പ്രിയപ്പെട്ടവരെ എല്ലാവരും വീഡിയോ കണ്ട് Like, share & കമന്റ് ചെയ്യുക അതിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 15 പേർക്ക് Durofill epoxy sponsore ചെയ്യുന്ന electric kettle & key chain സമ്മാനം ആയി നൽകുന്നു ❤ Thank u
@അനന്യമനോജ്3 жыл бұрын
🔥🔥 waitinggg
@jafeenahussain36893 жыл бұрын
More effective topic..... Thank you
@vivekbvysakhom3 жыл бұрын
👍
@DrInterior3 жыл бұрын
@@അനന്യമനോജ് ❤❤❤
@DrInterior3 жыл бұрын
@@jafeenahussain3689 ❤👍
@കൃഷ്ണ-ണ8ഢ3 жыл бұрын
ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ പറ്റിക്കപ്പെടുന്നത് ഒരു വീട് വെക്കുമ്പോൾ ആണ്..ഇൻ്റീരിയർ ചെയ്യുന്ന സമയത്ത് കൂടുതൽ.. പക്ഷേ ഇങ്ങനെ ഒരു ചാനൽ വന്നതിന് ശേഷം ഇത് കാണുന്ന ഒരു മനുഷ്യനും ആരുടെയും ചതിയിൽ പെട്ട് പോകില്ല എന്ന് ഉറപ്പാണ്. എന്നത്തേയും പോലെ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും,. all the best അജയ്..
@DrInterior3 жыл бұрын
❤❤❤🙏
@sunithasigy91593 жыл бұрын
Correct suma.njangalkkum pani kitty.enganulla videos annundayirunenkil chilappol pattikkappedillayirunnu
@DrInterior3 жыл бұрын
@@sunithasigy9159 😊❣️
@sareenamoideen71902 жыл бұрын
@@DrInterior super
@DrInterior2 жыл бұрын
@@sareenamoideen7190 ❣️👍
@shareefchuckan28523 жыл бұрын
ഒരു കൊച്ചു വീടെന്നെരു മോഹവുമായി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.... സ്ഥിരമായി ചേട്ടന്റെ വീഡിയോ കാണാറുണ്ട്... എന്റെ കൊച്ചു വീട് എങ്ങനെ വേണമെന്നതിനു നിങ്ങളുടെ വീഡിയോ എനിക്ക് 100% പ്രയോജമാവുന്നുണ്ട് 🥰🥰🥰
@DrInterior3 жыл бұрын
Thank u ബ്രോ for ur കമന്റ് ❤❤❤
@ansarv45013 жыл бұрын
Good
@sumith_das9723 жыл бұрын
ഞാൻ ഒരു 17 വയസ്സുകാരൻ ആണ് ചേട്ടന്റെ വീഡിയോ കളിലൂടെ ആണ്. ഞാൻ എന്റെ പുതിയ ബെഡ്‌റൂമിന്റെയും ഹൗസ് റെനോവഷനും സ്വപ്നം കാണുന്നത്. പ്രത്യേകം എടുത്തു പറയേണ്ടത് അല്ലെങ്കിൽ എനിക്ക് ഏറ്റവും ഉപകാരപ്പെട്ടത് tv unit & wardrobe വീഡിയോയും mdf, hdf,pvc board, ply wood പരിചയപ്പെടുത്തിയ വിഡിയോയും ആണ്. ചേട്ടന്റെ കഴിവിനും കണ്ടെന്റിനും min ഒരു 1 മില്യൺ എങ്കിലും വേണം എന്നാഗ്രഹിക്കുന്നയാളൻ ഞാൻ അതുകൊണ്ട് തന്നെ ചേട്ടന്റെ ചാനൽ എന്റെ ഫ്രണ്ട്സിനും പരിചയപ്പെടുത്തിയിട്ടുണ്ട്. ഇനിയും എന്റെ ഭാഗത്തു നിന്ന് ഫുൾ സപ്പോർട്ട് ഉണ്ടാവും tto 👍
@DrInterior3 жыл бұрын
Thank u so much der brother ❤❤❤. വളരെ വളരെ സന്തോഷം ഈ വാക്കുകൾക്ക്. ❤🙏
@DrInterior3 жыл бұрын
മോനെ ❣️, ആ 15 പേരിൽ ഒരാൾ നിങ്ങൾ ആണ് നിങ്ങൾക്ക് Electric kettle prize അടിച്ചിരിക്കുന്നു.so address ഇവിടെ ഇടുമല്ലോ, electric kettle കൊറിയർ അയക്കാനാണ് so plz send your address ❣️🙏 My wats app number : 9946669618
@kumariissac26343 жыл бұрын
എൻ്റെ വീട്ടിൽ മാറ്റ് ടൈലാണ് വിരിച്ചത് ഗ്ലാസ് എപ്പോക്സിഇട്ടപ്പോൾ മാസ് കിംഗ് ടേപ്പ് ഒട്ടിച്ചില്ല അതുകൊണ്ട് ബ്ലൈഡ് ഉപയോഗിച്ച് സൈഡ് ക്ലീൻ ചെയ്യാൻ വളരെസമയമെടുത്തു ഒരു ജോലിക്കാരൻ്റെ കൈ മുറിഞ്ഞു ഗ്ലോസി ടെലിൽ നിന്നും പാളിപോലെ നന്നായി ഇളകി വരുന്നത് കണ്ടു പക്ഷെ മാറ്റിൽ നിന്നും ചില്ലുകഷണങ്ങൾ പൊട്ടിപൊട്ടി വരുന്നതുപോലെയാണ് വന്നത് ഈ വീഡിയോയിൽ നിന്നും അറിവും തിരിച്ചറിവും കിട്ടി നന്ദി
@DrInterior3 жыл бұрын
Thank u ❤❤❤❤🙏
@mystery.20093 жыл бұрын
വീട് പണി നടക്കുകയാണ് എനിക്ക് വളരെ ഉപകാരമായി അതു പോലെ മറ്റുള്ളവർക്കും ഉപകരിക്കും എന്ന് കരുതുന്നു. വളരെ നന്ദി 👍👍👌👌
@DrInterior3 жыл бұрын
👍❣️
@remyasr8633 жыл бұрын
Njangade veedu pani nadakunnu...thankalude ella videos um kanarundu...dwld cheythu save cheythu vekkum....too much helpful
@DrInterior3 жыл бұрын
Thank u so much sis ❤👍
@amirjameela3 жыл бұрын
വീട് പണി നടന്ന് കൊണ്ടിരിക്കുന്ന എനിക്ക് ഒരുപാട് ഉപകരപ്രദമായ വീഡിയോസ് കിട്ടിയിട്ടുണ്ട് ഈ ചാനലിലൂടെ thank you so much ❤️❤️❤️❤️
@@jayar8806 ഞാൻ വീട് പണിഞ്ഞു കൊടുക്കുന്ന ആളല്ല sis. Interior Consultant മാത്രം ആണ്. Interior work or design ചെയ്യാറില്ല
@salimmohammed14343 жыл бұрын
ഒരു പാട് സംശയങ്ങൾക്കുള്ള ഒരു മറുപടിയാണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കിട്ടിയത്. വളരെ നന്ദി സർ
@DrInterior3 жыл бұрын
❤❤വെൽക്കം ബ്രോ
@sureshsureshpp34853 жыл бұрын
നമസ്കാരം സർ സാറിൻ്റെ ഈ വീഡിയോ ടൈൽ ജോലിക്കാർക്കും അതുപോലെ പുതിയ വീട് എടുക്കുന്നവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആണ്
@DrInterior3 жыл бұрын
Thanks ബ്രോ ❤❤👍
@mohananm96452 жыл бұрын
വളരെ ഉപകാരപ്രദമായ വിഡീയോ. വീടുപണിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കാണണം.
@DrInterior2 жыл бұрын
❣️❣️❣️
@amaymanesh69993 жыл бұрын
ഇത് എൻറെ ബ്രദർഎൻറെ വീട്ടിൽ ചെയ്തായിരുന്നു നല്ലറിസൾട്ടാണ്കിട്ടിയത്👍
@DrInterior3 жыл бұрын
അടിപൊളി ❣️👍
@kirankichu18073 жыл бұрын
സമ്മാനങ്ങൾ ഒന്നും തന്നില്ലേലും അല്ലെങ്കിൽ കിട്ടിയില്ലെങ്കിലും യാതൊരു കുഴപ്പവുമില്ല.. പക്ഷേ ഇത് പോലെയുള്ള വ്യത്യസ്തമാർന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോകളുമായി സമയത്ത് തന്നെ ഞങ്ങളുടെ മുന്നിലെത്തിക്കാൻ ശ്രമിക്കുക🙏🏽ആ ഒരു റിക്വസ്റ്റ് മാത്രമേയുള്ളൂ😊
@DrInterior3 жыл бұрын
കിച്ചു പ്രതീക്ഷിച്ച ആൾ വന്ന സന്തോഷം എനിക്കുണ്ട്, thank u so much ബ്രോ ❤❤❤
@DrInterior3 жыл бұрын
കിരൺ ബ്രോ, ആ 15 പേരിൽ ഒരാൾ നിങ്ങൾ ആണ്😊... നിങ്ങൾക്ക് Electric kettle prize അടിച്ചിരിക്കുന്നു.so address ഇവിടെ ഇടുമല്ലോ, electric kettle കൊറിയർ അയക്കാനാണ് so plz send your address ❣️🙏
@krpvlogg24033 жыл бұрын
വളരെ വളരെ പ്രയോജനകരമായ വീഡിയോ ആണ് താങ്കൾ വീണ്ടും ഇതുപോലെയുള്ള വീഡിയോകളും ആയി വീണ്ടും വരണം നന്ദി
@DrInterior3 жыл бұрын
തീർച്ചയായും ❤❤👍
@georgeaugustin83962 жыл бұрын
നല്ല അവതരണം വിശദമായ വിശദീകരണം വിലയിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞു കസ്റ്റമേഴ്സിനെ മനസ്സിലാക്കി തന്നു നന്ദി ഇനിയും എപ്പോക്സിനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ട് താങ്ക്യൂ
@DrInterior2 жыл бұрын
❣️❣️❣️🙏
@sakeerhussain91423 жыл бұрын
Newly acquired Thanks for the good knowledge Understands exactly Half body filling is the first knowledge Thank you
@DrInterior3 жыл бұрын
❤❤❤🙏
@ambilyambu90703 жыл бұрын
ഞാനും വീടുപണി തുടങ്ങാൻ ഇരിക്കുകയായിരുന്നു. എനിക്കിത് ഈ ചാനലിന് നിന്നും കിട്ടുന്നമോട്ടിവേഷൻഒരു അനുഗ്രഹമാണ്ഇതുപോലെ ഒരു ചാനലിന് ഒരുപാട് നന്ദി🙏🏻🙏🏻
@DrInterior3 жыл бұрын
Thank u so much ❤🙏
@easymathschathannoor26863 жыл бұрын
ഞാൻ വളരെ ആഗ്രഹിച്ച വീഡിയോ.... Thanks bro
@DrInterior3 жыл бұрын
Thanks ബ്രോ ❤❤🙏
@rajeshpalay3 жыл бұрын
കൃത്യമായ സമയത്ത് തന്നെ വിവരങ്ങൾ തന്നതിന് നന്ദി🙏🙏🙏. എന്റെ വീടിന്റെ Flooring പണി തുടങ്ങാൻ പോകുന്നു ..... Thanks for your valuable information.
@DrInterior3 жыл бұрын
👍❤❤❤🙏
@jaisonthomas89753 жыл бұрын
ഒട്ടും വിടവ് തോന്നാത്ത വിധം ടൈൽ വിരിക്കുക. അതിനോളം ഭംഗി മറ്റൊന്നിനും ഇല്ല..
@nikhilks8233 жыл бұрын
വെറുപ്പിക്കാത്ത അവതരണം...കാര്യങ്ങൾ വിശദീകരിക്കുന്ന ആൾക് സമയം കൊടുക്കുന്നുണ്ട്..അത് കേൾക്കുന്നവർക്കും മനസിലാക്കുന്നു..good
@DrInterior3 жыл бұрын
Thank u so much bro ❣️❣️❣️
@techtargetbyabhinav.s37263 жыл бұрын
നല്ല അവതരണ ശൈയിലി.... താങ്കളുലെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്, പുതിയ പുതിയ അറിവുകൾ പങ്കിടുന്നതിൽ അതിയായ സന്തോഷം,....
@DrInterior3 жыл бұрын
❤❤❤🙏
@shamnad.nshamnad.n37693 жыл бұрын
Welden onnum parayanilla bai
@DrInterior3 жыл бұрын
@@shamnad.nshamnad.n3769 thank u so much for ur prayers bro
@hassankeloth9623 жыл бұрын
നല്ല അവതരണം സംശയങ്ങൾക്കുള്ള ഉത്തരങ്ങളും കൊള്ളാം
@DrInterior3 жыл бұрын
❤❤❤🙏
@Fajriyamuneer7863 жыл бұрын
ഞാനൊരു സ്ഥിരം പ്രേക്ഷകയാണ്. ഓരോ വർക്ക് തുടങ്ങുമ്പോഴുo ചേട്ടന്റെ വീഡിയോ ആദ്യം പഠിക്കും.
@DrInterior3 жыл бұрын
അറിയാം sis, പ്രേക്ഷകൻ ആണെന്നാ കരുതിയത് പ്രേക്ഷക ആണെന്ന് അറിയുന്നത് ഇപ്പോൾ ആണ് 😂❤
@maniks84703 жыл бұрын
എല്ലാ വീഡിയോസും ഉപകാരപ്രദം ❤️❤️
@DrInterior3 жыл бұрын
Thanks ബ്രോ ❣️❣️❣️
@jacobbijutabiju11113 жыл бұрын
തേടിയ വള്ളി കാലിൽച്ചുറ്റി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് , അതെന്താണെന്നു ഇപ്പോൾ ബോധ്യപ്പെട്ടു. കുറച്ചുദിവസമായി ഫ്ളോറിങ് എങ്ങിനെ ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഇന്ന് ഇങ്ങനെ ഉപകാരപ്രദമായ വീഡിയോ കാണുവാനിടയായതു, ഒത്തിരി നന്ദി ... ബ്രോ ....
@DrInterior3 жыл бұрын
Welcome ബ്രോ & thank u for ur കമന്റ് ❤❤❤
@finel91043 жыл бұрын
Super....really useful for home contractors and tile workers...this video almost covered all the douts in this section..thanks
Good and informative. Keep up the good and innovative videos with latest products in the market.
@DrInterior3 жыл бұрын
Thanks ബ്രോ ❤❤❤
@jayakrishna77493 жыл бұрын
ഉപകാരപ്രദമായ വീഡിയോ വിശദമായ അവതരണം, നന്ദി, നമസ്കാരം.
@DrInterior3 жыл бұрын
❣️❣️❣️
@renjuragunath45843 жыл бұрын
ഒരു നല്ല വീട് വെക്കണം എന്നുള്ള എന്നെ പോലുള്ള subsribers നു വളരെ ഉപകാരപ്രദം ആണ് ഇതു പോലെ informative അയ്യ videos, ഇതുപോലെ നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു...... 👍👍🙏
@DrInterior3 жыл бұрын
Thanks ബ്രോ ❤❤❤
@choriyanpuzhu96063 жыл бұрын
.മിസ്റ്റർ ഡോക്ടർ വീട് പണിയുന്നവർക്ക് / പണി കഴിപ്പിക്കുന്നവർക്ക് 4ing (ഫ്ളോറിംഗ് , പ്ലംബിക്ക് ,വയറിംഗ് ,പെയിന്റിംഗ് ) ൽ ഏറ്റവും പ്രധാനമായ ഫ്ളോറിംഗിനേക്കുറിച്ച് വളരെ ഇൻഫർമേറ്റീവായ വി ഡിയോയ്ക്ക് നന്ദി , ങും..
@DrInterior3 жыл бұрын
❤❤😂😂thanks പുഴുവെ
@amarnathsyam3 жыл бұрын
എന്നും പുതുമയുള്ള അറിവുകൾ👌😊
@DrInterior3 жыл бұрын
❤❤❤🙏thanks ബ്രോ
@sanalos74493 жыл бұрын
ഞാനും ടൈൽസ് വർക്കാണ് ചെയൂന്നത് എനിക്ക് അറിയാത്ത കാര്യം മനസിൽ ആക്കി തന്നതിന് നന്ദി അറിക്കുന്നു
@DrInterior3 жыл бұрын
❤❤❤🙏
@sanjeedahammed67023 жыл бұрын
ഞാൻ epoxy works ചെയ്യാറുണ്ട് .എനിക്ക് ഏറ്റവും മികച്ചത് എന്ന് തോന്നിയത് Durofill Glass epoxy തന്നെയാണ് . A user friendly product 👍
@DrInterior3 жыл бұрын
Thanks ബ്രോ ❤❤❤👍
@Safvan-vn4im3 жыл бұрын
Hmmm seriya
@DrInterior3 жыл бұрын
@@Safvan-vn4im ❤❤
@smithajoseph8309 Жыл бұрын
Epoxy complaint ayal veendum cheyyan pattumo
@sudheeshbabu25423 жыл бұрын
ബോട്ടിൽ ചെയ്തത് എനിക്ക് ഉപകാരപ്പെട്ടു.. 👏🏻👏🏻👏🏻👏🏻👏🏻
@DrInterior3 жыл бұрын
❤❤❤
@EssentialLearningWithMe3 жыл бұрын
Sthiram pole valare upakaaram ulla video etta, doubt okke clear aayi❤❤ Also, aa gift'l ulla 15 per'l oraal nhan aavatte.. Enikk nalla useful ulla 2 items aan adh.. ❤❤
@DrInterior3 жыл бұрын
Thanks bro ❤❤👍
@DrInterior3 жыл бұрын
ആ 15 പേരിൽ ഒരാൾ നിങ്ങൾ ആണ് നിങ്ങൾക്ക് Electric kettle prize അടിച്ചിരിക്കുന്നു.so address ഇവിടെ ഇടുമല്ലോ, electric kettle കൊറിയർ അയക്കാനാണ് so plz send your address ❣️🙏
@EssentialLearningWithMe3 жыл бұрын
@@DrInterior Thanks a lot 🥰 Address thazhe kodukkunnund. 😊 NISHAFAR ALI RED PALACE HOUSE, NEAR LEAGUE OFFICE, P.O MOGRAL, KASARAGOD. 671321
@DrInterior3 жыл бұрын
@@EssentialLearningWithMe ❣️❣️❣️❣️🙏
@nithinjacob96373 жыл бұрын
Oru veedu paniyunnete ella karyangallum alukalil ethikkan thangal kanikkuna effortinu hats off
@nithinjacob96373 жыл бұрын
@dr interior
@DrInterior3 жыл бұрын
Thank u so much ബ്രോ ❤👍
@nithinjacob96373 жыл бұрын
@@DrInterior noo mention ,it's a fact
@DrInterior3 жыл бұрын
@@nithinjacob9637 ❤❤🙏
@suhaibsuhaib98383 жыл бұрын
Iam suhaib. My work epoxy filling work. Iam responsibility and honest worker. Ee video yenikk orupaad ishttamaayi. Njan ini ee company nte koodi epoxy cheyyan udheshikkunnu. Ee video yenne onn koode help cheyth.
@DrInterior3 жыл бұрын
❤❤❤👍🙏
@vivekbvysakhom3 жыл бұрын
വ്യക്തമായി അവതരിപ്പിച്ചു. സാധാരകർക്കും മനസിലാകും. Floor മുഴുവൻ ചെയ്ത ഫോട്ടോസ് ഇട്ടാൽ കൂടുതൽ നന്നായേനേം, ഒരു suggestion മാത്രം. ഇനിയും ഇതുപ്പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. 😊
@DrInterior3 жыл бұрын
തീർച്ചയായും ❤👍
@artscreation12713 жыл бұрын
നല്ല യൂട്യൂബ് ചാനൽ നല്ല അവതരണം ഇനിയും നല്ല വീഡിയോകൾ ചെയ്യുക അഭിനന്ദനങ്ങൾ👍❤️❤️
@DrInterior3 жыл бұрын
❤❤❤🙏
@Alshadalirawther3 жыл бұрын
Currect 100%❤️💐
@DrInterior3 жыл бұрын
@@Alshadalirawther ❣️❣️❣️
@naturelvillege53723 жыл бұрын
ആ ചേട്ടൻ വൃത്തിയായിട്ടു പറഞ്ഞു തന്നു thanks👍
@DrInterior3 жыл бұрын
❣️❣️❣️🙏
@thomaskj3643 жыл бұрын
പ്ലാസ്റ്ററിങ് വ്യസ്ത്യമായ പോയിൻ്റിംങ് വർക്കുകൾ, അതുപോലെ ജിപ്സം വ്യസ്ത്യമായ റെഡിമെയ്ഡ് കോർണി സുകളെപ്പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
@DrInterior3 жыл бұрын
തീർച്ചയായും ചെയ്യാം ❤❤👍
@sureshk27732 жыл бұрын
നല്ല വീഡിയോ ആണ് ഒരുപാട് ഇഷ്ടപ്പെട്ടു
@DrInterior2 жыл бұрын
Thank you ❣️👍
@anijayachandran3 жыл бұрын
Joint filers are mentioned in Specifications, if you see works in Gulf like Dubai they follow BS standards,,and Joint filler were provided ..
@DrInterior3 жыл бұрын
👍❤
@arham222583 жыл бұрын
അറിയണമെന്നാഗ്രഹിച്ച വീഡിയോ. താങ്ക്സ് lot
@DrInterior3 жыл бұрын
❤👍
@SafnasKitchenMagic3 жыл бұрын
This is really good, explained very nicely. Please try to do 3D epoxy flooring and its advantages.
@DrInterior3 жыл бұрын
Thank u, തീർച്ചയായും ചെയ്യാം ❤👍
@MANESHEDV3 жыл бұрын
Vallare nalla avatharanavum vallare upakaraprethavumaaya video aannu..👍
@DrInterior3 жыл бұрын
❤❤❤👍
@arshad59353 жыл бұрын
അവതരണം വളരെ സൂപ്പറായിട്ടുണ്ട് അതിനേക്കാൾ സൂപ്പറായിട്ടുണ്ട് സെലിം ഇക്കാ അവതരണം ബെസ്റ്റ് ഓഫ് ലക്ക്
@DrInterior3 жыл бұрын
❤❤❤🙏
@KBhojan2 жыл бұрын
സിറാമിക്ക് ടൈലാണ് ഹാളിൽ വിരിച്ചിരിക്കുന്നത്. പലയിടത്തും നിറം പോയിരിക്കകയാണ്. ടൈയിലിനു മേലെ epoxy വിരിക്കാൻ പറ്റുമോ . സാധിക്കുമെങ്കിൽ എന്തായിരിക്കും ചിലവ് വരുക.
@DrInterior2 жыл бұрын
മുകളിൽ സാധിക്കില്ല
@nilachandran81533 жыл бұрын
Very informative video...chettante avatharanam Kollam..superb..
@DrInterior3 жыл бұрын
❤❤❤🙏
@TECHCATCHER3 жыл бұрын
ഒരേ പൊളി 🔥🔥🔥
@DrInterior3 жыл бұрын
മുത്തേ ❤❤❤
@shahi_shahidz3 жыл бұрын
ഏത് വീട് എടുത്ത് നോക്കിയാലും കൂടുതലായി കണ്ടുവരുന്ന ഒരു പ്രോബ്ലം ആണ് ടെയിൽ വിരിച്ചതിനിടയിലെ പോയിന്റിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറുത്ത ചെളി. അത് കളയാൻ ഇടക്കിടക്കു പുതിയ പോയിന്റ് ടെയിലിനിടയിൽ ചെയ്യേണ്ടതുണ്ട് എന്നാൽ അത്തരം പ്രോബ്ലം പരിഹരിക്കുന്ന ഒരു പ്രോഡക്റ്റ് നിങ്ങളുടെ ചാനൽ വഴി അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവും ഉപകാരപ്രതവുമാണ്. ഞാൻ അത്യാമയാണ് നിങ്ങളുടെ ചാനെൽ വീഡിയോ കാണുന്നത് ഇനി അങ്ങോട്ട് ഞാനും ഉണ്ടാകും നിങ്ങളുടെ സബ്സ്ക്രൈബ്ർസ് ഫാമിലിയിൽ ❤
@DrInterior3 жыл бұрын
Thank u so much for ur കമന്റ് 👍👍❤❤🙏
@devgraj2013 жыл бұрын
കൊള്ളാം ചേട്ടാ ഇത് പോലെ ഉള്ള വീഡിയോസ് ഇനിയും വേണം
@DrInterior3 жыл бұрын
Thanks ബ്രോ
@airportinn44653 жыл бұрын
കൊച്ചു വീട് എങ്ങനെ വേണമെന്നതിനു നിങ്ങളുടെ വീഡിയോ എനിക്ക് 100% പ്രയോജമാവുന്നുണ്ട് 🥰🥰🥰 AKBAR FROM MUMBAI
@DrInterior3 жыл бұрын
❤❤❤👍🙏
@airportinn44653 жыл бұрын
@@DrInterior Thanks for reply
@ajumathew53573 жыл бұрын
ഞാൻ സ്ഥിരം കാണുന്ന ചാനൽ ഉപകാര പ്രകാരം ആയ ചാനൽ
@DrInterior3 жыл бұрын
Thank u so much ❤❤❤
@sahadckerikallu88863 жыл бұрын
ഉപകാരപ്രദമായ അറിവ് thanks
@DrInterior3 жыл бұрын
❤❤❤👍
@jyothraj3 жыл бұрын
Very very informative. Can you do a similar video on tile selection,quality check,laying,grout/adhesive selection and rates?
@DrInterior3 жыл бұрын
Thanks bro, തീർച്ചയായും ❤❤❤🙏
@viewerschoice84973 жыл бұрын
DUROFILL brand thats major in Glossy epoxy.
@DrInterior3 жыл бұрын
❣️👍
@antoanto11303 жыл бұрын
ഇത് മുഴുവനായിട്ട് ചെയ്ത ഒരു വീട് കാണിച്ചാൽ നന്നായിരിക്കും, മൊത്തത്തിൽ കാണുമ്പോൾ ടൈലിന്റെ സെയിം കളർ ഫില്ലിംങ്ങനെക്കാൾ ഭംഗി ഉണ്ടോ എന്ന് അറിയാൻ പറ്റും.
@DrInterior3 жыл бұрын
തീർച്ചയായും അടുത്തത് അങ്ങിനെ ചെയ്യാം ❤❤🙏
@Arun-lk4yv3 жыл бұрын
Same color is good
@jaisonthomas89753 жыл бұрын
ഉണ്ടെന്നു തോന്നുന്നില്ല. വലിയ ചതുര കളങ്ങളേക്കാൾ ഒറ്റ design ആയിരിക്കും തറക്ക് ഭംഗി.
@jacobabraham91862 жыл бұрын
Description in simple language is quite useful to listñers.Thank.you!
Ente veedu pani nadannukondirikkunnu e samayath ethupoloru arivu pakarnnu thannathil orupad nanni
@DrInterior3 жыл бұрын
❤❤❤👍
@vishvanath84813 жыл бұрын
ചേട്ടൻറെ ഓരോ വീട് വെക്കുന്ന ആൾക്കാർക്കും വളരെ ഉപകാരപ്പെടുന്ന thank you bro 😘🥰❤️
@DrInterior3 жыл бұрын
Welcome ബ്രോ ❣️❣️❣️❣️
@kannankannan-bs6fe3 жыл бұрын
വളരെ ഉപകാരം ഉള്ള ഒരു യൂട്യൂബ് ചാനൽ..
@DrInterior3 жыл бұрын
Thank u so much ❤❤❤🙏
@nihadp78343 жыл бұрын
പുതുമയുള്ള വീഡിയോകൾ ഇനിയും പോരട്ടെ അണ്ണാ ❤❤
@DrInterior3 жыл бұрын
തീർച്ചയായും ❣️❣️❣️
@akhilkrishna44623 жыл бұрын
Nammal vicharikkunnath mupparr video eddum enthalleeee......😂😂😂
@DrInterior3 жыл бұрын
😂❤🙏
@xhumeindia99133 жыл бұрын
വീടിന് വളരെ ഉപകാരമായ ചാനൽ
@DrInterior3 жыл бұрын
Thank u ❤👍
@muhammedumerfuns69273 жыл бұрын
Your the best helper so Liked= your presentation Share= best knowledge Comments= questions Subscribe = Dr interior
@DrInterior3 жыл бұрын
Thanks ബ്രോ ❤❤❤
@faseehtk3 жыл бұрын
നോട്ടിഫിക്കേഷൻ വന്നു കയറി കണ്ടു അടിപൊളി
@DrInterior3 жыл бұрын
പിന്നല്ല 😀❣️
@keralamodularkitcheninteri96323 жыл бұрын
👍👌✌️
@DrInterior3 жыл бұрын
❤❤❤
@Muhammedsalimkvlog3 жыл бұрын
Upakarapprathamaya Chanel. Njan idakk kanarundu
@DrInterior3 жыл бұрын
❤👍thank u
@ginujoy41143 жыл бұрын
Wall tiles നെ പറ്റി ഒന്ന് explain ചെയ്യാമോ( wall cladding tiles).
@DrInterior3 жыл бұрын
Sure ❤👍
@ASURAN77523 жыл бұрын
ഞാൻ വീട് പണി ചെയ്തു കൊണ്ടിരിക്കുകയാണ്.പല കാര്യങ്ങളും അറിയാൻ കഴിഞ്ഞത് അജയ് ബ്രോയുടെ വീഡിയോയിൽ കൂടിയാണ്.ഉദാഹരണത്തിന് പ്ലൈവുഡിനെ കുറിച്ചുള്ള വീഡിയോ😍😍😍
@DrInterior3 жыл бұрын
Thank u bro ❤❤❤
@DrInterior3 жыл бұрын
Rajeev ബ്രോ,ആ 15 പേരിൽ ഒരാൾ നിങ്ങൾ ആണ് നിങ്ങൾക്ക് Electric kettle prize അടിച്ചിരിക്കുന്നു.so address ഇവിടെ ഇടുമല്ലോ, electric kettle കൊറിയർ അയക്കാനാണ് so plz send your address ❣️🙏
@60112aneesh3 жыл бұрын
ഞാനും എന്തെ വന്നില്ല എന്ന് നോക്കി ഇരിക്കുവായിരുന്നു 😆😆
@DrInterior3 жыл бұрын
😂❤🙏
@sareenamoideen71902 жыл бұрын
Super
@leelavathyp31152 жыл бұрын
നല്ല അവതരണം വിടുപണി നടക്കുന്നവർക്ക് വളരെ ഉപകാരം
@DrInterior2 жыл бұрын
❤👍
@muhamedanas61743 жыл бұрын
ചേട്ടായി super വളരെ ഉപകാരപ്രതമായി ഈ video 😍😍
@DrInterior3 жыл бұрын
❤❤❤🙏
@muhamedanas61743 жыл бұрын
@@DrInterior ചേട്ടായി ഇങ്ങള് പറഞ്ഞ ചിബ്സൻ പ്ലാസ്റ്റർ ഇല്ലെ അവർക്ക് വിളിച്ചു അന്നെഷിച്ചു 😍 നിങ്ങളുടെ video മാത്രം കണ്ടിട്ട് ആണ് അത്രമേൽ വിശ്വാസം ആണ് നിങ്ങളിൽ 😍 ഇനി ഞങൾ തേപ്പ് ഈ പുതിയ പ്രൊഡക്ട് ആണ് 😍😍😍 ചേട്ടായി ഇഷ്ടം 😍😍😍❤️
@DrInterior3 жыл бұрын
@@muhamedanas6174 പിന്നല്ല 👍❤, ചെയ്യൂ നന്നായി വരും
@thomasnj60563 жыл бұрын
Quiet informative. Many of my doubts are clarified.
@DrInterior3 жыл бұрын
❤❤❤❤
@ourdailyvlogs31623 жыл бұрын
Sir inte vedio ellam kanarund super. Nalla informative aan
@DrInterior3 жыл бұрын
Thank u 👍❤
@parppidammvpa Жыл бұрын
thanks,all doubts cleared.
@DrInterior Жыл бұрын
You are most welcome❣️👍
@അനന്യമനോജ്3 жыл бұрын
വീണ്ടും കിടുക്കാച്ചി വീഡിയോ. Useful👌👌👌👌
@DrInterior3 жыл бұрын
Thank u sis ❤👍
@DrInterior3 жыл бұрын
Sis ആ 15 പേരിൽ ഒരാൾ നിങ്ങൾ ആണ് നിങ്ങൾക്ക് Electric kettle prize അടിച്ചിരിക്കുന്നു 😀😀.so address ഇവിടെ ഇടുമല്ലോ, electric kettle കൊറിയർ അയക്കാനാണ് so plz send your address ❣️🙏 My wats app number : 9946669618
@aleefkanjirani3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ❤️
@DrInterior3 жыл бұрын
Thanks ബ്രോ
@rekhasunilkumar27263 жыл бұрын
വളരെ നന്ദി ഈ അറിവ് പറഞ്ഞു തന്നതിന്
@DrInterior3 жыл бұрын
❤❤👍
@hameedkv46123 жыл бұрын
Good information I always watching your video why, valuable products your introduce
@DrInterior3 жыл бұрын
Thank u ❤👍
@nitheeshrs28813 жыл бұрын
Nalla upakaraprathamaya vedio
@DrInterior3 жыл бұрын
Thank u ❤❤
@sheelareji52823 жыл бұрын
Valare. Nañnai ente veedinte flooring udane und ith valare prayojanapradamai 🙏
@DrInterior3 жыл бұрын
അടിപൊളി ❣️❣️❣️
@jaslaashraf43953 жыл бұрын
Favorite yotuberil oral, avadharanam 🤩
@DrInterior3 жыл бұрын
❤❤❤❤🙏
@joykfrancis8172 жыл бұрын
Well explained. For quite a long time I was waiting for this . Thank yoy
@DrInterior2 жыл бұрын
❣️❣️❣️
@MuhammedNajidMTP2 жыл бұрын
Entea veed pani nadakkukayan valarea upakarappetta video thank you
@DrInterior2 жыл бұрын
❣️❣️❣️❣️
@Nidhaaahfthm3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@DrInterior3 жыл бұрын
❤❤❤👍
@ICHU-KOTTODY3 жыл бұрын
ആവതരണം സൂപ്പർ ആണ്
@DrInterior3 жыл бұрын
❤❤❤thanks bro
@chithraraju66253 жыл бұрын
സർ.. എന്റെ വീടിന്റെ ടൈൽ വർക്ക് ആയിട്ടില്യ.. എന്തായാലും ഇത് പറഞ്ഞു തന്നതിന് നന്ദി... വീഡിയോ പിന്നെ പറയണ്ടല്ലോ.. പൊളിയല്ലേ 👍👍👍
@DrInterior3 жыл бұрын
എല്ലാ വീഡിയോയുടെയും സ്ഥിരം വ്യൂർ മാരിൽ ഒരാൾ ചിത്ര sis thank u❤❤
@chithraraju66253 жыл бұрын
@@DrInterior 😊👍
@DrInterior3 жыл бұрын
@@chithraraju6625 👍❤
@chithraraju66253 жыл бұрын
@@DrInterior sir. Oru doubt chodichote.
@DrInterior3 жыл бұрын
@@chithraraju6625 sure 👍
@thomaswalker87902 жыл бұрын
The process and it's application is simple yet it's gotta be done with a lot of care. So nice to see it live. The demo is really good. Kudos to you Ajay for a clear and perfect demo.
@DrInterior2 жыл бұрын
❣️❣️👍🙏
@abdulazeezkuttikolveedu56393 жыл бұрын
Very good and informative Vedio You are great person. I can support and share it. Thanks.
@DrInterior3 жыл бұрын
Abdul bro thank u ❤❤❤🙏
@DrInterior3 жыл бұрын
Abdul ബ്രോ, ആ 15 പേരിൽ ഒരാൾ നിങ്ങൾ ആണ് നിങ്ങൾക്ക് Electric kettle prize അടിച്ചിരിക്കുന്നു.so address ഇവിടെ ഇടുമല്ലോ, electric kettle കൊറിയർ അയക്കാനാണ് so plz send your address ❣️🙏 My wats app number : 9946669618
@jasiavenue48810 ай бұрын
Very useful vedio and the tiles details pls give
@DrInterior10 ай бұрын
❣️👍
@mathewti49832 жыл бұрын
All the best 👍
@DrInterior2 жыл бұрын
❣️❣️👍
@littlefab53893 жыл бұрын
ഉപകാര പ്രദമായ വീഡിയോ
@DrInterior3 жыл бұрын
❤❤👍👍
@anwarshams86153 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ടാകും.... എല്ലാം ഉപകാരപ്പെടുന്നുണ്ട്.....