ഒരു ego problems ഇല്ലാതെ അദ്ദേഹത്തിന്റെ തുറന്നു ഉള്ള പറച്ചില്‍ ചീഞ്ഞു അളിഞ്ഞ കഴിയില് നിന്ന് thouheed leek അതായത് KNM ileekk ഉള്ള വരവ് ma Shah Allah. ഉസ്താദ് inte speach very touching ആണ് മാത്രവുമല്ല വളരെ clear ആയി മനസ്സിലാകും രീതിയില്‍ ഉള്ള അവതരണം. ഉസ്താദ് തീപ്പൊരി ആണ്
@truepath8506 Жыл бұрын
മാഷാ അല്ലാഹ്, ഇനിയും തൗഹീദ് പറയാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ, ആമീൻ
@kabeerkallambalam Жыл бұрын
ആമീൻ
@latheefpurathoottayil7778 Жыл бұрын
തൗഹീദ് ഒഴുക്കിയുരുക്കി വിശ്വാസികൾക്ക് നൽകാൻ കഴിയുന്ന അപൂർവ്വ വ്യക്തിത്വമാണ് ചുഴലി അബ്ദുല്ല മൗലവി അഭിമാനമാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳q
@faisalvfaisal737 Жыл бұрын
തൗഹീദ് ഒഴിക്കും തോറും നിങ്ങളെ കൂട്ടത്തിൽ മുശ്രിക്കിന്റെ പട്ടികയാണ് ഇപ്പോ മുന്നിലുള്ളത്
@ismailpv3662 Жыл бұрын
നിങ്ങക്ക് ഹദീസ് തള്ളാനല്ലെ സമയം ഉള്ളൂ തള്ളാനുള്ളത് ഇനിയും കാണും തള്ളി മറിക്ക്
@sajidkp6187 Жыл бұрын
ഇയാൾ ആ രാജാക്കന്മാരുടെ രാജ പാതയിൽ നിന്നാൽ മതി, wisdom അതിൽ അൽപ്പം കർശന നിയമങ്ങൾ ഉണ്ട്, എന്തും പറയാൻ ചീടി ടവർ മാത്രം
ഏകദേശം മൂന്നു ദശാബ്ദങ്ങൾക്ക് മുമ്പ് ഇടത്തലയിൽ നടന്ന തബ്ലീഗ് സമ്മേളനം. ആത്മീയ സാഗരത്തിൽ ആറാടിയ ദ്വിദിന സമ്മേളനം. സമ്മേളനം കഴിഞ്ഞ് എല്ലാവരും നാട്ടിലേക്ക് തിരിക്കുന്ന ബഹളമയമായ അന്തരീക്ഷം. അടുത്ത ദിവസം പുറപ്പെടാനിരിക്കുന്ന ഓരോരോ ജമാഅത്തുകൾ ആളൊഴിഞ്ഞ പന്തലിലെ ചില തൂണുകൾക്ക് കീഴിൽ ഉറുമ്പിൻ കൂനകൾ പോലെ കൂടിയിരിക്കുന്നു. ഓരോ ജമാഅത്തിനും ആത്മീയ നിർദ്ദേശങ്ങൾ നൽകാൻ ബഹുവന്ദ്യരായ ആലിമീങ്ങളും മുന്നിലുണ്ട്. അതിൽ അംഗുലീ പരിമിതരായ ഒരു സംഘത്തിന് മുന്നിൽ ബഹുമാനപ്പെട്ട ചുഴലി അബ്ദുള്ള മൗലവിയുമുണ്ട്. ആൾക്കൂട്ടത്തെ പ്രണയിക്കാത്ത, അല്ലാഹുവിനെക്കുറിച്ച് മാത്രം പറയുന്നതിൽ രസാനുഭൂതി കണ്ടെത്തുന്ന , പബ്ലിസിറ്റി സ്റ്റൻഡ് വിദൂരസ്വപ്നങ്ങളിൽ പോലുമില്ലാത്ത നിഷ്കളങ്കനായ ചുഴലി മൗലവി. താങ്കളുടെ ആത്മീയ സൗന്ദര്യത്തിന് അന്നത്തെ അപ്രശസ്ത കോണുകളാണ് ഏറെ അഭികാമ്യമെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. കാരണം, അത്യാഡംബര സംവിധാനങ്ങളിൽ തിളങ്ങുന്ന സ്റ്റേജിൽ നിന്ന് താങ്കൾ വലിയ ക്രൗഡിന് മുന്നിൽ ഇപ്പോൾ പറയുന്ന സംസാരം അസഹനീയമാകുന്നു എന്നു പറയാതെ വയ്യ. ഈ സംസാരത്തിലെ 10 മിനിറ്റ് കേട്ടപ്പോഴും താങ്കളുടെ വിശേഷങ്ങൾ തന്നെ പറഞ്ഞു തീരുന്നില്ല. അതും സഹനശക്തിയെ പരീക്ഷിച്ച് കേൾക്കേണ്ടി വരുന്നു . പല വ്യക്തിപരാമർശങ്ങളും അരോചകമാകുന്നു.അതിരുകൾ ഭേദിക്കുന്നു. ഇതിനേക്കാൾ ആയിരം പകിട്ട് ശോഭ മൂന്നു പതിറ്റാണ്ട് മുമ്പുള്ള ആ ചെറിയ കോർണറിലെ ശ്രദ്ധിക്കപ്പെടാത്ത മജ്ലിസിന് തന്നെയായിരുന്നു എന്ന് വ്യക്തം. ദുനിയാവിൽ ശ്രദ്ധ കിട്ടിയില്ലെങ്കിലും ആഖിറത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മജ്ലിസ് ആയിരുന്നു അത്. അതിൽ പരദൂഷണം ഇല്ലായിരുന്നു. പക്ഷപാതം ഇല്ലായിരുന്നു. അപക്വമായ രൂപത്തിൽ വ്യക്തികളുടെ പേര് പരാമർശം ഇല്ലായിരുന്നു. അടിമുടി ദീനായിരുന്നു... പരലോകവും അതിലെ വിജയങ്ങളുമായിരുന്നു അതിന്റെ പ്രമേയം. ദുനിയാവിലെ കിടമത്സരങ്ങൾ അതിൽ തീരെ ഇല്ലായിരുന്നു...
@loveyouuuuuuuuuuall Жыл бұрын
ഹിദായത് പറഞ്ഞാൽ അതിനെ എന്തൊക്കെ vyakanagalado
@bhaskaran9400 Жыл бұрын
പിന്നെ 1921 ന് ശേഷമാണ് കേരളത്തിൽ ഹിദായത്ത് ഉണ്ടായത്
@anshadkm6687 Жыл бұрын
മൂപ്പർക്കു എവിടെയായാലും സ്ഥാനമാനവും , ബഹുമാനലും , കിട്ടെണം .. അതു തബ്ലീഗ് ജമാഅത്തിൽ നടക്കില്ല … ഞാൻ , ഞാൻ എന്ന ഭാവമാണ് , ഏതു പ്രസംഗവും പരിശോദിക്കാം . അതു അവിടെ നടക്കാത്തതുകൊണ്ട് പുറത്തു പോന്നതാ ….
@anvarshahaneefa2609 Жыл бұрын
Correct !!!
@mohamedsalahudheen7006 Жыл бұрын
@@anvarshahaneefa2609 മൂസ മൗലാനക്ക് ശേഷം ഞാനായിരിക്കും കരളത്തിലെ അമീർ എന്നൊക്കെ സ്വപ്നം കണ്ട് നടന്നതാ അത് നടക്കാതെ വന്നപ്പോൾ.....
@ajmalrashad-rp3lt2 ай бұрын
Correct💯
@fromearth745410 ай бұрын
Mashaallah 👍 alhamdulillah
@caffeine0897 Жыл бұрын
Wisdom😍
@raheemrahi497 Жыл бұрын
ഏത് ജിന്ന് കയറിയവൻ റെയും ജിന്നിനെ അടിച്ചിറക്കാൻ അനുയോജ്യമായ പ്രയോഗങ്ങൾ ഉഷാർ,
@abuashfaqnbr7522 Жыл бұрын
ഒരു ബഹുമാനം ഒക്കെ തോന്നിയിരുന്നു. ഇത് ഒരു മാതിരി സ്വയം പുകഴ്ത്തുന്ന ചീപ് പരിപാടി ആയിപ്പോയി.
@shereefurakam5808 Жыл бұрын
വിഴുപ്പലക്കൽ താങ്കൾക്കും നന്നായി ചേരുന്നുണ്ട്. വിജയാശംസകൾ 💐
@aboosabir Жыл бұрын
sathyam
@muhammedm826 Жыл бұрын
Wisdom 🖤🖤🖤💫
@ahmedkp9669 Жыл бұрын
Shirkan viswasam mattu koottukara...
@ahmedkp9669 Жыл бұрын
Wisdom kare mattuvin viswasangale... Jinn viswasam shirk anu....
@sajjadmon6178 Жыл бұрын
@@ahmedkp9669ആരാ do ഇവിടെ ശിർക് ചെയുന്നെ കുറെ കാലം ആഴി വിസ്‌ഡത്തിന്റെ നേരെ കുതിര കയറുന്നു
@anverhussain1531 Жыл бұрын
അല്ലാഹുവിന്ന്നു മാത്രം എന്നാൽ അല്ലാഹുവിൽ നിന്നും മാത്രം..
@haneefabdulla3376 Жыл бұрын
ഒറപ്പിക്കാൻ വരട്ടെ , ഇനിയും ഇയാൾ മാറാൻ സാധ്യത യുണ്ട് , മുൻകാല അനുഭവം അതാണ് .
@shihabpang2403 Жыл бұрын
ഇച്ചിരി മുടിവെള്ളം കൊടുത്താൽ മതീ
@iskaismailiskaismail2288 Жыл бұрын
@@shihabpang2403കൊർച്ചി ഡിങ്കൻ കഥയും🤣🤣
@aman-vl2xq Жыл бұрын
Masha allah goodspeach
@latheefmarthya5643 Жыл бұрын
KNM 👌🔥
@haseenas9553 Жыл бұрын
മാഷാഅല്ലാഹ്
@hameedkatoor7469 Жыл бұрын
Long live chuzhali family Ameen ya Allah
@salavudeenibrahim734 Жыл бұрын
കാന്ത മതത്തിന്റെ അന്തകൻ.
@ahmedkp9669 Жыл бұрын
Al hamdulilla.... Subhanalla... Allahu akbar.... 👏👏👏
24 മണിക്കൂറും പുരോഹിതന്മാർ വ്യാജ കറാമത്തും ആയി ഇറങ്ങുന്ന ഈ സന്ദർഭത്തിൽ(കള്ളു കച്ചവടം കറാമത്ത്,, ചീട്ടുകളി കറാമത്ത്,,, പൊരിച്ച മീൻ കറാമത്ത്,, ഹോട്ടൽ കത്തിച്ചു കറാമത്ത്,,, നിസ്കരിക്കാത്ത കറാമത്ത്,, ചെരിപ്പേറ് കറാമത്ത്,,, മംഗലാപുരം മുട്ട കറാമത്ത്,) പറഞ്ഞു മുസ്ലീങ്ങളെ വഞ്ചിക്കുന്ന ഈ ഈ സന്ദർഭത്തിൽ തൗഹീദ് പ്രസ്ഥാനത്തിൽ തൗഹീദ് പറയുവാൻ ഇനിയും അങ്ങയെ നാഥൻ തുണക്കട്ടെ,,,, ഈ പുരോഹിത വർഗ്ഗത്തിൽ നിന്ന് അല്ലാഹു നമ്മെ എല്ലാവരെയും കാക്കു മാറാകട്ടെ
@nishauh577 Жыл бұрын
