ഹായ് ബിന്ദു ........ ഒരു ചെറിയ കാട് പോലെയുണ്ടല്ലോ 😊😊 ഇവിടെയും നല്ല കാറ്റ് ഉണ്ടായിരുന്നു.... എന്റെ തക്കാളിയിലും മഴ വന്നപ്പോൾ കായ്ച്ചു തുടങ്ങി... അത് പോലെ തന്നെ മുളകും .ആ കടുത്ത വേനലിൽ ഒരു കായ് പോലും പിടിക്കാതിരുന്നതാണ് .... വലിയ സന്തോഷ
@ChilliJasmine5 ай бұрын
തീർച്ചയായും
@agnesjoseph13685 ай бұрын
Yes dear...evideyum wind undu that affects terrace plants badly.Don't worry...It is part of the game.
ഇവിടെ ഗുരുവായൂരിൽ മിന്നൽ ചുഴലി ഉണ്ടായി 😔 Mam ന്റെ വീഡിയോസ് വളരെ useful ആണ് 🥰
@ChilliJasmine5 ай бұрын
🙏🙏🙏
@saurabhfrancis5 ай бұрын
😍♥️
@lekshmydevaky5 ай бұрын
ഈ മഴയത്ത് എങ്ങനെ ടെറസ്സിൽ കൂടി നടക്കുന്നു. എൻ്റെ ടെറസിൽ മുഴുവനും പായൽ ആണ്. വെയിൽ വന്ന് ഉണങ്ങിയാൽ മാത്രമേ എനിക്ക് കയറാൻ പറ്റു. പിന്നെ എൻ്റെ ചട്ടികളിലും അട്ട ഉണ്ട്😢 എന്ത് ചെയ്യണം
@anniejacob99425 ай бұрын
Chechelemonthyetharemo
@ChilliJasmine5 ай бұрын
Yes
@udayasree14275 ай бұрын
Leak varille ടെറസിൽ
@ssunithabeegam22325 ай бұрын
Mam റോസ് കമ്പ് മുറിച്ചു നടുമ്പോൾ soodomonasil മുക്കി വെക്കണോ
@ChilliJasmine5 ай бұрын
മുക്കി വക്കുന്നത് നല്ലതാണ്
@jayanthipv1015 ай бұрын
👍🏻
@vishnuks97285 ай бұрын
Hi chechi...
@shilpashilpavava5 ай бұрын
ചേച്ചി നമ്മൾ ചീര or വേറെ ഏതെങ്കിലും തൈകൾ growbagil നടുമ്പോൾ മണ്ണ് കിട്ടാൻ ഭുധിമുട്ടാണ്, കാരണം ചെളി നിറഞ്ഞ മണ്ണ് ആണ് ഉള്ളെ അതിനു പകരം ഷോപ്പിൽ നിന്ന് എന്തെങ്കിലും വാങ്ങി ഉപയോഗിക്കാൻ ഉണ്ടോ, poting മിക്സ് എന്താ ണ് അത് ചെയ്യാൻ പറ്റോ
@ChilliJasmine5 ай бұрын
പോട്ടിങ്ങ് മിക്സ് നഴ്സറികളിൽ വാങ്ങിക്കാൻ കിട്ടും
@shilpashilpavava5 ай бұрын
@@ChilliJasmine അത് മതിയോ മണിന് പകരം
@judefamily36865 ай бұрын
സിസ്റ്റർ നിങ്ങളുടെ തോട്ടത്തിൽ മണ്ണിനകത്ത് അട്ടകൾ ഉണ്ടാവുന്നുണ്ടോ അതിനെ എങ്ങനെയാ കളയാൻ പറ്റുന്ന ഞാൻ പുകയില ഒഴിച്ച് നോക്കി ഒന്ന് രണ്ട് ചാവുന്നുണ്ട് എല്ലാം അങ്ങ് പോകുന്നില്ല എൻറെ എല്ലാ പാത്രത്തിലും അട്ടങ്ങളുണ്ട് അതിന് എന്താ ചെയ്യേണ്ടത്? ഒന്ന് പറഞ്ഞു തരണേ അതിനുവേണ്ടി ഒരു വീഡിയോ ഇടണേ അട്ടകൾ ചുവപ്പും കറുപ്പും ആയിട്ടുള്ള അട്ടകള് അതിനെക്കൊണ്ട് ഭയങ്കര ശല്യം ആണ് അതിനെ ഒഴിവാക്കാൻ എന്തെങ്കിലും ഒരു ടിപ്സ് ഒരു വീഡിയോ ആയിട്ട് ചെയ്യണം