കാർ ഉള്ളവർ ഈ വീഡിയോ കണ്ടില്ലെങ്കിൽ നിങ്ങളുടെ കയ്യിലെ പണം വെറുതെ പോകും... CAR ACCESSORIES

  Рет қаралды 246,293

Road Master

Road Master

Күн бұрын

Пікірлер: 225
@shihabkm5116
@shihabkm5116 3 ай бұрын
post 30/09/24 ഈ വീഡിയോ കണ്ട് രണ്ട് ദിവസം മുന്നേ ഈ shopil പോയതാണ് അവിടെ ചെന്നപ്പോയാണ് ഇവരുടെ സ്വഭാവം മനസിലാക്കുന്നത് ഒരു car seat cover ചോദിച്ചു ഭയങ്കര വില കൂടുതൽ ,നമ്മൾ പറഞ്ഞു നമ്മൾ യൂട്യൂബിൽ വീഡിയോ കണ്ടു വരുന്നതാണ് പിന്നെ അവർ മൈൻഡ് ചെയ്യുന്നില്ല പിന്നെ നമ്മൾ അവിടുന്ന് ഇറങ്ങി തൊട്ടു അടുത്തുള്ള ഷോപ്പിൽ പോയി അവിടുന്ന് ഇവർ പറഞ്ഞതിലും വിലകുറവിൽ മൊത്തം സാധനം വാങ്ങി 9250 rupees മൊത്തം ഇതുപോലുള്ള വീഡിയോ കണ്ടു ആരും ഇവന്മാരെ ഷോപ്പിൽ പോകാൻ നിൽക്കണ്ട ഇവരുടെ രണ്ട് ഷോപ്പിലും പോയിരുന്നു same അനുഭവം 😢 road master പ്ലീസ് ഇതു പോലുള്ള ആൾക്കാരെ പ്രൊമോട്ട് ചെയ്യാതിരിക്കുക
@a.s.prakasan2580
@a.s.prakasan2580 17 күн бұрын
Very good. Thanks.
@maniharipriya312
@maniharipriya312 8 ай бұрын
ഞാൻ ഇവിടെ പോയിരുന്നു. അവർ അവിടെ ചെന്ന് വില പറയുമ്പോൾ വളരെ വളരെ കൂടുതലാണ്. ഞാൻ നിങ്ങളുടെ പഴയ വീഡിയോ കണ്ട് വില വിവരം എഴുതി കൊണ്ടുപോയിരുന്നു അതുവച്ചു അവരെടുത്ത് വിലപേശി വാങ്ങേണ്ടി വന്നു. അതുകൊണ്ട് രക്ഷപെട്ടു.
@raphymj1535
@raphymj1535 8 ай бұрын
😅😅😅😅
@nothingofficial9550
@nothingofficial9550 7 ай бұрын
@@raphymj1535
@nizamnizam4110
@nizamnizam4110 7 ай бұрын
ഞാൻ ഈ ഷോപ്പിൽ പോയിട്ടുണ്ട് വളരെ വില കുറവാണല്ലോ നിങ്ങൾക്ക് നാട്ടിൽ ചിലപ്പോൾ ഇതുപോലൊരു ഷോപ്പ് ഉണ്ടാകും ആളുകൾ പോകാതിരിക്കാൻ ചിലപ്പോൾ ഇങ്ങനെ എഴുതി വിട്ടതായിരിക്കും ഞാൻ അവിടെ പോയിരുന്നു വളരെ വിലകുറവാണ് ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങിയാണ് നാട്ടിലേക്ക് മടങ്ങിയത് കോയമ്പത്തൂർ പോയപ്പോൾ ഈ വീഡിയോ കണ്ടിരുന്നതിനു മുന്നേ അങ്ങനെ അന്വേഷിച്ചു പോയി നല്ല കളക്ഷൻ ഉണ്ട് വിലയും കുറവുണ്ട് ഞാൻ സീറ്റ് കവർ വാങ്ങിച്ചു വണ്ടിക്ക് വേറെ ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങിച്ചു അതേ സാധനം നാട്ടിൽ നോക്കിയപ്പോൾ ഒരു പീസുമേൽ 600 700 രൂപയുടെ മാറ്റമുണ്ട്
@uservyds
@uservyds 6 ай бұрын
​@@nizamnizam41107:29
@uservyds
@uservyds 6 ай бұрын
​​@@nizamnizam411026:02 അവിടെ NIA & ED റെയ്ഡ് ചെയ്യും ഉടൻ 🔥
@RMedia313
@RMedia313 7 ай бұрын
വലി പ്രതീക്ഷയോടെ വീഡിയോ കാണാൻ വന്നതാ..... കമ്മൻ്റ് ബോക്സ് കണ്ട് സന്തോഷമായി തിരിച്ചു പോവാണ് ട്ടോ.... ചാനലിൻ്റെ വില കളയല്ലേ ബ്രോ
@umarpulapatta9592
@umarpulapatta9592 7 ай бұрын
😄ഞാനും
@nidha12345
@nidha12345 5 ай бұрын
ഞാനും 😀
@vishnusnair9050
@vishnusnair9050 4 ай бұрын
Me too
@sajeerkallu0134
@sajeerkallu0134 Ай бұрын
Me to
@arshadvkd5390
@arshadvkd5390 6 ай бұрын
വണ്ടിയില്ലാതെ ഇത് കാണുന്നവർ ഉണ്ടോ
@joshyignatious
@joshyignatious 5 ай бұрын
ഭാഗ്യവാൻ
@marykuttyfrancis5640
@marykuttyfrancis5640 3 ай бұрын
❤ APPL01P​@@joshyignatious
@sakeerhusain2471
@sakeerhusain2471 2 ай бұрын
എന്നെങ്കിലും വണ്ടി എടുത്താൽ ഈ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടരുത് 😅
@songsworld-en2lw
@songsworld-en2lw 3 ай бұрын
Njn കഴിഞ്ഞ ആഴ്ച poyi, rate കുറവ് എന്ന് പറയാൻ പറ്റില്ല, second ക്വാളിറ്റി സാധനങ്ങൾ ആണ് കൂടുതലുo,
@sreetravels1338
@sreetravels1338 6 ай бұрын
ഞാൻ ബാഗ്ലുരാണ അവിടെ നിന്നും കേരളത്തിലോട്ട് പോരുമ്പം അShop പോണ എന്നു വിചാരിച്ചതാണ് കമൻ്റുകൾ കണ്ടപ്പോൾ മതിയായ
@uservyds
@uservyds 6 ай бұрын
2:38 ഇവിടെ വില കൂടുതൽ ആണ്.. നീ നിന്റെ മണി സ്വന്തം ആയി അങ്ങ് ആട്ടിക്കോ 🔥
@dreamloverkochi787
@dreamloverkochi787 8 ай бұрын
ഫുൾ പറ്റിക്കൽ ആണ് ഈ വീഡിയോ വിളിച്ചാൽ എടുക്കില്ല message അയച്ചാൽ റിപ്ലൈ ഇല്ലാ.. അത് വീഡിയോ എടുക്കാൻ മാത്രം. വ്യൂ കിട്ടാൻ
@ibrahimnangarath1554
@ibrahimnangarath1554 7 ай бұрын
പറ്റിക്കലിന്റെ മറ്റൊരു മുഖം
@dilhar5690
@dilhar5690 5 ай бұрын
പറയുന്നവന് പറഞ്ഞ തുക കിട്ടി കഴിഞ്ഞോ ?ഇനി അടുത്ത സ്ഥലം നോക്കി പോവുക: ഒക്കെ പരസ്യമാണ് .നമ്മൾ സാധാരണ നാട്ടിൽ തന്നെയുള്ള കടകളിൽ നിന്നും പരമാവധി വില കുറച്ചു നൽകി തരാൻ പറഞ്ഞു ഏത് സാധനവും വാങ്ങിക്ക ലാ ണ് നല്ലത്
@dreamcatcher1753
@dreamcatcher1753 8 ай бұрын
Electric സാധനങ്ങൾ മാക്സിമം branded കയറ്റുക വണ്ടി കത്തി പോകും, ഒരു സാധനം വാങ്ങി വണ്ടിക്കു suit അല്ല തിരിച്ചു കൊണ്ടുപോയപ്പോ എടുക്കില്ല പറഞ്ഞു, പരിചയം ഉള്ള കടക്കാരൻ വന്നപ്പോ റിട്ടേൺ charage 100 കുറച്ചു, വേറെ സാധനം തരാം പറഞ്ഞു, chain sproket ആണ് വാങ്ങിയത് ഇവന്മാർ sure ആയും suit ആവും പറഞ്ഞാണ് തന്നത്
@shifacarsautomods5633
@shifacarsautomods5633 8 ай бұрын
നിങ്ങളുടെ അഭിപ്രായത്തെ സംബന്ധിച്ച്, നിങ്ങളുടെ ഫീഡ്‌ബാക്കിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. എന്നിരുന്നാലും, ഞങ്ങളുടെ കടയിൽ ചെയിൻ സ്‌പ്രോക്കറ്റുകൾ വിൽക്കാത്തതിനാൽ കുറച്ച് ആശയക്കുഴപ്പം ഉണ്ടായേക്കാമെന്ന് തോന്നുന്നു. വ്യക്തി നൽകിയ വിവരങ്ങൾ പൂർണ്ണമായും തെറ്റാണ്. നിങ്ങൾക്ക് മറ്റെന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, ഞങ്ങളെ നേരിട്ട് ബന്ധപ്പെടാൻ മടിക്കേണ്ടതില്ല. -Shifa Cars Coimbatore
@TimeTravelermallu
@TimeTravelermallu 8 ай бұрын
​@@shifacarsautomods5633നല്ല ഊമ്പിക്കൽ ആണ് നിങ്ങൾ വീഡിയോ കണ്ട് അവിടെ വന്നപ്പോ കോണച്ച വില പിന്നെ വേണോങ്കിൽ വാങ്ങിട്ടു പോടാ മൈരേ എന്നാ ഭാവവും അപ്പോൾ എന്റെ മനസ്സിൽ നിന്റെ പറി വേണ്ടാ പുണ്ടച്ചി മോനെ എന്നും എന്നിട്ട് നിങ്ങളുടെ ഈ കോണച്ച സ്ഥാപനത്തിൽ നിന്ന് ഇറങ്ങി തൊട്ടടുത്തുള്ള ഒരു പാവത്തിന്റെ കടയിൽ കയറി ആവശ്യമുള്ള സാദനം വാങ്ങി നിന്റെ ഷോപ്പിന്റെ മുന്നിൽ വന്ന് ഉള്ളിലോട്ടു നോക്കി മലയാളി പൂറാ പോട്ടെന്നു പറഞ്ഞു ഞങ്ങൾ തിരിച്ചു യാത്ര ആയി
@srivinayaga5206
@srivinayaga5206 2 ай бұрын
നിങ്ങളുടെ കടയിൽ ഇല്ലാത്ത ഒരു സാധനത്തിനെ പറ്റി പറഞ്ഞപ്പോൾ റിപ്ലേ കൊടുത്തു വേറേയും ഒരുപാട് ഭേഡ് കമന്റ് ഉണ്ടല്ലോ അതിനൊന്നും പറയാനില്ലേ
@OrionFax-mz4
@OrionFax-mz4 6 ай бұрын
ഞാൻ ഇവിടെ നിന്ന് എന്റെ കാറിനു 15.k രൂപയുടെ സാധനം വാങ്ങി,,, നാട്ടിൽ ആണെങ്കിൽ 25.k ആയേനെ 🥰🥰🥰🥰
@satheeshms8514
@satheeshms8514 8 ай бұрын
ഈ പ്രാന്തനെ വിളിച്ചാലും എടുക്കില്ല msg അയച്ചാലും അയക്കില്ല പിന്നെ എന്തിനാണ് നമ്പർ
@anandu4851
@anandu4851 8 ай бұрын
Njaanum orupaade message ayachu no reply pinna endina contact number koduthathe
@rejijohn2726
@rejijohn2726 6 ай бұрын
ഞാനും ഒത്തിരി ശ്രെമിച്ചു...
@SatheeshKumar-nr4jd
@SatheeshKumar-nr4jd 6 ай бұрын
Aaaa panni verum kallan
@shihabkm5116
@shihabkm5116 3 ай бұрын
@@satheeshms8514 yes ഇവനെ ഞാൻ ഒരു പാടു വിളിച്ചു എടുക്കുന്നില്ല
@karippur33
@karippur33 8 ай бұрын
തള്ള് ഭയങ്കര തള്ള് തന്നെ. കഴിഞ്ഞ ആഴ്ച ഈ കടയിൽ പോയിരുന്നു കസ്റ്റമറെ ഒരു മൈൻഡും ചെയ്യുന്നില്ല. മൊബൈലിൽ കളിച്ച് കൊണ്ടിരിക്കുന്നു.
@yasirep7248
@yasirep7248 4 ай бұрын
Ha ha. Fb yil ella messagujalkkum reply കൊടുക്കുന്ന സമായതായിരിക്കും നിങൾ ചെന്നത് 😅
@JojyJesusgrace123
@JojyJesusgrace123 4 ай бұрын
മിക്കവാറും എല്ലാ പ്രശ്നങ്ങൾക്കും ഈ അഭിപ്രായം തന്നെ.... ഞാൻ പോയിരുന്നു...മൈൻഡ് ചെയ്തില്ല... മൊബൈലിൽ കളി... ഞാൻ തിരിച്ചു പോന്നു.....സത്യം പറ ബ്രോ... താൻ ഒരു പ്രാവശ്യം എങ്കിലും പോയിട്ടുണ്ടോ... അതോ വെറുതെ തള്ളുവണോ......😮😮😮😮😮
@habeebabi7974
@habeebabi7974 5 ай бұрын
Bumber lip ഇവിടെ കൊണ്ടോട്ടി യിൽ 1500 രൂപക്ക് ഈ same സാധനം കിട്ടാൻ ഉണ്ട്
@nadirshaentertainments5376
@nadirshaentertainments5376 2 ай бұрын
Kondotty evide njan morayur aan
@kalaiJk-o7v
@kalaiJk-o7v Ай бұрын
Tata punch Seat cover How Much bro?
@RaniGorege
@RaniGorege 7 ай бұрын
F2 car zone ummm better a njan sub Android system camara ellam vagi online ayett powli ...affter fixing issue vanapo pulikaran ellam paraju thanu
@PradeepPn
@PradeepPn 8 ай бұрын
അവിടെ പോയാൽ പ്രൈസ് കൂടതലാണ് ഞാൻ പോയിട്ടുണ്ട്. പോയതല്ലേ എന്ന് വിചാരിച്ചു എന്തെങ്കിലും എടുത്ത് വരും
@arena-DreamGoalAdvisor
@arena-DreamGoalAdvisor 4 ай бұрын
Online delivery cheyyamo
@JojyJesusgrace123
@JojyJesusgrace123 4 ай бұрын
Cetroen c3ku pattiya cb cower undo mashe...... Feel model.
@kiransha944
@kiransha944 5 ай бұрын
JAZZ Breake ligt undo both Rear Side upper.
@Saragopi.entertainment
@Saragopi.entertainment 7 ай бұрын
Wagonr gear knob clip type to thread type mattan pattumo? Clip to thread Adaptor vallathum available ano?
@mohammedrinshif8556
@mohammedrinshif8556 8 ай бұрын
Brw.... സർവീസ് മോശം ആണ്.... Coustumersne mind പോലും ചെയ്യില്ല ചിലപ്പോൾ.... അടുത്ത് തന്നെ NA CAR ACCESSORIES SHOP.... നോക്കു നല്ല സർവീസ് ആണ്.... എന്റെ JXL SET COMPLIANT ആയിട്ട് കൊണ്ട് പോയി... എന്താ ISSUE എന്ന് പോലും ചോദിച്ചില്ല SPOT റീപ്ലേസ്‌മെന്റ്....
@Aboobacker-e4v
@Aboobacker-e4v 7 ай бұрын
നീ പറഞ്ഞ ഷോപ്പ് എവിടെയാണ്
@shafeekwynd9225
@shafeekwynd9225 7 ай бұрын
Bro shop no undo
@ytechmedias3144
@ytechmedias3144 5 ай бұрын
Courior facility available?
@BinoyBinoy-un8xw
@BinoyBinoy-un8xw 2 ай бұрын
Video cheyyunnavan kallan ,shopil nilkkunnavan perum kallan , shopil chellumbol evanmar ethil parajja vilayude naliratti vila
@shihabpulukkul1443
@shihabpulukkul1443 8 ай бұрын
Vilichal phone edukkula msge ayachal no replay😂😂
@krishnanunnii9991
@krishnanunnii9991 8 ай бұрын
Yes Avaru Reply Onnum Tharunnilla
@Avis20166
@Avis20166 4 ай бұрын
What's app ayakan parayum athum responce illa​@@krishnanunnii9991
@jaisonjohn1050
@jaisonjohn1050 6 ай бұрын
ഞാൻ എടുത്തു ആൻഡ്രോയ്സ് അയച്ച് തന്നു' 6500 Super സാധനം
@pride-Of_Kerala
@pride-Of_Kerala 8 ай бұрын
Scrap market. Quality ok. Rate fine aan.
@royalfauji5427
@royalfauji5427 5 ай бұрын
Ithile palathum flipkart il okke rate kuravayit kittum... Njn vangiyittund
@anoopvnair4497
@anoopvnair4497 8 ай бұрын
Avente shopil njan poyatha avide onnum stock illa
@binuvijayan5721
@binuvijayan5721 5 ай бұрын
ട്രാവലർ റിവേഷസ് ക്യാമറ സെറ്റ് എത്ര ആണ് റേറ്റ്
@rejintk952
@rejintk952 5 ай бұрын
Full udayip. Online ayi car freshner order cheythappo. Damage aya priduct courier cheythu. Whats app msg cheythappol seen cheythittum no response. So video kand courier cheythe vangaruthe.
@nouphalka2193
@nouphalka2193 5 ай бұрын
2019 wagon r ന്റെ സീറ്റ്‌ കവർ 2006 wagonn r നു പറ്റുമോ അറിയുന്നവർ പറഞ്ഞുതരിക
@JinuKrish-w2j
@JinuKrish-w2j 6 ай бұрын
Bro Evidunnu sanam vedichal fitinginu rate kuduthal Anu a sambavam nattilnu vedichal garandi Kittum Fitinginte rat Athil pedum 😂
@ytechmedias3144
@ytechmedias3144 3 ай бұрын
Courier service available ആണോ
@johnymadathanatt903
@johnymadathanatt903 6 ай бұрын
Hyundai ecyerinu seat covers kittumo iivide
@kattukomban-g2s
@kattukomban-g2s 6 ай бұрын
Da അവിടെ നിന്ന് എടുക്കല്ലേ അവരും ഈ വിഡിയോ ഇടുന്നവയും വെറും തായോളി ആണ് സിറ്റ് കവർ ഉള്ളത് നമ്മുടെ ഏത് വണ്ടിയിൽ ആണേലും അതിന് വേണ്ടി മാത്രം അല്ല തയ്ച്ചു വെച്ചേക്കുന്നത് അപ്പൊ നമ്മുടെ വണ്ടിയുടെ സിറ്റിന്റെ അളവ് എടുത്തു തായിപ്പിച്ചു ഇടിക്കുന്നത് ആവും നല്ലത് എനിക്ക് അനുഭവം ഉള്ളത് കൊണ്ടു ആണ് പറയുന്നത് പയിസ കൊടുത്തു സിറ്റ് കവർ ഇടിപ്പിച്ചപ്പോൾ ചില സ്ഥലം ലൂസ് മുക്കും മുലയും ഒക്കെ സിറ്റ് കാണും കവർ എത്തിയില്ല
@jothikumar105
@jothikumar105 8 ай бұрын
Manu bro, Ithil kanunnathu kandittu vilikkumbol allenkil message ittal kaipattum no ripply.
@sureshkalyany
@sureshkalyany 3 ай бұрын
കാർ വാങ്ങിയവർ എല്ലാം പണക്കാർ അല്ല മാഷേ. വെറുതെ ആളെ പറ്റിക്കാൻ 🙏🙏
@vinovvijayan2996
@vinovvijayan2996 5 ай бұрын
Location please
@ismail2723
@ismail2723 7 ай бұрын
Alto car full seat cover how puch
@shynishaji6157
@shynishaji6157 7 ай бұрын
നിങ്ങൾക്ക് പൈസ കിട്ടി കാണായിരിക്കും കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ വായിച്ചപ്പോൾ
@kmoideen7309
@kmoideen7309 23 күн бұрын
Avida phone pls
@AsrafBaneesha
@AsrafBaneesha Ай бұрын
എവിടെ സ്ഥലം
@nithyaprasad3053
@nithyaprasad3053 8 ай бұрын
Bro Android stereo video yevideya 🙄🙄
@rajuvt4264
@rajuvt4264 6 ай бұрын
എവിടെയാണ് ലൊക്കേഷൻ?
@J.....J
@J.....J 8 ай бұрын
ഈ കടയിൽ beads ഇല്ലാ, Swift Dzire door wisor ഇല്ലാ, അവര് നമ്മളെ കാണുന്നത് എന്തോ ഓസിനു സാധനം വാങ്ങിക്കാൻ വന്നത് പോലെയാണ്..... ചെന്നൈ GP ROAD IS BEST. COIMBATORE FIRO CAR ACCESSORIES IS BEST.... ഈ ഉക്കടം മാർക്കറ്റിൽ പോയാൽ കൊള്ളാവുന്ന ഒരു സാധനവും കിട്ടില്ലാ.... പോയത് കൊണ്ട് വല്ലതും അലഞ്ഞു തിരിഞ്ഞ് വേണമെങ്കിൽ വാങ്ങിക്കാം.... എന്നെ ഉള്ളൂ. Visited this market in 20-04-2024. Service charge ഒരുപാട് കൂടുതലാണ്
@BinoyBinoy-un8xw
@BinoyBinoy-un8xw 2 ай бұрын
Antharedy ,anthoru theppedey
@aminavm6950
@aminavm6950 6 ай бұрын
Place evideyanu
@shebishezi1154
@shebishezi1154 8 ай бұрын
Full local products ahn
@funonly9849
@funonly9849 8 ай бұрын
Original nu double koduthal theerunna problem ullu.original pinne ee rate nu kittuo bro
@SajeekumarKumar
@SajeekumarKumar 5 ай бұрын
I20 2010 മോഡൽ hatchback magna crystal white spoiler വില എത്ര
@ennstylefootwear
@ennstylefootwear 5 ай бұрын
😂😂
@achugachu
@achugachu 5 ай бұрын
Comet ev accessories undo
@Driving99954
@Driving99954 8 ай бұрын
കൊള്ളാം അടിപൊളി ❤
@bhuvanachandranpchandran29
@bhuvanachandranpchandran29 7 ай бұрын
കമൻ്റ പെട്ടി കണ്ടു മതിയായി, വേറെ വീഡിയോ ഇല്ലാത്തതുകൊണ്ടാണോ 'എന്തിനു നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു
@chettiyanhorses4727
@chettiyanhorses4727 8 ай бұрын
വാങ്ങാൻ ആഗ്രഹമുണ്ട് പക്ഷേ കേരളത്തിലെ MVDയുടെ കയ്യിലുള്ള ടാർഗറ്റ് എന്ന പിച്ച പാത്രം...😢
@maree-8822
@maree-8822 8 ай бұрын
വെറുത ഇയാൾക് ഉത്തരവാദിത്തം ഇല്ല.. കഴിഞ്ഞ പ്രാവശ്യം മെസ്സേജ് അയച്ചു 7d floor mate വാങ്ങാൻ ഞാൻ പല മെസ്സേജ് അയച്ചിട്ടും വില പറഞ്ഞു ഉറപ്പിച്ചു കാശ് എങ്ങനെ അയക്കാൻ എന്ന് ചോദിച്ചു... Pinn🙏അയാളുടെ ഫ്യൂസ് പോയ്‌ എന്നാ തോന്നുന്നത്.. ഒരു റിപ്ലൈയും കിട്ടിയില്ല
@sareenapockervk7076
@sareenapockervk7076 5 ай бұрын
സ്ഥലം എവിടെയാണ് നിങ്ങളുടെ നംബർ അയക്ക്
@M.AmusthafaM.A
@M.AmusthafaM.A 2 ай бұрын
ഇയാളുടെ ഷോപ്പിൽ പോയതിന്റെ നെഗറ്റീവ് കമന്റ് മാത്രമാണ് പോയ പെട്രോളിന്റെ ക്യാഷ് പോയന്ന് മാത്രമല്ല നെഗറ്റീവ് ആളുകളെ കണ്ടതിൽ വെഷമം തോന്നിയെന്നു 😏
@subairkalavoor7283
@subairkalavoor7283 8 ай бұрын
ഉടായിപ്പ് ആണ് വിളിച്ചാൽ കിട്ടില്ല മെസ്സേജ് അയച്ചാൽ മറുപടി ഇല്ല🤣🤣🤣🤣🤣
@mehaboobasarikandy7718
@mehaboobasarikandy7718 7 ай бұрын
വീഡിയോ കണ്ട് അവിടെ ചെന്ന് വിഢികൾ ആയവരുണ്ടോ? ഇതെല്ലാം ബ്ലോഗർമാരേ വെച്ച് ബിസിനസ് ഉയരാൻ വേണ്ടി മാത്രം അവിടെച്ചെന്നാൽ ഈ പറഞ്ഞതിൻ്റെ അയലക്കത്ത് പോലും വരില്ല ഇത് കണ്ട് 1000 പേർ ചെന്നാൽ 100 പേർ എന്തെങ്കിലും വാങ്ങിച്ചാലും ഇവർക്ക് ലാഭം
@JojyJesusgrace123
@JojyJesusgrace123 8 ай бұрын
Nappa ceat cower അയച്ചു തരുമോ....
@mmavdh
@mmavdh 4 ай бұрын
വീഡിയോയിൽ മാത്രമാണ് വിലക്കുറവുള്ളത്, ഈ കടയിൽ വലിയ വിലയാണ്
@moideenvk8377
@moideenvk8377 7 ай бұрын
ബൊലേറോ zlx seat കവർ എന്താ വില
@VEnOm-3210
@VEnOm-3210 5 ай бұрын
Evenmar udayip ano
@RemyaDas-h6z
@RemyaDas-h6z 5 ай бұрын
വീഡിയോ കാണുന്നില്ല bye കമന്റ്‌ കണ്ടു 😄
@DrRahul4044
@DrRahul4044 4 ай бұрын
Vijay inte sound😂😂😂😂
@shahulhameedasharaf3992
@shahulhameedasharaf3992 7 ай бұрын
സീറ്റിൽ ഇടുന്നകൂൾകുശാൻ ഒണ്ടോ അറിയിക്കണം
@shafeekshafee6900
@shafeekshafee6900 4 ай бұрын
ഇത് എവിടെ നമ്പർ കിട്ടോ
@vsnthkm
@vsnthkm 8 ай бұрын
Innova 2013 മോഡൽ ന്റെ സീറ്റ്‌ കവർ ഉണ്ടോ
@whistleyt4137
@whistleyt4137 8 ай бұрын
Adtha pravishyam povumbol aa 5 pipe horn kelpiknee please
@jpmenon7724
@jpmenon7724 18 күн бұрын
ആദ്യം കമെന്റ് വായിക്കുക പിന്നെ അവശ്യ മുണ്ടെങ്കിൽ വിഡിയോ കാണുക
@georgevarghese9273
@georgevarghese9273 7 ай бұрын
ഞാനും പോയിരുന്നു ഉക്കടൻ മാർക്കറ്റിൽ ആവിടെ വിലക്കുറവോണും ഇല്ല ഇവേർ പരൗന്നതെ ഉള്ളൂ
@laluev2278
@laluev2278 8 ай бұрын
അടിപൊളി bro video
@thomaspv7015
@thomaspv7015 3 ай бұрын
കോവൈ കച്ചവടം കേട്ടിട്ടുണ്ടോ കാണിക്കുന്നതൊന്നും വില പറയുന്നതൊന്നും തരുന്നതൊന്നും പാക്കിങ് നോക്കിയില്ലെങ്കിൽ പറ്റിക്കും തീർച്ച ഇത് കേട്ടു വാങ്ങാൻ പോകല്ലേ ബില്ല് ചോദിച്ചു നോക്കു വിവരം അറിയാം ഇവരുടെ പേരിൽ ചീറ്റിങ്ങ് കേസ് എടുക്കണം
@basheerpallam5442
@basheerpallam5442 5 ай бұрын
HyCrose ൻ്റെ സാധനങ്ങളില്ലെ
@riyaskt8003
@riyaskt8003 8 ай бұрын
Mr channel മുതലാളി, ഇതിൽ ഏതു പ്രോഡക്ട് ആണ് വാല്യൂ for money ആയിട്ട് നിങ്ങൾക്ക് തോന്നിയത്?? ഏതെങ്കിലും ഒരു സാധനം പറഞ്ഞ് തരാമോ??😅
@RoadMastermedia
@RoadMastermedia 8 ай бұрын
Appo aa videoil paranjathonnum kettille
@indian9178
@indian9178 Ай бұрын
​@@RoadMastermediaആ ഷോപ്പിൽ പോയവരുടെ അനുഭവം വളരെ മോശമായാണ് കമൻ്റുകളിൽ കാണുന്നത്. ഞാൻ പോവാൻ കരുതിയിരുന്നു. ഇനി പോവുന്നില്ല
@Avis20166
@Avis20166 4 ай бұрын
Last 2 days trying to contact them and what's app them , they never responded. Thank for wasting my tjme
@rajeevsl5900
@rajeevsl5900 8 ай бұрын
ഞാൻ ഇവരെ വാട്സാപ്പിൽ ബന്ധപ്പെട്ടിരുന്ന റിപ്ലേ തന്നു
@faisal4129-x3w
@faisal4129-x3w 4 ай бұрын
Ukkadam ഉടായിപ്പ് ആണ് ഞാൻ പോയിരുന്നു. വിഡിയോയിൽ ഒരു വില പറയും അവിടെ ചെന്നാൽ വേറെ വിലയാണ്. പിന്നെ അവർ പറയും ഫിറ്റിംഗ് ചെയ്യാൻ ചെറിയ പൈസ വരോള്ളു എന്ന് പറയും അവിടെ ചെന്നാൽ മനസിലാക്കും മക്കളെ. എനിക്ക് ഉണ്ടായാ അനുഭവം ഞാൻ പറഞ്ഞു......
@razacktrazackt7659
@razacktrazackt7659 5 ай бұрын
ഇത് എവിടെയാന്നെന്ന് പറഞ്ഞില്ല പൊ ട്ടന്മാർ
@sebastianpjohn2660
@sebastianpjohn2660 5 ай бұрын
തുടക്കത്തിൽ പറഞ്ഞായിരുന്നു
@indian9178
@indian9178 Ай бұрын
അത് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. പൊട്ടനായി കേട്ടത് കൊണ്ടാണ്😂😂😂
@shafeeknmkd
@shafeeknmkd 8 ай бұрын
Neele nilavaaram illatha shop aanu ithu...ithu pole ulla video channelinte vila kalayaruthu...
@muraliatsco
@muraliatsco 7 ай бұрын
Evide poyi avar yathoru maint ella.
@d40sportsclub29
@d40sportsclub29 8 ай бұрын
വീഡിയോ എടുക്കുന്ന ആൾക്ക് എല്ലാം നല്ലാ നല്ല qulity ഉണ്ട് എന്നു പറയുന്നു ഇയാൾ നല്ല qulity കണ്ടിട്ട് ഇല്ലാ എന്നാ തോന്നുന്നേ
@praveenpeter353
@praveenpeter353 Ай бұрын
ഇവർ രണ്ടുപേരും സഹോദരങ്ങൾ ആണോ..ഒരേ ഛായ..😮
@Yoonuslallas
@Yoonuslallas 6 ай бұрын
👍👍👍👍👍
@DimonVettichira
@DimonVettichira 7 ай бұрын
വിളിച്ചപ്പോൾ " ഔട്ട് ഓഫ് ബീവറേജ് ഏരിയ "
@DrRahul4044
@DrRahul4044 4 ай бұрын
Eeee sanam okke Amazon , Flipkart il kittum ,athum vythystha ratil 😂😂😂😂 Sanam veettil ethum
@rmk8017
@rmk8017 7 ай бұрын
comment കൾ വായിച്ചപ്പോൾ നിരാശയായി.
@TheKooliyadan
@TheKooliyadan 7 ай бұрын
ബെർതെ പറ്റിപ്പ് വണ്ടി ഓടിച്ച് കോവൈ എത്തണം ചാനൽ മൊയ്‌ലാളിക്ക് വല്ലതും കിട്ടും ഫോൺ നമ്പർ ഡമ്മി ആണ് പ്രവർത്തനം ഇല്ല
@prajinfredy394
@prajinfredy394 8 ай бұрын
Hi bro, nigalude video kand , Thu vishwasichu avide poyathanu , but ningal parayunnu pala sadhanangalum avide illa , pinne vila kuravanennu video il parayunnu , avide chellumbol athinokke valiya price aanu , pinne owner odayippanu , nigalude video kandu chenna aalanennu paranjittum video il ningal parayunna price kanichu koduthittum , he refused , avide pona price undel nattil ninnu nalla quality sadhanam vangam , pls dont put this type of videos in ur channel , ningalude used car nte videos ithu pole thanneyano...........
@manafmanaf1776
@manafmanaf1776 8 ай бұрын
ഒരു വീടിനുള്ള വയറിങ്ങിനുള്ള വീഡിയോ ചെയ്യുമോ
@ashker388
@ashker388 8 ай бұрын
Chaverlet sail diesel 2013 Sensor available,?
@heman6660
@heman6660 3 ай бұрын
Car ella🥹🥹😞
@JojyJesusgrace123
@JojyJesusgrace123 8 ай бұрын
Cetroen c3 കു പറ്റിയ സിറ്റ് കവർ ഉണ്ടോ
@rajeshr7241
@rajeshr7241 8 ай бұрын
Not attending the calls
@Smachie
@Smachie 7 ай бұрын
വില കൂടുതലയാണ് കാണുന്നത് 😮
@abuthahir2767
@abuthahir2767 7 ай бұрын
thallipoli low quality products sony copy speaker adakkam und ividee njn poyadaa
@sajasvs4612
@sajasvs4612 5 ай бұрын
ലെ MVD 👮👮👮 വേഗം ഇങ്ങോട്ട് കൊടുത്തു വിട്. ചാകര ആണ്....
@monish0093
@monish0093 8 ай бұрын
ഇവിടെ ഈ അടുത്ത ദിവസം ഞാന്‍ പോയി റേറ്റ് നല്ല കൂടുതല്‍ ആണ്‌ 👎
@prakashpr3199
@prakashpr3199 5 ай бұрын
അത്ര കമന്റ്സ് കണ്ടപ്പോൾ മതിയായി..... വെറും തള്ളാണെന്നു !!!!!!
@saifunneesa9785
@saifunneesa9785 7 ай бұрын
ഞാൻ സ്റ്റിയറിം ഉപയോഗിക്കാറില്ല.
@deepakprasannan3842
@deepakprasannan3842 7 ай бұрын
Etra day vilichdey edukthm ila , whatsp reply ila... Full pattip anu.. genuine alla
@pdprasanth4217
@pdprasanth4217 6 ай бұрын
വീണ്ടും വീഡിയോ ചെയ്യുന്ന ആളെയാണ് തല്ലേണ്ടത് എന്ന് തോന്നുന്നു. ഫോൺ വിളിച്ചാൽ എടുക്കാത്ത വൃത്തികെട്ടവരുടെ വീഡിയോ ഒരിക്കലും ചെയ്യരുത്. പറ്റിക്കൽസി ആണ് അത് എന്ന് തോന്നുന്നു. േ
@VbChh-j5b
@VbChh-j5b 8 ай бұрын
എന്നിട്ട് വേണം എം വി ഡിക്ക് പൈസ കൊടുക്കാന് അവരെ നമ്മുടെ പേരിൽ തെറ്റ് ചെയ്തു നിനക്ക് അതിൻറെ കമ്മീഷൻ ഉണ്ടാവില്ലേ
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН