ഇത് കേട്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. ദൈവം അലഞ്ചേരി പിതാവിനോട് കൂടെ ഉണ്ട്. ഇനിയെങ്കിലും വിമത പാതിരികൾ തെറ്റ് തിരുത്തി തിരിച്ചു വരിക.
@cyrilaugustin17422 күн бұрын
Ee പൊട്ടൻ്റെ vartha kettito😂😂😂😂
@cyrilaugustin17422 күн бұрын
അപ്പോ അലഞ്ചേരിയ്ക് എതിരെ ഉള്ള 14 കേസ് കൾ????😂
@benoyjohn81532 күн бұрын
അങ്ങനെ ആർക്കൊക്കെ വേണമെങ്കിലും കേസുണ്ടാക്കാം.. തെളിവ് വേണ്ടേ സാറെ.. വ്യാജരേഖ ഒരുത്തെളിവാണോ അത് വ്യാജന്മാർ ഉണ്ടാക്കി വിട്ടതല്ലേ... സാർ അതും കെട്ടിപ്പിടിച്ചോണ്ട് നടക്കാതെ.. ഉണ്ടാക്കിയവർക്കും അറിയാം പിന്നിൽ കളിച്ചവർക്കും അറിയാം പോലീസിനും അറിയാം കോടതിക്കും അറിയാം... പാവപ്പെട്ട കുറച്ചു ആൾക്കാരെ പെരുവഴിയേ നടത്തിച്ചു തെറി വിളിപ്പിച്ചു ഊമ്പിച്ചു എന്നല്ലാതെ എന്തുണ്ടായി...?? ഇനി ഒരു ഉണ്ടയും ഉണ്ടാകാനുംപോകുന്നില്ല.. വ്യാജന്മാർക്ക് പണിയാവുന്ന മാക്സിമംപണിയും പണിതു കഴിഞ്ഞു... മനുഷ്യരല്ലേ എല്ലാത്തിനും ഒരു പരിധി ഇല്ലേ..???@@cyrilaugustin1742
@devassykuttynv51732 күн бұрын
ഇവനൊക്കെ ആരാ ഇതൊക്കെപ്പറയാൻ@@cyrilaugustin1742
@josepaul102 күн бұрын
@@cyrilaugustin1742എട്ടായിട്ട് മടക്കി……വെയ്ക്കാം
@josecd40052 күн бұрын
ഈ വാർത്ത ശരിയാണെങ്കിൽ, കർത്താവ് തന്റെ ദാസന്റെ താഴ്മയെ തൃക്കൺ പാർത്തു. അനുസരണയ്ക്കും എളിമയ്ക്കും അതിലൂന്നിയുള്ള വിശുദ്ധ ജീവിതത്തിനും ദൈവം നൽകുന്ന പ്രതിഫലം. ദൈവനാമം മഹത്വപ്പെടട്ടെ.
@thankammasam3062 күн бұрын
ദൈവമേ ഈ വാർത്ത ശരിയാകണമേ ! ആലഞ്ചേരി പിതാവ് 100% അതിനു യോഗൃൻ തന്നെ ! പിതാവിന്റ് നിശബ്ദ സഹതിതിനുള്ള അംഗീകാരം തന്നെയായിരിക്കും അത്
@davischirayath21702 күн бұрын
എങ്ങിനെ ശരിയാകാൻ അവൻ്റെ ചാനലിന് 10 വായനക്കാരെ കിട്ടും. റീച്ച് കിട്ടുന്ന സത്യത്തിൻ്റെ കണിക പോലും കണി കാണാൻ പോലു കിട്ടാത്ത വാർത്ത വിശ്വസിക്കുന്ന ....ലെ ഞാൻ.
@jonsonkharafi76172 күн бұрын
കള്ളന്മാർ ആണ് അതിന് യോഗ്യർ എങ്കിൽ വളരെ നന്നായി..ആലഞ്ചേരി എന്തുകൊണ്ടും യോഗ്യനാണ്. ഭൂമി കച്ചവടത്തിൽ യോഗ്യത തെളിയിച്ചതാണ്.എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ജിഹാദികൾക്ക് വിറ്റ് തുലച്ച് കഴിവ് തെളിയിച്ചതാണ് ആലഞ്ചേരി.
@babypeter62372 күн бұрын
Best kanna best. Ernakulam is not possible anymore. So if you get the whole control of whole looting will be easy.
@EBINleo472 күн бұрын
ഇങ്ങനെ ഒരു വാർത്ത 4 വർഷം മുൻപ് വന്നായിരുന്നു.
@thankammasam3062 күн бұрын
നടക്കുക തന്നെ ചെയ്യും .. കാണാം
@joshyek40982 күн бұрын
ദൈവമേ അങ്ങനെ എങ്കിൽ ഒത്തിരി സന്തോഷം. ദൈവമേ🙏 നന്ദി 🙏സ്തുതി🙏 ആരാധന 🙏🙏എന്നും എന്നേക്കും ആമ്മേൻ ✝️🙏
@josephthomas85832 күн бұрын
Cardinal Alencherry is absolutely deserves this grand post. His excellency suffered a lot as his master. May the Holy Ghost ordain him as the Patriarch of the Syro malabar Church. Prayerful wishes.
@somarcv27020 сағат бұрын
മാർ ജോർജ് ആലഞ്ചേരി ഈ സ്ഥാനത്തിന് തികച്ചും യോഗ്യൻ.
@alexanderd23312 күн бұрын
ദൈവം സർവശക്തൻ...... അങ്ങയുടെ ഹിതം നിറവേറുകതന്നെ ചെയ്യും
@user-tk6eo8ly7d2 күн бұрын
Proud feeling Kuravilangad ❤
@jamesjoseph21262 күн бұрын
Praise the Lord hallelujah
@josedpottakkal17712 күн бұрын
Papal Delegate may pronounce this historic decision soon.... ✨✨✨
@@dominicthomas4156 വെറുതേവിശുദ്ധനാണെന്നുപറഞ്ഞിട്ടുകാര്യമില്ല.ആദ്യംകക്ഷിയേവത്തിക്കാനിലേക്കുകെട്ടിയെടുത്തുവിശുദ്ധനാക്കി കൊണ്ട് വരണം.ചത്തുപോയ വരേയേഇതുവരേവിശുദ്ധനാക്കിയിട്ടുള്ളു.ഏതായാലുംചത്തുകിട്ടുംവരേകാത്തിരിക്കാനേനിവ്റുത്തിയുളളൂ.അതി നാൽജീവിക്കുന്നവിശുദ്ധനാകണോ,ചത്തവിശുദ്ധനാകണോഎന്നുആലൻതീരുമാനിക്കട്ടെ
@sunnykokkappillil23172 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@maryjoeasmi26542 күн бұрын
Thanks be to GodAlmighty.
@benoyjohn81532 күн бұрын
കുറവാലങ്ങാട് തന്നെ ആയിരിക്കും ഒന്ന് കൂടെ നല്ലത്.. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്താൽ പുളകിതമായ ആ മണ്ണ് തന്നെ ആവട്ടെ എന്ന് ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു... 🙏🙏🙏
Cardinal George Alencherry Only Deserves That Post
@roygeorge52642 күн бұрын
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്‌താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്‌ഡിക്കും; കര്‍ത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതിനടത്തലുമാണ് ഇത്. ഏശയ്യാ 54 : 17
ALENCHERY IS STARTING PROBLEMS FIRST IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD ZINDABAD ZINDABAD 💯
@JosephTheakkanthКүн бұрын
CONGRATULATIONS 💯 ERNAKULAM AND AGAMALY 💯 PRIESTS ❤❤❤❤❤❤❤JAI JAI JANABIMUKA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@tommathewputhukattu55602 күн бұрын
Amen hallelujah praise the lord
@JosephTheakkanthКүн бұрын
WE ARE NOT ALONE BUT WE ARE ONE IN KERALA ❤❤❤❤❤❤❤JAI JAI JANABIMUKA QURBANA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thomasjoseph53022 күн бұрын
ഇത് കേൾക്കുമ്പോൾ വിമതന്മാരുടെ പേ ഇളകും
@user-tk6eo8ly7d2 күн бұрын
❤
@georgethomas87122 күн бұрын
തീർച്ചയായും ആലഞ്ചേരി പിതാവ് പാത്രിയാർക്കീസ് പദവിക്കു അർഹനും യോഗ്യനും ആണ്. ഈശോ പിതാവിനെ അനുഗ്രഹിക്കട്ടെ.
@jonsonkharafi76172 күн бұрын
കള്ളന്മാർ ആണ് അതിന് യോഗ്യർ എങ്കിൽ വളരെ നന്നായി..ആലഞ്ചേരി എന്തുകൊണ്ടും യോഗ്യനാണ്. ഭൂമി കച്ചവടത്തിൽ യോഗ്യത തെളിയിച്ചതാണ്.എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ജിഹാദികൾക്ക് വിറ്റ് തുലച്ച് കഴിവ് തെളിയിച്ചതാണ് ആലഞ്ചേരി.
@jojancherian2 күн бұрын
ഇതുകൊണ്ട് എന്ത് നേട്ടമാണ് ദൈവത്തിന്റെ മുന്നിൽ സഭയ്ക്കു ഉണ്ടാവുക
@josephkarottu4595Күн бұрын
എത്ര സുന്ദര സ്വപ്നങ്ങൾ!
@christiandevotional46542 күн бұрын
Good News. Congrats.👍
@Sajumonpj2152 күн бұрын
👍🙏🙏👍🙏❤️👍🙏❤️
@chendamangalamthoma34932 күн бұрын
ജോർജ് ആലഞ്ചേരി വലിയ മെത്രാപ്പോലീത്തായേ പാത്രിയർക്കീസ് ആയി കാണാനുള്ള ആഗ്രഹം ഞങ്ങൾക്ക് സാധ്യമാകും എന്ന പ്രതീക്ഷ നിഷ്ഫലമായില്ല ❤❤❤
@sebastiankt2421Күн бұрын
@@chendamangalamthoma3493 ചേന്ദമൺകലംതോമാ,ഒരുസംശയം-പാതറം വർഗ്ഗീസാണോകൽദായകർത്തിനാളാണോവലിയവൻ? പാത്രം വർഗ്ഗീസ്ൻറ കൂടേഒരുബാവ കൂടിയില്ലേ?
@HalonaNavajo12 сағат бұрын
മാർപാപ്പ ആയിട്ടായിരുന്നെങ്കിൽ എനിക്ക് സന്തോഷം പെരുത്ത് കൂടിയേനെ !ക്രിമിനൽ കേസുകൾക്ക് ഇടയ്ക്കു വരേണ്ടിവരുമെങ്കിലും !!
@JollyThomas-u8j2 күн бұрын
❤❤❤❤❤❤❤
@JosephTheakkanthКүн бұрын
ALENCHERY IS THE LEADER OF LAND ALIBABA COMMITY IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤JAI JAI JANABIMUKA QURBANA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
God of peace will quickly crush Satan under the feet of the synod bishops and the grace of our lord Jesus Christ be with all
@lissysunnychan42962 күн бұрын
Thank you Jesus ❤❤
@gracyroy5802 күн бұрын
Thanks god
@മാതാവിന്റെകുഞ്ഞുസ്Күн бұрын
ഫേക്ക് ന്യൂസ്
@frvincentchittilapillymcbs9291Күн бұрын
Let Alenchery be the first Patriarch.
@JosephTheakkanthКүн бұрын
ALENCHERY IS A BIG LAND ALIBABA IN ERNAKULAM KERALA ❤❤❤❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD 💯 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MATHEWJOHNk2 күн бұрын
Jesus Christ ❤❤❤
@JosephTheakkanthКүн бұрын
ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA IMMEDIATELY ❤❤❤❤❤❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD 💯 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@joshyouseph10302 күн бұрын
21 bhoothangale enthu cheyyum
@EBINleo472 күн бұрын
ഇന്ത്യയ്ക്ക് ആദ്യമായി ഒരു പത്രിയർക്കീസിനെ ലഭിക്കുന്നതിൽ ലത്തീൻ സഭക്കാരനായ ഞാൻ അഭിമാനിക്കുന്നു
@HalonaNavajo12 сағат бұрын
മാർപാപ്പ ആയിട്ടായിരുന്നെങ്കിൽ എനിക്ക് സന്തോഷം പെരുത്ത് കൂടിയേനെ !ക്രിമിനൽ കേസുകൾക്ക് ഇടയ്ക്കു വരേണ്ടിവരുമെങ്കിലും !!
ആലഞ്ചേരിയെ പോലെയുള്ളവരെ ഒന്നും വരല്ലേ കർത്താവേ തെറ്റ് പറ്റാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@sijothomas43702 күн бұрын
kuravilangad❤🎉
@babyantony-pi7rg2 күн бұрын
But Supreme court won't allow such moves .. Wait and see
@devasiamd22932 күн бұрын
Responsible for all new gen.bishops.
@JI_89992 күн бұрын
അതാ നല്ലത്, ഇവന്മാർ എന്തായാലും നന്നാവില്ല. പാമ്പ് വെള്ളം കുടിച്ചു ചാകും. 😂
@abrahamvaidhyan786Күн бұрын
ആലംഞ്ചേരി പാത്രിയർക്കീസ് ആകുബോൾ കെെയ്യിൽ സർപ്പ തല വടി ഉണ്ടാകുമോ...?...
@vineeshjosephnanthikattКүн бұрын
The Vatican may not know what Malankara TV says 😂
@thomasaugustine75512 күн бұрын
He is the right person for this post. God bless him abendently
@mercyharvestmissionsociety27582 күн бұрын
Syro Malabar church is a big headache and burden for the pope Synod bishops have totally ruined it's unity and peace in an irreparable extend. It has no maturity to become a patriarchal church
@vageorgekuttygeorgekutty55372 күн бұрын
Before that Vyajarekha priests should be punished.Pamplany may succumb to pressure and may try to have a compromise on Vyajarekha case.It was reported that Synod did not initiate proper action on this case because of the adamant nature of certain Bishops.
@jojivarghese12542 күн бұрын
കേട്ടിട്ട് തന്നെ രോമാഞ്ചം 😂
@manuabraham21352 күн бұрын
Bhayankaram thanne..
@jamesthaikoottathil3422 күн бұрын
Retired archbishop is not fit for a greater responsibility or title
@josephmampilly38602 күн бұрын
First Alengerry group game and gudaisum from Thomma Kunnu.
@thomasthomas63822 күн бұрын
ഒരു മേജർ ആർച്ച് ബിഷപ്പ് ഉള്ളപ്പോൾ മറ്റൊരു പാത്രിയാർക്കീസ് ഉണ്ടാവുകയില്ല.
@CHACKOJAMES-h4r2 күн бұрын
🇮🇳⛪🇻🇦കുറവിലങ്ങാട് --കൊടുങ്ങല്ലൂർ🇻🇦⛪🇮🇳🙏♥️
@anc1548Күн бұрын
ആദ്യം കട്ടമുതൽ തിരിച്ചു വെക്കട്ടെ! തിരുമേനി...
@princekuruvila2 күн бұрын
PATRIARCHAL CHURCH MEANS BETTER FIGHT
@tonymj843021 сағат бұрын
എങ്കിൽ സഭ തകർന്നു
@Themanjalis2 күн бұрын
അദ്ദേഹം എപ്പോഴാണ് ബാബാ ആകുന്നത്
@AgroMotoGraze2 күн бұрын
ie, Not under the Roman Catholic Church,
@annetomy307Күн бұрын
After making so much fights and division if he gets pathriyakkess position at this age what is the use.Once soul reach the Almighty do you think he attains eternal rest.Surely he will have to answer st peter for this.All these black fancy dress and pathriyakees position don't do any value in heaven. Remember saint Foustinia was a maid in convent, and now she is a saint in Catholic church.So if what ever position is given to Alencherry, it will be of no use for his heavenly abode.
@maryammacherian82592 күн бұрын
🅿︎🆁︎🅰︎🅸︎🆂︎🅴︎ 🆈︎🅾︎🆄︎ 🅹︎🅴︎🆂︎🆄︎🆂︎🙏🙏🙏🙏
@JoTk-he5lc2 күн бұрын
പോപ്പ് ആക്കണം...😂😂😂... ഫ്രാങ്കോ കൂടി ചേർത്താൽ നന്നായിരുന്നു എന്ന് തോന്നുന്നു സഹോദരാ
@jkacb2 күн бұрын
Marpappa aakenda aalayirunnu
@HalonaNavajo2 күн бұрын
ആലഞ്ചേരി സ്ഥാനത്യാഗം ചെയ്തുപോലും !എയർപോർട്ട് ലൗഞ്ചിൽ വച്ച് രാജിക്കത്തു എഴുതി വാങ്ങിയ സാർവത്രികസഭയിലെ ഒരേ ഒരു കാർഡിനാൾ !എന്തിനു പാത്രിയർക്കേസിൽ നിറുത്തുന്നു ?മാർപാപ്പയുടെ ഒഴിവു അടുത്ത് വരുന്നുണ്ടല്ലോ ! . എമിരറ്റസ് അർച്ചബിഷൊപ് ആയ ഒരാളെ പത്രിയർക്കേസ് ആക്കും പോലും !അങ്ങിനെയാണെകിൽ എമിരറ്റസ് ബിഷപ്പ് ഫ്രാങ്കോയ്ക്കും കൊടുക്കണം ഒരു മേജർ അർച്ചബിഷൊപ് ആയിട്ടെങ്കിലും !!ആയാലും വളരെ യോഗ്യനാണെന്നു തെളിയിച്ചുട്ടുണ്ടല്ലോ !!!
@anniejoseph-v7s2 күн бұрын
Ente daivame ithum koodi njangal sahikkano 1:15
@josepaul102 күн бұрын
അതിനു മുൻപ് നിങ്ങളുടെ കാര്യത്തിൽ തീരുമാനമാകും. പൊട്ടൻ മുണ്ടാടനെ ബിഷപ്പ് ആക്കി പുതിയ വിമത സഭ ഉണ്ടാക്കി വെളിയിൽ പോകാം
@KairaliShibu2 күн бұрын
നിങ്ങളുടെ ആഗ്രഹം അല്ലേ. നടക്കുന്ന കാര്യം പറയൂ
@sebastiankt24212 күн бұрын
പാത്റിവർഗ്ഗീസോ,പാത്റിഅർക്കീസോ?
@noyalkallara54482 күн бұрын
😂 ഇപ്പോ ആക്കും
@kmmathew63982 күн бұрын
ഇനി അങ്ങനെ ആകാത്ത കുഴപ്പമേയുള്ളൂ ബാക്കി എല്ലാം ശരിയായി
@jamesthotty2 күн бұрын
ഈ ചേട്ടൻ ചിരിപ്പിച്ചു കൊല്ലും. 12 ക്രിമിനൽ കേസിലെ പ്രതി 😂😂
@bennyjoseph69012 күн бұрын
അത് താങ്കളെപോലുള്ള തല തിരിഞ്ഞ ജാര സന്തതികളായ വിമതർക്ക് മാത്രമുള്ള ചിന്ത.
@frjoskottaramk2 күн бұрын
ഇപ്പറഞ്ഞതിൽ കാര്യം ഉണ്ട്...
@babuct2930Күн бұрын
കള്ളന്മാരുടെ പാത്രിയാക്കയായി തീരും സത്യം ഞങ്ങൾ ആ വണ്ടിയ്ക്ക് വരുന്നില്ല. ജനഭിമുഖം മാത്രം മതി. 49 കോടി 53 ലക്ഷം രൂപ എറന്ന കുളത്തിന് കൊടുക്കാൻ മാർപ്പപ്പ പറഞ്ഞിട്ട് വർഷം 3 കഴിഞ്ഞു.😢
@antojohnvКүн бұрын
താങ്കൾക്ക് ഇത്തരം പച്ചനുണകൾ പടച്ചുവിടുന്നത്ജിനു എത്രയാണ് കൂലി? സഭാതലവൻ സ്ഥാനത്തിന് യോഗ്യനല്ലാസത്തതുകൊണ്ട് പിടിച്ചു പുറസ്ത്തസാക്കിയ ആളെയാണോ പാത്രിയർകീസാക്കുന്നത്,? അതിലും എളുപ്പം മാർപ്പാ ആക്കുന്നതാണ്.
Gunda Mundaden, any post,he have lots of minor gundas,lyer Shaiju is there.
@lijojoseph97182 күн бұрын
😂😂😂
@josephkj4102 күн бұрын
An accused in criminal offences must become the first Patriach. Then only this church is most perfect
@sebastiantv40112 күн бұрын
Anybody can accuse anybody. Has any of it been proved yet? Is there any case pending against the person?
@josephkj4102 күн бұрын
Darkness can be created for him by closing the eye. See that the Supreme court did not exempt him from--------because Primar Facia he is _ __________-@@sebastiantv4011
@josephkj4102 күн бұрын
@@sebastiantv4011 The Honourable Supreme Court didnot Exempt him from facing THE TRIAL . WHY? Prima Facia he is not Innocent
@chackonettiyathra49942 күн бұрын
അവസാനം വിശ്വാസികൾ ഉണ്ടാകില്ല,സ്ഥാനമാനങ്ങൾക്ക് വേണ്ടി കുറെ മെത്രാന്മാർ കാണും.
@sinigeorge6560Күн бұрын
ഭാഗ്യം പാലാ അരമന ഉൾപ്പെടെ വിറ്റ് കിട്ടും എറണാകുളം കാരനാണെങ്കിലും ജോഷി പുതുവയെ കൂട്ടണേ . ആലഞ്ചേരിക്കു ശേഷം താഴത്ത് ആ പദവിക്ക് എന്തു കൊണ്ടും യോഗ്യനാണ്
Alenchery is no more the church head... So how he can become a patriarch
@ancythomas89652 күн бұрын
അപ്പോൾ ഈ കാല താമസം വരുത്തിയത് നിങ്ങൾ ആണെന്ന് മനസ്സിലായി.. നേരത്തെ ആകാമായിരുന്നു എന്ന് നിങ്ങൾ തന്നെ പറഞ്ഞ് കഴിഞ്ഞു.... ഒടുവിൽ അ ൾ ത്താ ര അഭി മുഖം ചെല്ലാത്തതുകൊണ്ട് എന്ന്.... കണ്ടു പിടുത്തം
@antonythomasthomas3805Күн бұрын
മാർപ്പാപ്പ ക്ക് സുഖമില്ലതായി എന്ന് ഇപ്പോൾ വ്യക്തമായി . കാലിനും കൈക്കും മാത്രമല്ല.
@johnsonkt81552 күн бұрын
Ee gothra pithaavu ethenkilum oru palliyil visit cheyyaan. Dairyzmundo. Swayam vila kalanju kulichu
@francisaugustine67142 күн бұрын
സ്വന്തം സഭാ കുടുംബത്തിലെ പ്രശ്നം തീർക്കാൻ കഴിയാത്തവനെ പാത്രിയാർക്കീസ് ആകുക. ബഹുഭേഷ്.
@poulosemi55862 күн бұрын
മക്കൾ നല്ലതാകണം
@francisaugustine67142 күн бұрын
മക്കൾ നല്ലവരും പൂർണരുമാണെങ്കിൽ ക്രിസ്തു അപ്പൻ ക്രൂശിലേറി അവരെ രക്ഷിക്കുമായിരുന്നില്ല. ക്രിസ്തുവിന്റെ ആത്മാവുള്ളവനും ക്രിസ്തുവിനെപ്പോലെ ക്ഷമയും സ്നേഹവും ജ്ഞാനവും ഉള്ളവൻ ആയിരിക്കും.@@poulosemi5586
@SJ-xi3ug2 күн бұрын
Thanne pole ulla durantankal undengill pinne engane aanu prashnangal theerunne?
@pathrosecirkulus45242 күн бұрын
താങ്കൾ ഒരു ക്രസ്താനിയാണോ പിതാവിനെ ബഹുമാനിക്കാൻ പഠിക്കൂ. ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച കർത്താവ് ഈശോ മിശിഹായിൽ വിശ്വസിക്കുന്നവരൊന്നും ഇങ്ങനെ പറയാൻ പാടുണ്ടൊ. നിങ്ങൾക്ക് കർത്താവിൽ ഉളള വിശ്യാസം അല്ല സ്ഥാപിത താത്പര്യങ്ങളോടാണ്. സഭയിൽ വേണ്ടത് തമ്മിൽ തല്ലല്ല ഒത്തൊരുമയാണ്.