എല്ലാം 20 ലിറ്റർ paint bucketilano ചെയ്തത് സൂപ്പർ video👍
@sushamass474 Жыл бұрын
Hai ! Bindhu, Really happy to watch your videos.......thank you for sharing part 2..
@ChilliJasmine Жыл бұрын
Haaaaaai
@ചിന്നുബാലൻ Жыл бұрын
എനിക്ക് കുറെ exotic fruit plants മേടിക്കണം എന്ന് ഒരുപാട് നാളായി ആഗ്രഹമാണ് 🤩, ഇപ്പോൾ പച്ചക്കറികൾ ഏകദേശം എല്ലാ ഐറ്റംസും ആയി, ഇനി ഫ്രൂട്ട്സിലേയ്ക്ക് തിരിയണം 😋😋😋, Home grown ഇവിടെ തൊട്ടടുത്തുണ്ട് മേടിക്കാൻ പോയാൽ മാത്രം മതി 🎉
ചേച്ചി ഞാൻ ഇതുവരെ ഇങ്ങനെയൊരു തോട്ടം ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഇതു കണ്ടപ്പോൾ എനിക്കും പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യണം എന്ന് തോന്നുന്നു തൈകൾ എങ്ങനെ നടാം എന്നും അതിൻറെ മിക്സിങ് എങ്ങനെയെന്നും പറയാമോ ഒരു റിപ്ലൈ തരും എന്ന പ്രതീക്ഷിക്കുന്നു
@ChilliJasmine Жыл бұрын
അതിനെക്കുറിച്ചെല്ലാം വീഡിയോ നേരത്തെ തന്നെ ഇട്ടിട്ടുണ്ട്. chilli Jasmine സെർച്ച് ചെയ്താൽ കിട്ടും. Subscribe ചെയ്യൂ സെർച്ച് ചെയ്യൂ കണ്ടിട്ട് കമെന്റ് ചെയ്യൂ
@@ChilliJasmine fruiting etra year indagum atonn parayamo
@mariammasamuel8392 Жыл бұрын
Where is your farm. I wish to visit
@ananthakrishnanas971 Жыл бұрын
ചെടികൾ ബക്കറ്റിലേക്ക് മാറ്റി നടുന്ന ഒരു vedio കാണിക്കണേ
@ChilliJasmine Жыл бұрын
കാണിക്കാം'
@hajaraabduljabar3797 Жыл бұрын
എനിക്ക് ഓറഞ്ചും മുസമ്പി ഉണ്ട് മുസംബി ഒരു പ്രാവശ്യം 15 എണ്ണം കഴിച്ചു പിന്നെ കഴിച്ചിട്ടില്ല ഓറഞ്ച് തീരെ കായിച്ചിട്ടില്ല എന്ത് വളമാണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞുതരൂ
@ajanthanagaraj874 Жыл бұрын
Mam,enikke oru apple tree unde.6 years ayi .3years ayitte pookkal ishtampole undavunnu but kakkunnilla. Kaya undavanayitte entha cheyendathe .onnu paranjutharamo?
@ChilliJasmine Жыл бұрын
Where is your place . please
@ajanthanagaraj874 Жыл бұрын
@@ChilliJasmine palakkad anu mam
@rehoboth1062 Жыл бұрын
My sweet amazyam, after giving fruits dried. Any reason?
@slalex9 Жыл бұрын
Nice video....ente mathante പൂക്കൾ ഒടിഞ്ഞു പോകുന്നു എന്ത് ചെയ്യണം
@ChilliJasmine Жыл бұрын
പോളിനേഷൻ നടക്കാഞ്ഞിട്ടോ ചൂട് കൂടിയിട്ടോ ആണ്
@sumi6355 Жыл бұрын
Manila cherry birds cherry ennum perundu 👍
@devanandarajesh5485 Жыл бұрын
Thank for doing part2
@shaija7909 Жыл бұрын
Orange evideninnanu vangiyathu
@ChilliJasmine Жыл бұрын
Mannuthy
@baply4868 Жыл бұрын
ningale oreng yed verity
@ChilliJasmine Жыл бұрын
Don't know
@alightreels727 Жыл бұрын
Chechiyude place kottayam evide aanu . Visit cheyyan anuvadhikkumo
@anoopravi1957 Жыл бұрын
Beatifull. ബ്രെസിലിയൻ മൽബെറി എത്ര മാസം കൊണ്ട് കായായുണ്ടാകും. എന്റെ malberry 4 months ആയി
@ChilliJasmine Жыл бұрын
എന്തായാലും ഒരു വർഷത്തിനുള്ളിൽ
@clementmv3875 Жыл бұрын
Super. എനിക്കും നല്ല ഇഷ്ടം fruits plants, കുറച്ചൊക്കെയുണ്ട്. സ്ഥലക്കുറവായതിനാൽ മിക്കതും ചട്ടിയിലാണ്. White ഞാവൽ കായ് ഇല്ലാത്ത type ആണോ?
@ChilliJasmine Жыл бұрын
അതെ
@clementmv3875 Жыл бұрын
@@ChilliJasmine ok
@kamarunissamp7632 Жыл бұрын
ഹൈ ബിന്ദു നിങ്ങള്ടെ വിഡിയോ എനിക്ക് ഇഷ്ടമാണ് കാര്യങ്ങൾ വെക്തമായി പറയുന്നദ് കൊണ്ടാണ് എനിക്ക് മിറ്റം എന്ന് പറയാനില്ല ടെറസിൽ ഷീറ്റും ഇട്ടുപോയി ഉള്ള മുറ്റത്തു നിങ്ങള്ടെ വിഡിയോ കണ്ടിട്ട് തക്കാളിയും പച്ച മുളകും വാഴുതനയും വെച്ചിട്ടുണ്ട്. തക്കാളി ചെടി പൂക്കൾ ഇട്ടിനു പക്ഷെ കഴികൾ ഒന്നും പിടിച്ചില്ല
@ChilliJasmine Жыл бұрын
വിഷമിക്കേണ്ട ഇപ്പോൾ ചൂട് കൂടുതലായതു കൊണ്ടാണ് എന്തിലും ഫിഷ് അമിനോ ആസിഡ് ഒന്നു സ്പ്രേ ചെയ്തു നോക്കൂ
@@ChilliJasmine before u prune. please air layer give me some plants
@sheebageorge618 Жыл бұрын
Bindu show your fruit tree at your gate
@ChilliJasmine Жыл бұрын
Ok
@sujithaokprasad96 Жыл бұрын
Super.chechi
@ponnammathankan616 Жыл бұрын
Orange ethu variety anu
@ChilliJasmine Жыл бұрын
Don't know
@ashaprasad54 Жыл бұрын
Excellent 👍
@geethuskitchen558 Жыл бұрын
സൂപ്പർ വീഡിയോ
@ChilliJasmine Жыл бұрын
Thank you
@minnuminnoos2327 Жыл бұрын
Aunty... പയറിൽ ഇലക്കടിയിൽ ചുവന്ന വളരെ ചെറിയ പ്രാണികൾ വരികയും അതോടെ ഇലകൾ മഞ്ഞാലിക്കുകയും ചെയ്യുന്നു ... ഇതിന് ന്താണ് ചെയ്യേണ്ടത്
@ChilliJasmine Жыл бұрын
ഇന്നത്തെ വീഡിയോയിലുണ്ട് അതിനുള്ള ഉത്തരം
@mariammathomas5527 Жыл бұрын
Bindu Super super ❤
@ChilliJasmine Жыл бұрын
Thanks
@ridhimakp5376 Жыл бұрын
Orange enganeyanu nattu pidippikkuka
@ChilliJasmine Жыл бұрын
ടെറസ്സിലെ ഓറഞ്ച് കൃഷിയുടെ വീഡിയോ chilli jasminil കണ്ടു നോക്കൂ
@gracysavier5757 Жыл бұрын
മൾബറിയുടെ തണ്ട് എവിടെ നിന്ന് കിട്ടും
@ajayakumarb9658 Жыл бұрын
Agathi. Cheera. Vith. Tharaamo. Cheachi.
@ChilliJasmine Жыл бұрын
Aakatte . Tharamallo
@jpoornakumar5262 Жыл бұрын
Your garden is very good. Jamoon tree is it grafted tree or not?
@ChilliJasmine Жыл бұрын
Grafted
@devanandarajesh5485 Жыл бұрын
Aunty Can you put more fruit video please
@ChilliJasmine Жыл бұрын
Yes
@mayasreenivasan9163 Жыл бұрын
ഞാനും കുറെ നട്ടിട്ടുണ്ട് നേഴ്സറി ക്കാർ പറഞ്ഞു ഫ്രൂട്ട് ഉണ്ടാകാൻ വർഷത്തിൽ ഒരിക്കൽ 2020 കൊടുക്കാൻ പറഞ്ഞു
@binukoshy1688 Жыл бұрын
Super....
@josephcharlespx1080 Жыл бұрын
Seethappazham 20 litre canil aano.....
@ChilliJasmine Жыл бұрын
Yes
@merlinmathew8463 Жыл бұрын
Fruit plants oke evde ninnanu vangunnath?
@ChilliJasmine Жыл бұрын
Videoyilundallo
@catyfairy6584 Жыл бұрын
Mam , pseudomonas ഒരു chemical fertilizer ആണോ? Please reply🙏
@ChilliJasmine Жыл бұрын
അല്ല. ഇതൊരു bio fertilizer ആണ്.
@simmysim5978 Жыл бұрын
can you please tell in detail 🙏 which bio fertilizer are you using
@sherlisheba5824 Жыл бұрын
Super ❤️
@marykuttyvarghese6563 Жыл бұрын
Address തരുമോ, visitcheyyanum, വാങ്ങിക്കാനുമാണ്.
@nimmirajeev904 Жыл бұрын
Very nice Thank you Bindhu
@smithajimson7010 Жыл бұрын
Super 🥰
@shaheenbabu7434 Жыл бұрын
എന്റെ ഇളന്ത പ്പഴം നിറയെ പൂത്തിട്ടുണ്ട് കായപിടിക്കുന്നില്ല എന്തു ചെയ്യണം ഒന്ന് പറഞ്ഞു തരുമോ
@ChilliJasmine Жыл бұрын
ഫിഷ് അമിനോ ആസിസ് സ്പ്രേ ചെയ്യുക
@shaheenbabu7434 Жыл бұрын
Thankyu
@keralanaturelover196 Жыл бұрын
Pls tell from which nursery u Buy?
@ChilliJasmine Жыл бұрын
Not from a particular nursery
@clementmv3875 Жыл бұрын
അഗത്തി ചീര കാണിച്ചപ്പോൾ opposite side ൽ നീളത്തിൽ ഒരു yellow കളർ veg. or fruit കണ്ടല്ലോ, അതെന്താ?
@ChilliJasmine Жыл бұрын
തീരാറായപ്പോഴത്തെ ഒരു പടവലം ആണ്
@clementmv3875 Жыл бұрын
@@ChilliJasmine ok
@rajeswariprabhakarlinekaje6069 Жыл бұрын
👌🙏chechi
@shijiprathap7079 Жыл бұрын
സൂപ്പർ
@ChilliJasmine Жыл бұрын
Thank you
@REENAA-u7x9 ай бұрын
👍👌
@aminakuttyamina68528 ай бұрын
Number onn kittumo ente thayude foto ayach oru samshayam theerkanan
@shamnashafishafi8717 Жыл бұрын
Wait cheytha videoo
@sweetyn8355 Жыл бұрын
Fruit plants ethu nurseryil ninna vangiche?
@ChilliJasmine Жыл бұрын
Angane prathyekichu sthalm illa
@Tharajoseph49 Жыл бұрын
Super
@subhashinisreejin3238 Жыл бұрын
എന്റെ മധുര അമ്പഴം കായ്ക്കുന്നില്ല. ടെറസ്സിൽ ആണ് . കായ്ക്കാൻ എന്ത് ചെയ്യണം
@ChilliJasmine Жыл бұрын
പറയാം
@sathysukumaran7166 Жыл бұрын
Rain forest plum ചെടിക്ക് എന്താ വില ?
@ChilliJasmine Жыл бұрын
2000
@subharajan2318 Жыл бұрын
എൻറെ ഓറഞ്ച് ഇല മഞ്ഞളിക്കുന്നൂ...കായ് പൊഴിയുന്നു...എന്താ ചെയ്ക?
@ChilliJasmine Жыл бұрын
ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടോ. മണ്ണിളക്കം കുറഞ്ഞാലും വെള്ളം കുറഞ്ഞാലും ഇങ്ങനെ വരാം.
@akkumoochikkal2628 Жыл бұрын
inn perunnal aanu
@nuhmanmalappuram8077 Жыл бұрын
ചേച്ചീ ഈ തെർമോകോളിന്റെ ചട്ടി എങ്ങിനെ ഉണ്ടാകാം അതിന്റെ വീഡിയോ ഇടുമോ
@ChilliJasmine Жыл бұрын
ഇടാം.
@nuhmanmalappuram8077 Жыл бұрын
@@ChilliJasmine thanks
@nuhmanmalappuram8077 Жыл бұрын
@@ChilliJasmineച്ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻകാണാറുണ്ട് നല്ല ഉപകാരമുള്ള വീഡിയോ ആണ് കണ്ടതാണെങ്കിലും വീണ്ടും വീണ്ടും കാണും നിങ്ങൾ വിളവെടുക്കുന്നത് കാണുമ്പോൾ ഒരു നല്ല ഫീലാണ്
@agnesjoseph1368 Жыл бұрын
Feeling happy mam,to see your orchard
@user-sm1sq2og4m Жыл бұрын
പ്ലാന്റസ് കളക്ഷൻ ഏതു നഴ്സറിയിൽ നിന്നാണ്
@ChilliJasmine Жыл бұрын
പലയിടങ്ങളിൽ നിന്നായി പലപ്പോഴായി വാങ്ങിയതാണ് '
@user-sm1sq2og4m Жыл бұрын
@@ChilliJasmine നല്ല ഹെൽത്തി പ്ലാൻസ് ആണ്, എനിക്കും കുറച്ചു കളക്ഷൻസ് ഉണ്ട്, കൂടുതൽ വാങ്ങിക്കണം അതുകൊണ്ട് ചോദിച്ചതാ.ഞാനും കോട്ടയം ആണ്
@nisasarpp8852 Жыл бұрын
ഓറഞ്ചിൻ്റെ കായകൾ എല്ലാം കൊഴിഞ്ഞു പോകുന്നു എന്താണ് ചെയ്യേണ്ടത്
@ChilliJasmine Жыл бұрын
ചൂട് കൂടിയിട്ടാണ്
@ShamilaNishad Жыл бұрын
👌🏻👌🏻👌🏻👌🏻🎉
@thasnimol Жыл бұрын
Hai chechi,
@aneesas8988 Жыл бұрын
Chechi oru hi tharo
@ChilliJasmine Жыл бұрын
Haaaaaai
@seemaravi3594 Жыл бұрын
ഇവയ്ക്കുള്ള വളം ഏതാണ് എല്ലാം വിദേശിയരല്ലേ
@ChilliJasmine Жыл бұрын
വളം സ്വദേശി തന്നെയാണ് നല്ലത്
@mayaskamath1077 Жыл бұрын
👍
@binnybinnyabraham4224 Жыл бұрын
സൂപ്പർ ❤
@preethasasikumar9407 Жыл бұрын
White njaval ethra varshan edukum pookan
@ChilliJasmine Жыл бұрын
Within one year
@sindhulakshmanan7847 Жыл бұрын
പഴച്ചെടികൾ എവിടുന്നാണ് വാങ്ങുന്നത്
@ChilliJasmine Жыл бұрын
കഴിഞ്ഞ വീഡിയോയിൽ ആദ്യഭാഗത്തിൽ പറഞ്ഞിട്ടുണ്ടല്ലോ
@shabanack7364 Жыл бұрын
ചേച്ചി റംസാൻ കഴിഞ്ഞു ,eid ആണ് , Vishu വിനു onam ആശംസ പറഞ്ഞ pole യായി 😂