എൻ്റെ കാവൽ മാലാഖയെ,നിന്നെ ഓർക്കാതെ പോയ ഓരോ നിമിഷങ്ങളെ ഓർത്തു മാപ്പ് ചോദിക്കുന്നു. ഈ Tvm വന്ന നാൾ മുതൽ എന്നെ ഉപദ്ദ്രവിക്കുന്ന ഈ ദേശത്തിൻ്റെ ശക്തിയെ എൻ്റെ പക്കൽ നിന്ന് തുരത്തി ഓടിക്കണമേ.. അങ്ങയുടെ ശക്തി ഉപയോഗിക്കണമേ. ദൈവമേ സ്തുതി ഈശോയെ സ്തുതി പരിശുദ്ധാത്മാവേ സ്തുതി എൻ്റെ അമ്മേ,എൻ്റെ അശ്രയമെ.
@treesaviji4184Ай бұрын
🙏Amen
@MaryDavis-o3f3 ай бұрын
കാവൽ മാലാഖ മാരെ മക്കളെ എല്ലാവിധ അശുദ്ധി യിൽ നിന്നും മക്കളെ കാത്തു രക്ഷിക്കാൻ എപ്പോഴും കൂടെ ഉണ്ടാകണമെന്ന് അപക്ഷി ക്കുന്നു amen
@jalyjacob27033 ай бұрын
Amen
@jibinjose73333 ай бұрын
Amen
@jollyjoseph93683 ай бұрын
ആമേൻ🙏🔥♥️✝️❤🔥🙏
@silvidavis16333 ай бұрын
ആമേൻ
@vincyfrancis8133 ай бұрын
Amen Amen amen
@mareenajohny78963 ай бұрын
കാവൽമാലാഖയെ ഞങ്ങളുടെ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും നടത്തണമേ
@MiniGeorge-jh8ri3 ай бұрын
ഞാൻ ഒരു പള്ളിയിൽ കയറി ശക്തമായി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തിയപ്പോൾ എന്റെ പിറകിൽ ആരോ വന്നു. ഇരിക്കുന്ന ശബ്ദം ജപമാല കയ്യിൽ പിടിക്കുന്ന ശബ്ദം പക്ഷേ തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല. ഞാൻ മാത്രമേ ആ സമയത്ത് അവിടെ ഉണ്ടായിരുന്നുള്ളൂ. അതെന്റെ കാവൽമാലാഖയായിരിക്കും.പിന്നെ എന്റെ മുന്നിൽ വെച്ച് വലിയ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചിട്ട് എന്റെ നേരെ പാഞ്ഞു വന്ന കഷണങ്ങൾ തെന്നിമാറി പോയി. പിന്നെ ഇരുനിലകട്ടിലിൽ മേളിലെ കട്ടിലിൽ നിന്ന് ഞാൻ ഉറക്കത്തിൽ നിന്ന് ചാടി എഴുനേറ്റപ്പോൾ ശക്തമായ രണ്ട് കരങ്ങൾ എന്റെ തോളിൽ പിടിച്ച് തൽക്ഷണം കട്ടിലിലിട്ടു. ഞാൻ എഴുന്നേറ്റിരുന്നെങ്കിൽ വളരെ സ്പീടിൽ കറങ്ങുന്ന ഫാൻ എന്റെ തല തകർത്തു കളഞ്ഞേനേ..എന്റെ കാവൽമാലാഖ വേറെയും പല അപകടങ്ങളിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. എന്റെ കാവൽമാലാഖയ്ക്കും ഈശോയ്ക്കും നന്ദി.🙏🙏
@user-q9922 ай бұрын
I had the same experience with hearing someone praying the Rosary when I was praying in an empty Church. I couldn't explain it. Maybe like you said, it was my guardian angel ❤🙏
@marythomas77802 ай бұрын
😮
@MiniGeorge-jh8ri2 ай бұрын
@@user-q992 🙏🙏💗💗
@johntimmy71042 ай бұрын
Amen
@woundofLoveАй бұрын
🥺🥺
@leenaclament2 ай бұрын
കാവൽ മാലാഖമാരെ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളേണമേ 🙏🏻🙏🏻
@jancyjoseph62713 ай бұрын
മക്കളെ എല്ലാ അപകടങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും കാത്തുകൊള്ളണേ കാവൽ മാലാഖമാരേ
@BabuBabu-r1p8n3 ай бұрын
ഞാൻ എപ്പോഴും പള്ളിയിൽ പോകുമ്പോൾ മരിച്ച എന്റെ മയപ്പെ പർക്ക് വെണ്ടി പ്രാർത്ഥിക്കും മറ്റ് പല കാര്യങ്ങളും പ്രാർത്ഥിക്കും എന്നാലും ഞാൻ ചിന്തിക്കും മറ്റ് എന്തൊക്കെയോ ഞാൻ പ്രാർത്ഥിക്കാൻ മറന്നു പോയി ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു എന്റെ നല്ല ചിന്തകളേയും ഉത്ഖണ്ഡകളും ഗത്ഗതങ്ങളും എന്റെ മാലാഖ സ്നേഹത്തോടെ ദൈവതിന്നു മുൻപിൽ ഇതെല്ലാം കാഴ്ച്ചവക്കുന്നു
@BabuBabu-r1p8n3 ай бұрын
എന്നെ ക്കാക്കുന്ന കാവൽമാലാഖായെ ദൈവ കൃപയാലെന്നെ ഭരമേൽപിച്ച നിന്നെ കാത്തു നടത്തി ടണെ !
@kochurani7012Ай бұрын
കാവൽ മാലാഖമാരെ കണ്ണൊന്നടക്കരുതേ, ലോകത്തിലെ എല്ലാ മക്കളെയും കാത്തുപരിപാലിക്കണേ ആമേൻ.
@metildaaugustine55733 ай бұрын
ഈശോയെ ഞങ്ങൾക്ക് കാവൽ മാലാഖയെതന്ന് എല്ലാ ദുരിതങ്ങളിലുങ്ങളിൽ നിനും സംരക്ഷിക്കുന്ന അങ്ങേ സ്നേഹത്തിനു നന്ദി നന്ദി
@valsavarghese2563 ай бұрын
കാവൽമാലാഖമാരേ എല്ലാ ആപത്തുകളിൽ ബന്ധനങളിൽ നിന്നും കാത്തു രക്ഷിക്കണേ 🙏🙏🌹
@sheebashaji6763 ай бұрын
കാവൽമാലാഖമാരേ എല്ലാ മക്കളെയും കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻
@poulinegeorge60273 ай бұрын
ഞങ്ങളെ കാക്കുന്ന കാവൽ മാലാഖമാരെ ദേയ് വത്തിൻ്റെ കൃപയാൽ ഞങ്ങളെ കാക്കുന്ന കാവൽ മാലാഖമാരെ ഞങ്ങളുടെ മക്കളെയും മരു മക്കളെയും കൊച്ചുമക്കളും അനതര തലമുറ കളെയും പാപത്തിൽ നിന്നും അപകടങ്ങളിൽ നിന്നും ഒരുക്കം ഇല്ലാത്ത മരണത്തിൽ നിന്നും കാത്തുകൊള്ളണമേ......
@dawnantony173 ай бұрын
എന്റെ കാവൽ മാലാഖയേ, അങ്ങേ ചിറകുകൊണ്ട് എന്നെ പൊതിയണമേ. അങ്ങേ അഗ്നിയാൽ ഞാൻ പോകുന്ന വഴി അങ്ങ് തെളിക്കണമേ. അങ്ങ് വന്ന് എന്നെ വഴി നടത്തണമേ; എന്നെ സഹായിക്കണമേ.
@mithunseethal46723 ай бұрын
കാവൽ മാലാഖമാരെ എന്നും ഞങ്ങളുടെ കൂടെ സംരക്ഷകരായി ഉണ്ടാകണമേ ആമേൻ വിശുദ്ധ റാഫേൽ മാലാഖേ കാവൽ മാലാഖമാരുടെ നായകനെ യേശുവിൽ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@donamaria3303 ай бұрын
കൂടെ നടക്കും മാലാഖ കൂട്ടിനിരിക്കും മാലാഖ എന്നുടെ കാവൽ മാലാഖ 🥰🥰🙏🙏
@lillyjoy49033 ай бұрын
കാവൽ മാലാകെ ഞങ്ങളെയും മക്കളെയും എല്ലാ ബന്ധനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്ന് കാത്തു പരിപാലിക്കേണമേ 🙏🏻
@ShyniThomas-u9c2 ай бұрын
കാവൽമാലാഖയെ ഞങ്ങളുടെ ഭവനത്തെ കാത്തു കൊള്ളണമെ
@francisvj55782 ай бұрын
എന്റെയും എന്റെ ഭാര്യയുടെയും ഞങ്ങളുടെ മക്കളുടെയും കാവൽ മാലാഖാമാരെ ശക്തിപ്പെടുത്തേണമേ ദൈവമേ ❤
@Beenageorge-c7g3 ай бұрын
കാവൽമാലാഖമാരെ എന്റെ മക്കളെയും ലോകം മുഴുവനുള്ളമക്കളേയും കാത്തു കൊള്ളണമേ🙏🙏🙏🙏🙏
@jollysimon77253 ай бұрын
കാവൽമാലാഖയെ ഞങ്ങളുടെ ഭവനത്ത കാത്തു കൊള്ളണേ
@rejijoseph88163 ай бұрын
എന്നെ സ്നേഹിക്കുന്ന എന്റെ കാവൽ മാലാഖയെ എന്നെ വിട്ടുപിരിയാത്ത എന്റെ തുണയെ എന്നെ സഹായിക്കണമേ,
@bettyabraham67223 ай бұрын
Ente Yeshuappan ente Dhaivame enkkum ente kudumbathinum angayude dhoothanmaral nalkunna sumrakshanathinaye kodie kodie kodie Nanni........ente kaaval Dhoothanmare nigalude kaavalinaaye kodie Kodie kodie Nanni..... eniyum koode undaakane.....
@miniudayan48663 ай бұрын
കാവൽമാലഖായെ ഞങ്ങൾ എല്ലാവരെയും കാത്ത് കൊള്ളണമേ
@ancyjames71013 ай бұрын
കാവൽ മാലാഖയെ ഞങ്ങൾക്ക് കാവൽ നല്കി കാത്തു കൊള്ളണമെആമ്മേൻ❤
@queen-zp3wv3 ай бұрын
എന്റെ കാവൽമാലാഖയേ അങ്ങേ ചിറകുകൊണ്ട് എന്നെ പൊതിയണമേ അങ്ങേ. അഗ്നിയാൽ ഞാൻ പോകുന്ന വഴി തെളിക്കണമേ. അങ്ങ് വന്നു എന്നെ വഴി നടത്തേണമേ സഹായിക്കണമേ
@pius31623 ай бұрын
My Guardian Angel, please intercede for me, protect me, keep me safe until I reach in my Father's eternal abode! Hallelujah! Amen!
@ranipunnen45572 ай бұрын
Amen🙏 Thank you my guardian Angels for your protection..🙏❤🌹
@antonykj57463 ай бұрын
കാവൽ മാലാഖാമാരെ എന്റെയും എന്റെ കുടുംബങ്ങളുടെയും കൂടെ മാറാതെ ഇമചിമ്മാതെ കൂടെ ഉണ്ടാവണമെമേ.ശത്രുക്കളിൽ നിന്നു സംരക്ഷിക്കണേ. ഞങ്ങളോട് പൊരുതുന്നവരോട് നിങ്ങൾ പൊരുതണമേ 🙏🏻
@GracyKt3 ай бұрын
കാവൽ മാലാഖമാരെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@gerogepk58892 ай бұрын
Ente makante kavalmalakhaye avane thettaya snehabandhathilninnum viduvikkaname amen
@arunbaby81483 ай бұрын
❤️ JESUS NEVER FAILS ❤️
@Subi-j2z3 ай бұрын
സൂപ്പർ acha ഒരുപാടു അറിവ് പകർന്നു തന്ന അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️🌹♥️
@JISHASOLAMAN3 ай бұрын
കാവൽ മാലാഖമാരോ എന്റെ മക്കളുടെ കൂടെ എന്നും ഉണ്ടാകണമോ ലോകത്തിലെ എല്ലാ മനുഷ്യരുടെ കൂടെ കാവൽമാലാഖോ എന്നും കൂടെയുണ്ടാ കണമേ .
കാവൽമാലാഖയെ തന്നതിന് ദൈവമേ എന്റെ സ്യഷ്ടാവേ നന്ദി🙏🏻 അനുദിനം എന്നെ വീഴാതെ കാക്കണമേ🙏🏻 തളർച്ചയിൽ തകർച്ചയിൽ, സഹനങ്ങളിൽ. ബലം നല്കേണമേ.🙏🏻 ആമ്മേൻ🙏🏻🙏🏻🙏🏻
@bindujohnson73353 ай бұрын
കാവൽ മാലാഖയെ ഞങ്ങൾക്കു വേണ്ട പ്രാർത്ഥിക്കണമെ
@marynj26173 ай бұрын
എന്റെ മകൻ ആന്റണി യുടെ കാവൽ മാലാഖ അവനു സംരക്ഷണം നൽകി ഈശോയെ അനുഗ്രഹിക്കണമേ
@jude81943 ай бұрын
O our Guard Angels please protect us from every kinds of sins🙏🏼🙏🏼❤️❤️
@leesammapampanolickal22623 ай бұрын
Britto kunjuvava kuttuse anjaly evarude കാവൽ മലഹമാരെ മക്കളെ കാത്തുകൊള്ളണമേ അമേൻ
@joymadassery22022 ай бұрын
യൂദായുടെ നാശത്തിനും വി. പത്രോസിൻ്റെ ഉയർച്ചയുടേയും രഹസ്യം വെളിപ്പെടുത്തിയ അച്ചന് അഭിനന്ദനങ്ങൾ ! മനുഷ്യരുടെ സംരക്ഷകരായി കാവൽ ദൂതന്മാരെ നിയോഗിച്ച ദൈവ കരുണയ്ക്ക് എപ്പോഴും എന്നേക്കും സ്തുതി.
കാവൽമാലാഖായെ എല്ല , മനുഷ്യരേയും നല്ല തീരാ മാനങ്ങൾ ഷുക്കവാനും എല്ലാ സമയവും ഒരു പോസിറ്റീവ് എനർജി കൂടെയുണ്ടാകുവാൻ😢 നല്ല ശീലങ്ങൾ വളർത്തിഎടുക്കുവാനും ദൈവത്തോട് ഞങ്ങൾക്കവേണ്ടി അപേക്ഷികേണമേ
@BabuBabu-r1p8n3 ай бұрын
ഇസ്രായേലിന്റെ കാവൽ ദൂതനായ മിഖായേൽ മാലാഖ., യെ ലോകസമാധാനത്തിനു വേണ്ടി വർഗ്ഗീയവാദവും തീവ്രവാദവും ഭീകർ പ്രേർത്തനവും . നടത്തുന്നറ രാജ്യങ്ങളെ ഒറ്റപ്പെടുത്തുവാനും ഭീകര പ്രവർത്തകരെ തൂത്തെറിയുവാനും ഇസ്രായേലിന് കൂടുതൽ കൂടുതൽ ശക്തി കൊടുത്തരുളേണമേ... ദൈവത്തിന്റെ സ്വന്തം ഇനത്തെ സംരക്ഷിക്കേണമേ.
@nisharajeesh47253 ай бұрын
എന്റെ കാവൽ മാലാഖ കുഞ്ഞുങ്ങളെ പാപം ത്തിൽ നിന്ന് ആശുദ്ദിയിൽനിന്നും കുഞ്ഞുങ്ങളെ മരണം വരെ കാത്തുകൊള്ളണമേ ഞങ്ങളുടെ കാവൽ മാലാഖ... 🙏🏻🙏🏻🙏🏻
@devasiakurian60703 ай бұрын
എന്നെ കാക്കുന്ന കാവൽ മാലാഖ യെ എന്നെ സാഹ്യ യിക്കെ ണെമേ 🙏
@sintajose19912 ай бұрын
ഞാൻ നഴ്സിംഗ് പഠിക്കുന്ന സമയത്ത് എക്സമിനു പഠിക്കാൻ നേരത്തെ എഴുനേൽപ്പിക്കാൻ പ്രാർത്ഥിച്ചു കിടന്ന എന്നെ പേര് വിളിച്ചു കാലിൽ തൊട്ടു വിളിച്ച കാവൽ മാലാഖയുടെ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് 🙏
@shyjapt42502 ай бұрын
അലാറം ഇല്ലാതിരുന്ന സമയത്ത് വെളുപ്പിന് എണീക്കാൻ പ്രാർത്ഥിച്ചു കിടന്നു. 5ആം ന് ചെവിയിൽ വചനം പറഞ്ഞു എന്നീപ്പിച്ചു ❤❤❤❤
Thank you Jesus 🙏 Hallelujah.Acha Valuable message.
@lissyaugustine75613 ай бұрын
Thank you Jesus
@gracybabu56513 ай бұрын
കാവൽ മാലാഖമാരെ ചിന്നു മോൾടെ കൂടെ കാവലായി ' എന്നും ഉണ്ടാകേണമെ.
@MattPan-y8j3 ай бұрын
Blessed speech. Thank you Father, for becoming a priest.
@stanismatchanickal92983 ай бұрын
Thank you Father for this wonderful message 🙏🙏🙏🙏🙏🙏🙏🙏❤️🌹
@Alps_11113 ай бұрын
അച്ചൻ നാട്ടിൽ പത്തുമണി കഴിഞ്ഞ് പത്തുമിനിറ്റിനു പറഞ്ഞ കാരൃം ഞാൻ കാനഡായിൽ പത്തുമണി കഴിഞ്ഞ് പത്തുമിനിറ്റായപ്പോൾ കേൾക്കുന്നു. കാവൽ മാലാഖമാരേ ഞങ്ങൾക്കു കൂട്ടായിരിക്കണമേ.
@jancyscaria44803 ай бұрын
Amen. Thank you father for your blessing 🙏
@vidhyamolthomas7203 ай бұрын
Praise god avemaria .thankyou acha❤❤
@minijoseph64963 ай бұрын
താങ്ക്സ് ഫാദർ 🙏
@paulm.l74163 ай бұрын
Thank you very much Father for very best talk about Holy Angels for our daily ĺife.🙏🏻🙏🏻🙏🏻🔥🔥🔥💖
@apal5386Ай бұрын
Ente kaval malakhaye❤
@dulari30273 ай бұрын
ആമേൻ❤🌹🙏
@Laveena-f2y2 ай бұрын
Very valuable message. Thank you ❤
@Laveena-f2y2 ай бұрын
Acha,,you are very joyful ❤❤❤
@minirajesh39433 ай бұрын
God bless you dear Acha 🙏
@Nsamchanel2 ай бұрын
അച്ചാ കാവൽ മാലാഖ യിൽ നല്ല വിശ്വാസം ഉണ്ട്.. ഒരു സംശയം.. കുഞ്ഞു മക്കളും വിശുദ്ധിയിൽ ജീവിക്കുന്ന ഒത്തിരി നല്ല ആളുകൾ അകാല മരണത്തിനും. അപകടത്തിനും ഇര ആകുന്നത് എങ്ങനെ.. എന്റെ ഫാമിലിയിൽ 9yrs ഉള്ള മോൾ ഞങ്ങളെ വിട്ടു poyi.. സഹിക്കാൻ സാധിക്കുന്നില്ല 😢😢😢🙏
@user-q9922 ай бұрын
Father you are right. I have heard some of these facts from my Dad was very spiritual and did his degree in Theology when he was 90 🙏 I also had some experiences similar to what you described. Very good video. Thank you father 🙏🙏
@jude81943 ай бұрын
O our beloved Fr. Thank you for your valuable information 🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤
@jancyjosef21823 ай бұрын
Guardian angels pls.protect our children
@hazelgladistan6242 ай бұрын
Father, thank you for this talk
@molykallarakkalfrancis22613 ай бұрын
എനിക്കു മുണ്ട് എന്റെ കാവൽമാലാഖ എന്നെ രക്ഷിച്ച സംഭവം പറയാൻ. ഒരു ദിവസം ഞാൻ അടുപ്പിൽ എണ്ണ കാച്ചിക്കൊന്നിരുന്നപ്പോൾ കുറച്ചധികം എണ്ണയുരുന്നു. അതിലേക്ക് തീ പടർന്നു. എനിക്ക് എന്തു ചെയ്യണമെന്നറിയാതെ കയ്യിലുണ്ടായിരുന്ന ചട്ടുകം കൊണ്ട് അതിനെ വലിച്ച് താഴെക്കിട്ടു. regulator ഓഫാക്കാമായിരുന്നു പക്ഷേ ഞാൻ ഓർ ത്തില്ല. ശബ്ദം കേട്ട് ഭർത്താവ് വന്നപ്പോൾ Kitche ൽ പകുതി ഭാഗത്തോളം എണ്ണ. ഇങ്ങോട്ടു വരല്ലേയെന്ന് ഞാനും വരല്ലേയെന്ന് ഭർത്താവും പറന ഞ്ഞു കാരണം അവിടെ നിന്ന് ഒരടി വച്ചാൽ എണ്ണയിൽ വഴുതിവീന്ന് വലിയ അപകടം ഉണ്ടാകും. അപ്പൊഴും തിളച്ച എണ്ണയിൽ ഒരു സൂചി കുത്തിയാൽ ഉണ്ടാകുന്ന പോലെ മാത്രമേ എന്റെ യ്യിൽ ഒരടയാളം ഉണ്ടായുള്ളൂ. അപ്പോ ഞാൻ പറഞ്ഞു ഇത് എന്നെ വലിയ അപകടത്തിൽ നിന്നും എന്റെ കാവൽമാലാഖ എന്നെ രക്ഷിച്ചതിന്റെ ഓർമ്മയരിക്കും എന്ന്. വളരെ അത്ഭുതകരമായിരുന്നു ആ സംഭവം🙏
@woundofLoveАй бұрын
🥺🥺🥺❤
@edwardjacob43857 күн бұрын
കര്‍ത്താവിന്റെ ദൂതന്‍ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച്‌അവരെ രക്‌ഷിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 34 : 7🙏🙌🙏
@julianaantony41382 ай бұрын
കാവൽ മാ ലാ ഖ യേ ജി തി നെ കാ ത്തു കൊള്ളണമേ
@mercypailappan70092 ай бұрын
Thanks a lot 🙏 for your good message
@sijisteephan52613 ай бұрын
നല്ല ധ്യാനം 👌
@tresaden10383 ай бұрын
Praise the Lord. Ave Maria. Prayerful Greetings.
@udayshetty31953 ай бұрын
Emmanuvelinu anuyojyamaya oru jeevan saathiye nalki anugra. hikaname pray for him.