ശ്ശെടാ... ഈ ബാവ ഉസ്താദ് ഇതെന്തു മനുഷ്യനാ...നല്ല അസ്സൽ ആത്മീയ പ്രഭാഷണം...!! | bava maulavi speech2021

  Рет қаралды 506,076

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Күн бұрын

വേദിയിലുള്ള ഉസ്താദുമാരെ പോലും പൊട്ടിച്ചിരിപ്പിച്ച് കൊണ്ട് ഉസ്താദ് ബാവ മൗലവി അങ്കമാലി
#BavaUsthadSpeech2021
#Latest_slamic_peech
Malayalam islamic speech new
Islamic Speech 2021
Latest islamic Speech 2021
Malayalam Islamic Speech 2021
Islamic Prabhashanam Malayalam
Mathaprasamgam 2021
Mathaprabhashanam 2021
malayalam islamic videos
.

Пікірлер: 267
@vlogsofminhaj1694
@vlogsofminhaj1694 2 жыл бұрын
തമാശ പറഞ്ഞ് ചിരിച്ചിട്ട് കാര്യമില്ല ചിന്തിക്കണം എന്നിട്ട് അതിൽ നിന്ന് പാഠം ഉൾക്കൊള്ളണം എന്നാലേ ഉപകരിക്കൂ
@thwayyibthwayyib7250
@thwayyibthwayyib7250 3 жыл бұрын
ഒരു പാട് സ്വലാത്ത് ചൊല്ലാമായിരുന്നു.
@navasismailnavasismail2813
@navasismailnavasismail2813 3 жыл бұрын
1990ലൊ 91ലൊ ബഹുമാനപെട്ട ഉസ്താദ് ബാവ മൗലവി ചാലക്കുടി ടൗൺ മസ്ജിദ്. അവർകളുടെ മനോഹരമായ പ്രഭാഷണം തിരുവനന്തപുരം പൂന്തുറ പുത്തൻപള്ളിയിൽ കേട്ടിരുന്നു. അൽഹംദുലില്ലാഹ്.. ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു അൽഹംദുലില്ലാഹ്.... ഉസ്താദിനെ ചാലക്കുടിയിൽ പോയി കണ്ടിരുന്നു... 94ൽ പിന്നീട് കണ്ടിട്ടില്ല.. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും കാണുവാനും, കേൾക്കുവാനും കഴിഞ്ഞു.. അൽഹംദുലില്ലാഹ്.... സ്വതസിദ്ധമായ നർമശൈലിയിൽ പ്രബോധനം നടത്തുന്ന.. ഉസ്താദിനും, മറ്റുള്ള ദീനിപ്രഭാഷകർക്കും. കാരുണ്യവാനായ റബ്ബ് ദീർഗായുസും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കാം...
@hinddxb5373
@hinddxb5373 3 жыл бұрын
Abdulla. , k, y, b, 9562815558
@manukifaf4778
@manukifaf4778 3 жыл бұрын
F
@Muhammed.Hashim773
@Muhammed.Hashim773 3 жыл бұрын
Nattil evidayanu
@thahirkannur
@thahirkannur 3 жыл бұрын
ആമീൻ
@ayishabeevivayalkara5859
@ayishabeevivayalkara5859 2 жыл бұрын
ആൽഹംദുലില്ലഹ്. Usthathine ദീർഘായുസ് നൽകട്ടെ 🤲🤲🤲
@shajirshs7885
@shajirshs7885 2 жыл бұрын
ആള് ചിരിപ്പിക്കാനുള്ള സമയമല്ല ഇത് മതനിന്ദയും പ്രവാചകനെയും ധാരാളമായി നടന്നുകൊണ്ടിരിക്കുകയാണ് വല്ല പ്രതിഷേധവും നടത്തുന്നുണ്ടോ
@tvarghese5433
@tvarghese5433 3 жыл бұрын
സർവ്വ ശക്തനായ ദൈവമേ ഞങ്ങളുടെ നാവിനെ കടിഞ്ഞാൺ ഇട്ടു കാത്തുകൊള്ളണമേ, വലതു കൈകൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുത് നല്ലത് മാത്രം നന്മ മാത്രം കാണാൻ കൃപ തരേണമേ, നല്ലത് മാത്രം കേൾക്കാൻ ദൈവം എല്ലാവർക്കും ക്രപ ചൊരിയുമാറാകട്ടെ.
@ahmadabdullah4149
@ahmadabdullah4149 3 жыл бұрын
ആമീൻ!
@Nazminkott
@Nazminkott 3 жыл бұрын
@Abul Hassan appo padacha thamburan ennu parayunnatho.?avar avarude shailiyil parayatte issue akkenda.
@musthafa.m5877
@musthafa.m5877 3 жыл бұрын
👍👍
@sajilav9435
@sajilav9435 3 жыл бұрын
Tc
@bashabadharudheen3746
@bashabadharudheen3746 3 жыл бұрын
@Abul Hassan അതിന്റെ ഇടയിൽ ഒരു ഇത്. വല്ലാത്ത മനുഷ്യൻ 🤦‍♂️
@tvarghese5433
@tvarghese5433 3 жыл бұрын
സർവ്വ ശക്തനായ ദൈവമേ ഞങ്ങളുടെ നാവിനെ കടിഞ്ഞാൺ ഇട്ടു കാത്തുകൊള്ളണമേ, വലതു കൈകൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുത് നല്ലത് മാത്രം നന്മ മാത്രം കാണാൻ കൃപ തരേണമേ, നല്ലത് മാത്രം കേൾക്കാൻ ദൈവം എല്ലാവർക്കും ക്രപ ചൊരിയുമാറാകട്ടെ.
@abdulgafoor7155
@abdulgafoor7155 3 жыл бұрын
J
@abdulgafoor7155
@abdulgafoor7155 3 жыл бұрын
Hhh
@abdulgafoor7155
@abdulgafoor7155 3 жыл бұрын
Nl
@abdulgafoor7155
@abdulgafoor7155 3 жыл бұрын
Hm Llmlklmkkkkklklkllllkkllkklpklnjlkpjjnlljlnlljljpjjjjpjjjjjjjjjjjjjjjjjj
@abdulgafoor7155
@abdulgafoor7155 3 жыл бұрын
Hgggg
@amyzzshajahan
@amyzzshajahan 3 жыл бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ ദ വസിയത്തോടെ
@junujunaidjunujunaid5810
@junujunaidjunujunaid5810 2 жыл бұрын
ö
@FIRE-so3uz
@FIRE-so3uz 3 жыл бұрын
ഇതാണ് പ്രസംഗം അല്ലാതെ നീട്ടി പറയലല്ല
@സുധീർബാബുഅബ്ദുൽറസാഖ്
@സുധീർബാബുഅബ്ദുൽറസാഖ് 3 жыл бұрын
പാട്ട് പോലെ പറയുന്നവരുടെ കാലം കഴിഞ്ഞു
@aliyammathomas9891
@aliyammathomas9891 3 жыл бұрын
@@സുധീർബാബുഅബ്ദുൽറസാഖ് to
@thajudheenmalappuramstatus7424
@thajudheenmalappuramstatus7424 3 жыл бұрын
അല്ലാഹുവിൻറെ അടുത്തുനിന്ന് പ്രതിഫലം ലഭിക്കാൻ വേണ്ടിയാണ് പറയുന്നത്. അത് നീട്ടി പറഞ്ഞാലും നീട്ടി അല്ലാതെ പറഞ്ഞാലും പ്രതിഫലം ലഭിക്കും. (ആത്മാർത്ഥത) اخلاص ഉണ്ടായാൽ മതി. ആരെയും പരിഹസിക്കരുത്.
@rashidhusain6115
@rashidhusain6115 3 жыл бұрын
@@thajudheenmalappuramstatus7424 ഈ പറയുന്നവർക്ക് തമാശയാണ് ഉദ്ദേശം.....
@ishakmenalamenala951
@ishakmenalamenala951 3 жыл бұрын
3 and 4 parnhilla
@nizarmukthar451
@nizarmukthar451 3 жыл бұрын
ഉസ്താദ് എനിക്കൊരു സംശയം വെള്ളം കുടിക്കുമ്പോൾ ഇരുന്നു കൊണ്ടല്ലേ കുടിക്കേണ്ടത്? അതുപോലെ മൂന്നുപ്രാവശ്യം കുടിക്കണം എന്നല്ലേ അതല്ലേ സുന്നത്ത്? നിന്നുകൊണ്ട് കുടിച്ചാൽ കുഴപ്പമുണ്ടോ
@muhsinat_1032
@muhsinat_1032 3 жыл бұрын
നിന്ന് കൊണ്ട് കുടിച്ചാൽ മരുന്നില്ലാത്ത അസുഗം കൊണ്ട് പരീക്ഷിക്കപ്പെടും
@nizarmukthar451
@nizarmukthar451 3 жыл бұрын
അപ്പോൾ ഉസ്താദ് നിന്നുകൊണ്ട് കുടിക്കുന്നതോ?
@arshadsaquafimappattukara1525
@arshadsaquafimappattukara1525 3 жыл бұрын
@@nizarmukthar451 عند الضرورة كل جائز
@muhsinat_1032
@muhsinat_1032 3 жыл бұрын
@@arshadsaquafimappattukara1525 👍
@ismailk2615
@ismailk2615 3 жыл бұрын
ഉസ്താദ്‌ എങ്ങൻങ്കിലും കുടിക്കട്ടെ.
@sainulabideen8206
@sainulabideen8206 2 жыл бұрын
Very very dainger speech keep... Muslim... remember Removed speech. please ..... keep tungdaiger speech ....,........keep Muslimes..........
@irshadirshu4126
@irshadirshu4126 3 жыл бұрын
ഉസ്താദ്ദേ ദുആ ചെയ്യണേ
@sainulabideen8206
@sainulabideen8206 2 жыл бұрын
Bava musliyare keep speech daingerous speech......... Keep Muslim ... Remove speech immediately
@rafiyudeenhassan8239
@rafiyudeenhassan8239 3 жыл бұрын
അല്ലാഹുവിന്റെ അടിയാത്തികളെ പള്ളിയിൽ നിന്നും തടയരുത് എന്നുള്ള ഹദീസ് ഉള്ളതാണോ ഉസ്താദേ?
@mhdshaheer6683
@mhdshaheer6683 3 жыл бұрын
Ullathanu
@abdulkhader4386
@abdulkhader4386 3 жыл бұрын
Ithinte full kittooo
@shajithashaji8390
@shajithashaji8390 3 жыл бұрын
Thekkan saily.👍 Alhamdulillah. Allahu usthadinu afiyathulla deergayus cheyyatte. Duayil ulppeduthane usthade.
@ammedparachal2397
@ammedparachal2397 3 жыл бұрын
Ĺ
@arshad8994
@arshad8994 3 жыл бұрын
മാഷാ അള്ളാഹ്🤲🏻 ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്ഥാദെ (ആമീൻ🤲🏻🤲🏻🤲🏻🤲🏻
@junaidjunaid3419
@junaidjunaid3419 3 жыл бұрын
Ameen🤲🏻🤲🏻
@basheerccj1987
@basheerccj1987 3 жыл бұрын
അല്ല ഉസ്താതെ ഈ ഹദീസ് നമസ്ക്കാരത്തിന് മാത്രമാണോ മഖ്ബറയിലേക്ക് സ്ത്രികൾ പോയാലും ഈ ഹദീസ് ബാധകമല്ലെ അവിടെ പള്ളിയിൽ പോയി നമസ്ക്കരിക്കുന്നതിനേക്കാളും കഷ്ടമല്ലെ ആ പരിസരം ആനയും അമ്പാരിയും ഒരു ഭാഗത്ത് കച്ചവടത്തിരക്ക് കച്ചവടക്കാരൻ സ്ത്രിയുടെ കൈപിടിച്ച് വള ഇട്ട് കൊടുക്കുന്നു എതെങ്കിലും മഹല്ല് കാർ ഇത് പറ്റില്ല എന്ന് പറഞ്ഞിട്ട് നിരോധിച്ചിട്ടുണ്ടോ അവിടെ വരുമാനമാണ് ഹദീസിൻ്റെ പ്രസക്തി നഷ്ടപ്പെടുന്നു
@muhiyadheenp3805
@muhiyadheenp3805 3 жыл бұрын
നിന്റെ ഉദ്ദേശം വേറെയാണ് അതു മനസ്സിലായി
@backerbacker2180
@backerbacker2180 3 жыл бұрын
ശെരിയാണ് 'നാവ് സൂക്ഷിക്കണം,
@ppjaleel3336
@ppjaleel3336 3 жыл бұрын
ഇങ്ങനെ പ്രസംഗിക്കണം
@basheerpabasheer4210
@basheerpabasheer4210 3 жыл бұрын
Jazakallah thrimakasy nakshaband suhailahanvaz bekalfortkubbu suothafrica
@razeelvlog7718
@razeelvlog7718 3 жыл бұрын
ഉസ്താദേ ദുആ ചെയ്യണേ ഈ മാനോട് കടി ജീവിക്കാനും ഈ മാനോട് കൂടി മരിക്കാനും വേണ്ടി
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Insha Allah 🤲🤲
@rafshinshinu6893
@rafshinshinu6893 3 жыл бұрын
Masha allhaaa ustadin aarogyavum aafiyattum nalkanne allhhhaaa
@ibrahimcm3150
@ibrahimcm3150 3 жыл бұрын
16:47 ജാറങ്ങളിൽ കൂടുതലും വരുന്നത് സ്ത്രീകൾ ആണല്ലോ. അതിന് കുഴപ്പമില്ലെ??
@murshidasamad7723
@murshidasamad7723 3 жыл бұрын
Ninn vellam kudikkan padilla
@davoodulhakeemhaneefikatip5127
@davoodulhakeemhaneefikatip5127 3 жыл бұрын
Full kitthaan yenda cheyyandiye
@rasheedasudheer2077
@rasheedasudheer2077 3 жыл бұрын
Masha Allah
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@sudhakaranpanicker6858
@sudhakaranpanicker6858 3 жыл бұрын
ഉസ്താദ് മലയാളതെ കാളും നന്നായി അറബ് സംസാരിക്ക്‌ന്നു ഖുർആൻ കുടിവെള്ളം പോലെ, ഉസ്താദ് നല്ല പണ്ഡിതൻ,,,!
@shehinaaa8866
@shehinaaa8866 3 жыл бұрын
Mashaallha
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@SafiyaAli-i3w
@SafiyaAli-i3w 6 ай бұрын
Mashaailladuacheyyanew🤲🤲🤲🤲🤲
@ishakmenalamenala951
@ishakmenalamenala951 3 жыл бұрын
1 naav 2 kann
@khadar..khadar5817
@khadar..khadar5817 3 жыл бұрын
ഒരു കാര്യം ശെരി ആയില്ല നിന്ന്കൊണ്ട് വെള്ളം കുടിച്ചത് 🤔🤔പാടുണ്ടോ ഒന്ന് വിശതികരിക്കാമോ
@kadeejak8317
@kadeejak8317 3 жыл бұрын
Ue
@kadeejak8317
@kadeejak8317 3 жыл бұрын
Ll 0
@volvovolvo7492
@volvovolvo7492 3 жыл бұрын
ഇമാം നബവി [റ] റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ പറയുന്നുണ്ട് ആരെങ്കിലും നിന്ന് കൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചൈതാൽ മരുന്നില്ലാത്ത രോഗം കൊണ്ട് അള്ളാഹു പരീക്ഷിക്കും എന്ന്
@kadarolisalman5055
@kadarolisalman5055 3 жыл бұрын
காமெடிபீஸ்...நின்றுகொண்டுதண்ணீர்குடிப்பவரை.........அய்யோ.அய்யோஇவரெல்லாம்ஒரு......
@safoora_sulya
@safoora_sulya 3 жыл бұрын
നിന്ന് വെള്ളം കുടിക്കൽ ഖിലാഫുൽ ഔലാ
@pma7394
@pma7394 2 жыл бұрын
മാഷാഅല്ലാഹ്,,,, അൽഹംദുലില്ലാഹ്,,, ഉസ്താദെ ദുആയിൽ ഉൾപെടുത്തണേ....
@kavungankt7871
@kavungankt7871 2 жыл бұрын
മാഷാഅല്ലാഹ്‌. ഈ മാൻ ഉള്ളവർക്ക്. സന്തോഷം. നൽ കുന്ന അവദരണം. അൽഹംദുലില്ലാഹ്
@asarachu7458
@asarachu7458 3 жыл бұрын
🤲
@ashrafnaduviloodi5750
@ashrafnaduviloodi5750 3 жыл бұрын
ഉസ്താദ് നിന്ന് വെള്ളം കുടിക്കാൻ പാടുണ്ടോ ഒന്ന് വിശദീകരിക്കാമോ
@asarachu7458
@asarachu7458 3 жыл бұрын
@@ashrafnaduviloodi5750 best erinnu kudikaanea parannoolu allha allha maatram alla rasoolum 🤲
@sameerkaliyadan6355
@sameerkaliyadan6355 3 жыл бұрын
@@ashrafnaduviloodi5750 സുന്നത്ത് ഹലാൽ ഹറാം നിർബന്ധം കറാഹത്ത് ഇതിൽ ഏത് വരും?
@abdullam6166
@abdullam6166 3 жыл бұрын
Alhamdhlillah
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Masha Allah 🤲
@hamzakutteeri8806
@hamzakutteeri8806 3 жыл бұрын
MASHAALLAH. ALLAHU. USTHADINE. DEERGAYSUM. AAROGYAVUM. NALGAATAA
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Aameen yarabbal aalameen
@khadar..khadar5817
@khadar..khadar5817 3 жыл бұрын
മാഷാ അള്ളാ ഇങ്ങനെ വേണം ജനങ്ങളോട് പറഞ്ഞു കൊടുക്കാൻ അല്ലാത്ത സ്റ്റെജിൽ കയറി മെയ്ക് കീറി പറിച്ചി വെറുതെ ഓരോന്ന് പറഞ്ഞങ്ങും പോകും ആര് നന്നാവാൻ.. പക്ഷെ ഇത് ചിന്തിക്കുന്നവർക് ദൃഷട്ടാൻഡം സാധാരണ ഒരു അറിവും ഇല്ലാത്ത പാവങ്ങൾക്ക് മനസിലാക്കാനും പറ്റും 👍👍👍
@rashidhusain6115
@rashidhusain6115 3 жыл бұрын
വിവരക്കേട് പറയല്ലേ
@anasar5637
@anasar5637 2 жыл бұрын
Assalamu alaikkum ⭐ usthad mashaallha ⭐ mashaallha Hasbi allaha yallha 🕋 anas
@starlatestislamicspeechinm6412
@starlatestislamicspeechinm6412 2 жыл бұрын
Alhamdulillah
@muhammedunais4639
@muhammedunais4639 6 ай бұрын
സ്വല്ലല്ലാഹുഅലൈഹിവസല്ലം
@ziyadvlog190
@ziyadvlog190 3 жыл бұрын
ഉസ്താദ്, ഇരുന്ന് വെള്ളം കുടിക്കാൻ മറക്കല്ലേ
@muhammedrabeeh3735
@muhammedrabeeh3735 3 жыл бұрын
സാഹചര്യത്തിൽ അത് പറ്റും .....
@junustalk2225
@junustalk2225 2 жыл бұрын
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം....
@aslamKL1461
@aslamKL1461 2 жыл бұрын
@@muhammedrabeeh3735 എന്ത് സാഹചര്യം ഒരു സ്റ്റേജ് ആകുമ്പോൾ എന്തായാലും അവിടെ കസേര ഉണ്ടാകും.
@rilwan6102
@rilwan6102 2 жыл бұрын
കസേര ഉണ്ടെങ്കിൽ സദസ്യർ ഇരുന്നു കേൾക്കാൻ വേണ്ടിയാണ്. ഉസ്താദ് എഴുന്നേറ്റു നിൽക്കുന്നത് വെള്ളം കുടിക്കാൻ അല്ല, പ്രസംഗിക്കാൻ ആണ്. തൻ്റെ കണ്ണിൽ മടൽ വീണാലും മറ്റവൻ്റെ കണ്ണിലെ കരട് മാറ്റാൻ ആഗ്രഹിക്കുന്ന ബുദ്ധി ശൂന്യതയെ ക്കാൾ വലുതല്ല വല്ലപ്പോഴും അത്യാവശ്യ സാഹചര്യത്തിൽ നിന്ന് വെള്ളം കുടിക്കുന്നത്
@shifashemishifa
@shifashemishifa 3 жыл бұрын
Yeallaverkkumeedeaasamsakal
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Eid mubarak
@amna3841
@amna3841 3 жыл бұрын
Alhamdulillah
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Masha Allah
@azeezjamal
@azeezjamal 3 жыл бұрын
പണ്ഡിതൻ മാർ കൂടുതൽ ചിന്തിക്കട്ടെ അത്രയും കുഴപ്പം ഏതായാലും സാധാരണക്കാരെ കൊണ്ട് ഇല്ല
@azeezca31
@azeezca31 3 жыл бұрын
പണ്ഡിതൻമാരെ അടച്ച് പറയണ്ട നേരെ നരകത്തിലെത്തും
@abdulrasheedbadri387
@abdulrasheedbadri387 3 жыл бұрын
ആദ്യം നിനക്കുള്ള മകനെ (ഉണ്ടെങ്കിൽ) അതിനെ ഒരു ആലിമാക്ക് എന്നിട്ട് വേണം പറയാൻ ഉദ്ദേശിക്കുന്നത് മക്കളോട് ചോദിച്ചു നോക്കൂ...മറുപടി കൃത്യമായി പറഞ്ഞു തരും
@abdulkareemthangal7736
@abdulkareemthangal7736 3 жыл бұрын
തമാം 👍
@satheeshkumarsatheeshkumar4007
@satheeshkumarsatheeshkumar4007 3 жыл бұрын
👍👍👍👍👍👍
@nasarkp2242
@nasarkp2242 3 жыл бұрын
Masha allah
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@siyadpulikkal747
@siyadpulikkal747 3 жыл бұрын
👍
@shukkoormoosak1000
@shukkoormoosak1000 3 жыл бұрын
Good speech
@arshad8994
@arshad8994 3 жыл бұрын
മാഷാ അള്ളാഹ്🤲🏻 ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്ഥാദെ (ആമീൻ🤲🏻🤲🏻🤲🏻🤲🏻
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah... insha Allah 🤲
@subaidapareed2916
@subaidapareed2916 3 жыл бұрын
@@starlatestislamicspeechinm6412 alhamdulillah
@mariyummakk8912
@mariyummakk8912 3 жыл бұрын
Mashaalla
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah...
@m.mohammedabdhullamohammed5668
@m.mohammedabdhullamohammed5668 3 жыл бұрын
Ingane vayal paranjaal eemaan undavilla nalla entrainment aayirikkum
@abduljabbarqasimi8271
@abduljabbarqasimi8271 3 жыл бұрын
വെള്ളം ഇരുന്ന് കുടിക്കാമായിരുന്നു
@rishkmrishad5370
@rishkmrishad5370 3 жыл бұрын
നിർബദ്ധമില്ല....
@abduljabbarqasimi8271
@abduljabbarqasimi8271 3 жыл бұрын
പ്രബോധകൻ യോജിച്ചതല്ല
@ashrafalicm
@ashrafalicm 3 жыл бұрын
വേറെ ഒന്നും പറയാൻ ഇല്ലേ. ഒരാളുടെ കുയപ്പം കണ്ടാൽ അയാളോട് ആണ് പറയേണ്ടത്, പരസ്യമായി പറയാൻ പാടില്ല എന്നത് നിങ്ങൾക്ക് അറിയില്ലേ?
@naseemanasi7131
@naseemanasi7131 2 жыл бұрын
Joker
@shoukathmaitheen6590
@shoukathmaitheen6590 3 жыл бұрын
Good speach .
@fathimashaizakt
@fathimashaizakt 3 жыл бұрын
Duayyil ulpaduttanem
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Inshaallah 🤲🤲
@khadeejakutty8337
@khadeejakutty8337 2 жыл бұрын
Q1,b
@quranandknowledgeworld9072
@quranandknowledgeworld9072 3 жыл бұрын
അൽഹംദുലില്ലാഹ്.. എല്ലാവർക്കും.. മനസിലാകുന്ന.. സാദാരണ.. ഭാഷ
@MydreamFootballerSboys
@MydreamFootballerSboys 3 жыл бұрын
Allah 🤲
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Ya allah...
@s-thagglifemedia4301
@s-thagglifemedia4301 3 жыл бұрын
ഇപ്പം ആരെങ്കിലും കാണുന്നു
@aboobakermk2760
@aboobakermk2760 2 жыл бұрын
പ്രത്യേകം ദുആ ചെയ്യുക
@hjbgirls5732
@hjbgirls5732 3 жыл бұрын
ഉസ്താദേ നിങ്ങൾ പറഞ്ഞത് ശരിയാണ്
@azeemn2015
@azeemn2015 3 жыл бұрын
Usthadh parayunnathu sathyam
@nihalroshan5982
@nihalroshan5982 3 жыл бұрын
By
@lubnanesrine.a1stbaeng21
@lubnanesrine.a1stbaeng21 3 жыл бұрын
Masha allah.....
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@moidheenkutty6443
@moidheenkutty6443 3 жыл бұрын
Malayalathilethuvare paranchilla jumak
@brothersgaming2689
@brothersgaming2689 3 жыл бұрын
Ma sha Allah 👍
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@mohd_._thwahir_3885
@mohd_._thwahir_3885 3 жыл бұрын
arthavthaya prasangam
@shafishamil9850
@shafishamil9850 3 жыл бұрын
മാഷാ അള്ളാ👍👍
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@hafeelahafeela100
@hafeelahafeela100 3 жыл бұрын
ماشاءالله ماشاءالله الحمدلله الحمدلله
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@kaulathv.a3519
@kaulathv.a3519 3 жыл бұрын
മാഷാഅള്ളാഹ്. ദുഅഃവസ്വിയ്യത്തു ചെയ്യുന്നു ഉസ്താദേ.
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah...
@azeemn2015
@azeemn2015 3 жыл бұрын
Polich
@muhammedadil9068
@muhammedadil9068 3 жыл бұрын
😅😅😅😅😅😅😅😅😅😅😅😅
@ismailkalathil4033
@ismailkalathil4033 3 жыл бұрын
Maashaaa ALLHAAA....
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@MuhammedMuhammed-hf5is
@MuhammedMuhammed-hf5is 2 жыл бұрын
👍👍👍
@nazarnowshad1201
@nazarnowshad1201 3 жыл бұрын
Eganae vennam manushiyan jevekan nokattath
@decoratingideas6895
@decoratingideas6895 3 жыл бұрын
Masha Allah 🤲
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@najaah1644
@najaah1644 3 жыл бұрын
Dua cheyyane 🤲🤲🤲🤲
@musthafa.m5877
@musthafa.m5877 3 жыл бұрын
👍👍🤚
@musthafa.m5877
@musthafa.m5877 3 жыл бұрын
Of ivy yignvh👍👍
@r_4zel
@r_4zel 3 жыл бұрын
M
@shabeeba5540
@shabeeba5540 3 жыл бұрын
👍👍👍
@hirmasmedia8589
@hirmasmedia8589 3 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@babucp7449
@babucp7449 3 жыл бұрын
Very good thanks
@hajarabasheerbasheer84
@hajarabasheerbasheer84 3 жыл бұрын
ماشاء الله
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@minnusvlog8197
@minnusvlog8197 3 жыл бұрын
الحمدالله
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Masha Allah
@rashidrashid1708
@rashidrashid1708 3 жыл бұрын
AMEENYARAABULALAMEEN 🤲🤲🤲🤲🤲🤲🤲
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Aameen aameen
@binthashraf8693
@binthashraf8693 3 жыл бұрын
Usthadhe Halalaya muradhukal haasilaavaan vendi prathekam Dua cheyyane 😓
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Inshaallah
@althafaflu6026
@althafaflu6026 3 жыл бұрын
👎👎
@riswanmoonamannilriswanmoo2909
@riswanmoonamannilriswanmoo2909 3 жыл бұрын
duhaacheyyane
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Inshaallah
@asyajunijunni9720
@asyajunijunni9720 3 жыл бұрын
Duyayil ulpeduthane usthade 🤲🤲🤲🤲
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Insha Allah 🤲
@MydreamFootballerSboys
@MydreamFootballerSboys 3 жыл бұрын
👍
@sudheersu444
@sudheersu444 3 жыл бұрын
മാഷാ അല്ലാഹ്
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@abidabid2983
@abidabid2983 3 жыл бұрын
Masha allah
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@muhammadmuhammad2844
@muhammadmuhammad2844 3 жыл бұрын
Usthaad duhaa chayyanaa a
@blackbutterfly4733
@blackbutterfly4733 3 жыл бұрын
Ningalku vendiyanenkil athu ningalk thanne cheythal pore mattorale elpikkano??
@rahirasheed2591
@rahirasheed2591 3 жыл бұрын
Masha allah
@sajidrahman3821
@sajidrahman3821 3 жыл бұрын
bible app for kids ,why u give advertisement
@VANDIPRANTHAN448
@VANDIPRANTHAN448 3 жыл бұрын
Ustada Dua chayyanam🤲
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Inshaallah 🤲🤲
@beerantk6368
@beerantk6368 3 жыл бұрын
ഈ പ്രകാശം ഒരിക്കലും അണയാതി രിക്കട്ടെ എന്നും എന്നും പ്രകാശം പരത്തട്ടെ
@MydreamFootballerSboys
@MydreamFootballerSboys 3 жыл бұрын
Masha allah ✨️
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@rafeeqthalassery5233
@rafeeqthalassery5233 3 жыл бұрын
Ithilum undallo usthathe kuttam parachal🙋☺️
@basheerkm5141
@basheerkm5141 3 жыл бұрын
👍👍👍👍👍👍
@basheerkm5141
@basheerkm5141 3 жыл бұрын
🤲🤲
@raheempa3359
@raheempa3359 3 жыл бұрын
Sooper 👍👍👍
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah.. thank you for watching
@bestwiremanbest6404
@bestwiremanbest6404 3 жыл бұрын
വെള്ളിയാഴ്ച എല്ലാ യുവാക്കളെയും ഖുതുബ സമയത്ത് ഒന്നിച്ച് ലഭിക്കുമ്പോൾ ഇക്കാര്യങ്ങൾ എല്ലാം ഒന്നു പറഞ്ഞു കൊടുക്കണം മുസ്ലിയാരെ
@jameelaabusalijameelaabusa5372
@jameelaabusalijameelaabusa5372 3 жыл бұрын
Ty
@sulaimanmeppadi6802
@sulaimanmeppadi6802 3 жыл бұрын
മുന്നിലിരിക്കുന്ന ആളുകൾക്ക് എത്രപേർക്കറിയാം വെള്ളിയാഴ്ച ഓതുന്ന ഖുതുബയുടെ അർത്ഥം
@sahadsahad1248
@sahadsahad1248 2 жыл бұрын
@@sulaimanmeppadi6802 അപ്പോൾ ബംഗാളികൾ ഉണ്ടെങ്കിൽ
@SameerakK-rg9jo
@SameerakK-rg9jo 2 жыл бұрын
@@sahadsahad1248 appol oru palliyil 3 language kuthuba enkilum nadathanam. 😂 Neram velukkatha team pinnenth parayaan
@sahadsahad1248
@sahadsahad1248 2 жыл бұрын
@@SameerakK-rg9jo ഇവർക്കൊക്കെ ഗൾഫിൽ മലയാളത്തിൽ ഊതികൊടുമ്പോൾ
@c.v.khalidc.v.khalid5700
@c.v.khalidc.v.khalid5700 3 жыл бұрын
👌
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Thank you
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН