എടയന്ത്രത്തിനെ ഇ ഡി അറസ്റ്റ് ചെയ്‌തേക്കും ,കോടികളുടെ തിരിമറി കണ്ടെത്തിയതായി വിവരം

  Рет қаралды 22,428

Malankara Tv

Malankara Tv

Күн бұрын

Пікірлер: 115
@lysammatomy5171
@lysammatomy5171 15 сағат бұрын
ആലഞ്ചേരി പിതാവിനെ ചതിച്ചതിനു ദൈവം കൂലി കൊടുക്കുന്നു.പാവപ്പെട്ട അല്മായരുടെ പൈസ കൊണ്ടു സുഖിക്കുന്ന ഒരു വർഗം.ദൈവം ഉണ്ടെന്നു ഇപ്പോൾ മനസിലായി.ചതിക്കു തിരിച്ചടി. Praise the Lord
@seekeroftruth3150
@seekeroftruth3150 17 сағат бұрын
ആ മനുഷ്യൻ കുറ്റകാരനാണെങ്കിൽ സഭ ഇടപെടരുത് ശിക്ഷിക്കപെടണം അതാണു വിശ്വാസികളുടെ ആഗ്രഹം.
@sunnyjoseph9253
@sunnyjoseph9253 11 сағат бұрын
നമ്മൾ വിശ്വാസികൾ എന്തിനുവേണ്ടി തെരുവിൽ ഇറങ്ങണം ഈ പെരുംകള്ളൻമാർക്കുവേണ്ടി
@georgekuttychacko3412
@georgekuttychacko3412 17 сағат бұрын
നല്ല വാർത്ത , ശരിയാണെങ്കിൽ ബാക്കി 4, 5 പേരുകൂടിയുണ്ട് , സാമ്പത്തിക സ്രോതസ് അന്വേഷിക്കണം . സഭയെ തകർക്കാൻ ഉപയോഗിക്കുന്നത് ഈ പണമാണ് .
@vinodjoseph7251
@vinodjoseph7251 17 сағат бұрын
പല നാൾ കട്ടാൽ ഒരു നാൾ പിടിക്കപ്പെടും. ദ്രവ്യാഗ്രഹിയായ മെത്രാൻ മുതലാളി. Shame on you. 😢
@CHACKOJAMES-h4r
@CHACKOJAMES-h4r 15 сағат бұрын
🇮🇳ഇഡി നല്ല ഇടി കൊടുത്താൽ മാത്രമേ സത്യം തെളിയുകയുള്ളു 🇮🇳JAY INDIA 🇮🇳
@georgekuttychacko3412
@georgekuttychacko3412 11 сағат бұрын
@@CHACKOJAMES-h4r അങ്ങേരു പലരുടെയും പേരുകൾ പറയും ചൊടിജെണ്ടപോലെ ചോദിച്ചാൽ , പഴയ ഒരു വക്താവുണ്ടായിരുന്നല്ലോ ഇപ്പൊ അകത്തോ പുറത്തോ ?
@sajithomas6308
@sajithomas6308 16 сағат бұрын
എടയത്രത്തിന്റെ രാജി ചോദിച്ചു വാങ്ങണം
@mathew37
@mathew37 14 сағат бұрын
Alancheriyudethu pole....alle....sathyamankeil athu thanne venam....changanasery archbishopnethireyum eyedkku aropanam undayallo....athu othukki theertho....adehathinteyum raji chodichu medikkanam
@sibyvadakel9336
@sibyvadakel9336 2 сағат бұрын
@@mathew37 dissidents spokesman.
@georgekuttychacko3412
@georgekuttychacko3412 17 сағат бұрын
ഷൈജുവിന്റെയും. മുണ്ടടന്റെയും സോഴ്സ് കൂടി അന്വേഷിക്കുമല്ലോ
@josecj6829
@josecj6829 12 сағат бұрын
Also 32 crores lost in land deal
@georgekuttychacko3412
@georgekuttychacko3412 11 сағат бұрын
@ അത് വിഴുങ്ങിയത് നിങ്ങളും 21 akathakan പോകുന്ന വിമതരും ഷൈജുവും മുണ്ടാടാനും ഇപ്പൊ മെയിൻ. വീരനെ ED ഇന്ന് ചോദ്യം ചെയ്തു അപ്പൊൾ ആറോടെയൊക്കെ പേരുപറയും എന്ന് കണ്ടല്ല കൊണ്ടറിയും 1500 , 1600 കൊടിഉണ്ടെന്ന പറയുന്നേ . സൂക്ഷിച്ചോ ചിലപ്പോൾ നിങ്ങളുടെ പേര് പറയില്ല എന്നാർക്കറിയാം ?
@Thomas-zr9vc
@Thomas-zr9vc 10 сағат бұрын
Kalla vimatanmara niyoka vechu anubavikuna 1800 kodi roopayanu Ninttayoka vedum sotum jepty cheyikum sudapikal
@georgelonappan4681
@georgelonappan4681 16 сағат бұрын
In the queue are - Jose Puthenveettil, Thomas Chakiath, Kuriakose Bharanikulangara, Ephrem Narikulam, Manathodath, Chittuparambil. Everything about the 'dissident' PRIESTS and LAITY and their dubious activities will be revealed soon.
@sr.dionysusjoseph6444
@sr.dionysusjoseph6444 17 сағат бұрын
Congratulations God bless you all
@sabupattassery7643
@sabupattassery7643 16 сағат бұрын
തെറ്റ് ചെയ്തവർ ആരായാലും മാതൃകാ പരമായി ശിക്ഷിക്കപ്പെടണം. പാവപ്പെട്ട സീറോമലബാർ ക്രിസ്ത്യാനികൾക്കു സംവരണവുമില്ല സഭയുടെ സംരക്ഷണവുമില്ല. ലതീൻ സഭ കാണിക്കുന്ന സേവനം ഈ അധ മൻമാർക്കു കാണാൻ കഴിയാത്തത് അത്ഭുതം തന്നെ.
@KKh-i8l
@KKh-i8l Минут бұрын
അൽമായാനെന്തിനു സൗജന്യം?എല്ലാ വരവുകളും അധികാരികൾക്കു വേണം. ഇവരൊന്നും യേശു ക്രിസ്തുവിന്റെ പാതയിലല്ല!!
@wilsonkuttikkatt2711
@wilsonkuttikkatt2711 16 сағат бұрын
വേറെയും കുറച്ചു നൈറ്റി ഇട്ട തെണ്ടികൾ ഉണ്ട്‌, ഒരു ശുദ്ധികരണം നല്ലതാണ്, കുറേ ആയി കളി തുടങ്ങിയിട്ട്.
@Porali-hb6yd
@Porali-hb6yd 15 сағат бұрын
ഇതിൽ ഏറ്റവും അവസാനം പറഞ്ഞ sentence അല്പം കൂടി ഉച്ചത്തിൽ പറയേണ്ടതായിരുന്നു. അതോടൊപ്പം അവരുടെ പിണിയാളുകൾക്കും എന്ന് ചേർക്കുകയും ആകാമായിരുന്നു.
@simonkurian343
@simonkurian343 17 сағат бұрын
Good news
@thomasmv7555
@thomasmv7555 15 сағат бұрын
നല്ല വാർത്ത.ഇവനെപ്പോലെയുള്ള ഏതാനും പേർകൂടി എർണാകുളത്തുണ്ട്. എറണാകുളം അങ്കമാലി പാഷഢതകൾ എന്നറിയപ്പെടുന്നു. ഈവന്മാരാണ് സകല പ്രശ്നങ്ങൾക്കും കാരണം.
@georgethomas7498
@georgethomas7498 17 сағат бұрын
Great News. No ED IN Bangalore ? Why Cochin ? VIMATHA HQrs His disciplines are likely to create law and order issues.
@joykaniyamparambil3113
@joykaniyamparambil3113 11 сағат бұрын
I do not know why our Catholica Sabha is making too much interest for money making. In addition to this they are always approaching for fund collection from ordinary parish members. There is no free service other than Kumbasaram. For construction work they will not take bank loans. It is high time to change this attitude.
@jxxyjxx752
@jxxyjxx752 10 сағат бұрын
കുമ്പസാരം എന്നാല് കുടുംബങ്ങളിലെ രഹസ്യങ്ങൾ അറിയാൻ വേണ്ടിയുള്ള ഏർപ്പാടാണ്...
@gracymanuel385
@gracymanuel385 2 сағат бұрын
SATHYAM. MATHRAM VIJAYIKKUM ❤❤❤❤❤❤❤❤❤
@francisj9265
@francisj9265 17 сағат бұрын
Good
@vadackkalhouse1380
@vadackkalhouse1380 15 сағат бұрын
സഭയിൽ നിന്നും പരിശുദാൽമാവ് ഓടാനുള്ള കാരണം വ്യക്തമായി. കുറച്ചു നല്ല പ്രവർത്തികൾ ചെയ്തിട്ടുണ്ട്. അതു ദൈവം കണക്കിൽ എടുത്താൽ മതിയായിരുന്നു. എന്തു തന്നെ ആയാലും വിമതർക്ക് നന്ദി ഉണ്ട്‌. വിമതറിലൂടെ ദൈവം സഭയെ ശുദ്ധി ചെയുയുന്നു. ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ. സിനഡ് എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചതിന്റെ കാരണം മനസിലായി.
@georgekuttychacko3412
@georgekuttychacko3412 11 сағат бұрын
@@vadackkalhouse1380 ♥️🙏
@sibykaitharan1096
@sibykaitharan1096 11 сағат бұрын
ഒന്ന് പോടെ. വിശുദ്ധനായ പിതാവ് ❤❤❤ഇഷ്ടം കൂടുന്നു 🥰🥰🥰
@m.asebastian5547
@m.asebastian5547 11 сағат бұрын
നമ്പർ വൺ ഫ്രോഡ്
@OpenEye-x4e
@OpenEye-x4e 29 минут бұрын
ഹഹഹ താൻ അങ്ങനെ വിശ്വസിച്ചോളൂ. പക്ഷെ അയാൾ ആരാണെന്നു താമസിയാതെ തിരിച്ചറിയും വിഡികളായ വിമത അടിമകൾ
@johnsoncheradayi9411
@johnsoncheradayi9411 17 сағат бұрын
വിളവെടുപ്പ് ആരംഭിച്ചു
@wilsoncherianmangally9954
@wilsoncherianmangally9954 14 сағат бұрын
All bishops money sources should be investigated
@avarachanv.a.4317
@avarachanv.a.4317 16 сағат бұрын
Very Very Good
@GLOVESBP
@GLOVESBP 11 сағат бұрын
മാർ തട്ടിലിന്റെ അടുത്ത കാലത്തെ വിദേശ യാത്ര ആ യാത്രയുമായി ബന്ധപ്പെട്ടു കേന്ദ്രo FCRA യിൽ ഇളവ് നൽകണമെന്ന് പ്രധാന മന്ത്രിയെ കണ്ടു നിവേദനം സമർപ്പിക്കാൻ ഉണ്ടായ കാരണങ്ങൾ വിശദമായി അന്വേഷണ വിദേയമാക്കുക.
@georgechacko4793
@georgechacko4793 13 сағат бұрын
Is there a news link for this update?
@thresiammasebastian8238
@thresiammasebastian8238 15 сағат бұрын
ചങ്ങനാശ്ശേരി യിലേതു കണ്ടുപിടിക്കട്ടെ ആ പിതാവിന് ഒരു പേടിയും ഇല്ലാ. തെറ്റ് ചെയ്യാത്തവർ എന്തിനു പേടിക്കണം.
@jameschalangady
@jameschalangady 9 сағат бұрын
Very good decision. Let all the scams come out. If he is guilty, he should be punished. May be it is the reason behind all the problems in Ernakulam by the Rebels.
@kvfrancis6970
@kvfrancis6970 32 минут бұрын
@@thresiammasebastian8238 അതു് അഗതിയായ പി.വി. എൽസിയോട് ചോദിച്ചാൽ മതി. 3 കോടി രൂപ എങ്ങനെയാണ് തറയിൽ തട്ടിയെടുത്തതെന്ന് മണി മണി പോലെ പറഞ്ഞു തരും.
@OpenEye-x4e
@OpenEye-x4e 27 минут бұрын
ഹഹഹ ആഗോള കത്തോലിക്ക സഭയിലെ പ്രാദേശിക വാദം പറഞ്ഞു സഭയിൽനിന്ന് പുറത്തേക്കു പോകാൻ വെമ്പുന്ന വിവരംകെട്ട വിമത പിശാസുകൾ
@josecj6829
@josecj6829 12 сағат бұрын
ED should enquire land deal also. Who got 32 crores ?
@sunnyjoseph9253
@sunnyjoseph9253 11 сағат бұрын
മാതാവ് പ്രത്യക്ഷപ്പെട്ടു എന്നും പറഞ്ഞു പണം ഉണ്ടാക്കുന്നു അതും ഒന്ന് അന്വേഷിക്കാൻ തയാർ ആകണം
@varghesetharamuttom871
@varghesetharamuttom871 14 сағат бұрын
വടിക്കു പോയിട്ടേ ഉള്ളൂ
@ThomasMc-z3u
@ThomasMc-z3u 11 сағат бұрын
Wow..... 🥹പിതാക്കൾ 😅നമിച്ചു 🙏
@mathaipl7524
@mathaipl7524 16 сағат бұрын
Rejoice you all the faithful at Ernakulam Angamali Arch -diocese ! The day of God , the Almighty has come upon your Arch-diocese ,today !
@BharathLove24
@BharathLove24 16 сағат бұрын
ഇതു ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഫ്രഷ് to ഹോമിന്റെ ഫണ്ടിങ്ങും അന്വേഷിക്കണം
@mindmatter1986
@mindmatter1986 7 сағат бұрын
ED ❤
@abrahamlukose4730
@abrahamlukose4730 15 сағат бұрын
The catholic church in india which is organised by way of various dioceses each under a bishop is good for the administratin purpose, like the states in the indian union. But for the sake of financial accountability and transparency, a central financial commission has to be constituted with representation from all dioceses and an auditing authority as well with official authority enabling them to make periodical checking and auditng once a year and their report has to be provided to each and every parish councils.this will not only make the church more open and therefore more responsible.
@dominicthomas4156
@dominicthomas4156 15 сағат бұрын
ഷൈജു അന്റെണിയും ചോദ്യംചെയ്ണം
@FrKuriakoseOFMCap
@FrKuriakoseOFMCap Сағат бұрын
ഈ വാർത്ത ശരി ആ െണങ്കിൽ അതി ന്റെ വഴിക്കു വിട്ടുക. സഭയെ നാറ്റിക്കുന്ന വരെ അവരുടെ വഴിക്കു വിട്ടു ക
@Porali-hb6yd
@Porali-hb6yd 15 сағат бұрын
ഇത് എന്തോന്ന്. ഇതിനേക്കാൾ വലുതാണ് ചങ്ങനാശേരിയിൽ നടക്കുന്നത്. എൽസിമാരെപ്പോലെ ആരും തുണയില്ലാത്തവരുടെ കൈയിൽ നിന്നും കോടികൾ വാങ്ങിയവർ ഇപ്പോൾ വളരെ മാന്യമായി സുഖിച്ചു ജീവിക്കുന്നു.
@gilbertjoseph5624
@gilbertjoseph5624 13 сағат бұрын
എതു എൽസി.?
@josephvt3276
@josephvt3276 11 сағат бұрын
ആപമാനിച്ചു കഴിഞ്ഞെങ്കിൽ ഒന്നു പോകാമായിരുന്നു'. ദുഃഖത്തോടെ ഒരു വിമത വിശ്വാസി
@georgethomas7498
@georgethomas7498 17 сағат бұрын
Typical behavior of Adirropatha Priests and Methran.
@sibyvadakel9336
@sibyvadakel9336 14 сағат бұрын
Now we know the source of all the troubles of Ernakulam Archdiocese, and the source power and money and the struggle by the rebel priests of the Archdiocese, they have much to lose if Cardinal George was allowed to function. So they made stories and attacked him brutally to get rid of him. Now the blood of the just man get retribution.
@aleyammachacko9908
@aleyammachacko9908 11 сағат бұрын
God is great
@maryandrews1392
@maryandrews1392 10 сағат бұрын
തിരിമറി നടത്തിയ ആലഞ്ചേരി യാണ് ചോദ്യം ചെയ്യുന്നത് 😂😂😂😂
@MATHEWJOHNk
@MATHEWJOHNk 17 сағат бұрын
❤❤❤
@daveesvp9351
@daveesvp9351 14 сағат бұрын
ഭൂമി ഇടപാടും അന്വേഷിക്കണം
@antonythomas1026
@antonythomas1026 11 сағат бұрын
Alla metran mareyum ED chodhyam cheyyanam?
@judythomas9388
@judythomas9388 16 сағат бұрын
Pala bishopmarudeyum achanmarudeyum kudumbangalude sambathika srothas anweshikkanam
@thomassleamon3356
@thomassleamon3356 11 сағат бұрын
ആലഞ്ചേരിയെയും ed ചോദ്യം ചെയ്യണം. സഭ കല്ലക്കടത്തുകാരുടെ കൊള്ള സംഘമായ് മാറി. പാവങ്ങളുടെ പൊട്ടി പൊളിഞ്ഞ വീടിൻ്റെ ഫോട്ടോ എടുത്തു കാനടയിലേക്കും അമേരിക്കയിലേക്കും അയച്ചു കിട്ടുന്ന പണം മുഴുവൻ പാവങ്ങൾക്ക് കൊടുക്കാതെ മുഴുവനും മുക്കുകയാണ് പതിവ്. സഭയെ ഭരിക്കുന്നത് യൂദാസ് മാർ ആണ്.
@georgethomas7498
@georgethomas7498 17 сағат бұрын
Vallathum nadakkumo?
@piuspc8582
@piuspc8582 14 сағат бұрын
yesuve ivarodu porukkaname.
@Sosamma-h7t
@Sosamma-h7t 3 сағат бұрын
He might be a yanturam
@vijayankp9995
@vijayankp9995 9 сағат бұрын
Vellari prave NO 1 Criminal
@lizammathomas5797
@lizammathomas5797 11 сағат бұрын
എല്ലാം അങ്ങനെ ഓരോന്നായി തെളിഞ്ഞുവരട്ടെ.
@jessyannfrancis7470
@jessyannfrancis7470 10 сағат бұрын
Is tbis a fake news? Facts regarding save a family could be right but the authenticity of this questioning episode is doibtful. Actually why he as the mandya bp is still holding on tho this?
@Marykuttyvarghese20
@Marykuttyvarghese20 15 сағат бұрын
അടുത്തത് ഇനി Changanasery യിൽ കാണാം. അവിടെ ചിലർ തിന്നു കൊഴുത്തു കൂത്താടുന്നത് ജനങ്ങളെ കബളിപ്പിച്ചു കിട്ടുന്ന പണം കൊണ്ടാണെന്ന് പറയപ്പെടുന്നു. എന്തായാലും, ഈ ചാനലുകാർ അതു ഒന്ന് അന്വഷിക്കുന്നത് നന്നായിരിക്കും. പിടിച്ചതിനേക്കാൾ വലുതാണ് അളയിൽ ഇരിക്കുന്നത്.
@amminiantony2892
@amminiantony2892 14 сағат бұрын
നേരിട്ട് പോയി anewshichal മതി
@josephvt3276
@josephvt3276 11 сағат бұрын
വിമതൻ ആണല്ലെ 😂😂😂
@joshyek4098
@joshyek4098 11 сағат бұрын
പോയി വേറെ വെല്ലോ പണി നോക്കടാ നിന്ന് ചൊറിയാതെ
@kvfrancis6970
@kvfrancis6970 15 сағат бұрын
നന്നായി ചോദ്യം ചെയ്യട്ടെ. അതെല്ലാം കഴിയുമ്പോൾ ഈ മലം കരയിലൊഴുക്കിയതൊക്കെ കോരിയെടുത്തു കൊള്ളും. 35 രൂപതക്കാർക്കുമില്ലാത്ത കടി, മലത്തിന് ഉള്ളത് ചൊറിഞ്ഞുതന്നെ തീർത്താൽ മതി. കോടികളെപ്പറ്റി കൂടുതലറിയാൻ ആലഞ്ചേരി യോടു ചോദിച്ചാൽ മതി.
@mintomaliackal5258
@mintomaliackal5258 6 сағат бұрын
ആാാ എന്നിട്ടു എന്നിട്ട്.....
@MaryMary-el8sx
@MaryMary-el8sx 17 сағат бұрын
😮 4:04 4:05 4:08
@shajichacko5562
@shajichacko5562 15 сағат бұрын
ആലഞ്ചേരി വിശുത്തൻ ജോഷി പുതുവ വിശുദ്ധൻ
@ranithomas8977
@ranithomas8977 9 сағат бұрын
സംശയം ഉണ്ടോ?ഒരുവന്റെ ഉള്ളിൽനിന്ന് വരുന്ന താണ് അവനെ അശുദ്ധ മാക്കുന്നത് അത് ആരാണെന്നെന്ന് ലോകം മനസിലാക്കി
@sunnyjoseph9253
@sunnyjoseph9253 12 сағат бұрын
ഒന്നും ചെയ്യില്ല കാരണം ഇതു ദൈവത്തിന്റെ സ്വന്തം നാട് അല്ലെ
@maggiejoseph1297
@maggiejoseph1297 16 сағат бұрын
കാര്യം എന്താണെങ്കിലും ഒരു അഭിഷക് ത്തനെ മോശ പദങ്ങളോടെ സംസാരിക്കാതിരിക്കുക. നിങ്ങൾ എഴുതുന്ന കമൻ്റുകൾ ആരൊക്കെ വായിക്കുന്നതാണ്.. ഒരു കത്തോലിക്ക വിശ്വാസി
@LittleFlower-h6l
@LittleFlower-h6l 16 сағат бұрын
🙏
@maryvarghese4173
@maryvarghese4173 15 сағат бұрын
Please don't make stories.God is hearing all this.One day you have to give an account to God for such stories.
@tonymj8430
@tonymj8430 16 сағат бұрын
അപ്പൊ ആലഞ്ചേരി ex കാർഡിനലിന്റ ഭൂമി വിറ്റ കേസും കൂടി enquiry ചെയ്യണം
@kurianmathew5333
@kurianmathew5333 16 сағат бұрын
തീർച്ചയായും അന്വേഷിക്കണം.. അപ്പോൾ സത്യം വെളിച്ചത്തു വരും ✅✅✅✅✅✅
@mathaipl7524
@mathaipl7524 16 сағат бұрын
Shut up, nasty fellows !
@akpteenaantony8190
@akpteenaantony8190 17 сағат бұрын
ആലഞ്ചേരി കുംഭകോണം നടത്തിയ പണം ED കണ്ടെത്തണം . എയന്ത്രവും ആലനും ഒറ്റ സെല്ലിൽ കഴിയും❤❤❤
@wilsonkuttikkatt2711
@wilsonkuttikkatt2711 16 сағат бұрын
🤣🤣
@sonysebastian8088
@sonysebastian8088 16 сағат бұрын
വ്യാജ രേഖ ഉണ്ടാക്കിയവരുടെ വീട്ടിൽ കാണും
@ranithomas8977
@ranithomas8977 9 сағат бұрын
അത് താൻ സ്വെപ്നം കാണണ്ട വളെടുത്തവൻ വാളാൽ
@rollykuriakose5875
@rollykuriakose5875 12 сағат бұрын
0:56
@sojanmarko2771
@sojanmarko2771 13 сағат бұрын
Alenjeriye udan arrest cheyyum.. arinjo
@sibyvadakel9336
@sibyvadakel9336 2 сағат бұрын
@@sojanmarko2771 Ed spokesman
@cherianthomas5909
@cherianthomas5909 16 сағат бұрын
Good news
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН