റോഡ് നിർമിക്കുന്നതിലെ അഴിമതി ഒഴിവാക്കി നല്ല റോഡ് ഉണ്ടാക്കുന്നതിൽ ശ്രെദ്ധ കാണിച്ചിരുന്നെങ്കിൽ നമ്മുടെ റോഡുകൾ എല്ലാം എന്നോ നന്നായേനെ ...
@lion8264 Жыл бұрын
സാധാരണകാർക്ക് മാത്രം ബാധകം.. 👹...
@Ameenvp427 Жыл бұрын
Adhe😢
@kerikadanjose Жыл бұрын
Elavarum sadarana kar thannayalae. Chief minister thott mla, mp oka sadarana karana
@yo_yo_insta Жыл бұрын
@@kerikadanjose പിന്നെ അവർക്ക് ഫൈൻ ഇല്ലാത്തതിന്റെ കാര്യം എന്താണ്
@espirit4601 Жыл бұрын
@@kerikadanjose അടിമേ അവർക്കൊന്നും ഫൈൻ ഇല്ല 😂😂😂
@sanjeevankooveri3859 Жыл бұрын
അഴിമതി: അഴിമതി എന്ന് പറയാതെ ഇത്തരത്തിലുള്ള ജനോപകാരപ്രദമായ വാർത്തകൾ സംപ്രേക്ഷണം മനോരമയ്ക് അഭിനന്ദനങ്ങൾ
@sangeethashala Жыл бұрын
സാധാരണക്കാരെ കൊള്ളയടിക്കരുതേ 🙏
@user-qh9gc8rr5s Жыл бұрын
Niyamam paalichaathi❤😁
@sameelali8947 Жыл бұрын
സാധാരണക്കാർക്ക് എന്താ നിയമം പാലിച്ചാൽ?
@sangeethashala Жыл бұрын
@@sameelali8947 ഉദ്യോഗസ്ഥരുടെ ഇടയിലുള്ള അഴിമതി ഇല്ലാതാക്കാൻ വേണം ആദ്യം നോക്കേണ്ടത്. നല്ല റോഡുകൾ, ദിശാസൂചകങ്ങൾ, സ്പീഡ് സംബന്ധിച്ച നിർദേശങ്ങൾ ഇതൊക്കെയാവണം പ്രഥമ പരിഗണന ഒരു ഇടതുപക്ഷ സർക്കാർ സാധാരണ കോൺഗ്രസ് സർക്കാരിനെപ്പോലെയാകരുത്.
@shareefkinakoolshareefkina7228 Жыл бұрын
സർകാർ ഗജനവ് നിറയും 🙂
@asifkdy Жыл бұрын
എല്ലാവരും helmet itta pore
@ajamal7377 Жыл бұрын
@@asifkdy athe
@shifa__shif7058 Жыл бұрын
കഴുകൻ ശവം കൊത്തിവലിക്കും ....
@kerikadanjose Жыл бұрын
@AK toki ninta ummayk kudukk paisa onnu podei
@ifyouarebadimyourdad5851 Жыл бұрын
എല്ലാം ജൂണിൽ മഴ തുടങ്ങുന്നത് വരെ മാത്രം 😂😂😂
@floky5405 Жыл бұрын
😂😂😂😂
@mallulazygamer2923 Жыл бұрын
ഇതിനെതിരെ ശക്തമായി ജനങ്ങൾ തന്നെ പ്രതികരിക്കണം ......
@kerikadanjose Жыл бұрын
Niyam palikanam
@Anyonepublic786 Жыл бұрын
@@kerikadanjose road nannakkan para nayee
@yo_yo_insta Жыл бұрын
@@kerikadanjose vip കൾക്ക് എന്തെ നിയമം ഇല്ലേ... അവരെ വണ്ടി ഇടിച്ചാൽ മരിക്കില്ലേ 👉
@__Aashiq__ Жыл бұрын
@@kerikadanjose Ath ok But niyamam ellarkkum orepole aayirikkanam Pramukanmaarkk entha 2 Andi kooduthal indo ?
നമ്മൾ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നടന്നു ആണ് പോകാറുള്ളത്. അന്ന് വീട്ടിൽ ഇരിക്കുന്ന അമ്മമാർക്കും ടെൻഷൻ ഇല്ല പരിചയക്കാരുടെ ഒരു കണ്ണുണ്ടാകും, വാഹനങ്ങൾ അധികം ഇല്ല, എപ്പോഴും ആളുകൾ പുറത്തോ എവിടെയുമോ ഉണ്ടാകും. ഇന്ന് തന്നെ വളരെ ചുരുക്കം ആളുകൾ ആണ് നടന്നു പോകുന്നത് പലതും മാറ്റം വന്നു ജനപ്പെരുപ്പം, വാഹനപ്പെരുപ്പം, ആർക്കും ആരെയും ശ്രദ്ദിക്കാൻ നേരം ഇല്ല. എത്ര മിസ്സിംഗ് കേസ്, എത്ര അപകടങ്ങൾ ഒരു അമ്മയായ എനിക്ക് കുറച്ചു നേരം കുട്ടികൾ ഒന്ന് വൈകിയാൽ ഒരു പിടച്ചിൽ ആണ് എല്ലാവരും അങ്ങനെ തന്നെ ആകും പക്ഷെ പഴയ ആ കാലം തന്നെ ആണ് സേഫ്. നല്ല ബന്ധങ്ങൾ വരെ ഇന്ന് കാണാൻ ചുരുക്കമാണ്..
@RajeeshRo Жыл бұрын
അഴിമതി കണ്ടുപിടിക്കാൻ ക്യാമറ ഉണ്ടോ 🤔🤔🤔
@rageshkbhaskar2820 Жыл бұрын
Nalla avatharanam👍
@NanduRS-hi9ky Жыл бұрын
എൽഡിഎഫ് വരും എല്ലാം പിഴിഞ്ഞ് ശരിയാകും
@soulsoul1110 Жыл бұрын
അഴിമതി ക്യാമെറ നാളെ മുതൽ നമ്മളെ പിഴിയും
@shanskkannampally7599 Жыл бұрын
ചില jn ൽ എത്ര സെക്കൻഡ് ആണ് സിഗ്നൽ ടൈം എന്ന് പോലും കറക്റ്റ് ആയിട്ട് ഇല്ല അത് പോലെ ഹൈവേ യിൽ സിഗ്നൽ കഴിഞ്ഞു അപ്പോൾ തന്നെ ബസ് സ്റ്റോപ്പ് ഉള്ള എത്ര സ്ഥലം ഉണ്ട് അത് ഒന്ന് ആദ്യം മാറ്റ് 😬
@ShameemSha-c7c Жыл бұрын
ഒരു തുള്ളി വെള്ളം കിട്ടാതെ ചാവട്ടെ ഈ സർക്കാരും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ മക്കളും
@kerikadanjose Жыл бұрын
Ayoooo kerala government pedich poyi onnu poyi mongiyuda speech ketta urang
@ShameemSha-c7c Жыл бұрын
@@kerikadanjose അരിവാൾ മൈര് 🤣
@mohanrajtk1780 Жыл бұрын
മോട്ടോർ വെഹിക്കിൾ ഓഫീസിൽ അഴിമതി കൂടാൻ ചാൻസ് ഉണ്ട്..
@sadique2359 Жыл бұрын
Bike il oru mirror illankil ai camera il fine verumo onn paranjju tharoo
@sadik4672 Жыл бұрын
Chetta mirror illangil fine kittumo..?
@kevinownes2556 Жыл бұрын
ഒരു ദിവസം ഇരുപത്തഞ്ച് കോടി.ഒരുമാസം എഴുന്നൂറ്റമ്പത് കോടി.ഒരു കൊല്ലം ഒൻപതിനായിരം കോടി.ഖജനാവങ്ങനെ നിറഞ്ഞ് നിറഞ്ഞ് തുളുമ്പി അങ്ങനെ... അങ്ങനെ.. റോഡിൽ ക്യാമറ വച്ച് ,കുടുക്കി പെറ്റിയടിച്ച് പെറ്റിയടിച്ച്... ഒരു ദിവസം ഇരുപത്തഞ്ച് കോടി വച്ച് പിഴ ഈടാക്കി കേരളത്തെ നമുക്ക് സിങ്കപ്പൂർ പോലെ ആക്കണം. വിജയാ... നമുക്കീ ബുദ്ധി എന്താണ് നേരത്തെ തോന്നാഞ്ഞത്. ദാസാ... നമുക്ക് ഒരു പത്തഞ്ഞൂറ് ക്യാമറ കൂടി വച്ചാലോ.. എ ഐ ക്യാമറ വച്ച് നാട്ടുകാരെ കൊള്ളയടിക്കുന്നതിന് ഗതാഗത മന്ത്രിയുടെ ന്യായീകരണം കേന്ദ്ര നിയമമാണ് എന്നാണ് . എന്താണ് സത്യം ? എഐ ക്യാമറ വച്ച് പാവപ്പെട്ടവനെ കൊള്ളയടിക്കാൻ മോദി പറഞ്ഞോ ? എഐ ക്യാമറ വച്ച് പിഴയീടാക്കണമെന്ന് നരേന്ദ്ര മോദി ഒരു നിയമവും കൊണ്ട് വന്നിട്ടില്ല . ഉണ്ടെങ്കിൽ ബിജെപി ഭരിക്കുന്ന തൊട്ടപ്പുറത്തെ കർണാടകയിൽ എഐ കാമറ വച്ചുള്ള പിഴ പരിപാടി വേണ്ടേ ? തമിഴ്‌നാട്ടിൽ വേണ്ടേ ? മാഹിയിൽ വേണ്ടേ ? ദേശീയ പാതകളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ തോന്നിയത് പോലെ പിഴ ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തടയാൻ ഏകീകൃത നിയമം കേന്ദ്രത്തിനുണ്ട് . അത്ര മാത്രമേ ഉള്ളൂ . ബൈക്കിൽ ത്രിബിൾസ് പോയാൽ ഫൈൻ എന്നത് പണ്ട് മുതലേ ഉള്ള നിയമമാണ് . എന്നാൽ ആ നിയമത്തെ മറയാക്കി എഐ ക്യാമറ വച്ച് മനുഷ്യപ്പറ്റില്ലാതെ കൊച്ചു കുട്ടികളെ കൊണ്ട് പോകുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് മേൽ കൂടി പിഴ ചുമത്തുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ കുതന്ത്രം . മറ്റൊന്ന് വിഐപികളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് . രാജ്യത്തെ മുഴുവൻ പൗരന്മാരും വിഐപികൾ ആണെന്നതാണ് നരേന്ദ്ര മോദി സർക്കാരിന്റെ നയം . വിഐപി കൾച്ചറിന് മോദി സർക്കാർ തടയിട്ടു . കേന്ദ്ര നിയമ പ്രകാരം റെഡ് ബീക്കൺ ഉപയോഗിക്കുന്ന വാഹനങ്ങൾ മാത്രമാണ് ദേശീയപാതയിലെ എൻഫോഴ്സ്മെന്റിന്റെ പരിധിയിൽ പെടാത്തത് . കേരളത്തിൽ ആ ആനുകൂല്യം ആർക്കൊക്കെ കിട്ടും ? റെഡ് ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ അവകാശമുള്ള മൂന്നേ മൂന്ന് പേരേ കേരളത്തിൽ ഉള്ളൂ . ബഹു ഗവർണർ , ബഹു മുഖ്യമന്ത്രി , ബഹു ഹൈക്കോടതി ചീഫ് ജസ്റ്റിസ് . പക്ഷെ കേരളത്തിൽ ഈ കേന്ദ്ര നിയമം അട്ടിമറിച്ച് സകല മന്ത്രിമാർക്കും ഉദ്യോഗസ്ഥ പ്രഭുക്കൾക്കുമെല്ലാം റെഡ് ബീക്കൺ നൽകി പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ചെറ്റത്തരമാണ് . ഗതാഗത മന്ത്രിയോട് പറയാനുള്ളത് ഒരു പരിഷ്കരണം കൊണ്ട് വരുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആമ്പിയർ ഇല്ലെങ്കിൽ മന്ത്രിപ്പണി നിർത്തി വേറെ വല്ല പണിക്കും പോണം .
@abbasmoothikkal133 Жыл бұрын
ജനങ്ങളുടെ സുരക്ഷ യാണ് ലക്ഷ്യമെങ്കിൽ ആദ്യം റോഡുകളല്ലേ നന്നാക്കേണ്ടത്... ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകൾ ഒരുപാടുണ്ടല്ലോ.... നിയമങ്ങൾ പാലിക്കാനുള്ളത് തന്നെ... പക്ഷെ..........
@Kingsa541 Жыл бұрын
👍
@sundarji4162 Жыл бұрын
നിയന്ത്രണങ്ങൾ ഒന്നുമില്ലെങ്കിൽ ജനസംഖ്യ വളരെ കുറഞ്ഞേനെ!!!
@naseernechu789 Жыл бұрын
Vip വാഹനങ്ങൾക്ക് കൾക്ക് എന്റുമാവാ
@aneesa12aneesa32 Жыл бұрын
ആ മിഴികൾ തുറക്കുമ്പോൾ എന്നെ കാണാതിരിക്കട്ടെ 🤣😜
@ameyamedia9484 Жыл бұрын
രാത്രിയിൽ ലൈറ്റ് എങ്ങനെയാണ് ഉപയോഗിക്കാൻ അറിയാൻ പാടില്ലാത്തവൻ മാരെ പിടിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ ഡിംബ്രൈറ്റ് ഉപയോഗിക്കാൻ ഒരുത്തനും അറിയില്ല
@ajamal7377 Жыл бұрын
💯😵💫
@brjvibes4815 Жыл бұрын
😂👌💯
@kerikadanjose Жыл бұрын
Ath koyappam ilalo. Bright itt ann njn pokunnath. Njn brezza ann use cheyunath athinta dim kond no use bright itt elavarum pokattae.
@ajmalaju9849 Жыл бұрын
പിൻ സീറ്റിൽ സീറ്റ് ബെൽറ്റ് ഒമാനിൽ നിർബന്ധം ഇല്ല
@Arun-lt9vw Жыл бұрын
പണത്തിനു വേണ്ടി ഉള്ള നെട്ടോട്ടം ബെസ്റ്റ് കേരളം 😅
@ummusalma7228 Жыл бұрын
എന്നെ പോലെ ഉള്ളവർക്കു ഉപകാര പ്രതമായ വീഡിയോ ♥️
@rijasrijas4601 Жыл бұрын
ഖജനാവിൽ വരുന്ന ക്യാഷ് ഇവൻ മാർ പങ്കിടെടുകോ
@devaprayag1325 Жыл бұрын
Ksrtc busil സീറ്റ് ഇരിക്കാവുന്ന ആൾ കരിൽ കൂടുതൽ ഇരിക്കാൻ പാടില്ല ഇരു ചക്ര വാഹനത്തിൽ 2 ആൾ anangil ബസ്സിലും സീറ്റ് ഇരിക്കാവുന്ന ആൾ മതി
@Usb616 Жыл бұрын
ലോറി 🤣🤣🤣ബസ്സ് 🤣🤣🤣ടിപ്പർ 🤣🤣🤣ഓട്ടോ റിക്ഷ 🤣🤣🤣അങ്ങിനെ ഒരു വണ്ടിക്കും സീറ്റ് ബെൽറ്റ് വേണ്ട 🤣🤣🤣കാരണം.. കാറിൽ യാത്ര ചെയ്യുന്നവരുടെ ജീവന് മാത്രം ഇവിടെ വിലയുള്ളു 🤣🤣🤣മറ്റുള്ളവർ ചത്താൽ ഒരു പ്രശ്നവും ഇല്ല 🤣🤣🤣ഇത് പണം ഉണ്ടാക്കാൻ വേണ്ടി മാത്രം ഉള്ള പരിപാടി മാത്രം 🤣🤣🤣🤣
@anandmohan5127 Жыл бұрын
ചേട്ടാ മലപ്പുറം ജില്ലയിൽ എത്ര ക്യാമറ ഒണ്ടു?
@donythomas2019 Жыл бұрын
Why no timer to know the duration of the signal?
@riyaskraja106 Жыл бұрын
Camera അല്ലല്ലോ അതിനു പിന്നിലെ അഴിമതി അല്ലേ ഇവിടെ പ്രശ്നം 🚩😤😤
@rahulthamban8388 Жыл бұрын
Insurance and polluttion illatha vandikale AI camra pokkumo
@Fraud59-v5r Жыл бұрын
കണ്ട് ഞാൻ മിഴികളിൽ
@statusvideos8500 Жыл бұрын
😂
@ashrafvalavil7085 Жыл бұрын
Thanks bro 👍👌
@babuitdo Жыл бұрын
ചുരുക്കം പറഞ്ഞാൽ ചെറുകാറുകളുടെ എണ്ണവും ഓട്ടോറിക്ഷയും റോഡിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഈ നിയമം മൂലം റോഡിൽ ട്രാഫിക് വർധിക്കും സർക്കാരിന് ധനലാഭം റോഡിൽ വാഹനങ്ങൾ തിങ്ങിനിറഞ്ഞു പൊതുജനങ്ങൾക്ക് സമയനഷ്ടവും ധനനഷ്ടവും തന്നെ.
@jinsdany5358 Жыл бұрын
കുട്ടികളെ bike ൽ കൊണ്ടുപോകാം എന്ന നിയമ ഭേദഗതിക്ക് അഭിനന്ദനങ്ങൾ 🎉
@ranjith605 Жыл бұрын
Around 5000 road accident deaths in Kerala and triple times of this accident injuries..So obey traffic rules,save life
@AnilKumar-ih7eu Жыл бұрын
ഈ ക്യാമറ ഐ സ് ഐ മാർക്കുള്ളതാണോ .....
@shajakhanpalakkad6373 Жыл бұрын
തമിഴ്നാട്ടിൽ ഇണ്ടോ ' ഈ നിയമം
@thomaskj4150 Жыл бұрын
ബൈക്ക് ഓടിക്കുന്നവർ ഇടതു വശത്തു കൂടി ഓവർ ടേക്ക് ചെയ്യുന്നത് ആശങ്ക ജനകമാണ്. ഇടത് വശം ചേർന്ന് പോകുന്ന 4 വീലർ ഡ്രൈവർക്ക് ഇത് ശ്രദ്ധിക്കുവാൻ പ്രയാസമാണ്. ഇതും അധികൃതരും ക്യാമറയും പിടിക്കണം
@worldwider3037 Жыл бұрын
അല്ലാ...... അപ്പോ ഈ ഈ നടന്ന അഴിമതി ടെ ഒക്കെ പ്രശ്നം തീർന്നോ.....ഈ പൊതു ധനം തട്ടിയെടുത്ത ആളുകളൊക്കെ പിടിക്കപ്പെട്ടോ..... 😢😢😢
@mallusciencechannel909 Жыл бұрын
കുട്ടികളുടെ ജീവൻ അത്ര പ്രധാനമല്ല എന്ന് കേരളം. നന്മയുള്ള ലോകമേ.
@Athonymachan Жыл бұрын
Pollution certificate illengillo
@akksakku5733 Жыл бұрын
Overspeedinu whole state il aake 8 AI camerase ullo? Naalu vaahanangalil aayi 8 cameras ennu kettu... what does that mean, i didn't understand.. someone pls enlighten
@@lithinjoe5565 ente doubt, keralathil aake 4 vehiclesil maathrame appo ai camera for speed ullu ennatha.. interceptor vehicles.
@Juniorgamingyt456 Жыл бұрын
ഇങ്ങനെ ആണെങ്കിൽ ഔട്ടോ എടുത്ത് പോകണം 😅🤭
@ajasajas7175 Жыл бұрын
mirror veno bike il . ille petti kitumo
@beinghuman8033 Жыл бұрын
Very good 👍
@rejvs Жыл бұрын
ഒരു ഇലക്ട്രോണിക്സ് വികസനവും നടത്താന്‍ അറിയാത്ത കേരള സംസ്ഥാന ഇലക്ട്രോണിക്സ് വികസന കോര്‍പ്പറേഷന്‍ ക്യാമറയിലെ ബ്രാന്‍ഡ് എംബ്ലം ചുരണ്ടിക്കളഞ്ഞു KELTRON എന്നു സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നു. ആ സ്റ്റിക്കര്‍ പോലും തമിഴ്നാട്ടീല്‍ പ്രിന്‍റ് ചെയ്തതായിരിക്കും.
@robincherian9132 Жыл бұрын
ഗജനവു നിറയും പിണറായി ഇനി ലെബോർഗിനി എടുക്കും
@moidupv4264 Жыл бұрын
12 വയസ്സിന്റെ മെലെയാണങ്കിൽ പിഴ.ഉത് എങ്ങനെ മനസ്സിലാവുക?
@shifa__shif7058 Жыл бұрын
നിയമ വിരുദ്ധമല്ലേ ബ്ലൂ ടൂത്തും ലൗഡ് സ്പീക്കറിലും നാറിയ നിയമം ....
@Akhilesh-z6i Жыл бұрын
Nice report for awareness...
@v3h22 Жыл бұрын
ഇവ എവിടെയൊക്കെയാണ് ഉള്ളത് എന്ന് കൂടി ഒരു വിശദമായ റിപ്പോർട്ട് തരാമോ
@v3h22 Жыл бұрын
I mean junction Eg. Parassala Uchakkada
@Analyst-p4r Жыл бұрын
വാഹന ഉടമ ഏതേലും പാർട്ടിലെ പ്രമുഖൻ ആണെങ്കിൽ ഉദ്യോഗസ്ഥർ കണ്ണടക്കും. പേടിച്ചിട്ടാ 😂😂
@ummuhankm7430 Жыл бұрын
Good
@riverviewvlogs630 Жыл бұрын
ഫൈൻ അടച്ചില്ലേൽ എന്ത് ചെയ്യും. ഞാൻ ഓവർ സ്പീഡ് ക്യാമറാ ഫൈനുകൾ ഒന്നും അടക്കാറില്ല. അഞ്ചാറു വർഷമായുള്ളത് ഉണ്ട് ഇതുവരെ നടപടി ഒന്നും വന്നിട്ടില്ല. നോട്ടീസുകൾ വരാറുണ്ട്#
@appollotech Жыл бұрын
Vandi vilkumbo adaykanam alle retest cheyybo adaykanam
@raazraa5719 Жыл бұрын
Nalla avathranam
@amaljoseph4192 Жыл бұрын
Phone standil phone vaeche bike odichal fine vaerooo🙂
@commandonsg2481 Жыл бұрын
എന്ത് നിയമം
@jayalekshmis919 Жыл бұрын
Family yile first photom ente aanu. 😊😅
@nijilnizar6775 Жыл бұрын
Ee camerayil vayas ariyan pattuvo 😂
@sunilkumartv1513 Жыл бұрын
അടിപൊളി ജനങ്ങൾ റോഡിലൂടെ ഇനിയെങ്കിലും നല്ല രീതിയിൽ വാഹനം ഓടിക്കട്ടെ👏👍
@Kingsa541 Жыл бұрын
എന്ന് കമ്മി
@akshajith Жыл бұрын
ഇരുചക്ര വാഹനങ്ങളിൽ ഓവർലോഢിന് പിഴവരുമ്പോൾ. KSRTC BUS ൽ Overload ന് പിഴവേണ്ടേ
@antonyanil613 Жыл бұрын
😂 ആദ്യം പോയി മന്ത്രിമാരെ
@saifucp6859 Жыл бұрын
ഓട്ടോ റിക്ഷയിൽ മുന്നിൽ രണ്ടാമത് ആളെ കേറ്റിയാൽ ഫൈൻ ഉണ്ടാവില്ലലോ ലെ 🛺🛺🛺😆😆😆😆
@shajiramadas5031 Жыл бұрын
എന്ത് നല്ല മുഖ്യമന്ത്രിയാണ്,,,😊മനുഷ്യന്റെ രക്ഷയ്ക്ക് വേണ്ടിയാണ് ഇതെല്ലാം പാവം ചെയ്യുന്നത്,,,,,, ദൈവമെന്നോ അതോ,,,,
ഞനൊക്കെ രക്ഷപെടാൻ പോണേ 😂😂ഈ നാട്ടിൽ നിന്നാൽ ജീവിതം waste😂😂 tax കൊടുത്താൽ അവസാന കാലത്തു പുറത്തെ government നോക്കും ഇവിടെ കാലു പിടിച്ചാലും ഒന്നും കിട്ടൂല
@moidupv4264 Жыл бұрын
ആദ്യം പറഞ്ഞത് 12 വയസ്സ് .🤔
@falcon1c-k5u Жыл бұрын
വാഹനങ്ങൾ വീട്ടിൽ വെച്ചു പൂട്ടിയിട്ട് ഒരു കുടയുമെടുത്ത് ക്യാമറയുടെ മുന്നിൽ കൂടി ഉഷാരായി നടന്നാൽ കു്യപ്പമുണ്ടോ..? 😁😁
@kerikadanjose Жыл бұрын
No
@KumarGvision Жыл бұрын
Government intention is important. We all listened to A lot of reportings by oppposition on this issue . It is Understood to a large extend that this is a trickly devised program by few private individual and ruling govermment want to mint large amount of wealth from public. Our respectful court must have probed in to these intentions to ensure what ever publically happening here must only for the bettetment and safety of public at large. Is it the oppposition not able to prove what they educated for for more than a month, or they too joined with this. ?
@vineeshvinu1398 Жыл бұрын
Ve
@naslirashikh5867 Жыл бұрын
2 kuttikal ullavar oru kuttiye enthu cheyyum
@timepassvloger3779 Жыл бұрын
എന്റെ സിറ്റി സ്വര്‍ഗം ബാംഗ്ലൂര്‍ സിറ്റി... ഇവിടെ ഇത്തരം നിയമങ്ങള്‍ ഇല്ല... ബസ് അപകട നടന്നാൽ ബസ്സിന്റെ നിറം മാറ്റുന്ന ഏര്‍പ്പാട് ഒന്നും ഇവിടെ നഹി നഹി
@babuthomas2650 Жыл бұрын
ഒരു കാര്യം വിട്ടുപോയി sir. മുൻപിൽ ഇരുന്നു യാത്ര ചെയ്യുന്ന കാർ യാത്രക്കാർ യാതൊരു കാരണവശാലും കറുത്ത വസ്ത്രങ്ങൾ ധരിക്കരുത്. ഇത് കേസും പുക്കാറും ഉണ്ടാവാതിരിക്കാൻ സഹായിക്കും
@appummithran7662 Жыл бұрын
Adyam kyamara oder ittavante thalel veche kode
@h4meed4li40 Жыл бұрын
Vip kalk ith onnum oru prashnm illalo ale
@vipinkumark4476 Жыл бұрын
ഈ ക്യാമറ വെക്കുന്ന ജനങ്ങളുടെ ജീവനുവേണ്ടി ആണെങ്കിൽ മിനിമം സുരക്ഷ ഉറപ്പുവരുത്താത്ത മാരുതി പോലുള്ള എല്ലാ വാഹനങ്ങളും നിരോധിക്കണം... അത് പറ്റുമോ.. ജനങ്ങളെ പിരിയാൻ വേണ്ടി മാത്രമുള്ള ഒരു ഗവൺമെന്റ് 😬😬
@shyjushyju5606 Жыл бұрын
നന്നായി വണ്ടിയൊടിച്ചുപോകുന്നവനും അപകടം സംഭവിക്കുന്നു.കാരണം-: മറ്റുള്ളവരങ്ങനെ ആയിരിക്കില്ല. അപകടം തൊട്ടുമുന്നിൽ വരുമായിരുന്ന എത്രയോ നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്! തെറ്റായരീതിയിൽ വണ്ടിയോട്ടിക്കുന്നവനെ തെറി വിളിച്ചതുകൊണ്ട് പിന്നീട് അവൻ നന്നായിവണ്ടി ഓടിച്ചുകൊള്ളണമെന്നില്ലലോ അപകടം വരുത്തി വെക്കുന്നവൻ അറിയില്ല അതിൽ പെട്ടുപോകുന്നവന്റെ അവസ്ഥ- പറയാനേറെയുണ്ട്
@AbdulSamad-dn5xv Жыл бұрын
ai camerakal ellam compailnt varanam
@rahulm.t.776 Жыл бұрын
ലൈൻ ട്രാഫിക് എന്തായി?
@HaHaHaHoHoHo365 Жыл бұрын
നിയമം പാലിച്ച് വാഹനം ഓടിച്ചു പോയാല്‍ ഏത് camera എവിടെ വെച്ചാലും ആരെയും പേടിക്കേണ്ട! നിയമം അറിയുക, എന്റെ ജീവന്‍ എനിക്ക് മാത്രം വലുത് എന്ന് മനസ്സിലാക്കി പൊതു നിരത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുക. മറ്റ് വഴി യാത്രക്കാരെ കൊന്നത് കൊണ്ട് എനിക്ക് യാതൊരു പ്രയോജനം ഇല്ല. Common sense ഉണ്ടെങ്കില്‍ അത് വീട്ടില്‍ മറന്ന് വെക്കാതിരിക്കുക.
@alimuhammedp.a223 Жыл бұрын
ബീഡി വലിച്ചാലും, കോൽ മിട്ടായി തിന്നാലും പിടിക്കുമോ 🤔🤔🤔
@chanduthampi5805 Жыл бұрын
All for the middle class people
@jacobtimothy4491 Жыл бұрын
Two wheel riders including the pillion rider should wear helmet with STRAP LOCKED. You should have mentioned this. I have seen you riding the two wheeler with helmet on but UNSTRAPPED. This way you have given a wrong message
@nenjonenjo Жыл бұрын
പിഴയിടൽ ഉത്സവം നാളെ.....???
@jaisonvarghese978 Жыл бұрын
ഒരു മാസം മാത്രം തമിഴ്നാട്ടിൽ താമസിച്ച അനുഭവം.... വല്ല തമിഴ്നാട്ടിലും പോയി ജീവിക്കുക... അവിടുത്തെ ഗവണ്മെന്റ്, ന് വേറെയും വരുമാനം ഉണ്ട്.... പുതിയ നിഷേപ്പങ്ങളും, മറ്റും അത്കൊണ്ട് അവർക്കു ജനങ്ങളെ ഇങ്ങനെ ഉറ്റണ്ടേ കാര്യം ഇല്ല... ആദ്യം കുഴി ഇല്ലാത്ത റോഡ് കൊണ്ടുവാ എന്നിട്ടിട്ടു പിരിക്കാം.. അപ്പോൾ സമ്മദിക്കാം..... ഇതൊക്കെ വേണ്ടത് തന്ന but റോഡ് നല്ലതാവണം.... കുഴിയും, സലം ഇല്ലാത്ത റോഡ്, ഉം ഒടുക്കത്തെ പിഴയും നാണം ഇല്ലേ 🙈🙈🙈🙈
@nihasnisar424 Жыл бұрын
Bluetooth calling engne niyama virudhamagum😂
@kerikadanjose Жыл бұрын
Phone use cheyan padila. Car I'll music vaykan padila
@Vampire.00 Жыл бұрын
ഇനിയിപ്പോൾ 5 കിലോമീറ്റർ ചുറ്റിപോയാലും ശരി എന്റെ പൈസ തരൂലെട 😡😡😡
If we obey rules no penelty lesser accidents no money to govt treasury.All roads wherever Al cameras are installed are highways and bypass roads actually better roads