No video

എൻഡവർ മുത്താണ് !! - Extreme Offroading with Endeavour & Thar in Wayanad (Final Part)

  Рет қаралды 661,525

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

എൻഡവർ മുത്താണ് !! - Extreme Offroading with Endeavour & Thar in Wayanad (Final Part) #techtraveleat
To contact Kairali Ford: 9567865050
To contact Discover Wayanad: +91 95261 00222
ഓഫ് റോഡ് ചെയ്യുന്നതിന്റെ ഫോട്ടോസും Behind the Scenes കാണുന്നതിനും ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക: / techtraveleat
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...
** Cameras & Gadgets I am using **
1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
2) GoPro Max 360 Camera: amzn.to/31EyeyO
3) iPhone 11 Pro Max: amzn.to/2PDX0JT
4) Canon M50: amzn.to/3iimE38
5) Tripod for Camera: amzn.to/3kw3iJJ
6) Sony RX 100 VII: amzn.to/3iptvYJ
7) DJI Osmo Pocket: amzn.to/33UY7xp
8) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 3 300
@adarshpninanson
@adarshpninanson 3 жыл бұрын
മോഡ്കളുടെ സഹായത്തോടെ ഓടിക്കുന്ന endavour അല്ല ഒരു മോഡ് പോലുമില്ലാതെ ഓടുന്ന ഥാർ ആണ് യഥാർത്ഥ hero😍😍😍😍😍😍
@andrews13
@andrews13 3 жыл бұрын
yes
@andrews13
@andrews13 3 жыл бұрын
Mode mathramalla radial tyre & weight advantage Endeavour nu und.
@ananthanmb4659
@ananthanmb4659 3 жыл бұрын
Mode okke vechirikunnath nammude safetykk vendi aanu
@viewtech7045
@viewtech7045 3 жыл бұрын
യെസ്
@athulrajesh2177
@athulrajesh2177 3 жыл бұрын
💯
@salahmp
@salahmp 3 жыл бұрын
Endeavour നു കേരളത്തിൽ കിട്ടാവുന്ന പരസ്യങ്ങളിൽ നല്ലൊരു പങ്കു ഈ കുറച്ചു videos കൊടുക്കും 💯 Last 2 videos🧡🔥🔥💯 enjoyed a lot💯💯💯💯
@ansaf853
@ansaf853 3 жыл бұрын
😇😇😇
@avj9759
@avj9759 3 жыл бұрын
ശരിക്കും
@nat_navigator1901
@nat_navigator1901 3 жыл бұрын
Thar too
@salahmp
@salahmp 3 жыл бұрын
nat _navigator ofcourse❤️
@cooktravel7790
@cooktravel7790 3 жыл бұрын
Yes
@ajaljose3395
@ajaljose3395 3 жыл бұрын
ഈ emil നേ യാണ് mg വണ്ടി ഓടിക്കാൻ അറിയാത്തവൻ എന്ന് വിളിച്ചത്
@abhikarunagath4655
@abhikarunagath4655 3 жыл бұрын
Avar palathum parayum...😏😏😏
@HariKrishnan-jl4hm
@HariKrishnan-jl4hm 3 жыл бұрын
സത്യം...
@safvancp1121
@safvancp1121 3 жыл бұрын
Avar oru vallatha varthanam aan . Pavam emil chettan
@bs-hk6ts
@bs-hk6ts 3 жыл бұрын
Emil bro ishtam
@abhijithv1554
@abhijithv1554 3 жыл бұрын
Ningal chinayilottu nokku....avide inganalla vandi oodikkunnathu😆😆😆
@vishnu8938
@vishnu8938 3 жыл бұрын
Offroad ഇന് ഉപരി athil ഒരു വര പോലും വീഴ്ത്താതിരിക്കാനാണ് ഇവർ ഇത്ര ശ്രെദ്ധിക്കുന്നത്.. അല്ലെങ്കിൽ endeavour പുട്ട് പോലെ കേറിപ്പോവും 👏
@thomaskj364
@thomaskj364 3 жыл бұрын
ഒരു മോഡും ഇല്ലാതെ ഥാറോ എൻഡവ റോ ഇല്ലാത്തക്കാലത്ത് വയനാട്ടിൽ നമ്മുടെ പഴയ മഹീന്ദ്ര ഫോർ വീൽ ഫുൾ ലോഡുമായി പുഷ്പം പോലെ പണ്ട് പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് ഒരു ഗ്രാമീണ റോഡും ടാർ ചെയ്യാത്ത കാലത്ത് വയനാട്ടിൽ അടക്കിവാണിരുന്നു. അതൊക്കെ ഒരു കാലം.. ഞാനൊരു വയനാട്ടുകാരൻ
@shaikh4695
@shaikh4695 3 жыл бұрын
Ayinu..
