ബ്ലൂ ടൂത്തിൽ സംസാരിക്കാമോ? പിറകിൽ സീറ്റ് ബെൽറ്റ് ഇടണോ? സ്പീഡ് എത്രയാണ്? എഐ ക്യാമറ: നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമിതാ മറുപടി.. #mvdkerala #ssreejithips #pinarayivijayan #keralapolice #keralagovernment #mm001 #me001
Пікірлер: 1 500
@ABM257 Жыл бұрын
ഈ ക്യാമറ ശരിക്കും തിരിച്ചു വെക്കേണ്ടത് സെക്രട്ടേറിയറ്റിലും സർക്കാർ ഓഫിസുകളിലും ആണ് അല്ലാതെ സാധാരണക്കാരനെ പിഴിഞ്ഞ് ഖജനാവ് നിറക്കാനല്ല
@kpkunjumon3149 Жыл бұрын
👍🌹
@remanijagadeesh1671 Жыл бұрын
Correct👍👍👍👍🤝🤝🤝🤝
@PK-fl1lm Жыл бұрын
Right
@artcrafty583 Жыл бұрын
Correct 💯
@rajanvarghese7678 Жыл бұрын
Ethu jana drohamanu sarkar casundakkan vendiyanu janangale gunapeduthanallla
@jobymanju3062 Жыл бұрын
സൂപ്പർ.. പൊളി 👍🏻... ജനം ക്ഷമ പഠിക്കും... പൊളി തീരുമാനം.. നല്ലയൊരു മാറ്റം സംഭവിക്കും... 👍🏻👍🏻.. എല്ലാവർക്കും ഈ നിയമം ഒരുപോലെ ബാധകമായാൽ.... ആർക്ക് വേണ്ടിയും നിയമത്തിൽ വിട്ടുവീഴ്ച്ച ചെയ്തില്ലെങ്കിൽ....... കാണാം നിയമം സ്‌ട്രോങ് ആണോ എന്ന്.... 👍🏻👍🏻👍🏻👍🏻
@sis6395 Жыл бұрын
വിശദമായ വിവരങ്ങൾ തന്നതിൽ മറുനാടന് അഭിനന്ദനങ്ങൾ.. എല്ലാവരും ജാഗ്രതൈ 👍👍
@jeon9061 Жыл бұрын
''
@tripmode186 Жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ?? വീട്ടിൽ ഇരിക്കുന്ന വണ്ടി ഞാൻ വേറെ സംസ്ഥാനത്തു ആണ്.. പുക ടെസ്റ്റിന്റെ കാലാവധി കഴിഞ്ഞു എന്ന് വിചാരിക്കുക.. ഞാൻ എത്തിയതിനു ശേഷം പുക test എടുക്കാൻ പോകുന്ന വഴിയിൽ ക്യാമെറയിൽ പെട്ടാൽ.. എന്തായാലും പെടും.. അപ്പോൾ പുക test charge + AI camera charge എന്തായാലും കിട്ടും.. പിന്നെ എന്തായാലും ബാക്കിൽ ഉള്ളയാൾ helmet വെയ്ക്കുന്നത് നിർബന്ധം ആണോ ഒരു കാര്യം ചെയ്യോ.. ആ റോഡുകൾ ഒന്ന് ready ആക്കി തരുമോ THRISSUR -KODUNGALLUR ROAD 2 വർഷമായി പണി.. ഇനി പറയും മഴക്കാലം ആണ് എന്ന് 🙏🙏🙏
@the_prince154 Жыл бұрын
@@tripmode186 puka testum insurance onnum camera check aakkula
@anilns007 Жыл бұрын
ഈ ഈ അവസരത്തിൽ ജനങ്ങൾക്ക് വേണ്ടത് കൃത്യമായി എത്തിച്ച ഷാജൻ സാറിന് ബിഗ് സല്യൂട്ട്
@jithiln6110 Жыл бұрын
ക്യാമറക്കൾ വെച്ചത് വളരെ നല്ല കാര്യം. അതുപോലെ തന്നെ റോഡിന്റെ കുണ്ടും കുഴികളും ശരിയാക്കണം.
@arnvtk Жыл бұрын
കുണ്ടും കുഴിയും ഉള്ളതാണ് നല്ലത് ai camera ulla പ്രദേശത്ത് തന്നെ ആയിക്കോട്ടെ സ്പീഡ് violation ഫൈൻ നിന്ന് രക്ഷപെടും 😂
ശ്രീജിത്ത് sir ന്റെ ഇത്രെയും കൃത്യമായ വിവരണം ഞാൻ മറ്റേങ്ങും കണ്ടില്ല അതിന് അവസരം ഉണ്ടാക്കിയ ഷാജൻ sir ന് ഒരായിരം നന്ദി.
@antonyantony1420 Жыл бұрын
സഖാക്കന്മാർക്ക് ഈ നിയമങ്ങൾ ബാധകമാണോ? അറിയാത്തത് കൊണ്ട് ചോദിച്ചതാണ്.
@mrk6564 Жыл бұрын
😂
@worldltube Жыл бұрын
ക്യാമറക്ക് അറിയില്ലല്ലോ ചുമന്ന ഷർട്ട് ഇട്ടാൽ പോലും. കുട്ടി സഖാക്കൾക്ക് ആയിരിക്കും ഏറ്റവും കൂടുതൽ പിഴ അടക്കാനുള്ള നിർദ്ദേശം വരാനിരിക്കുന്നത്. അതുകൊണ്ട് ഒന്നും പേടിക്കേണ്ട, പാർട്ടി വേണ്ട പോലെ ഏറ്റെടുത്തുകൊള്ളും, ക്രമേണ ഈ പരിപാടി അങ്ങ് നിർത്തും. സെക്രെട്ടറിയറ്റിൽ മെട്രോ സ്റ്റേഷൻ പോലെ access control വച്ചിട്ട് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് അത് പ്രായോഗിഗമാക്കാൻ സമ്മതിച്ചില്ലല്ലോ. ഇതും പോക്കറ്റ് ചോരുമ്പോൾ നേതാക്കൾ ഇടപെട്ട് നിർത്തിക്കോളും. 3 മാസം കാത്തിരിക്കുക, traffic violation അറിഞ്ഞുകൊണ്ട് നടത്താതിരിക്കുക.
@Reghu-pb1ow Жыл бұрын
പിഴ സഗാക്കൾക്കു ബാധകം അല്ല
@mithram2430 Жыл бұрын
റോഡിൽ ഇല്ല'. നെഞ്ച് വിരിച്ച് ഓടിക്കാം. പക്ഷേ അഡ്രസ്സിൽ പരിവ് തുക വരുമ്പോൾ ബാധകമാണ്. 😀😀
@drsen05 Жыл бұрын
Sakhaakal okke free alle.. Apol phone varum AI camera il ninnum clear aakan.. EE Naadu viduka thanneya nallath
@arunjoseph.484 Жыл бұрын
ഇനി മുതൽ അപ്പനും അമ്മയും ഒരു കുട്ടിയുമുള്ള ഒരു കുടുംബം എവിടെയെങ്കിലും പോകുകയാണെങ്കിൽ കുട്ടിയെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുക അവർ നോക്കുകയാണെങ്കിൽ പിന്നെ കുഴപ്പമില്ല
@manikandankm125 Жыл бұрын
കൊച്ചുകുട്ടികൾ ഉള്ളവർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കണമെന്നുണ്ടെങ്കിൽ കുട്ടിയെ അടുത്ത പോലീസ് സ്റ്റേഷനിൽ ഏല്പിക്കുക !
@vishnukollakadavu7007 Жыл бұрын
😂😂
@rejikutty7950 Жыл бұрын
😂
@bijuhenry5485 Жыл бұрын
kzbin.info/www/bejne/bnykYXx6Z5l-n5o
@suryamaheshsuryamahesh3616 Жыл бұрын
ദൈവമേ നമ്മുടെ ഫാമിലിയുമായി ഇനി എങ്ങും പോകാൻ പറ്റില്ലേ?
@timefortravel8469 Жыл бұрын
👍😁
@rafaelcherussery9987 Жыл бұрын
ജനകീയ സർക്കാരേ...നന്ദി ഇന്ത്യയിൽ ഇത് വരെ ഒരു സംസ്ഥാനത്തും, എന്ന് വേണ്ട ഡൽഹി, മുംബൈ, ബാംഗ്ലൂർ, മദ്രാസ്, എന്നീ ഒരു മെട്രോ നഗരത്തിലും നടപ്പിൽ വരുത്തുകയോ ചെയ്യാത്ത ഈ പരിഷ്കാരം ,..ഇത്രയും ശുഷ്കാന്തി യോടെ നടപ്പിലാക്കുന്നതിന് പ്രത്യകം നന്ദി.
@critixoutsider8066 Жыл бұрын
നിയമം എല്ലാർക്കും ഒരുപോലെ ആയിരിക്കണം.. അതു മേടയിലിരിക്കുന്ന മണ്ടന്മാരായാലും ഗുണ്ടകളായാലും മന്ത്രി ആയാലും മലൻ ആയാലും... 👍👍👍👍
@rajanimadhu3132 Жыл бұрын
👍
@gold4450 Жыл бұрын
പരനാറിക്ക് 500 KM വേഗം വരെ പോകാം.
@boomboom-yu3dn Жыл бұрын
അതേ. ക്യാമറ സംഘിയല്ല എന്ന് ഉറപ്പ് വരുത്തണം 😎😎😎😎
@cgangadharan8199 Жыл бұрын
Policenum Political partikarkkum gundakalkkum ee niyamangal bhadhakamalla.
@josejoseph8790 Жыл бұрын
😁😁😁
@sreekumarmpnair5001 Жыл бұрын
ഷാജന്റെ റിപ്പോർട്ട് മൂലമാണ് ജനങ്ങൾക്ക് നല്ല ലൈസൻസ് കിട്ടാൻ പോകുന്നത് 👍.
@localriderkerala Жыл бұрын
ബൈക്കിൽ രണ്ടു പേർക്കും ഹെൽമറ്റ് വേണം. പക്ഷെ കൊച്ചു കുട്ടികളെ കൂടി കൊണ്ട് പോകുന്നതിനു ഇളവ് വേണം. സാധാരണക്കാർ ആശ്രയിക്കുന്നത് ഇരുചക്ര വാഹനങ്ങളെ ആണ്. അവരുടെ കുടുംബ ബഡ്ജറ്റ് തകർക്കുന്ന തീരുമാനം ആണ് ഇത്
@goldwide1729 Жыл бұрын
True bro 👌
@localriderkerala Жыл бұрын
@Anand തീർച്ചയായും ഒന്നും വരാതിരിക്കട്ടെ. പക്ഷെ പുതിയ വാഹനങ്ങൾക്കല്ലാതെ എത്ര വണ്ടിക്കാണ് ഫുൾ കവർ ഇൻഷുറൻസ് ഉള്ളത്. മാത്രമല്ല ഇതെല്ലാം അറിയാവുന്നവരും ബോധ്യമുള്ളവരും തന്നെയാണ് കൂടുതലും. മറ്റു വാഹനങ്ങൾ ഇല്ലാത്തവരുടെ കാര്യമാണ് ഞാൻ ഉദ്ദേശിക്കുന്നത്. അവർക്ക് പൊടികുഞ്ഞിനേയും കൊണ്ട് കാറിൽ പോകണം എന്ന് തന്നെയാവും ആഗ്രഹം പക്ഷെ അതിനു സാധിക്കാത്തവർ എല്ലായിപ്പോഴും ടാക്സി വിളിച്ചു പോകാൻ സാധിക്കുമോ.. അത്യാവശ്യ ഘട്ടങ്ങളിൽ ബൈക്കിലോ സ്‌കൂട്ടറിലോ പോകേണ്ടി വന്നാൽ പോയല്ലേ പറ്റു. കുട്ടികൾ തനിയെ ഇരിക്കാൻ പ്രായമായാൽ പിന്നെ നിയമ പ്രശ്നം ഇല്ല. ഹെൽമറ്റ് വെച്ചാൽ മതി. ഇത് ചെറിയ കുഞ്ഞുങ്ങൾ ഉള്ളവർക്ക് ഒരാൾ കുഞ്ഞിനെ പിടിക്കാൻ കൂടി വേണം.
@Suman-l5x1q Жыл бұрын
കാറുള്ളവർക്കേ കുടുംബസമേതം പുറത്ത് ഇറങ്ങാനാകു എന്നാണ് സർക്കാരിന്റെ ഒരിത്.
@Praveenchklde Жыл бұрын
Kunju kuttikaleyum kond sthiramayi yathra cheyenda avasyam undo? Avarude safety parents enna nilayil nammude utharavaditham alle? Avare kondu povenda gattathil auto allenkil public transport ne asrayikunath alle nallath? Even nammal sredichalum ethenkilum vettaveliyan vattam chadiyal chilapol nammal safe aayirikum, but kunju Kuttikal anganeyano?
@localriderkerala Жыл бұрын
@@Praveenchklde സുഹൃത്തേ കുഞ്ഞു കുട്ടികളെയും കൊണ്ട് എല്ലായിപ്പോഴും എല്ലാവരും പോകണം എന്നില്ല. എല്ലാവർക്കും കുഞ്ഞിനെ സേഫ് ആയി കൊണ്ട് പോകാൻ ആണ് താല്പര്യം. പക്ഷെ അതിനു സാധിക്കാത്തവർക്കും മറ്റു വാഹനം ഇല്ലാത്തവർക്കും അത്യാവശ്യ ഘട്ടങ്ങളിൽ ടാക്സി വിളിച്ചു കൊണ്ട് പോകാനുള്ള പണം ഇല്ലാത്തവർക്കും അകെ ഉള്ള ആശ്രയം അവന്റെ two wheeler ആയിരിക്കും. അതിൽ കൊണ്ട് പോകാൻ കഴിയില്ല എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. രാത്രിയിൽ ഒരു എമർജൻസി വന്നാൽ ടാക്സിയോ ബസോ നാട്ടിൻ പുറങ്ങളിൽ താമസിക്കുന്നവർക് വീടിനു സമീപം കിട്ടണം എന്നില്ല.
@josephissac8214 Жыл бұрын
ഈ ക്യാമറകൾ R T O ഓഫീസിലേക്ക് തിരിച്ചു വെയ്ക്കുക അഴിമതി അവസാനിപ്പിക്കുക
@rajeshchaliyath4627 Жыл бұрын
Thanks sir ഇത്രയും നല്ല രീതിയിൽ പ്രഷകരെ സത്യത്തിൽ എല്ലാം കാര്യങ്ങളെ കുറിച്ചും അറിയിക്കുന്ന ഇതുപോലെ ഉള്ള ചാനൽ ആണ് രാജ്യത്തിനും ജനങ്ങൾക്കും ആവശ്യം. എല്ലാം വളരെ കൃത്യമായി അറിയാൻകഴിഞ്ഞു നന്ദി സർ അങ്ങയുടെ ചാനലിനും. 🙏
@ubaidahammed5155 Жыл бұрын
Iyal pannd ma യൂസുഫ് aliye kurich paranjathinn ippo anubhavich konnd irikkann... Iyale pole kalam mathrm parayunna vere oru alle njn kannditt illa ath kett ellam sathym enn keruthi irikan kure...
@vinayanv7622 Жыл бұрын
സെക്രട്ടറിയേറ്റിലും സർക്കാർ ഓഫീസിലും ഒന്നും സിസിടീവി വർക്ക് ചെയ്യില്ല, അവിടെ ക്യാമറ വെച്ചാൽ ഇടിമിന്നലേറ്റ് അടിച്ചുപോകും.. പക്ഷേ നടുറോഡിൽ ക്യാമറ വെച്ചാൽ ഇടിമിന്നൽ ഏൽക്കില്ല..
@thomasj6506 Жыл бұрын
Idiminnal ettu CCTV maathram adichu pokum...prathykichu Mukyanta veetileyum, officileyum maathram. Vere oru light polum adichu pokilla...Note the point...
@saniop.k Жыл бұрын
സൂപ്പർ
@NP-zg3hq Жыл бұрын
CCTV പോട്ടെ ഒരു biometric attendance സിസ്റ്റം പോലും ഇല്ല, അതിനു സമ്മതിക്കില്ല
@renjithvijayakumari6014 Жыл бұрын
അമ്മയും അച്ഛനും എവിടെയെങ്കിലും പോകാൻ പ്ലാൻ ഉണ്ടെങ്കിൽ കുട്ടിയെ വീട്ടിൽ വിടുക അല്ലെങ്കിൽ ബസിൽ വരാൻ പറയാം അല്ലേ 😡നല്ല ഭരണം നമ്മുടെ കയ്യിൽ കാർ ഒന്നും ഇല്ല സർ ബൈക്ക് മാത്രമേയുള്ളു 😔ഇങ്ങനെ കൊല്ലരുത് ജനങ്ങളെ 😡😡😡
@kurianpp2902 Жыл бұрын
ഞാൻ അത് orthathe ഉള്ളു
@MuhammedJosephKrishna Жыл бұрын
Veenu chathal pinne kidan karanjit karyam ila
@renjithvijayakumari6014 Жыл бұрын
@@MuhammedJosephKrishna ബൈക്കിൽ പോയാൽ മാത്രമേ ചകത്തൊള്ളോ 🤔
@MuhammedJosephKrishna Жыл бұрын
@@renjithvijayakumari6014 bikil poyal ningal maryadak odichalum mattoral ashredeyode odichalum ningalk Pani kittim pakshe car aan safety koodum
@MuhammedJosephKrishna Жыл бұрын
@@renjithvijayakumari6014 90% bike accidents 😂😂
@binduanil6333 Жыл бұрын
ബൈക്ക് വിറ്റ് ഓട്ടോ മേടിക്കണോ?? അല്ല കുഞ്ഞുങ്ങളെ കളയാൻ പറ്റുമോ??? കുഞ്ഞിനാണു അസുഖം എങ്കിൽ എന്ത് ചെയ്യും.?? അഛന് പുറകിൽ കെട്ടി വെച്ച് കൊണ്ടു പോകാൻ പറ്റുമോ?? കഷ്ടം തന്നെ.പാതിരാത്രി ഞങ്ങക്ക് ഓട്ടോ കിട്ടുകയില്ല.എന്ത് ചെയ്യും? കാർ വാങ്ങാനോ, പെട്രോൾ അടിക്കാനോ പണമില്ല. 🙄🙄🙄🤭
@binduanil6333 Жыл бұрын
@ramachandran റേഷൻ കാർഡ് ഇല്ലാത്തത് കൊണ്ട് കിട്ടിയില്ല.
@royjhon7258 Жыл бұрын
വിവരങ്ങൾ എല്ലാം മനസിലാക്കി തരാൻ കാട്ടിയ സ്നേഹത്തിന് നന്ദി 👍
@jamesjoseph3377 Жыл бұрын
ബൈയിക്കിൽ മതാപിതാക്കൾ പോകുമ്പോൾ കൈയി കുഞ്ഞിനെ കൊണ്ട് പോകാൻ പറ്റില്ല എന്ന് പറയുന്നത് എവിടത്തെ ന്യായം🙏 വിവരം തന്ന ഷാജൻ ചേട്ടന് നന്ദി
@girijabalu2219 Жыл бұрын
സത്യം കുഞ്ഞുങ്ങളെ എന്തു ചെയ്യും. ഇന്നത്തെ കാലത്ത് അവനവന്റെ കുഞ്ഞുങ്ങളെ ആരെ വിശ്വസിച്ച് ഏല്പിക്കും
@mm-pr3cp Жыл бұрын
അതാണ് കേരളത്തിലെ ന്വായം..എല്ലാം ശെരിയാക്കി തരും
@MadhuMadhu-kq5rs Жыл бұрын
പിന്നെ ഉള്ള ഒരു സമാധാനം എന്തെന്ന് വെച്ചാൽ എല്ലാം ശേരിയാകും എന്നു വിചാരിച്ചു അരിവാളിന് കുത്തിയ പിണു ഭക്തർക്കും ബാധകമാണ് എന്ന് ഉള്ളത് ആണ്
@georgethomas4352 Жыл бұрын
👏👏👍💓
@praveen5075 Жыл бұрын
സത്യമാണ് ചേട്ടാ എനിക്കും അതാണ് ഒരു ആശ്വാസം😅കാമറയ്ക്ക് ജാതിയും മതവും രാഷ്ട്രീയവും ഒന്നുമില്ലല്ലോ..അടിമകൾ പിണുങ്ങാണ്ടിയെ കല്ലെറിയുന്ന നാളുകൾ വിദൂരമല്ല..,അല്ല ഇനി അവർക്ക് വേറെ നിയമം ആണോ..എന്തായാലും കാത്തിരുന്ന് കാണാം..
@aneeshkumar9483 Жыл бұрын
ഇങ്ങനെയായിരിക്കണം ഉത്തരവാദിത്വമുള്ള പത്രപ്രവർത്തനം , പ്രത്യേകിച്ചും ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ .അഭിനന്ദനങ്ങൾ ശ്രി .ഷാജൻ .🎉
@SREEKIRANPS Жыл бұрын
നിങ്ങൾ പിരിക്കാൻ ഇരിക്കുന്ന 😂അത് പോളി 🔥സാജൻ ജി
@NZTH13 Жыл бұрын
എല്ലാ സിനിമ തീയേറ്ററുകളിലും സിനിമയ്ക്ക് മുൻപ് അഞ്ച് മിനിറ്റ് പല നിയമങ്ങളും ചേർത്ത വിവിധ പരസ്യങ്ങൾ കാണിക്കണം.. റൗണ്ട് എബൗട്ട് ഒക്കെ എടുക്കുന്നത് വിഷ്വലി കണ്ടാൽ ആളുകൾക്ക് കുറേ കൂടി കാര്യങ്ങൾ മനസ്സിലാവും
@SureshKumar-jn8ew Жыл бұрын
വളരെ നല്ലത്.... Thanks to ഷാജൻ, ശ്രീജിത്ത് 🙏🙏
@RAVI-i4f Жыл бұрын
കേരളത്തിലെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു റോഡ് വികസന പദ്ധതി ആലോചിക്കാതെ ജനങ്ങളെ പിഴിയാനുള്ള വികസനമാണ് കേരളത്തിൽ നടപ്പാക്കുന്നത് എന്നത് ഖേദകരം!
@krishnan8854 Жыл бұрын
നടന്നു പോകാം പിന്നെ വേഗത്തിൽ നടന്നാലോ ഓടിയാലോ പിഴ (അടുത്ത നിയമം ഇങ്ങനെ 😔കലി കാലം )
@travelbeats9087 Жыл бұрын
Ellavarum നിയമം പാലിച്ചു വാഹനങ്ങൾ ഓടിച്ചാൽ.... സർക്കാർ വീണ്ടും കടം എടുക്കേണ്ടി വരും 😂😂😂😂 കാമറയുടെ ക്യാഷ് കൊടുക്കാൻ
@kumaraswamyudayakumar3742 Жыл бұрын
അടിപൊളി..... സൂപ്പർ... Answer 🌹
@kaizen-dojo Жыл бұрын
kattak ellarum ninna 1 year il ee sadanam nashtathil aavum. avante ammeda pimparay
@manjuambrose1408 Жыл бұрын
😂😂
@Dracarys_123 Жыл бұрын
@@kaizen-dojo athe
@williambernard1184 Жыл бұрын
😃🤣🤣🤣
@ഇന്ദീവരദലങ്ങൾ Жыл бұрын
കലക്കി.... ഷാജൻജി..... നിങ്ങൾ പിരിക്കാൻ.... അല്ല.... പിഴ ഈടാക്കാൻ 👍👍👍 ഒരു കൊട്ട് കൊടുത്തു..പരനാറിയുടെ പോലീസിന്..
@KrishnaKumar-sf5gy Жыл бұрын
😄
@truelover4205 Жыл бұрын
Police etha mvd etha ennu ariyatha prajakal
@don3589 Жыл бұрын
😂
@SREEKIRANPS Жыл бұрын
😂
@aarocks328 Жыл бұрын
സന്ഘികൾ ഏത് ലോകത്തു ആണോ ജീവിക്കുന്നെ 🤣🤣
@seemadasan7086 Жыл бұрын
Thank you ഷാജൻ സാർ. ഒത്തിരി അറിവുകൾ തന്നതിന്.
@jayathirajagopal7126 Жыл бұрын
ഷാജൻ സാറിന് നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joshyjoseph3993 Жыл бұрын
വളരെ നന്ദി സാജൻ ചേട്ടാ ഈ അറിവുകൾ പറഞ്ഞ് തന്നതിന്
@aneeshvnair4140 Жыл бұрын
പിണുരായവിനും പരിപാലങ്ങൾക്കും ഇത് ബാധകമാണോ🙏
@josephn4723 Жыл бұрын
😎😁
@vagamonsubash2 Жыл бұрын
വളരെ വിലപ്പെട്ട വിവരം ലളിതമായ രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന വിധം പറഞ്ഞ് തന്ന ശ്രീജിത്ത് സർ നും, ഇത് ജനങ്ങളിൽ എത്തിച്ച മറുനാടനും, അതിന്റെ അമരക്കാരൻ സാജൻ സാറിനും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@anishkk5129 Жыл бұрын
കുടുംബ സങ്കൽപ്പം നിയമത്തിൽ ഇല്ലെങ്കിൽ എന്തിനാ സാറേ കുടുംബകോടതി🤔🤔🤔😂😂😂
@babupa7633 Жыл бұрын
ഈ ചോദ്യം അടിപൊളി. 👍👍
@mithram2430 Жыл бұрын
😀😀😀 സൂപ്പർ
@Spiderman66DD Жыл бұрын
That's a great Question ..👏👏👏👏
@AnilKumar-pw5vh Жыл бұрын
മോട്ടോർ വാഹന നിയമത്തിൽ എന്നായിരിക്കും ഉദ്ദേശിച്ചത്...
@maneeshm8377 Жыл бұрын
റോഡിൽ അല്ലല്ലോ കുടുംബപ്രശ്നം തീർക്കുന്നത് അതിന് കോടതിയിൽ പോകണം, വാഹനം അതിന്റെ കപ്പാസിറ്റി അനുസരിച്ചു വേണം ആളെ കയറ്റാൻ അതിന് കുടുംബം ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, റോഡിലെ നിയമം റോഡിൽ പാലിക്കുക, കുടുംബത്തിൽ പ്രശ്നം ഉണ്ടെങ്കിൽ കുടുംബകോടതിയിൽ പോകുക 👍
@jomonjoy5753 Жыл бұрын
സാധാരണ കാരന്റെ ചോദ്യത്തിന്റെ ഉത്തരങ്ങൾക്ക് മറുനാടൻ ഷാജന് നന്ദിയും അഭിനന്ദനങ്ങളും 🙏🙏🙏
@jayadevankarath1057 Жыл бұрын
ഇങ്ങനെ ഒരു episode വച്ചതിൽ നന്ദി... പക്ഷെ സ്പീഡും റോഡും തമ്മിലുള്ള ബന്ധത്തിൽ ഇപ്പോഴും ഒരു വ്യക്തത കുറവുണ്ട്...
@padmakumar6677 Жыл бұрын
എന്നാലും Speed limit നെ കുറിച്ച് ഒരു വ്യക്തത ഇല്ല. ഇതാണ് മണ്ടൻ ന്മാരുടെ കൈയ്യിൽ Technology കിട്ടിയാൽ ഉള്ള ദോഷം.
@Family-un3rf Жыл бұрын
Chennitthalaye pole. Randu Online angu undakkam. Atre vayasanmarkku ariyavu.
@devvinod3478 Жыл бұрын
Speed limit etrya
@mm-pr3cp Жыл бұрын
Corect
@febinfrancis7626 Жыл бұрын
I've mars speed board polum vakila
@nithin84 Жыл бұрын
ഷാജൻ സർ ഒരു ചോദ്യം ചോദിക്കാൻ മറന്നു... ഈ നിയമങ്ങൾ എല്ലാവര്ക്കും ബാധകമാണോ എന്നുള്ളത്...
@jbje5099 Жыл бұрын
കുറെ മാധ്യമങ്ങൾ ഉണ്ടെങ്കിലും കാര്യകാരണങ്ങൾ വ്യക്തമായി അറിയാൻ മറുനാടൻ കാണണം ബിഗ് സല്യൂട്ട്
@ajithnair1723 Жыл бұрын
നിയമങ്ങൾ കൊള്ളാം പക്ഷേ പുറം നാടുകളിൽ ഉള്ളതുപോലെ force, ambulance ഒഴികെയുള്ളവർക്ക്(ബീക്കൺ ലൈറ്റ് ഉള്ളവർ ഉൾപ്പെടെ) ഈ നിയമം ബാധകമാക്കിയാൽ അത് ന്യായം.അല്ലങ്കിൽ ഇത് അന്യായം.
@saraswathy.pappalilravindr123 Жыл бұрын
😊
@Sudeev18 Жыл бұрын
സാജൻ താങ്കൾ ആണ് കൃത്യമായ വിവരങ്ങൾ മലയാളിക്ക് നൽകുന്നത് മറുനാടൻ ഇല്ലങ്കിൽ മലയാളി സത്യം എങ്ങനേ തിരിച്ചറിഞ്ഞേനേ
@BalasLenz Жыл бұрын
Tamil നാട്ടിൽ driving ലൈസൻസ്,റേഷൻ കാർഡ്, rc book എല്ലാം കാർഡ് രൂപത്തിൽ ആക്കിയിട്ടു 5 വർഷം ആയി.
@AnilKumar-pw5vh Жыл бұрын
സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപേ തമിൾ നാട്ടിൽ നിന്നും ഭിക്ഷ എടുക്കാൻ കേരളത്തിലേക്ക് വരുന്നുണ്ട്..😢
AI Cameras should fix it in Secretariate and in all government offices including RTO offices... ജനങ്ങളോട് ഇത്രയും വെച്ചത് പോരെ... ഇനിയും വെക്കണോ... ജനങ്ങളോടുള്ള ഒരു സ്നേഹം... കഷ്ടം തന്നെ
@mansoorali6457 Жыл бұрын
ബൈക്കിൽ രണ്ട് പേര് യാത്ര ചെയ്യാനേ പറ്റു..... സർ പറയുന്നത് പോലെ നമ്മൾ മക്കളോട് ചെയ്യുന്ന ക്രൂരത തന്നെയാണ്.... നമ്മുടെ മക്കളെ സേഫ്റ്റി നമ്മൾ നോക്കുക....... 👍
@nireekshakan Жыл бұрын
നിങ്ങൾ പിരിക്കാൻ ഇരിക്കുന്ന സോറി പിഴ ഈടാക്കാൻ ഇരിക്കുന്ന അത് പൊളിച്ചു 👌
@jyothraj Жыл бұрын
ഭാഗ്യം കേരളത്തിൽ ഇല്ലാത്തത്. ആയിരുന്നെങ്കിൽ ഓട്ടോ പിടിക്കാതെ എങ്ങും പോകാൻ പറ്റില്ല. മകളെ ഒറ്റക്ക് വീട്ടിൽ ഇട്ടിട്ടു പോകാൻ പറ്റില്ലല്ലോ.
ഇനി പെൻഷൻ കുടിശ്ശികയുടെ കാര്യം പറഞ്ഞ് പിഴയ്ക്ക് ഒരു അഡീഷണൽ സർവ്വീസ് ചാർജു കൂടി ഈടാക്കാം ....
@babubabubabu2831 Жыл бұрын
ചേട്ടൻ സൂപ്പർ ആണ് 🙏🏻ആരെങ്കിലും വേണ്ടേ ഒരുത്തനും ചെയ്യില്ല താങ്കൾ ചെയ്യുന്നു ഈ വിവലിപ്പിക്കാൻ ശ്രമിക്കുന്നത് താങ്കളെ പോലെ ഒരുപാടു പേരെ പിന്തുടർന്ന് അതിൽ സത്യം എന്ന് തോന്നി വിശ്വസിക്കുന്നു സത്യം പറയു താങ്കളെ വിശ്വസിക്കുന്നവർ നിരവധിയാണ് സത്യം കേൾക്കാൻ ആഗ്രെഹിക്കുന്നവർ ചതിക്കപ്പെടരുത്
@devakrishna6095 Жыл бұрын
വിദേശത്തു എല്ലാവരും എന്തു കൊണ്ടാണ് സൈക്കിൾ ചവിട്ടി പോകുന്നത് എന്നു ഇപ്പോഴാണ് മനസിലായത്. ഇല്ലെങ്കിൽ ജോലി ചെയ്തു ഉണ്ടാക്കുന്ന പണം മുഴുവൻ റോഡിൽ കൊടുക്കാൻ മാത്രമേ തികയു. അപ്പോൾ എങ്ങനാ എല്ലാവരും സൈക്കിൾ വാങ്ങിക്കുവല്ലേ 🚴♂️🚴♀️🚴🚴♀️
@kjjosephtigerkjjosephtiger1037 Жыл бұрын
Amen🙌
@TravelJuiceByPrathoshsankarCS Жыл бұрын
ഞാൻ ആൾറെഡി വാങ്ങി 😂
@maneeshappoos7826 Жыл бұрын
വളരെ ഉപകാര പ്രദമായി
@Anjel379 Жыл бұрын
ഒരു രൂപ പോലും കൊടുക്കില്ലന്ന് എല്ലാവരും ഉറച്ച തീരുമാനം എടുക്കുക
@mukeshtg6 Жыл бұрын
ഇതിനെയൊക്കെ നല്ലരീതിക്ക് കണ്ടു കൂടെ... അഅപകടങ്ങൾ കുറക്കാൻ ഇത് സഹായിക്കും
@Sajayanmalumel Жыл бұрын
2കുട്ടികൾ ഉള്ള ഞാൻ ഇനി വീട് വിട്ട് വെളിയിൽ ഇറങ്ങാൻ പാടില്ല
@Sajayanmalumel Жыл бұрын
@@mukeshtg6 2കുട്ടികൾ ഉള്ള ഞാൻ എങ്ങനെ ഈ നിയമം തിനെ കാണണം
@infinitebeing1119 Жыл бұрын
@@mukeshtg6 no it doesn't. The really reason is bad road design and lack of discipline. This Is just to loot you.
@sabarigireesan4627 Жыл бұрын
@@Sajayanmalumel ഒരു ഒട്ടോ മേടിക്കേണ്ടി വരും. അല്ലെങ്കിൽ കാർ. ഇത് രണ്ടും പറ്റില്ലങ്കിൽ ബസ്സിൽ പോകേണ്ടിവരും
@shibubhagadethan2955 Жыл бұрын
വളരെ ഗുണപരമായ വിവരങ്ങൾ നൽകിയതിന് നന്ദി..... അതോടൊപ്പം ചെറിയ കുടുംബത്തിന്റെ അതയാത് 2വീലർ കുടുംബത്തോടെയുണ്ട യാത്രക്കാരുടെ പ്രയാസത്തെക്കുറിച്ച് പരിഹാരം കൂടിയുണ്ടായാൽ നന്നായിരുന്നു....
@syamtirur8532 Жыл бұрын
ബൈക്കിൽ പോകുന്നവർ (ഫാമിലി) ഇനി എല്ലാവരും കാർ വാങ്ങിക്കോ ? കാറിനു എല്ലാം ഞങ്ങൾ സെസും കൂട്ടിയിട്ടുണ്ട് ! പാവങ്ങളുടെ ഗവണ്മെന്റ് 😮 റോഡിൽ വേണ്ടത്ര സൈൻ ബോർഡുകൾ ഉണ്ടോ ? ബീക്കൺ ലൈറ്റ് വച്ച എല്ലാവർക്കും ഇത് ബാധകമല്ല, എന്ത് നല്ല ആചാരങ്ങൾ !
@p.kindira1129 Жыл бұрын
കൃത്യമായ വിവരം തന്നതിന് thanks Sir
@udayakumarmenon8373 Жыл бұрын
Good Shajan, you have done your duty/responsibility correctly. Nicely/simply explained to know the public. Salute to Srrejith sir 👍
@advikvlog6137 Жыл бұрын
ഇനി കുട്ടികളെ എല്ലാരും ബാഗിൽ ഇട്ട് ബൈക്ക് യാത്ര ചെയ്യാം 👍👍👍👍
@krishnanacharimv9172 Жыл бұрын
നന്ദി സാജൻ ചേട്ടാ
@philiposep.s8087 Жыл бұрын
Speed ലിമിറ്റ് sign boards ഉടനെ എല്ലാ റോഡിലും ഫിക്സ് ചൈയ്യണം....
@shajimm9780 Жыл бұрын
തന്റെ ഒരു വീഡിയോ അൽമാർത്ഥമായി കേട്ടു മറ്റുള്ളവരെ പുലയാട്ട് പറയാത്ത വീഡിയോ 👍
@vineethp.n4717 Жыл бұрын
കുട്ടികളോടുള്ള പിണുവിന്റെ കരുതൽ ആരും കാണാതെ പോകരുത് 😊😊
@mathewsthomas1354 Жыл бұрын
Well expression sri.Sajan for the clarification in this regard to the public.💐💐
@sudeepnair3317 Жыл бұрын
ഒരു സംശയം ഉണ്ട് sir... ഇത് publicinu മാത്രമേ ഉള്ളോ അതോ govt വെഹിക്കിൾ നും ബാധകമാണോ... ഏതൊരു നിയമവും ആദ്യം ലങ്കിക്കുന്നത് അതോറിറ്റീസ് തന്നെയാണ്....
@prathikaranam Жыл бұрын
ശ്രീജിത്ത് സാർ, ആദ്യമേ ഈ സ്പീഡ് ലിമിറ്റ് ബോർഡ് fix ചെയ്തിട്ട് മതിയായിരുന്നു നിയമം നടപ്പിലാക്കേണ്ടത്. വിശദമായി അറിവുകൾ നൽകിയതിന് നന്ദി
@kpkunjumon3149 Жыл бұрын
എത്ര നാള്‍ മറച്ചു വച്ചാലും സത്യം ഒരു നാള്‍ പുറത്തു വരും, അതിനാലാണു ,നിങ്ങള്‍ , പിരിക്കാന്‍ ഇറങ്ങുമ്പോള്‍ എന്ന വാക്ക് താങ്കളുടെ നാവില്‍ നിന്നു പുറത്തു വന്നത്... എന്തായാലും എഡിജിപി പുലിയാണ് താങ്കളുടെ ആ പിരിവ് പ്രയോഗത്തെ അദ്ദേഹം ഓര്‍ത്തെടുത്ത് മെന്‍ഷന്‍ ചെയ്തു...
@kjjosephtigerkjjosephtiger1037 Жыл бұрын
Very good 😆
@ajithpaliath Жыл бұрын
Very clear information. Thanks to shajan and Commissioner sreejith
@Sarath_srt__ Жыл бұрын
ക്യാമറയുടെ പരിധിയിൽ എത്തുമ്പോൾ വണ്ടി തള്ളിക്കൊണ്ട് പോയാൽ വല്ല കുഴപ്പമുണ്ടോ....😂
@tintoabraham8398 Жыл бұрын
കാർ വാങ്ങൻ കഴിവില്ലാത്തവൻ കുട്ടികളെ ജനിപ്പിക്കല് ജനസഖ്യ നിയത്രിക്കാനുള്ള പിണറായി സർക്കാരിന്റെ ഏറ്റവും പുതിയ തന്ത്രം ആണ് ( പുതിയ ക്യാപ്സുൽ ആണ് )
@PK-fl1lm Жыл бұрын
കാർ വാങ്ങാൻ നിവൃത്തിയില്ലാതെ ബൈക്കിനേ ആശ്രയിച്ചു കുട്ടികളെ വെച്ചു യാത്ര ചെയ്യുന്നവർക്ക് വെള്ള വര വരച്ചു lane തിരിച്ചിടാമല്ലോ. സൈക്കിൾ lane പോലെ. നിശ്ചിത സ്പീഡിൽ സൈഡ് പറ്റി ബൈക്കിൽ പോയ്ക്കോളും. Lane rules ലംഘിക്കുന്നവരെ ഫൈൻ അടിക്ക്. ഇതിപ്പോ കാശുകാരെ പിഴിയുന്നതിനൊപ്പം പാവങ്ങളെയും ഞെക്കി കൊല്ലുകയാണ്.
@MonieShiju Жыл бұрын
3 varsham iniyum undu. E confusion ellam matty tharum.
@jamesroland3834 Жыл бұрын
@@PK-fl1lm Car ullavar okke cashukar aano?
@PK-fl1lm Жыл бұрын
@@jamesroland3834 തൊഴിലായി കാർ ഓടിക്കുന്നവരേ ഒഴിച്ചാൽ പിന്നെ കാർ വാങ്ങുന്നത് അത് വാങ്ങാൻ എന്തെങ്കിലും ശേഷിയുള്ളവരാണ്.
@jamesroland3834 Жыл бұрын
@@PK-fl1lm Car onnum ippo luxury alla bro
@joyrs759 Жыл бұрын
Thanku Sreejith sir and sajan for the information 🙏
@anushaji1000 Жыл бұрын
Very good information for to the public 👍 Thank you Shajan Sir 🙏 you are the best channel reporter 👍 all the best 🙏
@rejulalalat2740 Жыл бұрын
Speed limits and safety signs should be displayed on all roads prior to implement new rules and regulations
@ushadevichaliyath9019 Жыл бұрын
Thank you 🙏👌
@Vadakkan-S Жыл бұрын
ഉവ്വാ... ഇതിൽ നിന്നും പിരിച്ചു കിട്ടുന്ന തുക റോഡ് നിർമ്മാണത്തിനും മറ്റും എടുക്കും എന്ന്... ആഹാ... എത്ര നടക്കാത്ത ആചാരങ്ങൾ.. ഈ തുക മുഖ്യന് മുക്കാൻ തന്നെ thekayilla😡😡😡
@alihasanpang4954 Жыл бұрын
😅😅😅😅😅😅😅😊😊😊😊😊😅😅😅😅😅😅😅😅😅😂😂😂😂😂❤
@shobhananair1534 Жыл бұрын
👍
@sethumadhavank5255 Жыл бұрын
ഷാജൻ ചോതിക്കാൻ വിട്ടുപോയ ഒരു കാര്യം നിയമസഭയിലെ മുഖ്യയമന്ത്രിയുടെ ഓഫീസിന് മുന്നിലുള്ള സിസിടിവി ക്യാമറകൾ ഇടി മിന്നലെറ്റ് കത്തിപോയത് പോലെ ഈ ക്യാമറകൾ ഇടിമിന്നലിന് കത്തിപോകുമോ? വെറുതെ ഒരു മോഹം.😊
@mohammedsageer8182 Жыл бұрын
ഹ.....ഹ..... ഹാഹ്
@rajkumarbinesh Жыл бұрын
ഇലക്ഷന് മുന്നോടിയായി വാഹന പ്രചരണ ജാഥ, സീറ്റ് ബെൽറ്റിടാതെ എഴുന്നേറ്റ് നിന്ന് അഭിവാദ്യങ്ങൾ അർപ്പിച്ച് നേതാക്കൻമാർ പോവുന്നതും, ഇലക്ഷനിൽ ജയിച്ച പാർട്ടിയുടെ അനുയായികൾ രണ്ടും മൂന്നും പേർ വീതം വാഹനങ്ങളിൽ കൊടിയും പിടിച്ച് ഹെൽമറ്റിടാതെ ഉച്ഛത്തിൽ ഹോൺ മുഴക്കി നാടിനെ പ്രകമ്പനം കൊള്ളിച്ച് പോവുന്നതും ഒക്കെ എഐ ക്യാമറ ഒപ്പിയെടുത്തു നോട്ടീസയച്ച് നിയമനടപടികൾ സ്വീകരിക്കുമായിരിക്കുമല്ലേ...... കാറില്ലാത്ത, പാവപ്പെട്ട കുടുംബങ്ങളിലുള്ള കുട്ടികൾ മാതാപിതാക്കളോടൊപ്പം ഇനിമേൽ സഞ്ചരിക്കുകയേ വേണ്ട. അഥവാ സഞ്ചരിക്കണമെന്നുണ്ടെങ്കിൽ ഒന്നുകിൽ ബസ്സ് ഓടുന്ന റൂട്ടിൽ മാത്രം, അല്ലെങ്കിൽ ചോദിക്കുന്ന ഓട്ടോക്കൂലി കൊടുത്ത്...... ഇതാവണം ഭരണം, സത് ഭരണം. ഹെൽമറ്റിടാത്തതും സീറ്റ് ബെൽറ്റിടാത്തതുമാണ് ഏറ്റവും വലിയ ക്രിമിനൽ കുറ്റം.......
@johnyjohnyc.x9780 Жыл бұрын
വിവാഹം കഴിഞ്ഞാൽ ബൈക്ക് യാത്രികർക്ക് കുട്ടികൾ വേണ്ട
@AbdulSalam-th4gr Жыл бұрын
ഉപകാരം ഉള്ള ഒരു വീഡിയോ നന്ദി
@alexandervd8739 Жыл бұрын
Thank you🌹 shajan sir for bringing more videos on matters of public interest. Will certainly benefit the civil society. Is there any intelligence to alert drivers with regard excess speed limit?
@harinandanamchirakkal2678 Жыл бұрын
Very very thanks Sir for your clarification and Answer given by the Police officer, it is enough to understand a minmum new Road rules and charging fine,
@anandhureji1036 Жыл бұрын
കെ എസ് ആർ ടി സി ഈ നിയമത്തിൽ പെടുമോ അവരുടെ വേഗത നിരക്ക് കുറയുമോ എന്നും കൂടെ ചോദിക്കാമായിരുന്നു????
@pushparajr8862 Жыл бұрын
Takeing very good.watin see.
@sreedharanpk419 Жыл бұрын
പിഴ നോട്ടിസിന്റെ കൂടെ ശെരിക്കുള്ള വേഗതയഉം അനുവദിച്ച വേഗതയും അറിയിക്കുമോ?
@pradeepps1 Жыл бұрын
ഇതിന് മറുപടി, വളർന്നു വരുന്ന യുവതലമുറ തരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം...
@philominakurian5848 Жыл бұрын
എന്റെ വീട്ടിൽ ഒരു ബൈക്ക് മാത്രമേ ഉള്ളൂ എന്റെ കുഞ്ഞിന് പെട്ടെന്ന് പനി കൂടി പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോവേണ്ട ഒരു അത്യാവശ്യ കാര്യം ഉണ്ട് മൂന്നുപേർക്ക് ബൈക്കിൽ സഞ്ചരിക്കാനും മേലെ ഫോർ വീലർ നോക്കി നിൽക്കാനുള്ള സമയവുമില്ല അപ്പം ഞാൻ എന്ത് ചെയ്യണം
@mathai4134 Жыл бұрын
ബംഗാളികൾ പ്ലാസ്റ്റിക് കുപ്പി പെറുക്കുന്ന ത്രീ വീലർ സൈക്കിൾ വാങ്ങിച്ചോ, ചവിട്ടാൻ മടിയാണേൽ ഒരു കാളയെയും വാങ്ങിക്കോ,
@mithram2430 Жыл бұрын
അപ്പം ഗോവിന്ദനെ ശരണം പ്രാപിക്കുക.
@deepma2008 Жыл бұрын
Thank you
@joicegra Жыл бұрын
ടൂവീലറുള്ള ദമ്പതികള്‍ക്ക് സ്വന്തം കുഞ്ഞിനേയും കൊണ്ട് പുറത്തിറങ്ങാനോ പാര്‍ക്കിലോ ബീച്ചിലോ എന്തിന് ഒരു സിനിമയ്‌ക്കോ ബന്ധുക്കളുടെ ഒരു ചടങ്ങിനോ പോകാന്‍ പറ്റില്ല. എന്നു മനസിലായി... ഈയൊരു കാര്യത്തിനുള്ള ശുഷ്‌കാന്തി അഴിമതി.. ധൂര്‍ത്ത്‌് നിറുത്തലാക്കാനോ... ഗുണ്ടാ മാഫിയാരാജ് യൂണിയന്‍ പിടിച്ചുപറി അവസാനിപ്പിക്കാനോ കാണിച്ചിരുന്നെങ്കില്‍......
@sukanyarahul9928 Жыл бұрын
ശരിയാ.. പാവം എന്റെ മക്കൾ ... വെക്കേഷന് എവിടേക്കും പോവാൻ പറ്റാത്ത അവസ്ഥ ആയല്ലോ? ഞങ്ങളെ പോലുള്ള സാധാരണ ക്കാർക്ക് അവരവരുടെ വണ്ടി ( ബൈക്ക് ) ആണ് ബെൻസ് 😊. 10 വയസ്സ് ഒക്കെ ayal ഒരു കാർ ne കുറിച്ച് ആലോചിക്കാം
@venugopalan2193 Жыл бұрын
Thank you shajan, എൽ കെ ജി കുട്ടികളെ കൊണ്ടുവിടുമ്പോൾ ഈ നിയമം ബുദ്ധിമുട്ട് ഉണ്ടാക്കും ,എൻ്റെ പേർക്കുട്ടിയെ അവൻ്റെ ഫാദർ ആണ് കൊണ്ടുവിടാറ്, എന്നാൽ അവനില്ലാതപ്പോൾ ഗ്രാൻഡ്ഫാതർ ആയ എൻ്റെ കൂടെ അവൻ വരില്ല ,അല്ലെങ്കിൽ അമ്മ കൂടെ വേണം, ഇത് ശിക്ഷാർഹം ആകുമ്പോൾ ബുദ്ധിമുട്ടാകും
@unnikrishnanpanikkar5254 Жыл бұрын
Before fixing camera the govt is expected to make sure that the roads do not cause accidents and are smooth enough for traffic . Without doing this only insisting on lapses of vehicle and punishing them is highly unbecoming of a citizen friendly government.
@infinitebeing1119 Жыл бұрын
They will put this camera on those stretches where you can able achieve higher speeds. They don't keep where it is really needed. This is for looting people.
@samabraham5003 Жыл бұрын
ആദ്യമായി പറയട്ടെ, വിലപ്പെട്ട വിവരങ്ങൾ നല്കിയതിന് ഷാജൻ സാറിന് അഭിവാദ്യങ്ങൾ , ഒപ്പം നന്ദിയും. ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനു മുമ്പ്, ഈ വിവരങ്ങളെല്ലാം പൊതുജനങ്ങളെ അറിയിക്കുക എന്ന ഉത്തരവാദിത്വം, മോട്ടോർ വാഹന വകുപ്പ് നിർവഹിക്കാഞ്ഞതിൽ അവരോട് സഹതാപം തോന്നുന്നു. മറുനാടൻ മലയാളിയോടും ഷാജൻ സാറിനോടും നന്ദി അറിയിക്കയും ചെയ്യുന്നു. അല്ലെങ്കിലും സർക്കാർ പരാജയപ്പെടുമ്പോൾ ഒക്കെയും ജനങ്ങളെ ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടാവുക ഒരു പതിവു കാഴ്ചയല്ലെ!
@arunk5307 Жыл бұрын
Speedo മീറ്ററിൽ 90 KM PH കൂടുതൽ ഉള്ള വാഹനങ്ങൾ നിരോധിക്കുക.