ടെറസ്സില്‍ എന്തും കായ്ക്കും EASY POT MIX | മണ്ണില്ലാത്തവര്‍ക്കും കൃഷി ചെയ്യാം|EASY POT|EXOTIC PLANTS

  Рет қаралды 52,880

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

EASY POT വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
EASY POT MIX
Mob : 8075177619
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZbin: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#avocado #exoticplants #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 48
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
EASY POT വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ EASY POT MIX Mob : 8075177619 ALL INDIA DELIVERY POSSIBLE ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@JayaJaya-wv6bl
@JayaJaya-wv6bl 2 жыл бұрын
"llll Lll
@lysammathomas7677
@lysammathomas7677 9 ай бұрын
M up ho ni XD
@saliniko1100
@saliniko1100 7 ай бұрын
ഇതു മണ്ണുചേർക്കാതെ നട്ടാൽ മണ്ണിൽ നിന്നുള്ള രോഗങ്ങൾ വരാതെ ചെടിയെ സംരക്ഷിക്കും Super product ആണ്
@saraswathys9308
@saraswathys9308 2 жыл бұрын
ഈസി പോട്ടിന്റെ മുൻപേ യൂ ട്യൂബിൽ കണ്ടിട്ടുണ്ട്. ഞാൻ വാങ്ങിയിട്ടുണ്ട്. വില കുറച്ചിരുന്നെങ്കിൽ ഇനിയും ധാരാളം വാങ്ങിയേനെ.നിങ്ങൾ കാണിച്ചത് നന്നായി. അഭിനന്ദനങ്ങൾ
@sunilsreedharan3719
@sunilsreedharan3719 2 жыл бұрын
ഈ സാധനം പൈസ കൊടുത്തു വാങ്ങേണ്ട ആവശ്യം ഇല്ല നമ്മളെ തടിമില്ലിൽ പോയിട്ട് അവിടുന്ന് തട്ടിയെടുക്കുന്നത് പൊടി എടുത്തിട്ട് വന്ന ഒരു ചാക്ക് പൊടി ഉണ്ടെങ്കിൽ അത് 10 കിലോ വേപ്പിൻപിണ്ണാക്കും 10 കിലോ എല്ലുപൊടിയും ചേർത്ത് ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത ഒരു 20 ദിവസം ഇട്ടതിനുശേഷം എടുത്തു നോക്കുക,അവരെ കാട്ടിയും നല്ല വൃത്തിയാക്കുന്നത് വളരും ഒരു കിലോയ്ക്ക് മാക്സിമം പത്ത് രൂപയ്ക്ക് ആവൂ ഞാനിത് ചെയ്യുന്നതാണ്
@anuraj6023
@anuraj6023 2 жыл бұрын
@@sunilsreedharan3719 chettan athra nalu kodu use chaunu
@anuraj6023
@anuraj6023 2 жыл бұрын
Chemical reaction akum anu paraunu athu kondu chodichatha
@abduljabbarap3867
@abduljabbarap3867 2 жыл бұрын
@@sunilsreedharan3719 മില്ലിലെ ഈർച്ച പൊടി ഡയരക്റ്റ് ഉബയോഗിക്കരുത് അതിൽ ഉള്ള കറ ( പശ )അത് വെള്ളത്തിൽ ഇട്ടു അതിൽ ചുണ്ണാമ്പോ മറ്റോ ഇട്ടു നല്ല വണ്ണം ക്‌ളീൻ ചെയ്‌തു വേണംഈർച്ച പൊടി എടുക്കാൻ ഈർച്ച പൊടിയേക്കാൾ നല്ലത് വാതിൽ കട്ടിലും മറ്റും ചിപ്പിലി ചെയുമ്പോൾ കിട്ടുന്ന ആ പീസ് പോലെയുള്ളത് ആണ് നല്ലത് പിന്നെ എല്ലു പൊടിയും വേപ്പിൻ പിന്നാകും ജൈവ വളവും കൂടെ മിക്സ്‌ ചെയ്യുക നമുക്കും ഉണ്ടാകാം
@sunilsreedharan3719
@sunilsreedharan3719 2 жыл бұрын
ഞാൻ ഇത് നല്ലവണ്ണം യൂസ് ചെയ്യുന്നുണ്ട് അഡീനിയം പ്ലാന്റ് വരെ നല്ലവണ്ണം വളരുന്നുണ്ട് പച്ചക്കറിക്ക് നട്ടാൽ നല്ലതുപോലെ വളരും
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
വെപ്രാളമില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കുക. വളരുക വളർത്തുക ഭാവുകങ്ങൾ
@sijyaugustine9742
@sijyaugustine9742 2 жыл бұрын
ഇത് കാശുള്ളവർക്കു പറ്റിയത്
@AnnieBMathaiOman
@AnnieBMathaiOman 2 жыл бұрын
This is a very good product which I got from Biju in Kattapana many months ago. Available even in Panamppally nagar. It was so easy to handle and plants grew well. Very good for indoor plants but they have vegetable potting mix for terraces which is even cheaper ideal for veggies.Anyday if we have good medium which has good aeration or air pruning pots, plants will grow well..
@AnnieBMathaiOman
@AnnieBMathaiOman 2 жыл бұрын
Sorry Anu from Kattapana
@AnnieBMathaiOman
@AnnieBMathaiOman 2 жыл бұрын
Anu from kattappana
@MohamedFazil-h8v
@MohamedFazil-h8v 10 ай бұрын
After 6 months how we manage plant. What can we use in pot fertilizer.
@chinnammama8129
@chinnammama8129 2 жыл бұрын
Ithu how much, will it last. Mixil roots kooduthalayal pot change cheyyano? What about giving manure after an interval. Please add these details .
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
സൂപ്പർ അസ്സൽ താങ്ക്സ്
@minizachariah2191
@minizachariah2191 11 ай бұрын
Good information 👍
@sasidharanunnithan.c2055
@sasidharanunnithan.c2055 Жыл бұрын
ഞാൻ നേരത്തെ അറപ്പ് പൊടി പരീക്ഷിച്ചു, ചിതൽ ശല്യം,,,,,, ഉപേക്ഷിച്ചു,
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Thanks for the video.
@ajibrahmanandan5794
@ajibrahmanandan5794 8 ай бұрын
മഴ ഉണ്ടെങ്കിൽ കുട പിടിച്ചു കൊടുക്കണോ
@shajimm4210
@shajimm4210 2 жыл бұрын
സൂപ്പർ
@Vah29
@Vah29 2 жыл бұрын
സ്പീഡ് കൂട്ടി ഇട്ട് കേട്ടാൽ ഇന്ദ്രജിത്ത് തന്നെ
@safeedasafeeda3286
@safeedasafeeda3286 Жыл бұрын
Enikkum thoonni
@kumariprabhu889
@kumariprabhu889 2 жыл бұрын
Rate of pot mix
@ismailpk2418
@ismailpk2418 2 жыл бұрын
Super video 🌹❤️👍👌🙏
@muthassikadhakal4237
@muthassikadhakal4237 2 жыл бұрын
ഏകദേശം ഒരുവർഷമായിട്ട് ഞാൻ ഈ ചാനൽ കാണുന്ന താണ് ഇന്ദ്രജിത്തിന്റെ ശബ്ദത്തിനുടമയാണ് ഈ യൂടൂബർ കൺഗ്രാജുലേഷൻ ഇപ്പറഞ്ഞ സാധനം സാധാരണക്കാരന് വാങ്ങാൻ പറ്റുമോ വില കുറച്ച് നല്ലപോലെ കൂടുതലാണ്
@sudheertt8703
@sudheertt8703 2 ай бұрын
ഇദ്ദേഹത്തിന്റെ ശബ്ദമാണ് ഇന്ദ്രജിത്തിന്റേത്!
@siyadali1533
@siyadali1533 2 жыл бұрын
Good
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks ❤❤❤❤
@waterfiltergrandkollamochi7087
@waterfiltergrandkollamochi7087 2 жыл бұрын
@@KrishimithraTVindia vila kurachal vangamayirunnu
@shibinsic
@shibinsic 2 жыл бұрын
ടെറസിന് ലീക് ഫ്രീ
@sunnyka1927
@sunnyka1927 2 жыл бұрын
25kg kku rate please
@stanlypthomas5312
@stanlypthomas5312 2 жыл бұрын
25kg easypot 2250 25kg vegetable mix 1375
@darulqanaa601
@darulqanaa601 2 жыл бұрын
50 K G 2500 രൂപ +250 കൊറിയർ വലിയ ചിട്ട 5-6 നിറക്കാം സാമ്പത്തികം പ്രശ്നം തന്നെ
@sunilsreedharan3719
@sunilsreedharan3719 2 жыл бұрын
ആളുകൾക്ക് ജോലി ചെയ്യാൻ മടിയാണ്, അത് അവർ വിറ്റു കാശാക്കുന്നു, തടി അറക്കുന്ന മില്ലിൽ പോയി ഒരു ചാക്ക് മരപ്പൊടി എടുക്കാൻ നിസ്സാര പൈസ മതി നമ്മുടെ നാട്ടിൽ എല്ലാം ഒരു ചാക്ക് മരപ്പൊടി 75 രൂപയാണ്, ഓരോ സ്ഥലത്തും തുക വ്യത്യസ്തമായിരിക്കും എന്നാലും ഒരു ചാക്ക് മരപ്പൊടി 200 രൂപ കൂടുതൽ ഒരിടത്തുംകാണില്ല, അതിൽ 10 കിലോ വേപ്പിൻ പിണ്ണാക്ക് ആ 10 കിലോ എല്ലുപൊടി ഒരു കിലോ കുമ്മായം ഇവ ചേർത്ത് 20 ദിവസം ചെറിയ വെള്ളം തളിച്ച് സൂക്ഷിച്ച് ഇട്ടാൽ 20 ദിവസം കഴിയുമ്പോൾ നല്ല ചട്ടിയിൽ നിറയ്ക്കാം, ആ സാധനം ആണ കിലോ 120 കൊടുക്കുന്നത്
@bennyputhussery6172
@bennyputhussery6172 2 жыл бұрын
അതു സത്യം
@ananthjithk.a9776
@ananthjithk.a9776 2 жыл бұрын
പ്ലൈനറിൽ നിന്നും കിട്ടുന്ന ചിന്തൂർ പൊടി ഉപയോഗിച്ചാൽ ശരിയാകുമോ
@ananthjithk.a9776
@ananthjithk.a9776 2 жыл бұрын
@@sunilsreedharan3719 20 ദിവസം ഇട്ടാൽ കറ പോകുമോ
@ajoypd227
@ajoypd227 2 жыл бұрын
Not true
@saliniko1100
@saliniko1100 7 ай бұрын
ഇതു മണ്ണുചേർക്കാതെ നട്ടാൽ മണ്ണിൽ നിന്നുള്ള രോഗങ്ങൾ വരാതെ ചെടിയെ സംരക്ഷിക്കും Super product ആണ്
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33