ഇതു തന്നെയാണ് സഖാവേ വിനു പറഞ്ഞത് , സാധാരണക്കാരന്റെ മുകളിൽ കുതിര കേറുന്നവർക്ക് നേതാക്കൻമാർക്ക് ഇതേ അനുഭവം ഉണ്ടായൽ നിങ്ങളുടെ പ്രതികരണം എന്താകും എന്നു തന്നെയാണ് ചോദച്ചത്. നിങ്ങൾക്കു പൊള്ളും എന്ന് തന്നെയാണ് വിനു പറഞ്ഞത്
@fasalmuhammedponnanifasalp47602 жыл бұрын
കൊങ്ങികളേ പോലെ മഷി കുപ്പി സമരം നടത്തിയെല്ല ജനങ്ങൾക്ക് വേണ്ടി പോരാട്ടങ്ങളും സമരങ്ങളും നടത്തി വളർന്ന് വന്ന പ്രസ്ഥാനം തന്നെയാണ് ഇത് വരെ സങ്കി കേന്ദ്ര ഭരണത്തിനെതിരെ ഇത് വരെ പ്രതികരിക്കാതെ പഴം വിഴുങ്ങി UDF ഇന്റെ വാഴകൾ ആദ്യമായി തടിയിളകിയെത്തിനു നല്ലത് പോലെ കിട്ടിയപ്പോൾ മോങ്ങിയത് കണ്ടതാണ് നാട്ടിൽ നിന്നും കിട്ടേണ്ടത് ഡൽഹിയിൽ നിന്നും കിട്ടിയെന്ന് കരുതിയാൽ മതി
@exo-n57562 жыл бұрын
അത് ശരി, സെകട്ടറിക്കു ദേശാഭിമാനി വായിച്ച ഇളക്കമാണ്. നമ്പ്യാരച്ചാച്ചൻ ബീഹാറി കൊച്ചുമോനെ സ്‌കൂളിൽ ചേർത്തോ?
@sibykuttyjacob63322 жыл бұрын
വിവരം കെട്ട നേതാക്കൾ.
@saleem.k7172 жыл бұрын
ഇത് പറയുന്ന നീ ഒരു രാഷ്ട്രീയ പാർട്ടിയിലും . ഇല്ലാത്തവനായിരിക്കണം
@davidthachil49042 жыл бұрын
മക്കളെ നന്നാക്കാനറിയാത്തവൻ നാട് നന്നാക്കാൻ നോക്കുന്ന കുരങ്ങൻ, വിവരമില്ലാത്തവൻ ,വിനു. വി.ജോൺ കീ ജയ്
@visible58102 жыл бұрын
പറയുന്ന സെക്രട്ടറിയും പാർട്ടിയെയും ആദ്യം മാന്യമാമാരായി പെരുമാറാൻ പഠിക്ക് എന്നിട്ട് മറ്റുള്ളവരെ തിരുത്ത് ' വീട്ടിലുള്ളവരെ നിയന്തിക്കാൻ കഴിയാത്ത ഇയാളാണ് പാർട്ടിയുടെ സെക്രട്ടറി . ആ പാർട്ടിയുടെ ഒരു അവസ്ഥ . അതപ്പതനം വിദൂരമല്ല.
@adarshs78502 жыл бұрын
തമ്മിൽ തലി നാറി ചത്തി ലെ സംഘി വാൽ കൊങ്ങികളെ
@lsshafeerkpta2 жыл бұрын
വിനുവിനൊപ്പം 💯
@joycelijo77262 жыл бұрын
ഇങ്ങനെയല്ലാ മാധ്യമ പ്രവർത്തനം കോടിയേരി പറയും നമ്മൾ അനുസരിക്കും അങ്ങനെ ആവണം കേരളം അല്ലെങ്കിൽ നമ്മൾ അടി മേടിക്കും.
@fahis452 жыл бұрын
വിനു പറഞ്ഞത് ശരി 🔥🔥
@hareeshh6752 жыл бұрын
Mr vinu is absolutely correct..the leaders also know the pain which is bearing the public...
@sibykuttyjacob63322 жыл бұрын
എളമരം കരിമിന് എന്തെങ്കിലും പറ്റിയാൽ പ്രശ്നം. പാവം ജനങ്ങൾക്കു പറ്റിയാൽ ഒരു കുഴപ്പമില്ല. ഇവന്റെ ഒക്കെ ഒരു ധാർഷ്ട്യം.
@kamaljoseph70272 жыл бұрын
നിങ്ങളുടെ നിലവാരം അന്നു കെ. എം മാണി budget അവതരിപ്പിച്ചപ്പോൾ കണ്ടതാണ്
@basilsony23542 жыл бұрын
Support വിനു v ജോൺ
@johnfrancis9232 жыл бұрын
Vinu is absolutely correct....the voice of common people......plz don't disturb the public. We also have life and family.....
@vinodkuttappanvinodkuttappan2 жыл бұрын
നിങ്ങൾക്ക് ചെയ്യാം ഒരു മനുഷ്യന് പറയാൻ പാടില്ലാ എല്ലാം പെട്ടൻമ്മാരാണ് എന്ത് കഷ്ട്ടം
@nasarpvlm97702 жыл бұрын
വിനു 👌👌👌👌
@udayakumarmum52662 жыл бұрын
തന്നോടൊക്കെ പറയാൻ ഈ ഭാഷ തന്നെയാണ് വേണ്ടത്. സാധാരണ ക്കാരെന്റെ മനസ്സിലുള്ളതാണ് വിനു പറഞ്ഞത്
@hudaif42842 жыл бұрын
അവതാരകന്‍ പറഞ്ഞതാണ് ശരി
@Enteunnikannan20252 жыл бұрын
ഒരു ഓട്ടോക്കാരന്റെ മുഖത്തുനിന്ന് ചോര വീഴ്ത്താം. അതിനു ഒരു ഉദാഹരണം പറഞ്ഞത് മാത്രം. കോടിയേരി സഗാവേ താഴാതെ pls നാണക്കേടാ
@panyalmeer50472 жыл бұрын
കൊടിയേറി പച്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധ dave ഭട്ടാചാര്യ ക്ക് adikodukkam yangil ജനത്തിന് മുന്നില്‍ ela മനം കരീം വെറും ഒരു dukly 👈😵🤣🙈
@prasannannairkgsreelakam72782 жыл бұрын
ജനത്തിന്റെ ആഗ്രഹം അതാണ്!. വിവരം അറിയും, ഗൂണ്ടകളെ പോലെ സംസാരിക്കുന്ന നേതാവ്.നിങ്ങൾ പത്രകാർക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ടോ?
@rajaneeshks15282 жыл бұрын
നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ആണ് vinu v john 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sreevinayakpr73462 жыл бұрын
ബന്ധ് ദിവസം സാധാരണക്കാരായ ജനങ്ങളുടെ വഴിയിൽ തടഞ്ഞു അവരെ മൂക്ക് ഇടിച്ചു ചോര വരുത്തുന്ന നിങ്ങൾ അത് തിരിച്ചു സംഭവിച്ചാൽ എന്ന് ചോദിച്ചപ്പോൾ തന്നെ വിഷമം ആയോ? അപ്പോൾ അടി കൊണ്ടവന്റെ കാര്യം ഒന്നു ആലോചിക്കണം മഹാനുഭാവൻ!
@sabithnk41912 жыл бұрын
പോലീസ് സ്റ്റേഷനിൽ ബോംബുണ്ടാക്കുമെന്ന് പറഞ്ഞ മഹാനാണ് സമാധാനത്തിന്റെ വെള്ളരിപ്രാവാകുന്നത്
@basheerpk20032 жыл бұрын
കൊടിയേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. വിനു വി ജോൺ അങ്ങനെ അല്ല പറഞ്ഞത് അത് സിപിഎം രീതി ആണ്. വിനു വി ജോൺ മറ്റൊരു സംഭവത്തെ അപലപിച്ച് സമാന സംഭവം എളമ രത്തെ ആയിരുന്നു എങ്കിൽ എന്ന് ഉദാഹരിക്കുകയായിരുന്നു. പൊട്ടത്തരം പറയരുത് കോടിയേരി.
@pavithranp90332 жыл бұрын
Pottathram parayum kodeyari kammekal kalkkum
@lalmonrappai2 жыл бұрын
എല്ലാകാര്യത്തിലും ഇതാണ് സിപിഎം നിലപ്പാട്. എത്ര മനോഹരമായി നുണ പറയുന്നു. അത് പൊളിച്ചടക്കാൻ പോലും കഴിവില്ലാത്ത മാധ്യമ പ്രവർത്തകരും.
@rejochackovarghese25192 жыл бұрын
💯%correct
@rejikumbazha2 жыл бұрын
Vinu is correct
@MuhammedfayizMA2 жыл бұрын
ഇതിൽ എൻ്റെ ശ്രദ്ധ പോയത് കൊടിയേരിയുടെ വലത് ഭാഗത്തേക്കാണ്. സ്വരാജ് ഭാവി പാർട്ടി സെക്രട്ടറി😀
@vim62742 жыл бұрын
Support for Vinu 👍
@pavanann63752 жыл бұрын
സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു ക്രൂരമായി ആക്രമിച്ചിട്ട്, ഞ്ഞോണ്ടി, പിച്ചി എന്ന് പരിഹസിച്ചിട്ട്, ഈ അനുഭവിച്ചത് നിങ്ങളായിരുന്നു എങ്കിൽ എന്നല്ലേ വിവരിച്ചത്. അതിൽ ഒരുതെറ്റുമില്ലല്ലോ? ഒരുഭീഷണിയും ഇല്ലല്ലോ?
@shahida83072 жыл бұрын
കാര്യം പറയുബോൾ സഗാക്കൾ ക്കു പറ്റില്ല ഇവർ എന്ത് ചണ്ടിത്തരം കാണിച്ചാലും നല്ലത് എന്ന് പറയണം അപ്പോൾ കുഴപ്പം മില്ല എന്തൊരു ഗതികേട് ആണ്
@shahida83072 жыл бұрын
ജോജു വിനെ ഒപ്പം കൂടിയ സഗാക്കൾ കണ്ടില്ലേ അവരുടെ കാര്യം വന്നപ്പോൾ പറയുന്നത് ഇതാണ് ഇവരുടെ യഥാർത്ഥ മുഖം ഇതു തിരിച്ചു അറിയാതെ പോയത് ആണ് ഇപ്പോൾ അനുഭവിക്കുന്നത്
@akasharnd7442 жыл бұрын
മകൻറെ DNA results Vanna കൊച്ചിന് അഞ്ചു വയസ് ആവാറായി ഇനിയെങ്കിലും വരുമോ DNA results
@lipinktr2 жыл бұрын
Athokke marannupoyi pavan mahanubavan
@collin49392 жыл бұрын
haha
@officials41482 жыл бұрын
Vinu parajathe 100% seri ane 💪💪💪
@mukeshanandan54402 жыл бұрын
പുള്ളിയുടെ സംസാരം കേട്ടാൽ തോന്നും ചോര എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത് എന്ന്.
@sujithsuji5072 жыл бұрын
വിനുവാണ് ശരിക്ക് പ്രതിപക്ഷത്തിന് ചോദിക്കണ്ട ചോദിക്കുന്നത് മറ്റ് അവതാരകൻ മാർ സിപിഎം നേതാക്കളെ ഭയക്കുമ്പോൾ നട്ടെല്ലു ഉള്ള ഒരു അവതാരകൻ വിനു 👍👍👍👍
@mahirudheentp43602 жыл бұрын
ഈ മര്യാദകൾ ഒക്കെ ആദ്യം സ്വന്തം അണികളെപഠിപ്പിക്കൂ സഖാവേ അത് തന്നെയാണ് മിസ്റ്റർ വിനു പറഞ്ഞതും അതിലെന്താണ് തെറ്റ്
@binojabdulbasheer81372 жыл бұрын
Well done Vinu......the people knows on what context you said that....and you are not a gunda... every one knows ..
@sabeermpm63212 жыл бұрын
കോടിയേരി, വരമ്പത്തു കൂലി കൊടുക്കല്ലേ!
@arunlalt52052 жыл бұрын
With vinu v john✨️✨️
@azeezottakkandatilazeez34792 жыл бұрын
കൊടിയേരി ന്യൂസവർ ഒന്ന് കേട്ട് പ്രതികരിക്കൂ സഖാവേ താങ്കൾ ഒരു പാർട്ടി സെക്രട്ടറി ആണ്
@JohnThomas-kx7yc2 жыл бұрын
ആദ്യം സ്വന്തം മക്കളെ രക്ഷിക്കാൻ നോക്ക്..സഖാവേ.
@usmanji96242 жыл бұрын
വിനുവിന് കട്ട സപ്പോർട്ട് വിനു അങ്ങനെ തന്നെയാണ് താങ്കൾ പറയേണ്ടത് താങ്കളുടെ പാർട്ടിക്കാർക്ക് റോഡിൽ വണ്ടികൾ അടിച്ചു പൊട്ടിക്കാം ആളുകളെ അടിച്ചു പല്ലു പൊളിക്കാം അതിന് കുഴപ്പമില്ല താങ്കളുടെ നേതാവിനെ ഒന്ന് പറഞ്ഞാൽ കുഴപ്പമാണ് എന്ത് ജനാധിപത്യം ആണോ താങ്കളുടെ പാർട്ടിയും താങ്കൾക്കും ഉള്ളത് താങ്കളുടെ പാർട്ടിക്ക് എന്തു തോന്നിവാസവും ഈ കേരളത്തിൽ കട്ടി കൂട്ടാം അതിനെതിരെ പ്രതികരിക്കാൻ പാടില്ല എന്നാണോ കേരളത്തിലെ ഒരു നിഷ്പക്ഷ മാധ്യമ പ്രവർത്തകനാണ് വിനു വി ജോൺ വിനു ജോലി ചെയ്തു ജീവിക്കുന്നു താങ്കൾ രാഷ്ട്രീയ പ്രവർത്തനം നടത്തി ജീവിക്കുന്നു കോടികൾ ഉണ്ടാക്കി
@varghese18172 жыл бұрын
ഒരു സംസ്കാരം ഉള്ള പാവം മനുഷ്യൻ...
@pavithranp90332 жыл бұрын
Pennayo
@arafathrm2 жыл бұрын
കമന്റുകൾ എല്ലാം വായിച്ചു നോക്കുക... വിനു പറഞ്ഞതിൽ യാതൊരു തെറ്റുമില്ല എന്നു ബോധ്യപ്പെട്ടവരാണ് ഭൂരിപക്ഷം ആളുകളും.. വിനു പറയാത്ത കാര്യങ്ങൾ തെറ്റിദ്ധരിപ്പിച്ച് അടിച്ചേൽപ്പിക്കുകയാണ് പാർട്ടി നേതാക്കൾ ചെയ്യുന്നത്.
@sumanaradhakrishnan89942 жыл бұрын
മലയാളം കേട്ടാൽ മനസ്സിലാകുന്നവർ എല്ലാവരും വിനു വി ജോണിനെ അനുകൂലിക്കും. വെറുതെ കാര്യങ്ങളെ വളച്ചൊടിക്കരുത്,ചർച്ച കേട്ട ധാരാളം ജനങ്ങളില്‍ ഉണ്ട്
@abrahamphilip26312 жыл бұрын
Vinuu 💢💯💥💢💯
@ratnakumar8272 жыл бұрын
Support vinu.
@സാക്ഷി-ഡ7ജ2 жыл бұрын
വിനു ജോൺ 👍👍👍👍
@rashkoduvally2 жыл бұрын
ഇവന്മാർ ഒക്കെ ആരാന്നാ വിചാരം?
@pavamchathunni2 жыл бұрын
കോടിയേരി ഒരു കൊടും ക്രിമിനൽ തന്നെ ആണ് കോടിയേരി ക്രൈം ഫാമിലി.
@kughippat86792 жыл бұрын
കോടി യാരി 🥰🥰🥰🥰👍🤝
@santhoshcherian73232 жыл бұрын
Mr vinu is absolutely correct
@ranjushahulhameed45642 жыл бұрын
കോടിയേരി ഏത് ലോകത്താണ് ജീവിക്കുന്നത്. ചർച്ച കണ്ടവർ വിനുവിനെ കുറ്റം പറയില്ല.
@jaseermon74472 жыл бұрын
Vm vinu❤❤
@uthamankari82042 жыл бұрын
സങ്ങികൽ വേശ്യാ നെട്ടിനും വിനുവിനും വേണ്ടി ഇവിടെ തുറി മെഴുകുന്ന് ഉളുപ്പില്ലാത്ത വർഗ്ഗം എന്തൊരു neethimanmar
@abuahmeda7522 жыл бұрын
എളമരം കരീമിന്റെ ചോരക്ക് മാത്രമല്ല സഖാവേ എല്ലാ പൗരന്മാരുടേയും ചോരക്ക് തുല്യ വിലയുണ്ട് ചഖാവിനെ പറഞപ്പോഴേക്ക് നൊന്തെങ്കിൽ ആ പാവപ്പെട്ടവരെ പറ്റി പിച്ചി നുള്ളി എന്ന് പറഞ്ഞതിന് നിങ്ങൾക്ക് എന്താ നോവാ തത് ? പാർട്ടികൾ ജന നന്മക്ക് മുൻതൂക്കം നൽകാൻ പഠിക്കണം അല്ലാതെ മലർന്ന് കിടന്ന് തുപ്പാൻ ശ്രമിക്കരുത്
@sabeermpm63212 жыл бұрын
ദേശാഭിമാനി വായിക്കുന്ന നേരം കൊണ്ട് ഈ കോടിയേരിക്ക് ഏഷ്യാനെറ്റ് വീഡിയോ കണ്ടാൽ സത്യം മനസ്സിലാക്കികൂടെ.
@jitheshkm26762 жыл бұрын
വിവരം ഇല്ലല്ലോ
@JS-qm3jh2 жыл бұрын
മാദ്ധൃമങളോട് കടക്കൂ പുറത്ത് എന്ന് പറയണമായിരുന്നു
@naveenkuninamkanddypandara41572 жыл бұрын
നിങ്ങൾ വിമർശനം ഏറ്റുവാങ്ങാൻ തയ്യാറല്ലെങ്കിൽ ചൈനയിലേക്കോ റഷ്യയിലേക്കോ പോകൂ
@asainarassainar32672 жыл бұрын
അത് പോലെ.. പുറത്തുള്ള വരും തീരുമാനിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഇവിടെ യുള്ളൂ
@realmanwiz67602 жыл бұрын
വിനു is great കമ്മി is weast 😂😂😂
@ranjushahulhameed45642 жыл бұрын
വിനുവിന് സപ്പോർട്ട് 🙏
@onlyone88822 жыл бұрын
മരം ആണെങ്കിലും അല്ലെങ്കിലും എല്ലാ ജനങ്ങളുടേയും വേദന തുല്യമായി കാണണമെന്നാണ് വിനു പറഞ്ഞത്
@girigiriverygood71452 жыл бұрын
Vinu. V. John. ❤❤❤👍👍👍👍👍🌹🌹🌹🌹🌹🌹🌹💯💯💯💯
@trippingworld96492 жыл бұрын
പൊതു ജനത്തിന് ചോതിക്കാനുള്ളത് വിനു ചോദിച്ചു ബിനുവിന് ഇരിക്കിട്ടെ ഒരു കുതിരപ്പവൻ
@lyjuk.r61962 жыл бұрын
ഒരു മാധ്യമ പ്രവർത്തകനും ഈ പറയുന്നത് ശരിയല്ല എന്ന് പറയാൻ ഇല്ലാതെ പോയല്ലോ... അതുകൊണ്ടാണ് vinu v john ആൺകുട്ടിയാകുന്നത്...
@ManiKandan-ob9fk2 жыл бұрын
കോടിയേരിക്കു പറയാമെങ്കിൽ വിനുവിനും പറയാം
@rineshmadhavan65962 жыл бұрын
Shameless leaders 😬😬😬😬
@nihalcardmagictricks13702 жыл бұрын
അപ്പൊ ഇവന്റെ പാർട്ടിക്കാർക്ക് എന്തും ആവാമെന്നാണോ
@babukp95992 жыл бұрын
Kalakki. Sagavea👍👍
@ullasvasudevan80002 жыл бұрын
രാഷ്ട്രീയം നോക്കാതെ പറഞ്ഞാൽ, ഒരു മനുഷ്യ സ്നേഹി എന്ന നിലയിൽ ഈ വിഷയം പ രിഗണിച്ചാൽ വിനു പറഞ്ഞതാണ് ശരി.. നിങ്ങൾക്ക്( രാഷ്ട്രീയം തൊഴിലാക്കിയവർക്ക്) എന്താ കൊമ്പുണ്ടോ.. അവനവന് അനുഭവം വന്നാലെ വിഷമവും, ബുദ്ധിമുട്ടും.. മനസ്സിലാക്കൂ .... ബംഗാൾ മറക്കണ്ട CPM : ഓർമ്മ കുറിപ്പ്
@manilalkmenon84602 жыл бұрын
ഈ പാർട്ടി നാട് നശിപ്പിക്കും.. രാജ്യം മുഴുവൻ നശിപ്പിച്ചേനെ. നാടിന്റെ ഭാഗ്യം ഇവിടെ മാത്രം ഒതുങ്ങിയത്. നമ്മുടെ ദൗർഭാഗ്യം
@rajivpk59822 жыл бұрын
Have you not seen the previous portion of the same news?
@davidthachil49042 жыл бұрын
വിവരമില്ലാത്ത പാർട്ടി നേതാക്കൾ ഉള്ള ഒരു പാർട്ടി
@jayakrishna57222 жыл бұрын
സാരമില്ല. ഞങ്ങളങ്ങ് സഹിച്ചു.
@Bilal-wm5xu2 жыл бұрын
@@jayakrishna5722 adima aayi poyille 😂😂
@sudhakarans4662 жыл бұрын
എല്ലാം ഒരുപോലെ ആണല്ലോ. ആടിനെ പട്ടിയാക്കാൻ മിടുക്കൻ
@raveendranrareeyath27962 жыл бұрын
ഇതൊക്കെ ചെയ്യാം പറയാൻപാടില്ല
@shekeelthayatheel43902 жыл бұрын
Correct 👍👍
@indiraprem28162 жыл бұрын
Ayoo കഷ്ടം. ഇത്രയും മാന്യത ഉള്ള ഒരു നേതാവ്.
@rasheedrdpk92672 жыл бұрын
അങ്ങിനെ പറഞ്ഞിട്ടില്ല ചർച്ചയിൽ പങ്കെടുത്തവരോട് ഒരു ചോദ്യം ചോദിച്ചു എന്നേയുള്ളു.പാവപ്പെട്ടവന്റെ ചോരയും നേതാക്കളെ ചോരയും ഒരേ നിറമാണ്.
@makboolmakbool19942 жыл бұрын
പാവപെട്ട ജനങ്ങൾ അനുഭവിക്കുന്നത്. ഇത് തന്നെ യല്ലേ
@fusiongaming7532 жыл бұрын
കേറെയിലിന് കാണിക്കുന്ന ഉൽസഹം മുല്ല പെരിയാർ ഡാം പൊളിച്ചു പണിയുന്നതിൽ നിങ്ങൾക് എന്താ ഉൽസഹം ഇല്ലത്തത് ഡാം പണിയാൻ പണം ചിലആവും കേറിയിൽ പണം ചിലവ് ആവുമേങ്കിലും കേറെയിൽ പണിയിൽ അഴിമതി കാണിച്ചു കോടികൾ മൂകാം അത് കൂടാതെ കമ്മിഷനും 😡😡😡
@murshimurshi37442 жыл бұрын
വിനുവിന്റെ വാക്കും കേട്ട് സഖാവിന്റെ നെഞ്ചത്തേക്ക് വന്നാൽ പാർട്ടി തീപന്തമായി മാറും.....
This is how they divert the issue that the people had suffered or faced for the last two days Now they are the victim People as usual....
@kpvarghese14602 жыл бұрын
Vinu said nothing wrong He said only fact
@bibindas84772 жыл бұрын
Parayan Padilla nammalku cheyyam
@shihasparammal75882 жыл бұрын
ബിജെപി യുടെ നേതൃത്വത്തില്‍ നടക്കുന്ന ഏഷ്യാനെറ്റ് അവിടെ ഇരുന്ന് കൂടുതല്‍ ചിലകകണഡ ശക്തമായി athine etirthirkkum
@nhs48422 жыл бұрын
Well said Reply
@sumanaradhakrishnan89942 жыл бұрын
കാര്യങ്ങൾ കേട്ടിട്ട് വേണം സംസാരിക്കാൻ ,ജനങ്ങൾ എത്രയോ പേർ കേട്ട ചർച്ചയാണിത് ,കോടിയേരി സംസാരിക്കുമ്പോൾ സഹതാപം തോന്നുന്നു കൊച്ചു കുട്ടികൾ പോലും സംസാരിക്കില്ല,ആ ചർച്ച കേൾക്കൂ അതിന് ശേഷം സംസാരിക്കു.
@babubalachandran12 жыл бұрын
മണ്ടത്തരം വിളമ്പുന്ന കോടിയേരി...😀
@kamaljoseph70272 жыл бұрын
അപ്പോൾ നിങ്ങൾക്ക് ഇതൊക്കെ ചെയ്യാം
@ManiKandan-ob9fk2 жыл бұрын
സ്വന്ധം മക്കളെ നന്നാക്കാൻ കഴിയാത്ത നേതാവ് നാട്ടുകാരെ നന്നാക്കാൻ വരുന്നു... 🤣🤣🤣🤣 മകൻ ബിനോയിയുടെ DNA റിപ്പോർട്ട് എവിടെ.??? ബിനിഷിന്റെ മയാകുമരുന്ന് കേസൊക്കെ എന്തായി..?
@noushadcr00772 жыл бұрын
big salute
@salamy45772 жыл бұрын
പോലീസ്‌സ്റ്റേഷന്റെ അകത്ത് ബോംബ് ഉണ്ടാക്കണ്ടെ... സഖാവെ ....
@alavidilshd54972 жыл бұрын
എന്തിനാ കഷണ്ടി തലയാ അന്തംകമ്മി ഇങ്ങനെ പറയുന്നത് വിനു പറഞ്ഞതുപോലെ പറയൂ
@loveisallyouneed13062 жыл бұрын
Why are these media people not questioning this absurdity????
@narayananthikandy6712 жыл бұрын
നമ്മളൊക്കെ വിശ്വസിക്കുന്ന ഒരു പാർട്ടിയുടെ സംസ്ഥാന സെക്രെട്ടറി പദവിയിലിരിക്കുന്ന ആളാണ് താങ്കൾ . വിനു വി ജോൺ പറഞ്ഞത് ഞങ്ങൾകേട്ടതാണ്. സഖാവെ വളച്ചൊടിക്കണ്ട. ആ പാവം ഓട്ടോക്കാരന്റെ അതെ അനുഭവം എളമരം സഖാവിനുണ്ടായാൽ എന്നേ വിനു ഉദ്ദേശിച്ചുള്ളൂ എന്ന് ആർക്കും മനസ്സിലാവും.
@achua4742 жыл бұрын
Vinu 🔥🔥🔥
@onlyone88822 жыл бұрын
പ്രസ്താവന സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് തെറ്റിദ്ധരിക്കുന്നു തെറ്റിദ്ധരിപ്പിക്കുന്നു
@TLiqtp2 жыл бұрын
കമ്മി കൊക്കസ്സ്...... എളമരതിന്റെ ശിഷ്യന്മാർ എത്ര MLA മാർ ഉണ്ടെന്ന് അറിയാമോ?
@syamsankaramangalam2 жыл бұрын
നീയൊക്കെ പണിമുടക്ക് നടത്തി പാവപ്പെട്ട ജനങ്ങളുടെ തോളത്ത് കേറിയിട്ട് ഇപ്പോൾ കുരയ്ക്കുന്നോ
@frontburner13812 жыл бұрын
Samskaram padipikkunna aalkaar
@fusiongaming7532 жыл бұрын
ഗാന്ധിജിയേ യൂട്യൂബിൽകൂടി ബിജെപി കാർ തെറിവിളിക്കുകയും രാജ്യദ്രോഹി എന്ന് പറയുകയും ചെയ്യുബോൾ സിപിഎം പിണറായി വിജയൻ മിണ്ടാതെ ഇരിക്കുന്നത് ആണോ കേരളത്തിൽ നിങ്ങളുടെ സംസ്കാരം?😡😡😡