ഏറെ ചർച്ചയായ ആ EMS പള്ളി ഇതാണ്! Pulamantholeലെ Town Juma Masjidമായി EMSന് ശരിക്കും ബന്ധമുണ്ടോ?

  Рет қаралды 74,328

News18 Kerala

News18 Kerala

Жыл бұрын

Malappuram Pulamantholeലെ Town Juma Masjidൻ്റെ പേര് EMS പള്ളിഎന്ന് ആണോ ? EMS ആണോ ഈ പള്ളി പണിതത്? EMSന് ഈ പള്ളിയുമായുള്ള ബന്ധം എന്താണ് ?
പള്ളി കമ്മിറ്റിയും നാട്ടുകാർക്കും ചിലത് പറയാൻ ഉണ്ട്.
#malappuram #ems #emspally #townjumamasjidmalappuaram #todaynewsmalayalam #newsinmalayalam #malayalamnews #latestkeralanews #news18kerala #todaynews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 172
@subishks4417
@subishks4417 2 ай бұрын
പള്ളിയുടെ പേരിൽ അറിയപ്പെട്ടാലും , ഇല്ലങ്കിലും , അദ്ദേഹം എന്നും കേരള ജനതയുടെ ഹൃദയത്തിൽ ഉണ്ടാകും...
@jabiralithangal8301
@jabiralithangal8301 2 ай бұрын
നെഹ്രു വരെ അവിടെ പള്ളിവേണ്ട എന്ന തീരുമാനത്തിലായിരുന്നു EMS ന്റെ ഇടപെടൽ തന്നെയാണ് പള്ളി അവിടെ ഉണ്ടാവാൻ കാരണം. അക്കാലത്ത് ജീവിച്ചിരുന്നവർക്കറിയാം അതിന്റെ ഗുണം ഈ ലുട്ടാപ്പികൾക്കത് അറിയണമെന്നില്ല
@hashimhussain2379
@hashimhussain2379 2 ай бұрын
ആദ്യം സംസാരിച്ച. 12. വയസ്സിന്റെ ഓർമ യിൽ പറഞ്ഞ അയാൾക് കൃത്യമായ പച്ച പാർട്ടി രാഷ്ട്രീയ മുണ്ടന്ന് ശരിക് മനസിലകാം.. ആ പ്രായത്തിൽ ഇയാൾക്ക് എന്ത് കാഴ്ച പാട് പിനീട്ട് ഓരോരുത്തർ പറഞ്ഞ അറിവ് ഉണ്ടാകും എന്നല്ലാതെ.. രണ്ടാമത് പറഞ്ഞ ആൾ നിക്ഷ്പക്ഷ മായി കൃത്യമായി കാര്യങ്ങൾ പറഞ്ഞു..
@malabarinsider1566
@malabarinsider1566 2 ай бұрын
നന്ദിയും വേണ്ട, സ്മരണയും വേണ്ട..ചരിത്രം മാറ്റാൻ പറ്റോ 😁
@MoideenkuttyKutty-wp8du
@MoideenkuttyKutty-wp8du 2 ай бұрын
ഇ എം എസിന്റെ ഭരണകാലത്താണ് ഞങ്ങൾക്ക് പള്ളി പണിയാനും മറവ് ചെയ്യാനും അഞ്ച് ഏക്കർ ഭൂമി തന്നു
@nikkashtk
@nikkashtk 2 ай бұрын
എവിടെ പാണന്മാർ പാടി നടക്കും അത് വെറും അവരുടെ സ്വപ്ന കഥകളാണ്, രേഖകൾ സംസാരിക്കും
@mohammadkuttynanath889
@mohammadkuttynanath889 2 ай бұрын
പള്ളി EMS ന്റെത് തന്നെ. കാരണം നെഹ്റു ആദ്യം ഇവിടെ പള്ളി പാടില്ല. എന്ന് പറഞ്ഞുവെന്ന് നിങ്ങൾ തന്നെ സമ്മതിച്ചില്ലെ . പിന്നെ EMS ല്ലെ അത് നേടിയെടുത്തത്. EMS ന്റെ പള്ളിയെന്ന് പൂർവ്വികർ പറഞ്ഞിട്ടുമുണ്ട്. അവരൊക്കെ മണ്ടൻമാരാണോ?
@halofriends
@halofriends 2 ай бұрын
ഈ പള്ളി നിർമിക്കാൻ അനുമതി കിട്ടിയത് ഇ എം എസ് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആണ്. അത് കൊണ്ടാണ് ഇ എം എസ് പള്ളി എന്ന് അറിയപ്പെട്ടത്.12 വയസ്സ് കാരൻ കാക്കേ ഒന്ന് മാറിനിൽക്കെ.
@UmmerUmmer-ce7sp
@UmmerUmmer-ce7sp Жыл бұрын
12 വയസ്സ് വല്ലാത്ത ഒരു ഓർമ
@noordeena8015
@noordeena8015 Жыл бұрын
ഇതാണ് ശരി എന്ന് പറഞ്ഞു കൊണ്ട് നന്ദിയുണ്ട് കടപ്പാട് ഇതാണ് ശരി
@saidalavim639
@saidalavim639 Жыл бұрын
Emsന് സ്വീകരണം നൽകി , എല്ലാവരും കമ്മ്യൂണിസ്റ്റായി... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്....
@sheikhahmed8167
@sheikhahmed8167 Жыл бұрын
400 വോട്ടിന് ലിഡ് ആകുന്നു. പുലാമന്തോൾ കോൺഗ്രസ്സ് വാർഡ് മെമ്പർ ക്കു പഞ്ചായത്ത് ഇപ്പൊൾ ഭ റിക്കുന്നത്. സിപിഎം വലിയ പാർട്ടി മുസ്‌ലിം ലീഗ്
@PrasananKwt-rz3ez
@PrasananKwt-rz3ez Ай бұрын
സ്വർഗത്തിൽ പോകാൻ പറ്റില്ല. അതുകൊണ്ട് കോണിക്ക് കുത്തണം പാവങ്ങളെ വിശ്വാസികളെ പറഞ്ഞു പറ്റിച്ചു കഴിഞ്ഞാൽ ലീഗിന് വോട്ട് ശതമാനം കൂടും വോട്ടുകുത്തി ഇഎംഎസ് അധികാരത്തിൽ വന്നു നിലപാടെടുത്ത് പള്ളിയും പണിഞ്ഞു. അതുകൊണ്ട് ഇഎംഎസിന്റെ നാമധേയത്തിൽ വിശ്വാസികൾ ആ പള്ളിയെ ഇഎംഎസ് പള്ളി എന്ന് പറയും പറയും പറയും.
@Aboobacker-ir4ne
@Aboobacker-ir4ne 2 ай бұрын
എനിക്ക് 48 വയസ്സായി ഒരു പത്ത് വയസ്സ് മുതൽ ഉപ്പയുടെ പിന്നീട് ഒറ്റക്ക് ഒക്കെ മായി പുലാമന്തോൾ ജുമാമസ്ജിദിൽ ജുമുഅക്കും മറ്റു നിസ്കാരങ്ങൾക്ക് ഒക്കെ പലവട്ടം പങ്കെടുത്തിട്ടുണ്ട് ഞങ്ങളുടെ ടൗണാണ് പുലാമന്തം ഇപ്പോൾ ഒരു മൂന്നു നാല് വർഷമായിട്ടാണ് ഇഎംഎസ് പള്ളി എന്നൊക്കെ ചില ആളുകൾ പറയുന്നത് കേൾക്കാൻ തുടങ്ങിയത് അതിനുമുമ്പ് അങ്ങനെ ഒരു പേര് ചർച്ചയോ ഇതുവരെ കേട്ടിട്ടില്ല ഇത് തലശ്ശേരിയിലെ പള്ളിക്ക് മാർക്സിസ്റ്റുകാർ കാവൽ നിന്നു എന്ന കള്ള പ്രചാരണം നടത്തുന്നതുപോലെ തന്നെയാണ് ഈ ഈ പറയുന്നത്
@abushakira1957
@abushakira1957 2 ай бұрын
EMS പ്പള്ളിഅത് കേൾക്കാൻ തന്നെ മുസ്ലിങ്ങൾക്ക് താൽപര്യമില്ല
@PrasananKwt-rz3ez
@PrasananKwt-rz3ez Ай бұрын
അംഗീകരിക്കാൻ ബുദ്ധിമുട്ട് കാണും മൂരികൾക്ക് അവിടെ ഒരു പള്ളി വേണമോ ഇഎംഎസിന്റെ പേര് പ്രശസ്തി ആർജിക്കാൻ വിശ്വാസികളുടെ മനസ്സിൽ ഇഎംഎസ് പള്ളി തന്നെ നാല് അഞ്ചു വർഷം കൊണ്ടല്ല 57 മുതലേ ജനം പറയുന്ന വിശ്വാസികൾ പറയുന്നത് ഇഎംഎസ് പള്ളി എന്നാണ്.
@keralavlog5995
@keralavlog5995 Жыл бұрын
ഈ സ്ഥലത്ത് ഉള്ളത് ആണ് ഞാൻ ഇ ത് ഫുള്ള് കോൺഗ്രസ് കാർ ആണ് ഇതിൽ ചില ർ പള്ളി കാണുന്നതേ ഇപ്പോൾ ആണ്. ഇനി പേര വെച് ഓരോരുത്തരെ പറഞ്ഞ് തരണോ.
@keralavlog5995
@keralavlog5995 Жыл бұрын
കാർണവർ മരിച്ചെന്ന് കരുതി ഇങ്ങനെ പറയണോ?
@sandeeppaloor269
@sandeeppaloor269 Жыл бұрын
കൊണ്ഗ്രെസ്സ് യോഗം പള്ളിക്ക് മുമ്പിൽ ന്യൂസ്‌ 18 സംഘടിപ്പിച്ചോ...😅
@venunair1579
@venunair1579 Жыл бұрын
പള്ളി പണിയാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ. എം. എസ്. അനുമതി കൊടുത്തു... പള്ളി പണിതു...പിന്നെ അദ്ദേഹത്തിന് സ്വീകരണം കൊടുത്തു... അവരെല്ലാം കമ്മ്യൂണിസ്റ്റ്‌കാരുമായി... EMS പള്ളി എന്ന് ജനങ്ങൾ വിളിക്കുന്നു...
@keralavlog5995
@keralavlog5995 Жыл бұрын
അന്ന് കോണ്‍ഗ്രസ് മുടക്കിയതും എഴുതൂ അപ്പോൾ അല്ലേ പൂ൪ത്തിയാകൂ
@sakkeer2885
@sakkeer2885 Жыл бұрын
കോൺഗ്രസ്സുകാർ ലീഗുകാർ ഇവരോട് ചോദിച്ചാൽ എന്തായിരിക്കും മറുപടി 😂12വയസ്സായിരുന്ന ഒരാളാണ് സംസാരിച്ചത് 😂😂
@NaseervpVp
@NaseervpVp 2 ай бұрын
എന്താ ഒരു ഓർമ അല്ലെ
@shefeekali4948
@shefeekali4948 Жыл бұрын
ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി... ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അമരക്കാരന്‍... കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ താത്വികാചാര്യന്‍... എന്നിങ്ങനെ ഇ എം എസിനുള്ള വിശേഷണങ്ങള്‍ നിരവധിയാണ്. എന്നാല്‍ പുലാമന്തോളിലെ സാധാരണക്കാര്‍ക്ക് ഇതിനെല്ലാം പുറമെ ഇ എം എസ് ടൗണ്‍ ജുമാമസ്ജിദിന്റെ സ്ഥാപകനുമാണ്. ഒന്നിച്ചിരുന്ന് നിസ്കരിക്കാനുള്ള അവകാശത്തിനായി ഒരു പതിറ്റാണ്ടിലധികം പോരാടിയ ഇവരുടെ ചിരകാല അഭിലാഷമാണ് ഇം എം എസ് യാഥാര്‍ഥ്യമാക്കിയത്. ഇ എം എസിലെ മതേനിരപേക്ഷ മനസ്സിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകമായി ഈ പള്ളി ഇന്നും തലയുയര്‍ത്തിനില്‍ക്കുന്നു.പള്ളിയുടെ ചരിത്രത്തെക്കുറിച്ച് എഴുപത്തേഴ് വയസ് കഴിഞ്ഞ കെ ഉണ്ണ്യേന്‍കുട്ടിയുടെ ഓര്‍മയിലുള്ളതും മുന്‍തലമുറയിലുള്ളവര്‍ പറഞ്ഞതുമായ കഥ ഇങ്ങനെ: ബ്രിട്ടീഷ് ഭരണകാലത്ത് മലബാറില്‍ മുസ്ലിം ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ നിരോധമുണ്ടായിരുന്നു. ഇതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം. പുലാമന്തോള്‍ പ്രദേശത്ത് ജുമുഅ കൂടാന്‍ ഒരു പള്ളിയെന്നത് ദീര്‍ഘകാല സ്വപ്നമായിരുന്നു. കറുത്തേതൊടി മരക്കാര്‍ഹാജിയുടെ പീടികയുടെ പിന്നിലുള്ള സ്ഥലത്തായിരുന്നു അന്ന് നിസ്കാരം നിര്‍വഹിച്ചിരുന്നത്. ഇപ്പോള്‍ പള്ളിനില്‍ക്കുന്ന സ്ഥലം വാങ്ങി താല്‍ക്കാലിക ഷെഡ് പണിതിരുന്നു. എന്നാല്‍ പള്ളി വിരോധികള്‍ ഇടപെട്ട് ഇത് തടയുകയും സര്‍ക്കാരില്‍നിന്ന് അനുകൂലമായി ഉത്തരവ് സമ്പാദിക്കുകയുംചെയ്തു. താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുസംഘം അന്നത്തെ മദിരാശി മുഖ്യമന്ത്രി കാമരാജ് നാടാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. കാഞ്ഞിരക്കടവത്ത് കറുത്തേതൊടി മരക്കാര്‍ഹാജി, മലവട്ടത്ത് ഹൈദര്‍, മായിന്‍ഹാജി എന്നിവരായിരുന്നു മുന്‍നിര പ്രവര്‍ത്തകര്‍. 1957-ല്‍ മുഖ്യമന്ത്രിയായി ഇ എം എസ് അധികാരമേറ്റപ്പോള്‍ ഏപ്രില്‍ പത്തിന് പുലാമന്തോളില്‍ സ്വീകരണം നല്‍കിയിരുന്നു. ഇവിടെ പള്ളി പണിയാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് മരക്കാര്‍ ഹാജിയുടെ നേതൃത്വത്തില്‍ ഇം എം എസിന് നിവേദനംനല്‍കി.""എനിക്ക് ഇരുപത്തിനാലുമണിക്കൂര്‍ സമയം തരണം. രണ്ട് ദിവസം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വരൂ''. എന്നായിരുന്നു മരക്കാര്‍ ഹാജിയുടെ കൈപിടിച്ച് ഇം എം എസ് പറഞ്ഞത്. ബാപ്പുട്ടി മാസ്റ്റര്‍, കെ വി രാമന്‍, മലവട്ടത്ത് മുഹമ്മദ്ഹാജി, എം മായിന്‍ഹാജി എന്നിവര്‍ ഇ എം എസിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെത്തുകയും മണ്ണാര്‍ക്കാട് എംഎല്‍എ കൊങ്ങശ്ശേരി കൃഷ്ണന്‍, പട്ടാമ്പി എംഎല്‍എ ഇ പി ഗോപാലന്‍ എന്നിവരോടൊപ്പം മുഖ്യമന്ത്രിയെ കാണുകയുംചെയ്തു. പള്ളിപണിയാനുള്ള ഉത്തരവ് അപ്പോള്‍തന്നെ ഇ എം എസ് കൈമാറി. "കോണ്‍ഗ്രസിനെ കൊണ്ടെന്തുകാര്യം ഇ എം എസ് ഉള്ളതുകൊണ്ട് പള്ളിയായി. പുലാമന്തോളില്‍ ബസിറങ്ങിയ നിവേദകസംഘത്തെ സ്വീകരിച്ച നാട്ടുകാരോട് അവര്‍ പറഞ്ഞതിങ്ങനെയായിരുന്നു' താമസിയാതെ മുസ്ലിം ആരാധനാലയങ്ങളും മദ്രസകളും നിര്‍മിക്കാനുള്ള നിയമനിര്‍മാണവും ഇ എം എസ് മന്ത്രിസഭ നടത്തി. 1957 ഏപ്രില്‍ 24ന് ഇ എം എസ് പുലാമന്തോള്‍ പള്ളിക്കും പുലാമന്തോള്‍ ഹൈസ്കൂളിനും തറക്കല്ലിട്ടു. പിന്നീട് ഇ എം എസ് പുലാമന്തോളില്‍ വന്നപ്പോഴെല്ലാം മരക്കാര്‍ഹാജിയുടെ നേതൃത്വത്തിലുള്ള ഈ സംഘം മാലയിട്ട് അദ്ദേഹത്തെ സ്വീകരിക്കാന്‍ മുന്നിലുണ്ടായിരുന്നതായി പിതാവ് അലവിഹാജി പറഞ്ഞിരുന്നത് ഇപ്പോഴത്തെ പുലാമന്തോള്‍ ടൗണ്‍ ജുമാമസ്ജിദ് പ്രസിഡന്റായ എം കെ മുഹമ്മദലി ഇന്നും ഓര്‍ക്കുന്നു
@anasanas1951
@anasanas1951 2 ай бұрын
👍
@chunkzzz5509
@chunkzzz5509 Ай бұрын
കുറച്ചു കോൺഗ്രസ്, ലീഗ് പരട്ടകൾ വിചാരിച്ചാൽ തിരുത്താൻ കഴിയുന്നതല്ല ചരിത്രം. ജവഹർലാൽ നെഹ്റുവിന്റെ അബദ്ധം കേരളത്തിലെ കോലീബീ സഖ്യം തെമ്മാടികൾ ആവർത്തിച്ചു പറയാൻ ശ്രമിക്കുന്നു. പുലാമന്തോൾ ജുമാമസ്ജിദിൻ്റെ വളരെ വിശദമായി കഴിഞ്ഞ കാലം ചരിത്രം വീണ്ടും ഓർമ്മിപ്പിച്ചതിന് താങ്കൾക്ക് നന്ദി.
@user-ym4um1ym5g
@user-ym4um1ym5g Ай бұрын
ഈ സത്യം മറച്ചുപിടിക്കേണ്ടത് ചിലരുടെ ലക്‌ഷ്യം. മോദിയേക്കാൾ വലിയ ചരിത്രം തിരുത്തുന്നവരെ ചാനലുകാരൻ നിരത്തിയ നേരത്ത് ചരിത്ര രേഖകൾ തിരയാമായിരുന്നു ഈ അവതാരകന്.
@noordeena8015
@noordeena8015 Жыл бұрын
ഇഎംഎസിൻറെ കാലത്ത് 84 ബില്ല് പാസായിട്ടുണ്ട് ആ ചരിത്രം നിയമസഭയിൽ എടുത്തു ചരിത്രം വളച്ചൊടിക്കുകയാണ്
@Usman-gl4io
@Usman-gl4io 2 ай бұрын
മണി ഓർഡർ അയച്ച വ്യക്തിയേക്കാൾ കൊണ്ടുപോയികൊടുത്ത പോസ്റ്റ്‌ മെന് പ്രചാരണം കൊടുത്തു. കമ്യൂണീസം വളർത്താൻ കണ്ടുപിച്ചഅന്നത്തെ തന്ത്രം.
@mujeebrahmansaquafi8024
@mujeebrahmansaquafi8024 Жыл бұрын
അല്ലെങ്കിലും മലപ്പുറം ജില്ലനിലവിൽ വന്നതുംഇഎംഎസിൻറെ പാർട്ടി ഭരിക്കുന്നകാലത്ത് ആണല്ലോ
@GreatIndianwon
@GreatIndianwon 5 ай бұрын
മലപ്പുറം ജില്ല വന്നത് മുസ്‌ലിം ലീഗിന്റെ പിടിവാശിയും മുന്നണിയിൽ ലീഗ് ചേർന്നപ്പോൾ ഉള്ള പ്രധാന ആവശ്യവും പരിഗണിച്ചു ആണ്.... അന്നും അതിന് പാര വെക്കാൻ നോക്കിയത് ഇ.എം.എസ് എന്ന മുഖ്യമന്ത്രിയാണ്. ഭരണം താഴെ പോകും എന്ന് വന്നപ്പോൾ ആണ് ജില്ല ഉണ്ടാക്കിയത്.....
@minhaasminhaas4107
@minhaasminhaas4107 2 ай бұрын
മമ്പുറം പള്ളിയും പൊന്നാനി പള്ളിയും കൂടി ഇ.എം.എസ് ഉണ്ടാക്കിയതാണ് എന്ന് പറയാതിരുന്നത് ഭാഗ്യം 😃😃😃😃
@muhammedrafeek6268
@muhammedrafeek6268 2 ай бұрын
Poda.sangi
@hashimhussain2379
@hashimhussain2379 2 ай бұрын
ആദ്യം പറഞ്ഞ കക്കാ കു കൃത്യമായ പച്ച പാർട്ടി രാഷ്ട്രീയ മുണ്ടന്ന് മനസിലാക്കാം.12. വയസിൽ ഉള്ള ഓർമ ആണത്രേ ആ പ്രായത്തിൽ ഇതിനെ പറ്റി വിശദമായ കാഴ്ച്ച പാട്ട് എങ്ങനെ ഉണ്ടാവുക.. പള്ളി ഉണ്ടാകാൻ നിയന്ത്രണം ഉള്ള ആ കാലത്ത് മുഖ്യമന്ത്രി ഇ.എം.എസ്.. ആണ് പള്ളി കുള്ള എല്ലാ സഹായവും അനുമതി യും കൊടുത്തത് എന്ന് ചരിത്രം ആണ് 👍🏻
@user-ih2xm2mh5w
@user-ih2xm2mh5w Ай бұрын
ആ ചരിത്രം ഒന്നു കാണിച്ചു തന്നാൽ നീ പറയുന്നത് ഞാൻ കേൾക്കും
@sulaimankk6746
@sulaimankk6746 Жыл бұрын
ആ മനുഷ്യ സ്നേഹിയെ ഓർക്കാൻ ഇനിയും അവസരം ഉണ്ടാകും ഓർകാം
@user-wr6dx2ny4g
@user-wr6dx2ny4g Ай бұрын
സത്യത്തിനെതിരെഎന്തൊക്കെ പറഞ്ഞാലും, സത്യം സത്യമായി തന്നെ നിലനിൽക്കും
@SubairSubair-dx7uz
@SubairSubair-dx7uz 2 ай бұрын
ഇ.എം.എസ് പള്ളി തന്നെ ❤️❤️❤️❤️
@mohammedrafeeq8401
@mohammedrafeeq8401 2 ай бұрын
കുത്ത് പറമ്പിൽ കുത്തേറ്റ് മരിച്ച ആൾ തലശേരി പള്ളി സംരക്ഷിക്കാൻ വേണ്ടിയാണ് മരിച്ചത് എന്ന് പറഞതിലും വലുതല്ല ഇത്
@PrasananKwt-rz3ez
@PrasananKwt-rz3ez Ай бұрын
പാർട്ടി കേന്ദ്രമാരെ എവിടെയൊക്കെ നിർത്തണം ആരെയൊക്കെ സംരക്ഷിക്കണം എന്ന് പാർട്ടി തീരുമാനിക്കും അത് തന്നെയാണ് പള്ളി സംരക്ഷിക്കുന്നതിന് വേണ്ടി പാർട്ടി ചുമതലപ്പെടുത്തിയത്. ജീവൻ പോയാലും എടുക്കുന്ന തീരുമാനം നടപ്പാക്കും അത് ഇപ്പോൾ പറഞ്ഞ ആർക്കുംമേനി അടിക്കേണ്ട കാര്യമില്ല. ചരിത്രം അങ്ങനെ തന്നെയാണ് അതാണ് കമ്മ്യൂണിസ്റ്റുകാർ ഒരുത്തന്റെയും സർട്ടിഫിക്കറ്റ് ആവശ്യവുമില്ല.
@lukmantp6696
@lukmantp6696 Жыл бұрын
1921 ൽ ഖിലാഫത്ത് ലഹളക്ക് ശേഷം ബ്രീട്ടീഷുകാരാണ് പള്ളി നിർമ്മാണത്തിന് സ്റ്റേ വന്നത് !
@iconcreation1235
@iconcreation1235 Жыл бұрын
പള്ളി പൂട്ടിക്കാന്‍ നടക്കുന്നവരാണ് പള്ളി ഉണ്ടാകി എന്ന് പറയുന്നത്😅😅😅😅😅😅😅😅😅😅😅 കണ്ണൂരില്‍ പള്ളികള്‍ പൂട്ടാന്‍ ശ്രമി്കുന്നവര്‍ 😅😅😅😅😅
@user-we7uz7xq3c
@user-we7uz7xq3c Жыл бұрын
ഓണം പറമ്പിലും എട്ടിക്കുളത്തും
@aviator7050
@aviator7050 Жыл бұрын
Ennitt kannur ethra palli pootti
@KunjumuhammedP-wn3rv
@KunjumuhammedP-wn3rv 2 ай бұрын
പള്ളി അല്ലാഹുവിന്റേതാണ് . E . M . S. ന്റെ അല്ല . E . M . S . ന്റെ ഭരണകാലത്തു പള്ളിപണിയാൻബി ൽ പാസാക്കി അനുമതി കൊടുത്തു
@mohammadkuttynanath889
@mohammadkuttynanath889 2 ай бұрын
പള്ളിക്ക് തടസ്സങ്ങളുണ്ടായിരുന്ന സമയത്ത് ബില്ല് പാസ്സാക്കി അനുമതി കൊടുത്തില്ലെ? അതു മതി EMSന്റെ പള്ളി എന്ന് പറയാൻ. അത് കൊണ്ട് പള്ളി അല്ലാഹുവിന്റേതാകാതിരിക്കില്ല.പള്ളി മാത്റമല്ലല്ലൊ എല്ലാം അല്ലാഹുവിന്റേതല്ലെ ? നിങ്ങളുടെ വീടും സ്ഥലവും അല്ലാഹുവിന്റേ തല്ലെ. നിങ്ങളും അല്ലാഹുവിന്റേതാണ്. EMS ഉം അല്ലാഹുവിന്റേതു തന്നെ.
@nijabnallanchery3248
@nijabnallanchery3248 Жыл бұрын
മലപ്പുറം ജില്ല രൂപീകരണം ഇ.എം.എസ് അല്ല എന്ന് ഏതെങ്കിലും ലീഗ് കാരൻ പറയുമോ? കോൺഗ്രസ്‌ അതിന് പാര വെച്ചത് ലീഗ്കാർക് അറിയുമോ അതെ പോലെ അന്നത്തെ കോൺഗ്രസ്‌ കാർ കേരളത്തിൽ നിന്ന് നെഹ്‌റുവിന് നിവേദനം കൊടുത്ത് അന്നും പകൽ കോൺഗ്രസ്‌ രാത്രി സവർക്കർ ടീം ആണ് കോൺഗ്രസ്സ്കാർ
@iconcreation1235
@iconcreation1235 Жыл бұрын
😅😅😅😅😅😅😅😅 മലപ്പുറ ജില്ല രൂപീകരിക്കണം എന്ന് പറഞ്ഞാണ് ലീഗ് EMS മന്ത്രി സഭയിലുണ്ടായിരുന്നത് !! ലീഗിന്‍റെ ആവശ്യം ആയിരുന്നൂ ജില്ല രൂപികരണം
@msak3332
@msak3332 Жыл бұрын
ഇ.എം.എസ് തന്നെ അന്നേ മുഖ്യമന്ത്രി ആയത് ലീഗിന്റെ സഹായത്തേടെ ആണ് .
@SIDEEKSIDEEK-ym7se
@SIDEEKSIDEEK-ym7se Жыл бұрын
ഇ.എം.എസ് ആണ് ലീഗിന്റെ സമ്മർദം കൊണ്ട് പിന്നെ കൊണ്ഗ്രെസ്സ് അതിന് എതിർ ആയിരുന്നു എന്താ ഇപ്പൊ പ്രശ്നം പിന്നെ കോഴ മാണി ഇപ്പൊ നിങ്ങൾക്ക് നല്ല ആൾ ആയി മാറി അത് പോലെ ആണ് രാഷ്ട്രീയം
@radhu5400
@radhu5400 Жыл бұрын
ലീഗ് അടങ്ങുന്ന മുന്നണി
@_x2659
@_x2659 2 ай бұрын
എടൊ കള്ളക്കമ്മി .... ഇ.എം.എസ് മന്ത്രി സഭയിൽ മുസ്ലിം ലീഗുണ്ടായിരുന്നു.... ലീഗിന്റെ ആവശ്യമായിരുന്നു മലപ്പുറം ജില്ല രൂപീകരണം... അത് നടക്കാതിരിക്കാൻ സിപിഎം ആവുന്നത് ശ്രമിച്ചു പക്ഷെ.. ലീഗ് വിട്ട് കൊടുത്തില്ല....
@abdulsathar6698
@abdulsathar6698 Жыл бұрын
തലശ്ശേരി കുഞ്ഞിരാമൻ പള്ളി സംരക്ഷിച്ച പോലെ 🤭
@malabar8833
@malabar8833 2 ай бұрын
നിരീശ്വര വാദിയായ ഇ,എംഎസിൻെറ പേര് ജുമുഅത്ത് പള്ളിക്ക്, ശരിക്കും റിക്കാർഡിക്കലായി പുലാമന്തോൾ ജുമാമസ്ജിദ് എന്നാണെന്ന് ഉറപ്പിച്ച് പറഞ്ഞ പഴയ ഭരണകർത്താക്കൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@GAFOORGafoor-sv5ol
@GAFOORGafoor-sv5ol Ай бұрын
പള്ളി പണിയാൻ അനുമതി ഇല്ലാത്ത കാലത്ത് പള്ളി പണിയാൻ അനുമതി കൊടുത്ത സഗാവ് ഇ.എം.എസ് നിലപാടുള്ള വ്യക്തിയാണ് അതിനു കടപ്പാട് ഉണ്ട് എന്ന് കമ്മിറ്റി മെമ്പർമാർ പറയുന്നു പിന്നെ പച്ച രാഷ്ട്രീയം തലക്കു പിടിച്ച ഉപ്പാപ്പന്റെ 12വയസ്സിലെ ഓർമ ശക്തി അപാരം ഇ.എം.എസ് അന്ന് നീതി കാണിച്ചു നിങ്ങൾ നന്ദി കാണിച്ചില്ലെങ്കിലും രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹത്തെ നന്ദി കേട് കാണിക്കരുത് പച്ചകളെ എന്നെ കമ്മ്യൂണിസ്റ്റക്കരുത് എനിക്ക് രാഷ്ട്രീയവിരോധം ആരോടും ഇല്ല ആരോടും വിധേയത്വവും ഇല്ല മതമില്ലാത്ത ഇ.എം.എസ് അന്ന് അനുമതി കൊടുക്കണ്ട എന്ന് വിചാരിച്ചാൽ അതും നടക്കും ഇപ്പോൾ ടീവിക്ക് മുൻപിൽ ബഡായി വിടുന്ന ആൾക്കാർ ചിന്തിക്കണം ഇതൊക്കെ കൊണ്ട് സമൂഹത്തിന് എന്ത് നേട്ടം വർഗീയത ഉണ്ടാവാൻ ഇത്തരം അഭിമുഗം പരിപാടി മതിയാകും
@Koyai595
@Koyai595 Ай бұрын
🎉
@albinashley1910
@albinashley1910 2 ай бұрын
കേന്ദ്ര സർക്കാരിൽ കേരള മുഖ്യമന്ത്രിയെന്ന നിലയിൽ സംസാരിച്ച് നെഹൃവിൻ്റെ നിലപാട് തിരുത്തിച്ചിരിക്കണം. അല്ലാതെ കേന്ദ്ര സർക്കാർ അനുമതി അടിച്ച് പള്ളി ഭാരവാഹികൾക്ക് കൊടുത്തതല്ല... നെഹൃവിൻ്റെയോ ഇ. എം. എസ്സി ൻ്റെ യോ പേര് ഒരു ആരാധനലായത്തിന് ഇടണമെന്നില്ല... അന്നത്തെ ആളുകളുടെ നിഷ്കളങ്കത എന്നു പറയാം...
@faisalbabukbabu4113
@faisalbabukbabu4113 2 ай бұрын
47 ന് മുമ്പ് ബ്രിട്ടീഷ്കാർ കൊണ്ട് വന്ന നിയമം ആയിരുന്നു പള്ളി പണിയരുത് എന്നത് അത് മാറ്റി പള്ളിയുണ്ടാക്കാൻ അനുവാദം കൊടുത്തത് ഇ.എം.എസ് സർക്കാർ ആയിരുന്നു
@hamzahamza6115
@hamzahamza6115 2 ай бұрын
ക്യാമ്മൂണിസത്തിലേക്ക് സമസ്തയിലെ ചില ആളുകൾക്ക് ഇനി അധിക ദൂരം ഇല്ല
@p.skochumohammed3312
@p.skochumohammed3312 2 ай бұрын
Sankis and comrades are same.Both are changing the names of cities and institutions
@ManuManu-mi6mo
@ManuManu-mi6mo Жыл бұрын
ശുദ്ധ അസംബന്ധം
@abeeshv8227
@abeeshv8227 8 ай бұрын
2:00
@moidumoidu7522
@moidumoidu7522 2 ай бұрын
അത് ഇ.എം.എസ് പള്ളി തന്നെ യഥാർത്ഥ ചരിത്രം പഠിക്കൂ cpm വിരോധികളെ വിളിച്ചിരുത്തി ചരിത്ര വിരുദ്ധത പറയിപ്പിച്ചത് കൊണ്ട് ചരിത്രം മാറില്ല
@BasheerFyvf
@BasheerFyvf 2 ай бұрын
നാല് കോൺഗ്രസുകാരും മുൻകൂട്ടി നിർത്തിയിട്ട് വായ തോന്നിയത് പറയിപ്പിച്ച ചരിത്രം ചരിത്രമല്ലാതാവൂല
@kajahussain6680
@kajahussain6680 Жыл бұрын
Annu.Andamillatha.Andamkammikal.prajaripchadanu.
@rajanpillai3561
@rajanpillai3561 Жыл бұрын
C P M kar karyasadyathine enthu thenditharavum coprayavum nanom manom illatha mutheleduppe nadathiseelichavar
@keralavlog5995
@keralavlog5995 Жыл бұрын
Ith full Congress pravarthakar aann mikkavarum velliyazhicha mathram palliyil varunnavar. Oraal palli secretary aan munb Congress 7aam ward member. Ipo alla. Pinne ithullath 8am wardൽ aann Congress koootta. Ivide ee pallik vendi idapetta Oraal polum ipo jeevichirippilla athond ipo neech vannika ooroonn.
@NaseervpVp
@NaseervpVp 2 ай бұрын
Leeg palii aakiyalo
@shihabudheenU
@shihabudheenU Ай бұрын
ബാബരി മസ്ജിദ് പൊളിച്ചു പ്രശ്നം പരിഹരിക്കണം എന്ന് പറഞ്ഞയാളാണ് EMS
@shammuskannur2715
@shammuskannur2715 Ай бұрын
Leagukarod chothichit karyam undo...
@hamzakoya7535
@hamzakoya7535 2 ай бұрын
നന്ദികേട് പറയല്ലേ
@user-ne3gp8ym6m
@user-ne3gp8ym6m 2 ай бұрын
സി പിഎം ന്എന്ത്പള്ളിഎന്ത്അമ്പലം
@VasuKp-zv4gt
@VasuKp-zv4gt 5 күн бұрын
സത്യം മൂടി വച്ചിട്ട് കാര്യമില്ല 12 വയസുകാരൻ കാക്കേ നെഹറു അനുമതി നിഷേധിച്ചു എന്ന് നിങ്ങൾ തന്നെ പറഞ്ഞു 1957 ൽ Ems മന്ത്രിസഭ ഇടപെട്ട് അനുമതി വാങ്ങി തന്നു എന്ന് സമ്മതിക്കാൻ എന്താണ് മടി പള്ളിയും വിശ്വാസവും എല്ലാം അവിടുത്തുകാർ തന്നെ എടുത്തോളു എന്നാലും Ems മന്ത്രിസഭയെ അംഗീകരിക്കാൻ മടിയാണന്നത് നിങ്ങളുടെ ശരീരഭാഷയിൽ നിന്നു മനസിലാവും. ലോകമുള്ള കാലം വരെ അതിൻ്റെ ക്രെ ഡിക്റ്റ് Emsന് തന്നെയാണ്.
@NaserNasershameena
@NaserNasershameena 2 ай бұрын
Lege.parte.panetha.paleyane.....samathehu..poye.phakode.pokepde..kola.nona.paryande...vete.poye.yasen.othe........................❤ems.anumathe.kodutha........palleyane....❤...kamonest.parte.❤❤❤❤.
@butterfly4113
@butterfly4113 2 ай бұрын
NAMMACK PINRAAYIDE Name itaalo
@Kuppezhan
@Kuppezhan 2 ай бұрын
ചരിത്രരേഖ ഉണ്ടെങ്കിൽ അത് പരിശോധിക്കാം നല്ലത് അതായിരിക്കും 🤪
@naseerek6110
@naseerek6110 2 ай бұрын
പള്ളി ന്റെ പേരിലും കളവ് വേണോ ലീഗെ
@chunkzzz5509
@chunkzzz5509 Ай бұрын
1957ൽ മുസ്ലിം പള്ളികളും മദ്രസ്സകളും നിർമ്മിക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ പാടില്ലെന്ന കരിനിയമം ബ്രിട്ടീഷ് കാപാലികർ നടപ്പിലാക്കിയത് അതേപടി പിൻതുടർന്ന ആളാണ് ജവഹർലാൽ നെഹ്റു. അദ്ദേഹം ആ വിലക്ക് എടുത്ത് കളയാൻ കൂട്ടാക്കിയല്ല. പക്ഷേ, ഇ.എം.എസ് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് പ്രസ്തുത കരിനിയമം എടുത്ത് കളയുകയും പള്ളികളും മദ്രസ്സകളും പുനർനിർമ്മിക്കാനും പുതിയവ ഉണ്ടാക്കാനുമുള്ള അനുമതി നൽകുകയും ചെയ്യുകയാണ് ഉണ്ടായത്. കാരണം ആരാധനാലയങ്ങളും മദ്രസ്സകൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്ഥാന ങ്ങളുടെ കൂടി അധികാര പരിധിയിൽ വരുന്ന കൺകറൻ്റ് ലിസ്റ്റിലാണ് ഭരണഘടന പ്രകാരം നിർവ്വചിച്ചിട്ടുള്ളത്. പ്രസ്തുത നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് സ. ഇ.എം.എസിൻ്റെ ശ്രമ ഫലമായാണ് ഇന്ന് കേരളത്തിൽ കാണുന്ന മിക്ക പള്ളികളും മദ്രസ്സകളും മുസ്ലിം സമുദായം നിർമ്മിച്ചിട്ടുള്ളത്. അതല്ലാതെ സ. ഇ. എം. എസ് കൈയ്യിൽ നിന്നു പണം ചെലവാക്കി പള്ളി നിർമ്മിച്ചു എന്ന് കമ്യൂണിസ്റ്റ് പാർട്ടി എവിടെയും പറഞ്ഞിട്ടില്ല. ഇപ്പോഴുള്ള പള്ളി കമ്മറ്റി ഭാരവാഹികൾ ഏത് രാഷ്ട്രീയ പാർട്ടികളുടെ ആളുകളാണെന്ന് വ്യക്തമാണ്. എടോ പരട്ട കാക്കമാരേ ചരിത്രവും കേരള നിയമസഭയിലെ രേഖകളും എല്ലാം ഒരു വട്ടം പരിശോധിച്ചാൽ തീർക്കാവുന്ന സംശയമേയുള്ളൂ ഇക്കാര്യത്തിൽ. പുലാമന്തോൾ ജുമാമസ്ജിദ് അക്കാലം തൊട്ടേ സ. ഇ.എം.എസിൻ്റെ പേരിലും അറിയപ്പെടുന്നു. അതാണ് യാഥാർത്ഥ്യം. ചരിത്രത്തെ വളച്ചൊടിച്ച് സംഘപരിവാർ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുകയാണ് കോലീബീ സഖ്യ വക്താക്കൾ.
@abdulradheed5430
@abdulradheed5430 2 ай бұрын
EMS BHARANATHILANU LEAGUE NU ORU MINISTER UNDAYATHU,SMARANA VENAM
@MohammedMohammed-px9ke
@MohammedMohammed-px9ke 2 ай бұрын
E Ms ഈ പള്ളി വരാതെ ഇരിക്കാൻ ഇം എം എ സു എതിർത്തിട്ടുണ്ടോ അത്യേ വരാൻ ഇ എo എസ് എതിർത്തുണ്ടോ സഹോദരൻമാരെ ?
@hashima290
@hashima290 Ай бұрын
ഇനി സംഘികൾ അത് പൊളിക്കണം എന്ന് പറയാതിരുന്നാൽ മതിയായി രു ന്നു
@rinchujohn5348
@rinchujohn5348 Жыл бұрын
Ithanu kammikal enthum valachodikkumm😂😂😂😂
@user-mp7lm8qd9y
@user-mp7lm8qd9y 2 ай бұрын
ഇ.എം.എസ് പള്ളി, ഇ.എം.എസ് പള്ളി തന്നെ,, അതിനെന്താ...!
@akberk7376
@akberk7376 Ай бұрын
അങ്ങനെ അതു ശശിആയി
@user-ym4um1ym5g
@user-ym4um1ym5g Ай бұрын
മദിരാശിയിലെ കോൺഗ്രസ്‌ സർക്കാർ രാജാജിയുടെ കാലത്ത് മുസ്ലിം പള്ളി പണിയാൻ അനുമതി നിഷേധിച്ച സംഭവം ഓർമയിലുണ്ടോ? ഇ. എം. എസ്സിന്റെ കാലത്ത് കേരള സർക്കാരാണ് മുസ്ലിം പള്ളിക്ക് വേണ്ടി പ്രത്യേകം അനുമതി വേണ്ട മറ്റ് ആരാധനാലയങ്ങൾ നിർമ്മിക്കുന്നതുപോലെ നിർമിക്കാം എന്ന ഉത്തരവിറക്കിയതെന്ന ചരിത്രം കേരളത്തിൽ ഉള്ളത് മറന്നുപോയോ? നിരോധനം കൊണ്ടുവന്നത് മദിരാശി സർക്കാർ. നിരോധനം നീക്കിയത് ഇ എം എസ് സർക്കാർ. പഴയ ചരിത്രത്താളുകളിൽ ഇങ്ങനെ ഒരു സംഭവം ഉണ്ട്. എം. എസ്. പി യിലേക്ക് മുസ്ലിങ്ങളെ എടുക്കുന്നതിൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നിരോധനം നീക്കിയതും ഇ. എം. എസ് സർക്കാർ എന്ന മറ്റൊരു സംഭവവും ചരിത്രത്തിൽ അറിയുന്നു.നെഹ്‌റു അനുമതി കേരളത്തിന്‌ അയച്ചുകൊടുത്തുക്കേണ്ട കാര്യമെന്ത് ! സംസ്ഥാനങ്ങളുടെ അധികാര വിഷയമാണല്ലോ അത്.
@abdulsalam5067
@abdulsalam5067 Жыл бұрын
ആപള്ളിയും EMS ഉമായി യാതൊരു ബന്ധവുമില്ല. വെറുതെ പറയുകയാണ്.
@user-du6ux6ld7j
@user-du6ux6ld7j 3 ай бұрын
കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റി യോഗമാണ് ഈ നടന്നത് 😮
@bushrazubair8727
@bushrazubair8727 2 ай бұрын
Emsകാലത്ത് എന്ന് പറയുമ്പോൾ അത് ഉൾക്കൊള്ളാൻ അവർക്ക് മനപ്രയാസം ems സർകാരിന്റെ അനുമതി തന്നെ ധാരാളം കാരണം അദ്ദേഹം മതം വിരോധി യായിട്ടാണല്ലോ ആകൗമ് കാണുന്നത്
@noushadchalissery4423
@noushadchalissery4423 2 ай бұрын
അസ്സൽ മൂരികൾ😅
@bushrazubair8727
@bushrazubair8727 2 ай бұрын
ഇപ്പോഴത്തെ പള്ളി കമ്മിറ്റിക്കാർ കൂടുതലും ബിസിനസ് കമ്മിറ്റി ആണ് ബിബരി മസ്ജിദ് പൊളിക്കാൻ കൂട്ട് നിന്നവർ Ems നെ സ്മരിക്കട്ടെ...
@azeezmanjeri4940
@azeezmanjeri4940 Жыл бұрын
Ettukali mammoonj as usual
@AbubackerNiya-jt2hz
@AbubackerNiya-jt2hz Ай бұрын
ഇതി
@user-dn9ig4oj7n
@user-dn9ig4oj7n 2 ай бұрын
Ithinte charithram mump shafi chaliyam vyakthamayi paranjittund
@jabiralithangal8301
@jabiralithangal8301 2 ай бұрын
പളളി പണിത ചരിത്ര രേഖകൾ പരിശോധിച്ചാൽ അറിയാവുന്നതേയുള്ളൂ ! അല്ലാതെ ഈ നിൽക്കുന്നവർ വ്യക്തമായും രാഷ്ട്രീയക്കാരാണ് എന്തായാലും EMS ആണ് പള്ളി പണിയാൻ അനുമതി നേടി തന്നതെന്നത് വ്യക്തമാണ്! അല്ലാതെ EMS ന് പള്ളി പണിയലല്ലായിരുവല്ലോ ജോലി.😂😂 EMSന്റെ ഭുപരിഷ്കരണനിയമം കൊണ്ടാണ് സാധാരണക്കാർക്ക് ഭുമി കിട്ടിയതെന്ന് അറിയാവുന്ന എത്ര പേരുണ്ടിവിടെ?. EMS പള്ളി എന്ന പേരിലറിയപ്പെട്ടാൽ ആരുടെ തുണിയാണ് അഴിഞ്ഞു പോവുന്നത്?
@user-fo9hj9us9d
@user-fo9hj9us9d 2 ай бұрын
അ ങ്ങ നെ അല്ല. 1921/ൽ ഉണ്ടായി രുന്ന. വി ല ക്ക്. മാറ്റി യ ത്. അ kkaഅക്കാ ല ത്താ ണ്
@mahin.c.ppareeth2907
@mahin.c.ppareeth2907 Жыл бұрын
കള്ളുഷാപ്പിലെ കാവിൽ നിന്നും മരിച്ചപ്പോൾ പള്ളിക്ക് കാവൽ നിന്ന എന്നാണ് പറഞ്ഞത് സഖാക്കൾ
@PrasananKwt-rz3ez
@PrasananKwt-rz3ez Ай бұрын
കുംഭകുടീ സുധാകരൻ എന്ന രാഷ്ട്രീയകാരൻ പറഞ്ഞതല്ലേ. അവൻ കള്ളുകുടിച്ചിട്ട് കുടിയന്മാരായ അണികളോട് പറഞ്ഞു കാണും അവർ അതും വിഴുങ്ങി വായിൽ വരുന്നതും പറഞ്ഞ് നടക്കുന്നു അതല്ല ചരിത്രം പള്ളിക്ക് കാവൽ നിന്നയാൾ മരിച്ചത് എങ്ങനെ എന്ന് ശാഖയ്ക്ക് ഞാൻ കാവൽ നിന്നിട്ടുണ്ട് എന്ന് പറഞ്ഞ ഗുണ്ടാ നേതാവ് പഠിപ്പിച്ചതല്ലേ പറയൂ. അതല്ല അതിന്റെ ശരിയെന്നു കാലങ്ങൾ തെളിയിച്ച സംഭവങ്ങളാണ്.
@hamzahamza6115
@hamzahamza6115 2 ай бұрын
മമ്മദ് ആപ്ലെ ap ആപള എപ്പളാ വരു വാ ന്ന് ap തുടക്കത്തിൽ പുലാമ്മാന്തോളിൽ ഒരു സംസാരം ഉണ്ടായിരുന്നു
@MohammedMohammed-px9ke
@MohammedMohammed-px9ke 2 ай бұрын
ഇന്നത്തെ കോൺഗ്രസ്സ് കാർ EM-s നെ എതിർത്തു പറയുന്നവരാണ്
@abbaskunnil6361
@abbaskunnil6361 2 ай бұрын
ഓ പിന്നേ
@sahida-ko3mz
@sahida-ko3mz Жыл бұрын
കുഞ്ഞനന്ദൻ നെ കള്ള് ഷാപ്പിൽ അടിപിടി കൂടി മരിച്ച തിന് രക്ത shakshi ആക്കിയ സഖാക്കൾ അല്ലെ അത് പോലെ ആയിരിക്കും ഇതും 🤣🤣🤣
@PrasananKwt-rz3ez
@PrasananKwt-rz3ez Ай бұрын
കുംഭകോടി സുധാകരൻ പറഞ്ഞതല്ലേ വായിൽ വരുള്ളൂ. മോൺസന്റെ വീട്ടിൽ അന്തിയുറങ്ങിയ നായ്ക്കൾ പലതും പറയും നല്ല ചരിത്രത്തിന്റെ ഭാഗം ഷാപ്പിലെ അടികൂടിയ സംഭവം കുംഭകോടി സുധാകരനും കാണും കാരണം ഗുണ്ടാ നേതാവല്ലേ. ചരിത്രം ഓർക്കണം പള്ളിക്ക് കാവൽ നിന്ന സഖാവിനെ അരിങ്കോല ചെയ്ത നായ്ക്കൾ ദുഷ്ടപ്രചരണം നടത്തുന്നു. കാവൽനിന്നത് കാവൽ നിന്നത് തന്നെയാണ് പള്ളിക്ക്. ആ പ്രവർത്തനത്തിന്റെ ഗുഡ്സ് സർട്ടിഫിക്കറ്റ് ഒരുത്തനെയും ആവശ്യമില്ല.
@user-mb6hk2hf3z
@user-mb6hk2hf3z 2 ай бұрын
Chaneviduthukariyanu ketttittilla ethu polay orunews
@lndkl8695
@lndkl8695 2 ай бұрын
Anthaayalum Vijayantay Name edathathu bhaagyam😅
@aibaaks
@aibaaks Жыл бұрын
kzbin.info/www/bejne/qHrSaJmAdr9_qZY Kanavara paraunnadalla paranjavar paraunnade kalkku
@AkbarAli-vi4jw
@AkbarAli-vi4jw 2 ай бұрын
😅😅😅😅അപ്പേരും പറഞ്ഞു
@user-ye1xn8ev8p
@user-ye1xn8ev8p 2 ай бұрын
പള്ളി ഒരു ആവിശ്വസിയുടെ പേരിൽ അറിയപ്പെടുന്നത് മാറ്റിക്കിട്ടി... ഭരണകർത്താക്കൾ അവരുടെ കടമ ചെയ്യണം അത് e m s ഉം ചെയ്തു അത്ര തന്നെ..
@hanahezaactivities9051
@hanahezaactivities9051 2 ай бұрын
രണ്ട് പേരും രണ്ടഭിപ്രായം പറയുന്നു
@user-xs7km4dh2v
@user-xs7km4dh2v 2 ай бұрын
Muslingalaayapandithanmaar,,vayle,,parayumpo,,,ummamarum,pengammaarum,,kayutthilum,,kaathijum,,ullathe,,qabrilsorgatthoopaakaan,,hathya,,koduthe,,undaaki
@AlAminJamal-jy4ox
@AlAminJamal-jy4ox Ай бұрын
12 vayasu bayangara ormayanallo
@shefeekali4948
@shefeekali4948 Жыл бұрын
kzbin.info/www/bejne/gF7diIimet2iarM ഷാഫി ചാലിയം ☝️☝️
@BasheerFyvf
@BasheerFyvf 2 ай бұрын
അവന്റെ ഒരു പന്ത്രണ്ടു വയസ്സിന്റെ ഓർമ്മ 12 വയസ്സിൽ ആരെയും പീഡിപ്പിച്ച നോക്കുക
@butterfly4113
@butterfly4113 2 ай бұрын
12 VAYAIL BOODHAM KETU KEDKO
@mujeebrahman475
@mujeebrahman475 2 ай бұрын
E.m.s
@NaseervpVp
@NaseervpVp 2 ай бұрын
Pannakatu ninnu padipichu vitatha
@user-sy8pb5gq9b
@user-sy8pb5gq9b 2 ай бұрын
ഇ. എം എസ് തന്നെ😊 പള്ളിക്കു അനുമതി നൽകിയത്
@user-we7uz7xq3c
@user-we7uz7xq3c Жыл бұрын
12 വയസിലേ ഓർമ ശക്തിഭയങ്കരം തന്നെ ഏത് എണ്ണയ തേക്കുന്നത് വലിയ ചന്ദനാദിയാണോ?
@backervk4351
@backervk4351 2 ай бұрын
Eme palli thanne
@Ismail.Valiyakath.
@Ismail.Valiyakath. 2 ай бұрын
Surendranji E Vivaram Arinchal, E Pallikk VATT Palli enn Peru Vakkum. Addehathe E Vivaram Ariyirikkaruth Ketto!
@lukmantp6696
@lukmantp6696 Жыл бұрын
പച്ച നുണ
@NaserNasershameena
@NaserNasershameena 2 ай бұрын
Hete.poye.negade.samsaram......kelkubol.areyam..nona.paryunadanene..lege.parte.nadgam.....othella....😅😅😅😅
@svsvsbzbbz8039
@svsvsbzbbz8039 Ай бұрын
Bleady eighteen news
@kajahussain6680
@kajahussain6680 Жыл бұрын
Njanoru.musalmananu .njan.bjp.kvotucheydalum.cpmnyu.votcheyyilla
@keralavlog5995
@keralavlog5995 Жыл бұрын
അ താന് കാരണം നിങ്ങൾ കോണ്‍ഗ്രസ് ആവും
@user-mw4sg3ze2f
@user-mw4sg3ze2f 2 ай бұрын
Kallam paranji muslim samoohathinte pattikkan vendi kutti sagakala prajaranam
@AbdurahmanAbdurahman-nf7jz
@AbdurahmanAbdurahman-nf7jz Ай бұрын
Km😆
@sudheerpv5475
@sudheerpv5475 Ай бұрын
ലീഗാരുടെ സ്മരണകൾ😂
@abdulradheed5430
@abdulradheed5430 2 ай бұрын
KENDRAM PARANJALUM ORU BJP SARKARANU KERALAM BARICHATHENKIL PALLI VARUMAYIRUNNO
@surendrankk8363
@surendrankk8363 Жыл бұрын
News 18 ആദ്യം ചെയ്യേണ്ടത് ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ചെന്ന് ഒന്നു ചരിത്രമെന്തെന്ന് ഒന്നു തിരക്കൂ' എന്നിട്ട് പോരെ.ഈ നാടകം.
@venunair1579
@venunair1579 Жыл бұрын
ഉജ്ജയ്നിയുടെ ചരിത്രവും പഠിക്കണം....
@UmmerUmmer-ce7sp
@UmmerUmmer-ce7sp Жыл бұрын
ഇവര കമ്മികൾ എന്ന് പറയുന്നത് വെറുതെ അല്ല
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 17 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 77 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 20 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 17 МЛН