വാധ്‌ര വന്നാൽ രാഷ്ട്രീയം അവസാനിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താൻ |Rajmohan

  Рет қаралды 210,390

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 542
@mathewkl9011
@mathewkl9011 17 күн бұрын
ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു. 👍🏻♥️
@mattackal1033
@mattackal1033 17 күн бұрын
വളരെ നല്ല ഒരു അനുഭവം. തികച്ചും വ്യത്യസ്തമായ ഒരു അഭിമുഖം. Far from the madding crowd. Very well done, Nisha 👍🏻👍🏻👍🏻
@varghesexavier5618
@varghesexavier5618 17 күн бұрын
സന്തോഷ് കുമാർ എന്ന MP യെ കുറിച്ച് ആദ്യമായി ആണ് കേൾക്കുന്നത്
@johnmathew6731
@johnmathew6731 17 күн бұрын
രാജ്യസഭ അംഗം
@hameedpmna
@hameedpmna 17 күн бұрын
ഞാനും
@NOZAS-lb2db
@NOZAS-lb2db 17 күн бұрын
not elcted MP. he bought the position
@johnmathew6731
@johnmathew6731 17 күн бұрын
@@NOZAS-lb2db no, രാജ്യ സഭ അംഗം ആയി തിരഞ്ഞെടുക്കപ്പെട്ട ആൾ 👍
@Ibelong2Jesus1982
@Ibelong2Jesus1982 12 күн бұрын
ഇത്രയും കാലം ഇവിടെ ജീവിച്ചിട്ട് ഇങ്ങനെ ഒരു MP ഉള്ളതായി അറിഞ്ഞിട്ടില്ല
@ViswonC
@ViswonC 17 күн бұрын
പാർട്ടിയുടെ നിലനിൽപ്പിന് കൂടോത്രം ഒരു അഭിഭാജ്യ ഘടകമാണ് എന്ന് കണ്ടുപിടിച്ച സാസ്കാരിക കേരളത്തിന്റെ ഏക MP ഉണ്ണിത്താൻ വിജയിക്കട്ടെ
@gracyvarghese7772
@gracyvarghese7772 16 күн бұрын
😊😊😊😊😊
@pushpalatha598
@pushpalatha598 17 күн бұрын
രാഷ്ട്രീയ നിലനില്പിനു വേണ്ടി നെറ്റിയിലെ കുറിപോലും ഉപേക്ഷിച്ച ഹിന്ദു !
@niyasm8973
@niyasm8973 17 күн бұрын
സങി കാഷ്ഠം
@delphygeorge7319
@delphygeorge7319 17 күн бұрын
ഈ ചന്ദനക്കുറി നെറ്റിയിൽ പുരട്ടുന്നത് ഒരു മരുന്ന് ആയിട്ടായിരുന്നു ഉപയോഗിച്ചിരുന്നത് തലവേദനയ്ക്ക് അത്യുത്തമം ആയിരുന്നു ചന്ദനം അരച്ച് പുരട്ടുന്നത് അതൊരിക്കലും ഒരു ഹിന്ദുവിനെ മാത്രം അവകാശമല്ല ആർക്കുവേണമെങ്കിലും ചന്ദനം കഷ്ണം അരച്ചെടുത്ത ്നെറ്റിയിൽ പുരട്ടാവുന്നതാണ്
@kunjiMinnu
@kunjiMinnu 17 күн бұрын
അലർജി ആയത് കൊണ്ട് ആണ് എന്ന് ഒരുപാട് പറഞ്ഞിട്ടുണ്ട് തീട്ട സംഘി...
@sukhenduswaminathan4492
@sukhenduswaminathan4492 17 күн бұрын
നെറ്റിയിലെ കുറിയു० പറിയു० ഒന്നുമല്ല പത്ത് കാശ് ദേഹമനങ്ങാതെ ഉണ്ടാക്കുക. അതാണ് എല്ലാവരും രാഷ്८ടീയത്തിൽ ചൈയ്യുന്നത്😂😅😅
@critic7408
@critic7408 17 күн бұрын
ഉണ്ണിത്താൻ പൊട്ടിൻ്റെ കാര്യം പല തവണ വിശദമാക്കിയിട്ടും കുണിത്തിരിപ്പുമായി നടക്കുന്ന കള്ള ഹിന്ദു പുഷ്പലത
@KabeerGvr
@KabeerGvr 17 күн бұрын
ബംഗാൽ -ത്രിപുര cpm ഓഫീസ് പോലും ഇന്ന് BJP ഓഫീസ് ആണ് രാജ്യസഭാ എംപി അറിയുന്നില്ലേ
@rijojoseph3525
@rijojoseph3525 17 күн бұрын
പണത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള അയല്പക്കത്തെ ചങ്ങാത്തം, പാണ്ടി രാജ യുടെ കള്ള കളികൾ ആണ്‌ എല്ലാം.... 🙄🙄 ഉണ്ണിത്താനെ ഗദ എടുത്തു ലങ്കയ്ക്കു പൊക്കോ.... പുലി യും ഉണ്ണിത്താനും ഭായി ഭായി ... പതറിയ ശബ്ദവും ആയി നാട്‌ കാണാൻ വെളുപ്പിന് രാജ്‌ മോഹൻ...ഉണ്ണിത്താൻ കോൺഗ്രസ്സ് വിരോധി ഇനി കോൺഗ്രസിന്റെ കൊടി ഇവന്റെ അടുത്ത് ഇരുന്നാൽ പോലും ഇവന്റെ മനസ്സിൽ ഇരുപ്പ് മോശം 🙄🙄രാജ്‌ മോഹൻ ഉണ്ണിത്താൻ കോൺഗ്രസിൽ നീണാൾ വാഴട്ടെ 😃😃
@rijojoseph3525
@rijojoseph3525 17 күн бұрын
ഇനി എല്ലാം photo ഫിനിഷ് 😃😃
@rajendranrahendran9437
@rajendranrahendran9437 9 күн бұрын
ഉവ്വ, വെള്ളി ഇഷ്ടിക, ബാബറി മസ്ജിദ് പൊളിക്കൽ, പച്ചക്കൊടി പുറത്തുകാണിക്കാൻ പറ്റാത്ത സ്ഥിതി.. കാവി കോണകം ആയിരുന്നുവെങ്കിൽ പ്രിയങ്ക ഗാന്ധി യോഗത്തിൽ സംസാരിക്കുമായിരുന്നു..😂😂 ഒന്നുകൂടി നൊമ്പരം രേഖപ്പെടുത്തൂ..😂
@alexjohnjohn384
@alexjohnjohn384 17 күн бұрын
ആ ചുവന്ന ടീഷർട് ഇട്ടു നിൽക്കുന്ന ആള് ആരാണ്. രാഷ്ട്രീയകാരൻ ആണോ. ആദ്യമായിട്ടു കാണുവാണ് അയാളെ
@KOSHYTVARGHESE
@KOSHYTVARGHESE 17 күн бұрын
Nisha it was awesome programme i ever seen. very matured MP's both. I enjoyed. you dashing
@sivakumar-f6o
@sivakumar-f6o 17 күн бұрын
രാജ്‌മോഹൻ പഴയ മുണ്ടിന്റെ കാര്യം ഓർമയുണ്ടോ??😅
@radhakrishnanvt346
@radhakrishnanvt346 11 күн бұрын
ഇങ്ങനെ ഒരു സന്തോഷ് MPയൊ എന്ന് ആര് ചോദിച്ചാലും കുറ്റം പറയാനാകില്ല
@nazeerb7975
@nazeerb7975 17 күн бұрын
സന്തോഷ് കുമാർ എന്നയാൾ MP ആണെന്ന് ഉള്ളത് ഇപ്പോഴാണ് ഞാനറിയുന്നത്. എന്റെ അറിവ് കേടായിരിക്കും.
@basheeralsaif4466
@basheeralsaif4466 14 күн бұрын
രാജ്യ സഭ
@joshyadikkolly8640
@joshyadikkolly8640 16 күн бұрын
ഇങ്ങനെ ഒരു MP യെ ആദ്യമായി കാണുന്നതും ഒരു കൗതുകമാണ് പേര് സന്തോഷ് LDF രാജ്യസഭാ MP യാണെന്ന് പൊതുജനങ്ങളെ സ്നേഹത്തോടെ അറിയിക്കുന്നു
@ratheeshmr6551
@ratheeshmr6551 17 күн бұрын
ഉളുപ്പില്ലാത്ത ഉണ്ണിത്താൻ കുറി മാച്ച് ഓട്ട് ചോദിക്കാൻ പോയിട്ട് ഇപ്പോ മന്ത്രം ചൊല്ലും പോലും
@DasanDas-yg6ct
@DasanDas-yg6ct 17 күн бұрын
എല്ലാ നാമങ്ങളും ചെല്ലാം കുറി തെടില്ല. 5 വർഷമായി 'പച്ചയും ച്ചുക പ്പും -----------നല്ല ചേർച്ച
@pramodmallikappurath
@pramodmallikappurath 17 күн бұрын
Athinentha
@AppukuttanNair-cd6ws
@AppukuttanNair-cd6ws 16 күн бұрын
അവൻ വിഷ്ണു സഹസ്രനാമ സ്തോത്രം തുടങ്ങുന്നത് എങ്ങനെ എന്നു ചോദിച്ചാൽ അവൻ കുടുങ്ങും.
@pramodmallikappurath
@pramodmallikappurath 15 күн бұрын
Kuri'thodal'arudeyumkuthakaala
@muralipazhama3431
@muralipazhama3431 17 күн бұрын
രാജ് മോഹൻ ഉണ്ണിത്താൻ്റെ തള്ളിമറിക്കൽ '
@mohammedaboobacker9260
@mohammedaboobacker9260 6 күн бұрын
രാജ്മോഹൻ ഉണ്ണിത്താൻ, chankooootta മുള്ള നേതാവ്.
@bennykx6633
@bennykx6633 17 күн бұрын
😄വധേര വന്നാൽ കൊള്ളക്കാരുടെ സുവർണ കാലം അകും 😂😂വരട്ടെ 🎉🎉
@padmakumarp6841
@padmakumarp6841 17 күн бұрын
വയനാട്ടിൽ എത്തിയപ്പോൾ കുറിയും പോയി ഉടുപ്പു പച്ചയുമായി എന്താന്നുവച്ചാൽ ......
@Narayanan2024
@Narayanan2024 17 күн бұрын
Pacha dress.. kuri illa..😂😂😂😂
@rajeevkannur9716
@rajeevkannur9716 16 күн бұрын
പച്ച വയനാട്ടിൽ അനുവദിക്കുന്നില്ല എന്ന് നിലവിളിക്കുന്നത്തും നീയൊക്കെ അല്ലെ ചാണകമെ 😂
@AppukuttanNair-cd6ws
@AppukuttanNair-cd6ws 16 күн бұрын
വിഷ്ണു സഹസ്ര നാമ സ്തോത്ര ഗ്രന്ഥം നീ കണ്ടിട്ടിട്ടുണ്ടോടാ മേത്തന്റെ കൊതം നക്കുന്ന കുലംകുത്തീ.
@rajpurushothaman9681
@rajpurushothaman9681 9 күн бұрын
മതേതരത്വം
@sabareeshnazz1570
@sabareeshnazz1570 17 күн бұрын
ഇയാൾ ഈ സന്തോഷ്‌കുമാർ എവിടത്തെ MP ആണ്, ഇതുവരെ കേട്ടിട്ടുപോലുമില്ലല്ലോ 😄😄
@radhu5400
@radhu5400 17 күн бұрын
സിപിഐ ആല്ലേ... പേയ്മെൻ്റ് seat ആവും
@realmeandvivo4567Ho
@realmeandvivo4567Ho 13 күн бұрын
Rajyasabha
@aboobackerpk8406
@aboobackerpk8406 17 күн бұрын
Congrss muthann. Unnithahn🎉✋️👍🤲🏼
@ibrahimkuttyibrahimkutty9587
@ibrahimkuttyibrahimkutty9587 16 күн бұрын
കാസർകോടുകാർക്ക് ഒരു എംപിയുടെ പ്രവർത്തനം എന്താണെന്ന് കാണിച്ചുകൊടുത്ത താരം .ബിജെപി സിപിഎം എന്നിവരുടെ വോട്ട് അൺലിമിറ്റായി കിട്ടുന്ന താരം.സൂപ്പർ എംപി.❤ഉണ്ണിത്താൻ❤
@vazhathara1
@vazhathara1 12 күн бұрын
ബിജെപിക്ക് 170 കോടി ഇലക്ട്രോ ബോണ്ട് സംഭാവന നൽകിയ വാദ്രയുടെ സഹധർമ്മിണി പ്രിയങ്ക ഗാന്ധി ആണോ ബിജെപിക്കെതിരെ പൊരുതുക?
@orupravasi9922
@orupravasi9922 17 күн бұрын
രണ്ട് തക്കാളികളും തോൽക്കാൻ ആശംസകൾ നേരുന്നു
@sreenivasankp9952
@sreenivasankp9952 2 күн бұрын
Very good and wise interaction
@renjinairrenjinair
@renjinairrenjinair 10 күн бұрын
നിഷക്ക് വയറൊന്നും ചാടിയിട്ടില്ല അതോണ്ട് തന്നെ ചെറുപ്പം വിട്ടിട്ടില്ല
@Hadiii96
@Hadiii96 17 күн бұрын
ആരോഗ്യകരമായ ഏറ്റുമുട്ടൽ ❤
@fbp5238
@fbp5238 17 күн бұрын
ഉണ്ണിത്താൻ 🔥🔥
@dr.v.gopalakrishnan776
@dr.v.gopalakrishnan776 17 күн бұрын
അയ്യോ പിന്നെന്തെടുക്കാൻ, പ്രിയങ്കയെ ഡിവേഴ്സ് ചെയ്യണമെന്ന് ഡിമാന്റ് വല്ലതും വയ്ക്കാനുണ്ടോ
@muhamedziyad4166
@muhamedziyad4166 17 күн бұрын
ലോകത്ത് കമ്യുണിസ്റ്റ് ആശയങ്ങൾ തകർന്ന് തരിപ്പണമായി.... ഇന്ന് ലോകത്ത് ഏറ്റവും ദാരിദ്രം ലാവോസ്, കമ്പോടിയ, ക്യൂബ, വിയറ്റ് നാം പോലുള്ള കമ്യുണിസ്റ്റ് രാജ്യങ്ങളാണ്... കമ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന USSR ൽ നിന്ന് വിഘടിച്ച രാജ്യങ്ങൾ ഇന്ന് വികസനത്തിന്റെയും, സാമ്പത്തിക പുരോഗതിയുടെയും മാർഗ്ഗത്തിലാണ്... ദാരിദ്ര്യം ഉള്ളിടത്തെ കമ്യൂണിസ്റ്റ്കൾ വളരൂ...!!
@jithilprabhakar7552
@jithilprabhakar7552 17 күн бұрын
ചൈനയോ,?
@aniyanjohnaniyan8391
@aniyanjohnaniyan8391 17 күн бұрын
ഉണ്ണിത്താൻ ❤️
@noushad2378
@noushad2378 17 күн бұрын
ഉണ്ണിത്താൻ 🔥
@dasharathmaurya8830
@dasharathmaurya8830 17 күн бұрын
Nice to see healthy debates
@Gangadaran-k4e
@Gangadaran-k4e 7 күн бұрын
തോറ്റു തോറ്റു തൊപ്പിയിട്ട മണ്ണിത്താൻ കാസർകോഡ് കാരെ ശരിയാക്കി.
@SanishP-kj3ri
@SanishP-kj3ri 17 күн бұрын
മിസ്റ്റർ എംപി ഈ നാടിനോട് മാത്രമല്ല ഈ രാജ്യത്തോട് തന്നെ ഒരുപാട് പ്രതിബന്ധതയും സ്നേഹവുമുള്ള വ്യക്തിത്വം തന്നെയാണ് പ്രിയങ്ക ഗാന്ധി ആ കുടുംബം
@surabhirksurabhi8772
@surabhirksurabhi8772 17 күн бұрын
ഒലക്കയാണ് ഇന്ത്യ കൊള്ളയടിച്ച സംഘം
@VasanthiDevi-vo6ct
@VasanthiDevi-vo6ct 17 күн бұрын
Gandhi kudumbom ennu parayathe .....liars family alle...how did they get this gandhi tail.....nehru family alle....gandhi family allalloo
@jsaatooe
@jsaatooe 12 күн бұрын
നെഹ്‌റു എന്തായിരുന്നു എന്ന് നല്ലപോലെ പഠിച്ചിട്ട് സംസാരിക്കു.. അന്ധമായ കാഴ്ചപ്പാട് മറ്റു....
@elbingeorge
@elbingeorge 17 күн бұрын
ഉണ്ണിത്താൻ പൊളിയാണ്...❤
@Nation89902
@Nation89902 17 күн бұрын
നിലപാട് 🔥🔥♥️🔥🔥♥️
@AjithKumar-lh1ui
@AjithKumar-lh1ui 13 күн бұрын
അവിടെ പ്രത്യേക സാഹചര്യം ഇവിടെ അങ്ങനെ അല്ല കഷ്ടം
@navazma7230
@navazma7230 17 күн бұрын
You are wright
@zainulabodeen9852
@zainulabodeen9852 16 күн бұрын
ഉണ്ണിച്ച 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🇮🇳🌹
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 17 күн бұрын
ഉണ്ണിക്ക് നടക്കാൻ, ഇരിക്കാൻ, സംസാരിക്കാൻ കഴിയുന്നില്ല. എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുൻപിൽ കയറി നിന്നു. .
@rijojoseph3525
@rijojoseph3525 17 күн бұрын
@@സോഫിയവിത്നൗഫൽ സ്കൂട്ടറിൽ ഇ ഴഞ്ഞു കയറി ഇരിക്കും 😃😃
@ebenezernobledavid1421
@ebenezernobledavid1421 16 күн бұрын
LDF നു ഡൽഹി യിൽ നിന്ന് വന്നു മത്സരിക്കാൻ ആരുമില്ലാത്തതിന്റെ ബുദ്ധിട്ടാണ് LDF, MP ക്ക്‌.
@pavithranpavithra.m.r7336
@pavithranpavithra.m.r7336 17 күн бұрын
കേരളം ഇന്ത്യയുടെ ഭാഗമല്ല എന്ന് പറയാതെ പറഞ്ഞു.-
@BaburajBabu-m1w
@BaburajBabu-m1w 9 күн бұрын
ആ പച്ച കുപ്പായം ഞമ്മക്ക് പിടിച്ചികുണ് 😂😂😂😂😂
@vazhathara1
@vazhathara1 12 күн бұрын
വയനാട്ട് നിന്ന് കർണ്ണാടകയിലേക്ക് രാത്രി കാല സർവ്വീസ് നിരോധിച്ചത് നീക്കാൻ എന്തേ കർണ്ണാടക കോൺഗ്രസ് സർക്കാർ തയ്യാറാകാത്തത്?
@sageervattappilly6006
@sageervattappilly6006 16 күн бұрын
ജനാധിപത്യത്തിൽ ആർക്കും വരാം .വദ്രക്കും വരാം.സിപിഐ യുടെ ഈ എംപിയെ ആദ്യമായി കാണുകയാണ്
@albinashley1910
@albinashley1910 17 күн бұрын
വന്യജീവി ആക്രമണങ്ങളെ തടയാൻ വേണ്ടുന്ന നിയമങ്ങൾ കാലനുസൃതമായി പരിഷ്ക്കേരിക്കേണ്ടുന്നത് പാർലമെൻ്റ് ആണ്. രാഹൂൽ രണ്ടാമതു ജയിച്ച ശേഷവും നിരവധി വന്യജീവി ആക്രമണ മരണങ്ങൾ ഉണ്ടായി. പാർലമെൻ്റിൽ ഒരു ബില്ല് അവതരപ്പിക്കാൻ കഴിഞ്ഞോ എന്ന് ഉള്ളത് ചർച്ച ചെയ്യപ്പെടട്ടെ....
@san-zl4qm
@san-zl4qm 9 күн бұрын
ഉണ്ണിത്താൻ ചേട്ടാ ആ നെറ്റിയിലെ കുറി ഉണ്ടാതിരുന്നപ്പോൾ നല്ല ഐശ്വര്യം ഉണ്ടായിരുന്നു. അതുകൊണ്ട് ഇനിമുതൽ കുറി തൊടുക.
@arshadpkarshadpalli5215
@arshadpkarshadpalli5215 17 күн бұрын
അങ്ങോട്ടും ഇങ്ങോട്ടും കുത്ത് തന്നെ 😂😂പക്ഷേ കുത്ത് ഉണ്ണിത്താനോട് വേണ്ട 😂😂ഒരുപാട് കുത്ത് കണ്ടും കേട്ടും വളർന്നു വന്നവനാ ഉണ്ണിത്താൻ 💪💪💪
@prasannakumar-o5e
@prasannakumar-o5e 17 күн бұрын
😂😂😂😂😂
@nithink8378
@nithink8378 17 күн бұрын
😂😂oru paadu kuthu😂😂
@rijojoseph3525
@rijojoseph3525 17 күн бұрын
ഞരമ്പൻ 🤣🤣
@arshadpkarshadpalli5215
@arshadpkarshadpalli5215 17 күн бұрын
@ ന്നിന്റെ ത -
@SahalPp-k3t
@SahalPp-k3t 17 күн бұрын
അങ്ങനെ കുത്തുമ്പോൾ നാട്ടുകാർ മുണ്ടും കൊണ്ട് പോയത് അറിഞ്ഞില്ലേ
@fathimaparveenup8489
@fathimaparveenup8489 17 күн бұрын
ഒരു ജനാധിപത്യ പ്രക്രിയയിൽ ഷാനവാസിനു കിട്ടിയതാണ് യുഡിഎഫ് ൻ്റെ വോട്ട് എന്ന് പറയാൻ സന്തോഷ് കുമാർ ആരാണ്
@sathyavrathannair8898
@sathyavrathannair8898 17 күн бұрын
ഉണ്ണിത്താൻ ബ്രാഹ്മമുഹൂർത്തത്തിൽ പൂജാമുറിയിൽ കേറി 1 മണിക്കൂർ നാമം ജപിക്കുമത്രേ.പക്ഷേ കുറി തൊടുകയില്ല. അത് കാര്യം വേ ---റെ.
@kunjiMinnu
@kunjiMinnu 17 күн бұрын
അലർജി ആണെന്ന് പറഞ്ഞിട്ടുണ്ട്.. തീട്ട സംഘി
@sukhenduswaminathan4492
@sukhenduswaminathan4492 17 күн бұрын
റി മാറ്റി തി ചേർത്താൽ തൊടു० 😂😅😅
@Narayanan2024
@Narayanan2024 17 күн бұрын
Pazhaya sevadal aanu.. bhayankaran aanu 😂😂😂😂
@rijojoseph3525
@rijojoseph3525 17 күн бұрын
എല്ലാം ഒരു ഡീൽ മാത്രം ബിസ്‌ നസിനു വേണ്ടി...
@pramodmallikappurath
@pramodmallikappurath 17 күн бұрын
Athinentha'kurivekkanamennuaraparanjath'
@zikkanthart2206
@zikkanthart2206 Күн бұрын
ഉണ്ണിത്താൻ സർ ആവശ്യമില്ലാത്ത മേഖലയിലേക്ക് ദയവ് ചെയ്തു അഭിപ്രായം പറയാതിരിക്കുക.
@salamkinara8841
@salamkinara8841 16 күн бұрын
ഉണ്ണിച്ച ❤🎉
@tijopaul4397
@tijopaul4397 17 күн бұрын
Nice completion
@sunilSuni-ks1ci
@sunilSuni-ks1ci 8 күн бұрын
❤unnithan
@sreenivasankp9952
@sreenivasankp9952 2 күн бұрын
Congratulations to the interviewer
@ratheesankariathara377
@ratheesankariathara377 11 күн бұрын
ഇത് നടന്ന് തിരുവനന്തപുരത്ത് എത്തും 😄😄
@mujibrahmanrahman4229
@mujibrahmanrahman4229 17 күн бұрын
ഉണ്ണിച്ച പാലക്കാട് ഒരു ദിവസം പോയി പ്രവർത്തനം നടത്തണം 🇮🇳💪🏻
@JASSPOWERTECHNOLOGY
@JASSPOWERTECHNOLOGY 8 күн бұрын
കേരളത്തിലേ ചില പ്രത്യേക സ്ഥലങ്ങളിൽ എത്തുമ്പോ പൊട്ടിന് അലർജി വരുന്ന മാമൻ അല്ലിയോ അത് 😂😂
@chenthamarakshank-i8v
@chenthamarakshank-i8v 13 күн бұрын
വാദ്രവന്നാൽ ഉണ്ണിത്താൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ്, അത് നടക്കുമോ.. പറഞ്ഞവാക്ക് പാലിക്കുമോ...!
@maheshkumarsasidharannair797
@maheshkumarsasidharannair797 7 күн бұрын
പ്രിയങ്ക വാദ്ര എന്ന് തന്നെ അല്ലേ ഇപ്പോൾ പ്രിയങ്ക ഗണ്ടിയുടെ പേര്.
@chackoxavier5835
@chackoxavier5835 7 күн бұрын
കോൺഗ്രസ്‌ മുക്ത ഭാരതം ❤️❤️❤️❤️
@vijayantv1170
@vijayantv1170 17 күн бұрын
ബിജെപി പരാജയപ്പെട്ടാൽ രാജ്യം പരാജയപ്പെടും അത് നടത്തില്ല 🙏
@rijojoseph3525
@rijojoseph3525 17 күн бұрын
അങ്ങനെ ഒന്നും ഇല്ല... ഒരേ ശൈലിയിൽ എന്നും ഉണ്ണിത്താൻ...ജയ് ഹനുമാൻ എന്ന് ഇവനെ വിളിക്കാം... ഇവൻ ആണ്‌ കാവൽകാരൻ.. ഇവന്റെ പട്ടിയാണെ സത്യം 😂😂കൊടി യെ കാക്കുന്ന കോൺഗ്രസിന്റെ കാലൻ ആണ്‌ ഉണ്ണിത്താൻ 🤣🤣
@hermanaloysius9763
@hermanaloysius9763 17 күн бұрын
Rss അനുഭാവി ആയ മകനെ വീട്ടിൽ നിന്നും പുറത്താക്കുമോ ഉണ്ണിത്താനെ?
@akkuakkus5762
@akkuakkus5762 17 күн бұрын
വയനാട്ടിൽ ചെന്നപ്പോൾ കുറിയും കുളിയും ഉണ്ണിത്താൻ എംപി അവസ്നിപ്പിച്ചു എന്നാണല്ലോ കേട്ടത്.
@MahendraKumar-d4u9h
@MahendraKumar-d4u9h 17 күн бұрын
ഒപ്പം കുപ്പായത്തിന്റെ നിറവും മാറി... 🤣
@ohboeeboee
@ohboeeboee 17 күн бұрын
ഹായ് ഞമ്മടെ ഉണ്ണിച്ച.. നല്ല നേജ്‌ജിപ്പൊരിച്ച പച്ചച്ച ഷർട്ട്...😂😂😂
@sukhenduswaminathan4492
@sukhenduswaminathan4492 17 күн бұрын
നീ കുളിച്ചോടാ മൈ..... 😅😅😅
@Narayanan2024
@Narayanan2024 17 күн бұрын
Unnikka😂
@TheFaiztube
@TheFaiztube 17 күн бұрын
Enthine? BJP ye pole matha rashreeyam alla... congress il ellavarkum freedom unde.. elalvrem respect cheyyum❤
@sekharg3533
@sekharg3533 16 күн бұрын
വാക്കിനും പ്രവർത്തിക്കും ഒരു വിലയില്ലാത്ത മാന്യൻ..
@vazhathara1
@vazhathara1 12 күн бұрын
വധ്ര മാത്രമല്ല വധ്രയുടെ പുത്രനും ക്യൂവിലുണ്ട്.
@sreenihr3313
@sreenihr3313 17 күн бұрын
വഖഫ് വിഷയത്തിൽ ഇവറ്റകൾ 2 മുന്നണിയും ഒന്നിച്ച് പ്രമേയം പാസ്സാക്കിയവരാണ്. ജനങ്ങൾക്ക് മുനമ്പം കാര്യത്തിലാണ് ഇവറ്റകളുടെ തനിനിറം മനസ്സിലാക്കിയത്.
@abik9432
@abik9432 17 күн бұрын
Waqaf bedhagathi billum munampum thammil bamdhma illa sahodhara...
@sreenihr3313
@sreenihr3313 17 күн бұрын
ഇന്നത്തെ ജനം ഡിബേറ്റ് കാണുക. അതിൽ നിയമസഭയിൽ kpa മജീദിന്റെ ചോദ്യവും, പിന്നീട് മന്ത്രി കൊടുക്കുന്ന മറുപടിയും ഒന്ന് കാണൂ, സഹോദര.
@MARKETAR-j9j
@MARKETAR-j9j Күн бұрын
വയനാടിന് വേണ്ടി രാഹുൽ ഗാന്ധി എന്ത് ചെയ്തു എന്നാണ് ഉണ്ണിത്താൻ പറഞ്ഞു വരുന്നത്?
@augustinevarkey
@augustinevarkey 17 күн бұрын
Grate newser
@RajeshKumar-ge2bw
@RajeshKumar-ge2bw 17 күн бұрын
എന്നാൽ കാത്തു നിൽക്കണ്ട അടുത്ത പാർട്ടിയിൽ ചേർന്നോളൂ
@Gangadaran-k4e
@Gangadaran-k4e 7 күн бұрын
തുണി ആരും അഴിച്ചു കൊണ്ടുപോവാതിരിക്കാൻ ഉണ്ണിത്താൻ പാൻ റ്റ് ഇട്ട ....
@ramachandranpanicker3176
@ramachandranpanicker3176 11 күн бұрын
ദില്ലിയിൽ അറിഞ്ഞാൽ ഇതോടെ തീർന്നു.
@vinunoel2880
@vinunoel2880 11 күн бұрын
Please do something for Wynad Good Medical College Roads, water supply Street lights overall good infrastructure
@vmohd-f7x
@vmohd-f7x 17 күн бұрын
സിപിഐ നേതാക്കൾ എല്ലാരും നല്ല സ്വഭാവം മറ്റുള്ളവരോടുള്ള ബഹുമാനം, പെരുമാറ്റം , ഇഷ്ടപ്പെടുന്ന സംസാര രീതി. മയമുള്ള സംസാരം. നല്ല മനുഷ്യത്വം ഉള്ള ആളാണ് ശ്രീ സന്തോഷ്‌. എല്ലാം കൊണ്ടും ഇഷ്ടം തോന്നുന്നു സന്തോഷിനെ ഇന്നാണ് കാണുന്നതും കേൾക്കുന്നതും . സിപിഎം നേതാക്കളെ പോലെ ക്രൂരത ഇല്ല. ക്രൂരഹൃദയവും ഇല്ല. അഹങ്കാരികളും അല്ല.
@rameshankm7649
@rameshankm7649 7 күн бұрын
രാഷ്ട്രീയത്തിൽ ആർക്കാണ് വന്നു ടാതെത താല്പര്യമുണ്ടെങ്കിൽ വരും അതവർ തീരുമാനിക്കും ