എടവണ്ണയിൽ വിദ്യാർത്ഥികൾക്കെതിരെ സ്ഥാപിച്ച സദാചാര ബോർഡ് പൊലീസ് എടുത്തു മാറ്റി| Malappuram| Bus Stand

  Рет қаралды 96,281

asianetnews

asianetnews

Жыл бұрын

വൈകീട്ട് അഞ്ചു മണിക്ക് ശേഷം ബസ് സ്റ്റാന്‍ഡ് പരിസരത്ത് കണ്ടാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുമായി മലപ്പുറം എടവണ്ണയില്‍ ബോര്‍ഡ്. ഇതിനെതിരെ വിദ്യാര്‍ത്ഥികളുടെ പേരിലും ബോര്‍ഡുയര്‍ന്നു. സാദാചാരക്കാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചും വിദ്യാര്‍ത്ഥികളെ പിന്തുണച്ചും സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ സജീവമാണ്.
#malappuram #busstand #AsianetNewsLive #KeralaNewsLive #MalayalamNewsLive
Malappuram| Bus Stand
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 356
@mujeebrahmansaquafi8024
@mujeebrahmansaquafi8024 Жыл бұрын
അത് നല്ലതാണ് കാരണം രക്ഷിതാക്കളെ ഏൽപ്പിക്കും എന്നല്ലേ പറഞ്ഞത്കട്ട സപ്പോർട്ട്
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@wild5398
@wild5398 Жыл бұрын
മാമ൯😂😂😂
@AaA-pv7kn
@AaA-pv7kn Жыл бұрын
സാമൂഹ്യ വിരുദ്ധർ അഴി ഞ്ഞാടും, ഇതിന്റെ പിന്നിൽ ... ദയവായി ഇ തിന് സപ്പോർട്ട് ചെയ്യല്ലേ സഹോ ...!
@abhilashkb1875
@abhilashkb1875 Жыл бұрын
4 മണിക്ക് സ്കൂൾ വിട്ടാലും പിള്ളേർ ജോഡി ജോഡിയായി നായ തിരിയുന്നപോലെ തിരിഞ്ഞ് തിരിഞ്ഞു 6.30 മണിക്കാണ് വീട്ടിലേക്ക് പോകുന്നത്.. നാട്ടുകാർക്ക് അഭിവാദ്യങ്ങൾ 👍👍👍
@kuttyhamza24hamza53
@kuttyhamza24hamza53 Жыл бұрын
😊😮😊😊😅oll00😊😊
@Ardn.20dc
@Ardn.20dc Жыл бұрын
വല്ലാത്ത കേട് ആണല്ലോ,, ഇന്ത്യ യിൽ law undu constitution ഉണ്ട് , അത് ippol പിള്ളേർക്ക് അറിയാം,, അവേരെ ചൊരിഞ്ഞാൽ അവര് കേറി 😂😂😂😂
@abhilashkb1875
@abhilashkb1875 Жыл бұрын
@@Ardn.20dc നിയമങ്ങളെക്കുറിച് പറയാതിരിക്കുന്നതാണ് ഭേദം. വിദ്യാഭ്യാസം ഇന്ന് വെറും ആഭാസമാക്കിയിരിക്കുകയാണ്
@ansarhaneefa5474
@ansarhaneefa5474 Жыл бұрын
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
@highland9667
@highland9667 Жыл бұрын
കഴിഞ്ഞ ദിവസമാണ് ഒരു ഹോട്ടലിൽ കയറി മദ്യപാനം നടത്തിയ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തത് ഹോട്ടൽ തല്ലി പൊളിക്കുകയും ചെയ്തു
@SamuraiSphinx
@SamuraiSphinx Жыл бұрын
കുടുംബങ്ങൾ ഒക്കെ ആയി അതിലെ പോകുന്നവർക്ക് ഇവർ ഒരു ബുദ്ധിമുട്ട് തന്നെ ആണ്. Support ചെയ്യുന്നവര് അവരുടെ വീട്ടിൽ ഇവറ്റകൾക്ക് സ്ഥലം ഒരുക്കി കൊടുക്കേണ്ടതാണ്. ഇല്ലെങ്കിൽ നമ്മുടെ kiss of love പ്രവർത്തകരെ ഏൽപ്പിക്കണം. അവർക്ക് നല്ലൊരു ബിസിനെസ്സ് ഒക്കെ ഉള്ളതാണ്. ഇവരൊക്കെ അവരുടെ കമ്പനിയിലെ ഭാവി വാഗ്ദാനങ്ങൾ ആണ്.😂😂😂😂. ഈ റോഡിൽ ഇറങ്ങി ഇമ്മാതിരി പരിപാടികൾ കാണിക്കുന്ന എല്ലാം കണ്ണാപ്പി ടീം ആണ്.
@anoopk1570
@anoopk1570 Жыл бұрын
അടിമകളെപ്പോലെ മതത്തിന്റെ ചട്ടക്കൂടിൽ നിന്ന് പുറത്ത് ചാടു കഴുതകളെ ലോകം കുറെ മുന്നിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്
@anilnair8771
@anilnair8771 Жыл бұрын
​​​@iAmIndian-qb3vmുംബന മത്സരം നടത്തുന്നവർക്കും അശ്ലീല ചേഷ്ടകൾ പ്രകടിപ്പിക്കുന്ന വർക്കും, അവരെ സപ്പോർട്ട് ചെയ്യുന്ന കുടുംബങ്ങൾക്കും സ്ത്രീധനം കിട്ടിയതുമല്ല ഇന്ത്യയിലെ പൊതു സ്ഥലം
@vishnu5482
@vishnu5482 Жыл бұрын
Achn vangi itta place anho private place alle!
@mercyjoseph9623
@mercyjoseph9623 Жыл бұрын
സഹിക്കാവുന്നതിലും അപ്പുറമായിക്കാണും അഴിഞ്ഞാട്ടം
@sparkvava1054
@sparkvava1054 Жыл бұрын
@iAmIndian-qb3vm പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@user-ep9ci3gv9b
@user-ep9ci3gv9b Жыл бұрын
എന്ത് ആഭാസത്തിനും കൂട്ട് നിൽക്കുന്ന ഇടത് ലിബറുകൾ.
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@jaihind2238
@jaihind2238 Жыл бұрын
ഇക്കാര്യത്തിൽ നാട്ടുകാർക്ക് ഫുൾ സപ്പോർട്ട്
@realstorykerala
@realstorykerala Жыл бұрын
വീട്ടുകാർ കൈകാര്യം ചെയ്തില്ലെങ്കിൽ നാട്ടുകാർ ചെയ്യും
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@scientifictheories
@scientifictheories Жыл бұрын
Avarude chilav koodi kayikariyam cheyunavar eduthonam
@kavungalkavungal8822
@kavungalkavungal8822 Жыл бұрын
നാട്ടുകാർക്ക് ഫുൾ സപ്പോർട്ട്...... മാപ്റകളാണ് വിദ്യാർത്ഥികൾക്ക് സപ്പോർട്ട് ചെയ്യുന്നത്....
