ശിവൻകുട്ടിക്ക് പാർക്കിൻസൺ.. നേമം പിടിക്കാൻ ആര്യ രാജേന്ദ്രൻ I About Mayor arya rajendran

  Рет қаралды 90,419

Marunadan Malayali

Marunadan Malayali

Күн бұрын

പാർക്കിൻസൺ ബാധിച്ച ശിവൻകുട്ടി മത്സരിക്കില്ല…മേയറമ്മ മുഖം മിനുക്കുന്നത് നേമം പിടിക്കാൻ ...
#aryarajendran #vsivankutty #pinarayivijayan #cpimkerala
#mm001 #me001

Пікірлер: 352
@Veendummatthayi-my1fg
@Veendummatthayi-my1fg Ай бұрын
ഇവൾക്ക് ഇനിയും വോട്ട് ചെയുന്ന ജനങ്ങളുടെ അവസ്ഥ
@sujathadevibs6982
@sujathadevibs6982 Ай бұрын
പരിതാപകരം
@joseprakashvd3620
@joseprakashvd3620 Ай бұрын
ശിവൻകുട്ടി മത്സരിക്കാതിരിക്കരുത് കേരളത്തിന്റെ മുതൽക്കൂട്ടാണ്ഞങ്ങൾക്ക് ഒരു വിദ്യാഭ്യാസം ഇല്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രി വേണ്ടേ
@naveenzebby4172
@naveenzebby4172 Ай бұрын
ആ സ്ഥാനം പണ്ടേ ഒരാൾ കയ്യടക്കി...ആശാൻ the great 😂
@joh106
@joh106 Ай бұрын
😅😅😅👏
@sasidharankadavath
@sasidharankadavath Ай бұрын
തിരുവഞ്ചൂരിന് നിയമസഭയിൽ നാക്ക് വഴങ്ങാതിരുന്നപ്പോൾ കളിയാക്കിയവരിൽ ശിവൻ കുട്ടിയും ഉണ്ടായിരുന്നു
@johnmathew8053
@johnmathew8053 Ай бұрын
ഏറ്റവും പ്രായം കുറഞ്ഞ അഹങ്കാരി..
@muralipk1959
@muralipk1959 Ай бұрын
നേമത്ത്‌ വീണ്ടും ബി.ജെ.പി ക്ക്‌ ചാൻസായി
@igntdevil7262
@igntdevil7262 Ай бұрын
ശിവൻകുട്ടി നിന്നാലും ബിജെപിയെ അടുത്ത തവണ ജയിക്കും 👍
@faisalta7822
@faisalta7822 24 күн бұрын
Bjp jayikkamam
@Veendummatthayi-my1fg
@Veendummatthayi-my1fg Ай бұрын
നേമത്ത് ബൊമ്മ മേയർ മത്സരിച്ചാൽ കെട്ടിവെച്ച കാശ്പോലും കിട്ടരുത് എന്ന് ആഗ്രഹിക്കുന്നവരുണ്ടോ,
@johnmathew8053
@johnmathew8053 Ай бұрын
യെസ്
@MidhunMathew5770
@MidhunMathew5770 Ай бұрын
👍👍👍😂
@sunishpk6514
@sunishpk6514 Ай бұрын
SAMADOORAM...
@indiraep6618
@indiraep6618 Ай бұрын
Yes
@ancejoseph2310
@ancejoseph2310 Ай бұрын
Yes yes yes
@arushapajoy8041
@arushapajoy8041 Ай бұрын
നേമത്ത് നമ്മൾക്ക് yaduvine നിർത്താം. Mayor ക്ക് എതിരെ
@sunishpk6514
@sunishpk6514 Ай бұрын
Saadooram ജയിക്കും..അതാണ് കാര്യം
@binduanil6333
@binduanil6333 Ай бұрын
മേയറുടെ സഹോദരനെതിരെ ksrtc ബസ് തടഞ്ഞത്തിനെതിരെ കേസ് എടുത്തിട്ടില്ല.മറക്കരുത്.
@MidhunMathew5770
@MidhunMathew5770 Ай бұрын
LLB പാസായത് കൊണ്ടാവും ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ടെന്നു പോലും അറിയാത്തത്‌ 😂😂😂😂
@balachandranpillai4919
@balachandranpillai4919 Ай бұрын
എങ്ങിനെ പാസ് ആയി?
@MidhunMathew5770
@MidhunMathew5770 Ай бұрын
@@balachandranpillai4919 അത് അവരോട് തന്നെ ചോദിക്കണം 😂😂😂
@abhijithraju2312
@abhijithraju2312 Ай бұрын
Mayorkku Llb illa😂😂
@csatheesc1234
@csatheesc1234 Ай бұрын
വയറുകാണിക്കൽപാചക ലോ അക്കാദമിയിൽ നിന്ന് അല്ലേ അവിടെ രെജിസ്റ്റർ ചെയ്താൽ മതി പഠിക്കണ്ടേ 🤣🤣🤣🤣🤣
@VideoCounterOnline
@VideoCounterOnline Ай бұрын
@@abhijithraju2312 mayorinte alla abhijith Sivan kuttiyude LLB
@dipinchandran4481
@dipinchandran4481 Ай бұрын
ഒരുകാര്യവുമില്ല. ഇവരുടെകാലം kazhinju
@user-im4vy8ov5x
@user-im4vy8ov5x Ай бұрын
യെസ്. പാർട്ടി ഇവൾക്ക് സീറ്റ് കൊടുത്താലും ഇവളെ ജനം കയ്യൊഴിയും.
@sheebabalan9493
@sheebabalan9493 Ай бұрын
Iniyum ee lady ye thanne thirontharam kar thiranjedukkum. Athrakkum prabhudhatha koodiya janangal anu
@jones7872
@jones7872 Ай бұрын
അഴിമതി രാജ്ഞ്ഞി 😡😡
@edfredson
@edfredson Ай бұрын
തോല്‍വിയുടെ കാരണം റെയില്‍വേ ആണ്‌ എന്നു പറയുന്ന ദൃശ്യം ഇപ്പോഴേ കാണാം😂😂
@kumarspillai3666
@kumarspillai3666 Ай бұрын
നേമത്ത്കാർക്ക് അബദ്‌ധം പറ്റില്ല മോളേ ളേളേളേ😂
@sajeevvenjaramood3244
@sajeevvenjaramood3244 Ай бұрын
അത് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ജയിപ്പിച്ച സ്ഥാനാർത്ഥിയെ കണ്ടപ്പഴേ മനസ്സിലായി 🤣🤣🤣
@Sarath_45
@Sarath_45 Ай бұрын
നാടകത്തിന് 139 നിയമസഭ മണ്ഡലത്തിലുള്ളവർ വിശ്വസിച്ചാലും, അവർ സ്ഥാനാർത്ഥിയായി നിൽകുന്ന മണ്ഡലത്തിലെ ജനങ്ങൾ ആണ് തീരുമാനം എടുക്കേണ്ടത് . ശ്രദ്ധിക്കണേ അമ്പാനെ,.. ,🙏
@ABM257
@ABM257 Ай бұрын
നേമത്ത് ആര്യ മത്സരിച്ചാൽ എട്ട് നിലയിൽ പൊട്ടും അടിയുറച്ച സഖാക്കൾ പോലും വോട്ട് ചെയ്യില്ല
@user-kl8yx9xk9x
@user-kl8yx9xk9x Ай бұрын
നൂറ് ശതമാനം പരാജയം ഉറപ്പ്
@Indian1992
@Indian1992 Ай бұрын
​@@user-kl8yx9xk9x👍👍👍
@sunishpk6514
@sunishpk6514 Ай бұрын
Samadooram
@MidhunMathew5770
@MidhunMathew5770 Ай бұрын
@@ABM257 കോൺഗ്രസ്‌കാർ ബിജെപി ജയിക്കാതിരിക്കാൻ അവളെ ജയിപ്പിക്കും 😂
@Muralinairnta
@Muralinairnta Ай бұрын
യേസ്
@aleenaachu777
@aleenaachu777 Ай бұрын
നേമത്തെ ആൾക്കാർ വിവരം ഉള്ളവരെങ്കിൽ.. പാർട്ടി നോക്കാതെ വിവരം തീരെ ഇല്ലാത്ത ഈ കുട്ടിയെ തോൽപ്പിക്കണമേ എന്നു താഴ്മയായി അപേക്ഷിക്കുന്നു...നാട് മുടിക്കുന്നവരെ അല്ല നാടിനു നന്മ ചെയ്യുന്നവരെ ആണ് നമ്മുക്കാവശ്യം...
@sujathadevibs6982
@sujathadevibs6982 Ай бұрын
അതെ ..പാർട്ടി വളർത്തുകയല്ല... വേണ്ടത്...ജനത്തെ രക്ഷിക്കുകയല്ലേ
@mrk6564
@mrk6564 Ай бұрын
നേമം ബി ജെ പി കോട്ട 👍
@johnmathew8053
@johnmathew8053 Ай бұрын
ഈ പറഞ്ഞ രണ്ടു സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുവാദം കൊടുക്കും മുൻപ് തന്നെ, അവർക്ക് Waste Disposal Arrangements ഉണ്ടോ എന്ന് Corporation അന്വേഷിക്കേണ്ടതല്ലേ...
@sophievarghese3102
@sophievarghese3102 Ай бұрын
ആനാവൂർ ബുദ്ധിയായിരിക്കും 🤭🙄
@PR-cs8mg
@PR-cs8mg Ай бұрын
മേയർ ഇപ്പൊ നേ മത്ത് നിന്നാൽ പിന്നെ കേരളം വിടേണ്ടി വരും
@davidchungath5064
@davidchungath5064 Ай бұрын
ആര്യ എവടെ എന്ത് ഇലക്ഷനിൽ നിന്നാലും വട്ടപ്പൂജ്യം ആകും എന്നത് ഇത് വരെ ഉള്ള അവരുടെ പ്രവർത്തനം വിലയിരുത്തിയാൽ മനസ്സിലാകും
@sujathadevibs6982
@sujathadevibs6982 Ай бұрын
പക്ഷേ .......ജനങ്ങൾ അത് മനസ്സിലാക്കട്ടെ....
@vijayakumarc6185
@vijayakumarc6185 22 күн бұрын
അങ്ങനെ വേണം. പക്ഷെ മലയാളികളെ വിശ്വസിക്കാൻ ആവില്ല. രാജൻ കൊലകേസിലും പമോയിൽ കട്ട കേസിലും പ്രതിയായ കരുണകാരനെ ജയിപ്പിച്ചു മുഖ്യ മന്തിയാക്കിയവരാണ് വിവരംകെട്ട മലയാളികൾ. കരുണാകരൻ ചത്തപ്പോഴും എണ്ണ കട്ട കേസിൽ പ്രതിയായിരുന്നു. കള്ളനായി ചത്ത കരുണകാരനെ പൂജിക്കുന്ന ലക്ഷങ്ങൾ ഉണ്ടിവിടെ. 3 പേരെ ഞങ്ങൾ കൊന്നെന്നു പരസ്യമായി പ്രസംഗിച്ച M M മണിഎന്ന തെമ്മാടിയെ ജയിപ്പിച്ചതും മലയാളി.ഇതൊക്കെ ഉദാഹരങ്ങൾ .
@mohankumars3033
@mohankumars3033 Ай бұрын
അത് മേയറുടെ നാടകം തന്നെ എന്ന് 100 % വ്യക്തം.
@AnilKumar-di8ci
@AnilKumar-di8ci Ай бұрын
മുഖം മിനുക്കിയിട്ട് ഒരു കാര്യവുമില്ല. , വെറും Make up ആണന്ന് ജനം മനസ്സിലാക്കി, എട്ടു നിലയിൽ പൊട്ടും..
@udayakumar5154
@udayakumar5154 Ай бұрын
മിനുക്കിക്കൊ . പക്ഷേ എട്ട് നിലയിൽ പൊട്ടും
@rmj5392
@rmj5392 Ай бұрын
ഏത് അടിമയെ മത്സരിപ്പിച്ചാലും ജയിച്ചിട്ടു വേണ്ടേ സാറെ
@konarkvideos7847
@konarkvideos7847 Ай бұрын
വയ്യാത്തവരെ മാറ്റിനിർത്തണം..അല്ലാതെ ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് സുഖിക്കലല്ല
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 Ай бұрын
ഇതൊക്കെ ഈ പാർട്ടിയുടെ സ്ഥിരം അടവുനയം അല്ലേ എന്നു ആരെംകിലും ചോദിച്ചാൽ കുറ്റം പറയാൻ കഴിയുമോ?
@sudheerkuttara479
@sudheerkuttara479 Ай бұрын
മറുനാടൻ്റെ പത്രപ്രവർത്തനം വളരെയതികം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പക്ഷേ എന്തൊക്കെപ്പറഞ്ഞാലും ഒരു സ്റ്റേറ്റിൻ്റെ വിദ്യാഭ്യാസമന്ത്രിയാക്കാൻ പറ്റിയ ആളല്ല ശിവൻകുട്ടി.
@johnpk733
@johnpk733 Ай бұрын
ഉടായിപ്പ് നിലനില്പിന് അത്യാവശ്യമാണ്.
@pramodhjohn2880
@pramodhjohn2880 Ай бұрын
കൊന്നാൽ പാപം തിന്നാൽ തീരും അനുഭവിക്കുക അല്ലാതെ എന്താ ചെയ്ക
@asokakumarkumar6994
@asokakumarkumar6994 Ай бұрын
ഈ അഹങ്കാരിയെ ഇങ്ങനെ പ്രമോട്ട് ചെയ്യരുത്. നേമത്ത് ഓടി ചെല്ലട്ടെ. അവിടെ ആ ഡ്രൈവർ യദു അവിടെയുണ്ട്.
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 Ай бұрын
🤣ആനമുട്ട കിട്ടും
@different_angles
@different_angles Ай бұрын
യദുവിന്റെ നാട് നേമമായതുകൊണ്ടായിരിക്കും ആര്യയെ അവിടെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നത്
@sanalkumarpn3723
@sanalkumarpn3723 Ай бұрын
നേമത്ത് സ്ഥാനാർത്ഥി ആകാൻ പോകുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് അഡ്വാൻസായി ആശംസകൾ. ഈ പെണ്ണ് നേമത്ത് 8 നിലയിൽ പൊട്ടും.
@hyperextension3027
@hyperextension3027 Ай бұрын
നേമം എന്തായാലും ബിജെപി തന്നെ ജയിക്കും ശിവൻകുട്ടി നിന്നാലും ബിജെപി കോട്ട ആണ് കോൺഗ്രസിന് ഒരു ചാൻസും ഇല്ല അവിടെ 2006 ഇന് ശേഷം കോൺഗ്രസ് രണ്ടാം സ്ഥാനത്ത് പോലും വന്നില്ല
@Kaafir916
@Kaafir916 Ай бұрын
യുഡിഎഫ് യദുവിനെ നിർത്തണം….🙏
@shinyabraham1752
@shinyabraham1752 Ай бұрын
വീട്ടുകാറുകരുടെ വോട്ട് കിട്ടിയാൽ മതിയാരുന്നു 😅
@mrk6564
@mrk6564 Ай бұрын
വാ, വാ, വാ, നേമത്ത് തന്നെ വാ. എട്ടുനിലയിൽ പൊട്ടിച്ചു വിട്ടുതരാം 👍👍👍
@radharajan2770
@radharajan2770 Ай бұрын
ശരിക്കും ഇനിയും ജനങ്ങൾ ഇവൾക്ക് വോട്ട് കൊടുക്കുമോ....കൊടുക്കുന്ന ജനത്തെ സമ്മതിക്കണം....
@pradeepsk5898
@pradeepsk5898 Ай бұрын
മേയർമ്മക്ക് മൂന്നാം സ്ഥാനം....
@gopakumarmenon4151
@gopakumarmenon4151 Ай бұрын
Correct
@georgepj9269
@georgepj9269 Ай бұрын
കേരളത്തിൽ എവിടെ മത്സരിച്ചാലും... സ്വാഹ..😂
@sudheerviswambharan6661
@sudheerviswambharan6661 Ай бұрын
നേമത്ത് മത്സരിച്ചാൽ കെട്ടിവെച്ച കാശ്പോലും ???????
@user-dx4ul8gv8z
@user-dx4ul8gv8z Ай бұрын
ജനങ്ങൾക്ക് എന്ന് വിവരം ഉണ്ടാകും അന്ന് നല്ല ഭരണാധികാരികളെ തെരഞ്ഞെടുക്കും
@ramachandranchandrasekhar8816
@ramachandranchandrasekhar8816 Ай бұрын
നിയമസഭ ചവിട്ടി ശിവ താണ്ടവം അടിയപ്പോൾ അസുഖം ഇല്ലായിരുന്നോ.
@alexandergeorge9365
@alexandergeorge9365 Ай бұрын
ഷാജൻ, ഒരേ വാർത്ത പലപ്രവിശ്യം, ആവർത്തിച്ചു പറഞ്ഞ് ബോർ ആക്കരുത്. കാര്യം പറഞ്ഞാൽ മതിയല്ലോ.
@SuperKumarkrishna
@SuperKumarkrishna Ай бұрын
ശരീര സുഖം ഇല്ലാത്തവരെ അധിക്ഷേപിക്കരുത് എന്ന് Mr. ഷാജൻ പറഞ്ഞത് വളരെ ശരിയാണ്. ശിവൻ കുട്ടിയെ ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. പക്ഷേ ഒരാളുടെ കഷ്ടതയിൽ നിവർത്തി കേടിൽ സന്തോഷിക്കരുത് .
@pramodhjohn2880
@pramodhjohn2880 Ай бұрын
ഇതോടു കൂടി ഇവളുടെ പേര് ഇല്ലാതാകും സാധാരണക്കാരൻ കാണിച്ച് കൊടുക്കും
@user-mr1lv6zo1l
@user-mr1lv6zo1l Ай бұрын
അങ്ങനെ നേമത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😂😂
@mykittens7363
@mykittens7363 Ай бұрын
എലിയെ നിങ്ങൾ മാത്രമെ സിംഹിണി എന്നു പറയൂ, നിങ്ങൾക്കു വേറെ പനി ഒന്നും ഇല്ലേ
@user-wz1xu4gw2y
@user-wz1xu4gw2y Ай бұрын
എല്ലാ അധാർമിക പ്രവർത്തികൾക്കു മെതിരെ ശക്തമായി പ്രതികരിയ്ക്കുന്ന ഷാജൻ സ്‌ക്കറിയക്കു അഭിനന്ദനങ്ങൾ!
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Best 😊😊😊😊😊
@doubleheartan
@doubleheartan Ай бұрын
എല്ലാം നേമത്തെ മക്കളുടെ ഭാഗ്യം. ❤
@mahipalkutty6810
@mahipalkutty6810 Ай бұрын
ആര് നിന്നാലും തോക്കും എന്നാൽ ഇവളെ നേരത്തെ ഒതുക്കം എന്ന് വിചാരിച്ചു കാണും
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
ഇന്നത്തെ അവസ്ഥയിൽ എവിടെ നിന്നാലും ജയിക്കില്ല... അത്രയ്ക്കും മോശം... ഇമേജ്...
@user-sv2qe7oj7z
@user-sv2qe7oj7z Ай бұрын
നിമ്മി.ത ബുദ്ധി, പാവ യാണ് Drama only👍👌🎉
@Jaggucolony
@Jaggucolony Ай бұрын
താങ്കളുടെ നിഗമനം തികച്ചും ശരിയാകാം
@sandhyadas4214
@sandhyadas4214 Ай бұрын
നേമത്ത് വിവരം ഉളളവർ ഈ വാവാച്ചിയെ ജയിപ്പിക്കുമോ.
@rosammathomas-mathew8696
@rosammathomas-mathew8696 Ай бұрын
എപ്പോഴും എന്തിനാ പ്രായംകുറഞ്ഞ മേയറെന്നു പറയുന്നേ. വിവരവും വിദ്യാഭ്യാസവും ഒട്ടുമില്ലാത്ത വട്ടപ്പുജ്യം ഉള്ള മേയരെന്ന് പറയണം.
@kumarspillai3666
@kumarspillai3666 Ай бұрын
ജനം പൊട്ടൻമാരാകല്ലേ പ്ലീസ് എവിടെ മിനുക്കിയാലും സെപ്റ്റി ടാങ്കിന് എപ്പോഴും സ്മെൽ ആയിരിക്കും🙏
@shaluarts8437
@shaluarts8437 Ай бұрын
നേമത്തിന്റെ ദുർവിധി ആണല്ലോ ഈശ്വരാ
@vincentdepaul8503
@vincentdepaul8503 Ай бұрын
ഇവൾ മത്സരിച്ചാൽ കോൺഗ്രസ്സുകാർ ഒരു ബുദ്ധിമുട്ടുമില്ലാതെ ജയിച്ചു വരാം
@mathewjohn7453
@mathewjohn7453 Ай бұрын
ഇതിനുദാഹരണമാണ് തിരുവനന്തപുരത്തെ ബിജെപിയുടെ പരാജയം
@s.madhusoodanans.madhusood7100
@s.madhusoodanans.madhusood7100 Ай бұрын
POTHYS HIGHCOURT ഉത്തരവ് പ്രകാരം തുറന്നതായി പറയപ്പെടുന്നു.
@akp5980
@akp5980 21 күн бұрын
അത് മേയറമ്മയുടെ അവസാന മത്സരം ആകും
@mathewjohn7453
@mathewjohn7453 Ай бұрын
ഇവരുടെ നാടകം കണ്ട് വിശ്വസിക്കുന്ന കുറേ തിരുവനന്തപുരം വോട്ടർമാരെ കുറ്റം പറഞ്ഞാൽ മതിയല്ലോ
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Ай бұрын
Well said....congrats for your bravery
@gopankrishnan-7287
@gopankrishnan-7287 Ай бұрын
Shivankutty malsarikkanda😂😂😂😂😂😂😂😂
@nadarajanachari8160
@nadarajanachari8160 Ай бұрын
നാടകമേ ഉലകം!!!!
@kgrenterpriseserode5202
@kgrenterpriseserode5202 Ай бұрын
ഇനി അടുത്തൊരു ദുരന്തം ഉണ്ടാവുന്നതുവരെ ഒരു അഴുക്ക് ചാലിനെക്കുറിച്ചും ഒരു ശബ്ദവും ഉണ്ടാവില്ല
@a.kkumar260
@a.kkumar260 Ай бұрын
ഓർമ്മ കുറവ് ജൻമനാ ഉള്ളതിന് വിറയൽ കൂട്ട് നല്ലത്...
@user-sx3ug4in3c
@user-sx3ug4in3c Ай бұрын
ചിന്ത യും ആര്യയും മുതൽ കൂട്ട് ആണ്. രണ്ടു പേരെയും നിർത്തണം. എതിർ പാർട്ടിക്ക്. പാട്ടും പാടി ജയിക്കും
@sureshnair6124
@sureshnair6124 Ай бұрын
👍
@VideoCounterOnline
@VideoCounterOnline Ай бұрын
ee theerumanam dayvu cheythu correct aayirikkanam, theerumanam maattalle.... oru MLA sthanarthiye engane dayaneeyamayi tholppikkam ennu kaanikkan aanu...
@mathewjohn7453
@mathewjohn7453 Ай бұрын
തിരുവനന്തപുരത്തെ വോട്ടർമാർ ഒരിക്കലും തിരുവനന്തപുരത്തിന് പ്രയോജനമുള്ള ആൾക്കാർക്ക് വോട്ട് കൊടുക്കത്തില്ല
@sureshbabusekharan7093
@sureshbabusekharan7093 Ай бұрын
Yadhu should contest against Arya in Nemom
@user-rs5zf3wg5k
@user-rs5zf3wg5k Ай бұрын
ബിജുരമേശിൻറ് രാജധാനിയെ തൊടാൻ ഈ മേയർക് ധൈര്യം ഉണ്ടോ.
@Uday-2750
@Uday-2750 Ай бұрын
മറുനാടൻ തന്നെയാണ് മേയറമ്മയെ വെള്ള പൂശാൻ പൊത്തിസ് പൂട്ടിച്ചു എന്നും പറഞ്ഞു വീഡിയോ ഇട്ടത് എന്നത് മറക്കരുത്
@jaimyandrew8100
@jaimyandrew8100 Ай бұрын
But in that video he had said that it should be done as he knows the party well.
@cramakrishnanpillai7784
@cramakrishnanpillai7784 Ай бұрын
Congratulations Shajan
@madhusuthanan7191
@madhusuthanan7191 Ай бұрын
Pranamam
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
EVALK AARUM VOTE CHEYYUGELA
@sureshtk3692
@sureshtk3692 Ай бұрын
പാർക്കിൻസൺ രോഗം ആണെങ്കിൽ വീട്ടിൽ ഇരിക്കട്ടെ....നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്
@Muralinairnta
@Muralinairnta Ай бұрын
ബെസ്റ് കക്ഷി പാർടിക്ക് ഇപ്പഴേ മതിയായി പിന്നല്ലേ നേമത്തുകാർക്ക്
@shameera1494
@shameera1494 Ай бұрын
എത്രയോ നല്ല യുവ ജനങ്ങൾ
@santhosh.palavila1057
@santhosh.palavila1057 Ай бұрын
സാജൻ സാർ എനിക്ക് ഇദ്ദേഹത്തിന് ഇങ്ങനെ ഒരു രോഗം ഉണ്ടെന്ന് അറിയില്ലായിരുന്നു.. ഞാനും ആ ഒരു ട്രോളു പകർത്തിയിരുന്നു. അറിയാതെ ആണെങ്കിലും അങ്ങനെ ഒരു തെറ്റ് എൻ്റെ പക്ഷത്ത് നിന്നുണ്ടായതിൽ ഞാൻ ഖേദിക്കുന്നു
@devassypl6913
@devassypl6913 Ай бұрын
ശിവൻകുട്ടി ജയിച്ചപോലെ ആര്യ ജയിക്കില്ല
@hardcoresecularists3630
@hardcoresecularists3630 Ай бұрын
അല്ല അത് യാഥാർത്ഥ്യത്തിൽ തിരുവനന്തപുരത്തുകാരുടെ രാഷ്ട്രബോധവും പൗരബോധവും സാമൂഹിക ബോധവും ഇല്ലായ്മയാണ് കാണിക്കുന്നത് പക്ഷേ മലബാറിലെ സംഭവിക്കില്ലല്ലോ പതിറ്റാണ്ടുകളായി കോടിക്കണക്കിന് ടൺ മാലിന്യം അതിലൂടെ ഒഴുകിയത് പറയുമ്പോൾ ആ ജനത എത്രത്തോളം സ്വാർത്ഥരാണ് എന്നുള്ള മനസ്സിലാക്കാൻ പറ്റും
@kkr476
@kkr476 Ай бұрын
Mayor is wearing a crocodile skin. What a drama.
@LJOSMEDIA
@LJOSMEDIA 19 күн бұрын
ബിജെപി സീറ്റ്‌ ഉറപ്പിച്ചു 👌
@oldmp3142
@oldmp3142 Ай бұрын
അതു നേരത്തെ ഞങ്ങൾക്ക് അറിയാമായിരുന്നു, ഇത് നാടകം ആണെന്ന്, മറുനാടന് അതെന്താ മനസ്സിൽ ആകാഞ്ഞത്?
@rajanam1956
@rajanam1956 Ай бұрын
പരിഹാസ പാത്രങ്ങളാക്കി ട്രോളാൻ വിട്ട് കൊടുക്കാതെ വയ്യാത്തവരും രോഗിയായ വരേയും വീട്ടിലിരുത്തണം വിവരവും ആരോഗ്യമുള്ള വരും വേണം ഭരണം നടത്താൻ
@user-dv7gu5kf3e
@user-dv7gu5kf3e Ай бұрын
ബെയ്സ്മെന്റ് പാർക്കിങ്ങ് ഉള്ള എല്ലാ കെട്ടിടങ്ങളും കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കും ഇതൊന്നും അതികാരികൾ. ശ്രദ്ധിക്കില്ല പാലാരിവട്ടം ആലിൻ ചുവട് ജൻഷനിൽ ശ്രീനാരായണ ഗുരുമന്തിരത്തിന് കിഴക്ക് വശം പ്രവർത്തിക്കുന്ന പ്ല സസെൻറ് ഇൻ എന്നലോഡ്ജ് കോടതി വരെ വൈലേഷൻ പൊളിക്കാർ വിധിച്ചിട്ടും പൊളിക്കാതെ കോടതിയെ ധിക്കരിച്ച് നടത്തുന്നു
@vijayakumarp.r4893
@vijayakumarp.r4893 Ай бұрын
എന്നാൽ നേമത്ത് തീരുമാനം ഉറപ്പാണ് 🤪🤪🤪
@abrahamvaidhyan786
@abrahamvaidhyan786 Ай бұрын
അരിയെത്ര എന്നു ചോദിച്ചാൽ പയർ .അഞ്ഞാഴി എന്നു പറയുന്ന ഈ പെണ്ണിന് കെട്ടി വെച്ച പണം കിട്ടുകയില്ല...
@m.ramachandrannair6145
@m.ramachandrannair6145 Ай бұрын
നടപടി എന്തായി പണം കിട്ടിയോ നടപടി ഒതുക്കിയോ?
@satishbalakrishnan7474
@satishbalakrishnan7474 Ай бұрын
No action will be taken on our " Dubai Ikka"s" establishments 😊
@abdulrazakrazak3491
@abdulrazakrazak3491 Ай бұрын
മേയറുടെ നാടകം ഉഷാറായി യദുവിന്റെ പ്രസ് നംതിരിച്ച് കിട്ടും എന്ന് കരുതരുത്. ജനങ്ങൾ ബുദ്ധിയുണ്ട് മേയറേ
@nikhil_1496
@nikhil_1496 Ай бұрын
പാർക്കിൻസൺസുമില്ല ഒരു പുല്ലുമില്ല. നാട്ടുകാരുടെ മെക്കിട്ടു കയറുമ്പോഴും ഉദ്യോഗസ്ഥരെ ചീത്ത പറയുമ്പോഴും അയാൾക്ക് യാതൊരു കുഴപ്പവുമില്ലല്ലോ. അക്ഷരം കൂട്ടി വായിക്കാനും അഞ്ചക്ഷരത്തിൽ കൂടുതലുള്ള വാക്കുകൾ പറയാനും എണ്ണമെടുക്കാനും അറിയില്ല എന്നേയുള്ളൂ.
@sureshar4567
@sureshar4567 Ай бұрын
ഞാൻ കുറച്ചു കമന്റ് ശിവൻകുട്ടിയേ പറ്റി നിയമസഭാ അക്രമത്തെ കുറിച്ചു ഇടണമെന്ന് വിചാരിച്ചതാണ് താങ്കള്‍ പറഞ്ഞത് കൊണ്ട് അത് ഉപേക്ഷിച്ചു.
@rameshg7357
@rameshg7357 Ай бұрын
ബേഷ് ബലേ ബേഷ്
@k.p.ravindranath6593
@k.p.ravindranath6593 Ай бұрын
🙏🙏🙏
@man_joz.95
@man_joz.95 Ай бұрын
ശിവൻകുട്ടിയുടെ പിൻഗാമി 😂😂😂😂🙏🏻🙏🏻🙏🏻🙏🏻 ഗതികേടേ... നിന്റെ പേരോ ചീപ്പിയെം 😅😅😅😅😂😂😂😂
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 12 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН