan kulikarilla
@ashithaaravindh33912 жыл бұрын
Ente ammayum achanum eneetapade kulikkunnavaranu. Avarukku thadi okke und