Just last week I had purchased radish seeds from Amazon. The information you have given in this video is going to be very helpful to me. What to do and what not to do...you have taught me. Thank you very much, Mam.
This video of raddish is more informative than the rest of the videos However I would like to add that the leaves of raddish is edible like that of beet root etc.
@soudhasaleem42712 жыл бұрын
Very good 👍 ❤
@sindhus47813 жыл бұрын
സൂപ്പർ വിളവെടുപ്പ്👍
@rashnik2677 Жыл бұрын
സൂപ്പർ മാഡം 🥰🥰🥰
@ajayasimhaks90213 жыл бұрын
Raddish ന്റെ ഇല salad ൽ ഇടാം. കിഡ്നിക് നല്ലതാണ്. വള്ളികൾ ഇരുമ്പ് കമ്പികളിൽ കയറ്റരുത് കാരണം വെയ്ലെറ്റ് iron ചുടാവുമ്പോൾ ചെടി പെട്ടന്ന് വാടും
Ith elkam koodi terresil nilkumbol terrese nu enthenkilum kuzhappam varumo
@nibinr15323 жыл бұрын
Hai aunty Super vedio
@ChilliJasmine3 жыл бұрын
Thanks
@anugrahacookingandgardening5943 жыл бұрын
Chechi super ayittude 😍😍
@anamikavijay1313 жыл бұрын
Chechide videos orupadu inspiring aanu
@dencyjoseph74183 жыл бұрын
വിളവെടുപ്പ് very inspiring
@ChilliJasmine3 жыл бұрын
Thanks
@jayalakshmigopalakrishnan12062 жыл бұрын
Yes today I am going to sow seeds of raddish
@ChilliJasmine2 жыл бұрын
good
@jayalakshmigopalakrishnan12062 жыл бұрын
Sincere dedication to nature caring each step and teaching everyone who loves inturn is service to man kind knowledge and health prevention is better than cure good food good health keep doctors away
വിത്തുകൾ വിൽക്കുന്ന കടയിൽ കിട്ടാറുണ്ട്. അല്ലെങ്കിൽ കിളികൾക്കും കോഴികൾക്കും ഉള്ള തീറ്റ വിൽക്കുന്ന കടകളിലും കിട്ടും. ഇതൊന്നും പറ്റിയില്ലെങ്കിൽ ഓൺലൈനായി വാങ്ങാം
@ChilliJasmine3 жыл бұрын
ചെടി നഴ്സറി കളിലും വിത്തുകളും വളങ്ങളും വിൽക്കുന്ന കടയിലും കിട്ടും' കിളികൾക്കും കോഴികൾക്കുo ഉള്ള തീറ്റ വിൽക്കുന്ന കടകളിലും കിട്ടും. ഇതൊന്നും പറ്റിയില്ലെങ്കിൽ ഓൺലൈനായി വാങ്ങാം.
@julyjacob32793 жыл бұрын
Can I buy some vegetables from you ?
@MITHUN_ACOUSTIC3 жыл бұрын
Iam waiting
@Sreejamahesh24673 жыл бұрын
Carrot krishi cheyyumo chechi
@ChilliJasmine3 жыл бұрын
Cheyyam
@gashwathy38083 жыл бұрын
Peanut butter fruit inte vithu tharumo aunty?
@ChilliJasmine3 жыл бұрын
അതിനു തൈയാണ് ഉപയോഗിക്കുന്നത്
@shantamarkose32423 жыл бұрын
Evideyanu veedu. Kottayathu ethu placeanu .
@ChilliJasmine3 жыл бұрын
അയ്മനം
@aneesaansaraneesaansar10092 жыл бұрын
Cone എന്ത് ചെയ്യും aunty
@ChilliJasmine2 жыл бұрын
ചുട്ടിട്ടോ ആവിയിൽ പുഴുങ്ങിയോ കഴിക്കും.
@binnybinnyabraham42243 жыл бұрын
Super ബീൻസ് നടുന്ന time
@ChilliJasmine3 жыл бұрын
സമയം ഒന്നും നോക്കണ്ട നട്ടോളൂ
@sushamass4743 жыл бұрын
Super 👌 👍
@regithomas81413 жыл бұрын
Radish seed evide kittum
@joicyantony52682 жыл бұрын
കോട്ടയത്തെവിട വീട്
@fousiyapookode54193 жыл бұрын
. Waiting...,..............
@skskc12783 жыл бұрын
Radish vithu avide ninnu kittum
@ChilliJasmine3 жыл бұрын
Valam vilkkunna kadayil kittarund
@ayishasana28163 жыл бұрын
What is radesh
@ChilliJasmine3 жыл бұрын
മുള്ളങ്കി ആണ് റാഡിഷ്
@thasnithasni8202 Жыл бұрын
എന്റെ റാഡിഷ് ചെടി തണ്ട് നീണ്ടു പോയി അതെന്താ അങ്ങനെ അതുപോലെതന്നെ കാരറ്റും നീ ചുവട്ടിൽ മണ്ണിട്ട് കൊടുക്കാൻ പറ്റുമോ
@ChilliJasmine Жыл бұрын
പറ്റും
@ginapremarajan59632 жыл бұрын
മാഡം ഞാൻ മുളപ്പിച്ചു, പിന്നെ ഇളകിയ മണ്ണിൽ മാറ്റി നാട്ടു, വളരുമോ?, ലീവ്സ് നല്ലവണ്ണം വരുന്നു. ഒന്നും പൊങ്ങി വരുന്ന കാണുന്നില്ല. Your advice please.
@ChilliJasmine2 жыл бұрын
പേര് വളർന്ന് കിട്ടുന്നതാണല്ലോ റാഡിഷ്. അങ്ങനെയുള്ള ചെടികളെ ക്കെ വളർത്തുന്നിടത്തു തന്നെ കിളിർപ്പിക്കുന്നതാണ് നല്ലത്. പറിച്ചുമാറ്റിവച്ചാലും ചിലപ്പോഴൊക്കെ ശരിയാകും.
@chithravs42083 жыл бұрын
കോട്ടയത്ത് എവിടെ ആണ് വീട്
@kavithashabu89943 жыл бұрын
ചേച്ചി ഇതിന്റ് വിത്ത് എവിടെ കിട്ടും
@ChilliJasmine3 жыл бұрын
ചെടി നഴ്സറി കളിൽ നിന്നോ വളം വിൽക്കുന്ന കടകളിൽ നിന്നോ കിട്ടും
@jamunamurali55593 жыл бұрын
ശീതകാല പച്ചക്കറികൾ മഴക്കാലത്തും കൃഷി ചെയ്യാൻ പറ്റുമോ
@ChilliJasmine3 жыл бұрын
എനിക്കിപ്പോൾ വിളവെടുക്കാറായതുണ്ട്
@greenhouse11803 жыл бұрын
💞👍👍👌🏻
@ajayasimhaks90213 жыл бұрын
Termocol box എവിടുന്നാക്കിട്ടുക
@ChilliJasmine3 жыл бұрын
ഐസ് വരുന്ന പെട്ടികളാണ്
@SkelixNetwork3 жыл бұрын
💥
@sumiunni85932 жыл бұрын
കോഴിവളം ഉപയോഗിക്കാമോ
@ChilliJasmine2 жыл бұрын
വളരെ കുറച്ച് ചുവട്ടിൽ നിന്ന് മാറ്റി മാത്രം. ഇത് ചിലപ്പോൾ ചെടി നശിച്ചു പോകാൻ തന്നെ കാരണമാകാറുണ്ട്.
@vasanthasrndn24273 жыл бұрын
റാഡിഷിന്റെ ഇല തോരൻ വയ്ക്കാൻ കൊള്ളാമോ
@ChilliJasmine3 жыл бұрын
Vekkam
@dencyjoseph74183 жыл бұрын
Pachamulaku തൈ വളരുന്നില്ല. എന്ത് ചെയ്യണം
@ChilliJasmine3 жыл бұрын
ഞാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട്
@rajishadinesh38273 жыл бұрын
ക്യാരറ്റ് കൃഷിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@ChilliJasmine3 жыл бұрын
ഉറപ്പായും
@sindhus47813 жыл бұрын
Radish വിത്ത് എവിടെ നിന്നാ വാങ്ങിയത് ടീച്ചറേ .
@ChilliJasmine3 жыл бұрын
വളം വിൽക്കുന്ന കടയിൽ നിന്ന്
@sreeragav90243 жыл бұрын
എന്താണ് വളം കൊടുത്തത്.?
@ChilliJasmine3 жыл бұрын
ജൈവസ്ലറി മാത്രം.
@shiburoshan48403 жыл бұрын
ജൈവ സ്ലറി ഒഴിക്കാമോ
@ChilliJasmine3 жыл бұрын
ഒ അതാണ് ഒഴിക്കേണ്ടത്
@unaispk72073 жыл бұрын
ബീറ്റ്റൂട്ട് ന്റെ ഇല കറി വെക്കാം എന്ന് കേട്ടിട്ടുണ്ട്. അതുപോലെ റാഡിഷ് ന്റെ ഇല കറി വെക്കാമോ?
@ChilliJasmine3 жыл бұрын
വയ്ക്കാം
@joicyantony52682 жыл бұрын
ഇതിന്റെ വിത്ത് എവിടെ കിട്ടും??
@ChilliJasmine2 жыл бұрын
വിത്തുകൾ വാങ്ങാൻ കിട്ടുന്ന കടയിൽ
@pradeepb74952 жыл бұрын
വലിയ ചുവന്ന വെണ്ട വിത്തുകൾ ലഭ്യമാനോ , ദയവായി എന്നെ comment bxil അറിയിക്കുക ???
@ChilliJasmine2 жыл бұрын
ഇപ്പോഴെനിക്കില്ല.
@josetk47433 жыл бұрын
ചകിരിചേർകിലോയ്ക്ക് എത്രയാണ് വില
@ChilliJasmine3 жыл бұрын
പല വിലയുണ്ട്. ഞാൻ വാങ്ങിക്കുന്നത് 5 കിലോയ്ക്ക് 140 രൂപയ്ക്കാണ്
@susandavid37153 жыл бұрын
കോ ഓപ്പറേറ്റീവ് സൊസൈറ്റി വക വളം വിൽക്കുന്ന കടകളിൽ പത്ത് കിലോക്ക് 144 രൂപയ്ക്ക് കിട്ടും മണ്ണിൽ മിക്സ് ചെയ്യാൻ അത് മതിയാകും. അതുപോലെ വേപ്പിൻ പിണ്ണാക്കും Rs.28/kg ക്ക് കിട്ടും
@tintuk79973 жыл бұрын
വീടിന്റെ അടുത്ത് അംബലം ഉണ്ടോ
@ChilliJasmine3 жыл бұрын
ഉണ്ട്
@shiburoshan48403 жыл бұрын
ചേച്ചി വീഡിയോസ് ഒരുപാട് വൈകുന്നു. വൈറ്റ് ചെയ്ത് കണ്ണ് കയച്ചു
@subairkk77103 жыл бұрын
തണുപ്പ് കാലത്ത് മാത്രമേ റാഡിഷ് കൃഷി ചെയ്യാൻ പറ്റൂ?
@ChilliJasmine3 жыл бұрын
ഞാനിപ്പോഴല്ലേ ചെയ്തത്
@sathidevi50312 жыл бұрын
ചില്ലി ജാസ്മിന് ആണ് ആദ്യമേ കാണൂ
@shiburoshan48403 жыл бұрын
അടുത്തടുത്ത തൈകൾ പറിച്ചു മാറ്റുമ്പോൾ അത് മറ്റൊരു grow bagil നട്ടു പിടിപ്പിചൂടെ