അനുയോജ്യമായ ഗ്രാഫിക് സുകളുടെയും , RPM ടാകോ മീറ്ററിന്റെയും സഹായത്തോടെ മികച്ച മൈലേജ് ലഭിക്കുന്നതിനുള്ള മാർഗ്ഗം വിവരിച്ച വീഡിയോ വളരെയേറെ ഉപകാരപ്രദം. പ്രത്യേകിച്ച് , സമകാലിക ഇന്ധന വിലയുടെ പശ്ചാത്തലത്തിൽ .
@goodsonkattappana10792 жыл бұрын
Thanks
@naushadtb85762 жыл бұрын
വിശദമായി മനസിലാക്കാൻ കഴിഞ്ഞു. ഇതുപോലെയുള്ള ഉപകാരപ്രദമായ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
നന്ദി... നിങ്ങളുടെ വീടിയോ ഉപകാരം. വിലപെട്ട സമയത്ത് ബോദവൽക്കരണം കിട്ടുക എന്ന് പറയുന്നത് വളരെ നല്ല ഒരു സൗഭാഗ്യമാണ്.. Lic..എടുക്കാൻ പോകുന്നു ,ഒരുപാട് ഉപകാരമായി..Tan..you;👌🌹
@JP-bd6tb2 жыл бұрын
അറിയാത്ത കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു... ഒരുപാട് നന്ദിയുണ്ട്.....🙏
@benjaminjoseph1452 жыл бұрын
പ്രിയ ഗുഡ്സൺ, താങ്കളുടെ വീഡിയോകൾ എല്ലാം പ്രായഭേദം കൂടാതെ എല്ലാവർക്കും വളരെ പ്രയോജനപ്പെടുന്നവയാണ് , എല്ലാ വീഡിയോകളും കണ്ടില്ലെങ്കിലും കണ്ടതായ വീഡിയോ ക വളരെ പ്രയോജനം ചെയ്യുന്നവയാണ് വളരെ നന്ദി👏👏
@goodsonkattappana10792 жыл бұрын
😊
@kunhimohammed23592 жыл бұрын
ഉപകാരപ്രതമായ അറിവ് നൽകിയതിനു വളരെ നന്ദി അറിയിക്കുന്നു
@jayeshvp76452 жыл бұрын
നല്ലോണം മനസ്സിലാക്കാൻ പറ്റിയ നല്ലൊരു വീഡിയോ....നന്ദി സഹോ
@wesolveeasy90116 ай бұрын
എൻ്റെ Eritiga disel ഒരു മണികൂർ വെറുതെ start ചെയ്തു Ac യും ഇട്ടാൽ 2.5 ലിറ്റർ ഡീസൽ ചിലവാകും
@hamzayogian10632 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ നല്ക്കിയതിന് - നന്ദി : നമസ്ക്കാരം
@goodsonkattappana10792 жыл бұрын
Ok
@Sreejith_calicut2 жыл бұрын
ഇത്ര മനോഹരം ആയി ഒര് അവതരണം വേറെ ഒര് ചാനലിലും കണ്ടിട്ട് ഇല്ല
@goodsonkattappana10792 жыл бұрын
❤
@ccjose60022 жыл бұрын
Thank you for valuable advise. Thanks a lot😄😄😄
@prakashveetil34482 жыл бұрын
Usefull video but our road condition not possible to drive your suggesion
@princerspopy7042 жыл бұрын
ഇതൊന്നും അറിയാതെ വണ്ടി ഓടിച്ചു നടക്കുന്ന എത്രയോ ആളുകൾ ഉണ്ട് കുറെ ഞാനും 😂
@sherlyshekhar97142 жыл бұрын
😂👍
@dfgdeesddrgg26002 жыл бұрын
😂
@arundev78622 жыл бұрын
വണ്ടിക്ക് എല്ലാരും പെട്രോളും, ഡീസലും അടിക്കും എന്നാൽ കാറ്റ് അടിക്കാത്ത പല മഹാന്മാരും ഉണ്ട്.
@kgantonyantony121 Жыл бұрын
@@dfgdeesddrgg2600t
@adhilshamsudeen35765 ай бұрын
@@arundev7862bro vandide air ethra naal koodumbola adikkande
@abeystella42632 жыл бұрын
Always get valuable advices and instructions only from ur side, Thanku so much Godson bro❤👍
@goodsonkattappana10792 жыл бұрын
Thanks
@Payanamvibe2 жыл бұрын
വളരെയേറെ ഉപകാരപ്രദമായവിവരണത്തിന് നന്ദി
@johnypa73882 жыл бұрын
very nice advice goodson thank u.