@Leisurego10
@Leisurego10 3 жыл бұрын
Same ..in idukki too
@abhirammadhu2973
@abhirammadhu2973 3 жыл бұрын
Allu Akhi 😂😂
@nikhilsiya9610
@nikhilsiya9610 3 жыл бұрын
Pinaaa allla
@dawoodibrahim5881
@dawoodibrahim5881 3 жыл бұрын
@@shaikh4695 yeyi
@HDGamingPlanet
@HDGamingPlanet 3 жыл бұрын
Endeavour = technology Thar = Drivers skill ❤️Hats off to highness ikka ❤️ Taming the most slippery conditions without upsized tyres, that's the expertise of highness ikka..everyone talked about endeavour in this but ikka shown that no technology could ever buy the skill and precision of a human being ...and I love that🔥🔥
@perumalradhakrishnan9357
@perumalradhakrishnan9357 3 жыл бұрын
Exactly
@badarubadarudheen7626
@badarubadarudheen7626 3 жыл бұрын
Therchayayum
@josepv9691
@josepv9691 3 жыл бұрын
Its the point
@muhammedijas2210
@muhammedijas2210 3 жыл бұрын
Good
@andrews13
@andrews13 3 жыл бұрын
@Joe Gaming : Athanu! 👍
@milky__view4085
@milky__view4085 3 жыл бұрын
Emil ബ്രോയെ നമുക്ക് പരിചയപെടുത്തിയ sujith ബ്രോയ്ക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😉😍
@nepoliannepolian3650
@nepoliannepolian3650 3 жыл бұрын
Emil okke aana vandiyumaayi pande unde bro
@rakeshgopal2168
@rakeshgopal2168 3 жыл бұрын
ഈ വണ്ടി കൊടുത്തു വിട്ട കൈരളി ഫോർഡ് കാരന്റെ പണി പോയിക്കാണുവോ ദൈവമേ.. ഫോർഡ് കമ്പനി ഈ ജാതി പ്രൊമോഷൻ ചെയ്തിട്ടില്ല.. അടിപൊളി
@techchanal6045
@techchanal6045 3 жыл бұрын
ഹൈനിസ് ഇക്കാക് ഫാൻസ്‌ ഉണ്ടോ ഉണ്ടെഗിൽ അടി ലൈക്‌
@discoverwayanad3826
@discoverwayanad3826 3 жыл бұрын
❤️❤️
@AbdulHannan-ml5di
@AbdulHannan-ml5di 3 жыл бұрын
Undoonnoo mupraal mass annu powli driving ❤️❤️
@ganeshkrishna3260
@ganeshkrishna3260 3 жыл бұрын
😍
@reenaefrem9714
@reenaefrem9714 3 жыл бұрын
@@ganeshkrishna3260 . v8
@akhilps1475
@akhilps1475 3 жыл бұрын
ആ ബുള്ളറ്റ് കേറ്റിയമ്മാർ മാസ്സ്..... Endeavour mod ഇട്ടു ഓടിക്കുമ്പോൾ mod ഇടാതെ കേറിപ്പോയ thar മരണമാസ്....
@amalbabz
@amalbabz 3 жыл бұрын
endeavour electronic istam pole features undd off road..thar akke..ullath oru beast torq converter gearbox um..back diff lockum...athh vach keriyaa poyaa thar mass annu...aa video yile thar offroad tyre koode itta.. endeavour poyaa pole thanne thar pokum
@abinsebastian5494
@abinsebastian5494 3 жыл бұрын
Poli
@abinsebastian5494
@abinsebastian5494 3 жыл бұрын
Poli
@safari3272
@safari3272 3 жыл бұрын
@@amalbabz valare seriyanu
@mohammedshahidkk1107
@mohammedshahidkk1107 3 жыл бұрын
Price also
@sahadblarkode7156
@sahadblarkode7156 3 жыл бұрын
Le endovour: എനിക് ഒരു ജോലി അറിയുമെന്ന് വിചാരിച്ചിട്ട് എന്നെ കൊണ്ട് പണിയെടുപ്പിക്കുന്ന ആദ്യ വ്യക്തി😂😂😍
@manjuleshth
@manjuleshth 3 жыл бұрын
എൻഡവറിനെ ഡ്രൈവർ പണിയെടുപ്പിക്കുന്നു ... ഥാർ ഡ്രൈവറെ പണിയെടുപ്പിക്കുന്നു.
@gabri325
@gabri325 3 жыл бұрын
@@manjuleshth 😂 correct
@adithyas3526
@adithyas3526 3 жыл бұрын
Kairali ford , SUJITH BHAKTHAN nn Ford Endavour free ആയിട്ട് കൊടുത്തേ പറ്റൂ കാരണം അത്രക്ക് കിടിലൻ ford endavour detailed review ആയിരുന്നു.. ever in my life .....🤗🤗🤗🤗🤗🤗
@adventurist_feed864
@adventurist_feed864 3 жыл бұрын
Paisa koduthilla athil kooduthal nthaa rendu endavour vedikkenda paisa pulli vaangichu kaanum
@joyroy366
@joyroy366 3 жыл бұрын
Cash nee kodukkumo?😂
@adventurist_feed864
@adventurist_feed864 3 жыл бұрын
@@joyroy366 ninne polullavar ullappol njn nthinaaa kodukkunne ??
@roshinpp8416
@roshinpp8416 3 жыл бұрын
നമുക്കു ആ MG അങ്ങ് മാറ്റി endeavour ആക്കിയാലോ...വീഡിയോ കണ്ട നമ്മൾക്ക് വണ്ടി ഇത്രേം ഇഷ്ടപെട്ടെങ്കിൽ ഓടിച്ച നിങ്ങളുടെ അവസ്ഥ ഓർത്തു പറഞ്ഞതാണെ..😍😍 എമിൽ ബ്രോ പൊളി..😍
@kannansbabu
@kannansbabu 3 жыл бұрын
Ford company polum itrem detailed endeavour off-road publicity koduthitilla...they should give bhakthan an endeavour for free....hats off Sujith bhai
@TechTravelEat
@TechTravelEat 3 жыл бұрын
Thank u
@abhi_fx6067
@abhi_fx6067 3 жыл бұрын
Tech Travel Eat by Sujith Bhakthan vandiyekkurichu onnumariyatha sujitthettan nammakkuvendi motthom vandiyepati padichhu nallapole avatharippichathinu sujitthettanu thankssssss
@soorajkannan3786
@soorajkannan3786 3 жыл бұрын
@@TechTravelEat Sujith ettan Endeavour eduthille...Fble post kandu
@bijukl4805
@bijukl4805 3 жыл бұрын
Yeah ford should give Sujith bhakthan an endeavour sport for free for this wonderfull vedios
@abhi_fx6067
@abhi_fx6067 3 жыл бұрын
silu vlog 12 kkk bro nan sub chethu thirichum cheyyumo
@indrajithsmenon
@indrajithsmenon 3 жыл бұрын
Ipo keralathil etavum fans ulla vandi - ford endaveour
@sourav6220
@sourav6220 3 жыл бұрын
Etu vare endevaourine poochicha njan ee video kadathine sheshammm 🙏💯
@muhammedhashimk7448
@muhammedhashimk7448 3 жыл бұрын
വാട്ടർ സർവീസ് ന് കൊടുക്കുന്ന വീഡിയോ കൂടി ഉൾപ്പെടുത്തണം...
@nasihameenmlpm9246
@nasihameenmlpm9246 3 жыл бұрын
Driver സുകു ഫാൻസ്‌ ലൈക്കിക്കോ Emil bro ഫാൻസ്‌ ലൈകിക്കോ
@ashiksha247
@ashiksha247 3 жыл бұрын
*11:40** ഇനി എന്തായാലും എന്റവർ എടുക്കും എന്ന് ഉറപ്പായി 😂😂 Gloster മൂഞ്ചി*
@sajinsaji2692
@sajinsaji2692 3 жыл бұрын
ഉറക്കം കളഞ്ഞു കണ്ട വീഡിയോ 🙏🙏, എന്നാലൂം ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കല്ലേ മുത്തേ 😍😍, Endeavor 😍😍 vere level👏👏👏👏
@lijom1
@lijom1 3 жыл бұрын
റിസ്ക് ഡ്രൈവ് തന്ത്രപ്പൂർവം ഒഴിവാക്കിയ സുജിത് ഭായ് 😎😷 എമിൽ അത് ചലഞ് ആക്കി എടുത്തു Thung ലൈഫ് 😎😎😎
@PGVLOGS123
@PGVLOGS123 3 жыл бұрын
*ENDEAVOUR എന്നൊരു കാറിന് ഇതിലും വലിയ പ്രൊമോഷൻ വേറെ കിട്ടാനില്ല* 🔥🔥🔥🔥
@malabarentertainment8605
@malabarentertainment8605 3 жыл бұрын
Ithoru promotion aan
@Role377
@Role377 3 жыл бұрын
എമിൽ നു നല്ല ആഗ്രഹം കാണും ഇപ്പോ ഒരു എൻഡവർ എടുത്താലോ എന്ന് 😁
@salgin0074
@salgin0074 3 жыл бұрын
താറും താറിന്റെ മുതലാളി ഹൈനെസ് ഇക്കയും പൊളി അന്നേ... ഹൈനെസ് ഇക്ക ഫാൻസ്‌
@MuhammedAnas-um3bl
@MuhammedAnas-um3bl 3 жыл бұрын
ബൈജു ചേട്ടനെയും കുട്ടിയാൽ പൊളിക്കുമായിരുന്നു സുജിത്തേട്ടാ 🤩
@muhammadriyas3972
@muhammadriyas3972 3 жыл бұрын
ബുള്ളറ്റ് കേറ്റിയ മച്ചാൻ ആരായാലും അവർക്ക് ഇന്നത്തെ ലൈക്ക്
@hakki-nf1md
@hakki-nf1md 3 жыл бұрын
Bulletil nammalum poyitund.claaic 350
@pkfaslurahmanfasal3393
@pkfaslurahmanfasal3393 3 жыл бұрын
എൻഡവർ ഡ്രൈവിംഗ് ത്രില്ല് അടിപ്പിച്ചു.. സുജിത്ത് bai.............. വല്ലാത്തൊരു ഇഷ്ടം നിങ്ങളോടും, പിന്നെ എന്റവർ നോടും,.
@paachu3609
@paachu3609 3 жыл бұрын
Endeavour off roading pwolichu sujithetta adipoli I like it 👌👌🤗🤗👍👍
@prashobav2925
@prashobav2925 3 жыл бұрын
ആരാണവർ..... ഓഫ്‌റോഡിലൂടെ മൂന്നു പേരയും കൊണ്ട് വന്ന ആക്ടിവ 😅😅
@salmankasim3182
@salmankasim3182 3 жыл бұрын
@silu vlog 12 bro ithupole nammude feelingsum emotionsum advertise cheythu channel promote cheyaruth. Ninte videok content and quality indenkil subscribersum likum thaniye vannolum!! (Broyude comments ippa orupad kandu athukond pranjenu!)
@arunbalan........7063
@arunbalan........7063 3 жыл бұрын
പുലിമടയിൽ ഒരു കുട്ടീ പുലി ആക്ടിവ 😎😍
@rameez.m0
@rameez.m0 3 жыл бұрын
@silu vlog 12 എന്താണ് bro 😕
@faisalmon786
@faisalmon786 3 жыл бұрын
Activa adipily
@ambadykishore8944
@ambadykishore8944 3 жыл бұрын
എന്റെ ഒരു ചെറിയ സംശയം ആണേ.... 45 ലക്ഷം രൂപയുടെ വാഹനം പോകുന്ന എല്ലായിടത്തും 10 ലക്ഷം രൂപയുടെ thar ഉം വരുന്നുണ്ട് അപ്പോ ആരാ മാസ്സ്..... ❤️❤️❤️❤️ THAR ❤️❤️❤️❤️❤️ THAR FANS എങ്ങോട് പോരു നമ്മടെ power ഒന്നു കാണിച്ചു കൊടുത്തേക്ക്.....
@Therealmaaniraju
@Therealmaaniraju 3 жыл бұрын
But interior premium and features appol aara best
@Leo-ze1ht
@Leo-ze1ht 3 жыл бұрын
New 2020 thar nokkada
@ambadykishore8944
@ambadykishore8944 3 жыл бұрын
@@Therealmaaniraju off പോകുന്ന വണ്ടികൾക്ക് interior ഒരു factor അല്ല bro... interior വേണമെങ്കിൽ ഇതിലും കുറഞ്ഞ വിലയ്ക്ക് എത്രയോ നല്ല വണ്ടികൾ ഉണ്ട്....🤣
@kamohamedanees4938
@kamohamedanees4938 3 жыл бұрын
@@ambadykishore8944 avn moonji🥴🤣
@ambadykishore8944
@ambadykishore8944 3 жыл бұрын
@@kamohamedanees4938 🤣
@jimmysjoggersvlogs2360
@jimmysjoggersvlogs2360 3 жыл бұрын
Wow real treat I have become ford endeavour fan no more Toyota fortuner..powlichu Sujith Bhai and Emil Bhai and the tour guy..handed Bhai...thank you for the video....🤗🤗🤗
@vaisakhvijayan951
@vaisakhvijayan951 3 жыл бұрын
This is real advertisement. Ithil kooduthal Parasyam kairalikum fordinum aavashyamilla. Superb. Sujith bhakthane utrilise cheythu. No more expensive and well done your job kairali Ford 👍👍👍👌👌👌
@g7elementrixop
@g7elementrixop 3 жыл бұрын
സുജിത്തേട്ടൻ പഴയ പോലെ daily vedios upload ചെയ്യണമെന്നുള്ളവർ ഉണ്ടോ ഇവടെ ✌️✌️✌️...
@rishan3233
@rishan3233 3 жыл бұрын
S njn nd
@shuhaib627
@shuhaib627 3 жыл бұрын
Highness ഇക്ക ഒരു യൂട്യൂബ് ചാനൽ തുടങ്ങി off-road വീഡിയൊ ഇട്ടാല്‍ അടിപൊളി ആവും 💯 💯 🔥
@aeranup369
@aeranup369 3 жыл бұрын
@Sujith Bhai, you empowered a common man's thought's from comfort driving to the next level of adventure mood. Before watching this video series endover was never in our mind, but so simply you placed this beast in our list of dreams. Very cool and humble presentation which was very much appreciated.
@anfalp.n.4205
@anfalp.n.4205 3 жыл бұрын
MASHA ALLAH. ASSALAMU ALAIKUM EVERYONE.
@narayananmoothedam5582
@narayananmoothedam5582 3 жыл бұрын
വണ്ടിയുടെ കൂടെ ചേട്ടൻ നടക്കുമ്പോൾ ആനപാപ്പൻ ആനയെ കൊണ്ടു പോകുന്ന പോലെ
@abhinandkrishna1644
@abhinandkrishna1644 3 жыл бұрын
Anikum athu Thane aan thoniyee🔥
@princek9170
@princek9170 3 жыл бұрын
Same i felt
@Plan-T-by-AB
@Plan-T-by-AB 3 жыл бұрын
ആ പച്ചപ്പിലൂടെ ചുവന്ന "താർ" വരുന്നതാണ് കാണാൻ ലുക്ക് എങ്കിലും, കാട് കുലുക്കി നടക്കുന്ന ഒരു ഒറ്റയാനെ ആണ് "Endeavour" ന്റെ ആ വരവ് ഓര്മിപ്പിക്കുന്നത് .... അടിപൊളി വീഡിയോസ് ...ഉഫ് .....💕💕💕
@finasmhussain6148
@finasmhussain6148 3 жыл бұрын
Sujithetta nighal muthannu ee videos njaghalilek ethicha Sujith ettannu oru big❤piney aaa Endevour enna kombaney aa kattilek ayakan kanicha manasinu Kairali Ford managerku big ❤❤yathoru luxuryum ellatha aa thar odicha kayattiya Highnesska nighal💪massannu😍piney aa Endavour enna kombaney merukki kattil niradiya Emmil chetta nighalku oru big salute 😍we love you teams🥰
@DreamTravelsRv
@DreamTravelsRv 3 жыл бұрын
Amazing sujith etta
@jaseemroshan961
@jaseemroshan961 3 жыл бұрын
Namukkum offroadoke pokande
@postbox2486
@postbox2486 3 жыл бұрын
ഇന്നലെ പാലാരിവട്ടം പാലത്തെ കുറിച്ച് news വന്നപ്പോൾ ആദ്യം ഓർമ വന്നത് സുജിത്ത് ഭക്തൻ ആണ് .. .😅
@sambhuss5520
@sambhuss5520 3 жыл бұрын
Athe
@dilshadt3219
@dilshadt3219 3 жыл бұрын
Sathyam😂
@46subintm85
@46subintm85 3 жыл бұрын
😂
@sreedevkarnaver
@sreedevkarnaver 3 жыл бұрын
Sathym
@joeljosephleo7604
@joeljosephleo7604 3 жыл бұрын
Ayena bro😅
@shybinjoy9882
@shybinjoy9882 3 жыл бұрын
ഞാൻ ഒരു ford fan ആയിരുന്നില്ല.. 😃ഈ ഒരു മൊതല്ന്റെ offroad കണ്ടപ്പോൾ 😄🙏..ഈ കുട്ടി കൊമ്പനെ 🐘ഞാൻ സ്വന്തം ആക്കും 🤩
@vinuwayanad1479
@vinuwayanad1479 3 жыл бұрын
My place
@sajidmohammed8690
@sajidmohammed8690 3 жыл бұрын
@@Indian.20244 സർവീസ് ചെയ്യുമ്പോൾ വീട് വില്കേണ്ടിവരും
@ZEROGAMING00842
@ZEROGAMING00842 3 жыл бұрын
@@sajidmohammed8690 8500
@akhilps1475
@akhilps1475 3 жыл бұрын
@@sajidmohammed8690 45 ലക്ഷത്തിന് വണ്ടി വാങ്ങാൻ പറ്റുമെങ്കിൽ സർവീസും ചെയ്യാൻ അറിയാം
@whatsinslow3073
@whatsinslow3073 3 жыл бұрын
Fortuner?
@viromaskitchen2384
@viromaskitchen2384 3 жыл бұрын
ചേട്ടന്മാരെ ഒരുപാട് ഇഷ്ട്ടപെട്ടു kidu ആണ് നിങ്ങളുടെ ഡ്രൈവിംഗ് പിന്നെ വണ്ടിയും. ആന.. വരുന്നത് pole
@farismuhammed5293
@farismuhammed5293 3 жыл бұрын
Oru rakashayuilla kidukkachi offroading😱😱
@irshadmuhammed5612
@irshadmuhammed5612 3 жыл бұрын
ഹൈനിസ് ഇക്കാ പൊളി ഡ്രൈവിംഗ്❤❤❤
@raihan8020
@raihan8020 3 жыл бұрын
@silu vlog 12 onu poda centi adikate
@adiminshadwo6720
@adiminshadwo6720 3 жыл бұрын
@silu vlog 12 da poyi panni eduthu ജീവിക്ക് erakkathe
@sarathchandrank05
@sarathchandrank05 3 жыл бұрын
@silu vlog 12 ഇനി നീ ഇങ്ങനെ കമന്റ് കണ്ടാൽ നിന്റ ചാനൽ ഞാൻ പൂട്ടിക്കും
@SHAMZ15
@SHAMZ15 3 жыл бұрын
Oru modum illathe vandi drive cheytha mooppar poli.. ❤️❤️🤘
@safari3272
@safari3272 3 жыл бұрын
ഒരു മോഡും മാറ്റണ്ടേ മുമ്പിൽ പോകുന്ന THAR കണ്ടോ. ....
@vichumuppatta1607
@vichumuppatta1607 3 жыл бұрын
ഓഹോ 😂😂
@safari3272
@safari3272 3 жыл бұрын
@@vichumuppatta1607 poda
@akhilkadakam3754
@akhilkadakam3754 3 жыл бұрын
Pinallaaa
@JP-gg2gk
@JP-gg2gk 3 жыл бұрын
Endeavor : rock mode engaged ലെ താർ : മോഡോ.. അതെന്നതാടാ
@abinsebastian5494
@abinsebastian5494 3 жыл бұрын
Kollam
@aswarmonai6420
@aswarmonai6420 3 жыл бұрын
എക്കോസ്പോർട് കൈയ്യിൽ വച്ചു endeavour സ്വപ്നം കാണുന്ന ഞാൻ..
@vbpillai2660
@vbpillai2660 3 жыл бұрын
സുജിത്തെ, endeavour ന്റെ ഒരു ജേഷ്ഠൻ ഉണ്ട്.ford explorer. പക്ഷെ അവൻ ഇന്ത്യയിലേക്ക് ഉടനെ എത്തില്ല. Endeavour ഇതാണേൽ explorer എന്താരിക്കും.
@marjohn3336
@marjohn3336 3 жыл бұрын
Appo Ford Expedition aayalo
@anoopsachari
@anoopsachari 3 жыл бұрын
I had a chance to drive Explorer it’s awesome. 😊 500px.com/photo/219076791/the-monster-14260-ft-by-anoop-sukumaran
@joeljose9045
@joeljose9045 3 жыл бұрын
RAPTOR
@Bond-vs7mu
@Bond-vs7mu 3 жыл бұрын
ഫോർഡ് എക്സ്പീടിഷൻ Cadillac escalade Ford raptor,,
@rahul-kb7xn
@rahul-kb7xn 2 жыл бұрын
Ford india vittu
@mahesh12123
@mahesh12123 3 жыл бұрын
ഡ്രോൺ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടെ നന്നായേനെ. പുറത്തു നിന്നുള്ള ഷോട്സിനു ഇറങ്ങി ഓടേണ്ട ആവശ്യം വരില്ലായിരുന്നു
@lonelywolf9763
@lonelywolf9763 3 жыл бұрын
അതിനു വേറെ ആളെ വെക്കേണ്ടി വരും. സുജിത്തേട്ടന് ഡ്രോൺ ഹാൻഡി അല്ല. മുൻപ് പറഞ്ഞിട്ടുണ്ട്
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*ടെക്ക് ട്രാവൽ സ്ഥിരം കാഴ്ചക്കാർ ഒക്കെ ഒന്ന് വന്നേ 🤩*
@lopeshpeter7576
@lopeshpeter7576 3 жыл бұрын
kzbin.info/www/bejne/jIu1haawhr1gjc0
@AlmizTutorials
@AlmizTutorials 3 жыл бұрын
Namaskaram
@karthicksm8592
@karthicksm8592 3 жыл бұрын
Excellent driving skill 👏👌
@akhil5108
@akhil5108 3 жыл бұрын
Emil & hinas ikka verew level love you broz my inspiration hinas & emil bro 💜💚💙
@ksa7010
@ksa7010 3 жыл бұрын
Ford endeavour നൽകി ഞങ്ങളിലേക്ക് ഇങ്ങനെയൊരു ഓഫ്റോഡ് കാഴ്ച കാണുവാൻ അവസരം ഒരുക്കിയ kairali Ford എല്ലാവിധ ആശംസകളും നേരുന്നു
@anandakrishnankv3796
@anandakrishnankv3796 3 жыл бұрын
Best marketing for endeavour. You guys know the business KIRALI FORD. TECH TRAVEL EAT❤
@vaishnavvs4695
@vaishnavvs4695 3 жыл бұрын
Theeerchayaayittmmm beforeee the cmng of sport edtion😂😂😂🤣
@user-jp7hz8pv6c
@user-jp7hz8pv6c 3 жыл бұрын
so what?its worth for money vehicle bro
@akashspillai
@akashspillai 3 жыл бұрын
Sathym
@nishananoordheen9251
@nishananoordheen9251 3 жыл бұрын
@@user-jp7hz8pv6c 👍👍
@anandakrishnankv3796
@anandakrishnankv3796 3 жыл бұрын
@@user-jp7hz8pv6c 100%. The vehicle is worth the money. FORD is one of the best vehicle manufactures in the world. Demand = Desire + willingness to pay They injected that desire in many heart's❤.Thats why TECH TRAVEL EAT IS ONE OF THE BEST KZbin CHANEL FOR ADVERTISING.
@arunbalan........7063
@arunbalan........7063 3 жыл бұрын
INB trip കഴിഞ്ഞപ്പോൾ സുജിത് Bro പറഞ്ഞായിരുന്നു എമിൽ ബ്രോയും ഒത്തു കുറെ വീഡിയോകൾ ചെയ്യും എന്നു But ഇത്രയും അടിപൊളി ഒരു വീഡിയോസ് ഞങ്ങൾ പ്രേതീക്ഷിച്ചില്ല 😍😎 കൂടെ വയനാടൻ off റോഡ് കിങ് ഹൈനെസ് ഇക്കയും 😍😍 പൊളിച്ചു മച്ചാന്മാരെ
@discoverwayanad3826
@discoverwayanad3826 3 жыл бұрын
😘
@arjun9003
@arjun9003 3 жыл бұрын
ഇതിനെക്കാളും വലിയ ഒരു പ്രൊമോഷൻ എന്ഡവറിനു കിടാനില്ല 🤩🤩
@snp-zya
@snp-zya 3 жыл бұрын
ഇതൊക്കെ കണ്ട് കൊറോണ ആയിട്ട് വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നവർക്ക് സഹിക്കാൻ വയ്യേ എന്നാണാവോ ഇങ്ങനെയൊരു ട്രിപ്പ് പോകാൻ പറ്റുന്നത്
@Pinnaclepro07
@Pinnaclepro07 3 жыл бұрын
All tourist ടെസ്റ്റിനേഷൻസ് open etc kodaikkanal, ootty, munnar
@clickcandy8105
@clickcandy8105 3 жыл бұрын
സുജിത്ത് ഏട്ടൻ എൻഡവറിനെ പറ്റി പറയുമ്പോൾ INB യാത്ര പോയത് ഓർമ്മ വരുന്നു പക്ഷെ അതിലെ താരം എൻഡവറിന്റെ അനിയനായ ഇക്കോ സ്പോർട്സ് ആണ് എന്നു മാത്രം 😍😍🥰
@akashkentertainments
@akashkentertainments 3 жыл бұрын
Mine vehicle 😍
@maanharman5070
@maanharman5070 3 жыл бұрын
Are you happy with the performance of 2.0 endeavour engine ?? Should i buy ? Is it powerful enough?
@tiginthomas9108
@tiginthomas9108 3 жыл бұрын
അടി ഒരയുമ്പോൾ ഷിന്റോക്കും fordനും നന്ദി പറയുന്ന സുജിത്തു ഭായി 😂😂...
@abinsebastian5494
@abinsebastian5494 3 жыл бұрын
ഒരു മോഡും എനിക്കു വേണ്ടി മാടെഡാ. ഏത് ഉയരവും ഞാൻ കിഴപെടുത്തും. ഞാൻ ആണ് THE THAR...
@vichumuppatta1607
@vichumuppatta1607 3 жыл бұрын
ഒലക്ക ആണ് 😂😂
@abinsebastian5494
@abinsebastian5494 3 жыл бұрын
Endeveour fans ano
@shanibk9826
@shanibk9826 3 жыл бұрын
Thar pwoli aan but Ath valere budhimutti thanne aan keerunnath..pinnr manul ayeth kond torq use chyth anget keeti kond pokaam scratch onnum vellaathe peedikkem veenda..endevr emil valere sookshich aan oodikkunnath valere pathukke..allenki endvr ithonnum onnnum allaa
@safari3272
@safari3272 3 жыл бұрын
@@shanibk9826 endevevour old thar ayitu compare cheyale.. 2020 new thar ayitanu compare cheyandee
@JJ-ld3io
@JJ-ld3io 3 жыл бұрын
അയ്‌നു നല്ല ഡ്രൈവിംഗ് സ്കിൽസ് & എഫൊർട് വേണം കുട്ടാ.ചുമ്മാ വീഡിയോ കണ്ടു താർ കേമമാ ന്നൊക്കെ പറയാൻ എളുപ്പമാ.ഒന്നു ഓടിച്ചു നോക്കണം രണ്ടും.അപ്പോൾ മനസിലാകും
@athiraathi4424
@athiraathi4424 3 жыл бұрын
*Endeavor ന് ഇത്രേം വല്യൊരു promtn കിട്ടികാണില്ല..കാരണം മറ്റെവിടെയും ഇല്ലാത്ത emotns സ്നേഹം ഒക്കെയിവിടെ കാണാം..kazhnja vdosoke വീണ്ടും വീൻസും കാണാൻ കാരണവും ചേട്ടന് വണ്ടിയോടുള്ള ആ സ്നേഹവും കൊണ്ട് കൂടിയാണ്..emil ബ്രോ tharil വരുന്നത് നല്ല view ആയിരുന്നു* 👍👍😊😊😊 *അടിച്ചു പോളിക്ക് ചേട്ടാ...* 😊
@AlmizTutorials
@AlmizTutorials 3 жыл бұрын
Yes 👍
@nandini6827
@nandini6827 3 жыл бұрын
Yellayidathum indalo thaan😅
@ssbabunly
@ssbabunly 3 жыл бұрын
super.....ഇക്കോ സ്പ്പോർട്ടിൽ നിന്നും അടുത്ത upgrade എൻഡവർ തന്നെ..''
@gireeshnarayanan9108
@gireeshnarayanan9108 3 жыл бұрын
സുജിത് ബ്രോ നിങ്ങൾ ശരിക്കും മനുഷ്യനെ കൊതിപ്പിച്ചു കൊതിപ്പിച്ചു ഒരു വഴിയാക്കും. ഇപ്പോൾ വീട്ടിൽ ഇരിക്കാൻ തോന്നാത്ത ഒരു അവസ്ഥ.യാത്ര യോട്‌ ഇഷ്ടമാണ്.അതിൽ കൂടുതൽ ഓഫ്‌റോഡിങ്,വൈൽഡ് ട്രെക്കിങ്ങ് ഇവ. ഇപ്പോൾ ഈ അവസ്ഥ ആയതിനാൽ(കോറോന)ആകെ സങ്കടത്തിൽ ആണ് .എവിടെയും പോകാൻ സാധിക്കാത്തതിനാൽ. വീഡിയോസ് നല്ല സൂപ്പർ ആണ്.ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു......
@shihabmpm6151
@shihabmpm6151 3 жыл бұрын
എല്ലാ ചലഞ്ചും നിശ്പ്രയാസം accept ചെയ്യുന്ന എമിൽ മച്ചാനിരിക്കട്ടെ നൂറൂ കുതിരപ്പവൻ...👍
@suhailm5288
@suhailm5288 3 жыл бұрын
ലെ ഹൈനസ് ഇക്ക നമ്മക്ക് ന്ത്‌ മോഡ്, ഇതൊക്കെ ചെറുത് 😎
@muhammedmufeed5763
@muhammedmufeed5763 3 жыл бұрын
Emilk endeavour edkan nalla aagraham und 😔 endhayalum aa agraham nadakatte.. ameen
@hasankottopadam3293
@hasankottopadam3293 3 жыл бұрын
ഈ വഴിയിലൂടെ പോവാനും വേണം ഒരു ധൈര്യം👍👍
@subinsuresh4024
@subinsuresh4024 3 жыл бұрын
Hat's off to hinas ikkaa❤❤.. Thar have less power comapre to endeavor ...and no electronic....but hinas ikka do well with that ....love u ikka..
@anandurajan4768
@anandurajan4768 3 жыл бұрын
ഥാർ അതാണ് നുമ്മ ഹീറോ 🔥🔥🔥💓 അതിനു 2 പേര് നിന്ന് പറഞ്ഞു കൊടുക്കണ്ട കാര്യം ഇല്ല നമ്മൾ മനസ്സിൽ കാണുന്നത് വണ്ടി കാണിച്ചു തരും
@jasir4709
@jasir4709 3 жыл бұрын
✌🏻
@pinaki2905
@pinaki2905 2 жыл бұрын
I didn't understand a single word what he has said but a big big Thanks to Sujith & his team for giving us such wonderful, thrilling off-road experience on clay soil. I just held my breath. I watched all the episodes of Wyanad off-roading videos. It is so lively that I thought I were the part of the team. The track was really challenging. At the end Endeavour in 2.0 avatar is still a beast. Please please add English sub-titles for non- Malayalam viewers.
@ShadowGAMING-zi4ej
@ShadowGAMING-zi4ej 3 жыл бұрын
എന്റെ മോനെ ഒരു രക്ഷയും ഇല്ല poli
@analkrishna5938
@analkrishna5938 3 жыл бұрын
Endeavour ന്റെ പാപ്പാൻ ആണ് താർ. താർ പാപ്പാനെ പോലെ മുമ്പിൽ പോകും endeavour ആനയെ പോലെ പുറകിൽ വരും.........
@sunilkumarpottayil1327
@sunilkumarpottayil1327 3 жыл бұрын
മുമ്പ് വലിയ മൈൻ്റ് ഒന്നും ചെയ്യാതിരുന്ന ecosport നോട് ഒരു ബഹുമാനം ഒക്കെ തോന്നി തുടങ്ങിയത് INB ട്രിപ്പ് കണ്ടു കഴിഞ്ഞപ്പോൾ ആണ്. ഇങ്ങനെ പോയാൽ ഇതു കഴിയുമ്പോഴേക്കും ഞാൻ ഒരു endeavour ആരാധകനായി മാറുമല്ലൊ ഈശ്വരാ...!!!
@ajinsaji6942
@ajinsaji6942 3 жыл бұрын
Nallathalle❤️❤️
@muhammedfiroz562
@muhammedfiroz562 3 жыл бұрын
Ecosport polli aane
@saurabhsukumaran8335
@saurabhsukumaran8335 3 жыл бұрын
Adipoli.. adipoli.. adipoli... 🔥🔥🔥🔥🔥 Nenju okke pada pada adikkuarnu oro sthalathum.. Haniskka and emil chettanod sherikkm asooyya thonunnu.. superb driving skillsss.. Great work sujithetta really we were also riding with u people.. superb experience 👌👌
@sajidshennu3816
@sajidshennu3816 3 жыл бұрын
താർ മോഷമായിട്ടല്ല, ഇന്ത്യയിൽ ഓഫ്രോഡ് എന്താന്ന് പഠിപ്പിച്ചത് മഹിന്ദ്ര തന്നെയാണ്. ഇത് കയറാഞ്ഞത് താറിന്റെ മോശമല്ല ടയർ problem ആണ്
@mrmallu7786
@mrmallu7786 3 жыл бұрын
Part 2 വിനായി കാത്തിരിക്കുകയായിരുന്നു. നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടിച്ചാടി വന്നു ♥️♥️
@nandini6827
@nandini6827 3 жыл бұрын
Pulchadi aano😅
@mrmallu7786
@mrmallu7786 3 жыл бұрын
@@nandini6827 😄😄
@SKkevinify
@SKkevinify 3 жыл бұрын
Endeavor shines with technology & thar rocks with driving skills.
@adventurist_feed864
@adventurist_feed864 3 жыл бұрын
Yup
@adventurist_feed864
@adventurist_feed864 3 жыл бұрын
Ithil comment idunna palkuppikalkkum ariyillaa
@JJ-ld3io
@JJ-ld3io 3 жыл бұрын
അതാണ് സത്യം.Tech കൂടുതൽ ഉള്ളത് എൻഡവറിന്റെ എന്തോ മോശം ആയും താർ കേമം ആയും കൊറേ പൾക്കുപ്പികൾ പൊക്കി അടിക്കുന്നുണ്ട്.സത്യത്തിൽ,താറിൽ കൂടുതൽ ഡ്രൈവിംഗ് സ്കിൽസ് വേണം.എൻഡവരിൽ കുറച്ചൂടെ നല്ല effortless ആണ് ഡ്രൈവിംഗ്.
@bestvideos4464
@bestvideos4464 3 жыл бұрын
സുജിത്തേട്ടാ:നിങ്ങളുടെ ഓരോ യാത്രകളും കൊതിയേറുകയാണ് മനോഹരമായ അവതരണം കാണാൻ കൊതിച്ച കാഴ്ചകൾ ഇനിയും നിങ്ങളുടെ ചാനൽ ഒട്ടേറെ മികവോടെ മുന്നിൽ തന്നെ നിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👍
@TechTravelEat
@TechTravelEat 3 жыл бұрын
Thanks for the support
@bestvideos4464
@bestvideos4464 3 жыл бұрын
@@TechTravelEat 🥰
@sanjayk7581
@sanjayk7581 3 жыл бұрын
Nyz video machaaa keep going❤🔥👍
@vshnulal_
@vshnulal_ 3 жыл бұрын
കൈരളി ford നും ഷിന്റോ ക്കും endeavour നും ഇതിലും വല്യ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം.. 😅
@vishnu7765
@vishnu7765 3 жыл бұрын
Shinto kk oru like erikatte
@tharunsurendran4039
@tharunsurendran4039 3 жыл бұрын
Polichu Verendhu venam Endeavour Off road experiencenu....enough advertisement aayi...Endeavour polichu thakarthu... Emileee Off road training class undau,....orurakshayumilla super confidence ,,,,,emile nee puliyanu tta Endaponne vandi pongiyadhekandaa....Thakarthu tta.. Edhinidayil oru kattan adikkan thonnunille bro.. Shintappane oru big hai...for giving this opportunity.... Verudhe risk edukkanda...Emil bro polikatte... Aanakuttil varenavarave kanda.... Thakartthu...EEEvandikke ethrayum kazhivukalunda Erakkamerangi varunadhe kadan viswasikkan pattila...Polichu Macha polichu... Videos r going much better ..Keep posting...All the very best Stay Safe...
@shonythomas5873
@shonythomas5873 3 жыл бұрын
Bullet ketikond poyavananu mass🎉🔥
@_shaiku_jr416
@_shaiku_jr416 3 жыл бұрын
ആ ENDEVOUR കഴുകുന്നത് കാണാൻ താല്പര്യം ഉള്ളവർ ഉണ്ടോ
@jcwmalayalam5855
@jcwmalayalam5855 3 жыл бұрын
🔥🔥🔥ഇന്ന് launche ചെയുന്ന Mg Gloster video und my ചാനൽ ഒന്നു കേറി നോക്കുമോ plz🙏🏻🤗🤗🤗🤗🤗🤗🤗🤗🤗 (Profile തൊട്ടാൽ നെരെ ചാനൽ എത്തും)
@laluothayoth7056
@laluothayoth7056 3 жыл бұрын
Astounding....performance 10:10 significant ground clearance 22:36 Side Ankle dropping....❤️❤️❤️❤️❤️❤️........
@9072176376
@9072176376 3 жыл бұрын
10 speed Automatic..that also a plus point...for this mileage.
@the_black_beast8671
@the_black_beast8671 3 жыл бұрын
Poli off road.. ❤️ Ford endeavour vere level 🔥
@rameez.m0
@rameez.m0 3 жыл бұрын
നിങ്ങളും എമിലും പൊളിയാണ് ഭായ് love from kannur ❣️💕
@lopeshpeter7576
@lopeshpeter7576 3 жыл бұрын
kzbin.info/www/bejne/jIu1haawhr1gjc0
@AlmizTutorials
@AlmizTutorials 3 жыл бұрын
👍
@JIBINVAVA2002
@JIBINVAVA2002 3 жыл бұрын
Thar lovers Like.... ❤️❤️❤️👍👍👍👍
@mathewjoe7657
@mathewjoe7657 3 жыл бұрын
Endeavour oru forest king thanne ❤️❤️
@prasadkumar4556
@prasadkumar4556 3 жыл бұрын
100% entertaining 🔥🔥 .. endeavour powlii,😍🔥 Sujith bhai thnx for the video ..Emil bro nigal vere level ,🔥🔥🔥♥️♥️
@i.akshaiii
@i.akshaiii 3 жыл бұрын
*ENDEAVOR* *FANS* *EVIDE* *VA* 🐘❤️🤙🤘
@HariKrishnan-ou9qc
@HariKrishnan-ou9qc 3 жыл бұрын
Ayin ni etha
@i.akshaiii
@i.akshaiii 3 жыл бұрын
@@HariKrishnan-ou9qc ne eta vaname
@rahimvlogs2996
@rahimvlogs2996 3 жыл бұрын
Endeavour ഇഷ്ടമുള്ളവർ എത്രപേരുണ്ട് ഇവിടെ.. like
@roshanpm9252
@roshanpm9252 3 жыл бұрын
INB tripine ksheshm ettavm kooduthl isthapetta video aarnu ee divasanghalil kandath... pwlich sujith etta,emil etta,hynus ikka... 🥰
@suneeshsivan1994
@suneeshsivan1994 3 жыл бұрын
Ente ponneeei...aa enfield athiloode eduth pokunna avan mass ❤️❤️
@sajidmohammed8690
@sajidmohammed8690 3 жыл бұрын
ആക്ടിവയിൽ 3പേര് സിമ്പിളായി പോകുന്നു 😃
@aneeshkurup284
@aneeshkurup284 3 жыл бұрын
Monster .. kalki bgm
@irfanhabeeb7519
@irfanhabeeb7519 3 жыл бұрын
Njn access125 ayi poyitund bro..
@adonehilari745
@adonehilari745 3 жыл бұрын
Ntorqkil ponam poli
@irfanhabeeb7519
@irfanhabeeb7519 3 жыл бұрын
@@adonehilari745 oru scenum illa bro..👍
@nadanruchi4710
@nadanruchi4710 3 жыл бұрын
ath local pulikal mass
@viveks9217
@viveks9217 3 жыл бұрын
സുജിതേട്ടന്റെ കയ്യിൽ endeavor കിട്ടിയത്‌ മുതൽ Endeavor ഓഫ്‌റോഡ് വിഡിയോ കാണാൻ വേണ്ടി കാത്തിരിക്കുവാരുന്നു.❤😍
@AlmizTutorials
@AlmizTutorials 3 жыл бұрын
Super
@ashaandangels
@ashaandangels 3 жыл бұрын
•♫•♬•Endeavour ഉം കൊള്ളാം THAR ഉം കൊള്ളാം.... Kidu aayttindu chetta...•♫•♬•😍😍
@adv.shravanvijayakumar8352
@adv.shravanvijayakumar8352 3 жыл бұрын
Wonderful offroading skills.....
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
EP #10 - Atal Tunnel Rohtang - World's Longest Tunnel & Heavy Snowfall
30:53
Tech Travel Eat by Sujith Bhakthan
Рет қаралды 1,4 МЛН
MG Gloster Offroading Failed in Wayanad & Sharing Our Experience
19:46
Tech Travel Eat by Sujith Bhakthan
Рет қаралды 1 МЛН