"എൻ്റെ അമ്മയെ പറഞ്ഞ ആളാണ് സ്ഥാനാർഥി"; കണ്ണുനിറഞ്ഞ് Padmaja Venugopal | K Muraleedharan | Palakakd

  Рет қаралды 20,642

News18 Kerala

News18 Kerala

Күн бұрын

Пікірлер: 250
@Jijopdevassy
@Jijopdevassy 16 сағат бұрын
എത്ര കരഞ്ഞാലും രാഹുൽ എന്താണ് ഉദ്ദ്യേശിച്ചതെന്ന് വിവേകത്തോടെ കേട്ടവർക്ക് മനസ്സിലാകും ന്യൂസ് 18 ൻ്റെ കുത്തിത്തിരുപ്പ് എട്ടായി മടക്കി പോക്കറ്റിലിട്ടാൽ മതി രാഹുൽ മാങ്കൂട്ടത്തിൽ❤❤❤❤❤
@thomasgeorge1870
@thomasgeorge1870 15 сағат бұрын
തന്തക്കും തള്ളക്കും വിളിച്ചു എന്ന് അറിയാം അത് ശെരി ആണ്
@അജ്ഞാതൻ-4.0
@അജ്ഞാതൻ-4.0 13 сағат бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@apoorvaman
@apoorvaman 12 сағат бұрын
Swantam tallak vilikumbole athinte veshamam manasilakathollu
@sajithmb269
@sajithmb269 10 сағат бұрын
😂
@SanojMuthu-v4q
@SanojMuthu-v4q 10 сағат бұрын
PODS.MAIRA
@janardhanankp5692
@janardhanankp5692 14 сағат бұрын
ഒരു പ്രസ്ഥാനത്തെ വഞ്ചിച്ച നിൻ്റെ പ്രഭാഷണം ആർക്ക് കേൾക്കണം
@ShibuKumarNilamamoodu
@ShibuKumarNilamamoodu 16 сағат бұрын
കരുണാകരൻ സാറിന്റെ മകൾ എന്നല്ലാതെ താങ്കളെക്കുറിച്ച് പറയാൻ എന്താ ഉള്ളത്
@leelammavarghese354
@leelammavarghese354 15 сағат бұрын
True, no eligibility at all, don't ask opinion of such useless people
@muneervk7854
@muneervk7854 15 сағат бұрын
വിജയം ഉറപ്പുള്ള മണ്ഡലത്തിൽ മത്സരിപ്പിച്ചതാണോ നിന്നോട് കോൺഗ്രസ്‌ ചെയ്ത് തെറ്റ് 😂
@TmrahmathullahKms
@TmrahmathullahKms 17 сағат бұрын
ഇലക്ഷൻ സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ജീവി
@biju7714
@biju7714 17 сағат бұрын
സന്ദീപ് വാര്യരെക്കുറിച്ച് രണ്ടു വാക്ക്....😂
@SHIBUANTONY-y3c
@SHIBUANTONY-y3c 16 сағат бұрын
മര്യാദക്ക് ഒന്ന് അഭിനയിക്കാൻ പോലും അറിയാത്ത അമ്മച്ചി 😂😂😂😂
@babumathai4132
@babumathai4132 16 сағат бұрын
ചാണ്ടി ഉമ്മൻ വന്നത് അറിഞ്ഞില്ലേ... പത്രം വായിക്കണം
@ShibuKumarNilamamoodu
@ShibuKumarNilamamoodu 16 сағат бұрын
എന്തിനാ ഇങ്ങനെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചതിനുശേഷം ഈ പാർട്ടിയെ കുറ്റപ്പെടുത്തുന്നത് താങ്കൾ
@ShibuKumarNilamamoodu
@ShibuKumarNilamamoodu 16 сағат бұрын
ഈ പാർട്ടി തന്നെ എല്ലാ സുഖവും അനുഭവിച്ചതിനുശേഷം എന്തിനാണ് ഈ പാർട്ടിയെ തള്ളിപ്പറയുന്നത്
@അജ്ഞാതൻ-4.0
@അജ്ഞാതൻ-4.0 16 сағат бұрын
പത്മജയുടെ സാന്നിധ്യം കരുണാകരനെ കല്യാണികുട്ടിയമ്മയെ അവഹേളിച്ച അപമാനിച്ച മാങ്കൂട്ടത്തിനു എട്ടിന്റെ പണി കിട്ടുമെന്ന് കൊങ്ങികൾക്കറിയാം...അതാണ് കമന്റ് ബോക്സിൽ കോങ്ങികളുടെ കൂട്ടനിലവിളി..😂😂😂😂😂
@ShibuKumarNilamamoodu
@ShibuKumarNilamamoodu 16 сағат бұрын
നല്ല പ്രായത്തിൽ പാർട്ടിയുടെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു ജീവിച്ചു താങ്കൾക്ക് ഇപ്പോൾ എന്തിനാ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്
@saheed9209
@saheed9209 16 сағат бұрын
നാണമില്ലേ ചേച്ചി, പറയാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി നിങ്ങൾക്ക് എന്ത് കിട്ടാനാണ്. ബിജെപി കാർ പറഞ്ഞ ഗവർണർ സ്ഥാനം മേടിച്ച് അങ്ങ് മിണ്ടാതെ ഇരുന്നാൽ പോരെ.
@tonyjoseph1275
@tonyjoseph1275 16 сағат бұрын
കോൺഗ്രസ്‌ പാർട്ടികൊണ്ട് രക്ഷപെട്ട പദ്മജ കോൺഗ്രസിനെ കുറിച്ച് പറയാൻ യോഗ്യത ഇല്ല
@babumathai4132
@babumathai4132 16 сағат бұрын
കരയുമ്പോൾ make up പോകാതെ നോക്കണം
@Ehan_001
@Ehan_001 16 сағат бұрын
ഇവർ പാലക്കാട് പ്രചാരണത്തിനു വന്നാൽ രാഹുൽ പാട്ടും പാടി ജയിക്കും , അത്രക്കുണ്ട് ഇവരുടെ ജന സമ്മിതി 😀
@TmrahmathullahKms
@TmrahmathullahKms 17 сағат бұрын
ഇലക്ഷൻ സമയത്ത് മാത്രം ഇത്ര പ്രചാരണങ്ങളുമായി വരുന്ന പത്മജയെ ജനം വെറുക്കുന്നു
@അജ്ഞാതൻ-4.0
@അജ്ഞാതൻ-4.0 16 сағат бұрын
പത്മജയുടെ സാന്നിധ്യം കരുണാകരനെ കല്യാണികുട്ടിയമ്മയെ അവഹേളിച്ച അപമാനിച്ച മാങ്കൂട്ടത്തിനു എട്ടിന്റെ പണി കിട്ടുമെന്ന് കൊങ്ങികൾക്കറിയാം...അതാണ് കമന്റ് ബോക്സിൽ കോങ്ങികളുടെ കൂട്ടനിലവിളി..😂😂😂😂😂
@jes-1
@jes-1 15 сағат бұрын
അച്ഛൻ ആനപ്പുറത്ത് കയറിയതിൻ്റെ തയമ്പ് വച്ച് " നേതാവാകാൻ " ശ്രമിച്ചു.. പക്ഷെ ജനം അംഗീകരിച്ചില്ല; എന്നിട്ട് ഇപ്പഴും കുറ്റം പറയുകയ.
@СудхакаранНамбиар
@СудхакаранНамбиар 16 сағат бұрын
ഞാൻ 15 വോട്ടുകൾക്ക് ജയിച്ച് ബൂത്ത് പ്രസിഡണ്ടും മണ്ഡലം കമ്മറ്റി മെമ്പറും ജില്ലാ കമ്മറ്റിയിൽ മത്സരിച്ച രൊളാണ്. സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് സ്ഥാനാർത്ഥിക്ക് ബോർഡുകൾ സ്ഥാപിച്ചും മറ്റും പാർട്ടിയിൽ പ്രവർത്തിച്ചിരുന്നു. ശ്രീമതി പത്മജ , കരുണാകരൻ ജി യുടെ പേര് ചേർത്ത് പബ്ലിക്കിനെ ബ്ലേക് മെയിൽ ചെയ്യുകയാണ്. നിങ്ങൾക്ക് എന്താ സീറ്റ് തന്നില്ലേ. സരിൻ സാറിന് കൊടുത്തല്ലോ.😢
@ShibuKumarNilamamoodu
@ShibuKumarNilamamoodu 16 сағат бұрын
ഞങ്ങളൊക്കെ പഞ്ചായത്ത് ഇലക്ഷൻ പാർലമെന്റ് ഇലക്ഷൻ ഇങ്ങനെയുള്ള സ്ഥാനാർത്ഥികൾ വരുമ്പോൾ ഞങ്ങളെ വീടുകൾ കേന്ദ്രീകരിച്ച് ഞങ്ങൾ ചോറുണ്ടാക്കി കൊടുക്കാറുണ്ട് എന്നിട്ട് നമ്മൾ നമ്മളെ തിരിഞ്ഞുനോക്കിയില്ല എന്ന് പരാതി പറയാറുണ്ടോ
@modernrooftiles6412
@modernrooftiles6412 16 сағат бұрын
"എന്റെ അച്ഛൻ കരുണാകരൻ ആണ്.. ഞാൻ പാർട്ടി വിടില്ല "പാർട്ടി വിട്ടപ്പോ എന്താണ് ഇതിന്റെ അർത്ഥം
@VenugopalA.P
@VenugopalA.P 15 сағат бұрын
സ്വന്തം തന്തയെ തള്ളി പറഞ്ഞു.🙏🏽
@urstrulyrahulambady
@urstrulyrahulambady 9 сағат бұрын
😂
@muralidharannairj9684
@muralidharannairj9684 16 сағат бұрын
5 വോട്ട് രാഹുലിന് കൂടുതൽ കിട്ടും എന്നല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ല,
@fakhrudheenkk2659
@fakhrudheenkk2659 16 сағат бұрын
രാഹുല്‍ പറഞ്ഞത് evare kurichalle..അമ്മയെ kurichallallo...വളച്ചൊടിച്ച് കണ്ണ് നീര് pozikkunnu..
@bijoypillai8696
@bijoypillai8696 11 сағат бұрын
ഗ്ലിഡറിൻ്റെ വിലയെങ്കിലും മാനിക്ക് ബ്രോ..
@anuragkannang9194
@anuragkannang9194 13 сағат бұрын
അമ്മയെ പറയിപ്പിച്ച മകൾ...😅😅😅
@ShibuKumarNilamamoodu
@ShibuKumarNilamamoodu 16 сағат бұрын
താങ്കൾക്ക് പാർട്ടി സീറ്റ് തന്നില്ലേ എന്നിട്ട് എന്താ ജയിക്കാത്തത് ഞങ്ങളുടെ കുഴപ്പമോ
@mujeeburrahman1517
@mujeeburrahman1517 17 сағат бұрын
ഇമോഷണൽ കാർഡ് ചിലവാക്കില്ല,
@അജ്ഞാതൻ-4.0
@അജ്ഞാതൻ-4.0 16 сағат бұрын
ഹമാസ് പ്രീണന ഖാൻഗ്രെസ്സ് ബിസ്മയങ്ങൾ കൂട്ടക്കരച്ചിൽ ആണല്ലോ..😂😂😂😂😂
@SimiSimi-u7z
@SimiSimi-u7z 13 сағат бұрын
Urappikkamo
@MohammedanSahadad
@MohammedanSahadad 16 сағат бұрын
Rahul❤
@jacobmathew1138
@jacobmathew1138 16 сағат бұрын
അഭിനയം നന്നായിട്ടുണ്ട് 😂😂😂
@ShibuKumarNilamamoodu
@ShibuKumarNilamamoodu 16 сағат бұрын
നിങ്ങൾക്ക് ഈ പാർട്ടി തന്ന സുഖസൗകര്യങ്ങൾ എല്ലാം മറന്നു പോയോ
@ShibuKumarNilamamoodu
@ShibuKumarNilamamoodu 16 сағат бұрын
ഹലോ നിങ്ങളെപ്പോലെ കഷ്ടപ്പെടുന്ന ഒരുപാട് പാർട്ടി പ്രവർത്തകരുണ്ട്
@jes-1
@jes-1 15 сағат бұрын
ഇവൾ എന്ത് കഷ്ടപ്പാട് അനുഭവിച്ചു.. അച്ഛൻ ആനപ്പുറത്ത് കയറിയതിൻ്റെ തയമ്പ് വച്ച് " നേതാവാകാൻ " ശ്രമിച്ചു.. പക്ഷെ ജനം അംഗീകരിച്ചില്ല; എന്നിട്ട് ഇപ്പഴും കുറ്റം പറയുകയ.
@SP_SYD
@SP_SYD 16 сағат бұрын
അങ്ങേക്കാൾ അർഹതപ്പെട്ട എത്രയാ നേതാക്കൾ ഒണ്ടു കോൺഗ്രസിൽ..അവരിൽ കൂടുതൽ അവസരങ്ങൾ .നൽകി.ജനം തോൽപ്പിച്ചെങ്കിൽ പാർട്ടി എന്ത് ചെയ്യാനാണ്
@shanavasramanalukal1431
@shanavasramanalukal1431 16 сағат бұрын
അഭിനയം വളരെ മോശം സെൻ്റി ആയുള്ള ഭാഗം അങ്ങ് വർക്ക് ആയില്ല 😂😂
@ThanoojaNVUdayan
@ThanoojaNVUdayan 15 сағат бұрын
Ninakum ille Amma
@shanavasramanalukal1431
@shanavasramanalukal1431 15 сағат бұрын
@ThanoojaNVUdayan രാഹുൽ അന്ന് എന്താണ് പറഞ്ഞത് എന്ന് കേരള സമൂഹം കേട്ടത് ആണ് അതിനെ ഇങ്ങനെ വളച്ചു ഒടിച്ചു വോട്ട് ആകാൻ വേണ്ടി ആ അമ്മയെ ഇതിലേക്ക് കൊണ്ട് വന്ന ഇവർ അല്ലെ അവരെ ദ്രോഹിക്കുന്നത്
@ThanoojaNVUdayan
@ThanoojaNVUdayan 14 сағат бұрын
@shanavasramanalukal1431 thanne thanne ,Rahul alle alu
@sajithkumar1477
@sajithkumar1477 16 сағат бұрын
പത്മജയെ ബിജെപി സീറ്റ്‌ കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചു... ഈ വഞ്ചന ചെയ്യിയോട് വേണ്ടാരുന്നു
@muhammedramees4683
@muhammedramees4683 15 сағат бұрын
മുതല കണ്ണീരും കൊണ്ട് വന്നോ 😂
@xplorer2345
@xplorer2345 16 сағат бұрын
അച്ചനും മകനും. മകളും ജനവിധി തേടി ഇറങ്ങിയാൽ ജനം വിധി പറയും പരിഭവം പറഞ്ഞിട്ട് കാര്യമില്ല.
@mossakuttymaliyakkel-ge3le
@mossakuttymaliyakkel-ge3le 16 сағат бұрын
സ്വന്തം അച്ഛനെയും അമ്മയെയും ചതിച്ച് അവർക്ക് ചീത്തപ്പേരുണ്ടക്കി അവർ എന്തിനെയാണോ എതിർത്തത് അതാണ് നീസ്വീകരിച്ചത്
@അജ്ഞാതൻ-4.0
@അജ്ഞാതൻ-4.0 16 сағат бұрын
പത്മജയുടെ സാന്നിധ്യം കരുണാകരനെ കല്യാണികുട്ടിയമ്മയെ അവഹേളിച്ച അപമാനിച്ച മാങ്കൂട്ടത്തിനു എട്ടിന്റെ പണി കിട്ടുമെന്ന് കൊങ്ങികൾക്കറിയാം...അതാണ് കമന്റ് ബോക്സിൽ കോങ്ങികളുടെ കൂട്ടനിലവിളി..😂😂😂😂😂
@haneefamohammed427
@haneefamohammed427 15 сағат бұрын
ഇനി ഒന്നും നടക്കില്ല , എങ്കിൽ കരഞ്ഞ് തോൽപിക്കാൻ പറ്റുമോന്ന് നോക്കാം എന്ന് കരുതി ഇറങ്ങിയതാ...
@user-kj9mi9wh9f
@user-kj9mi9wh9f 16 сағат бұрын
കോൺഗ്രസ്സിൽ നിന്നും കിട്ടാവുന്നതെല്ലാം സാധിച്ചെടുത്ത് വായ പൊളിച്ചാൽ കോൺഗ്രസ്സിനെ കുറ്റം പറയുന്ന ഇവളെയൊന്നും വെച്ചുപുലർത്താൻ പറ്റില്ല
@ashrafattur7153
@ashrafattur7153 16 сағат бұрын
ഈ സ്ത്രീ ശരിക്കും കോൺഗ്രസിന് ആണോ അത് ബിജെപി ആണോ ബിജെപിയുടെ കാര്യം പറയൂ കോൺഗ്രസിൻറെ കാര്യം നോക്കാൻ കോൺഗ്രസിൽ ജനങ്ങളുണ്ട് നിൻറെ അമ്മേനെ അല്ല പറഞ്ഞത് നിന്നെ തന്നെ പറഞ്ഞു ഇനിയും നിന്നെ പറയും ഇപ്പോൾ നിന്നെ ആളുകൾ പറയാത്തത് ലീഡറോടുള്ള ഒരൊറ്റ ബഹുമാനം കൊണ്ട് മാത്രമാണ്
@AbdulKalam-x7l
@AbdulKalam-x7l 15 сағат бұрын
ലിപ്സ്റ്റിക് മാഞ്ഞ് പോകും 😂
@binovasav4827
@binovasav4827 16 сағат бұрын
Election സമയത്ത് വിളവ് എടുക്കാൻ മാത്രം വരുന്ന ചേച്ചി...ജനങ്ങളെ ഇനിയും വിഡ്ഢികൾ ആക്കാൻ പറ്റില്ല.. വെറുതെ അല്ല നിങ്ങൾ ഒരിടത്തും ജയിക്കാതിരുന്നത്..😂😂
@Joney838
@Joney838 16 сағат бұрын
ചതി സ൦ഘിണി😂😂
@narayanank7761
@narayanank7761 15 сағат бұрын
എന്താണ് അമ്മയെ പറഞ്ഞത് രാഹൂൽ എന്താണ് തെറ്റ് പറഞ്ഞത്
@lvfptb
@lvfptb 9 сағат бұрын
ബിജെപി യിൽ എല്ലാം ഓക്കേ ആണെന്നാണ് സന്ദീപ് വാര്യർ ഇന്ന് പറന്നത് ചേച്ചി😂കെട്ടില്ലാർന്നോ
@SaijuklNair
@SaijuklNair 16 сағат бұрын
അച്ഛനെ മറന്ന വനിത
@sajithomas5141
@sajithomas5141 11 сағат бұрын
എടി പൂടെയേ രണ്ടു ചാൻസ് തന്നില്ലേ സിറ്റിങ് സീറ്റ്‌ രണ്ടും കളഞ്ഞില്ലേ 😂
@muneervk7854
@muneervk7854 15 сағат бұрын
അവസാനം നീ കറിവേപ്പില പോലെയാകും 😂😂😂
@mayamoloj4212
@mayamoloj4212 17 сағат бұрын
നിങ്ങളുടെ കാര്യം എല്ലാം ഉണ്ണിത്താണ് അറിയാം . ഉണ്ണിത്താൻ പറഞ്ഞിട്ട് ഒന്നും തിരിച്ചു പറഞ്ഞില്ല
@NoushadNoushad-ii1ff
@NoushadNoushad-ii1ff 16 сағат бұрын
രാഹുൽ ❤️👍🌹🌹
@haneefvannadi4499
@haneefvannadi4499 12 сағат бұрын
ഇവൾക്ക് കരയാൻ പോലും അറിയില്ല. ഇവളെ കാണുമ്പോൾ എനിക്ക് മാത്രമാണോ ചിരി വരുന്നത്. മൊത്തം അഭിനയം
@sudheerpoonthottathil5264
@sudheerpoonthottathil5264 14 сағат бұрын
അച്ഛനെ വഞ്ചിച്ചത് ന്യായീകരിക്കാൻ നാണമില്ലേ?
@keralabhoomi1058
@keralabhoomi1058 15 сағат бұрын
ക്ഷമിക്കാനാവില്ല ചേച്ചി ലീഡര്‍❤
@bincymathew9941
@bincymathew9941 15 сағат бұрын
ഓ കണ്ടില്ലല്ലോന്ന് വിചാരിച്ചിരിക്കുവാരുന്നു. കാണാതെ പടിക്കുവാരുന്നു ഗൊച്ചു gally😂😂😂
@newsforright4391
@newsforright4391 14 сағат бұрын
കോൺഗ്രസായി ജനിച്ച് കോൺഗ്രസായി മരിച്ച നമ്മുടെ ലീഡർ കെ. കരുണാകരനെ ഇൻസൾറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു മകൾ. നിൻ്റെ അച്ഛനേയും സഹോദരനേയും നീ നന്ദികെട്ടവരാക്കി. ദുർഗന്ധം വമിക്കുന്ന ആ വായ അടയ്ക്കു
@thadevoosesilvy5525
@thadevoosesilvy5525 17 сағат бұрын
എങ്ങനെയു കോൺഗ്രസ്‌ തോൽപ്പിക്കണം അല്ലെ. Ok വരവ് വച്ച് 👏👏.
@sulaimanathikkai6819
@sulaimanathikkai6819 11 сағат бұрын
മോഡിയെ പുകഴ്ത്തി വോട്ട് പിടിക്കാൻ നോക്ക് ചാച്ചീ.
@rejiaudit
@rejiaudit 13 сағат бұрын
സാരമില്ല ചേച്ചി, താങ്കളുടെ പിതാവ്, പാർട്ടിയിൽ ഇരുന്നു മാർക്സിസ്റ് സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ അഹോരാത്രം പണിയെടുക്കുകയും, സ്വന്തം രാജ്യസഭാ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ റിബേലിനെ നിർത്തുകയും, അവസാനം പാർട്ടിയിൽ നിന്നും പുറത്തു പോയി പ്രതികാരം ഒക്കെ ചെയ്തിട്ടുണ്ട്
@samporoy
@samporoy 14 сағат бұрын
പണത്തിനു പുറകെ പോകുന്നവരെ കാർകിച്ചു തുപ്പണം.
@ReenaK-r3b
@ReenaK-r3b 15 сағат бұрын
നിങ്ങടെ വർത്തമാനം കൊണ്ട് രാഹുൽമോൻ വന്ഭൂരിപക്ഷം nedum🩷
@shijumonxavier
@shijumonxavier 16 сағат бұрын
നാടകമേ ഉലകം.. അച്ഛന്റെ.. ലെഗ്സി.. കളയല്ലേ.. സംഗിണി ആയ സ്രീയെ...
@georgejoseph1580
@georgejoseph1580 16 сағат бұрын
കഷ്ടം കരുണാകരനെ ഇഷ്ടമായിരുന്നു പക്ഷെ ഇതു കഷ്ടം
@ShibuKumarNilamamoodu
@ShibuKumarNilamamoodu 16 сағат бұрын
ഞങ്ങളുടെ പാർട്ടിയാണ് സീറ്റ് കൊടുക്കുന്നത് ഞങ്ങളെപ്പോലെ ബൂത്ത് തലത്തിൽ കഷ്ടപ്പെടുന്നവർ തീരുമാനിക്കും തീരുമാനിക്കും
@bincymathew9941
@bincymathew9941 15 сағат бұрын
നിങ്ങളുടെ അമ്മയെ ആരും ഒന്നും പറഞ്ഞില്ല. വിവരോം ബോധവുമുള്ള ഒരാളുടെ അടുത്ത് ചെന്ന് മനസിലാക്കണം. വേറെ പ്രേത്യേകിച്ചു തിരക്കൊന്നും ഇല്ലല്ലോ.
@NazerThoppiyil
@NazerThoppiyil 16 сағат бұрын
ടേപ്പ് റെക്കോർഡർ ഓൺ ചെയ്തപോലെ അമ്മ ഭക്ഷണം തനത്തെ പറഞത് പറജെ ആൾക്കാരെ ബോറടിപ്പിക്കാതെ
@khalidpmamu9120
@khalidpmamu9120 15 сағат бұрын
കഷ്ടം... എന്താ ഈ സ്ത്രീ പറയുന്നത്... 😂
@petergeorge3809
@petergeorge3809 10 сағат бұрын
രാഹുൽ ഒരു പ്രാവശ്യം എന്തോ പറഞ്ഞു , പക്ഷേ പത്മജ എല്ലാ ദിവസവും സ്വന്തം അച്ഛനും അമ്മയ്ക്കും പറയിക്കുന്നു ....
@sulekhad2619
@sulekhad2619 16 сағат бұрын
Drama queen
@shaji1985
@shaji1985 16 сағат бұрын
പാവം, സംസാരിക്കാൻ തന്നെ അറിയില്ല. ഇത് കര്ണ കരാൻ്റെ മോളല്ല.
@Saji-y5j
@Saji-y5j 14 сағат бұрын
എല്ലാ വോട്ടും LDF ന് ചെയണം
@earnestjohn1818
@earnestjohn1818 Сағат бұрын
Don’t worry nobody care you Rahul Still Win cheater women
@marypaul1438
@marypaul1438 16 сағат бұрын
എന്റെ പദ്മജെ ആ ഒരു വാക്കിൽ പിടിച്ചു ഇച്ച വർത്തമാനം പറയാതെ കഷ്ടമാണ്
@അജ്ഞാതൻ-4.0
@അജ്ഞാതൻ-4.0 16 сағат бұрын
പത്മജയുടെ സാന്നിധ്യം കരുണാകരനെ കല്യാണികുട്ടിയമ്മയെ അവഹേളിച്ച അപമാനിച്ച മാങ്കൂട്ടത്തിനു എട്ടിന്റെ പണി കിട്ടുമെന്ന് കൊങ്ങികൾക്കറിയാം...അതാണ് കമന്റ് ബോക്സിൽ കോങ്ങികളുടെ കൂട്ടനിലവിളി..😂😂😂😂😂
@MahroofPv
@MahroofPv 11 сағат бұрын
ആ അമ്മയുടെയും അച്ഛന്റെയും മകളായി ജനിച്ച് ജീവിച്ചിരുന്ന നിങ്ങൾ കിട്ടാവുന്ന എല്ലാ സ്ഥാനമാനങ്ങളും നേടിയെടുത്തിട്ടും യാതൊരു ഉളുപ്പുമില്ലാതെ സ്വാർത്ഥ ലാഭത്തിനു വേണ്ടി വിശ്വസിച്ച പാർട്ടിയെയും പ്രവർത്തകരെയും വഞ്ചിച്ചും ഒറ്റിയും പാർട്ടി വിട്ടത് എന്തിനായിരുന്നു 🤔
@soudhasidhique4672
@soudhasidhique4672 5 сағат бұрын
ഈ സ്ത്രീ ഇലക്ഷൻ വരുമ്പോൾ. പുറത്ത് വരും😂
@sureshr9869
@sureshr9869 15 сағат бұрын
വീട്ടുകാര്യമേ ഉള്ളോ പറയാൻ . രാഷ്ട്രീയം ഇല്ലേ ?
@babumathai4132
@babumathai4132 16 сағат бұрын
സന്ദീപ് വാര്യർ ക്ക് എന്ത് സംഭവിച്ചു
@raseenarazak4670
@raseenarazak4670 8 сағат бұрын
നിന്റെ അമ്മയെ ആരും പറഞ്ഞിട്ടില്ല രാഷ്ട്രീയം അറിയുന്നവർക്ക് അത് മനസ്സിലാകും നിനക്കെത് രാഷ്ട്രീയ ജ്ഞാനം.
@TmrahmathullahKms
@TmrahmathullahKms 17 сағат бұрын
ഈ ജീവിതം കൊണ്ട് കേരളത്തിലെ ജനങ്ങൾ മടുത്തു
@babypk1160
@babypk1160 9 сағат бұрын
വെടുക്ക് സാധനം, അതു കൊണ്ടാണ് തൃശൂരും, മുകുന്ദപുരത്തെ ജനം തോല്പിച്ചത്
@MANOJ9424
@MANOJ9424 6 сағат бұрын
പാലക്കാട്ടുകാരൻ കൃഷ്ണദാസ് പാലക്കാടിനുള്ളപ്പോൾ വേഷംകെട്ടുന്ന പത്തനംതിട്ടക്കാരൻ പാലക്കാടിനെന്തിന്??
@GK-pe9jz
@GK-pe9jz 10 сағат бұрын
കറവ വറ്റിയ പശുവിൻ്റെ രോധനം'😁😁😁
@Theepporishaji
@Theepporishaji 14 сағат бұрын
ചേച്ചി ഇണക്കത്തിൽ.....
@mohananayyapan4082
@mohananayyapan4082 13 сағат бұрын
പദ്മകും മറുപക്ഷകർക്കും മാത്രം മനസിലാകില്ല രാഹുൽ എന്താണ് ഉദ്ദേശിച്ചത് എന്നു,നമ്മൾ പിന്നോട്ടു ഒന്ന്‌ തിരിഞ്ഞു നോക്കു അപ്പോൾ ഈ കരയുന്നത് എന്തിനു വേണ്ടി ആണ് എന്ന് അച്ഛന്റെ കാര്യം പറയാൻ പോലും അർഹതയില്ല കാരണം അതുമതിരി ആണ് കാണിച്ചു വെച്ചതി
@babumathai4132
@babumathai4132 16 сағат бұрын
ഇപ്പോൾ ആർക്കു വേണ്ടിയാണ്.. കൃഷ്ണകുമാർ....ന് അതോ sarino
@nisampalakkad
@nisampalakkad 16 сағат бұрын
13 തിയതി വരെ ഇടക്കിടക്ക് ഇതും പറഞ്ഞു വരണം 🤣🤣🤣🤣പിന്നേ നമുക്ക് അടുത്ത എലെക്ഷനിൽ കാണാം സേച്ചി... 🤣🤣അപ്പോ ബെയ് ബെയ്
@അജ്ഞാതൻ-4.0
@അജ്ഞാതൻ-4.0 16 сағат бұрын
ഷാഫിയുടെ പെട്ടിചുമട്ടുകാരാണ് അടിമക്ക് മുട്ടിടിച്ചു തുടങ്ങി..😂😂😂
@TmrahmathullahKms
@TmrahmathullahKms 17 сағат бұрын
ഇപ്പോൾ ഉമ്മൻചാണ്ടി ഇപ്പോൾ ഉമ്മൻചാണ്ടി നല്ല ആള് മാങ്കൂട്ടം ചീത്ത ആള്
@ReenaK-r3b
@ReenaK-r3b 15 сағат бұрын
ഇലക്ഷന് സമയത്ത് ബിജെപി പദ്മജ എന്ന് പാവയെ upayohiykunnu😁😁😁😁😁
@muneervk7854
@muneervk7854 15 сағат бұрын
നമ്മുടെ ആയുസ്സ് എത്തിയാൽ നമ്മൾ നമ്മൾ മരിക്കും അതിൽ കോൺഗ്രസ്‌ കാർക്ക് ഏന്ത്യ് പങ്ക്?? ദൈവനിശ്‌ചയമല്ലേ???
@Mohandas-lf7kl
@Mohandas-lf7kl 16 сағат бұрын
വ്യക്തിഹത്യയും കുടുംബത്തിൽ കയറി കളിക്കാൻ ഇപ്പോഴത്തെ ഒരു കോൺഗ്രസിൻറെ പുതിയ സംസ്കാരമാണെന്ന് ഇപ്പോൾ ഇത് കരുണാകരനെ ഭാര്യയെ പറഞ്ഞതുപോലെ തെളിഞ്ഞു
@akhilkrishna4887
@akhilkrishna4887 10 сағат бұрын
ഇത് നീ ഇടക്കിടെ പറയണ്ട, നിന്റെ ഒക്കെ നിലപാട് കണ്ടാൽ രാഹുൽ പറഞ്ഞത് ശരിയാണെന്നു തോന്നും
@GeorgeKSebastian-xq2yv
@GeorgeKSebastian-xq2yv 7 сағат бұрын
അമ്മ കോൺഗ്രസാർക്ക് എല്ലാം ഭക്ഷണം കൊടുത്തെങ്കിൽ അച്ഛൻ എംഎൽഎയും എംപിയും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ആയി. മക്കളും അതും അനുഭവിക്കുകയും ചെയ്തു ഇനിയെന്താ വേണ്ടേ കൂടുതൽ. ഇന്ത്യ തന്നെ സ്വന്തമായിട്ട് പതിച്ചു തരാം കേട്ടോ.അപ്പോ സന്തോഷമാകുമോ ചേച്ചി.കുറ്റം പറച്ചിൽ നിർത്തുമോ ചേച്ചി.
@Setfreevoice
@Setfreevoice 11 сағат бұрын
മലയാളം അറിയത്തവരോട് പറയണം അവർ കേൾക്കും ഈ പറയുന്നത്. Sentimental card not valid here. Rahul പറഞ്ഞത് പഴയ ചരിത്രം അറിയാവുന്നവർക്ക് മനസ്സിലായി. പിണങ്ങി KK യും KM ഉം party വിട്ടിട്ടുണ്ട്. നിങ്ങളും അത് തന്നെ ചെയ്തു. ആരോടാണ് കരഞ്ഞു കാണിക്കുന്നത്. കഷ്ടം!
@vishnuvijayan1759
@vishnuvijayan1759 9 сағат бұрын
കരുണകാരനെ സ്നേഹിക്കുന്നവർ രാഹുലിന് വോട്ട് ചെയ്യില്ല
@urstrulyrahulambady
@urstrulyrahulambady 9 сағат бұрын
ഓ കാണാം.... രാഹുൽ ജയിക്കുവേം ചെയ്യും നീ കണ്ടോ
@CKNani
@CKNani 10 сағат бұрын
ഇ അച്ചനും അമ്മക്കും ഇഷ്ടമുള്ളതാണോ ഇയാൾ ചെയ്തത്
@nisamuddin5828
@nisamuddin5828 10 сағат бұрын
ഹഹഹ😂😂😂കരഞ്ഞിട്ട് കാര്യമില്ല ...രാഹുൽ ജയിക്കും.
@andurump5506
@andurump5506 9 сағат бұрын
കഥ കേട്ട്. മതി യായി 😂😂😂😂😂😂😂😂0
@abdullaparappurath6252
@abdullaparappurath6252 15 сағат бұрын
പാവം ഒന്നുറക്കെ കരയൂ
@JoseJoseph-o4y
@JoseJoseph-o4y 15 сағат бұрын
Padmaja. Rahul ningalude amme paranju ennu parayunnu ...sathyathil rahul nalla oru congressukarenanu. Appol. Thirchayayum congressil ninnum oral mattu partyil pokumpol undakunna oru pain undallo athanu allathe orikalum. Kalliyani kuttyammaye. Moshamayi. Chithirikarichittlla. Ethu rahul. Paranjathu chanalukar vazhi ellavarum kettathanu. ....ennal. Chanalukar onnum ellatha. Etharayo edath veedukalil erunnu polum padmaja. Bjpil poayathu. Vimarchichu athu padmaja kettirunekil rahul amme paranju ennum paranju padmaja nadakkilla njan oru congresskari amma padmaja bjpil poyappol nanum nannayittu. Vimarchichu.
@noushadabdulaziz9076
@noushadabdulaziz9076 6 сағат бұрын
രാഹുൽ എന്താണ് പറഞ്ഞതെന്ന് കേരളത്തിലെ എല്ലാ പൊതുസമൂഹത്തിനും അറിയാം നിങ്ങൾ അത് മറ്റൊരു വ്യാഖ്യാനത്തിലേക്ക് വളച്ചൊടിക്കുന്നു കെ മുരളീധരൻ വിവേകമുള്ള രാഷ്ട്രീയക്കാരൻ ആണ് അദ്ദേഹത്തിന് നന്നായി അറിയാം പെങ്ങളെ അതുകൊണ്ട് നിങ്ങൾ വളച്ചൊടിക്കേണ്ട രാഹുൽ അവിടെ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും
@salilasadanand4548
@salilasadanand4548 9 сағат бұрын
ചാടി നടക്കുന്ന പദ്മജ എന്ത് പുന്നാക്കാ പറയുന്നത്
@bibinak455
@bibinak455 15 сағат бұрын
Eval enthu sthree aanu,. You please talk politics.
@ShibuKumarNilamamoodu
@ShibuKumarNilamamoodu 16 сағат бұрын
താങ്കൾ അപ്പോൾ അമ്മയെ സഹായിക്കേണ്ടിയിരുന്നില്ല
@DivakaranMn
@DivakaranMn 15 сағат бұрын
ഈ പരപ്പ് ഒന്നും പാലക്കാട് വേവില്ലാ ടീ പെണ്ണം പിള്ളേ.😅
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,6 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 19 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
CAN YOU DO THIS ?
00:23
STORROR
Рет қаралды 47 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,6 МЛН