സരിനെ നിര്‍ത്തി രാഹുലിന് വലിയ ബുദ്ധിമുട്ടില്ലാതെ വിജയിപ്പിച്ചതിനു ജയിക്കിനും ചീപീയെമ്മിനും നന്ദി
@ramshadirimbiliyam23822 сағат бұрын
ഇവനെ എന്തിനാ കൊടുന്ന് ഇരുത്തുന്നെ എന്ന് ഒരു പിടിയും ഇല്ലാ.. എലെക്ഷനിൽ ജയിക്കാത്തത് പോട്ടെ എന്നാൽ ചാനെൽ ചർച്ചയിലെങ്കിലും 😄
@mahmoodmammu58312 сағат бұрын
സഖാക്കളുടെവോട്ടുംരാഹുലിന്കിട്ടിയിട്ടുണ്ട്😅
@SaeedTv-qg7ltСағат бұрын
വെറുതെയല്ല ഇവൻ മൂന്ന് വട്ടം തോറ്റത്
@pathusworld60713 сағат бұрын
ആഹാ ആഹാ അപ്പോൾ പിന്നെ കഴിഞ്ഞ പ്രാവശ്യം അതിനു മുന്നത്തെ പ്രാവശ്യം ഒകെ സിപിഎം തോറ്റത് എന്തു കൊണ്ട് ആണ്
@ginnisgeorge40512 сағат бұрын
മൊത്തം ' സ ' മയം 😂😂😂
@LiniKM3 сағат бұрын
പരിസോതിച്ചു നോക്ക് 😂
@sinielzabeth23663 сағат бұрын
മുക്കാ മുക്കാ കരയല്ലേ
@sumanaradhakrishnan89944 сағат бұрын
പരിസോധിച്ച് അല്ല പരിശോധിച്ച്
@AkashAi-e2g4 сағат бұрын
😂
@abdulmajeed204020 минут бұрын
വിസയം 😂
@sumanaradhakrishnan89944 сағат бұрын
അരുൺ പൊളിച്ചു,ഇനിയൊള്ള കാലം നിന്റെ കള്ളത്തരം നടക്കില്ല ജയ്ക്കേ, ജനങ്ങൾ ക്ക് സത്യം അറിയാൻ വഴികൾ ഇഷ്ടം പോലെയാണ്
@sivaprasadsivaprasad93743 сағат бұрын
തമന്ന യിൽ പറഞ്ഞ എന്തെങ്കിലും വീഡിയോയിൽ ഉണ്ടൊ... ഇങ്ങനെ നാട്ടുകാരെ പറ്റിക്കാതെ വല്ല ജോലിക്കും പൊക്കുടേ.കഷ്ടം 😠ഇതിനൊക്കെ ലൈക്ക് അടിച്ചവന്മാർ എന്ത് തോൽവിയ
@sandeepgopinath1418Сағат бұрын
ജെയ്ക്, എന്താ rss ആയോ 🤣🤣🤣
@leenajohn55793 сағат бұрын
ആവേശം മൂത്ത് മലയാളഭാഷക്ക് കുറെ പുതിയ വാക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട് ജെയ്ക്
@ramshadirimbiliyam23822 сағат бұрын
ബിജെപി വരെ vote ചെയ്തില്ലേ രാഹുലിന് അത് അയാളുടെ ക്വാളിറ്റി ആണ് അങ്ങനെ ഒരു ക്വാളിറ്റി ഉള്ള ആളുകൾ അല്ലായിരുന്നു മറുപക്ഷത് ഉണ്ടായിരുന്നത് എന്ന് വേണം അനുമാനിക്കാൻ
@prabhakaranpariyarath52803 сағат бұрын
തോറ്റപ്പോൾ എന്തും വിളിച്ചു പറയുകയാണ്.
@shebaabraham6873 сағат бұрын
അഭിമന്യുവിനെ കൊന്ന എസ്ഡിപിഐ ഒന്നാം പ്രതിയെ വളരെക്കാലം പിടിക്കാത്ത എൽഡിഎഫ് ഗവൺമെന്റ് മദനിക്കൊപ്പം ഇരിക്കുന്ന പിണറായിയുടെ ഫോട്ടോ കണ്ടിട്ടില്ലേ നീ എസ്ഡിപി ഐ എൽഡിഎഫിനെ പിന്തുണച്ചിരുന്നെങ്കിൽ ഞങ്ങൾ ഇങ്ങനെ ഒന്നും പറയുകയില്ലായിരുന്നു എടാ പൊട്ടാ പൊരുതി തോക്കണം ആരുടെ ഫോട്ടോ കിട്ടിയാലും ജയിക്കുക അതാണ് ലാസ്റ്റ് റിസൾട്ട് ആദർശം നിങ്ങൾക്കുണ്ടോ രാഷ്ട്രീയത്തിൽ ഇപ്പോൾ അതൊന്നുമില്ല
@manarhussain98033 сағат бұрын
അഭിമന്യുവിനെ കൊന്നത് സിപിഎം കാർ തന്നെയാണ്
@ramshadirimbiliyam23822 сағат бұрын
Sdpi അങ്ങനെ എങ്കിലും കൊടി പിടിച്ചോട്ടെ എന്ന് വെച്ചായിരിക്കും 😅😅അല്ലാതെ ഒരു കാലത്തും പിടിക്കുമെന്ന് തോന്നുന്നില്ല
@MANIKANTANJL863 сағат бұрын
5:12 എന്ത് സമാനമായതെന്നാ ജെയ്ക് പറഞ്ഞത് !
@vahidakg52832 сағат бұрын
JAIK.POTTAN
@prabhakaranpariyarath52803 сағат бұрын
വോട്ട് ജനങ്ങളുടെയാണ് അത് ആരു തന്നാലും വാങ്ങിക്കും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്ന് കോൺഗ്രസ്സ് എന്ത് ചെയ്യും.
@sebastianpp60873 сағат бұрын
ഇവനെയൊക്കെ ചാനലിൽ വിടുന്ന നേതൃത്വത്തെ പറഞ്ഞാൽ മതി😂
@musthafapadikkal69613 сағат бұрын
ബിജെപി യും കോൺഗ്രസും കൂട്ടുകെട്ടാണ് പോലും എന്തിന് മൂന്നാം സ്ഥാനത്തുള്ള മാക്രിസ്റ്റ് പാർട്ടിയെ തോൽപ്പിക്കാൻ 😂😂😂😂
@manikandanm596416 минут бұрын
ഒരു ഉള്ളുപ്പുമില്ല എന്ന് ഇതിലും സഖാവ് തെളിയിച്ചു
@SureshEk-wv1ik11 минут бұрын
👍👍💯
@MuhammadFathih-dh9hp2 сағат бұрын
Cjp തോറ്റു അത്ര തന്നെ
@SayidSaeed32 минут бұрын
പാലക്കാട് ചില നേതാക്കൾ കാരണം ജില്ല തന്നെ സിപിഎം നെ കൈവിട്ട് മാതിരി യാണ് അടുത്ത പഞ്ചയത്ത്തിരഞ്ഞെടുപ്പിൽ കാണാം പാർട്ടി യെ നശിപ്പിച്ചു സിപിഎം അനുഭാവി കൂടി വോട്ട് ചെയ്യുന്നില്ല ജന ദ്രോഹ നടപടി കൾ കാരണം ഞാൻ എന്റെ പൂർവികർ കമ്മ്യൂണിസ്റ് പാരമ്പര്യ ഉള്ളവർ ആണ് ആ പാർട്ടി യെ ഇല്ലാതെ ആക്കി അൻവർ പിടിച്ച 4000തിന് അടുത്ത വോട്ട് ചേലക്കര യിൽ സിപിഎം വോട്ട് ണ് ചിന്തിച്ചു നോക്ക് നേതാക്കളെ
@radhu5400Сағат бұрын
ആസാസ്യം അല്ല പൊട്ടാ, ആൾകാർ തെറ്റിദ്ധരിക്കും
@gopinathanm9770Сағат бұрын
ജയിക്കിന് നല്ല വിഷമം ഉണ്ട് കാരണം 3പ്രാവശ്യം അവനെ തോൽപിച്ച സിപിഎം രാഹുലിനെ ഒറ്റ പ്രാവശ്യം നിർത്തി ജയിപ്പിച്ചു
@sarathchandrababu2663 сағат бұрын
😂😂😂😂😂😂😂😂 P D P പിന്തുണ C P Mന്
@learnmore-uk3hq2 сағат бұрын
തതോ തൊതോ പിതോ സ്ലേ സെളെ.. എന്തുവാടെ
@SayidSaeed45 минут бұрын
N N കൃഷ്ണ ദാസ് ഒരു കാരണം അനാവശ്യ പ്രസ്ഥാവന ഒന്ന് അയാൾക്ക് തോൽക്കേണ്ടത് ആവശ്യം ആയിരുന്നു
@Jithin-m8t2 сағат бұрын
👂🏻ഘള ഗള ഗള ഗള....... 😂🤭
@Anil-zg9jwСағат бұрын
ജെക്കിന് ഇച്ചിരി കുറവുണ്ട്
@tituthulasi79092 сағат бұрын
Jaick junior luttappi🙏🙏🙏
@tpkashrafashrafСағат бұрын
അപ്പ കാണുന്ന വന്നെ അപ്പയെന്ന് വിളിക്കുന്നത് നിർത്തി വെറെ വല്ലതും പറയുക്ക
ഈ വിവരം കെട്ടവനെ എന്തിനാണോ ചർച്ചക്ക് വിളിക്കുന്നത്.
@jomonkaichira93148 минут бұрын
ഇവൻ തോറ്റു ഓടിയവഴി ഇന്നുവരെ പുല്ലുപോലും കിളിർത്തിട്ടില്ല😂😂😂😂 അവൻ്റെ ഒരു കൊണ കൊണ 😂😂😂
@meenamjoseph57712 сағат бұрын
Jaick marapottan
@georgestephen184514 минут бұрын
Narre jaicka
@lusciousspaceprobelspaclue3533 сағат бұрын
Where is in this discussion where name of sarin...is mentioning.. this channel is containing false and misleading content inventing to get more viewers. I will report it and block the channel.. I request to those who has watched the channel relaying the title, to report and block this channel.
@AliMohamed-qj7uc34 минут бұрын
എന്താ ഈ പെട്ടൻ പറയുന്നത് എനിക്ക് മനസിലാകുന്നില്ല
@vdubalrampm264811 минут бұрын
മദ്രസ പഠനത്തിൻറ കൊണം
@sathyang8285Сағат бұрын
എണിറ്റ്‌പോട്ടാ തോ യ്ക്കെ
@SureshBalan-m5m2 сағат бұрын
Ninta.naku.ellankil.nee.verum..dash
@nandakumark.b3045Сағат бұрын
മതേതരകോൺഗ്രസ്?
@envirocareservices53714 сағат бұрын
അകൊസമോ
@binugopalakrishnan721125 минут бұрын
കാൽ കുപ്പി പാല് എടുക്കട്ടെ 😄😄😄
@ishaqusumi515457 минут бұрын
ജയിക്കിന്ടെ സിജെപി തോറ്റു
@SasiKumarKumar-u7w14 минут бұрын
എടൊ മാർക്സിസ്റ് പാർട്ടി വർഗീയതക്ക് കൂട്ടുന്നിന്നിട്ടില്ല പക്ഷെ മദനിയുമായി പിണറായി വേദി പങ്കിട്ടത് മറന്നുപോയോ ജയിക്ക്