പ്രണാമം സ്വമി ജി. വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര (ഈശാവാസ്യം-17) Very clear explanation🙏🙏🙏
@chandrashekerannair91826 ай бұрын
11:54
@sriharamharim Жыл бұрын
നിന്നിൽ നിൽക്കുന്ന പുരുഷാ- കൃതിയേതാണതാണു ഞാൻ; പ്രാണൻ പോമന്തരാത്മാവില്; പിൻപു നീറാകമീയുടൽ. ഓമെന്നു നീ സ്മരിക്കാത്മൻ ! കൃതം സർവ്വം സ്മരിക്കുക അഗ്നേ! ഗതിക്കായ് വിടുക സന്മാർഗ്ഗത്തൂടെ ഞങ്ങളെ .....! ചെയ്യും കർമ്മങ്ങളെല്ലാവൂ- മറിഞ്ഞീടുന്ന ദേവാ.! നീ വഞ്ചനം ചെയ്യുമേനസ്സു ഞങ്ങളിൽ നിന്നു മാറ്റുക. അങ്ങേക്കു ഞങ്ങൾ ചെയ്യുന്നു നമോവാകം മഹത്തരം. 🕉🙏♥️ ശ്രീ നാരായണ ഗുരു സ്വാമികൾ
@varmauthram Жыл бұрын
വിഷയം സാധാരണന് അപ്രാപ്യവും അരുചികരവും ആയതിനാൽ പരസ്യങ്ങളില്ലാതെ ആസ്വദിക്കാൻ പറ്റുന്നു. 🙏
@satheeshalappuzha67784 жыл бұрын
പ്രണാമം സ്വാമിജി - മാരാരിക്കുളത്തെ ഉപനിഷദ് പOന ക്ലാസിൽ 6 വർഷം മുൻപ് സ്വാമിജിയിൽ നിന്ന് ഈ മന്ത്രം കേൾക്കാൻ സാധിച്ചു ',,, പുണ്യം
@appunnic3498 Жыл бұрын
😅
@saradar8015 Жыл бұрын
ഇത് എഴുതി ഇടാമോ?
@sukumarank8082 Жыл бұрын
അത്ഭുതകരമെന്ന് തോന്നുന്നു. സന്ന്യാസത്തിന്റെ ശക്തി ഇവിടെ വ്യക്തമാവുന്നു : സാധാരണ ഒരു വ്യക്തിക്കും അസാധ്യമാണ്.
@ramanktm Жыл бұрын
🙏
@vinodpn63164 жыл бұрын
ചൊല്ലി പഠിക്കാൻ വേണ്ടി 1/2 മണിക്കൂർ അവസാനഭാഗം repeat ചെയിത് കേൾക്കേണ്ടി വന്നു...😀
@jayamenon6505 ай бұрын
പ്രണാമം സ്ഥാമിജി നാലു വർഷം മുൻപ് ആലപ്പുഴ പൈസാറിന്റെ ക്ലാസിൽ ബ്രഹ്മസൂത്രം ഞങ്ങൾക്ക് ക്ലാസെടുത്തു കൂടാതെ കാഞ്ഞ ങ്ങാ ട്വന്നപ്പോൾ കണ്ടു പ്രണാമം🙏🙏.
@bhargaviamma7273 Жыл бұрын
"ഉണ്ണിക്കിടാങ്ങൾ പിഴച്ചു കാൽ വയ്ക്കിലും കണ്ണിനു കൗതുകം മാതാപിതാക്കൾക്ക് ... " അറിവു വച്ചാൽ പിന്നെ പിഴച്ചു പോവില്ല.... പരിധിവിട്ടാൽ അടിച്ചും നേരേയാക്കും.... എല്ലാം ഉൾക്കൊള്ളാനുള്ള ബ്രഹത് space ഉള്ളതാണ് ഭഗവത് കാരുണ്യവും.🔥🙏
സർവ്വേശ്വരൻ ഭഗവാൻ ശീകൃഷ്ണൻ ഭഗവത്ഗീതയിലൂടെ മാനവ കുലത്തിനു നല്കിയ അറിവു സ്വന്തമായി പേരിൽ ചേർത്തു സ്വയം പെരുപ്പിക്കാൻ ശ്രമിക്കാത്ത .... ആൾ ദൈവമാകാൻ ശ്രമിക്കാത്ത അപൂർവ്വ സദ് ഗുരുക്കന്മാരിൽ പെടുന്ന ചിദാനന്ദപുരി സ്വാമി എന്ന സദ്ഗുരുവിനേയും ആദരിച്ചേ ആവൂ.... ആൾ ദൈവങ്ങൾ പരമ്പരക്ക് ഗുരുവാകാൻ യോഗ്യരുമല്ല...🔥🙏🙏🙏
@saibhajans89374 жыл бұрын
🙏🙏🙏 പ്രണാമം സ്വാമിജി
@jithendranmk6903 жыл бұрын
Namasthe
@geethamohankumar58215 ай бұрын
🙏🙏🙏🙏🙏
@dfgdeesddrgg26004 жыл бұрын
🙏😍❤️Pranamamme 🌹
@hithesp Жыл бұрын
pranamam swami
@ashokanashokvarma55394 жыл бұрын
🙏
@sajup.v57454 жыл бұрын
Thanks 🙏
@sarathmohan10624 жыл бұрын
Please explain meaning of this mantra..
@balachandrabhat58164 жыл бұрын
ഈ മന്ത്രം മുസ്ലിം ജീഹാദികൾക്ക് മന്ത്രിച്ച് കൊടുക്കു. ഇതിനേക്കാൾ വലിയ മന്ത്രം ഉണ്ട് സ്വാമി. Live and let live.
@sajikumarkumar30034 жыл бұрын
മന്ത്രത്തിന്റെ അർത്ഥം പറഞ്ഞു തരാമോ ?
@santhoshkumar-vd7jo4 жыл бұрын
ॐ वायुरनिलममृतमथॆदं भस्मान्तं शरीरम् । ॐ क्रतो स्मर कृतं स्मर क्रतॊ स्मर कृतं स्मर ॥ १७ ॥ Meaning of the Prayer Hymn: The breath attain eternity in air! This body ends up as ash! "Om" Think by Creator! Think of Creator! Think by Creator! Think of Creator!
@mmdasmaruthingalidam75587 ай бұрын
ശ്രീ ഗുരുഭ്യോ നമഃ🙏🕉️🙏
@geethadileep49010 ай бұрын
നമസ്തെ സ്വാമി ഈ മന്ത്രം എത്ര തവണ ജപിക്കണം - എന്തെങ്കിലും നിയമമുണ്ടോ?🙏🙏🙏
@rajums12352 жыл бұрын
👍❤️
@harri68 ай бұрын
❤❤❤
@vijithtk57604 жыл бұрын
🙏🙏🙏💕💕💕
@geethamohankumar58219 ай бұрын
🙏🙏🙏🙏🌹
@muraleedharan27734 жыл бұрын
Swamiji aa manthrathinte artham paranchutharumo
@advaithashramam Жыл бұрын
kzbin.info/www/bejne/sKbToH-slMiDqqM
@harishkiran3663 Жыл бұрын
♥️
@sudersanvarma49314 жыл бұрын
🕉️🙏🙏🙏🙏🌹
@saraswatishaji88194 жыл бұрын
🙏🕉🕉🌹🙏🙏
@krishaprasad13284 жыл бұрын
Good
@indirak8897 Жыл бұрын
പ്രണാമം സ്വാമിജീ❤ഇത് ഏത് മന്ത്രം
@advaithashramam Жыл бұрын
--- ഉപനിഷദ് മന്ത്രം--- വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര (ഈശാവാസ്യം-17)
@mohammadkrishnanmohammad71054 жыл бұрын
സ്വാമിക്ക് പ്രണാമം ..... എന്നാലും എന്റെ ഈശ്വരൻ അനു നിമിഷം ഇല്ലാതായിക്കൊണ്ടിരിക്കുന്നു 😢😢😢😢😢😢
@jayaprakashck73394 жыл бұрын
എന്താണ് താങ്കൾ അങ്ങനെ പറയുന്നത്. മനുഷ്യ ശരീരത്തിൽ ജീവൻ എപ്രകാരം സർവവ്യാപിയായി കുടികൊള്ളുന്നുവോ അപ്രകാരം പ്രപഞ്ച ശരീരത്തിൽ സർവവ്യാപിയായി കുടികൊള്ളുന്ന ഏകമായ ചൈതന്യമാകുന്നു ഈശ്വരൻ. ജീവൻ ഉണ്ടെങ്കിൽ ഈശ്വരനും ഉണ്ടായേ പറ്റൂ. ഒന്ന് വ്യക്തി തലത്തിൽ ആണെങ്കിൽ മറ്റൊന്ന് പ്രപഞ്ച തലത്തിൽ ആണെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ജീവനിൽ നിന്ന് വാസനകൾ നീക്കിയാൽ ബ്രഹ്മത്തിൽ എത്തും. അതുപോലെ ഈശ്വരനിൽ നിന്ന് മായ നീക്കിയാൽ ബ്രഹ്മത്തിൽ എത്തും. തിരിച്ചു പറഞ്ഞാൽ ഏകവും അദ്വീതീയവും പ്രപഞ്ച ബോധവും ആയ ബ്രഹ്മത്തിൽ മായ കലരുമ്പോൾ ആണ് ജീവൻ, ജഗത്, ഈശ്വരൻ എന്നിവ ഉത്ഭവിക്കുന്നത്. മായ ഇല്ലെങ്കിൽ ബ്രഹ്മം (ഓം ) മാത്രമേ ഉള്ളൂ. മറ്റൊന്നും ഇല്ല.
@bhargaviamma7273 Жыл бұрын
@@jayaprakashck7339 ഒരു Class ലെ ശിഷ്യന്മാരെല്ലാം ഒരേ ലവലിൽ ബുദ്ധിയുള്ളവരല്ല ഗുരു ഒരാൾ തന്നെ എങ്കിലും .... കുബുദ്ധികളും ശിഷ്യ ഗണത്തിലുണ്ടാവാം.... എന്നതല്ലേ സത്യം - ?
@ajithal6815 Жыл бұрын
🙏🏼👍🏻
@ajithal6815 Жыл бұрын
സ്വാമിജി പറയുന്ന ഈ മന്ത്രത്തിന്റെ അർത്ഥം ഒന്നു പറഞ്ഞുതരാമോ 🙏🏼
@maninair5534 Жыл бұрын
Swamiji , ee manthrathinde artham ?
@advaithashramam Жыл бұрын
kzbin.info/www/bejne/sKbToH-slMiDqqM
@sankaranarayananariyandath63819 ай бұрын
ആ മന്ത്രം ഏതാണെന്ന് ഈ വീഡിയോയിൽ ഇല്ലല്ലോ?
@anithagangadharan96934 жыл бұрын
ഏതാണ് മന്ത്രം സ്വാമി
@peethambaranpk37014 жыл бұрын
വീഡിയോയുടെ അവസാന ഭാഗം ശ്രദ്ധിച്ചു കേൾക്കുക.
@advaithashramam4 жыл бұрын
വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര (ഈശാവാസ്യം-17)
@satheeshalappuzha67784 жыл бұрын
ഈശാവാസ്യം 17
@prasadpb1508 Жыл бұрын
അർത്ഥം എന്താണ്
@renji52154 жыл бұрын
എന്തു കൊണ്ടാണ് ഇത്ര ശക്തിയുള്ള മന്ത്രം ഇത്ര ആളുകൾ കേട്ടിട്ടും ഇത്ര വർഷം കൊണ്ട് ആകെ മൂന്നുപേർ ...
@abdulsalamorayil5850 Жыл бұрын
ഏതാണ് ആ മന്ത്രം സ്വാമിജീ?
@advaithashramam Жыл бұрын
--- ഉപനിഷദ് മന്ത്രം--- വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര (ഈശാവാസ്യം-17)
@nandakumarparameswar47243 жыл бұрын
ऊँ।
@V3leathercraft4 жыл бұрын
ഏത് മന്ത്രം ആണ് സ്വാമിജി?
@advaithashramam4 жыл бұрын
വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര (ഈശാവാസ്യം-17)
@V3leathercraft4 жыл бұрын
@@advaithashramam 🙏
@golokam20244 жыл бұрын
@@advaithashramam 🙏
@satheeshalappuzha67784 жыл бұрын
ഈശാവ്യസ്യം 17
@chandrikanair98364 жыл бұрын
@@advaithashramam 😌🙏
@indirashankarakrishnan2555 Жыл бұрын
ഈ മന്ത്രം ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.
@advaithashramam Жыл бұрын
--- ഉപനിഷദ് മന്ത്രം--- വായുരനിലമമൃതമഥേദം ഭസ്‌മാന്തം ശരീരം ഓം ക്രതോസ്‌മരകൃതംസ്‌മര ക്രതോസ്‌മര കൃതംസ്‌മര (ഈശാവാസ്യം-17)
Religion is not for him. You should have called police
@peaceofmindrelaxation7959 Жыл бұрын
കണ്ണൂരിനെ കലുഷിതമാക്കിയത് പിണറായി
@rathnammakp5066 Жыл бұрын
എന്തിനാങ്ങനെ പകുതിപറഞ്ഞാ മനുഷ്യനെ കബളിപ്പിക്കുന്ന് കഷ്ടം
@jhon-zp5sz4 жыл бұрын
Paraumbol valiya swami ok an....pakshe kannu kananel Kannada vekkanam😒😒
@sanz71714 жыл бұрын
പ്രായമാകുമ്പോൾ ഇന്ദ്രിയങ്ങൾ പലതും പിൻവലിയാൻ ഉള്ള പ്രവണത കാണിക്കും... ചിലവർക്ക് കണ്ണ് രുചി കേൾവി സ്പര്ശനം അങ്ങനെ പലതും.. മനുഷ്യ ശരീരത്തിൽ സഹജമായ ഒന്നാണത്...