Рет қаралды 49,207
800 സ്‌ക്വയര്‍ ഫീറ്റ് ടെറസില്‍ കായ് ഫലമുള്ള മാവു മുതല്‍ മുട്ടയിടുന്ന കോഴിയും താറാവും വെള്ളകാടയുമെല്ലാമുണ്ട്. അതിനുപുറമെ മീനും ചെറുതേനീച്ചയും ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും പച്ചക്കറികളുമെല്ലാം എറണാകുളം തമ്മനം
കേളന്തറ വീട്ടിലെ ചെറിയ ടെറസ്സിലുണ്ട്. ടെറസ്സിലെ കൃഷിയേക്കുറിച്ചുള്ള അനുഭവങ്ങളും നേട്ടങ്ങളും കെഎസ്ഇബി സീനിയര്‍ സൂപ്രണ്ടായ ഷൈജു കേളന്തറ വിശദീകരിക്കുന്നു.
ഇത് നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ രസകരവും വ്യത്യസ്തവുമായ ഞങ്ങളുടെ യൂടൂബ് ചാനൽ Subscribe ചെയ്യുക.
നിങ്ങളുടെ ഇഷ്ടം Like ആയും അഭിപ്രായങ്ങൾ Comment ആയും അറിയിക്കുമല്ലോ...
ANTI-PIRACY WARNING
This content is Copyrighted to Cooking Factory. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#FarmingTips #OrganicRoofTopGarden
Cooking Factory by Dona