ടീച്ചർ ഞങ്ങൾക്ക് പ്രചോദനം - വിശ്രമകാലം ആനന്ദകരമാക്കാൻ കഴിയുന്ന ടീച്ചർ - സ്കൂളിലെ പോലെ തന്നെ എപ്പോഴും കർമ്മനിരതം - ഈശ്വരൻ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ❤❤
@sindhu106Ай бұрын
ടീച്ചറിന്റെ സംസാരത്തിൽ നിന്നും അറിയുവാൻ കഴിയും ഒരു മാതൃകാഅധ്യാപിക ആയിരുന്നുവെന്നത്.fruit plants collecions &orchid collections super super. ടീച്ചർ പറഞ്ഞതുപോലെ നമ്മുടെ കൃഷിയിൽ വിളവെടുക്കുന്ന പച്ചക്കറികൾ മറ്റൊരാൾക്ക് കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം അതൊരു പ്രത്യേക സന്തോഷം തന്നെ അല്ലേ ടീച്ചർ 🥰
@mercyjacobc6982Ай бұрын
നന്നായിരിക്കുന്നു, വിശ്രമകാലം സന്തോഷപ്രദമാക്കുകയും ഉപകാരപ്രദമാക്കുകയും ചെയ്യുന്ന ടീച്ചർക്ക് 👌🏼🎉
@manjusreepr2760Ай бұрын
പ്രീയപ്പെട്ട ടീച്ചർ വളരെ സന്തോഷം തോന്നി. ഞാനറിയുന്നകാലം മുതൽ കൃഷിയിൽ ടീച്ചർക്കുള്ള താല്പര്യം മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോൾ സമയവും കിട്ടി. അടിപൊളിയായിരിക്കുന്നു. മന്മഥൻ സാറിനെയും മോനെയും കണ്ടതിലും സന്തോഷം. പേരക്കുട്ടിയെയും ലക്ഷ്മി യെയും കണ്ടില്ലല്ലോ. ഇതിലെ സംസാരം കേട്ടപ്പോൾ ടീച്ചറിലെ കെമിസ്ട്രി അധ്യാപികയെ ഓർമ വന്നു ❤❤
@fathimashukkoor808522 күн бұрын
അഗത്തി ചീര വിത്ത് തരാമോ
@drkavithadileep3933Ай бұрын
പ്രിയപ്പെട്ട സഹപ്രവർത്തക ഒരു അമ്മയെ പോലെ ഒരു കൂട്ടുകാരിയെ പോലെ ഒരു പാട് സ്നേഹം❤
@jayachandrannair3603Ай бұрын
ഒരുപേർക്ക് പ്രചോദനമാകുന്ന വീഡിയോ 👏🏾👏🏾👏🏾👏🏾👏🏾👍🏾
@yamunagokulam5284Ай бұрын
മിടുമിടുക്കിയായ എൻ്റെ പ്രിയ കൂട്ടുകാരിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ🎉🎉
@sumilibert1395Ай бұрын
Tr വീടിൻ്റെ തൊട്ടു അടുത്ത് താമസിക്കുന്ന ഞാൻ ഇത് ipol ആണ് അറിയുന്നത് . ഇത്രയും variety ചെടികൾ . Wow super tr. എങ്ങനെയാ tr അതിനെ ഒക്കെ പരിപാലിക്കുന്നത് എന്ന് കണ്ട് അതിശയം തോന്നുവ . Great tr great. പറയാൻ വാക്കുകൾ ഇല്ല . 👏🏻👏🏻🥰👍🏻
@rajiyasaju8366Ай бұрын
Hai Tr കണ്ടതിൽ വളരെ സന്തോഷം'' വിശ്രമകാലം ആനന്ദകരമാക്കാൻ ടീച്ചർ നല്ല രീതിയിൽ പ്ലാൻ ചെയ്തു. Inspired Teacher❤
@anilkumarklАй бұрын
വളരെ നന്നായിട്ടുണ്ട് ടീച്ചർ. മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകും. Well done, Great work 😊
@mercyjacobc6982Ай бұрын
മുളകിന്റെ നിറം മാറാതി രിക്കാനുള്ള ടിപ്പ് 👌🏼🎉
@saidas9850Ай бұрын
വളരെ നന്നായിട്ടുണ്ട് ശോഭ Tr സന്തോഷം❤
@VvijayakumaranАй бұрын
ആശംസകൾ 👏👏👏
@lathavenu-up8mzАй бұрын
ശോഭ tr. ഒരുപാട് സന്തോഷം തോന്നുന്നു 🥰🥰🥰
@sreerekhas8778Ай бұрын
Super woman. Congrats. Keep going.
@athmayanamcreationsАй бұрын
Ellam kaanumbol thanne nalla sugham😊😊 🤝🤝👍
@WouldyouRather-i3n23 күн бұрын
Teacher ellavarkkum oru motivation anu. Congratulations.
@sabeenabk8715Ай бұрын
Super teacher Adipoli😊😊😊 🎉🎉🎉
@familasalim4541Ай бұрын
Great effort.... superb presentation.... Informative too dear teacher❤
@irshad.sdarussalam4936Ай бұрын
മാതൃകയാണ് ടീച്ചർ........
@rajendranparameswaran8565Ай бұрын
Well done teacher
@suchithraharidas5948Ай бұрын
So encouraging,super teacher❤
@princysajith881Ай бұрын
Dear teacher.... superb ❤❤❤
@sourabhprakash156220 күн бұрын
Great... Tr👏👏👏
@SouminiShibuАй бұрын
അടിപൊളി
@manjus.r9518Ай бұрын
Superb tr ❤ great work
@mayababu8694Ай бұрын
Super 👌
@JainGeorge-l9sАй бұрын
Congratulatins dear Sobha. Well done. 👍
@BinduK-x3zАй бұрын
ടീച്ചറെ വളരെ സന്തോഷം
@georgekutty8266Ай бұрын
Sobha tr adipoli Tr, ❤
@bindupr4529Ай бұрын
ചേച്ചി സൂപ്പർ keto
@beenajustus7949Ай бұрын
Sobha Tr super❤
@AnithaGopan-d4uАй бұрын
Congratulations sobha tr ❤❤❤
@RatheeshKumar-z3fАй бұрын
👍👍👌👌
@SajianjilippaАй бұрын
കൊള്ളാം ട്ടോ
@deepakalak4898Ай бұрын
Dear teacher❤
@dr.k.venugopalalappuzhapul4719Ай бұрын
Well done ശോഭ കോൺഗ്രാറ്റ്ലഷൻസ്
@gopanvs29 күн бұрын
Great
@eliammaraphael2774Ай бұрын
Congratulations👏👏
@dhanalakshmijijeesh1008Ай бұрын
Superb❤️❤️
@neerajavijayan5997Ай бұрын
പ്രിയപ്പെട്ട ടീച്ചർ ❤
@priyasalil8223Ай бұрын
Sobha tr so smart as always❤❤
@sreechithrR-ii9mnАй бұрын
Addipoliii
@RathishkumarIRАй бұрын
ശോഭ ടീച്ചർ ❤️
@sujams6740Ай бұрын
👌🏻👌🏻👍🏻👍🏻
@thankamonya8176Ай бұрын
Welldone tr. Congratulations for the dedication of your family.