LG MEDIA HUB - ൽ ഇത് വരെ UPLOAD ചെയ്തിട്ടുള്ള എല്ലാ ഗാനങ്ങളുടെയും LINK താഴെ ചേർക്കുന്നു..FOR THE KARAOKES UPLOADED SO FAR..PLEASE CLICK ON THE LINK BELOW.. lgmediahub.blogspot.com Sing loud, sing free , your request, our karaoke, just sing… ♫😌🎤MAY GOD BLESS US ALL..
@ajithpaliath3 жыл бұрын
എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം വീണുടഞ്ഞ മണ്‍ പാത്രമാണു ഞാന്‍ നാഥാ വീണ്ടുമൊരു ജനനം നല്‍കിടേണമേ നാഥാ (എണ്ണമേറും..) കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍ (2) 1 പൂര്‍വ്വ പാപത്തിന്‍ ശാപം പേറിടുന്നു ഞാന്‍ രോഗവും ദുരിതവും നാള്‍ക്കു നാള്‍ വളരുമ്പോള്‍ (2) ദൈവത്തിന്‍ ആത്മാവ് എന്നില്‍ നിര്‍വ്വീര്യമായ് പാപമെന്നെ പാതാള വഴിയിലെത്തിച്ചു (കരുണ..) 2 എഴുന്നള്ളിടുവാന്‍ മടിച്ചീടല്ലെ ദൈവമേ സ്നേഹവും കരുണയും ഒഴുക്കണേ നാഥാ (2) പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നീടാന്‍ വീണ്ടുമെന്നെ വഹിക്കണേ നിന്‍ വിരിച്ച ചിറകുകളില്‍ (എണ്ണമേറും..)
@sheenajoy6518Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊🎉
@shibugeorge73644 жыл бұрын
Fantastic work...God Bless
@LGMEDIAHUB3 жыл бұрын
Thank you very much!
@LGMEDIAHUB3 жыл бұрын
Please support this channel too.. kzbin.info/door/5IGcyc1TBKX4axbS7RqHzA
@jesusthesaviour48664 жыл бұрын
Thank you for the lyrics and kaoroke of this beautiful song.🥰 God bless you...😇
@LGMEDIAHUB4 жыл бұрын
Most welcome 😊 May God bless us all..
@LD725053 жыл бұрын
Thanks a lot for this Karaoke
@LGMEDIAHUB3 жыл бұрын
Thanks for listening
@LeelammaPonnappan-x8g10 күн бұрын
❤
@LGMEDIAHUB9 күн бұрын
🥰🙏❤️
@jayaprakash0497Ай бұрын
🎉🎉🎉🎉🎉
@LGMEDIAHUBАй бұрын
🤩
@editorofash7244 жыл бұрын
അറിയില്ല ദൈവമെ, അധരങളിൽ സ്തുതിഗീതകം, മനസാകുമോനാഥാ എന്നീ പാട്ടുകളുടെ karoke ഇടാമോ