@user-rw3ti9us9r
@user-rw3ti9us9r Жыл бұрын
നാട്ടുകാർക്കു അഭിവാദ്യങ്ങൾ 🌹🌹🌹🌹
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@smedia4164
@smedia4164 Жыл бұрын
നല്ല കാര്യം ഇപ്പോഴങ്കിലും നാട്ടുകാർക്ക്‌ നേരം വെളുത്തല്ലോ.... എല്ലാം നാട്ടിലും ഇതുപോലെ നാട്ടുകാർ രംഗത്തിറങ്ങണം...
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@raynilrahiman8602
@raynilrahiman8602 Жыл бұрын
വളരെ ചുരുക്കം വിദ്യാർഥികളെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നുള്ളൂ അത് മറ്റ് വിദ്യാർഥികൾക്ക് പ്രോത്സാഹനമാകും അതുകൊണ്ട് നാട്ടുകാർക്ക് സപ്പോർട്ട്
@karicha911
@karicha911 Жыл бұрын
പച്ച മനുഷ്യന്റെ സദാചാരം
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@sparkvava1054
@sparkvava1054 Жыл бұрын
@@karicha911 പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@user-se8hj9jk8o
@user-se8hj9jk8o Жыл бұрын
ആഭാസത്തിനു സപ്പോർട്ട് ചെയ്യാൻ എത്രെ പേരാണ്.... പുച്ഛം
@atheist-cj4qd
@atheist-cj4qd Жыл бұрын
Love abhasam aano vroo .
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@minnuscraftsmonusrocks8371
@minnuscraftsmonusrocks8371 Жыл бұрын
എടവണ്ണയിലെ നാട്ടുകാർക്ക് അഭിവാദ്യങ്ങൾ
@dreamgirlscreations3858
@dreamgirlscreations3858 Жыл бұрын
Kazhnja day Sadacharam kalich swantham brotherine sistere thallichathu ithe Edavannakkaranu. Too toxic
@Salco974
@Salco974 Жыл бұрын
എതിർക്കുന്നവർ ഇന്ന് അടൂരിൽ ഉണ്ടായത് പോലെ കൂട്ടം കൂടി പീഡിപ്പിക്കാൻ സൗകര്യം ചെയ്തു കൊടുക്കണം... കുട്ടികൾ വഴിവിട്ട് പോകുമ്പോൾ സഹികെട്ടു രക്ഷിതാക്കൾ ഇടപെടുമ്പോൾ ആരിഫിനെപ്പോലുള്ള യുക്തിവാദികൾ ഇതിനെ എതിർക്കുന്നതിന്റെ പ്രത്യയ ശാസ്ത്രം നമുക്ക് മനസ്സിലാകും... സ്വന്ത്ര ലൈംഗികതയുടെ വക്താക്കൾക്ക് ഇതൊന്നും സഹിക്കൂല.
@Ardn.20dc
@Ardn.20dc Жыл бұрын
Equality before law,, ആദ്യം ഇവിടുത്തെ അഴിമതി ,, കള്ളപ്പണം എല്ലാം clear ആക്, എന്നിട്ട് പോരെ പിള്ളേരെ
@rajendrakumarc7280
@rajendrakumarc7280 Жыл бұрын
വിദ്യാർത്ഥികൾ ആണ് പോലും കൊച്ചിയിൽ രാത്രി ഒന്ന് കറങ്ങി നോക്കിയാൽ 2മണിക്കും,3 മണിക്കും ക്ലാസ്സ്‌ കഴിഞ്ഞു നടക്കുന്ന ഒരുപാടു പേരെ കാണാം കാണാം, ഹോട്ടലിൽ കയറി മദ്യപിക്കാൻ നടക്കുന്നവരെയും കാണാം. പറയുന്നതോ വിദ്യാർത്ഥി.
@abhijith5441
@abhijith5441 Жыл бұрын
എനിക്കറിയാവുന്ന ചിലർ പാർട്ട് ടൈമിൽ വർക്ക് ചെയ്താണ് ഇങ്ങനെ ബാറിൽ പോവുന്നത് അവരോട് ചോദിച്ചാൽ പറയും അവർ പണിക്ക് പോയി ഉണ്ടാക്കിയ കാശിന് കുടിക്കുന്നതിന് തനിക്ക് എന്താ എന്ന്
@sbdhs69
@sbdhs69 Жыл бұрын
കുടുംബത്തിലും സമൂഹത്തിലും കാണുന്ന തെറ്റുകള്‍ വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികളിലുണ്ടാവും.അനാഥരെ പെരുപ്പിക്കുന്ന സമൂഹത്തിനെയാണ് ചങ്ങലക്കിടേണ്ടത്.
@Abdussalam-ql5vi
@Abdussalam-ql5vi Жыл бұрын
സ്കൂളും ബസ്സ്റ്റാന്റും പരിസര പ്രദേശങ്ങളും cctv സ്ഥാപിക്കുക, പഞ്ചായത്തിൽ നിന്നും കടകൾക്കു ലൈസൻസ് പുതുക്കാൻ cctv നിർബന്ധമാക്കുക നാട്ടുകാർ പറയുന്നതിൽ എന്ടെങ്കിലും കാര്യമുണ്ടോ എന്ന് നോക്കാമല്ലോ...
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@Ardn.20dc
@Ardn.20dc Жыл бұрын
അവിടെ നടക്കുന്ന അഴിമതി, ഡ്രഗ് , അതെല്ലാം നിർത്തൂ,, ചുമ്മ സിസിടിവി വക്കണം,,
@Arjun_k77
@Arjun_k77 Жыл бұрын
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ. ഇത് എല്ലാ സ്ഥലത്തും വെക്കണം. ചങ്കുറപ്പോടെ മുന്നോട്ട് പോകുക .
@sparkvava1054
@sparkvava1054 Жыл бұрын
@@AbdulkalamAbdulkalam-pl3wc പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@roopesh7539
@roopesh7539 Жыл бұрын
വിധ്യർത്തികളുടെ സ്നേഹ പ്രകടനങ്ങൾ പൊതു സ്ഥലങ്ങളിൽ കൂടിവരുന്നു ഇതിനെ ആ കുട്ടികളുടെ മാതാപിതാക്കൾ അംഗീകരിക്കുന്നുണ്ടോ എന്നറിഞ്ഞാൽ മതി അല്ലതെ ഇതുമായി ഒരു ബന്ധവും ഇല്ലത്തവർ കുട്ടികളുടെ അറിവില്ലായ്മ മുതലെടുക്കുന്നത് അംഗീകരിക്കാനാവില്ല
@minnuscraftsmonusrocks8371
@minnuscraftsmonusrocks8371 Жыл бұрын
ബസ്റ്റാൻഡുകളിൽ നടക്കുന്ന വിദ്യാർത്ഥി ആവാസരങ്ങളെനേരിടണം
@Ushakumari-qi8xg
@Ushakumari-qi8xg Жыл бұрын
Veettukarkku jyoli kurayum very good big salute for you
@iqbalnm6829
@iqbalnm6829 Жыл бұрын
നാട്ടുകാർക്ക് Support👍 (ആരിഫ് ന് നേരും നെറിയും എന്താന്നറിയില്ല)
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@liffingchannel6363
@liffingchannel6363 Жыл бұрын
സാദാചാര വി രുദ്ധത കണ്ടാൽ സദാചാരപോലീസാവുന്നതിൽ തെറ്റെന്ത്....???
