എന്റെ കുട്ടീ, gas stove മാത്രം ഉപയോഗിക്കുന്ന ഞങ്ങൾക്ക് ചാരം എവിടെക്കിട്ടാൻ
@sheelamenon18292 жыл бұрын
Hi.... good presentation 👍😀... I hope you must have heard about mango ginger (manga inji)...Could you please do a video about it? Thank you... Have a good day...😊😊
@ChilliJasmine2 жыл бұрын
I have .
@beenasidharthan49112 жыл бұрын
.o....
@bindhupras25122 жыл бұрын
👍👍👌
@maloosgarden2 жыл бұрын
Adipoli chechi 👌🏻👌🏻🥰
@ChilliJasmine2 жыл бұрын
Thanks
@lailam74422 жыл бұрын
Chechiyude avatharanam verygood
@aminakuttyamina68522 жыл бұрын
Mam layaringum graftingum ellam kaanikumo pattumenkil.
@ChilliJasmine2 жыл бұрын
layering ചെയ്യുന്ന ഒരു വീഡിയോ ഇതിനു മുമ്പ് ചെയ്തിട്ടിട്ടുണ്ട്. chilli Jasmine layering എന്ന് പേര് അടിച്ചു നോക്കിയാൽ കിട്ടും.
@aditikamath5632 Жыл бұрын
Can I root its stem in water? pl. tell
@ChilliJasmine Жыл бұрын
Yes
@aditikamath5632 Жыл бұрын
ok, thank u so much
@sannusannu9922 жыл бұрын
supper ariv
@lissyphilip27042 жыл бұрын
Good ,I have koorkka
@sreebala81822 жыл бұрын
Natta vithu valarnnu vanna thandanoo nadendathu
@ChilliJasmine2 жыл бұрын
Yes
@muhammadalipoovakothpoovak76736 ай бұрын
Varigod program
@ChilliJasmine6 ай бұрын
🙏🙏🙏
@saniyasanthosh2602 жыл бұрын
Good video......😍😍😍😍😍
@ChilliJasmine2 жыл бұрын
Thanks
@emerald.m10612 жыл бұрын
👌🏼👌🏼👌🏼
@johnsonjacob91522 жыл бұрын
Elakal manjalippu enthu cheyyanam.?
@ChilliJasmine2 жыл бұрын
ഒന്നുകിൽ വളം കുറഞ്ഞിട്ട് അല്ലെങ്കിൽ ചുവട്ടിൽ വെള്ളം കൂടിയിട്ട്.
ഞാൻ ഒരു പാട് കാലമായി ഈ വീഡിയോ ക്ക് കാത്തിരിക്കുന്നു
@ChilliJasmine2 жыл бұрын
Thanks
@abdusalam1478 Жыл бұрын
മറുപടി കിട്ടുമെന്ന് പ്രധീക്ഷിക്കുന്നു....... ഞാനീ വീഡിയോ സെർച്ച് ചെയ്തെടുത്തതാണ്. കാരണം. ഇന്നലെ ഞാൻ പ്രതീക്ഷയോടെ വിളവെടുപ്പ് നടത്തി. ഒരൊറ്റ കൂർക്ക കിഴങ്ങ് പോലും എനിക്ക് കിട്ടിയില്ല... കടയിൽ നിന്നും വാങ്ങിയ കൂർക്കയുടെ ചെറിയ വിത്തുകൾ ഞാൻ ഒരു ചെടി ചട്ടിയിൽ നാട്ടിരുന്നു. അതു ചെടിയായി വളർന്നു വന്നപ്പോൾ അതിൽ നിന്നും തണ്ട് മുറിച്ചു ഞാൻ കൃഷി വലിയ ചട്ടികളിലേക്ക് പറിച്ചു നട്ടു.ഏകദെശം 4-5മാസത്തോളമായിക്കാണും ചെടികൾ തഴച്ചു വളർന്നിരുന്നു. ഞാൻ കിച്ചൻ വെയിസ്റ്റ് സ്ലറി ഇടക്കിടക്ക് ഒഴിച്ച് കൊടുക്കാറുണ്ടായിരുന്നു.4-5മാസം കഴിഞ്ഞു ചെടി നന്നായി പാകമായെന്ന് തോന്നിയതിനാൽ ഇന്നലെ ആദ്യം ഒരു തണ്ട് പറിച്ചു നോക്കി. ചെറിയ വേരുകളല്ലാതെ കൂർക്കയെ കണ്ടില്ല. അടുത്തതും പറിച്ചു, അതും അങ്ങനെ തന്നെ. മൊത്തം പറിച്ചു. എല്ലാം ഒരുപോലെ മൊത്തം വേരുകൾ മാത്രം ഒറ്റ കൂർക്ക കിട്ടിയില്ല. കൂർക്കയുടെ ടേസ്റ്റ് ഇഷ്ടമുള്ളത് കൊണ്ട് പ്രതീക്ഷയോടെ പരിപാലിച്ചു... നിരാശയായിരുന്നു ഫലം. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്? ഒന്നറിഞ്ഞാൽ കൊള്ളാം. ഇനി ഒരിക്കലും നടില്ലെന്നു ഇന്നലെ theerumanichu🙏
@ChilliJasmine Жыл бұрын
കൂർക്ക വിളവെടുക്കാറായിക്കാണില്ലായിരിക്കും. വിളവെടുക്കാറാകുന്ന സമയം എങ്ങനെ തിരിച്ചറിയാം എന്നെന്റെ വീഡിയോയിലുണ്ടായിരുന്നല്ലോ.
@abdusalam1478 Жыл бұрын
ഇല മഞ്ഞ നിറം വന്നപ്പോളാണ് ഞാൻ പറിച്ചു നോക്കിയത്. മൊത്തത്തിൽ ചെടികൾ മൂത്തു പാകമായ പോലെ തോന്നിയിരുന്നു.
@rajanimv1551 Жыл бұрын
Ethra masam venam vilave edukkan
@ChilliJasmine Жыл бұрын
Kuranjathu 8 masam
@soudhasaleem42712 жыл бұрын
👌👌❤
@lijokmlijokm94862 жыл бұрын
Nice
@avkumarilailalaila84362 жыл бұрын
ചെടി പൂവ് വന്നാൽ വിളവെടുക്കാമോ
@fidhafathimapa65672 жыл бұрын
ഇപ്പൊ നടാൻ പറ്റുമോ ചേച്ചി
@elizabeththomas7872 жыл бұрын
Please do the harvest
@ChilliJasmine Жыл бұрын
Ok
@anumathew70202 жыл бұрын
ചകിരി ചോറിനു പകരം അറക്കപ്പൊടി ഉപയോഗിക്കാമോ
@ChilliJasmine2 жыл бұрын
ഉപയോഗിക്കാം
@sheejaabhi19082 жыл бұрын
Koorka chediyude vere cheenju povunnunde..adineenda solution..pesudomonus vellam thalithal madiyo?
@ChilliJasmine2 жыл бұрын
പ്‌സ്യൂഡോമോണാസ് നല്ലതാണ്. ഇതിന്റെ ചുവട്ടിൽ ഒരിക്കലും വെള്ളം കെട്ടിനിൽക്കരുത്. ചീഞ്ഞു പോകും.
@preethidinesh83292 жыл бұрын
എന്റെ മുളക് ചെടിക്കു ഒരു മുരടിപ്പു ഉണ്ട് എന്ത് ചെയ്യണം മാറാൻ
@ChilliJasmine2 жыл бұрын
വെർട്ടി സീലിയം ആദ്യം ഉപയോഗിച്ചു നോക്കൂ. ചുവട്ടിലും ഒഴിക്കണം ഇലകളിൽ തളിക്കുകയും വേണം.
@preethidinesh83292 жыл бұрын
@@ChilliJasmine എങനെ ഉപയോഗിക്കണം എന്ന് പറഞു തരുമോ
@zayaraya91062 жыл бұрын
😍😍😍😍😍
@gopikrishnan12102 жыл бұрын
ഇത് എല്ലാ സമയത്തും ചെയ്യാൻ പറ്റിയ കൃഷി ആണോ? പ്രത്യേക മാസങ്ങൾ വല്ലതുമുണ്ടോ?🙏
@ChilliJasmine2 жыл бұрын
ഗ്രോ ബാഗിലാണെങ്കിൽ എല്ലാ കാലത്തും ചെയ്യാം.
@jasmineliginligin67042 жыл бұрын
😍😍😍😍😍😍😍👌👌👌👌👌
@aarushnair606510 ай бұрын
Koorka krishi success muluchu vannu
@ChilliJasmine10 ай бұрын
Good
@saurabhfrancis2 жыл бұрын
❤👌
@ChilliJasmine2 жыл бұрын
Thanks for your strong support
@saurabhfrancis2 жыл бұрын
@@ChilliJasmineYour channel deserves my 100 % Support 🥰👍🏻
@ushasathyan6187 Жыл бұрын
Njan mattath ipozhum valarnnu പന്തലിച്ചു kidakkunnu. അത് ഇനിയും മുറിച്ചു വേറെ നടാമോ
@ChilliJasmine Жыл бұрын
നടാം
@bennysally992 жыл бұрын
കൂർക്കയുടെ തണ്ട് ഒ ടിച്ച് നടുന്ന പോലെ പൊട്ടറ്റോ യുടെ തണ്ട് നട്ടാൽ പൊട്ടറ്റോ ഉണ്ടാകുമോ
@ChilliJasmine2 жыл бұрын
ഒന്നു വെറുതെ try ചെയ്തോളൂ
@jollyfeby66562 жыл бұрын
കൂർക്ക വിത്ത് എവിടെ കിട്ടും
@sandhya_jayan2 жыл бұрын
ചകിരിചോറിനു പകരം എന്തുപയോകിക്കാം?
@ChilliJasmine2 жыл бұрын
ഉമി
@sahirashafi9770 Жыл бұрын
കൂർക്ക തണ്ട് ഇല്ലെങ്കിൽ എന്ത് ചെയ്യും
@ChilliJasmine Жыл бұрын
കൂർക്ക വിത്തിട്ട് കിളിപ്പിച്ചെടുക്കണം
@SuharaBeevi-l8v Жыл бұрын
4 3:57
@lekhasasilekhasasi62692 жыл бұрын
കൂർക്ക തൈ നഴ്സറി യിൽ കിട്ടുമോ
@ChilliJasmine2 жыл бұрын
ഞാനിട്ടിരുന്ന കൂർക്കയുടെ വീഡിയോ ഒന്നു കണ്ടു നോക്കൂ അതിലുണ്ട് തൈകളുടെ വിവരം