Created by InShot:inshotapp.com/share/youtube.html
Пікірлер: 86
@robinfk52423 жыл бұрын
വില പറയാതെ ഈ video കൊണ്ട് എന്ത് കാര്യം
@Aleta_ezlin2 жыл бұрын
വില പറഞാൽ ആരും വരൂലായിരിക്കും
@britishclubcaraccessories2 жыл бұрын
ഇത് 5 മാസം മുമ്പ് ഇട്ട വീഡിയോ ആണ്. ഇനി 5 വർഷം കഴിഞ്ഞാലും ഈ വീഡിയോ യൂട്യൂബിൽ ഉണ്ടാവും. ഇന്നത്തെ വിലക്ക് അന്ന് കൊടുക്കാൻ പറ്റോ? കൂടാതെ സീറ്റ് കവറിന്റെ വില ഓരോ കാറി നും അതിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ അനുസരിച്ചു മാറും. അത് കൊണ്ടാണ് വില പറയാത്തത്.
@outerviews9222 Жыл бұрын
Over price anu
@vinodks4995 Жыл бұрын
@@britishclubcaraccessories ഈ പറയുന്നതിൽ ഒരു ന്യായവും ഇല്ല... താങ്കൾ പറഞ്ഞതുപോലാണെങ്കിൽ ഒരു പ്രോഡക്റ്റിനും ആരും വിലപ്പറയാതെ ഇരികുകയാണോ യു ട്യൂബിൽ...?