@Ardn.20dc
@Ardn.20dc Жыл бұрын
നീ പോയി നിൻ്റെ വീട്ടിലെ കാര്യം നോക്,, പുറത്തെ കാര്യം law നോക്കും
@DineshDinesh-xe4bi
@DineshDinesh-xe4bi Жыл бұрын
​@@Ardn.20dcenna engalle vesyalayathilottu vidu
@shuhaibnattukal-qb9rf
@shuhaibnattukal-qb9rf Жыл бұрын
നാട്ടുകാർ ചെയ്തതാണ് ശരി 👍
@minnuscraftsmonusrocks8371
@minnuscraftsmonusrocks8371 Жыл бұрын
വിദ്യാർത്ഥികളെ നിയന്ത്രിക്കേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യം
@JGeorge_c
@JGeorge_c Жыл бұрын
Athu ingane alla 😅
@vishnu5482
@vishnu5482 Жыл бұрын
This is not the right way!
@moribus3151
@moribus3151 Жыл бұрын
Try to think twice before commenting anything stupid like this. Restrictions are needed and this is not the way.
@georgem.v.manikompelthodup8937
@georgem.v.manikompelthodup8937 Жыл бұрын
വിദൃാർത്ഥികളെ കയറൂരി വിടുന്നത് അഭിലക്ഷണീയമാണോ?
@SamuraiSphinx
@SamuraiSphinx Жыл бұрын
Then, what is the right way to do that.
@mujeebrahmansaquafi8024
@mujeebrahmansaquafi8024 Жыл бұрын
അത് നല്ലതാണ്
@mujeebrahmansaquafi8024
@mujeebrahmansaquafi8024 Жыл бұрын
വിദ്യാർത്ഥികളെനിയന്ത്രിക്കുക തന്നെ വേണം
@habeebhabeebi8324
@habeebhabeebi8324 Жыл бұрын
Ninne thoorri eriyanam
@manojankk5809
@manojankk5809 Жыл бұрын
Students have controlled by their parents.
@mohammedanas8329
@mohammedanas8329 Жыл бұрын
@@manojankk5809 parents നു കുട്ടികളുടെ പിന്നാലെ പോകാൻ കഴിയുമോ..
@mujeebkv1830
@mujeebkv1830 Жыл бұрын
ഇവനെപ്പോലത്തെ ആളുകളാണ് എല്ലാ വിദ്യാർത്ഥികളെയും പിഴപ്പിക്കുന്നത്
@shaminmadayi007
@shaminmadayi007 Жыл бұрын
പഠിക്കാൻ പോകുന്ന കുട്ടികൾ പഠിക്കാൻ ആണ് പോകേണ്ടത് എല്ലതെ ബസ്സ്റ്റാൻഡിൽ മാളിലും തീയറ്ററിൽ പോയി തോന്നിവാസം കാണിക്കുകയില്ല വേണ്ടത്.......
@mathewmm2193
@mathewmm2193 Жыл бұрын
Exactly
@anoopk1570
@anoopk1570 Жыл бұрын
നിങ്ങൾ പഠിച്ച സമയത്ത് നിങ്ങൾ ഏതെല്ലാം സ്ഥലങ്ങളിലൂടെ കറങ്ങി നടന്നിരുന്നു അതിന് കുഴപ്പമൊന്നുമില്ല അല്ലേ
@blindpsychofankerala387
@blindpsychofankerala387 Жыл бұрын
@@anoopk1570 kannapi on 😂
@Wazim.....
@Wazim..... Жыл бұрын
പഠിക്കുക എന്നതിന് അർത്ഥം പുസ്തകത്തിൽ ഉള്ളത് മനപാടം ആകുക അല്ല. അവർ നാടും അറിയണം നാട്ടുകാരെയും അറിയണം. ലോകം എന്താണെന്ന് അറിയണം. പിന്നെ വീട്ടുകാർക് ബുദ്ധിമുട്ട് ഉണ്ടെകിൽ അത് നോക്കേണ്ടത് അവരുടെ വീട്ടുകാർ ആണ് അല്ലാതെ നാട്ടുകാർ അല്ല. ഈ സദാജാര പ്രവർത്തികളെ ഒക്കെ സപ്പോർട്ട് ചെയ്യാൻ നിങ്ങളെ പോലെ ഉള്ളവർ ഉണ്ടെല്ലോ എന്ന് ഒര്കുമ്പോ 🥴🥴
@anilnair8771
@anilnair8771 Жыл бұрын
@@Wazim..... പക്ഷേ ചില യുവമിഥുനങ്ങളുടെ പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികളുടെ പൊതു സ്ഥലങ്ങളിലെ പ്രകടനം കണ്ടാൽ അവർ ഈ ലോകത്തിലുള്ളവരേ അല്ല എന്ന മട്ടിലാണല്ലോ. അവർ അവരെത്തന്നെ അറിയുന്നില്ല, പിന്നാണ് ലോകത്തെ അറിയുന്നത്😊 ചേഷ്ഠകൾ അതിരുവിടുമ്പോൾ, സംസ്കാര ബോധമുള്ള നാട്ടുകാർ ചിലപ്പോൾ ഇടപെട്ടുവെന്നിരിക്കും. അത് ശാരീരികമായ ഇടപെടലല്ല, പക്ഷേ അവരുടെ ഐഡന്റിറ്റി മനസ്സിലാക്കി ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക തന്നെ ചെയ്യണം.
@remeshmankuthel879
@remeshmankuthel879 Жыл бұрын
എല്ലാ നാട്ടുകാരും ഇങ്ങനെയാവണം എന്നാൽ തന്നെ കേരളം പകുതി നന്നാവും
@WhiteRabbit_123
@WhiteRabbit_123 Жыл бұрын
Ith kazhinj vanna news onnum kanunille aavo?
@naveenempire2838
@naveenempire2838 Жыл бұрын
ഇതും പറഞ്ഞു ഒരുമിച്ചു നടന്നതിനു ഒരു പെണ്ണിനേം ആണിനും അടിച്ചു ഒരു പരുവം ആക്കി, പിന്നീടാണ് വിഷയം മാറിയത് അവര് സഹോദരി സഹോദരൻ മാർ ആയിരുന്നു, ദേഹത്തു കൈ വെച്ചവർക്ക് സർക്കാർ വക സ്വീകരണം ഉണ്ട്, പ്രോത്സാഹിപ്പിക്കുക ഇനീം കേട്ടോ
@JaiHind-70
@JaiHind-70 Жыл бұрын
ആരാന്റെ മക്കൾ എവിടെ എന്തിനു പോയാൽ എനിക്കെന്താ... അതുകൊണ്ട് ആരിഫ് ഹുസൈൻ ഇതിനെ എതിർക്കും.. 💪💪😄😄😄 എന്റെ മക്കൾ 5 മണിക്ക് മുൻപ് വീട്ടിൽ എത്താറുണ്ട്... 😄
@rajendrakumarc7280
@rajendrakumarc7280 Жыл бұрын
ഇതിൽ ആരും മതം കുത്തികയറ്റണ്ട, നാട്ടുകാർക്ക്‌ ഫുൾ സപ്പോർട്ട്.
@naveenvb3886
@naveenvb3886 Жыл бұрын
Ok valiya Karyam
@anilnair8771
@anilnair8771 Жыл бұрын
@@naveenvb3886 തീർച്ചയായും അതൊരു വലിയ കാര്യം തന്നെയാണ്
@sparkvava1054
@sparkvava1054 Жыл бұрын
@@anilnair8771 പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@Ardn.20dc
@Ardn.20dc Жыл бұрын
ഒന്ന് പോയെട, ആദ്യം നിയമം പഠികു,,
@nithinbabu637
@nithinbabu637 Жыл бұрын
Full support നാട്ടുകാർക്ക്
@niyasalim7158
@niyasalim7158 Жыл бұрын
നാട്ടുകാർക്ക് ഫുൾ സപ്പോർട്ട്,, സദാ ചാരപൊലീസ്‌ ആണോ എന്ന് ചോദിക്കുന്നവരോട് അതെ, പോലീസ് തന്നെ, ഇനിയും വയ്ക്കും ബോർഡ്
@Ardn.20dc
@Ardn.20dc Жыл бұрын
വകുന്നവൻ അഡ്രസ് ഇട്,, law ഉണ്ടാക്കി വച്ചത് ഊഞ്ഞാൽ അടാൻ അല്ല,, 😅
@ponnuponnu5649
@ponnuponnu5649 Жыл бұрын
ഉത്തരവാദിത്വം ഉള്ള അച്ഛനമ്മമാർ ഇതിനെ സപ്പോർട്ട് ചെയ്യും
@muralimarath6251
@muralimarath6251 Жыл бұрын
വിദ്യാഭ്യാസ ലബ്ധിക്ക് പാഠശാലയിൽ പോകുന്നവർക്ക് ഈ ബോർഡ് ഒരു പ്രശ്‌നമേയല്ല. ആണോ??? അല്ലാത്തവർക്കാവാം
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
കൊള്ളക്കാർ ഭരിച്ചു ഈ നാടു നശിച്ചു എവിടെ നോക്കിയാലുംമദ്യവും മയക്കുമരുന്നും നാട്ടുകാർക്ക് ഫുൾ സപ്പോർട്ട്
@dua362
@dua362 Жыл бұрын
Lllll
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@basheermaliyekal4409
@basheermaliyekal4409 Жыл бұрын
ആദ്യം വെച്ചവർ ആരാണോ അവരുടെ കൂടെ ഞാനുണ്ട്
@moideenk6922
@moideenk6922 Жыл бұрын
മതം വേണ്ട കുടുംബം വേണ്ട മൃഗങ്ങളെ പോലെ
@abhiramSpadmanabhan563
@abhiramSpadmanabhan563 Жыл бұрын
ദൈബത്തിന് പോലും അറിയാത്ത മതം എന്തിനാ😂.
@Midhun-bv9wq
@Midhun-bv9wq Жыл бұрын
എന്തിന് മതം 🤮
@aisha5528
@aisha5528 Жыл бұрын
18 vayas aakan kaathu nikanu pengutty kale kettichu vidaaan aa nattil aano eeyi board vekkane verum parhasyaparam 🤦‍♀️
@fr..thomaskurianthazhayil276
@fr..thomaskurianthazhayil276 Жыл бұрын
നല്ല കാര്യം
@mmkg6259
@mmkg6259 Жыл бұрын
.കുറച്ച് സദാചാരം ആവശ്യമാണ്.. ബീച്ചിലെ ഒരു രംഗം....14 നും 17 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ബൈക്കിൽ കറങ്ങുന്നു. അവരുടെ കയ്യിൽ സ്മാർട്ട് ഫോൺ .ബൈക്ക് എല്ലാവരും വാടകയ്ക്ക് എടുത്തതാണ് .ആൺകുട്ടികൾ മോശം പശ്ചാത്തലമുള്ള കോളനികളിൽ നിന്നുള്ളവരാണെന്ന് തോന്നുന്നു .അവരുടെ പുറകിൽ ഇരിക്കുന്ന പെൺകുട്ടികൾ നല്ല കുടുംബത്തിൽ നിന്നുള്ളവരാണെന്ന് തോന്നുന്നു . . ഞാൻ ശ്രദ്ധിച്ചപ്പോൾ അത് യഥാർത്ഥ പ്രണയമല്ല .അത് ആഭാസം ആണ്. അവരുടെ കയ്യിലുള്ള സ്മാർട്ട് ഫോൺ കാരണം പെൺകുട്ടികൾ കുടുങ്ങി പിഴച്ചു പൊകുനു.കൗമാരപ്രായത്തിൽ അവരുടെ കന്യകാത്വം നഷ്ടപ്പെട്ടു0.ഭാവിയിൽ ഇത്തരം പെൺകുട്ടികൾ നിരപരാധികളായ ഭർത്താക്കന്മാരുടെ ചുമലിൽ വിശ്രമിക്കും..കേരളത്തിലുടനീളമുള്ള കോടതികളിലെ പോസ്‌കോ കേസുകൾ എന്റെ അവകാശവാദം തെളിയിക്കുന്നതിനുള്ള ഒരു ഉദാഹരണമാണ്.ആൺകുട്ടിയും പെൺകുട്ടിയും ബിരുദം നേടിയ ശേഷം ഒരു ബന്ധത്തിൽ ഏർപ്പെട്ട് പ്രണയത്തിലായാൽ അവരെ സദാചാര പോലീസ് ചെയ്യാൻ കഴിയില്ല. അത് നിഷിദ്ധമല്ല. എന്നാൽ കൗമാരപ്രായക്കാരായ പെൺകുട്ടികൾ സ്‌കൂൾ യൂണിഫോമിൽ ബൈക്കിലോ കാറിലോ ഹോട്ടലിലോ കറങ്ങുകയാണെങ്കിൽ, ആളുകൾ ഇടപെടണം. ആദ്യം പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുക.13-നും 17-നും ഇടയിലുള്ള പ്രായം പഠിക്കാനുള്ളത് പ്രണയത്തിനും ആഭാസത്തിനും വേണ്ടിയല്ല. മാതാപിതാക്കൾ അവരുടെ കൗമാരക്കാരായ പെൺകുട്ടികളെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കണം, അവർ എവിടെയാണെന്ന് എപ്പോഴും അന്വേഷിക്കണം.
@anoopk1570
@anoopk1570 Жыл бұрын
നിങ്ങൾ കോളനി എന്ന് ഉദ്ദേശിച്ചത് നിങ്ങൾ അടങ്ങുന്ന നിങ്ങളുടെ കുടുംബക്കാരെയാണോ
@radham5817
@radham5817 Жыл бұрын
@@anoopk1570 aayirikkum
@chakkarashiju6352
@chakkarashiju6352 Жыл бұрын
👍👍👍👍കലക്കി
@arox9919
@arox9919 Жыл бұрын
അല്പം സദാചാരം വേണ്ടേ, അല്ല വേണ്ടേ. മറുപടി ബോർഡ് വാക്കുകൾ വായിച്ചു വിദ്യാർത്ഥി കളിലെ ക്രിമിനൽ മനസ്സ്.
@anoopk1570
@anoopk1570 Жыл бұрын
നിങ്ങൾ അവിടെ വിദ്യാർത്ഥികളുടെ ക്രിമിനൽ മനസ്സ് മാത്രമേ കണ്ടിട്ടുള്ളൂ അതിന്റെ മറു പുറത്ത് വികാര ജീവികൾ ഉണ്ട് അവരെ നിങ്ങൾ കണ്ടില്ലേ
@anilnair8771
@anilnair8771 Жыл бұрын
​@@anoopk1570ഈ വികാര ജീവികൾ വികാരങ്ങളൊക്കെ പ്രകടിപ്പിക്കാൻ അതിന്റേതായ സമയവും പ്രായവും സ്ഥലങ്ങളും ഉണ്ട് ദാസാ.
@anoopk1570
@anoopk1570 Жыл бұрын
@@anilnair8771 ഇന്ത്യയിൽ അത് 18 വയസ്സും 21 വയസ്സും ആയാൽ മാത്രം മതി ഒരു സദാചാര പോലീസും വന്നിട്ട് കാര്യം ഇല്ല ഇന്ന് ഇന്ത്യയിൽ ഒരു പുരുഷനും സ്ത്രീക്കും ഒരുമിച്ച് കഴിയാൻ വിവാഹത്തിന്റെ ആവശ്യ ഇല്ല എന്ന് സദാചാര പോലീസുകാർ മനസ്സിലാക്കണം
@anilnair8771
@anilnair8771 Жыл бұрын
@@anoopk1570 ദാ അതാണ്‌!!! 18 21 വയസ്സ്. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികൾക്ക് എവിടുന്നാണ് 18 വയസ്സ് തികയുന്നത്?
@anoopk1570
@anoopk1570 Жыл бұрын
@@anilnair8771 ഒപ്പം നിൽക്കുന്നതിനും സംസാരിക്കുന്നതിനും 18 വയസ്സ് ആവണമെന്ന് പറഞ്ഞത് ആരാണ് പ്ലസ് വണ്ണിനും പ്ലസ്ടുവിനും പഠിക്കുന്ന കുട്ടികൾക്ക് സംസാരിക്കാൻ പാടില്ല എന്നുണ്ടോ സദാചാര പോലീസുകാരെ
@sharafsharaf2768
@sharafsharaf2768 Жыл бұрын
നാട്ടുകാർ ക്ക്‌ ഫുൾ സപ്പോർട് 💞👍🏻👍🏻
@punnattilkahmed400
@punnattilkahmed400 Жыл бұрын
ബോർഡ് തുടക്കം മുതൽ അവസാനം വരെ വായിക്കാൻ പ്രേക്ഷകർക്കു അവസരം കൊടുക്കുക..... അവസാനത്തെ വരികൾ മാത്രമല്ല ഉള്ളത്.... വിദ്യാർത്ഥികളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.... നാട്ടുകാർക്കൊപ്പം
@rajeshkanukkunnil397
@rajeshkanukkunnil397 Жыл бұрын
ഒരു കുഴപ്പവും ഇല്ല സ്കൂൾ വിട്ടാൽ ചില ആൺ കുട്ടികളും പെൺ കുട്ടികളും വീട്ടിൽ പോകില്ല വെയ്റ്റിങ് ഷെടുകളിൽ ഇരിപ്പാണ് ജോലി
@sumayyasaleem3164
@sumayyasaleem3164 Жыл бұрын
ക്ലാസ് കട്ട് ചെയ്തുപോകുന്നത് പാവം രക്ഷിധാക്കൾ അറിയുന്നില്ല വരും തലമുറ ഇതിലും മോശമാവാൻ സാധ്യതകൂടുതലാണ്
@kpriyaskp
@kpriyaskp Жыл бұрын
ഞാൻ ആ നാട്ടുകാരെ പിന്തുണക്കുന്നു.👍
@farisfaris1803
@farisfaris1803 Жыл бұрын
മലപ്പുറം ജനത 👍🏻👍🏻👍🏻
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
NAATTUKARK SUPPORT.
@rohimhindi4374
@rohimhindi4374 Жыл бұрын
Padikaan ullavar padikkum....pezhakaan ullavar pezhakkum.....🙌
@Wazim.....
@Wazim..... Жыл бұрын
പഠിക്കുക എന്നതിന് അർത്ഥം പുസ്തകത്തിൽ ഉള്ളത് മനപാടം ആകുക അല്ല. അവർ നാടും അറിയണം നാട്ടുകാരെയും അറിയണം. ലോകം എന്താണെന്ന് അറിയണം. പിന്നെ വീട്ടുകാർക് ബുദ്ധിമുട്ട് ഉണ്ടെകിൽ അത് നോക്കേണ്ടത് അവരുടെ വീട്ടുകാർ ആണ് അല്ലാതെ നാട്ടുകാർ അല്ല. ഈ സദാജാര പ്രവർത്തികളെ ഒക്കെ സപ്പോർട്ട് ചെയ്യാൻ നിങ്ങളെ പോലെ ഉള്ളവർ ഉണ്ടെല്ലോ എന്ന് ഒര്കുമ്പോ 🥴🥴
@sparkvava1054
@sparkvava1054 Жыл бұрын
@@Wazim..... പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@muhammedswadiq1530
@muhammedswadiq1530 Жыл бұрын
ഇത് പോലെ എല്ലാ ബസ്റ്റാന്റ് പരിസരത്തും വെക്കണം ചീത്ത കാര്യങ്ങളെ ബോർഡിലൂടെ ഉപദേശിക്കാം
@OlakkaOlakka-ch2hr
@OlakkaOlakka-ch2hr Жыл бұрын
കുട്ടികളെ..നിങൾ എന്ന് എങ്കിലും വിവാഹം കഴിക്കുന്നു എങ്കിൽ നിങൾ വേറെ ഒരു പെൺകുട്ടിയെ യൊ ആൺകുട്ടിയെ യൊ ഭോഗിച്ചിട്ട് ആണ് വേറെ ഒരു വ്യക്തിയെ ജീവിത പങ്കാളി ആകുന്ന ത് എങ്കിൽ എത്ര ഹീന മായ കാര്യം ആണ് നിങൾ കാണിക്കുന്ന്ത്. ഈ വിവാഹ വർണ്ണ വസ്ത്രത്തിന് എന്ത് പരിപാവനത ആണ് ഉള്ളത്..
@shitgod109
@shitgod109 Жыл бұрын
മാങ്ങാത്തൊലി... 😏
@OlakkaOlakka-ch2hr
@OlakkaOlakka-ch2hr Жыл бұрын
ഇതിനു വിരുദ്ധം ആയി ജീവിക്കുന്നവരെ വേദനി പ്പിക്കാൻ അല്ല ഇത് പറഞ്ഞത്. അടുത്ത തലമുറയെ സംരക്ഷിക്കാൻ ആണ്.
@anoopk1570
@anoopk1570 Жыл бұрын
എവിടെയെല്ലാം എത്തി കാടുകയറി സ്വന്തം കാര്യത്തിലും അങ്ങനെയാവണം ഇമ്മാതിരി കാമവെറിയന്മാരെയാണ് സൂക്ഷിക്കേണ്ടത്
@eway9925
@eway9925 Жыл бұрын
നല്ല അറിയിപ്പ് ആയിരുന്നു
@user-cr5yf5pd9s
@user-cr5yf5pd9s Жыл бұрын
പല സ്ഥലത്തും പെൺകുട്ടികളും ആൺകുട്ടികളും ക്ലാസ്സ്‌ കഴിഞ്ഞാൽ വീട്ടിൽ പൂവാതെ ചുറ്റി കറങ്ങുന്ന ഒരവസ്ഥയുണ്ട് അത് നല്ലതല്ല...... നാട്ടുകാർ ആ ബോർഡ്‌ വെച്ചതിനോട് യോജിക്കുന്നു 👍👍👍
@rajeevanp1495
@rajeevanp1495 Жыл бұрын
വിദ്യാത്ഥികളെ കൈകാര്യം ചെയ്താൽ അത് പോക്സോ കേസ്
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
കുട്ടികൾ മയക്കുമരുന്ന് ഉപയോഗിച്ച് വളരട്ടെ. സദാചാര ഗുണ്ടകൾ തകരട്ടെ
@user-ns4lc8en7n
@user-ns4lc8en7n Жыл бұрын
നല്ലകാര്യം
@venugopi6302
@venugopi6302 Жыл бұрын
ആരിഫിനു വഴിതെറ്റരുത് ! കുട്ടികൾ വീട്ടിൽ വിദ്യഭ്യാസകാലത്ത് !! എല്ലാ റ്റിലും എന്നപോലെ തിരികെ വീട്ടിൽ കൃത്യ സമയത്ത് എത്തേണ്ടത് മാതാ പിതാക്കളുടെ ആവശ്യമാണ് അവർ മദ്യമോ/ മയക്കുമരുന്നോ /വ്യഭിചാര മോ 18 വയസ്സിനുശേഷംആകട്ടെ !!! നാട്ടുകാർക്ക് ഇതിൽ അഭിനന്ദനങ്ങ ൾ നൽകണം 👌👍👍👍
@lifeisgraceful7729
@lifeisgraceful7729 Жыл бұрын
പഠിക്കേണ്ട പ്രായത്തിൽ കുട്ടികൾ പഠിക്കട്ടെ. വേറെ ബിസിനസ് വേണ്ട. അത് തന്നെയാണ് ശരി. ബോർഡ് സ്ഥാപിച്ചവർക്ക് 100% സപ്പോർട്ട്.💪💪💪💪👌👌👌
@shubamani6365
@shubamani6365 Жыл бұрын
നമ്മളും പഠിത്തം കഴിഞ്ഞ് വന്നവർ തന്നെ പക്ഷെ ഇന്നത്തെ കുട്ടികൾ കുറച്ച് ഓവർ തന്നെ ആണ്, കഷ്ട്ടപെട്ടു പഠിക്കാൻ അയക്കുന്ന മാതാപിതാക്കൾ അറിയാതെ പലതും കാട്ടികൂട്ടുന്നു
@Hibasssss
@Hibasssss Жыл бұрын
Nalla karyam cheythu
@rafeequechully1145
@rafeequechully1145 Жыл бұрын
ഈ വിദ്യാർഥികൾ എന്ന് കേൾക്കുന്നത് എന്ന് അറപ്പായി തുടങ്ങി മിക്ക സ്കൂൾ കുട്ടികളും പഠിക്കാനുള്ള സ്കൂൾ വരുന്നത് മറ്റു കോളേജുകളിലും ഇതുതന്നെയാണ് അവസ്ഥ ഒന്നുകിൽ അവർ തല്ലു കൂടാൻ അല്ലെങ്കിൽ നൂറിൽ 90% വിദ്യാർത്ഥികളും ഈ ഒരു അനുഭവം ഉള്ളവരാണ് എന്റെ നാട്ടിലെ സ്കൂൾ കുട്ടികൾ അവർ കാട്ടുന്നത് കണ്ടാൽ അവരെ തല്ലി ഓടിക്കുകയാണ് അവരെ രക്ഷിതാക്കളെ കൈകളിൽ എത്തിച്ചിട്ടും കാര്യമില്ല എന്ന് മുട്ടിലാണ് അവരുടെ നടപ്പ് ഒരാണും ഒരു പെണ്ണും പരസ്പരം ചെയ്യുന്നത് എന്താണ് അത് പബ്ലിക്കായ് ചെയ്തു കാണിക്കുന്നു ഇതിനൊക്കെ തടയിടാൻ സ്കൂൾ കോമ്പൗണ്ടുകളിലൊക്കെ ക്യാമറകൾ സ്ഥാപിക്കാൻ കഴിഞ്ഞു കഴിയണം സർക്കാർ ഈ ഞങ്ങൾ അവിടുത്തെ സ്കൂളിൽ ഒരുപാട് ഫണ്ട് അനുവദിച്ച് ബാത്റൂമുകൾ അനുവദിക്കുന്നു അതിൽ ഒരു പങ്കുകാർ നൽകിയാൽ മതി എനിക്ക് അവിടുത്തെ സ്കൂളിൽ ബാത്ത്റൂമിന് അനുമതി കൊടുക്കരുത്
@siddeequecpn7419
@siddeequecpn7419 Жыл бұрын
നാട്ടുകാർക്ക് ഈ വിഷയത്തിൽ 100 ശതമാനം സപ്പോർട്....
@Wazim.....
@Wazim..... Жыл бұрын
പഠിക്കുക എന്നതിന് അർത്ഥം പുസ്തകത്തിൽ ഉള്ളത് മനപാടം ആകുക അല്ല. അവർ നാടും അറിയണം നാട്ടുകാരെയും അറിയണം. ലോകം എന്താണെന്ന് അറിയണം. പിന്നെ വീട്ടുകാർക് ബുദ്ധിമുട്ട് ഉണ്ടെകിൽ അത് നോക്കേണ്ടത് അവരുടെ വീട്ടുകാർ ആണ് അല്ലാതെ നാട്ടുകാർ അല്ല. ഈ സദാജാര പ്രവർത്തികളെ ഒക്കെ സപ്പോർട്ട് ചെയ്യാൻ നിങ്ങളെ പോലെ ഉള്ളവർ ഉണ്ടെല്ലോ എന്ന് ഒര്കുമ്പോ 🥴🥴
@siddeequecpn7419
@siddeequecpn7419 Жыл бұрын
@@Wazim..... എന്ത് സദാചാരത്തെകുറിച്ചാണ് നീ പറയുന്നത്....
@Wazim.....
@Wazim..... Жыл бұрын
@@siddeequecpn7419 higher secondary students n class kazhiyika 4:30 kk aan ath kazhinj so kuttikalk frnd s nte kude kurach samayam chilavazhichu ennirikum pinne drugs enthenkilum undenkil ath students nte prblm alla ividuthe government nte prblm aan. Allenkil thenne 5 manik shesham vazhiyil nilkaan patilla enn parayan enth yogyatha aan ivark ullath
@anzarhamza4198
@anzarhamza4198 Жыл бұрын
നാട്ടുകാർക്ക് ഫുൾ സപ്പോർട്ട് ആരിഫിന് ഇത് സഹിക്കില്ല അവന്റെ ലക്ഷ്യം ഇങ്ങനെ കുറെ പരിപാടികൾ ചെയ്യണം സ്വന്തം മക്കളിൽ നിന്ന്അനുഭവങ്ങൾ വരുമ്പോഴേ ഇവരൊക്കെ പഠിക്കൂ
@sajikk4354
@sajikk4354 Жыл бұрын
Super 👍👍
@Name-px6mv
@Name-px6mv Жыл бұрын
ഇതുപോലെ ഒരു ബസിന്റെ മുകളിൽ citu കൊടിക്കട്ടിയത് അഴിക്കാൻ തോന്നിയില്ലല്ലോ കേരളാപോലീസേ, അനക് ചാകാനായോ സ്വർഗത്തിൽ നരകത്തിൽ പോകാനായോ എന്ന് ചോദിച്ചാൽ തെറ്റാണോ പോലീസേ
@TwahaklmTwahaklm-qu3lb
@TwahaklmTwahaklm-qu3lb Жыл бұрын
Very good
@user-iw1vg1sl2h
@user-iw1vg1sl2h Жыл бұрын
സമൂഹ മാധ്യമങ്ങളിൽ ഇരുന്നു പറയുന്നവർ അവിടെ ഇരുന്നു പറഞ്ഞാൽ മതി... E സ്ഥലം avideyanu നു അറിയില്ല... പക്ഷെ ഒരു വിധo എല്ലാ ബസ്റ്റാന്ഡിലെയും നിലവിലത്തെ സ്ഥിതി ഇത് തന്നെ ആണ്...
@sabirafaizal979
@sabirafaizal979 Жыл бұрын
ഇതെങ്ങനെ വിദ്യാർഥികൾക്ക് എതിരാവും ....
@naveenempire2838
@naveenempire2838 Жыл бұрын
വഴിയിൽ കൂടി പോകുന്ന പിള്ളേര് ആരാണ് എന്താണ് എന്ന് അറിയാതെ ദേഹത്ത് കൈ വെക്കാൻ നിന്നാൽ വെക്കുന്നവന്റെ മക്കള് അനാഥർ ആകാതെ നോക്കണം കാലം അതാണ്. പണ്ടായിരുന്നു നേർക്ക് നേർ ഇപ്പൊ ജയമാണ് മുക്യം അപ്പൊ എന്തും നേരിടേണ്ടി വരും
@user-lb4nb6kb8f
@user-lb4nb6kb8f Жыл бұрын
ഇതിൽ എവിടെയാണ് സദാചാര ഗുണ്ടായിസം
@kullan_suru4534
@kullan_suru4534 Жыл бұрын
E natukar tanne Oru Chetaneyum aniyatiyeyum moshamayi chitrikarich ennit A natukar avane talli avante sondam aniyati ayirunnu ath ithin pinne entha parayande sontham aniyatiyude koode nadakan padille
@msentertainment8744
@msentertainment8744 Жыл бұрын
പോലീസും സർക്കാരും വായിനോക്കികളായൽ. രക്ഷിതാക്കൾ സാമൂഹിക പ്രവർത്തകർ നല്ല ജനങ്ങൾ. രംഗത്തിറങ്ങി പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@Wazim.....
@Wazim..... Жыл бұрын
പഠിക്കുക എന്നതിന് അർത്ഥം പുസ്തകത്തിൽ ഉള്ളത് മനപാടം ആകുക അല്ല. അവർ നാടും അറിയണം നാട്ടുകാരെയും അറിയണം. ലോകം എന്താണെന്ന് അറിയണം. പിന്നെ വീട്ടുകാർക് ബുദ്ധിമുട്ട് ഉണ്ടെകിൽ അത് നോക്കേണ്ടത് അവരുടെ വീട്ടുകാർ ആണ് അല്ലാതെ നാട്ടുകാർ അല്ല. ഈ സദാജാര പ്രവർത്തികളെ ഒക്കെ സപ്പോർട്ട് ചെയ്യാൻ നിങ്ങളെ പോലെ ഉള്ളവർ ഉണ്ടെല്ലോ എന്ന് ഒര്കുമ്പോ 🥴🥴
@sangamam6941
@sangamam6941 Жыл бұрын
ഇത് നാട്ടുകാർ ചെയ്തതിന് കുറ്റം പറയുന്നവരും, പോലീസും, നാട്ടുകാരും, പൊതുപ്രവർത്തകരും ഒക്കെ ചേർന്ന് അതാതു പഞ്ചായത്തിൽ ഒരു സ്‌ക്വാഡ് രൂപീകരിക്കുക, സാധാരണ വേഷത്തിൽ ഇറങ്ങുക ബസ്സ്റ്റാൻഡിലും, പാർക്കിലും, ചില സ്കൂളിനടുത്തും, കോളേജിനടുത്തും ചേർന്ന് കിടക്കുന്ന കാട്ടുപ്രദേശങ്ങളിലും ഒന്ന് ചെന്ന് നിരീക്ഷണം നടത്തു, അപ്പോൾ കാണാം പ്രായപൂർത്തിയാവാത്ത ആൺകുട്ടികളും പെൺകുട്ടികളും കാട്ടികൂട്ടുന്ന ഏർപ്പാട്, അവിടെ നടക്കുന്നത് തെറ്റായ പ്രവർത്തികളാണെങ്കിൽ വച്ച് ചോദ്യം ചെയ്യുക, വീട്ടുകാരെ വിളിക്കുക, കേസെടുക്കുക വീട്ടുകാരെ വരെ ഉൾപ്പെടുത്തി 😏😏😏😡😡😡😡
@rajeevb2605
@rajeevb2605 Жыл бұрын
അത്യാവശ്യം.
@Elam-AiO
@Elam-AiO Жыл бұрын
നാട്ടുകാരോടൊപ്പം❤ പോലീസിന്റെ കപട സദാചാരമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്
@Wazim.....
@Wazim..... Жыл бұрын
പഠിക്കുക എന്നതിന് അർത്ഥം പുസ്തകത്തിൽ ഉള്ളത് മനപാടം ആകുക അല്ല. അവർ നാടും അറിയണം നാട്ടുകാരെയും അറിയണം. ലോകം എന്താണെന്ന് അറിയണം. പിന്നെ വീട്ടുകാർക് ബുദ്ധിമുട്ട് ഉണ്ടെകിൽ അത് നോക്കേണ്ടത് അവരുടെ വീട്ടുകാർ ആണ് അല്ലാതെ നാട്ടുകാർ അല്ല. ഈ സദാജാര പ്രവർത്തികളെ ഒക്കെ സപ്പോർട്ട് ചെയ്യാൻ നിങ്ങളെ പോലെ ഉള്ളവർ ഉണ്ടെല്ലോ എന്ന് ഒര്കുമ്പോ 🥴🥴
@user-cl1pv8lw3w
@user-cl1pv8lw3w Жыл бұрын
മൊബൈൽ ഫോണിൽ ഇതുങ്ങൾ വലിയ പഞ്ചാര അടി ആണ്... 🤭 അതുകൊണ്ട് മൊബൈൽ ഫോൺ നിരോധിക്കണം 😆😄
@bheeshma8664
@bheeshma8664 Жыл бұрын
ഇവിടത്തെ സുടാപ്പിയും, സംഘിയും, കൃസങ്കി യും എല്ലാം മതം മറന്നു ഇതിനെ സപ്പോർട്ട് ചെയ്യും . അങ്ങനെ മതം സൗഹാർദം വളരും. 😌
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@Abhinav_abhiz
@Abhinav_abhiz Жыл бұрын
വസന്തങ്ങൾ പൂത്തുലയുന്ന comment box👏🏻
@DineshDinesh-xe4bi
@DineshDinesh-xe4bi Жыл бұрын
Vannallo vanamaala
@rithukn9457
@rithukn9457 Жыл бұрын
Police🔥🔥🔥🔥
@ammadmk8625
@ammadmk8625 Жыл бұрын
ആരിഫിനെ കണ്ടതിൽ അത്ഭുതം ഒരു അടിസ്ഥാനം ഇല്ലങ്കിൽ നമ്മൾ മൃഗം
@ramanathantk191
@ramanathantk191 Жыл бұрын
തൃശൂർ വടക്കെ ബസ് സ്റ്റാൻഡിലും വിദ്യാർത്ഥിനികളുടെ അരക്കെട്ടിലൂടെയും ചുമലിലൂടെയും കൈ ഇട്ട് വിദ്യാർത്ഥികളുടെ ആഭാസത്തരങ്ങൾ/ബസ്സിലും ഇത്തരക്കാർ ശല്യം തന്നെ
@jamesjoseph5624
@jamesjoseph5624 Жыл бұрын
ഇപ്പോഴത്തെ യൂത്തിന് ഒന്നിനും കല്യാണം വേണ്ട. വഴിയിൽ ഇറങ്ങി ആണ് വൃത്തികേട് കാണിക്കുന്നത്. കഷ്ടം.
@fashionboutique1077
@fashionboutique1077 Жыл бұрын
നാളെ സ്വന്തം മക്കളുടെ A certificate വീഡിയോ, അല്ലെങ്കിൽ ലഹരിക്കെണിയിൽ അകപ്പെട്ട വാർത്ത യോ കാണാതിരിക്കാൻ ആഗ്രഹമുള്ളവർ മക്കളെ നിരീക്ഷിച്ചെ പറ്റൂ. അന്ന് നഷ്ടം നിങ്ങൾക്ക് മാത്രമായിരിക്കും, മറക്കണ്ട. വെറുതെ സ്കൂൾ കോളജ് പരിസരങ്ങളിൽ കൂടെ നടന്നാൽ മനസ്സിലാകും ബാക്കി കര്യങ്ങൾ
@ligi123
@ligi123 Жыл бұрын
മുകളിൽ റൈറ്റിംഗ് സിനെ കുറിച്ച് ആരും പറയുന്നില്ല .അതിനു ശേഷം അടിയിൽ ചുവന്ന അക്ഷരത്തിൽ എഴുതിയതിനെ കുറിച്ചും മാത്രമേ പറയുന്നുള്ളൂ
@mr.l2993
@mr.l2993 Жыл бұрын
Adiyil ezhutekunathill enth artham anu ulle?
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 Жыл бұрын
ചുരുക്കി പറഞ്ഞാൽ ചെക്കന്മാരും ചെക്കത്തികളും കുജാ മടിച്ച് അടിച്ചുപൊളിച്ചു ജീവിക്കട്ടെ എന്നർത്ഥം.. നമ്മക്കൊന്നും ആ ഭാഗ്യം ഉണ്ടായില്ല
@sparkvava1054
@sparkvava1054 Жыл бұрын
പുണ്യാളൻസു് 1, ഗീ വർഗ്ഗീസ്, ചിത്രത്തിൽ നാല് ജീവികൾ, ഒരു പാമ്പ്, ഒരു വ്യാളി, ഒരു കുതിര, ഒരു മനുഷ്യൻ, ആ മനുഷ്യൻ അരയിൽ വാളും തിരുകി കുതിരയെ വള്ളിയിട്ട് പിടിച്ച് കയ്യിലിരിക്കുന്ന കുന്തത്തിന് താഴേ കിടക്കുന്ന വ്യാളിയെ കുത്തി കൊല്ലുന്ന കൊലപാതകി , നല്ല തമാശ,
@riyasolprriya9875
@riyasolprriya9875 Жыл бұрын
ഇതിന് ഇടയിൽ യുക്തിക്ക് വാതം പിടിച്ച ഹാരിസ് sir എന്താ പറയുന്നു😂😂😂😂😂😂
@lalyshijo4551
@lalyshijo4551 Жыл бұрын
Board വെക്കുന്നതിനു പകരം ഒരു cctv വെച്ചിരുന്നേൽ കുറച്ചു നന്നായിരുന്നു. ഇതിപ്പോൾ രണ്ടുപേരും മത്സരിച്ചു ബോർഡ്‌ വെക്കാൻ പോയാൽ bus സ്റ്റാൻഡിൽ ആൾക്കാരെക്കാൾ board ആവും ഉണ്ടാകുക.
@nibinp6538
@nibinp6538 Жыл бұрын
മലപ്പുറം ആണോ സൗത്ത് കൊറിയ ആണോ ഇത്
@abhiramSpadmanabhan563
@abhiramSpadmanabhan563 Жыл бұрын
മലപ്പുറം എടവണ്ണ 💚 മിനി താലിബാൻ
@vijayanp1062
@vijayanp1062 Жыл бұрын
ഇത്തരം koothattangalk സപ്പോർട്ട് ചെയ്യുന്നത് നെറികെട്ട ഏർപ്പാട് ആണ്. അവിടുത്തെ നാട്ടുകാർക്കു ഫുൾ സപ്പോർട്ട്!!!
@zainudheenpk7558
@zainudheenpk7558 Жыл бұрын
സ്വതന്ത്രലൈംഘിഗതഇഷ്ടപെടുന്ന ഡിഫികും സിഫികും മാറി മാറിഉപയോഗികണമേൻകിൽ ഇതിന്എതിർക്കണം
@rafiappolopositive6660
@rafiappolopositive6660 Жыл бұрын
ആരി 😅
@socialbeing6886
@socialbeing6886 Жыл бұрын
എന്നോട് എന്തിനാ ഇങ്ങനെ ചെയ്യണെ.. മതി മതി😂😂😂
@PremChand-tv3yq
@PremChand-tv3yq Жыл бұрын
Ith print cheyyichavanmare kand pidich case edukkukayalle vendath.
@montyhajumontyhaju198
@montyhajumontyhaju198 Жыл бұрын
നാട്ടുകാർ ഇവർക്ക് എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു ഒരു റൂം നിർമിച്ചു നൽകേണ്ടതാണ്
@nijincprakash1100
@nijincprakash1100 Жыл бұрын
സഹി കെട്ടിട്ടാവും.
@varghesevs7532
@varghesevs7532 Жыл бұрын
Public aaya ee maathiri pragadanangal thadayuga thanne cheyyenem,public place aayathu kondu
@n.pabdulrasheed3342
@n.pabdulrasheed3342 Жыл бұрын
Ithil abhiprayam paranja aal kollam.
@shihabudheenm960
@shihabudheenm960 Жыл бұрын
എന്താലേ
@sreekumarg7376
@sreekumarg7376 Жыл бұрын
താലിബാനിസം.
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
നടന്നത്
3:48
Malayali Vartha
Рет қаралды 59 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН