Tap to unmute

ഉദ്ഘാടനത്തിനെത്തിയ നടി അഞ്ജിതയ്ക്ക് എട്ടിന്റെ പണി കിട്ടി |

  Рет қаралды 611,520

Kaumudy

Kaumudy

Күн бұрын

Пікірлер: 426
@bakirsha8638
@bakirsha8638 Жыл бұрын
ഭയങ്കര അഹങ്കാരിയാണ് ഈ പെണ്ണ് ഓ മൈ ഗോഡ് ഇത്തരക്കാരുടെ സ്വഭാവവും കൂടി ജനങ്ങൾക്ക് എത്തിക്കുന്നു ❤
@jyothishthunduvilayil8240
@jyothishthunduvilayil8240 Жыл бұрын
Endu ahankaram oru pennine budhimuttichal chodikkukathanne venam
@meghananair809
@meghananair809 Жыл бұрын
Ahankaram illathea eee field il pidichu nikn patilaaa audition kayinjal thudangum producer director angnea angnea kozhikal pidichu nikn kurachu okea. .. .....
@Global55253
@Global55253 Жыл бұрын
Correct
@lakshmananka2665
@lakshmananka2665 Жыл бұрын
Carect
@AbhishekAbhi-vd5pu
@AbhishekAbhi-vd5pu Жыл бұрын
Ath sathyam. Ndhaan ithinde okke vijaaram🤣celebrity aahn polum🤣🤣
@riyamuscat4679
@riyamuscat4679 Жыл бұрын
ഓണം പ്രോഗ്രാം റോട്ടിൽ ഇറങ്ങി പ്രാങ്ക് ചെയ്യു അത് കാണാൻ ആണ് എന്നെ പോലെയുള്ള ഓരോ പ്രേക്ഷകരും കാത്തിരിക്കുന്നത് 😊
@sajin685
@sajin685 Жыл бұрын
ഏറ്റവും വലിയ കോമഡി ഇവരെ ആരെയും സീരിയൽ നടി അറിയുകയില്ല എന്നുള്ളതായിരുന്നു'
@riyamuscat4679
@riyamuscat4679 Жыл бұрын
സത്യം 😄😄പ്രൊഡ്യൂസർ പോലും എത്ര വട്ടം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് 😄😂😂
@shazzzcreation1034
@shazzzcreation1034 Жыл бұрын
Aa nadi aarinjillalo e vaar koorayam kanikun nalla kareyatin vilechit
@RenjithKr-l3b
@RenjithKr-l3b Ай бұрын
Malayalam 2
@Akhilkrishnannkd
@Akhilkrishnannkd Жыл бұрын
സ്ക്രിപ്റ്റഡ് ആണ് എന്ന് പറയുകെ ഇല്ല ചേച്ചി അഭിനയിച്ചു മരിക്കുകയാണ് 😂
@Itsmealbin123
@Itsmealbin123 Жыл бұрын
Sathyam
@arjunsreekumar5216
@arjunsreekumar5216 4 ай бұрын
സ്ക്രിപ്റ്റഡ് ഒന്നുമല്ല
@Subair-vs7rg
@Subair-vs7rg Жыл бұрын
എത്ര കൊല്ലമായി അവർ ഈ പരിപാടി അവതരിപ്പിക്കുന്നു... എന്നിട്ട് സീരിയൽ നടിക് അവരെ അറിയില്ല.... ഹൗ ബല്ലാത്ത നടി..😂
@abdulgafoor633
@abdulgafoor633 Жыл бұрын
അഞ്ജിത അറിയാത്ത മട്ടിൽ അഭിനയിച്ചു തകർത്തു. പ്രോഗ്രാം കണ്ട നമ്മൾ മൊണ്ണൻമാർ ആയി
@ajitharajan3468
@ajitharajan3468 Жыл бұрын
അനാവശ്യം പറഞ്ഞത് ശേരിയായില്ല 🤣🤣🤣🤣പാവം സേച്ചി നാണിച്ചുപോയി ലാസ്റ്റ്
@avadooth5295
@avadooth5295 Жыл бұрын
കഴിഞ ഓണം oh my god ഒരുക്കിയ പ്രാങ്കിലെ അച്ഛനും അമ്മയെയും മറക്കാൻ കഴിയില്ല
@arattannanarattannan
@arattannanarattannan Жыл бұрын
Satym❤❤...
@vinua1009
@vinua1009 Жыл бұрын
♥️♥️👍👍👍👍
@elsyjessy3086
@elsyjessy3086 Жыл бұрын
Nanum orthirunnu
@SarathSgnair-sj1ri
@SarathSgnair-sj1ri Жыл бұрын
കഴിഞ്ഞ അതിന്റ കഴിഞ്ഞ ഓണം പോലെ പാവപെട്ട ആളെ കണ്ടെത്തി നന്മമ ഉള്ള ഒരു എപ്പിസോഡ് പ്രതീക്ഷിച്ചു.. 👍👍
@ravindranna8710
@ravindranna8710 Жыл бұрын
സൂപ്പർ 👍👍👌👌.. എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ 💝💝💝🌼🌼🏵️🏵️🌹🌹🌸🌸🦋🦋..
@SS-bu5ys
@SS-bu5ys Жыл бұрын
അദ്ദേഹം പറഞ്ഞത് എന്താണെന്ന് പോലും ആ സ്ത്രീ കേട്ടില്ല. എന്നിട്ടും അനാവശ്യം പറഞ്ഞെന്ന് പറഞ്ഞു പോലീസിനെ വിളിക്കുമെന്ന്. ഇപ്പോൾ നാട്ടിൽ കുറെയേറെ സ്ത്രീകളുടെ സ്ഥിരം പരുപാടി ആണിത്. 🙏🙏🙏
@josemg9065
@josemg9065 Жыл бұрын
ഞാൻ ആ ഭാഗം പല പ്രാവശ്യം കേട്ടിട്ടു എന്താണ് അനാവശ്യം എന്ന് കേട്ടില്ല
@sudheesvk
@sudheesvk Жыл бұрын
​@@josemg9065ഫോൺ നമ്പർ തരണം വിളിക്കാം എന്നാണ് ,ചെവി ടെസ്റ്റ് ചെയ് 😆
@Haran.R
@Haran.R Жыл бұрын
അതാ ഈകാലത്തെ പെണ്ണുങ്ങളുടെ അഹങ്കാരം. അവളുമാര് വിളിച്ചാൽ ആ സമയം പോലീസ് അവിടെ പറന്നിറങ്ങും അവരുടെ ഭാഗം മാത്രം കേട്ടുകൊണ്ട് Acation എടുക്കാൻ. 😡
@SilpaSilpa-f7h
@SilpaSilpa-f7h Жыл бұрын
സത്യം 👍👍👍
@Haran.R
@Haran.R Жыл бұрын
@@SilpaSilpa-f7h എന്ത് സത്യം നിങ്ങള് തന്ന ഇതൊക്കെ കാണിക്കുന്നതും 😏
@DileepKumar-pf7se
@DileepKumar-pf7se Жыл бұрын
ചാച്ചിയുടെ നല്ല അഭിനയം 😅
@alantabraham8601
@alantabraham8601 Жыл бұрын
പെണ്ണുങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അത് എല്ലാം ശരിയാകണം എന്ന് ഇല്ല ഇപ്പോ മനസിലായി.
@melsonthomas965
@melsonthomas965 Жыл бұрын
ഒറിജിനൽ എപ്പിസോഡ് അല്ലാത്തത് കൊണ്ട് പകുതിക്ക് നിർത്തി പോകുന്നു.... അടുത്ത ആഴ്ചയെങ്കിലും സാധാരണ പോലെ നല്ല എപ്പിസോഡ് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു... ഈ ആഴ്ച തികച്ചും നിരാശ സമ്മാനിച്ചു😢
@thomman._5
@thomman._5 Жыл бұрын
parnjth nalath ...kurch mb labich
@juliechechifanboy5065
@juliechechifanboy5065 Жыл бұрын
​@@thomman._5kollam 😅
@nizarudeenbaqavi3242
@nizarudeenbaqavi3242 Жыл бұрын
ഇതുപോലുള്ളവളൊക്കെയല്ലേ, അനാവശ്യം പറഞ്ഞു എന്ന് കള്ളം പറഞ്ഞ് ആണുങ്ങളെ കുടുക്കുന്നത്
@muhammedali4897
@muhammedali4897 Жыл бұрын
ഏതായാലും ക്ഷമയ്ക്ക് ഉത്തമ ഉദാഹരണമാണ് നടി. ഇത്രയൊക്കെയായിട്ടും അവരിൽ നിന്നും അനിഷ്ടമായി ഒന്നും ഉണ്ടായില്ല!
@akhilmararishtamusa
@akhilmararishtamusa Жыл бұрын
സീരിയലിലും മോശം അഭിനയം പ്രാങ്കിലും മോശം അഭിനയം അഭിനന്ദനങ്ങൾ സെച്ചി 😂😂😂😂
@smithasofiya-ch9kd
@smithasofiya-ch9kd Жыл бұрын
😂😂😂😂😂😂
@shazzzcreation1034
@shazzzcreation1034 Жыл бұрын
Yanth mosham ori shop open aakumbol aano koprayam aavar maniyam aayitale vannad cheppa kutti noki onn kodkanam aayirunu
@akhilmararishtamusa
@akhilmararishtamusa Жыл бұрын
@@shazzzcreation1034 അവസാന ഭാഗം അവരെ തിരിച്ചു അറിയാതിരുന്ന അഭിനയം ആണ് മോശം ആയതു 🤣
@modernstonelateritetiles7588
@modernstonelateritetiles7588 Жыл бұрын
ഇതുവരെ എല്ലാവരും പറഞ്ഞു ഇത് ഉടായിപ്പാണെന്ന് രാത്രിയും പകലും ഇരുന്ന് കാണും പക്ഷെ ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി ഇത് തട്ടിപ്പാണെന്ന് . ഇതുവരെ ഉള്ള എല്ലാ എപ്പിസോഡും കട്ടണ്ടിട്ടുണ്ട് എനിയും കാണാം. നേരം പോക്കിന് വേണ്ടി .
@jerinthomas4024
@jerinthomas4024 Жыл бұрын
അനാവശ്യം കണ്ടു പിടിക്കാൻ വീണ്ടും വീണ്ടും ബാക്ക് ഓടിച്ചു നോക്കിയ ഞാൻ 😂
@shebishebeer2388
@shebishebeer2388 Жыл бұрын
ഇതാണ് അവസ്ഥ നിയമവും പോലീസും സ്ത്രീകൾക്ക് ഒപ്പമാണെന്ന് കരുതി ആ ഉത്കടനത്തിന്ന് വന്നാ പെണ്ണ് എന്നെ മോശമായി പറഞ്ഞു എന്ന് പറഞ്ഞു..അപ്പോ എല്ലാവരും അവരുടെ koode സപ്പോർട് നിൽക്കുകയും ഫ്രാൻസിസ് ചേട്ടനെ കുടുക്കുകയും പോലീസിൽ പിടിപ്പിക്കാൻ നിൽക്കുകയും ചെയ്യുന്നു ഇതാണ് ഇന്ന്ഇവിടെ കുറെയൊക്കെ നടക്കുന്നത്
@tablet-ab3172
@tablet-ab3172 Жыл бұрын
ഇങ്ങനെയാണ് ആടിനെ പട്ടിയാക്കുന്നത് 😂 എല്ലാവരും കൂടെ സപ്പോർട്ട് ചെയ്തപ്പോൾ അവൾക്ക് അഹങ്കാരം കൂടി.. നമ്മൾ ഒന്നും കേട്ടില്ലേ അനാവശ്യം 😂😂😂😂മഞ്ഞപിത്തം പിടിച്ചവൽക്ക് എല്ലാം മഞ്ഞ ആയെ തോന്നു 😂
@Vinaya2042
@Vinaya2042 Жыл бұрын
ഓ മൈ ഗോഡ് പ്രോഗ്രാം സ്ഥിരമായി കാണാറുണ്ട്. അഞ്ജിത എന്ന ആക്ടർ നല്ല മനസ്സുള്ള ആളായി തോന്നിയത്. 👍🏻👍🏻
@കൊല്ലൂർപാലാക്കാൽ
@കൊല്ലൂർപാലാക്കാൽ Жыл бұрын
എന്നാലും ആ അനാവശ്യം എന്ത് ആയിരിക്കും അണ്ണ 😂😂 പൊളിച്ചു എപ്പിസോഡ് 🥰
@chandrabos3405
@chandrabos3405 Жыл бұрын
ആ അനാവശ്യമായ കാര്യം എനിക്ക് മാത്രമാണ് മനസ്സിലായതായി തോന്നുന്നു കമന്റുകൾ കണ്ടിട്ട് . എന്നാലും ഒരു സ്ത്രീയെ നോക്കി ഒരുത്തനും ഇമ്മാതിരി തോന്നിയാസം പറയാൻ പാടില്ല.
@JabirJa-ny7hg
@JabirJa-ny7hg 4 ай бұрын
Poorimakkala
@RajeeshR-m5e
@RajeeshR-m5e 3 ай бұрын
​@@chandrabos3405എന്താ പറഞ്ഞെ
@umeshtkpanoor9587
@umeshtkpanoor9587 Жыл бұрын
കലക്കി 😄😄👍
@sandyman-m6d
@sandyman-m6d Жыл бұрын
ഈ അമ്മച്ചിയെ അരും ഒന്നിനും വിളിക്കരുതെ
@hrishimenon6580
@hrishimenon6580 Жыл бұрын
ഒരാളെ വിളിച്ചു വരുത്തി അപമാനിച്ചത് എന്തിൻറ്റെ പേരിലായാലും ശരിയായില്ല. ഇതിൽ ഒരുകോമടിയും ഇല്ല. ശുദ്ധ അഹമ്മതി.
@jobinjoseph8507
@jobinjoseph8507 Жыл бұрын
ഇങ്ങനയാണ് പെണ്ണ് പീഡിപ്പാച്ചെന്നു പറഞ്ഞാൽ തീരും 😂
@renjith6053
@renjith6053 Жыл бұрын
ഏതാണ് ഈ അമ്മച്ചി 😄😄
@psh36
@psh36 Жыл бұрын
സൂപ്പർ എപ്പിസോഡ് 👍പ്രാങ്ക് പൊളിച്ചു. കുറച്ചു കൂടി ഇറിറ്റേറ്റ് ചെയ്യാമായിരുന്നു
@shazzzcreation1034
@shazzzcreation1034 Жыл бұрын
Orale vilech veruti aapamanicha pole aay
@h4stars121
@h4stars121 Жыл бұрын
Oh my god ടീമിനും , പ്രേക്ഷകർ ക്കും ഓണാശംസകൾ
@vipinvinay1844
@vipinvinay1844 Жыл бұрын
ഉളുപ്പുണ്ടോ ചങ്ങായി മാരെ ഇങ്ങള്ക്ക് ചെയ്യുന്നത് പറ്റിക്കൽ പരിപാടി അതിന്റെ ഇടെകൂടെ സ്ക്രിപ്റ്റ് ആക്കി വീണ്ടും പറ്റിക്കൽ.. 😃
@santhoshcr9081
@santhoshcr9081 Жыл бұрын
ഒരിക്കലും ulkhadanathinu😍 വന്ന ആൾക്കാർ ഇങ്ങനെ സംസാരിക്കില്ല ഇത് പടം ആയി പോയി ഫ്രഞ്ചിയേട്ട
@praveenkumar-oy3vx
@praveenkumar-oy3vx Жыл бұрын
100% സ്ക്രിപ്റ്റ് സീരിയൽ നടി ഓവർ ആക്ടിങ് ജാഡ പാഴ്
@ishkemadeena968
@ishkemadeena968 Жыл бұрын
എല്ലാവരും ഈ നടിയെ മോശം കമന്റ് പറയുന്നത് എന്തിനാന്ന് എനിക്ക് മനസ്സിലായില്ല.. ഉദ്ഘാടനം എന്ന് പറഞ്ഞിട്ട് ഒരാളെ വിളിച്ചു വരുത്തിയിട്ട് ഒരു മര്യാദയും ഇല്ലാത്ത പോലെ പെരുമാറിയിട്ട് അല്ലെ അവർ പ്രധികരിച്ചത്.. അവരെ ഭാഗത്ത് തെറ്റ് ഒന്നുമില്ല.. എന്ത് കോമഡി ആണേലും.. ഇതൊക്കെ മോശം പരുപാടി തന്നെയാണ്.. 😥❤
@RajeeshR-m5e
@RajeeshR-m5e 3 ай бұрын
പൊട്ടത്തരം കാണിക്കുന്നവൻ വേറെ കട നോക്കുന്ന ആളാണെന്ന്... എന്തുവാടെ ഇത്..
@MyMy-lt8kq
@MyMy-lt8kq Жыл бұрын
അമ്മായി തന്നെ മഴ നനഞ്ഞാൽ അറിയാം 😀
@MyMy-lt8kq
@MyMy-lt8kq Жыл бұрын
അഹങ്കാരി തന്നെ അല്ലെ 🤭🤭
@jamesplappally416
@jamesplappally416 Жыл бұрын
സേട്ടൻമാരെ ഇതിൽ prank ആയത് നമ്മളാണ് തീർത്തും drama
@nishadcheriyon742
@nishadcheriyon742 11 ай бұрын
അഹങ്കാരത്തിന് സ്മൂത്തിലിഗും,ഹൈഡ്രാഫേഷ്യലും ചെയ്തപോലുളള ഒരു ലേഡി 😮
@RatheeshRajan-r3d
@RatheeshRajan-r3d Жыл бұрын
Supper❤❤❤❤❤❤❤
@rahmathk-ze8dj
@rahmathk-ze8dj Жыл бұрын
അച്ഛന്റെ ഫ്രണ്ട് എന്ന് വെച്ചിട്ട് ഇദ് മൊത്തം ഇടിച്ചു നിർത്തിയാൽ 😄😄😄
@Kennyg62464
@Kennyg62464 Жыл бұрын
നേരിനൊപ്പം ..അഭിനന്ദനങ്ങൾ...ഓണാശംസകൾ നേരുന്നു
@VaibhavKrishnaMidhun
@VaibhavKrishnaMidhun Жыл бұрын
ശരിക്കും എന്തായിരുന്നു ആ പറഞ്ഞ അനാവശ്യം
@renjurajan3747
@renjurajan3747 Жыл бұрын
സത്യത്തിൽ എന്താണെന്ന് ആർക്കും മനസിലായില്ല.
@noujasmusthafa3695
@noujasmusthafa3695 Жыл бұрын
മാവേലിയായിട്ടും പാതാളത്തിൽ നിന്നും വന്ന് പ്രാങ്ക് ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
@mrfpraveen
@mrfpraveen Жыл бұрын
Pwodi
@bethlehem5412
@bethlehem5412 Жыл бұрын
ഇതുപോലെ ചെയ്യാത്ത തെറ്റിന് കുറ്റവാളികൾ ആയ ഒത്തിരി ചെറുപ്പക്കാർ ഉണ്ട്
@Indian5015
@Indian5015 Жыл бұрын
അഞ്ജിതയൊക്കെ ഇപ്പോളും ഉണ്ടോ 😂
@user-mrbabay
@user-mrbabay Жыл бұрын
അയാൾ എന്താണ് പറഞ്ഞത് അയാൾക്കും അറിയാം നമ്മൾക്ക് അറിയാം എന്നിട്ടും ആ സ്ത്രീ എന്തൊക്കെയാണ് പറഞ്ഞു ഇത് ഇങ്ങനെയാണ് പല സ്ത്രീകളും പുരുഷന്മാരെ ദ്രോഹിക്കുന്നത്
@RajeeshR-m5e
@RajeeshR-m5e 3 ай бұрын
4:15 നടിയോട് ഇരിക്കാൻ പറഞ്ഞപ്പോൾ ഇരുന്ന ആക്ഷൻ കണ്ടോ... നടി : ശോ ഇവിടെ ഇങ്ങനെ അല്ലല്ലോ ഈരിക്കേണ്ടത്... പെട്ടന്ന് ഞാൻ വേറെന്തോ ഓർത്തുപോയി.. 🤭
@AL-BOSS_001
@AL-BOSS_001 Жыл бұрын
ചേട്ടാ ചെയ്യുമ്പോ ഒർജിനൽ ആയി ചെയ്യു.. ചുമ്മാ ഉള്ള അമ്മച്ചിമാരെ വിളിച്ചു ഡ്രാമ കളിക്കാതെ 😏
@jancyabraham9485
@jancyabraham9485 Жыл бұрын
സിനിമ നടി യെ ക്കാൾ എത്രയോ മിടുക്കി ആണ് ഞങ്ങളുടെ അനിത കൊച്ചു 😁 15:14
@padmajapappagi9329
@padmajapappagi9329 Жыл бұрын
അനാവശ്യമായി പറഞ്ഞ വാക്ക് എന്താണാവോ 🤔🤔🤔🤔🤔അഞ്ചിതക്ക് മാത്രമേ മനസ്സിലാവൂ...... അഹങ്കാരം 😃😃
@salamkinara8841
@salamkinara8841 Жыл бұрын
ഇത്രയും വലിയൊരു നടിക്ക് നിങ്ങളെ ഒന്നും അറിയില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല
@user-mrbabay
@user-mrbabay Жыл бұрын
കൗമുദി ടിവിക്ക് വേണ്ടിയത് ആയതുകൊണ്ട് ഞാൻ ക്ഷമിച്ചു ഇതെന്തു ന്യായം ഇതാണോ സ്ത്രീ സുരക്ഷ ഇതാണോ സ്ത്രീകളുടെ സംരക്ഷണം😂
@ummasdaily68
@ummasdaily68 Жыл бұрын
Super episode happy onam 🥰🥰
@anjanaproductions8848
@anjanaproductions8848 Жыл бұрын
പഴയത് പോലെ god, ghost concept കൊണ്ടുവന്നാൽ കൊള്ളാമായിരുന്നു...
@janvijanvi8752
@janvijanvi8752 Жыл бұрын
അവരുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് അഹങ്കാരിയാണെന്ന് 🤣🤣🤣എന്ത് പണി അവർക്ക് കൊടുത്താലും അത് കുറഞ്ഞു പോകും 🤣🤣🤣ഞഞ്ഞായി കിട്ടി engi😂😅😅
@Homosapiens2024
@Homosapiens2024 Жыл бұрын
ആ പയ്യൻ പൊളിയാ ❤😀
@shajithomas2309
@shajithomas2309 Жыл бұрын
Suuuuuuuper 👍🙏👍
@muhammedjunaid5233
@muhammedjunaid5233 Жыл бұрын
കൊള്ളാം എല്ലാവരും നന്നായി അഭിനയിച്ചു.. 🤨
@ASH03ASH
@ASH03ASH Жыл бұрын
ചന്ദ്രയാൻ കൃത്യമായി ചന്ദ്രനിൽ soft land ചെയ്യിക്കാൻ ചന്ദ്രനിലേക്ക് ഒറ്റയ്ക്ക് പോയി തിരിച്ചു വന്ന് prank ചെയ്യുന്ന ഫ്രാൻസിസ് isro ചേട്ടന് big salute ❤
@Sachusachu-q7n
@Sachusachu-q7n 11 ай бұрын
😂😂
@sindhusajan3022
@sindhusajan3022 10 ай бұрын
നിൻറ്റെ അച്ഛൻ പോയോ
@ASH03ASH
@ASH03ASH 10 ай бұрын
@@sindhusajan3022 അച്ഛനെ പറയണ്ട, comment delet ആക്കിക്കോ അല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും
@vinuvish2111
@vinuvish2111 Жыл бұрын
Happy onam ❤❤
@habeebhameed5442
@habeebhameed5442 Жыл бұрын
ഇതൊരു സ്ക്രിപ്റ്റ് ആണ് 100%ഉറപ്പ് 😀😀
@christyyjohn991
@christyyjohn991 Жыл бұрын
ക്രിപ്റ്റ് അല്ല സ്പ്രിക്ട് എന്നാണ് 🙌
@habeebhameed5442
@habeebhameed5442 Жыл бұрын
@@christyyjohn991 ഇതു രണ്ടുമല്ല 😀സ്ക്രിപ്റ്റ് എന്നാണ് (scripted )😀
@riyamuscat4679
@riyamuscat4679 Жыл бұрын
​@@christyyjohn991😮
@christyyjohn991
@christyyjohn991 Жыл бұрын
@@habeebhameed5442 ayseri 🤣😁🙏🙏
@anoojaa8368
@anoojaa8368 Жыл бұрын
Pre planned ennnaanu
@anwarn4785
@anwarn4785 Жыл бұрын
തെറി പറയാത്ത അദ്ദേഹത്തിന് തെറി പറഞ്ഞു എന്നു പറഞ്ഞു പോലീസിനെ വിളിക്കാൻ ശ്രമിക്കുന്നു ഇങ്ങനെയാണ് ഒരുപാട് വ്യാജ പരാതികൾ ഉണ്ടാകുന്നത്
@geetham7615
@geetham7615 Жыл бұрын
Oh! My God Shop ile Rajaneesh Beautician um staff kalkum ithil pankeduthirikkunna varkum Godblessyou
@sabirvengad7317
@sabirvengad7317 Жыл бұрын
ഏറ്റില്ല 😂
@ebrahimkutty8932
@ebrahimkutty8932 Жыл бұрын
ഹ ഹ ഹ, അതുകലക്കി,,,,,, (..ഇബ്രാഹിംസാലിപൊന്നാനി..)
@b.a.chellappanrobinson5684
@b.a.chellappanrobinson5684 Жыл бұрын
ഓണമായിട്ടു ഒരു അടിപൊളി കോമഡി.... ഫ്രാൻസിസ് കലക്കി .....
@mohammedfaisal1399
@mohammedfaisal1399 Жыл бұрын
അടിപൊളി 😜🤣🤣🤣🤣
@haydarkunju8883
@haydarkunju8883 Жыл бұрын
ജാഡയുടെ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ
@shyjus5525
@shyjus5525 Жыл бұрын
Planned DramA 😄
@orukuttyfam7241
@orukuttyfam7241 Жыл бұрын
Kochu chettante oru avasthaye😂
@SulfaAkbar-g5n
@SulfaAkbar-g5n Жыл бұрын
😊😊😊😊
@ShijithomasThomas-s4i
@ShijithomasThomas-s4i Жыл бұрын
❤ajithachechi
@musthafamusthafa5620
@musthafamusthafa5620 Жыл бұрын
ഇതങ്ങോട്ട് വിശ്വസിക്കാൻ പ്രയാസമാണ് കാരണം ഈ സീരിയൽ നടി ഇത്രയും ഫേമസ്സായ ഈ. ഓ മൈ ഗോഡ് എന്ന പരിപാടി ഇതുവരെ കണ്ടിട്ടില്ലെ
@Dreem1990
@Dreem1990 Жыл бұрын
ഓണമായിട്ട് ഈ പരുപാടി പൊളിഞ്ഞു പാതാളത്തിലോട്ട് പോയി 😂😂😂
@manafmetropalace6770
@manafmetropalace6770 Жыл бұрын
കടയുടെ മൊതലാളി കുറച്ചല്ല നല്ലോണം ഓവറാക്കി. 😂😂😂😂
@aswathy.i2167
@aswathy.i2167 Жыл бұрын
😂😂😂😂😂😂😂😂നമിച്ചു 🙏
@salmansallu5987
@salmansallu5987 Жыл бұрын
Repeat adicch keettittum Anaavashyam thinte Oru Tone polum Kettillaaa..... Appo planned aanenn Uoohikkaamm..... Enthaayaalum Happy Onam Team Oh mY God......
@mohanvp9149
@mohanvp9149 Жыл бұрын
കേമം 👌കെങ്കേമം 👌👌
@muhammedhaneefavallapuzha7676
@muhammedhaneefavallapuzha7676 11 ай бұрын
ഇതിനൊക്കെ അവസരങ്ങളായി മാറുന്നത് നമ്മുടെ കോണകത്തിലെ നിയമങ്ങളാണ്..എന്ത് ആരോപണങ്ങൾക്കും നിയമം അവർക്കൊപ്പമാണ്
@shibuvayala
@shibuvayala Жыл бұрын
അടിപൊളി ❤
@baijubln9568
@baijubln9568 Жыл бұрын
അച്ഛന്റെ അടുത്ത ആളാണ് എന്ന് പറയുന്നതൊഴിച്ചാൽ ബാക്കി കൊള്ളാം
@san7dxb
@san7dxb Жыл бұрын
Evidunnu kitty ithinyokkey
@anivia007
@anivia007 Жыл бұрын
സെലിബ്രിറ്റി എന്നാ പറഞ്ഞെ എന്ന് തോന്നുന്നു 😜
@FaisalFaisal-tv4pf
@FaisalFaisal-tv4pf 4 ай бұрын
ഇടക്കിടക്ക് അച്ഛന്റെ ഫ്രന്റഡ് അടുത്ത ആള് ഇതു ബോറായി തോന്നി
@shalushalu1373
@shalushalu1373 Жыл бұрын
😅😅😅😅😅anjuseeeee😂😂
@ZaibaZaibamol
@ZaibaZaibamol Жыл бұрын
Ènnalum a vaaku enthayirikkum dasa....😂😂😂
@aviatorcrew389
@aviatorcrew389 7 ай бұрын
എല്ലാരും അഭിനയിച്ചു മുടിപ്പിച്ചു
@Suresh-pi8bj
@Suresh-pi8bj Жыл бұрын
ഇങ്ങനെയുള്ള ഉടായിപ്പുകൾ നടിമാരുടെ കൂടെ നിന്ന് നിങ്ങളുടെ വില കളയാതെ ചേട്ടാ😂😂😂
@shijutb
@shijutb Жыл бұрын
🥰🥰🥰🥰🥰
@Baijuveena-q1y
@Baijuveena-q1y Жыл бұрын
അവരെ ആർക്കും അറിയില്ല അതിലും വലിയ ഗസ്റ്റ്‌ ആണ് ഓ മൈ ഗോഡ് ടീം
@bensonphilip9438
@bensonphilip9438 Жыл бұрын
5 ഇതാ
@BaijuthomasBaijuthomas-n2x
@BaijuthomasBaijuthomas-n2x Жыл бұрын
Enth😘അനാവശ്യം ഒന്ന് പറ ഫാത്ര കാളി
@mundekadan
@mundekadan 11 ай бұрын
ആ , മഞ്ഞ, ക്ക് ഭയങ്കര ജാടയാണ് 🤧🤧🤧
@moorthyp.n1502
@moorthyp.n1502 Жыл бұрын
കലക്കി
@salamkinara8841
@salamkinara8841 Жыл бұрын
എന്തായാലും നല്ല നടി എന്നെ തെളിയിച്ചു സിനിമ സിനിമയിൽ അഭിനയിക്കുന്നതിന് ചാൻസ് കൊടുക്കണം ഇത്രയും നന്നായി അഭിനയിക്കാൻ മറ്റൊരു നടി കേരളത്തിലില്ല എന്ന് ഇവർ തെളിയിച്ചു❤
@spm2506
@spm2506 Жыл бұрын
സമ്മാനം എന്താ യിരിക്കും, എന്നാലും ആ പറഞ്ഞത് എന്താണ്, അതൊന്ന് ക്ലിയർ ആക്കാമായിരുന്നു
@jennettejosiah3791
@jennettejosiah3791 Жыл бұрын
Reparation of "Achante kootukaran"
@sallumon5878
@sallumon5878 Жыл бұрын
ഇതാണ് ചില സ്ത്രീകളുടെ നിലവാട് -അദ്ധേഹം എന്താണ് പറഞ്ഞത് പോലും വെക്തമാകാതെ - എടുത്ത് ചാടുന്ന സ്ത്രികൾക്ക് ഒരു പാഠം
@manjushabiju2955
@manjushabiju2955 Жыл бұрын
അയ്യേ..... അവര് യമ്മി😂😂
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 758 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН