കാടു കയറാതെ വ്യക്തമായി പറഞ്ഞു. ആധികാരികതയും ഉണ്ട്.എങ്കിലും കുമാരനാശാൻ എന്ന മഹാകവിയെ സൃഷ്ടിച്ച മഹാകവി ആയ ശ്രീനാരായണഗുരുവിൻ്റെ കൃതികളെക്കൂടി സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് ചെറുതായൊന്നു സ്പർശിച്ചു പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. കോലത്തുകരയിൽ വച്ചുള്ള ആ സമസ്യാ പൂരണം സൂചിപ്പിച്ചത് ഉചിതമായി.കൂടുതൽ പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങൾ.
സർ, ഒരിക്കൽ പാലക്കാട് വടക്കഞ്ചേരിയിൽ ഒരു ക്ലാസ്സ് എടുക്കണം എന്ന് അഡ്വ. വി.വി. വിജയൻ !
@JoyEndlessVlogs Жыл бұрын
അങ്ങയുടെ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു, കുമാരനാശാന്റെ വിവർത്തനങ്ങൾ അടക്കം എല്ലാ കൃതികളെയും അങ്ങ് ഇവിടെ പരാമർശിച്ചു. പക്ഷേ എന്റെ ഒരു സംശയം എന്തുകൊണ്ട് അങ്ങ് സമാജസ്തുതിയും, ഗുരുപാദദശകവും, ശാരദസ്തവവും പോലുള്ള കൃതികൾ പരാമർശിച്ചില്ല. ഇതൊന്നും Freethinkers അറിയേണ്ടതല്ലേ ?
@jyothijayapal Жыл бұрын
ഇത് Freethinkers സംഘടിപ്പിച്ച പ്രോഗ്രാം ആയിരിക്കില്ല.
ആ മൃണാള o ഉണ്ടാകണം. വളരെ ഇഷ്ടപ്പെട്ടു സർ അങ്ങയുടെ പ്രഭാഷണം.
@shibuanirudhan118110 ай бұрын
👌👌👌
@Sadique-vz3ii Жыл бұрын
❤
@padminis1047 Жыл бұрын
Gurupadham tvyil Mahakaviyute body night 10 maniku last boat Tvm. Th ninu vannathinu shesham maravu cheythu ennu parayunnu. Sir parayunnath evening 5 manik ennane athanu correct?
@TRUMP4011 ай бұрын
സാറിൻ്റെ ഫോൺ നമ്പർ കിട്ടുമോ?
@pratheeshlp6185 Жыл бұрын
Mmmmmmmmmmmm
@asmitaapardesi405 Жыл бұрын
ഭാഷണവും അവതരണവും കൊള്ളാം. ഉച്ചാരണത്തിൽ ചിലേടത്ത് അസ്വാരസ്യമുണ്ട്. 'പണ്ഠിതൻ' അല്ല. 'പണ്ഡിതൻ' ആണ്. 'പധ്യങ്ങൾ' അല്ല. 'പദ്യം' ആണ് മലയാള-അധ്യാപകർ ഉച്ചാരണം കൂടുതൽ ശ്രദ്ധിക്കണം.
@jayaramravi7647 Жыл бұрын
A big salute ❤
@prasannamv7104 Жыл бұрын
ക്ഷീരം ചുരത്തും അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം