ഞാൻ ഹിന്ദുവാണ് പക്ഷെ എന്റെ വിശ്വാസവും രക്ഷയും യേശു മാത്രം
@sneharobin222 Жыл бұрын
GOD bless you brother ✨️✨️
@josmyjoy703 Жыл бұрын
God bles you
@sunnywame4135 Жыл бұрын
May God bless you 🙏
@bindutomy5434 Жыл бұрын
ഞാൻ ഒരു ഹിന്തുവായ ഒരാളെ നോക്കാൻ നിന്നിരുന്നു ആ ആൾക്ക് ഈശോയുടെ പാട്ടു ഇഷ്‌ടമാണെന്നു പറഞ്ഞപ്പോൾ ഞാൻ പറ്റു വച്ചുകൊടുക്കും but അതു അവരുടെ മക്കൾക്കും പേരാമക്കൾക്കും ഇഷ്‌ടമല്ല അവർ എന്റെ ഫോൺ ഓഫാക്കീട്ടു അവരുടെ സോങ് വെച്ചുകൊടുക്കും അതെന്നെ ഒത്തിരി സങ്കടപ്പെടുത്തീട്ടുണ്ട് ഞാൻ ഈ പാട്ടുകേക്കണമെന്ന് അവരെ അടിച്ചെപ്പിച്ചതല്ലല്ലോ
@johnypp6791 Жыл бұрын
യേശു ഏക രക്ഷകൻ 👍🙏🥰👌
@tessyceejo25973 жыл бұрын
ഇത്ര നല്ല പാട്ടിലൂടെ എന്റെ സങ്കടം മാറ്റാൻ സാധിക്കും എന്ന് തോന്നുന്നവർ like അടിക്കൂ
@queequeen68153 жыл бұрын
💯💯
@ajayaajaya68093 жыл бұрын
Atrayk eshtanu. Song
@eldomonmathew15113 жыл бұрын
What a song... Awesome...
@bijuerumpanbijuerumpan2123 жыл бұрын
Super
@shambushambu65863 жыл бұрын
Othiri ishtamanu ee song
@nagarajanjaya1179 Жыл бұрын
🙏🙏🙏🙏🙏🙏ഞാനൊരു ഹിന്ദുവാണ് എന്റെ ഈശോയെ മാതാവിനെയും മറന്നൊരു ജീവിതം ഇല്ല ഒരുപാട് അനുഗ്രഹങ്ങൾ തന്ന മാതാവിനെ ഈശോയെയും കോടാനുകോടി നന്ദി പറയുന്നു അതുപോലെ ഈ 🙏ഗാനവും🙏🙏🙏🙏❤️❤️❤️❤️❤️
@a.sathiyaa2369 Жыл бұрын
Rgjyy
@pradeeshalbert16255 ай бұрын
🙏🏻
@sudheesha.k820Ай бұрын
❤
@jijianu47742 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്.... എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടമാണ്
@Gerald130675 Жыл бұрын
Jesus loves you and he died for you.
@serammarocks54344 жыл бұрын
kester...💝💝💝💝💝💝💝💝💝💝💝💝💝💝💝💝 ആർക്കൊക്കെ ഈ മനോഹരമായ പാട്ട് ഇഷ്ട്ടപെട്ടു... അവരൊക്കെ ലൈക് അടി... God bless you all...💖💖💖
@redgreen92133 жыл бұрын
Super
@bindubindu20163 жыл бұрын
Ok
@Gojov12-c4i3 жыл бұрын
Thank you 🙏
@salamplan85463 жыл бұрын
🤦
@riyajoseph95353 жыл бұрын
▶️
@sirajudheencp1434 жыл бұрын
ഞാൻ ഒരു, ഇസ്ലാം മത വിശ്വാസിയാണ്,, എന്നാലും സംഗീതത്തിന് മതമില്ലല്ലോ,,, എന്റെ Favorite Listil,, 10 എണ്ണത്തിൽ One of the best Song,,, god Bless you. all,,
@sureshkumars.k-adio57064 жыл бұрын
നല്ല മനസ്സ്. എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഈ ഭൂമി ഒരു സ്വർഗം ആയേനെ
@princephilip7234 жыл бұрын
God bless you brother
@evangelistanilkumar27234 жыл бұрын
@@princephilip723 നല്ല പാട്ടു സഹോദരൻ കെസ്റ്റർ നെ കർത്താവു അനുഗ്രഹിക്കട്ടെ
@alanbishi59044 жыл бұрын
🧡
@johnycd40584 жыл бұрын
897
@dr.sachinvarghese38074 жыл бұрын
താങ്കൾക്ക് ദൈവം അറിഞ്ഞു തന്നതാണ് ഈ സ്വരം. മാനസിക പിരിമുറുക്കങ്ങളിൽ വളരെ ആശ്വാസം നൽകുന്ന ഗാനങ്ങൾ....
@mathaikurian27053 жыл бұрын
Yes❤️
@gokulmedia39613 жыл бұрын
Sathyam aanu... Njanum Kelkkaarund...
@ansuphilip69133 жыл бұрын
Very correct. Njanum kelkkarund
@diyamarypradeep21203 жыл бұрын
Teacher
@agastianagastian10883 жыл бұрын
Hi
@AshrafVk-r2g9 ай бұрын
ഇന്നാണ് ഈ പാട്ട് കേട്ടത് ഇപ്പോൾ തന്നെ അഞ്ച് വട്ടം കേട്ടു എന്തൊരു ഫീൽ ആണ് നല്ല വരികളും ഈണവും suuuuuper.. 🥰
@sareenasari16143 жыл бұрын
ഞാൻ മുസ്ലിം ആണ് എനിക്ക് യേശുവിനെ ഇഷ്ടമാണ് ഈ പാട്ടും ഇഷ്ട്ടാണ്
@apeoli2 жыл бұрын
Ningalude esa nabi yeshuvalla.
@sethu2342 жыл бұрын
@@apeoli kutti, ithinnokke muslim, hindu ennonnnum illa. we must need pedigree
@MBORichu-od2hy2 жыл бұрын
@@sethu234 €¹¹
@radhamadhavan71342 жыл бұрын
👍👍🙏🙏🙏❤❤
@nisharoyson37502 жыл бұрын
G
@sreeshnamk16744 жыл бұрын
അതിമനോഹരമായ ഗാനം 2021 ൽ കേൾക്കുന്നവർ ലൈക്ക് ചെയ്യുക.
@jeevanguggu31373 жыл бұрын
I'm.hearing this .too.
@beenaactiva75483 жыл бұрын
Und
@Paaroos-xn4lt3 жыл бұрын
Yes, എന്നും കേൾക്കും
@joelmixon5223 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ സമാധാനം ഉണ്ടാകും അതുകൊണ്ടു ഞാൽ കേൾക്കും
@aloysiusmanu75993 жыл бұрын
💕💕💕💕
@georgenelson37154 жыл бұрын
ചില പാട്ടുകൾക്ക് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ള കഴിവുണ്ട് ❣️ Love u jesus💙💖
@divinegift20063 жыл бұрын
Sure👍🏻👍🏻👍🏻
@jojudavis95533 жыл бұрын
o:-
@babygeorge51573 жыл бұрын
👍🙏🙏🙏✍
@shinyjenu52553 жыл бұрын
Yes, correct..
@binusreeni47753 жыл бұрын
👌
@4uvlogs8906 Жыл бұрын
ഞാൻ മുലിം മതസ്ഥനാണു....ഇ 2023 നിലും ഞാൻ പാട്ട് കേൾക്കുന്നു.. അത്രയ്ക്കുന്ന മനോഹരം . ദൈവ സ്തുതി. കെസ്റ്റർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. 🤲🏼
@priyavu76082 жыл бұрын
ഞാനൊരു ഹിന്ദുവാണ് ഈ പാട്ട് എന്റെ ജീവനാണ്, കേൾക മ്പോൾ ഈ ഗാനം എന്തു വിഷമ ആണെങ്കിലും മാറും.
@jittoantony7152 жыл бұрын
kzbin.info/www/bejne/jpmzeHVja76BhdE kanayil virunninu: New Marian song, lyrics and music : Fr. Jithin Embalil
@lillikittybiju59912 жыл бұрын
അന്ന്
@sethu2342 жыл бұрын
eppeozhum manasil aakane
@sethu2342 жыл бұрын
vishamam have limits. njano, u never do nothing, i'm the devil
@ideavodafone61562 жыл бұрын
Yes true me too also hindu
@sunilkumarea65643 жыл бұрын
കെ സ്റ്ററിൻ്റെ പാട്ടുകൾ അതി മനോഹരമാണ് ഹിന്ദുവായ ഞാൻ ഈ പാട്ട് ഇടക്ക് കേൾക്കും മനസ് ഒരുപാട് വേദനിക്കുമ്പോൾ
@juliebiju57862 жыл бұрын
Snehamekidename song und. Ketu noku
@lipinthomas82962 жыл бұрын
Sunil bhai വേദന കൊണ്ട് പിടയുന്ന മനസ്സിന് കുളിർമ്മ ഏകാൻ ദൈവത്തിന്റെ വചനം നമ്മിലേക്ക് പുത്തൻ ഉണർവ് പോലെ ചൊരിയട്ടെ
@johneythomas18912 жыл бұрын
വേദനിക്കുന്നവന്റ ആശ്വാസം ക്രിസ്തുവിങ്കൽ മാത്രം മറ്റൊരു മാർഗവും നമ്മെ രക്ഷിക്കുന്നില്ല ആശ്വസിപ്പിക്കുന്നുമില്ല. രക്ഷ ക്രിസ്തുവിൽ നിന്നാകുന്നു. അവനിലേക്ക് തിരിയുക
@abykr11992 жыл бұрын
nenjuruki prar
@bennythomas7618 Жыл бұрын
Yes it's true
@lagithaanooplagithaanoop63949 ай бұрын
മനുഷ്യൻ ഈ ലോകത്തു എന്തൊക്കെ നേടിയാലും...... സമാധാനവും രക്ഷയും കർത്താവായ യേശുവിൽ മാത്രം.... മനസാന്തരം.... സ്നാനം ഇവയിലൂടെ മാത്രം കർത്താവിന്റെ അടുക്കൽ എത്താൻ പറ്റൂ..... ബൈബിൾ വായിക്കുക ആമേൻ ❣️❣️❣️❣️❣️❣️
@salyjoseph45399 ай бұрын
ഈശോയെ ഞങ്ങളുടെ കുഴൽകിണറിലൂടെ നല്ല വെള്ളം ലഭിക്കാൻ ഞങ്ങളോട് കരുണ കാണിക്കണമേ 🙏🏻🙏🏻🌹
@DolimmaValiplackal3 ай бұрын
Amen 🙏🙏🙏🙏
@dizymiasusanjoy6921Ай бұрын
May God bless You 🙏❤️
@Car4life-POV3 жыл бұрын
ഞാൻ ഹിന്ദു ആണ് പക്ഷെ ഇ പാട്ട് മനസിന് വിഷമം വരുമ്പോൾ ഇ സോങ് കേൾക്കും അപ്പോൾ കുറച്ചു മന സമാധാനം കിട്ടും ♥️♥️
@mariyababy82053 жыл бұрын
God bless you
@sureshjohn22183 жыл бұрын
സർവശക്തനായ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ .
@anusreekanth77423 жыл бұрын
സത്യം... അറിയാതെ കണ്ണ് നിറയുന്നു.. 😪😪
@mariyababy82053 жыл бұрын
@@anusreekanth7742 esho chechiye anugrahikumtto
@alwingaming75713 жыл бұрын
God bless you ☺️
@petercs70733 жыл бұрын
യേശുദാസിനേക്കാൾ നല്ല വോയിസ് സ്വര ശ്ദ്ധി സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@vincentsakhai8936 Жыл бұрын
എന്റെ മനസിനെ കിടിലം കൊള്ളിക്കുന്ന പാട്ടാണ്. Q👍❤️so much thank you kestar bai 👍👍👍🏳️
@lillylawrance6285 Жыл бұрын
പിന്നെ എന്തു യേശുദാസ്.ഇദ്ദേഹത്തിന്റെ പാട്ടു കേട്ടാൽ വേറൊരാളുടെയും പാട്ടുകൾ പിന്നെ ഒന്നുമല്ല.ഭാഗ്യം സിനിമയിൽ അവസര കിട്ടാത്താത്. ഈ ഭക്തിഗാനം മതിയല്ലോ ദൈവ കൃപ കിട്ടുവാൻ.എന്തു വരികൾ ആണ് എന്തു നല്ലസംഗീതം കേക്കുമ്പോൾ ഉരുകിപോകുന്നു അത്രഫീൽ
@jobynjoseph911910 ай бұрын
ഇദ്ദേഹം അതിനു പോകാത്തത് ആണ്
@JAYAN-k4h10 ай бұрын
തീർച്ചയായും 🥰🥰🥰🥰
@JAYAN-k4h10 ай бұрын
എന്റെ മനസിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച.... ഗായകൻ 🌹🌹🥰🥰🥰
@SatheeshKumar-nb8ki3 жыл бұрын
ഈ പാട്ട് 2021 ൽ കെട്ടവരുണ്ടോ ക്രിസ്ത്യൻ പാട്ട് പാടാൻ ഇദ്ദേഹത്തിന്റെ കഴിവ് 🙏🙏🙏
@nalinij92093 жыл бұрын
u y2q sat ea q we'd try tutu I obligation option maslayalambenam
@ManojManoj-cg6fy3 жыл бұрын
തീർച്ചയായും
@jayakumarmc67063 жыл бұрын
ഞാൻ
@thomaschacko87423 жыл бұрын
I listen daily
@sheenasujo33463 жыл бұрын
Yes
@kunjusworld79202 ай бұрын
േയശുനാഥാ ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ് 'പക്ഷേ യേശുവിനോട് ഞാൻ കൂടുതൽ അടുത്ത് ഇരിക്കുന്നു ഒരു പാട് അനുഗ്രഹങ്ങൾ നാഥാ നീ എനിക്ക് തന്നു നന്ദി ദൈവമേ ഈ പാട്ട് എന്നും ഞാൻ കേൾക്കാറുണ്ട് അനുഗ്രഹിക്കണമേ നാഥാ
@syamkumarks25784 жыл бұрын
Njaan oru Hindu aanu but ee song kelkkumbol enthoru feel
@mariyababy82053 жыл бұрын
God bless you
@rosajohn91953 жыл бұрын
God bless you my brother
@pradeeshalbert16255 ай бұрын
🙏🏻
@anugrahabiju7216 Жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് എന്റെ രെക്ഷ എന്റെ യേശു ആണ്
@retheeshmn73714 ай бұрын
True God Jesus
@lenuvarghese54794 жыл бұрын
ഈ പാട്ട് എത്രകേട്ടാലും മതിവരില്ല. ഓരോ വരികളും ഹൃദയത്തെ തൊട്ട് അറിയുന്നുണ്ട്. ദൈവത്തോട് അടുത്തു പോകും അത്ര മാത്രം ദൈവത്തോട് ചേർത്തുനിർത്തുന്നുണ്ട്. നന്ദിയുണ്ട് കെസ്റ്റർ ചേട്ടാ. ദൈവം അങ്ങയുടെ കൂടെ തന്നെയുണ്ട്
@anoopaugustine49242 жыл бұрын
Very true. God bless
@ശിവൻപിള്ള2 жыл бұрын
Siva npilly
@manuel.m.jmanueljhon95352 жыл бұрын
🙏
@aryanandhavlogs Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്, ഈ പാട്ട് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നും, എത്ര മനോഹരം ആയിട്ട് ആണ് ഈ പാട്ട് പാടുന്നത്,
@aleenamol75324 жыл бұрын
ദൈവം അനുഗ്രഹിച്ചു തന്ന സൗണ്ട് നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ. 👋👏
@mljohn4014 жыл бұрын
സ്വയേം സമ്മതിച്ചുള്ള ഫീൽ
@JeevanteVachanam4 жыл бұрын
GOD is Love
@letthelightshine19924 жыл бұрын
കെസ്റ്റർ ചേട്ടൻ
@leslieshaju19284 жыл бұрын
@@mljohn401 kzbin.info/www/bejne/n4W7gZyOm9yXa9E Need support Watch, like, share please
@JoseJose-qp5lz3 жыл бұрын
Njaan oru small alla bigg fan aan kester chettayintea. Love God ummmaaaa pithaveeeee
@lucosjoseph58164 жыл бұрын
കരുണ തോന്നണേ... എന്നിൽ അലിവ് തോന്നണേ... പാപാപിയാണുഞാൻ... നാഥാ ഞാൻ പാപി യാണുഞാൻ... പ്രിയ സഹോദരാ ഈ വരികൾ പാടുമ്പോൾ ഒരു കുമ്പസാരം കഴിഞ്ഞ ഫീൽ അനുഭവിക്കുന്നു. 🙏🙏
@josephmj95534 жыл бұрын
നല്ലത് എപ്പോഴും അഴിവ് ഇല്ലാത്തതാണ് ഈ പാട്ടു കേൾക്കുമ്പോൾ മനസു ശാന്തമാകും
@royvarghese703 жыл бұрын
Yes....It's true
@sumithags23173 жыл бұрын
Sathyam
@abeytiju1213 жыл бұрын
അത് സത്യം ആണ് its true
@benshybenshy29683 жыл бұрын
@@abeytiju121 സത്യം
@bibianchristil6243 Жыл бұрын
2023ലും ഈ ഗാനം കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ഉണ്ടോ?
@prasannakumari2450 Жыл бұрын
undu
@mereenamuthayya7879 Жыл бұрын
ondallpop
@lintopj6504 Жыл бұрын
കേൾക്കുന്നുണ്ട്
@adk8636 Жыл бұрын
Unde 😊
@Karthu_aadhi Жыл бұрын
ദൈവത്തെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യൂ എല്ലായിപ്പോഴും ഇഷ്ടപ്പെടും,അതിനു 2023,2040 എന്നൊന്നും ഇല്ല.
@sheebabalakrishnan465010 ай бұрын
Rathriyil appozhm monta song kelkkum. Njanoru hinduva
@jmjworld283 жыл бұрын
ദൈവസ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു ഗാനം. എത്ര കേട്ടാലും മതി വരാത്ത ഗാനം. പാപിയായ ഞാനും ദൈവത്തിൻ്റെ കരുണക്കായി യാചിക്കുന്നു🙏🙏🙏
@drkitchen1262 жыл бұрын
UNDU NJANUN KEKKUM
@varghesekm97952 жыл бұрын
,, ✝️⛪️🌹✝️
@riyarins77433 жыл бұрын
നമ്മൾ ദൈവത്തിന്റെ മുന്നിൽ പാപികളാണെന്ന് അറിയിക്കുന്ന ഹൃദയസ്പർശിയായ ഗാനം
@favoritesong19429 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്,ഈശോയേ എനിക്ക് ഇഷ്ട്ടമാണ് ,ഞാൻ ഇശോയുടെ പാട്ട് എന്നും കേൾക്കും ഇശോയെ എൻ്റെ സഹായത്തിന് എപ്പോഴും കുടെ കണണമെ
@DolimmaValiplackal3 ай бұрын
Amen
@dizymiasusanjoy6921Ай бұрын
❤❤❤ May God bless You 🥰
@lathasnair58672 ай бұрын
ഞാൻ ഹിന്ദുവാണ്. ഞാൻ യേശുവിൽ വിശ്വസിക്കുന്നു..
@ponnireju67164 жыл бұрын
കർത്താവേ ഈ മഹാമാരിയിൽ നിന്നും ഞങ്ങളെ കാത്ത് കൊള്ളണമേ UAE
@sabukoodathil76804 жыл бұрын
Amen 🙏
@manjumathew49664 жыл бұрын
Really great feeling
@smithajensonjenson6724 жыл бұрын
കർ ബാന മലയാളം താമരശ്ശേരി രൂപതയുടെ
@drreju14 жыл бұрын
kzbin.info/www/bejne/aYeQhaSQqbtshKM
@JeevanteVachanam4 жыл бұрын
അവിടുന്നു വചനം അയച്ചു അവരെ സൗക്യപെടുത്തും psalms 18.4, 5, 6 Psalms.91.10
@lover252 жыл бұрын
എന്നും കേൾക്കാൻ ഇഷ്ടപെടുന്ന ഗാനം. കണ്ണുനിറഞ്ഞു തൂവും ദൈവമേ ഗായകനെ അനുഗ്രഹിക്കണേ 🙏
@rachelthomas67433 жыл бұрын
കണ്ണീരില്ലാതെ, അനുതാപം ഇല്ലാതെ ഇന്നുവരെ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ വാക്കും അത്ര ഹൃദയസ്പർശിയാണ്. 🙏🙏🙏
@vineeshvl3717 Жыл бұрын
ശരിയാണ്
@chrisvjoseph8441 Жыл бұрын
Exactly
@SabuL-f7n7 ай бұрын
YES
@PrincepolyPrincePolyPayyappill7 ай бұрын
ഹിന്ദു ആയാലും, ക്രിസ്ത്യൻ ആയാലും നമ്മുടെ ദൈവത്തിന്റെ വചനങ്ങൾഗാനലാപനത്തിലൂടെ കേൾക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സുഖം ഒന്നും വേറെ ലെവലാ ❤
@achudanceworld44884 жыл бұрын
യേശു അടുത്തു വരുന്നുതുപോലെ ഒരു തോന്നുന്നു നല്ല പാട്ട് സാർ സൂപ്പർ
@ajithaajitha53583 жыл бұрын
yes
@Achayan534 жыл бұрын
*കരുണതോന്നണേ എന്നിൽ അലിവുതോന്നണേ....പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ.....❤️🙏*
@lincyantu14993 жыл бұрын
Njan oru papiyanu daivama
@sunildavid73243 жыл бұрын
🤍ദൈവത്തിന് നന്ദി നന്ദി നന്ദി🤍 🕯കരുണ തോന്നണേ എന്നിൽ അലിവ്തോന്നണേ 🕯 '
@snehasuresh4044 жыл бұрын
ദൈവം അനുഗ്രഹിച്ച ഗായകൻ ആണ് കെസ്റ്റർ ഈ ശബ്‌ദത്തിലൂടെ ഈ ഗാനം കേൾക്കുമ്പോൾ ഇതിന്റെ ഓരോ വരികളും മനസ്സിൽ വല്ലാതെ തട്ടുന്നു
@PriyaPiyu90342 жыл бұрын
മനസിനു ദുഃഖം വരുമ്പോ കേൾക്കാൻ പറ്റിയ കർത്താവിന്റെ സോങ് ✝️✝️✝️❤
@DamberAe Жыл бұрын
true
@sirajudheencp1434 жыл бұрын
കെസ്റ്റർ.,,,,, തകർത്തു,,ഈ ഗാനം കേൾക്കുമ്പോൾ,,, എന്താ,, ഒരു.. feel,,
2020എന്നല്ല മനുഷ്യൻ ഉളിടത്തോളം കാലം ഇ പാട്ടും ഉണ്ടാകും
@anilmathew30914 жыл бұрын
ക്രിസ്തിയ ഗാനം പാടാൻ kestar കഴിഞ്ഞേ വേറെ ആളുള്ളൂ
@supranpa34184 жыл бұрын
🙏🙏🙏🙏💐
@rominsfoodsarts8424 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത സാധനം അത്രയ്ക്കും സൂപ്പറാണ്
@aliceantony58564 жыл бұрын
God bless bro
@anniegeorge64494 жыл бұрын
God's of grace
@shajikj11904 жыл бұрын
@@rominsfoodsarts842 l
@Jainysijo-tb4yy5 ай бұрын
കടലിനെ ശാന്തമാക്കിയ ഈശോയെ അർജുൻ എന്ന മോനെ ജീവനോടെ തിരികെ തരണേ ഇശോയെ
@manishashm17524 жыл бұрын
ഭ്രൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കു' ഭൂമിയിൻ നിങ്ങളിൽ രണ്ടു പേർ യോജിച്ചു ചോദിക്കുന്ന ഏത് കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവു് നിറവേറ്റിത്തരും അതുകൊണ്ടു് വിശ്വാസത്തോടെ നമ്മുടെ ഈ ലോകത്തിലെ എല്ലാ പ്രിയ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം ആമ്മേൻ
എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായി മേഞ്ഞിടുന്ന ജീവിതം വീണുടഞ്ഞ മൺപാത്രമാണ് ഞാൻ നാഥാ വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായി മേഞ്ഞിടുന്ന ജീവിതം കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ പൂർവ പാപത്തിൻ ശാപം പേരിടുന്നു ഞാൻ രോഗവും ദുരിതവും നാൾക്കു നാൾ വളരുന്നു പൂർവ പാപത്തിൻ ശാപം പേരിടുന്നു ഞാൻ രോഗവും ദുരിതവും നാൾക്കു നാൾ വളരുന്നു ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ് പാപമെന്നെ പാതാള വഴിയിലെത്തിച്ചു ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ് പാപമെന്നെ പാതാള വഴിയിലെത്തിച്ചു കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ എഴുന്നള്ളീടുവാൻ മടിച്ചീടല്ലേ ദൈവമേ സ്നേഹവും കരുണയും ഒഴുക്കണെ നാഥാ പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നീടാൻ വീണ്ടുമെന്നെ വഹിക്കണേ നിൻ വിരിച്ച ചിറകുകളിൽ എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായി മേഞ്ഞിടുന്ന ജീവിതം വീണുടഞ്ഞ മൺപാത്രമാണ് ഞാൻ നാഥാ വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായി മേഞ്ഞിടുന്ന ജീവിതം കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
@lissyrejikumballamkuzhikum47804 жыл бұрын
Martin Joseph
@shyju8234 жыл бұрын
👍
@jalajadevil47464 жыл бұрын
Thank You Brother for the lyrics. GOD bless You
@rubinpunnose17594 жыл бұрын
I
@judevengalore93694 жыл бұрын
God bless u bro
@b.m.t.g.s.33392 жыл бұрын
ചെയ്ത തെറ്റുകളെ ഓർത്തു പശ്ചാത്തപിക്കാൻ പട്ടിയ പാട്ട്.. മനസ്സിൽ തട്ടുന്ന ഓരോ വരിയും 🙏🙏.
"പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നിടാം വീണ്ടുമെന്നെ വഹിക്കുന്നെനിൻ വിരിച്ച ചിറകുകളിൽ "....... ഇതു കേട്ടപ്പോൾ എൻ്റെ ചങ്ക് തകർന്നു പ്പോയി
@lakshmibalanv.k97682 жыл бұрын
നല്ല പാട്ട് ആമീൻ 🙏🏻🙏🏻
@rijojoseph20114 жыл бұрын
നിഷ്കളങ്ക മായ പനിനീർ പൂവിനോടുള്ള ഹിമാകണങ്ങളുടെ പ്രണയം പോലെ സർവശക്തന്റെ കരം.,..
@paatukudumbam4970 Жыл бұрын
ഇന്നലെയാണ് ഞാൻ ഈ ഗാനം കേട്ടത്... എന്തൊരു രചന... എന്തൊരു സംഗീതം.... എന്തൊരു ആലാപനം.... ഹൃദയത്തിൽ തട്ടി.... Great...
@sreekantannair611 Жыл бұрын
മറ്റൊരു പുനർജന്മം നൽകാതെ ജീവൻ മുക്തി നേടി സ്വർഗസ്ഥനാക്കണേ എന്നു വേണ്ടേ പ്രാർത്ഥിക്കാൻ.? ദേഹത്തിൽ നിന്ന് ദേഹി വേർപെടുന്നത് സ്വർഗ്ഗ പ്രാപ്തിക്കു വേണ്ടി മാത്രമാക്കണേ എന്നതാകണം മനുഷ്യ കുലത്തിന്റെ മുഴുവൻ പ്രാർത്ഥന. മോക്ഷം ലഭിക്കുന്ന ആത്‍മാക്കൾക്ക് പിന്നീടൊരു പുനർജന്മം ലഭിക്കില്ല .
@dollyjolly15754 жыл бұрын
ഒരു കുമ്പസാരകൂടിന് തരാൻ പറ്റുന്നപോലുള്ള കുളിർമ
@drreju14 жыл бұрын
kzbin.info/www/bejne/aYeQhaSQqbtshKM
@dilvinappu57723 жыл бұрын
Shariikummm
@m.gcheriyan77653 жыл бұрын
Yes, what you said is absolutely correct.
@_wizard_0713 жыл бұрын
കുമ്പസാരം. One of the greatest gifts from God
@vimalavijayan14434 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@PrakashKumar-km1zg3 жыл бұрын
Gift from God our bro kester Jesus Christ bless you.
@Subi-j2z5 ай бұрын
ഏക സത്യ ദൈവമേ ലോകം മുഴുവൻ എന്റെ ഈശോയെ ആരാധിക്കും 🙏🏼🙏🏼🙏🏼🙏🏼🙏🏼
@aiswaryaanilaiswaryaanil4685 ай бұрын
രാത്രി ഞാൻ എന്നും കേട്ടു കൊണ്ടാണ് ഉറങ്ങാറ്... കരച്ചിൽ വരും...😢😢
@celinidukki47264 жыл бұрын
ഈശോയുടെ കാൽപ്പാദത്തിൽ വീണു alinjillathavunnathupole തോന്നും. എത്ര കേട്ടാലും മതിയാവില്ല. എത്ര ആഴമേറിയ ദൈവ അനുഭവം. Thank u
Ellarumundayalum deivam kaivittal thirnnille arumillathavare deivam nenjodu Cherlyn god bless you all
@sumagopi8025 Жыл бұрын
എന്റെ ഈശോയെ ഞങ്ങളെ കൈവിടല്ലെ ഈ പ്രഭാതം തന്നതിനായ് നന്ദി പറയുന്നു സ്തുതിക്കുന്നു അമ്മെ അങ്ങയുടെ ഈ ഗാനങ്ങൾ കേൾക്കാൻ ഇടയാക്കിയ നാഥാ ഇതിൽ പ്രവർത്തിച്ച എല്ലാം മക്കളെയും സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു ഈ ആലാപനം ചെയ്ത അങ്ങയുടെ ഈ മകനെ ആ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ നാഥാ ഈശോയെ നല്ല ആലാപനം ഈ പാട്ടുകൾ ഈശോ വഴി ഞങ്ങൾക്ക് തന്നതിന് നന്ദി പറയുന്നു .
@Latestmalayalamupdate_2 жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനി ആയതിൽ അഭിമാനിക്കുന്നു....
@Anuarjun9Ай бұрын
Njan oru hinduvanu but ente mathavum karthavumanu ente daivam❤❤❤❤❤❤
കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ "... 🙏😭 super song
@johnsontkammattil28 күн бұрын
Amen Lord njangalude vishamikkunna avasthaylekku angu kadannuvarename Njangale aaswasippikkename 🙏
@rajimenon59193 жыл бұрын
2022 anyone listening..May Lord bless you and enlarge your boundaries with Grace and peace. HALLELUJAH
@Girija-j9j10 ай бұрын
V ഞാനൊരു ഹിന്ദുവാണ് എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ് ഈ പാട്ട് കേൾക്കുമ്പോൾ ദുഃഖങ്ങൾ എല്ലാം കുറയുന്നതുപോലെ തോന്നും
@sirajudheencp1434 жыл бұрын
എന്റെ favorite Devoioanal Song,, thanks all crews,,
@jayasreesivadas96753 ай бұрын
ഞാനും ഹിന്ദുവാണ് സങ്കടം വരും ഈ song
@sarathangel63182 жыл бұрын
പാവിയാണ് നമ്മൾ എല്ലാവരും പാവം ചെയ്യാത്തവരായി ആരും ഇല്ല പക്ഷെ കർത്താവിന്റെ വിശുദ്ധി നന്മ എല്ലാംകൊണ്ടും നമ്മടെ പാവങ്ങൾ കർത്താവു പൊറുത്തുതരുന്നു.. amen. amen.. സത്രോത്രം hallelluya.
@sneharobin2222 жыл бұрын
പാവം അല്ല പാപം 🙌
@sjonkuruvila4 жыл бұрын
മനസ്സ് സകലഭാരത്തിൽനിന്നും ഒരു തൂവൽപോലെ ഒഴുകിയെന്റെ യേശുവിലേക്ക് ചെന്നുചേരുന്നൊരു സുഖവും ശാന്തിയും. മനോഹരം കെസ്റ്റർ
@Anu-um9xn4 жыл бұрын
കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ 😢😢😢യേശുവേ............. കെസ്റ്റർ സർ മനോഹരആലാപനം.
@lalichavarghese87064 жыл бұрын
jingle bells qqqq
@bijukg2724 жыл бұрын
hai dear
@JobyJoseph-v7j19 күн бұрын
Kester sir oru rekshayum Ella Daivam anugrahikate
@saraswathyk98673 жыл бұрын
മോൻ പാടുന്നത് എന്തു രസമാണ് കേൾക്കാൻ കർത്താവ് തെരെഞ്ഞെടുത്ത സ്വർഗീയ ഗായകൻ നല്ലസമാദാനം തരുന്ന song
@aleyammamathewmodayil32162 жыл бұрын
യേശുവിനെ ഈ മനോഹരമായ പാട്ട് എത്ര കേട്ടാലും മതിയാകില്ല കേൾക്കുന്നു വീണ്ടും വീണ്ടും കേൾക്കുവാൻ കൊതിക്കുന്നു യേശുവേ നന്ദി
@bennythomas7618 Жыл бұрын
Yes it's true
@ronymathew8614 жыл бұрын
എന്താ ഒരു ഫീൽ..... മനോഹരം.... എല്ലാം മറന്ന് ലയിച്ചിരുന്നു പോകും❤️❤️❤️
@Indhul-iu6ij5 ай бұрын
Njan ജന്മം kondu മാത്രം oru ഹിന്ദു ആണ് പക്ഷേ എന്റെ യേശു ആണ് എനിക്ക് എല്ലാം 😘😘😘😘
@mommedarif1736 Жыл бұрын
njan muslimay janichavananu. divasavum ee paatu kelkum.
@esther-absalom3 жыл бұрын
2021 യിൽ ആരെങ്കിലും ഈ ഗാനം കേൾക്കുണ്ടോ 👍
@eldomonmathew15113 жыл бұрын
Yes... Always..
@sajivarughese74213 жыл бұрын
KZbin ulla kalam ellam ee pattu kanum
@ammuvijesh85653 жыл бұрын
Ss
@k.ccherian87323 жыл бұрын
Always 🙏🙏🙏
@adventuremidea41923 жыл бұрын
2021എന്നല്ല... ജീവനുള്ള കാലത്തോളം കേൾക്കും 👍👍👍
@noizyt65242 жыл бұрын
ഈശോയെ..... എന്റെ പ്രതിസന്ധികളിൽ നിന്നും എന്നെ പൂർണ്ണമായും പുറത്തു കൊണ്ട് വരേണമേ.... 🙏🙏🙏
@Binoyaleena34216 ай бұрын
എന്നും ഞാനും എന്റെ ഭാര്യയും ഈ പാട്ട് കേൾക്കും ഇതാണ് ഞങ്ങളുടെ ഊർജം
@anjureghu8964 жыл бұрын
കരുണ തോന്നണേ നാഥാ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് njan
@bipinarun29964 жыл бұрын
Oh
@bindhuchandran15594 жыл бұрын
ഈ പാട്ടു കേൾക്കു മ്പോൾ മനസിൽ വല്ലാത്ത ഒരു സന്തോഷം വന്നു നിറയുന്നഅനുഭവം ആണ് കർത്താവ് നമ്മുടെ കൂടെ ഉണ്ട് എന്ന സമാധാനാവും ഉറപ്പും തരുന്നു
@jesayyangby3364 жыл бұрын
pic
@lenajobe26394 жыл бұрын
Karuna thonnane nadha....
@navyaharikrishnan92444 жыл бұрын
God blessed you with a great voice...god bless you and ur family