രാജപാതയായിരുന്നു ഇപ്പോൾ അനസും കായക്കൊടി ചേർന്നു ജിന്നിനു വിളിക്കുന്നുണ്ടോ ജിന്നിനെ വിളിക്കുന്നുണ്ടോന്ന് അന്വേഷിച്ചുനടക്കുന്ന പാതയിൽ ആയി ആരെങ്കിലും ഒന്ന് ജിന്നിനെ വിളിച്ചു കിട്ടിയാൽ മതിയായിരുന്നു വെന്ന് പ്രാർത്ഥിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ knm ഉള്ളത് അല്ലാഹു മാത്രം മതി തന്റെ എല്ലാ ആവലാതികളും ബോധിപ്പിക്കാനെന്നു വിശ്വസിച്ചു എല്ലാം ഉപേക്ഷിച്ചു വന്നവരെ നോക്കി ഇളിച്ചു കൊണ്ട് പറയുന്നു ജിന്ന് സേവകരാണ് പോലും
@koyachaliyam2374 Жыл бұрын
Padachoona ❤️ aafiyath nalkana
@shamilkk6144 Жыл бұрын
ما شاء الله
@sulaimankm38 Жыл бұрын
ഇതൊരുമാതിരി സ്വയം പുകഴ്ത്തലായിപോയി
@moosapt6564 күн бұрын
knm എന്ന തറവാട് വീടിന്റെ തറയും കല്ലും മണ്ണും എല്ലാം ദ്രവിച്ചു പോയത് അറിയാതെയുള്ള സംസാരമാണ് ഇത് .!!! (മനസിലായിക്കൊള്ളും .)
@kamartkr5220 Жыл бұрын
ISM തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ എല്ലാ വിധ ആശംസകളും നേർന്നു കൊള്ളുന്നു
@fareedakk Жыл бұрын
mashaallah
@nasarmoozhikkal4474 Жыл бұрын
الحمد لله
@nazeersainudeen4972 Жыл бұрын
ചുഴലിക്ക് ചുഴലി പിടിച്ചതാണ് കുറച്ചു നാൾ കഴിഞ്ഞു മാറിക്കെള്ളും,,🥺
@sajidsajid842 Жыл бұрын
ഈ മൗലവി സിറ്റിയിൽ ഖത്തീബ് ആയിരിക്കുമ്പോൾ ഈ മൗലവി ചെയ്യാത്തതൊന്നും ഇല്ല
@Wayanad46610 ай бұрын
പ്രസ്ഥാനം ഏതായാലും പറയാനുളളത് ഖുർആൻ സ്വഹീഹായ ഹദീസും സഹാബാക്കളെ ചരിത്ര വും അത് പറയാൻ ചുയലി മൗലവി ആണ് നല്ലത്
@shaikhabudhabi4935 Жыл бұрын
🤲🤲🤲🤲
@chch1846 Жыл бұрын
പത്ത് മുപ്പത് വർഷമായി ത ബ്ലീഗിൽ ആണല്ലോ ഉണ്ടായത് അതാണോ ചാളികുഴി എന്ന് പറഞ്ഞത്
@abdulkhader4197 Жыл бұрын
കൂടെകൂടെ കൂട് മാറുന്ന കുഴിൽ ആണ് ചുഴലി.കൂലി പ്രസംഗ കൻ
@abdurahimankunnath995 Жыл бұрын
പൊളി
@salulamiksd2878 Жыл бұрын
Yaa rabb al hamdulillah
@subair7011 Жыл бұрын
നല്ല രീതിയിൽ തൗഹീദ് പറയുന്ന ചുഴലി അബ്ദുള്ള മൗലവിയെയാണ് എനിക്കിഷ്ടം ....... പക്ഷെ ഇത് മൂന്നാം കിട രാഷ്ട്രീയ നേതാക്കന്മാരുടെ കവലപ്രസംഗം പോലെയായി ...... വേണ്ടായിരുന്നു മൗലവി .....
@alibaseeth Жыл бұрын
തിരിച്ചു പോവും മുമ്പ് സലഫിയെപ്പറ്റി ഒന്നന്വേഷിക്കണേ... അദ്ദേഹമിപ്പോൾ ആ പാതയിൽ എവിടുണ്ടെന്ന് ?
@Shajibabu.P.T Жыл бұрын
മനസ്സിലായില്ല ...... ഒന്ന് വിഷദീകരിക്കാമൊ?
@lukmanhakeem4900 Жыл бұрын
ഞാൻ,ഞാൻ,ഞാൻ,
@ahamedcafo4179 Жыл бұрын
Masaalla
@forfact1 Жыл бұрын
Oru respect Okke undayirunnu. 😕
@tkjsaqafi2194 Жыл бұрын
K N M നരക പാതയാണ് വയസ് ആയത് കൊണ്ട് മറന്ന് പറഞതാണ് എല്ലാ വരും തിരുത്തുക ഇദ്ധേഹം തന്നെ തിരുത്തി പറയുമായിരിക്കും
@Wayanad46610 ай бұрын
ചുഴലി പറയുന്നതിൽ ശരി ഉണ്ട്
@ansarialfalah1370 Жыл бұрын
ഈമനുഷ്യനെ എങ്ങനെ കെ എൻ എം വിശ്വസിക്കും,കാരണം സുന്നിയായിരുന്നു , പിന്നെ തബ്ലീഗിൽചാടി , അവിടുന്നും ചാടി ഇപ്പോൾ നദുവത്തുൽ ജാഹിലീൻ്റെ കൂടെ....
@saidudheen4199 Жыл бұрын
ഉസ്താദ് ക്ഷമിക്കുക. മുജാഹിദ് പ്രസ്ഥാനം അങ്ങിനെയാണ്. പ്രസ്ഥാനത്തിന് കഷ്ടപ്പെട്ടവരെയൊക്കി മതത്തിൽ നിന്ന് പുറത്താക്കുന്ന പരിപാടി നിർ ബാതം തുടർന്നു കൊണ്ടിരിക്കും.
@abdulkhader4197 Жыл бұрын
അബ്ദു റഹിമാൻ സലഫി എവിടെ
@asharafc6663 Жыл бұрын
Eecha patha
@shahidrafi Жыл бұрын
👍
@rahoofcs6431 Жыл бұрын
ഈച പാതയൽ കേറി ദമ്മാജി ൽ എത്തിയ രാജപാത 😭😭😭
@anverhussain1531 Жыл бұрын
ഞാൻ, എന്റെ, ഒഴിവാക്കുക...
@CBBuv3yb5gn4k Жыл бұрын
കെ എൻ എമ്മിന്റെ കഴിഞ്ഞ സമ്മേളനത്തിൽ അജു വ കാരക്ക ഹദീസിനെയുംഈച്ച പാനീയത്തിൽ വീണ ഹദീസിനെയും ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന പ്രസ്താവന താങ്കൾ കേട്ടില്ലേ താങ്കൾ അതെന്താണ് ഒന്നും അറിയാത്ത മാതിരി സംസാരിക്കുന്നത് അനുസരണത്തിന്റെ താടി അനുകരണ ത്തിന്റെ താടി അനുസരണ കേടിന്റെ താടി എന്നൊക്കെ പറയാറുള്ള താങ്കൾ KNM നേതാക്കളുടെ താടി ഏത് താടിയാണെന്ന് പറഞ്ഞാൽ നന്നായിരുന്നു നെരിയാണിക്ക് മേലെ മുണ്ടുടുക്കുന്നതിനേയുംk NM പരിഹസിച്ചിരുന്നുഇതൊന്നും താങ്കൾക്ക് വിഷയമല്ലരാജപാത രാജപാത എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ മതിമണിക്കൂറുകൾ നീണ്ട പ്രഭാഷണങ്ങൾ താങ്കളുടെ ഞാൻ കേൾക്കാറുണ്ടായിരുന്നുഇപ്പോൾ കേൾക്കാറില്ലസുന്നത്തിനെ അവഗണിക്കുന്ന ആളുകളെ രാജപാതയുടെ ആൾക്കാരാണ് എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന താങ്കൾക്ക് സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@sajukatty406 Жыл бұрын
Aameen
@aps.471 Жыл бұрын
സ്വന്തം മത്ഹ് 😂😂😂😂 ഇവനിക്ക് വേദി കൊടുക്കൽ ആണ് രാജാകീയം ഞാൻ ഇങ്ങനെ ഒരു സംഭവം ആയിട്ട് എന്നെ ആരും തിരിഞ്ഞു നോക്കിയില്ല 😆😆😆😆😆
@hameedkotta2634 Жыл бұрын
Ya Allah what all happening in Muslim world. No where to go.
@shashianna795 Жыл бұрын
High B P
@NOOR-M-y9e Жыл бұрын
ആ നിങ്ങൾക്ക് കേറാൻ പറ്റിയ പാർട്ടി തന്നെ യാണ്. നേതൃത്വം ഇല്ലാതെ ഒരു തിരിച്ചറിവും ഇല്ലാതെ അറിവ് സമ്പാദിച്ചാൽ ഇങ്ങനെ ആയിരിക്കും മാസത്തിൽ മാറുന്ന തൗഹീദ് നിങ്ങൾ വന്നത് കൊണ്ട് നല്ല കടുപ്പം കൂടും തൗഹീദ് മാറ്റാൻ.
@ismailp.k8797 Жыл бұрын
ഈ സ്വയം പുകഴ്ത്തലിനും ആളവലിനും തബ്‌ലീഗിനെ കിട്ടില്ല ഇല്മിൻറെ കൂട്ടിനു വന്ന കിബ്‌റിനെ മനസ്സിലാക്കാൻ പറ്റില്ല
@abdulkhader4197 Жыл бұрын
രാജ പാതയിൽ അട്ടഹസി ക്കരുത്
@salavudeenibrahim734 Жыл бұрын
കേരള ശിയാക്കളുടെ പേടി സ്വപ്നം.
@faisalvfaisal737 Жыл бұрын
ഒരു ഡോക്ടറെ രണ്ടാമത്തെ പ്രാവിശ്യം സമീപിച്ചാൽ ശിർക്കന്ന് പറഞ്ഞ ഈ സ്വയം പുകഴ്ത്തിയെ ആര് പേടിക്കാൻ .
@mohammednuhumanm5887 Жыл бұрын
Maulavi k thett sambavicchu 😔
@sunni-salafi Жыл бұрын
Vyaja Patha
@tkjsaqafi2194 Жыл бұрын
നീ ഭയങ്കര പ്രഭാഷകനായിരുന്നോ അമ്പമ്പോ
@AbulKalam-zh3ev Жыл бұрын
23 മിനുട്ട് പ്രസംഗം. കാണികൾ എവിടെ.?
@ashrafpa376 Жыл бұрын
പെര് ഞാൻ പറയാം സിപി സലീം
@MisriyaMichi-ts9rt Жыл бұрын
Naadakkam mathiyaak chuzhali ...onth chuzhali
@haroonm924 Жыл бұрын
Rajapatha.shir.badichavarunde.
@naserkaka5610 Жыл бұрын
നവേദാന ശിയ KNM
@moosankutty9091 Жыл бұрын
ഈച്ച പാതാ യിൽ ആവരുത്
@ismailpv3662 Жыл бұрын
താങ്കളും ഈച്ച മുജാഹിദ് ആണല്ലെ താങ്കൾ ഇപ്പഴും ആ ചളിക്കുഴിയിൽ തന്നെയാണ് ഇനിയും എത്ര എത്ര ഹദീസുകൾ തള്ളാൻ കിടക്കുന്നു അല്ലെ . ന്യൂനപക്ഷ മോർച്ചക്കാരല്ലെ എവിടെയെങ്കിലും ഒരു ഗവർണ്ണർ സ്ഥാനം കിട്ടും🤭🤭🤭🤭🤭
@malayali7418 Жыл бұрын
എന്തായാലും സുന്നി ചാരങ്ങളെ കൂട്ടത്തിൽ പെട്ടില്ല.... അന്തവിഷാ സം കൂടിയ സുന്നി കൾക് ഹിദായത് കൊടുക്കട്ടെ നാഥ
@abdullak99 Жыл бұрын
Anasinderajapada
@khadeejakk Жыл бұрын
F🥰mp😄മറ്റ് i
@MisriyaMichi-ts9rt Жыл бұрын
Etre kitty moulavi knm ninte kayyil ninn
@alikasim658 Жыл бұрын
Thableeg enna rajapatha vitto
@lukmanhakeem4900 Жыл бұрын
എന്തിനാണ് ഇയാൽ അലറു ന്നദ്
@sidhudishujidhuvlog9245 Жыл бұрын
എന്തൊക്കെയാ . ആർക്ക് വേണം ഈ ഗ്രൂപ്പ് വഴക്ക്
@shamsushamsu1338 Жыл бұрын
സ്വലാഹ് നഗറോ 🤔 KNM തുടങ്ങിയോ സ്വലാത്ത് നഗർ പോലെ 😂 പണ്ട് നഗർ എന്നൊക്കെ പറഞ്ഞു വിമർശിച്ചിരുന്നു.
@ashrafpa376 Жыл бұрын
Knm നേതാക്കൾക്ക് ഈ വാദം ഉണ്ടോ.. Knm രാജ പാത എന്ന് ആദർസ പാത യല്ലേ ഇയാൾ ഇനിയും മാറ്റും
@sainusainusainusainu2566 Жыл бұрын
മണ്ണാങ്കട്ട
@rinshadaa197 Жыл бұрын
തനിക്ക് സ്റ്റേജ് തന്നത് കൊണ്ട് k n m രാജ പാത എന്താ പറയാ
@rinshadaa197 Жыл бұрын
കുറഫികൾ സ്റ്റേജ് കൊടുക്കഞത് ഭാഗ്യം
@sameermullan2315 Жыл бұрын
Masaallah
@abdulkhader4197 Жыл бұрын
ഈച്ച ,സംസം ,എന്നിവയെ കുറിച്ച് പറയൂ
@NOOR-M-y9e Жыл бұрын
KNM ന് പറ്റിയ ചെരക്ക് 😂
@mohamedrasheed6273 Жыл бұрын
Don't limit to KNM . I am a Muslim and does not belongs to any group.......
ഇദ്ദേഹം നന്നായി ഇസ്ലാമിക വിഷയങ്ങളിൽ സത്യം വിളിച്ചു പറയാറുണ്ട്. ഈ പ്രസംഗം വെറും തറ ലെവൽ ആയി എന്ന് അഭിപ്രായമുണ്ട്. ഗ്രൂപ്പിസവും മറ്റും ഇദ്ദേഹം പറയരുതായിരുന്നു ....
@hassanmuhammed6791 Жыл бұрын
മുജാഹിദുകൾ കെട്ട മുട്ടയാണ് എന്ന് പറഞ്ഞത് ഈ ഉസ്താദ് തന്നെയല്ലേ
@fazalfams9776 Жыл бұрын
Knm എന്നാൽ ജിന്നൂരി യാണോ ഈച്ച ഗ്രൂപ്പ് ആണോ ഒന്ന് പറഞ്ഞു തരുമോ
@rafeequeak8228 Жыл бұрын
സ്റ്റേജിൽ ആളില്ലാത്തത് കൊണ്ട് വിളിച്ചതാ
@musthafa6719 Жыл бұрын
കുറാഫി ആണല്ലെ
@muneerpuvvathan7603 Жыл бұрын
ദ്ധജ്ജാൽ വന്നു എന്ന് തോന്നുന്നു
@sajidsajid842 Жыл бұрын
മകന്റെ പ്രേരണ കൊണ്ട്
@abulkareem8547 Жыл бұрын
Wisdom thil member ship kitanhitallow
@abdulmajeed1126 Жыл бұрын
Knm daniyal fitna now the Billa
@sajidkp6187 Жыл бұрын
അബ്ദുറഹ്മാൻ സലഫിക് ഇപ്പോൾ എല്ലാം മനസ്സിലായി കാണും,, എന്നാണ് ചുയലി പറഞ്ഞതിന്റെ മൊത്തം തുക അല്ലേ?
@abooiyaaz5411 Жыл бұрын
തലപ്പാവിനു തെളിവുണ്ടോ?
@thasinayoutubechannel596 Жыл бұрын
എന്താണ് ആ തൗഹീദിൻ്റെ നിർവ്വചനം
@Fm.1239 ай бұрын
Mujahid Mutta pole anu potti poyal cheenu pogum en parana aaalu alle chuyali 😂