എങ്ങനെ സഹിക്കും ഈ കണ്ണീർ കാഴ്ച്ച? മീനുകളുടെ ശവപ്പറമ്പായി പെരിയാർ

  Рет қаралды 44,765

asianetnews

asianetnews

29 күн бұрын

എങ്ങനെ സഹിക്കും ഈ കണ്ണീർ കാഴ്ച്ച? മീനുകളുടെ ശവപ്പറമ്പായി പെരിയാർ, കണ്ണീരൊഴിയാതെ മത്സ്യകർഷകർ
#periyar #fishkilling #ernakulam #pisciculture
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 111
@praseedeltr8075
@praseedeltr8075 27 күн бұрын
Kitex ഒഴിച്ച് ഒരു ഫാക്ടറിയിലും ഏമാന്മാർ പരിശോധന നടത്തില്ല അതാണ് സത്യം
@embracelife4223
@embracelife4223 27 күн бұрын
Correct,
@aswinvinod5051
@aswinvinod5051 26 күн бұрын
സത്യം
@ratheeshiruvetty3392
@ratheeshiruvetty3392 27 күн бұрын
ഇനിയും കമ്മ്യൂണിസ്റ്റുകൾക്ക് വോട്ട് ചെയ്യുക എത്ര അനുഭവിച്ചാലും മലയാളി പഠിക്കില്ല 😢😢😢😢
@muziclab69
@muziclab69 27 күн бұрын
വന്നല്ലോ മിത്രം..😂
@younuswdr8579
@younuswdr8579 27 күн бұрын
100 %
@Flower-ks7jw
@Flower-ks7jw 26 күн бұрын
Anubhavamkond Orukaalathum padikkatha oru prethyeka janussanu malayali,😡
@ab-eh3pp
@ab-eh3pp 26 күн бұрын
ippolum cheythittu irikkuna adimakal ondu avarkku avaride kaaryam nadannal mathi
@baburajankalluveettilanarg2222
@baburajankalluveettilanarg2222 26 күн бұрын
They are busy with bomb blast 😕
@praseedeltr8075
@praseedeltr8075 27 күн бұрын
Kitex പൂട്ടിക്കാൻ നടന്ന ആ MLA എവിടെ??
@rohith5426
@rohith5426 27 күн бұрын
പ്ലാവ് ഉണങ്ങിയതിന് എതിരെ നമ്മൾ പ്രതികരിക്കൂ ഇതുപോലെ ചെറിയ കാര്യങ്ങൾക്ക് നമ്മൾ പ്രതികരിക്കാറില്ല …
@peacesearchworldwide5906
@peacesearchworldwide5906 26 күн бұрын
Yes true
@user-ic9yz2wn9e
@user-ic9yz2wn9e 27 күн бұрын
എന്തൊരു ദ്രോഹമാണ് മനുഷ്യരിൽ ചിലർ ചെയ്യുന്നത്😓
@nijincprakash1100
@nijincprakash1100 27 күн бұрын
വിദേശ രാജ്യത്ത് ആയിരുന്നേൽ കാണാമായിരുന്നു. ഇവിടെ ഒരു കുഴപ്പവും ഇല്ല.
@leobinfrancis
@leobinfrancis 27 күн бұрын
എന്റെ കേരളം! ഇപ്പോൾ❗ എത്ര സുന്ദരം!!!
@Anilkumar.Cpillai
@Anilkumar.Cpillai 26 күн бұрын
ഇത്രയും മനോഹരമായ ഒരു കൊച്ചു കേരളം ഭരിച്ച നശിപ്പിച്ചു എല്ലാ മേഖലയും നല്ല രീതിയിലല്ല പ്രവർത്തിക്കുന്നത് ഇതിനെല്ലാം കാരണക്കാരൻ പിണറായി വിജയൻ
@anuinfinity153
@anuinfinity153 27 күн бұрын
അന്തരീക്ഷം സർവ്വത്ര മലിനമാണ്.. പുതുമഴയിൽ അന്തരീക്ഷത്തിലെ വിഷാംശങ്ങൾ ഒന്നിച്ച് പുഴയിൽ എത്തിച്ചേർന്നു.. സ്വാഭാവികമായും മത്സ്യങ്ങൾ ഒക്കെ ചത്തുപൊന്തി.... മനുഷ്യൻറെ അടങ്ങാത്ത ആർത്തിയുടെ രക്തസാക്ഷികൾ 🌹🌹🌹
@user-yb3yy8rd4d
@user-yb3yy8rd4d 26 күн бұрын
ഉ ##
@sharafudheenak2518
@sharafudheenak2518 27 күн бұрын
ഫേക്ട്ടറി പുട്ടി അസ്ഥാപരിഹാരം വാങ്ങികൊടുക്കണം പാവപെട്ട കർശകർക്ക്
@manojbabu4440
@manojbabu4440 26 күн бұрын
ഓക്സിജൻ കുറയുമ്പോൾ പുഴ കറുത്ത നിറത്തിൽ ഒഴുകുമോ? കാര്യങ്ങൾ വളരെ വ്യക്തമാണ്. പാതാളം ബണ്ടിന്റെ ഷട്ടറുകളുടെ മുകളിലേയ്ക്ക് ഒഴുക്കിവിടുന്ന മാലിന്യം അവിടെ അടിഞ്ഞുകൂടിക്കിടക്കും. മഴപെയ്യുന്നതോടെ സ്വന്തം മാലിന്യം സൂക്ഷിച്ചു വച്ചിരിക്കുന്ന മഹത്തുക്കൾ അത് പുഴയിലേയ്ക്ക് തട്ടും. പെട്ടെന്ന് മഴവെള്ളം പെരുകുമ്പോൾ ആറ്റിലെ ഓക്സിജന്റെ അളവിൽ കുറവുണ്ടാകും. ഷട്ടർ തുറക്കുന്നതോടെ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങളും മഴയുടെ മറവിൽ മിടുക്കന്മാർ തട്ടുന്ന മാലിന്യങ്ങളുംകൂടി കലരുമ്പോൾ BOD കൂടും, ഓക്സിജന്റെ അളവ് അപകടകരമാം വിധം താഴും. അത് മത്സ്യക്കുരുതിയിൽ അവസാനിക്കുന്നു. രസതന്ത്രവും പരിസ്ഥിതി ശാസ്ത്ര വും പഠിക്കുന്ന എട്ടാംക്ലാസുകാരനറിയാവുന്ന ഇക്കാര്യം പൊല്യൂഷൻ കണ്ട്രോൾ ബോർഡിലെ ശാസ്ത്രജ്ഞന്മാർക്കുമാത്രം അറിയില്ല! കേരളത്തിന്റെ പരിസ്ഥിതിക്ക് മൊത്തം ഭീഷണിയായ ഈ മാലിന്യബോർഡിനെ എത്രയും പെട്ടെന്ന് പിരിച്ചുവിടുന്നോ, അത്രയും നാടിന് നല്ലത്! കടപ്പാട്- പ്രദീപ് MSc Environmental Science
@ahammadkabeerkabeer6521
@ahammadkabeerkabeer6521 27 күн бұрын
നഷ്ടം മുഴുവനും ആ കമ്പനികളിൽ നിന്നും വാങ്ങിക്കണം എന്നിട്ട് കോസ് കെട്ത്ത് കമ്പനികൾ പൂട്ടിക്കണം നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പകളെ പൂട്ടിക്കുന്ന CITU എവിടെ പോയി സർക്കാറിന്റെ അനാസ്ഥയാണിത്
@praseedeltr8075
@praseedeltr8075 27 күн бұрын
Kitex പൂട്ടിക്കാൻ നടന്ന MLA എവിടെ??
@ggcvx
@ggcvx 27 күн бұрын
exalogic service for protecting the CMRL from the Environmentalists.....
@pradheeshv716
@pradheeshv716 26 күн бұрын
ഇത് കേരളത്തിൽ അല്ലെ 😃😃😃😃ചിരിപ്പിക്കല്ലേ
@honeydropsfood.travelling1228
@honeydropsfood.travelling1228 27 күн бұрын
, മനുഷ്യത്വമുള്ള കച്ചവടക്കാരൻ ആയതുകൊണ്ട് നമ്മൾ അറിഞ്ഞു പണക്കൊതിയൻമാർ ആണെങ്കിൽ അത് രാത്രി തന്നെ ഐസിൽ ഇട്ട് രാവിലെ ഏതെങ്കിലും നാട്ടിൽ മാർക്കറ്റിൽ എത്തിയിട്ടുണ്ടാവും
@ajzal4635
@ajzal4635 27 күн бұрын
Why aren't the medias not disclosing the names of the factories that caused this catastrophe?
@anildas9364
@anildas9364 27 күн бұрын
പരാതികൾ എല്ലാം ദുബായ് വഴി സിംഗപൂരിന് അയച്ചു കൊടുക്കാൻ മുഖയ്ൻ ഉത്തരവ് ഇട്ടിട്ടുണ്ട്.
@jayasreepillai3792
@jayasreepillai3792 27 күн бұрын
ഇന്നു,,,meeenukal,,,നാളെ,,,, മനുഷ്യർ,,,,
@sathishck6687
@sathishck6687 25 күн бұрын
പണ്ടത്തെ ഒരു പാട്ട് ഓർമ്മ വരുന്നു .... പെരിയാറെ... പെ രിയാറെ മലയാള നാടിൻ്റെ പനിനീരേ....... അന്ന് കവി വാഴ്ത്തി പാടിയ ആ പെരിയാറിൻ്റെ ഇന്നത്തെ അവസ്ഥ..😢😢😢
@PradeepKumar-ff9og
@PradeepKumar-ff9og 27 күн бұрын
Pranamam 🙏 🙏 🙏
@JoseJose-dw2nr
@JoseJose-dw2nr 27 күн бұрын
സാരമില്ല... ഇനി ഇത്തരം കുടിവെളളം ജനങ്ങൾക്ക് നൽകാൻ ശ്രമിക്കാം ലാലി സാലാം
@jp-editx210
@jp-editx210 27 күн бұрын
😢 Government take it an issue.Take action 😭😭
@user-yj9mh1pn5z
@user-yj9mh1pn5z 27 күн бұрын
ഇതെല്ലാം എടുത്തു കൊണ്ട് fact gate kondu idanam
@sobhadaniel2802
@sobhadaniel2802 27 күн бұрын
😢😢😢
@joseyabraham5958
@joseyabraham5958 27 күн бұрын
MLA , MP and Ministers are getting kickbacks from these companies, and just shedding crocodile tears.
@bfathi5108
@bfathi5108 27 күн бұрын
😳😢
@alcochin
@alcochin 27 күн бұрын
*Eutrophication* is the excessive enrichment of water with nutrients, typically phosphorus and nitrogen, leading to increased algae growth. When these algae die, their decomposition consumes oxygen, leading to hypoxia (low oxygen levels) which can suffocate fish and other aquatic life. In the case of the Periyar River near Kochi, eutrophication can lead to fish kills and a decline in biodiversity due to oxygen depletion and changes in water quality. *Ernakulam District Collector should ask Irrigation department to open and operate Pathalom Regulator every day....to maintain its natural cure*.
@mohamedsikkandar4264
@mohamedsikkandar4264 27 күн бұрын
💯%
@sanalv7305
@sanalv7305 26 күн бұрын
Factory kalkkk enghaneyaaan puzhayude side approval kittane
@vijeshthakku1678
@vijeshthakku1678 27 күн бұрын
ഇനിയും മുങ്ങണം കേരളം വെള്ളത്തിൽ 😊
@riyasibm1497
@riyasibm1497 25 күн бұрын
😭😭😭
@ska-kn6ed
@ska-kn6ed 26 күн бұрын
മോൾക്ക് മാസപ്പടി കൊടുത്താൽ എന്തും ചെയ്യാം എന്ന അവസ്ഥ ആണ്
@user-xr2wp4vi1v
@user-xr2wp4vi1v 26 күн бұрын
Etra naalathe kashtapaada😞😞😞
@saqeersv3684
@saqeersv3684 26 күн бұрын
Not a single minister visited the site so far
@saqeersv3684
@saqeersv3684 26 күн бұрын
Central Government should take care of all rivers in Kerala, before it is too late
@jayasreepillai3792
@jayasreepillai3792 27 күн бұрын
Eeeeeedroham,,,,,, ജീവിതം,,,,,
@Rafikannur
@Rafikannur 27 күн бұрын
ഗവ: നഷ്ടം പരിഹാരം കാണണം
@tharamathew5673
@tharamathew5673 15 күн бұрын
Sad Pavangal
@abinu41
@abinu41 27 күн бұрын
Industrial Company Big Company Pipe Are In Priyar River All was
@AshuR-me8ie
@AshuR-me8ie 27 күн бұрын
Keralathile manushyarkku manasashiyillathe pogunnu . Kashtam
@afiachu821
@afiachu821 27 күн бұрын
കണ്ടിട്ട് സഹിക്കുന്നില്ല 🥲🥲🥲
@Myworldinkerala
@Myworldinkerala 27 күн бұрын
കേരളം നമ്പർ 1
@yousufpeechi8791
@yousufpeechi8791 27 күн бұрын
Entoru dhurandam aanu ee keralam
@vysakhpj2941
@vysakhpj2941 27 күн бұрын
Factory il ninnum puram thalunna jelam pollution controll board purathekozhukiyal kuzhapamundo illayo enne parishodhich certify cheyathathinte kuzhappamaanu
@saqeersv3684
@saqeersv3684 26 күн бұрын
Why supreme Court keeping silent? Because it is fish not street dogs
@sreekandannair6447
@sreekandannair6447 27 күн бұрын
Evaroke Anthinaanu Keralathil invest cheyunnathu...Evidathekaal 50% Chilavil Neighbouring States Poyaal Business Nadathaam... Keralathil Allaam Naasham Political Party influence Aaanu...
@chakkuzzzksd2122
@chakkuzzzksd2122 27 күн бұрын
RIP dear fish
@Myworldinkerala
@Myworldinkerala 27 күн бұрын
കേരളത്തിൽ എല്ലാ ഫാക്ടറിയും പരിശോധിക്കണം പക്ഷെ അവിടെ ഉള്ള യൂണിയൻ പ്രശ്നം ആക്കും അതാ
@Swamy189
@Swamy189 27 күн бұрын
The news is for 2 days nithing is going to happen. Does Government has compliance in setting regarding the pollution, does these farmers pay tax to use the natural resources they use. If so where that fund is being used. When pollution control people can stall a small house owner from building a house why cant they stall a company
@althafallualthafallu3041
@althafallualthafallu3041 27 күн бұрын
നാട്ടുകാർ മുന്നിട്ട് eragi eeth stabanam anelum pootikuka
@sreenidhianand1084
@sreenidhianand1084 24 күн бұрын
പ്ലാവ് ഉണങ്ങിയപ്പോൾ കരഞ്ഞവർ എവിടെ 🤔
@mohamedshafeershafeer6497
@mohamedshafeershafeer6497 26 күн бұрын
ബന്ധപെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നെടുത്ത് നഷ്ട്ടപരിഹാരം നൽകണം.. നല്ലരീതിയിൽ ജോലി ചെയ്യുന്നവർക്ക് ആണ് ശമ്പളം കൊടുക്കേണ്ടത്.. ശമ്പളം വാങ്ങി യൂണിയൻ പ്രവർത്തനം നടത്തുന്നവർ വീട്ടിൽ ഇരിക്കട്ടെ....
@krishnakumarap7572
@krishnakumarap7572 27 күн бұрын
Irresponsible, arrogant, administration,everyday now and then unhappy news
@thevimalviswanath
@thevimalviswanath 26 күн бұрын
Innu fish..naale us..
@user-qs8gp5sz2l
@user-qs8gp5sz2l 24 күн бұрын
കേരളം നമ്പർ വൺ
@user-zj7bj3rc6f
@user-zj7bj3rc6f 27 күн бұрын
ചത്തു ഫ്രീസറിൽ കേറ്റിയ ഒരു സര്ക്കാര് ഉണ്ടിവിടെ😢
@afsal1981
@afsal1981 26 күн бұрын
അടുപ്പ് കത്തിച്ചു ആഹാരം പാകം ചെയ്ത നമ്മൾ ഇപ്പോൾ science പുരോഗമിച്ചപ്പോൾ പുക ഇല്ലാതെ പാകം ചെയുന്നു .ഇവർ പഴയ രീതിയിൽ ആണ് ഫാക്ടറി പ്രവർത്തിപ്പിക്കുന്നത് വായൂ ജലം മലിനീകരണം ഇല്ലാത്ത രീതിയിൽ ഫാക്ടറി പുനർ നിർമിക്കട്ടെ ...വായു മലിനീകരണം കൊണ്ട് ഇവർ വർഷാങ്ങൾ ആയി ആളുകളെ കൊന്നു കൊണ്ടിരിക്കുന്നു ......മീന് ചത്തപ്പോൾ വാർത്ത ആയി മനുഷ്യന് വില ഇല്ല ..
@MyOpinion664
@MyOpinion664 26 күн бұрын
ഡൽഹി മുതൽ Agra, mathura ഈ ഭാഗങ്ങളിൽ ഒഴുകുന്ന യമുന നദിയിൽ മീനുകൾ ഇല്ല. ഭക്ഷ്യ യോഗ്യവും അല്ല. UP യിൽ വച്ചു മധ്യപ്രദേശിൽ നിന്നും ഒഴുകി വരുന്ന ചമ്പൽ നദി യമുനയിൽ ചേരുന്ന വരെ യമുന മരണം സംഭവിച്ച നദി എന്നാണ് അറിയപ്പെടുന്നത്. പിനീഡ് അങ്ങോട്ട് യമുന യിൽ ആവാസ വ്യവസ്ഥ ഉണ്ടാകുന്നത് ചമ്പൽ നദി യിലെ വെള്ളം കൊണ്ട് മാത്രം.മനുഷ്യരുടെ അന്തരീക അവയവങ്ങളുടെ ശക്തി മീനുകൾക്ക് ഇല്ലാത്തതുകൊണ്ട്, ഫാക്ടറി കെമിക്കലുകൾ ചെറിയ അളവിൽ ആയാലും മത്‍സ്യങ്ങൾ ചത്തു തുടങ്ങും. പെരിയറിലെ ഈ അവസ്ഥ കുറെ കാലങ്ങൾ ആയി യൂട്യൂബിൽ കണ്ടിരുന്നു. നദിക്ക് പരിസര പ്രദേശത്തു ഉള്ള കുടിവെള്ള സ്രോതസ്സ് മലിനമാകുന്നതും, രോഗം പടരുന്നതും, ഇതെല്ലാം ആ വീഡിയോ ഇൽ പറയുന്നുണ്ട്. . ഇപ്പോൾ മീനുകൾ കൂട്ടത്തോടെ ചത്തു പൊന്തിയപ്പോൾ ആണ് ആളുകൾ പ്രതികരിക്കുന്നത്. അതു വരെയും പ്രതികരിക്കാൻ ആളുകൾ ഉണ്ടായില്ല . മീൻ കേരളത്തിലെ ജനങളുടെ ഇഷ്ട വിഭവം ആയതുകൊണ്ട് രക്ഷപെട്ടു.
@aspirer6757
@aspirer6757 25 күн бұрын
Efficiency ഇല്ലാത്ത സർക്കാർ 😂
@aswinvinod5051
@aswinvinod5051 26 күн бұрын
പൈസ മാത്രം അല്ല പോയത് ഇത്രേം നാളത്തെ orakkam 😴 കള്ളജത്തും വെറുതെ ആയി😢
@diputc5669
@diputc5669 27 күн бұрын
എല്ലാം ഇല്ലാതാകും ഇത് പഠിക്കാൻ വിദേശത്ത് പോകാം ഇതിനെല്ലാം വകുപ്പുകൾ ഉണ്ട് മാലിന്യ നിയന്ത്രണ ബോർഡ് പഞ്ചായത്തുകൾ അതിലെ id Card ഉദ്യോഗസ്ഥർ
@jolsamathew6629
@jolsamathew6629 26 күн бұрын
എൻ്റെ ദൈവമേ. മനുഷ്യര് കുടിക്കുന്ന വെള്ളവും ഇത തന്നെയല്ലേ?
@sreekumakv7584
@sreekumakv7584 26 күн бұрын
ഇലക്ഷന് മുമ്പ് ആണെങ്കി ന്യൂ ഡെൽഹി ടെ തലയിൽ വെച്ച് കൊടുക്കാമായിരുന്നു
@saqeersv3684
@saqeersv3684 26 күн бұрын
Entire river is full of poisonous chemicals
@antonyaugustine3395
@antonyaugustine3395 26 күн бұрын
എന്തിനാണിങ്ങനെ ഒരു Department.... ഒരു ബക്കറ്റിൽ വെള്ളം കോരി എടുത്തു കൊണ്ടു പോകുന്നത് മിക്ക ദിവസവും കാണാറുണ്ട്, എന്തിനാണെന്നാവോ?😡
@brigit8959
@brigit8959 26 күн бұрын
Ithu cheythavanum kudumbavum puzhuthu naari chaakum
@sreeneshpv123sree9
@sreeneshpv123sree9 27 күн бұрын
This fish will reach the hotels tomorrow.😅
@mathewkl9011
@mathewkl9011 27 күн бұрын
സാബു മുതലാളിയുടെ വ്യവസായം തഴച്ചു വളരുന്നുണ്ടല്ലോ, അല്ലെ? 😊
@aswinnath1384
@aswinnath1384 26 күн бұрын
ഇന്ന് മത്സ്യം ചത്തു നാളെ മനുഷ്യനും
@samuelkoshy1378
@samuelkoshy1378 26 күн бұрын
R cc കളുടെ എണ്ണം കൂട്ടേണ്ടി വരും... എന്താ ചെയ്യുക... ആരോടു പറയാൻ... ആര് കേൾക്കാൻ...
@user-gj4vr1mb5j
@user-gj4vr1mb5j 26 күн бұрын
സിപിഎം ജെയ്ക്കട്ടെ.സഗാക്കൾ പാണക്കാരട്ടെ
@user-hu7dq4px5w
@user-hu7dq4px5w 27 күн бұрын
Itokkea kand kettu social mediayil comment idan allea nammalea kond pattu arkum areyum help chayyan pattilla ellarkum panm madi avarudea family avaudea life atrem oolu
@pavinpraizesunny4438
@pavinpraizesunny4438 27 күн бұрын
Shuddha thenditharam😡🤦
@sindhusindhu5693
@sindhusindhu5693 26 күн бұрын
നാളെ മനുഷ്യൻ ആവില്ലേ ഇത് പോലെ ചത്തു പൊങ്ങുക
@mansormohamed4808
@mansormohamed4808 26 күн бұрын
മസ്പടി മുഖ്യമന്ത്രി
@nck1428
@nck1428 27 күн бұрын
ഈ വിഷം ഏതാണെനന്ന് വെളിപ്പെടുത്തണം..😄😄എല്ലാടത്തും കലക്കണം മീൻ സമ്പത് നശ്ശിപ്പിക്കണം ഇവരുടെ...@#₹₹വിലയ ചെമ്പല്ലി 750... കരിമീൻ 400......... ഇവരുടെ #₹₹₹%%%അരിയിട്ട് വളർത്തിയ പോലെ.... വെറുതെ പുഴയിൽ വളരുന്ന മീൻ
@philipthomas9777
@philipthomas9777 27 күн бұрын
എടൊ ഡാഷ്മോനെ, കൂടുകെട്ടി വെറുതെ മീനിട്ടാൽ വളരില്ല. അതിനു ആവശ്യമായ മരുന്ന്, ഭക്ഷണം എല്ലാം കൊടുക്കണം. കശുചീലവുണ്ട്. 🤔
@RinshadRinshad1234-qc1jl
@RinshadRinshad1234-qc1jl 27 күн бұрын
എന്താ ചെയ്യാ കഷ്ട്ടം
@vijayrs242
@vijayrs242 26 күн бұрын
ശ്രീനിജൻ എവിടെ
@jayanmadhavan4576
@jayanmadhavan4576 26 күн бұрын
ഇത് ചെയ്ത കമ്പനിക്കു ഒരു കോടി രൂപ പിഴ ചുമത്തണം 😡😡കമ്പനി അടപ്പിക്കണം waste water സംസ്കരി ക്കാനുള്ള facility ഉണ്ടാക്കിയിട്ട് തുറന്നു കൊടുത്താൽ മതി 😡സാറന്മാർ കേൾക്കുന്നുണ്ടോ 😡😡😡
@febin834u
@febin834u 27 күн бұрын
Factory പൂട്ടിക്കുക
@febin834u
@febin834u 27 күн бұрын
ഇനി അടുത്തത് കൂട്ട മരണം വരാൻ പോകുന്നത് മനുഷർ ആണ്. ഈ പുഴയിൽ നിന്ന് ആണ് water pumping ചെയ്യുന്നത്...
@ajeshv369
@ajeshv369 26 күн бұрын
ഇത് കേരളം ..
@MalluShortsAndStuffs
@MalluShortsAndStuffs 27 күн бұрын
Government അങ്ങനെ ആണ്
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,1 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,5 МЛН
തീരുമാനം ശരിയോ? | Meet The Editors
34:32
REPORTER LIVE
Рет қаралды 25 М.