@vishnuk.s4592 жыл бұрын
വളരെ നന്ദി master
@santhoshck99802 жыл бұрын
വളരെ നന്ദി.... അഭിനന്ദനങ്ങൾ
@goodsonkattappana10792 жыл бұрын
Thanks
@abdullakp8016 Жыл бұрын
താങ്ക് യൂ സർ ഗുഡ് ഇൻഫർമേഷൻ ❤
@abrahamkadamankunnel55622 жыл бұрын
What about automatic car. Could you please explain
@sisidharakurup58398 ай бұрын
What tyre pressure should be maintained by the user ,whether the tyre pressure recommended by the manufacturer of the vehicle or the pressure shown on the tyre by the tyre manufacturer ?.
@brennyC2 жыл бұрын
@Goodson : രണ്ടു കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കാമായിരുന്നു.. അനാവശ്യമായി ഗിയര് ഡൌൺ ചെയുന്നത്പോലെ തന്നെയോ അതിലേറെയോ പ്രശ്നം ഉണ്ടാക്കുന്ന സംഗതിയാണ്, ആവശ്യമുള്ളപ്പോൾ ഗിയര് ഡൌൺ ചെയ്യാതെ ക്ലെച് താങ്ങി കൊണ്ട് വാഹനം ഓടിക്കുന്നത്. അതെ പോലെ ടയറിൽ കാറ്റ് നിറയ്ക്കുമ്പോൾ വാഹനത്തിന്റെ ഹാൻഡ്‌ബുക് ൽ പറയുന്നതിലും +2 to +5 psi എയർ നിറയ്ക്കുന്നത് മൈലേജിനെ സഹായിക്കും.
@muhammedshareef54712 жыл бұрын
Vahanam 4th or 5th il odikondirikkumbole neutralilek shift cheid odikkaamo straight roadil or cheriya slop roadil
@hasanucr50982 жыл бұрын
ചെറിയ ഇടുങ്ങിയ റോഡിൽ വളവ് വന്നാൽ എങ്ങനെ തിരിക്കണം ഒന്ന് പറഞ്ഞു തരുമോ പിന്നെ കയറ്റത് എങ്ങനെ എടുക്കണം എന്ന് കൂടി പറയുമോ
@sisidharakurup58398 ай бұрын
What tyre pressure should be maintained by avehicle user, the tyre pressure recommended & shown in the users guide book the
@sidikhkwt35722 жыл бұрын
നല്ല അറിവ് Thanks ബ്രോ
@saleemck50362 жыл бұрын
നല്ല ഉപകാരമുള്ള അറിവ്
@johntm58812 жыл бұрын
വളരെ നല്ലത്
@Fightgame73 ай бұрын
Anaviashyam ayitulla gear down shift cheyan karanam nammude natile road aan bro … it’s a very useful information but our road needs to improve very far to ride like this 😙
@babukm88132 жыл бұрын
very useful informations...thank u ..
@sibybaby75642 жыл бұрын
Very grateful information dear brother 😍😍😍😍😍😍
@goodsonkattappana10792 жыл бұрын
Thanks❤
@prabhaprabha87542 жыл бұрын
Dear Goodson, good video good information Thanks a lot🙏🌹
@goodsonkattappana10792 жыл бұрын
👍
@hemanthanrr82292 жыл бұрын
Good information. Thankyou👍👍
@antonyjose33522 жыл бұрын
Very good presentation
@muhdnk952 Жыл бұрын
Always its best to remove your Shoes and drive with your Thumb finger of your Foot. Now. Another thing to increase the MILEAGE or the so called RANGE is basically simple with the below methods 1. Change the gears within 1500pm to 2000pm 2. If possible increase the Tyre Pressure to 38PSI and above, The advantage is that the Road and Tyre ROLLING RESISTANCE reduces 3. Put the AC and set at 24°C 4. If you are slightly expert, put the gear in NEUTRAL and increase the RANGE, But u have to be very aggressive in checking the roads traffic ahead of you, checking with the TAXI DRIVERS who do this Trick 5. Always clean the AirFilter with BLOWER as it's easy to remove and clean 6. Checking the Spark Plugs and Clean them properly This Actually works in both PETROL AND DIESEL CARS
@shajithavp67952 жыл бұрын
Good information 👍👍👍👍👍
@abduljaleelkodakkat95772 жыл бұрын
Thank you for the info.
@aabaaaba55392 жыл бұрын
Automatic വാഹനം ഉപയോഗിച്ചാൽ ഇതൊന്നും ശ്രദ്ധിക്കേണ്ട ആവിശ്യം വരുന്നില്ല. ടെൻഷൻ free ആയിരിക്കും.
@udaybhanu21582 жыл бұрын
Gear down ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വണ്ടി നിന്ന് പോവില്ലെ? പിന്നെ ഈ പറഞ്ഞത് പോലെ drive ചെയ്യാൻ പ്രത്യേക ശ്രദ്ധ യും, distraction നും വേണ്ടി വരും. നല്ല വീഡിയോ, പക്ഷേ വളരെ ഫ്രീ ആയി relaxing മൂഡിൽ പോകാൻ സ്വാഭാവിക രീതിയിൽ ഉള്ള ഡ്രൈവിംഗ് അല്ലേ നല്ലത്.
@sreejithsaathvika59872 жыл бұрын
Alto k tachometer illa. Apol rpm engane nokan pattum.. Ithine patti oru vdo cheythal nannayirikum..
@goodsonkattappana10792 жыл бұрын
Ok
@hameedhameedph21062 жыл бұрын
ഒരു നല്ല സ്റ്റെടി ക്ലാസ് തന്നു 👍👍
@Sreejithkaiprath2 жыл бұрын
Nice presentation, Thanks... 👍
@MyWorld-ok4sy2 жыл бұрын
CAR NEWTRIL OODIKUNNAD VANDIK KED AANO
@safasulaikha40282 жыл бұрын
Informative vedeoooooo 👍👍👍👍👍👍
@sreenivasanpv5222 жыл бұрын
Kindly explain how to improve milage in ATM car
@goodsonkattappana10792 жыл бұрын
Ok
@joykfrancis8172 жыл бұрын
Automatic car - how can we increase the mileage
@riyamarybiju99102 жыл бұрын
Very good explanation
@goodsonkattappana10792 жыл бұрын
👍
@vasudevantk13632 жыл бұрын
Informative description. 👍
@goodsonkattappana10792 жыл бұрын
❤😊
@josephmanjaly27242 жыл бұрын
Thanks for the information
@santhoshranganathan3432 жыл бұрын
What about automatic vechile?
@sheringreen60192 жыл бұрын
Super content among the other driving vlogs.
@goodsonkattappana10792 жыл бұрын
👍
@rajkumarwarrier50402 жыл бұрын
Thanks a lot
@GangadharanPG2 жыл бұрын
well produced video. only a person with sound knowledge of the subject could produce such a video. to me it was an enjoyable experience. congratulations.😀
@goodsonkattappana10792 жыл бұрын
🙏
@mtalks87762 жыл бұрын
Kayattavum trafick jamum aavumbo engine drive cheyyanm ennulla oru video cheyyumo..
@falcon1c-k5u2 жыл бұрын
Valuable information 👍👍
@greenleafmedia42492 ай бұрын
Good information bro❤️🥰🥰🥰
@sinsiyahashim841 Жыл бұрын
Bro.. വണ്ടി സ്റ്റാർട്ടാക്കി rpm നോർമൽ ആകുന്നതിനു മുൻപ് ആക്‌സിസ്റലേറ്റർ കൂടെത്താൽ എന്തങ്കിലും പ്രോബ്ലം ഉണ്ടോ
@sainanac8522 жыл бұрын
പ്രൈവറ്റ് കാർ ഓടിക്കുന്ന വരെല്ലാം അമിതമായി ബ്രേക്ക് ചവുട്ടുന്നു പിന്നെയെങ്ങന്നെ മൈലേജ് കിട്ടും ....
@goodsonkattappana10792 жыл бұрын
👍
@subhashpm478 Жыл бұрын
Good info. Thank you..
@deepakdivakaran62882 жыл бұрын
Super speaking broo u r 🌟🎈🌻🌻🎉
@goodsonkattappana10792 жыл бұрын
❤
@sivaprasadtn38803 ай бұрын
ഈ അറിവ് തന്നതിന് nanni😂
@kuttiyeriyens91492 жыл бұрын
Bro , idle start and stop mileage engane baadhikkunnu
@sabunjarukulam87513 ай бұрын
Very useful...🙏
@goodsonkattappana10793 ай бұрын
Thanks a lot
@sumijaffer7802 жыл бұрын
Hey bro good information driving padikunathinu cash ethraya
@goodsonkattappana10792 жыл бұрын
എത്ര തന്നാലും മേടിക്കും 😄
@rajeshcheruparambil14982 жыл бұрын
നല്ല അവതരണം 👍
@goodsonkattappana10792 жыл бұрын
Thanks
@jobyjose55262 жыл бұрын
Thanks chetta
@aminavm69502 жыл бұрын
Super class
@prasanthmv5665 Жыл бұрын
വളരെ ഉപകാരപ്രദം
@goodsonkattappana1079 Жыл бұрын
Thanks
@MinisLittleWorld2 жыл бұрын
Very informative video about how to drive with milage its good experience for people who need more information about this subject 👍 exalent video💦💦💦
@goodsonkattappana10792 жыл бұрын
Thanks
@maneesh50372 жыл бұрын
Good vedeo bro...all the bst
@goodsonkattappana10792 жыл бұрын
Thanks
@royjain49912 жыл бұрын
Good message
@ash.que_14 күн бұрын
Front tyre ൽ air കുറച്ചല്ലേ അടിക്കാറുള്ളത്.. അത് milage ന് ബാധിക്കുമോ?
@neopaul76432 жыл бұрын
Valuable information
@adapanam12 жыл бұрын
Automatic gear ഉള്ള കാർ എങ്ങനെ ഉപയോഗിക്കണം. ഗിയർ ഒരു വിഷയം ആണല്ലോ
@sreeharivm5492 жыл бұрын
Sound koodathe gear mattunna vedio cheyyumo bike and car
@goodsonkattappana10792 жыл бұрын
Ok
@dyavg37932 жыл бұрын
Hi, kuthane ulla kayattathile slow moving traffic ullappol car off akathe odikkan ulla tips tharumo?
@goodsonkattappana10792 жыл бұрын
Ok
@niyask33972 жыл бұрын
thank u
@vijayanpn53403 ай бұрын
ടെയർ പ്രഷർ കൂടുതലാണെങ്കിൽ അതു്മൈലേജിനെ എങ്ങനെ ബാധിക്കും.
@omanakuttanmalepparapil59402 жыл бұрын
RPM മീറ്റർ ഇല്ലാത്ത വണ്ടി എന്ത് ചെയ്യണം എന്നുകൂടി പറയുക.
@akshay1712-d8t2 ай бұрын
Sound vech manasilakan patum🙂
@anianees37672 жыл бұрын
Very good video 👍👍👍👍
@yasirkp87912 жыл бұрын
Onnum parayanilla good sir
@goodsonkattappana10792 жыл бұрын
Thanks
@abdulgafoor73312 жыл бұрын
Very good🌹
@yaseenmalik17552 жыл бұрын
Thanks
@goodsonkattappana10792 жыл бұрын
👍
@rajivi5194 Жыл бұрын
കാറിലെ ഡിജിറ്റൽ മീറ്റർ ശരിയായിരിക്കുമോ. സ്വിഫ്റ്റ് ZXI 2014 ഒരു ലക്ഷം 103000km ഓടി 18- 19 km average മുമ്പ് 21-22 km കാണിക്കുന്നുണ്ടായിരുന്നു ഇത് ശരിയാണോ
@rahulreji85312 жыл бұрын
Thank you dear sir
@goodsonkattappana10792 жыл бұрын
❤
@Meekhalspeech2 жыл бұрын
എല്ലാ റോഡിലും kittumo
@josemathew48442 жыл бұрын
Good information.
@goodsonkattappana10792 жыл бұрын
❤
@vaishnavvaishnav12912 жыл бұрын
Bro belno ee model vedi edukn thalpairum ind vandi engne ind bro onu pparyoo
എപ്പോഴും ശരിയായ ഗിയറിൽ തന്നെ ഓടിക്കുക. വണ്ടി വലിപ്പിച്ചാലും ഇന്ധന ക്ഷമത കുറയും. ആക്സിലേറ്റർ ചവിട്ടുന്നതനുസരിച്ചാണ് സെൻസറുകൾ എഞ്ചിനിലേയ്ക്ക് ഫ്യുവൽ പമ്പ് ചെയ്യുന്നത്. അത് ശരിയായി കത്താത്തതിനാൽ അത് പാഴാകുന്നു. ലൈറ്റ് പെഡൽ ആയിരിക്കണം.
@Buckyyy_2 жыл бұрын
@@alexanderjacob77 So accelerator full press cheyth slow ayit kayattam kayarunnath thettano?
@harikumarvp29247 ай бұрын
വീഡിയോ നന്നായിട്ടുണ്ട്. കട്ടപ്പനയിൽ ഏതു റൂട്ട് ആണിത്...
@lijoidukki2 жыл бұрын
RPM മീറ്റർ ഇല്ലാത്ത വണ്ടി എങ്ങനെ ഓടിക്കും
@goodsonkattappana10792 жыл бұрын
😄
@Aneesmp-qz6bm4 ай бұрын
thnx bro
@goodsonkattappana10794 ай бұрын
Welcome
@neenu46308 ай бұрын
Nice❤
@goodsonkattappana10798 ай бұрын
Thanks 🔥
@muhammedkutty89702 жыл бұрын
ഓട്ടോ മെറ്റിക്ക് വാഗ് നർ 13 ആണ് മൈലേജ് അതിന് എന്ത് ചെയ്യും
@sathyantk89963 ай бұрын
വിറ്റേക്ക്
@lakshmisathyaseelan57552 жыл бұрын
നാനോ കാർ എങ്ങനെ മൈലേജ് നോക്കാനും maintain ചെയ്യാനും സാധിക്കും..ഒന്നു പറഞ്ഞു തരാമോ