എങ്ങനെയുണ്ട് നമ്മുടെ ജീവിതം?😃

  Рет қаралды 220,942

Abhishad Guruvayoor

Abhishad Guruvayoor

Күн бұрын

For more videos👇
• BUSINESS MOTIVATION💼
• MOTIVATION & FUN🔥😀
• EDUCATIONAL & FUN 😀🤝
• My Vlog😍

Пікірлер: 383
@Abhishadguru
@Abhishadguru Ай бұрын
കഴിഞ്ഞാഴ്ചയിലെ എൻ്റെ ജീവിതമാണ് ഈ വീഡിയോ .. ശനിയും ഞായറും കോഴിക്കോട് റെസിഡൻഷ്യൽ ക്യാംപ് കഴിഞ്ഞ് നേരെ തൃശൂരെത്തി റൂമെടുത്തു. തിങ്കളാഴ്ച്ച രാവിലെ യൂറോ വേ ഉദ്ഘാടനം. ഉച്ചക്ക് ശോഭാ സിറ്റിയിൽ 2 മണിക്കൂർ ക്ലാസ്. ശേഷം പത്തനംതിട്ടയിലേക്ക്.. രാത്രി10 മണിക്ക് ശ്രീവത്സം ഹോട്ടലിൽ റൂമിൽ. ചൊവ്വ 10 to 4 ട്രെയിനിങ്ങ്. ബുധനും ഫുൾ ഡേ സെഷൻ. ബുധൻ രാത്രി തിരുവനന്തപുരം പൂവാറിലേക്ക് വണ്ടി പറപ്പിച്ചു. വ്യാഴാഴ്ച ഫാഷൻ ജ്വല്ലറി സ്റ്റാഫ് ട്രെയിനിങ്. പൊളിച്ചടക്കി. രാത്രി ഹൈസിന്ദ് ഹോട്ടലിൽ റൂം. കൽക്കി പടം കണ്ടു. പിറ്റേന്ന് വെള്ളി ഉച്ചക്ക് തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ദുബായിലേക്ക് ഞാനും, കാറുമായി കോഴിക്കോടേക്ക് ഗോഡ്സനും. ദുബായിൽ ഹിൽട്ടൻഹോട്ടലിൽ റൂം. ഉറങ്ങി എഴുന്നേറ്റ് ഫിഷ് ബേ ഹോട്ടലിലെ പുതിയ ഡിഷ് ഉദ്ഘാടനം വീഡിയോ ഷൂട്ട് . പിറ്റേന്ന് ശനി ദുബായിൽ 4 മണിക്കൂർ സെഷൻ. 70 പേർക്ക് മാത്രമായി ടിക്കറ്റ് ചുരുക്കിയെങ്കിലും 100 പേർ ടിക്കറ്റെടുത്ത് വന്നു. ക്ലൈമറ്റ് മാറിയതിനാലും, തിരുവനന്തപുരം പരിപാടിയിൽ മൈക്ക് ശരിയല്ലാത്തതിനാൽ ഒച്ചയിട്ടതിനാലും പനി പിടിച്ചു. 2 ഗുളിക അടിച്ച് സ്റ്റേജിൽ കയറി അങ്ങട് തകർത്തു. ഷെഫീഖ് ഭായിയുടെ വക ഒരു പെട്ടി നിറച്ച് ദുബായിലെ ഏറ്റവും നല്ല സ്പൈസസും ഈത്തപ്പഴവും മറ്റും നിറച്ച് മൂപ്പരുടെ വൈഫ് ഉണ്ടാക്കിയ ഗംഭീര ബ്രേക്ക്ഫാസ്റ്റും കഴിച്ച് ദുബായിൽ നിന്നും കോഴിക്കോടേക്ക്. കുഞ്ഞാവ & ടീം കാത്തു നിൽക്കുന്നു. രാത്രി 8 മണിക്ക് വീട്ടിലെത്തി കൊണ്ടുവന്ന ലഗേജ് അവരെ ഏൽപിച്ച് അരമണിക്കൂറിനുള്ളിൽ വന്ദേഭാരത് പിടിക്കാൻ റെയിൽവേസ്റ്റേഷനിലേക്ക്. പയ്യന്നൂരെത്തി ഉറങ്ങി. തിങ്കളാഴ്ച്ച എയർ ബോണിൻ്റെ പുതിയ ബാച്ച് ഉദ്ഘാടനം +ക്ലാസ്. തിരിച്ച് ട്രെയിനിൽ കോഴിക്കോട് വീട്ടിലേക്ക്. ഇനി 2 ദിവസം ഫാമിലിക്കു വേണ്ടി മാത്രം. അപ്പഴേക്കും അടുത്ത റൂട്ട് റെഡിയായിട്ടുണ്ട്.😃 രണ്ട് ദിവസം ഫാമിലിയോടൊപ്പം കഴിഞ്ഞ് റാസൽഖൈമയിലേക്ക്. അവിടുന്ന് അജ്മാനിൽ 2 ദിവസത്തെ ഇവൻ്റ്. ഇതിങ്ങനെ തുടരും. പ്രാർഥനകൾ ഉണ്ടാവണം.
@ARUNSAGAR2255
@ARUNSAGAR2255 Ай бұрын
പക്ഷേ ജൂൺ ലാസ്റ്റ് ആണല്ലോ വീഡിയോയിൽ... പിന്നെ വീഡിയോ very fast ആയിപോയി 😍.... 🙏🏼✌🏼❤️ഖത്തറിൽ നിന്നും 🥰
@kadheejauppala9803
@kadheejauppala9803 Ай бұрын
@@Abhishadguru സാറിനെ ഒന്ന് കാണമായിരുന്നു, എവിടെ വന്നാൽ കാണാൻ പറ്റും സാർ?
@ponnusevinod2012
@ponnusevinod2012 Ай бұрын
@@Abhishadguru യാത്രകളും ഉത്ഘാടനങ്ങളും എല്ലാം സൂപ്പർ ആണ്.. പക്ഷേ സാറിന്റെ ആരോഗ്യം സാറിന്റെ കൈയിൽ ആണ്... അതുകുടെ ശ്രദ്ധിക്കണം.. 👍🏻,, എന്നും ഇതുപോലെ ആരോഗ്യത്തോടും സന്തോഷത്തോടും ഇരിക്കേണ്ടത് ഞങ്ങളുടെ കൂടെ ആവശ്യം ആണ്... 🙏🏻🤩❤️
@smithakt9855
@smithakt9855 Ай бұрын
@@Abhishadguru കോഴിക്കോട് എവിടെയാണെന്ന് ഒന്ന് പറയുമോ. കാണാൻ നല്ല ആഗ്രഹം ഉണ്ട്
@muhammadhashir6079
@muhammadhashir6079 Ай бұрын
തീർച്ചയായും 🤲
@raghavrenjith
@raghavrenjith Ай бұрын
Hello brother...താങ്കൾക്ക് സാധിക്കും എങ്കിൽ മനസ്സ് തകർന്ന് ഇരിക്കുന്ന നമ്മുടെ വയനാട് ദുരന്തം അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സഹോദരങ്ങൾക്ക് ഒരു മോട്ടിവേഷൻ സൗജന്യമായി കൊടുക്കൂ...അവർ കുറച്ച് എങ്കിലും ഒന്ന് പോസിറ്റീവ് ആകട്ടെ...
@bindusivadas6640
@bindusivadas6640 Ай бұрын
മുല്ല പെരിയാർ പൊട്ടനായെന്ന് 😮😮വെള്ളത്തിൽ മുങ്ങി ചാകാനിരിക്കുന്ന ജനങ്ങൾ ക്കു ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ തായോ 😢😢😢😢
@madhusudhananmenon1443
@madhusudhananmenon1443 Ай бұрын
Please motivate the hapless and hopeless people of Mundakai n Chooral Mala
@abdullasabira
@abdullasabira Ай бұрын
കണ്ണ് പറ്റാതെ നോക്കണേ ? അഭിഷാദ് .. സാഹബ്.... ജഗനിയനിയന്താവാവന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤💚🌹👍 നൂറ് വട്ടം ഇഷ്ടം 🌹
@Sylajavv
@Sylajavv Ай бұрын
അഭിഷാദ്
@jencysijo5348
@jencysijo5348 Ай бұрын
Sir ൻ്റെ ക്ലാസെല്ലാം കാണാറുണ്ട് ,എനിക്കും ചേട്ടനും വല്ല്യ ഇഷ്ടമാണ് സാറിൻ്റെ ക്ലാസ്സ് ,എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് കാണാം❤❤❤
@ramseenaa6186
@ramseenaa6186 Ай бұрын
❤ എന്റെ ഏറ്റവും വലിയ അഞ്ച് ആഗ്രഹങ്ങൾ എടുത്താൽ അതിൽ ഒരു ആഗ്രഹം സാറിനെ ഒന്ന് നേരിട്ട് കാണാനും സാറിന്റെ ക്ലാസ് കേൾക്കാനും❤
@user-dv7ly8hw3f
@user-dv7ly8hw3f Ай бұрын
ഒരു ദിവസം യാത്ര പോയാൽ പിന്നെ രണ്ടു ദിവസം ക്ഷീണം ഉള്ള ഞാൻ 😂😂😂 സർ സൂപ്പറാ 😍
@angrygrl4446
@angrygrl4446 Ай бұрын
അങ്ങനെ ബിസിയാകാനും വേണം സാർ കഴിവും ഭാഗ്യവും.. wish you all the best ❤
@kidilantraveler
@kidilantraveler Ай бұрын
കഴിവും വിനയവും ഒത്തുചേരാൻ വലിയ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള ആളുകളെ പിടിച്ചാൽ കിട്ടില്ല. നിങ്ങൾ മോട്ടിവേഷനിൽ എല്ലാവരുടെയും സഹോദരൻ ആണ് എന്നു തോന്നിപ്പിക്കുന്ന ഒരു അസാധ്യ വ്യക്തിത്വം ആണ്. A family member of all malayalees.
@Abhishadguru
@Abhishadguru 16 күн бұрын
Thank you dear❤
@kidilantraveler
@kidilantraveler 16 күн бұрын
@@Abhishadguru No problem, Thank you! ❤️
@user-vw2vv6vw3o
@user-vw2vv6vw3o Ай бұрын
ഭൂമിയിൽ കാൽ ചവിട്ടി നിൽക്കുന്ന ദൈവിക സാന്നിധ്യം ❤മനസ്സ് നിറഞ്ഞു❤ രണ്ടുപ്രാവശ്യം കണ്ടു ഇനിയും ഉയരങ്ങളിലേക്ക്❤
@anjanak5946
@anjanak5946 Ай бұрын
സാറേ ദൈവം സാർനെ ഇത്രയും വിലപിടിപ്പുള്ളതും തിരക്കുള്ളമുള്ള ഒരു മനുഷ്യൻ ആക്കി തീർത്തിരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം.എല്ലാരും ഇഷ്ടപ്പെടുകയും സന്തോഷിക്കുകയും ചെയ്ത് ഇങ്ങനെ ഒരു മോട്ടിവേഷൻ ലൈഫ് ഉണ്ടാക്കിയെടുത്തത് എപ്പോഴെങ്കിലും ഒന്ന് ഷെയർ ചെയ്യാമോ.
@fathimamaha9554
@fathimamaha9554 Ай бұрын
അഭിഷാദിന്റെ വൈഫിനെയാണ് ഈ വാക്കുകൾ കേൾക്കുമ്പോൾ ഞാൻ ഓർമ്മിച്ചത്. അവർ ആദരവ് അർഹിക്കുന്നു. അത്ര നല്ല സപ്പോർട്ട് കുടുംബത്തിൽ നിന്ന് കിട്ടുന്നത് കൊണ്ടാണ് താങ്കൾക്ക് നന്മ നിറഞ്ഞ ഈ ജോലി ചെയ്ത് കൊണ്ട് ഒരു പക്ഷിയെ പോലെ വിഹരിക്കുവാൻ കഴിയുന്നത്. may Allah swt bless you ,മോളേ ... be happy family always.❤
@Abhishadguru
@Abhishadguru 16 күн бұрын
Yes..you are right
@tiffinbox949
@tiffinbox949 Ай бұрын
എപ്പോഴും കരുതും ആദ്യം കാണണണമെന്നും comment അടിക്കണമെന്നും സാധിക്കാറില്ല പക്ഷെ ഇന്ന് നടന്നു.. സാറ് പൊളിയാണ്..
@nishaanas6223
@nishaanas6223 Ай бұрын
നിങ്ങളുടെ ക്ലാസ്സ്‌ കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്... Full ക്ലാസ്സു വീഡിയോ ഇടണേ
@user-ux2di3dz6c
@user-ux2di3dz6c Ай бұрын
ഒരു കുട്ടി വീഡിയോയിൽ എത്ര ദിവസത്തെ കാര്യം എത്ര eacy യായി പറഞ്ഞു വച്ചു. great sir
@priyapillay4368
@priyapillay4368 Ай бұрын
സൂപ്പർ ആണ് കേട്ടോ 👍ഇങ്ങനെ വേണം എപ്പോഴും ബിസി ആയിരിക്കണം. അപ്പോൾ വേറെ ഒരു ടെൻഷൻ ഉം വരില്ല.
@Hope-z8l
@Hope-z8l Ай бұрын
നിങ്ങൾ അടിപൊളി യാണ് Sir......✨ നിങ്ങളുടെ Life ഉം പൊളിയാണ്....❤
@sajimathew2772
@sajimathew2772 Ай бұрын
സമയം എങ്ങനെയും ഒപ്പിക്കാം ഈ കിട്ടുന്ന ക്യാഷ് എങ്ങനെ എണ്ണി തീർക്കും എന്തോരം ഭാഗ്യം ഇങ്ങക്ക് ❤️❤️
@KalaDevi-r1m
@KalaDevi-r1m Ай бұрын
എന്ത് ജനുവിൻ ആണ് ഇദ്ദേഹം.അതാണ് ആ വ്യക്തിയുടെ മൂല്യം.
@suseelapm4447
@suseelapm4447 Ай бұрын
അങ്ങയെ കാണുമ്പോൾ തന്നെ ( Seen not in Person | ഒരു സന്തോഷമാണ്. ആയുരാരോഗ്യ സൗഖ്യം നേരുന്നു..
@ajithauthaman8625
@ajithauthaman8625 Ай бұрын
ചുരുക്കി പറഞ്ഞാൽ സമയം തീരെ ഇല്ല 😂❤❤
@arshidaanees8571
@arshidaanees8571 Ай бұрын
Angane parayarud Becouse ellarkkum 24 hour, avar ad utalise cheyyunnu, njammal avare vedios kandirikkunnu... Keep going..
@Shemras_globe
@Shemras_globe Ай бұрын
ജീവിതം ആഘോഷകരമാക്കൂ....ഞങൾ വീട്ടിലിരുന്നു പ്രാർത്തിക്കാം👍
@JRX900
@JRX900 27 күн бұрын
24 മണിക്കൂർ തികയുന്നുണ്ടോ ആവോ. അംബാനിക്ക് പോലും ഇത്രയും തിരക്ക് കാണില്ലാ ❤❤❤❤love u❤❤❤❤
@santhoshc4818
@santhoshc4818 Ай бұрын
ബെല്ലും ബ്രേക്കുമില്ലാതെ എന്റെ ജീവിതം മുന്നോട്ടു പോകുമ്പോൾ ആണ് സാറിന്റെ വീഡിയോ കാണാനിടയുണ്ടായത് പിന്നെ അവിടുന്ന് തൊട്ട് സാറിന്റെ KZbin shorts ഒക്കെ കാണാറുണ്ട് അതിൽ നിന്ന് ഒരുപാട് മോട്ടിവേഷൻ എനിക്ക് ലഭിച്ചു ഇപ്പോൾ വലുതെന്തെങ്കിലും ചെയ്യണം എന്ന് മനസ്സിൽ കുറിച്ചിട്ടു ഇപ്പോൾ അതിന്റെ ശ്രമത്തിലാണ്. സാറ് ഈ വിഡിയോയിൽ പറഞ്ഞതുപോലെ life fascinate ആവുന്നു "Thank you so much Sir"♥️ . സാറ് മഞ്ചേരി, നിലമ്പുർ ഭാഗത്തൊക്കെ വരുകയാണെങ്കിൽ ഒന്ന് കാണാമായിരുന്നു നേരിൽ കാണാമായിരുന്നു. ഇതിന്റെയൊക്കെ ഇടയിൽ എടവണ്ണ എന്ന സ്ഥലത്താണ് ഞാൻ.
@apansarabad
@apansarabad Ай бұрын
സമൂഹം നോക്കുന്നത് നല്ല വ്യക്തിത്വമുള്ളവരെയാ. സാറിന് ആവശ്യത്തിലേറെ ഉള്ളതും അതാണ്😍 ഇസ്‌തം🎉
@kanchanack7711
@kanchanack7711 Ай бұрын
ഉദ്ഘാടനം ചെയ്തു മരിക്കും ഞാൻ....😂😂😂❤❤🎉🎉
@PreethaCs-mc9rt
@PreethaCs-mc9rt Ай бұрын
ഏട്ടന്റെ വിഡിയോ കാണാൻ നല്ല ഇഷ്ട്ടാണ് ഒരുപാടു വിഷശതിലൂടെ പോയിക്കൊണ്ടുയിരിക ബ്രദർ റിന്റെ വിഡിയോകാണുബോഴാണ് മനസിന്‌ ഒരു മാറ്റം ഏതു വിഡിയോ കാണുമ്പോഴും ചിരിക്കാൻ ഉണ്ടാവും നല്ല ഇഷ്ട്ടാണ് ക്‌ളാസ് എല്ലാം ❤️
@JUVENTURE
@JUVENTURE Ай бұрын
വിജയിക്കുന്ന ആളുകൾ എങ്ങനെ വിജയിക്കുന്നു എന്ന് ചോദിച്ചാൽ ദേ ഇതാണ് അതിനുള്ള ഉത്തരം....
@RakeshRagu123
@RakeshRagu123 Ай бұрын
നിങ്ങൾ 9 ദിവസം ജീവിച്ചു ആസ്വദിച്ചു നമ്മൾ 9 ദിവസം വീട്ടിൽ നിന്ന് കമെന്റ് ഇട്ടു kallikunn 🙄
@anoopaythala
@anoopaythala Ай бұрын
നിങ്ങളോട് ആളുകൾക്കുള്ള ഇഷ്ടം കാണുമ്പോൾ , നിങ്ങടെ ബെൻസ് കാണുമ്പോൾ അതുപോലെ വേണം എന്നൊരു മോട്ടിവേഷൻ വന്നിരുന്നു പക്ഷെ ഇങ്ങനെ ഓടുന്ന ഒരു ലൈഫ് എൻമ്മോ അത് മാണ്ട.
@afeethaafee2988
@afeethaafee2988 Ай бұрын
Mashah allah 🥰🥰🥰🥰 നമ്മുടെ വിലപ്പെട്ട സമയം മറ്റുള്ളവർക് ഉപകാരപ്പെട്ട രീതിയിൽ ചിലവഴിക്കുക എന്നുള്ളത് വളരെ വലിയ കാര്യമാണ് ❤ ഇക്കാടെ നല്ല മനസ്സിനും കഷ്ടപ്പാടിനും കിട്ടിയ പ്രതിഫലം ആണ് ഇത് 🥰🥰🥰. You deserve it 🥰🥰🥰. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. .പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🥰🥰🥰
@bineesh.k.bmenassery2549
@bineesh.k.bmenassery2549 Ай бұрын
ഗുരുവായൂരിൽ വെച്ച് കണ്ടത് തന്നെ ഭാഗ്യം😅.. പരിചയപ്പെട്ടില്ല എങ്കിലും.. 😪
@sudhaviswan
@sudhaviswan 20 күн бұрын
സാറിനെ നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട്. എന്നെങ്കിലും കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു ❤
@navaskarupam3777
@navaskarupam3777 Ай бұрын
masha allah ഇക്കാ നമ്മുടെ നാട്ടുകാരൻ ആയതിൽ വളരെ സന്തോഷം 🦋❤️💙😂😂
@ranjit5229
@ranjit5229 Ай бұрын
Sir, A great salute to the dedication to follow your passion... & that is the motivation that you give to others... God Bless you & your Family...
@aleenashaji580
@aleenashaji580 Ай бұрын
Sir. Suuupper. എല്ലാം നല്ല രസമുണ്ട് കാണാൻ അടിപൊളി kidu ❤❤❤👍👌
@timpass89433
@timpass89433 Ай бұрын
ആരോഗ്യത്തോടെ ദീര്ഗായുസ്സ് തരട്ടെ പടച്ചോൻ.. അബീക്കാ നിങ്ങളെ എന്നാണ് ബായ് ഞാനൊന്ന് kaanunnath🤦🏻‍♀️🤦🏻‍♀️.
@playwith_math
@playwith_math Ай бұрын
Njn rare aayite comment cheyarullu... but you deserve it.. you are real legend ❤ wish to get your personality atleast a little bit.
@abidaliabidali9528
@abidaliabidali9528 Ай бұрын
മാഷാഅല്ലാഹ്‌. സന്തോഷം. നിങ്ങളുടെ വ്ലോഗ് 👍👍
@abidaliabidali9528
@abidaliabidali9528 Ай бұрын
എന്നെങ്കിലും നേരിൽ കാണും എന്ന പ്രതീക്ഷയോടെ. From മലപ്പുറം ♥️♥️
@ponnusevinod2012
@ponnusevinod2012 Ай бұрын
Sir.. Trivandrum...ത്തു വന്നിട്ടു ഞാൻ അറിഞ്ഞില്ലല്ലോ....😂😂😂പറഞ്ഞിരുന്നെങ്കിൽ ഞാനും വന്നേനെ 🤩🤩😂😂
@pushpisoman6637
@pushpisoman6637 Ай бұрын
എന്നെങ്കിലും സാറിനെ കാണാനും ക്ലാസ് അറ്റൻഡ് ചെയ്യാനും ആഗ്രഹിക്കുന്നു 😍
@bahisiyad3008
@bahisiyad3008 Ай бұрын
Allahu ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.. 🤲🏻🤲🏻
@shajahanch3412
@shajahanch3412 Ай бұрын
Adi poli manushyan . Evideyenghilum vechu kandu muttaamm...
@jdeepa10
@jdeepa10 Ай бұрын
ന്റെ മനുഷ്യാ നിങ്ങള്‍ super❤
@fasnuz
@fasnuz Ай бұрын
Sir poliyyaannn. Inshallah class attend cheyyan kazhiyatte😊.dua cheyyam sir vendi
@minumadhu-bp4tq
@minumadhu-bp4tq Ай бұрын
Sir fresh vibe anu😊njan jeevithathil nerittu kannan agrahikunna allkaril oral anu sir...ur voice and words are always inspire me a lot in my hardest time
@radhaaji3838
@radhaaji3838 Ай бұрын
എനിക്ക് വലിയ ഒരാഗ്രഹം ഉണ്ട് ഗഫൂർ സാറിനെ ഒന്ന് അടുത്ത് കാണാൻ ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം എന്നാലും വെറുതെ ആഗ്രഹിക്കാലോ
@Iamyourfriend123-g7i
@Iamyourfriend123-g7i Ай бұрын
HARD WORK ITS TOO HARD ഞാൻ അത് കണ്ടു നിങ്ങളിൽ വാക്കുകൾ ഇല്ല ❤
@user-gb9mo9wj4q
@user-gb9mo9wj4q Ай бұрын
നേരിട്ട് കാണണം യന്നുണ്ട് സർ... ക്ലാസ്സ്‌ ഞാനും കാണാറുണ്ട് സർ... ശെരിക്കും ഒരു സമാദാനം ആണ് ...
@user-vw9ew5do8u
@user-vw9ew5do8u Ай бұрын
PMA സാഹിബിനെ കണ്ടത് ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഭാഗം... നിങ്ങൾക്കോ Guyz....❤❤❤❤
@Thankan818
@Thankan818 Ай бұрын
ഒരു മാനേജർ ആവശ്യം ഉണ്ടല്ലോ 🥹ഞാൻ ഫ്രീ ആണേ 🥹🥹
@ArifaKitchenvlog
@ArifaKitchenvlog Ай бұрын
മാഷാ അള്ളാ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിലുള്ള ടെൻഷന് എങ്ങോട്ട് പോയി എന്നറിയില്ല റാസൽഖൈമയിൽ എന്റെ ഭർത്താവ് ജോലി ❤❤❤
@mazinmazi1564
@mazinmazi1564 Ай бұрын
വീട്ടുകാർക്കു കാണാൻ സമയം കിട്ടോ. 😅വല്ലാത്ത മനുഷ്യൻ. ആരോഗ്യവും ഹാഫിയത്തും റബ്ബ് കൊടുക്കട്ടെ 🤲🤲🥰
@ajithas1515
@ajithas1515 Ай бұрын
സർ ജീവിതത്തിൽ എല്ലാം നഷ്ടപെട്ട വയനാട്ടിലെ ക്യാമ്പിൽ കഴിയുന്നവർക്ക് അവർ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനു ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ എടുത്തിരുന്നുവെങ്കിൽ 🙏
@habeebcu2194
@habeebcu2194 Ай бұрын
ഇങ്ങനെ നമ്മൾ അറിഞ്ഞോ അറിയാതെയോ, ഡയറക്ടോ, ഇൻ ഡയറക്ടോ ആയി പറയുന്ന സ്വയം പുകഴ്ത്തലുകളോ നമ്മുടെ കാന്ത ശക്തിയെ കുറച്ച് കളയും എന്ന് തോന്നാറുണ്ട്
@skylab6754
@skylab6754 Ай бұрын
സമ്മതിച്ചു. ഇ തിരക്ക് പിടിച്ച ജീവിതം എന്നെകൊണ്ട് കഴിയില്ല.
@sajidhaashraf1363
@sajidhaashraf1363 Ай бұрын
വിഡിയോ കാണാൻ വൈഗി സാറിന്റെ എല്ലാ വിഡിയോയും കാണാറുണ്ട് സാറിന്റെ ക്ലാസ്സ്‌ കേട്ടാൽ മനസിന് നല്ല സമാധാനം ആണ് സാറിനെ കാണണമനുണ്ട് ഞാൻ പയ്യന്നുർ ആണ് സർ എവിടെ വന്നത്
@radhaaji3838
@radhaaji3838 Ай бұрын
അഭിഷാദ് സാറിനെയും ഒരു പാട് ഇഷ്ടം
@sajibiju3061
@sajibiju3061 Ай бұрын
You are such an amazing fabulous but very simple and humble person.......very inspiring 🙏🙏🙏🙏🙏
@krdevagi3139
@krdevagi3139 Ай бұрын
Congratulations Sir 🎉 God Bless You 🙏
@ajitham2802
@ajitham2802 Ай бұрын
സർ ന്റെ ക്ലാസ്സ്‌ ഇൽ ഒന്ന് അറ്റൻഡ് ചെയ്യണം എന്ന് ഉണ്ട് ❤️❤️
@raghusvlogs
@raghusvlogs Ай бұрын
ഓടിയിട്ട് അങ്ങ് എത്തുന്നില്ല 😢😢എങ്കിലും ഓടുന്നു അഭിഷാദ് ബായ് നിങ്ങളുടെ വീഡിയോ ഒരുപാട് മാറ്റങ്ങൾ തരും ❤️❤️
@Febina276
@Febina276 Ай бұрын
Ikka nigal poliyaan .orikkal kaananam ennund ..bayagara fanaa njanum ente hus um🎉
@sunithasakkeer6558
@sunithasakkeer6558 Ай бұрын
Mmmmmm,superrrr, Nedumbassery aduthu evidengilum class undo,attend cheyyalo..😊😊😊😊
@Loveshore-qy8my
@Loveshore-qy8my Ай бұрын
എല്ലാരും പറയും ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യണം... സ്വപ്നം കാണണം അതിന്റെ പുറകെ പോകണം എന്നൊക്കെ... പക്ഷെ നമുക്കൊക്കെ സ്വപ്‌നങ്ങൾ കാണാൻ തന്നെ സമയം ഇല്ല പിന്നെ അല്ലെപുറകെ പോകാൻ... നമ്മൾ സ്വപ്നത്തിന്റെ പുറകെ പോയാൽ വീട്ടിൽ ഉള്ളവരുടെ ഉറക്കം പോലും പോവും..... ആണുങ്ങൾ കുടുംബത്തിനു വേണ്ടി സ്വപ്‌നങ്ങൾ ഒഴിവാക്കുന്നു. പെണ്ണുങ്ങൾ വീടിന് വേണ്ടി സ്വപ്‌നങ്ങൾ ഒഴിവാക്കുന്നു.... കല്യാണം ഒക്കെ കഴിക്കുന്നതിനു മുന്നേ സ്വപ്‌നങ്ങൾ കാണാനും അത് നടപ്പിലാക്കാനും നമുക്കും പറ്റും എന്നൊന്നും അറിയില്ലായിരുന്നു.... അറിഞ്ഞു വരുമ്പോളേക്കും കുട്ടിയോളായി കെട്ടിയോളായി... ഇനി ഇപ്പൊ എല്ലാം മറന്ന് എനിക്ക് മാത്രമായി എന്ത് സ്വപ്നം എന്ത് പുറകെ പോക്ക്.... ഇനി സ്വപ്‌നങ്ങൾ ഞാൻ പോലും അറിയാതെ എന്നെ തിരഞ്ഞു വരട്ടെ
@googleuser7718
@googleuser7718 Ай бұрын
ഈ വിഡിയോ കണ്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😊 എല്ലാവർക്കും തുല്ല്യവകാശം😊
@user-cm8wt6pn4i
@user-cm8wt6pn4i Ай бұрын
ഇങ്ങ്നെയുള്ളവരെ വിളിച്ചാൽപോരെ ഇങ്ങനെകാണുബോൾത്തന്നെ സന്തോഷം ചിലർ തുണിവാങ്ങാൻ ഗെതില്ലാതെ പെണ്ണുകളെവിളിക്ക്ന്നു
@SebidaHaris
@SebidaHaris 23 күн бұрын
Shedaaa.... Adipoli vedeo aanutttooooo😊😊😊😊😅ithevdekke poyt vannu nok
@shyjasudharshanan1407
@shyjasudharshanan1407 Ай бұрын
ഒരു പാട് ഇഷ്ടം സാറിനെ ❤
@SreejaS-h2j
@SreejaS-h2j Ай бұрын
ഇക്ക നിങ്ങളെ ഒരു തവണയെങ്കിലും കാണണം 🥰🥰🥰
@Fathimacool12345
@Fathimacool12345 Ай бұрын
ഇഷ്ട്ടപെട്ട രണ്ടു വ്യക്തികൾ നിങ്ങളും ഗഫൂർ സാറും ✨✨❤❤
@sujagovindan2154
@sujagovindan2154 Ай бұрын
സാറിന്റെ class എനിക്കും വല്യ ഇഷ്ടമാണ്. ❤
@ann77
@ann77 Ай бұрын
Sir Poliyatta😍👍
@chanchalavipin6609
@chanchalavipin6609 Ай бұрын
സാറിന്റെ ക്ലാസ്സ്‌ അറ്റന്റ് ചെയ്യണം എന്നു വലിയ ആഗ്രഹം ഉണ്ട്
@geethadevi657
@geethadevi657 Ай бұрын
Abhi, you are marvellous! No other word to define you.
@human5089
@human5089 Ай бұрын
ഉരുൾ പൊട്ടൽ... ഡാം പൊളിയൽ.. ഇവ സംഭവിക്കുന്നത് കൊണ്ട് താങ്കളുടെ മൊട്ടിവേഷൻ ക്ലാസ്സ്‌ കണ്ണ് അടച്ചു ഇരുട്ട് ആകുന്നതിന് തുല്യം ആണ്... പക്ഷെ താങ്കളുടെ humor അടിപൊളി
@sirajktssirajkts5048
@sirajktssirajkts5048 Ай бұрын
സത്യം പറഞ്ഞാൽ എൻറ്റെ മാതിരി തീരെ time ഇല്ല 😅😅😅
@savithazvlog41
@savithazvlog41 Ай бұрын
നിലമ്പുർ പ്രവാസി അസോസിയേഷൻ 👏🏻👏🏻👏🏻👏🏻
@hadiachu1587
@hadiachu1587 Ай бұрын
ഒരു ദേശാടന കിളി 😂
@littlecreations9648
@littlecreations9648 Ай бұрын
മാഷാഅല്ലാഹ്‌...അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲🏻
@SeenathSainudheen-o2f
@SeenathSainudheen-o2f Ай бұрын
സാറേ ഇങ്ങളൊരു സംഭവം തന്നെ ഒരിക്കൽ നേരിട്ട് കാണണം
@muhseinasabjan2723
@muhseinasabjan2723 Ай бұрын
Masha allah very dedicated ❤
@user-cu3lt5dw1k
@user-cu3lt5dw1k Ай бұрын
Abhishad, താങ്കൾ പൊളിയാട്ടോ 👍🏽❤️🥰
@keralaindia5552
@keralaindia5552 Ай бұрын
Anil സാറിന് സമർപ്പിക്കുന്നു. കിംഗ് മേക്കർ സാർ
@mareenakhalse787
@mareenakhalse787 Ай бұрын
ഈ ഗുരുവായൂരപ്പനെ എന്നൊന്നു കാണാനാവും.....❤
@aruncr1933
@aruncr1933 Ай бұрын
Oru prethyeka tharam jeevitha le🙄😁
@anujobi
@anujobi Ай бұрын
Eppazhum ഇങ്ങനെ busy ayirikkattee 😊
@revathyrevathyrevathy7538
@revathyrevathyrevathy7538 Ай бұрын
അഭിഷാദ് ഇക്കാ ❤️❤️❤️❤️bro
@lazilakunjuraman7485
@lazilakunjuraman7485 Ай бұрын
ഒരു കാര്യം പറയാനുണ്ട്, എല്ലാ ഫുഡും ഈ പ്രായത്തിൽ വയർ കഴിക്കണം... 💪💪💪💪👍👍👍👍👍
@mohamedthattayil6881
@mohamedthattayil6881 Ай бұрын
മുഖ്യമന്ത്രി വരെ ഇത്രക്ക് ഓടാറില്ല😂😂😂, നിങൾ പൊളി ആണ്❤❤❤
@JOBSVLOG-py2hh
@JOBSVLOG-py2hh Ай бұрын
നിങ്ങളെ പോലെ ഒരാളാവാൻ എന്താണ് വഴി.. കണ്ടിട്ട് അസൂയ തോന്നുന്നു.. മാഷാ അല്ലാഹ്
@beemas3586
@beemas3586 Ай бұрын
❤️❤️❤️❤️❤️❤️❤️❤️🙏അല്ലാഹുവിന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ
@hamsa0123
@hamsa0123 Ай бұрын
Very good. കാണാറുണ്ട് മിക്കപ്പോഴും. പെണ്ണിന്റെ തലമുടി കെട്ട് മാറ്റിയത് നന്നായി. ആണായി 👍
@arifabhas1845
@arifabhas1845 Ай бұрын
എത്ര തിരക്കിലാണെകിലും എന്നയും നിന്നെയും പടച്ച الله വിനെ മറക്കരുത് പിന്നെ ഉമ്മനെയും വാപ്പാനെയും ഭാര്യ മക്കളെയും ഒരിക്കലും മറക്കരുത് പണവും പ്രശസ്തിയും എല്ലാം ഇവിടെ വെച്ചു ഒരു നാൾ നാമല്ലവരും ഒരു യാത്ര പോകും ആ യാത്രക്ക് ബീമ മായ തുക കൊടുത്തു ടിക്കറ്റ് എടുക്കേണ്ട ആറു കാലുള്ള ഒരു കട്ടിൽ നമ്മുടെ വീട്ടിൽ വരും അതിൽ ഏറ്റി നമ്മളെ വഹിച്ചു കുറെ ആളുകൾ പോകും ആ സ്ഥലത്തിന്റെ പേരാണ് പള്ളി പറമ്പ് ആ ഖബറിൽ ചെല്ലുമ്പോൾ അവിടെ വിജയത്തിൽ ഏറാൻ الله വിനെ ഓർത്തു ജീവിക്കണമേ എന്ന് ഞാൻ എന്നോട് തന്നെ ഓർമിപ്പിക്കുന്നു ഈ സന്ദേശം എന്റെ പ്രിയപ്പെട്ട ജേഷ്ഠനെയും ഒന്ന് ഓർമിപ്പിച്ചു എന്ന് മാത്രം സ്നേഹത്തോടെ പ്രിയപ്പെട്ട അനുജൻ ആരിഫ് അബ്ബാസ് എടക്കഴിയൂർ السلام عليكم ورحمة الله وبركاته
@ramlapk6580
@ramlapk6580 Ай бұрын
Assalamu alikum enikk pma gafoor saahibindm sarindm class kelkkumbol nalla samaadhaanam kittum maa shaa allaah sir n dheergaayuss undaavatte
@lulufaisal7104
@lulufaisal7104 Ай бұрын
Timing Super sir 😊❤
@sajitharaju9060
@sajitharaju9060 Ай бұрын
Sirne ഒന്ന് കാണാൻ.. ഒരു class അറ്റൻഡ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ... 🙏🏾
@Firozshajitha
@Firozshajitha 12 күн бұрын
Sarinte class kelkumbo id kazhiyalleenn thonnippokum, njanum sarinte oru faannn❤
@user-rg6sd5vx6p
@user-rg6sd5vx6p Ай бұрын
Tension free aakum sirnte channel kanumpol❤❤❤
@lineeshmk9628
@lineeshmk9628 Ай бұрын
5.20 തീർന്നേന്ന് അറിയില്ല 🔥🔥🔥🔥❣️❣️❣️❣️
@HibaHibanasrin
@HibaHibanasrin Ай бұрын
Super sir,Ella videosumkanarumd🎉
when you have plan B 😂
00:11
Andrey Grechka
Рет қаралды 58 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 62 МЛН
Part 3 Reels Compilation😁👌
7:58
Abhishad Guruvayoor
Рет қаралды 339 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 58 МЛН