പുതിയ തലമുറയുടെ ഗുരുഭക്തിക്ക് ... ശക്തി യേകുന്ന ... ആവേശകരമായ പ്രഭാഷണം 🙏🙏
@omanamani6185 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ഇത്രയും സമയമത്രയും ആ. കാലഘട്ടത്തിലായിരുന്നു. പ്രഭാഷണം തീരരുതേ എന്ന് ആഗ്രഹിച്ചു .ഒത്തിരി നന്ദി ബിബിൻ .നന്ദി ഗുരു പദം
@lethaprasad10675 ай бұрын
ഞങ്ങളുടെ ഹൃദയങ്ങളിൽ ആശാനേ സമർപ്പിച്ച അങ്ങേക്ക് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു ♥️🙏🙏♥️
@omanas3504 Жыл бұрын
ഷാൻ നാടത്തുന്ന പ്രഭാഷണങ്ങൾക്ക് ലോകo മുഴുവനും കാതോർക്കട്ടെ.❤❤❤
@rajibijurajibiju2228 Жыл бұрын
യെസ്
@aromalkspanicker1519 Жыл бұрын
Njagale guruvinodu aduppikkunna ee valya manasinte udamakku orupadu thanks 🙏 thanks alot bibin sir
@vijayalekshmipavanasudheer4024 Жыл бұрын
ഞാൻ ഇതിനു മുൻപും ബിബിൻ ജീ യുടെ മഹാകവിയുടെ ഒരു പ്രഭാഷണം കേട്ടിരുന്നു. എന്നാലും ആർത്തിയോടെയാണ് ഇതും കേട്ടത്. അവസാന ഭാഗം കേട്ടപ്പോഴുണ്ടായ ഒരു വിങ്ങൽ ശെരിക്കും നെഞ്ചിടിപ്പോടെയാണ് ആ ഭാഗം കേട്ടത് കണ്ണും നിറഞ്ഞു. ഒരുപാട് നന്ദി ബിബിൻ ജീ ക്കും ഗുരുപദം ടീവിക്കും 🙏🙏🙏. ബിബിൻ ജീ എന്റെ നാട്ടിൽ വരുന്നു എന്നറിഞ്ഞു (കാട്ടുനട ക്ഷേത്രത്തിൽ ). കാത്തിരിക്കുന്നു 🙏🙏🙏
@unnikuttangaming...301 Жыл бұрын
വളരെ നന്ദി ഗുരുപദം tv. 🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി ബിബിൻ സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vilasininarayan13510 ай бұрын
🗿🗿❤🗿🗿❤❤❤❤😂❤❤❤😢ട്ടോ 🥰yr
@santhakumarid9935 Жыл бұрын
ആശാന്റെ ദൈവം എന്റേയും ദൈവം. ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@shalipm1907 Жыл бұрын
വളരെ നല്ല പ്രഭാഷണം. കുമാരനാശാൻ എന്ന ഭഗവാന്റെ ചിന്നസ്വാമിയെക്കുറിച്ചുള്ള വർണ്ണന നന്നായിരിക്കുന്നു. അന്ത്യ നിമിഷങ്ങളെ കുറിച്ചുള്ള വിവരണം അത്യന്തം വേദനജനകവും. Kaumudi channelile മഹാഗുരു serial ന്റെ Episode 91 കണ്ട അതെ അവസ്ഥ.😢. ഗുരവേ ശരണം.
@sujaajikumar3723 Жыл бұрын
"അണ കവിയുന്ന അഴലാഴി ആഴുമെന്നിൽ പ്രണയം ഉദിച്ചു കവിഞ്ഞു പാരവശ്യാൽ അണികരമേകി അണഞ്ഞിടുന്ന നാരായണഗുരു നായകൻ എന്റെ ദൈവമല്ലോ" ഓം ശ്രീനാരായണപരമ ഗുരവേ നമഃ 🙏🌹
@sarojinipyarilal86245 ай бұрын
1 B
@prathibhakarunakaran178 Жыл бұрын
പഴയ അനുഭവങ്ങൾ പുത്തനായ റിഞ്ഞു തരിച്ചു പോയെൻ ഹൃദയം. ആയിരമായിരം നന്ദി. ഗുരുദേവർ വാഴുന്ന നാടും ആശാൻമാർപാഴുന്ന നാടുമായി മാറട്ടെ കേരളം.
@sreenivasanl9869 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരുവാ namaha🤚🤚🤚
@RemaLal-l1d Жыл бұрын
ശ്രീനാരായണ പരമഹംസദേവന്റെ ചിന്ന സ്വാമിയെക്കുറിച്ച് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@omanakuttanvasu5962 Жыл бұрын
ധാരാളമായി പുതിയ അറിവുകൾ നേടാൻ സാധിച്ചു. വളരെ നന്ദിയുണ്ട് സർ 🙏🏻
@manojpv9916 Жыл бұрын
ഷാൻ സാറിൻറെ അതി സുന്ദര പ്രഭാഷണം
@ajithakumari5666 Жыл бұрын
ഷാൻ മാഷിൻ്റെ പ്രഭാഷണം കുമാരാ നാശാനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു ഇനിയും ഇതുപോലെയുള്ള നല്ല പ്രഭാഷണങ്ങൾ കേൾക്കാൻ വളരെ ആഗ്രഹമുണ്ട് ആശാൻ്റെ ദൈവം എൻ്റെയും ദൈവം ശ്രീ നാരായണ പരമഗുരുവെ നമഃ
അതി മനോഹരം തന്നെ ഒരുപാട് നന്ദി ഗുരുദേവൻ്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ
@ajeesh7218 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമ:
@kairalivalsan1041 Жыл бұрын
അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു. ഓം പരമഗുരുവേ നമഃ
@deepasunil3508 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏...മഹാകവി കുമാരനാശാന്റെ ഗുരുഭക്തി എത്രത്തോളമാണെന്ന് സാർന്റെ വാക്കുകളിൽ കുടി മനസ്സിൽ പതിഞ്ഞു... ഒപ്പം തന്നെ സാർന്റെയും ഗുരുഭക്തി അതുപോലെ തന്നെ 🙏.... ഞങ്ങൾക്ക് എന്നും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ മഹാഗുരുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അതുവഴി മറ്റുള്ളവരിലേക്ക് അറിവുകൾ പകരാനും സ്വാമി തൃപാദങ്ങൾ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
സർ, പറയാൻ വാക്കുകളില്ല. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ദൈവാനുഗ്രഹം കൂടെയുണ്ടാകും.
@sreevalsansreedharan1591 Жыл бұрын
Q
@rajibijurajibiju2228 Жыл бұрын
ഞാൻ ഇതുവരെയും അറിയാതെ പോയ ഒത്തിരി കാര്യം ഈ ഒരു പ്രഭാഷണം കൊണ്ട് അറിഞ്ഞു ഗുരുത്രിപ്പദങ്ങളുടെ പാതാരവിന്ദത്തിൽ കോടി അർച്ചന 🙏🙏🙏🙏🙏🙏🙏🙏
@divakaranpk9330 Жыл бұрын
❤😊
@remananmadhavan5933 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🙏🙏🙏🙏
@veeravarmaraja522 Жыл бұрын
ഹരി ഓം... - നമസ്കാരം:
@salimpn1038 Жыл бұрын
നൂറുനൂറ് അഭിനന്ദനങ്ങൾ
@ajithakumaritk1724 Жыл бұрын
May Guru Devan bless you😊om SreeNarayana Parama Gurave nama🎉🎉🎉
@prakashvasu1532 Жыл бұрын
Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐
@sruthisurendran9896 Жыл бұрын
Very good ☺️😊
@remababu3762 Жыл бұрын
Om sreenarayana parama guruve namaha.
@anandank2920 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ശിഷ്യോത്തമനും ഭക്ത ഉത്തമനുമായ മഹാകവി ശ്രീകുമാരനാശാന് പ്രണാമം.
@deepamirash9356 Жыл бұрын
ഗുരു സാക്ഷാത് പരംബ്രഹ്മം❤🙏🙏🙏🕉️
@sudhakurup4331 Жыл бұрын
Ohm Sree Narayana Parama Guruve Namaha🙏🙏🙏🙏🙏
@beenaskumari9399 Жыл бұрын
ഒരു വിയോജിപ്പുണ്ട്. പലരും പലയിടത്തും പല തവണ എഴുതിയിട്ടും പറഞ്ഞിട്ടുമുണ്ട് കുമാരനാശാന്‍ ശൃംഗാരകവിതകള്‍ എഴുതി നടന്നിരുന്നയാളായിരുന്നെന്നും ഗുരുദേവന്‍റെ കര്‍ശന നിര്‍ദ്ദേശം കൊണ്ടുമാത്രമാണ് ശൃംഗരമെഴുത്ത് നിര്‍ത്തിയതെന്നും. അതിനെ സാധൂകരിക്കുന്ന ഒരു കവിതപോലും കണ്ടു കിട്ടിയിട്ടില്ലെന്നതും ഗുരുദേവനെ കാണുന്നതിനുമുമ്പും കുമാരു ചില സ്ത്രോത്രകൃതികളൊക്കെ എഴുതിയിരുന്നു എന്നതും നല്ലൊരു ഭക്തനായിരുന്നുവെന്നതും ഒക്കെ കണക്കിലെടുക്കുമ്പോള്‍ ആശാനെ ഇകഴ്ത്താന്‍ പലരും ശ്രമിച്ചിരുന്നതിന്‍റെ ഭാഗമായാവാം ഇങ്ങനെ ഒരു വ്യാഖ്യാനം . ആശാന്‍ സ്വന്തം ഡയറിയില്‍ കുറിച്ചിരുന്നു സ്വാമി ശൃംഗാരമെഴുതരുതെന്ന് ഉപദേശിച്ചതായിട്ട്. അക്കാലത്ത് പ്രധാനമായും നമ്പൂതിരിമാരൊക്കെയാണ് കവിതകളെഴുതിയിരുന്നത്. സ്വാഭാവികമായും ശൃംഗാരവും നര്‍മ്മവുമായിന്നവയിലധികവും. നമ്പൂതിരി ഫലിതങ്ങളുടേയും വെണ്മണിക്കവിതകളുടേയും കാലം. ശൃംഗാരകവിതകള്‍ക്കായിരുന്നു അക്കാലത്ത് market എന്നു സാരം. അതില്‍പ്പെട്ടുപോകാതിരിക്കാനാവണം സ്വാമി അങ്ങനെ ഉപദേശിച്ചത്. ആശാന്‍ കവിതള്‍ക്ക് വേറെ നിയോഗമുണ്ടെന്ന് ഗുരുദേവന്‍ അന്നേ നിശ്ചയിച്ചിരുന്നുവെന്ന് വേണം കരുതാന്‍. ഇനിയൊരു slip of tongue ചൂണ്ടിക്കാണിക്കട്ടെ. ഭാനുമതിയമ്മയുടെ ഭര്‍ത്താവിന്‍റെ പേര് CO മാധവന്‍ എന്നല്ല, CO കേശവന്‍ എന്നാണ് .(അവരുടെ മകള്‍ Dr ലളിത - പ്രശസ്ത ഗൈനക്കോളജിസ്റ്റ് - കോട്ടുകോയിക്കല്‍ വേലായുധന്‍റെ മകന്‍റെ ഭാര്യ - ഈയിടെയാണ് അന്തരിച്ചത്)
@devankumaran9114 Жыл бұрын
Oom sree narayana parama guruve namah
@praseethasanthappan5690 Жыл бұрын
Om shree narayana parama guruve namaha.
@vivekanandanv5734 Жыл бұрын
ആശാന്റെ ജീവിതം കഠിനാധ്വാനം നിറഞ്ഞതായിരുന്നു, എനിക്ക് അറിയില്ലായിരുന്നു പ്രഭാഷണം കണ്ണ് നനയിക്കുന്നു. 🙏🏻
@jincyvijeesh483 Жыл бұрын
❤
@jayanmp Жыл бұрын
Jayadevn guruvenama
@vijayank8938 Жыл бұрын
Namaskaram
@jayanmp Жыл бұрын
Jayan. Guruve. Nama
@aimsentrancecoachingcenter3086 Жыл бұрын
Good.Very Good
@jayanmp Жыл бұрын
Arbaniya. Gurunayakan
@sindhuv.tsindhuv.t3836 Жыл бұрын
God bless you 🙏
@seemasuresh9199 Жыл бұрын
എന്റെ ഭാഗവാനേ 🙏
@lethaprasad10675 ай бұрын
എന്റെ യും ദൈവം ആണ് ♥️🙏🙏🙏♥️
@sijisadanandan5409 Жыл бұрын
Endu nalla prabhashanam
@leelaleelamma-yo7qk Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@SanthoshKumar-os4tf Жыл бұрын
👍👍👍👍
@bijurajappan7850 Жыл бұрын
🙏🙏🙏🌹
@gopinathangopalan484711 ай бұрын
GURU D 27:07 EVA BHAGAVAAN, The Great DOUBLE ENGIN ADVANCE TO SHIVAGIRI 1 FIRST JAN 2024 .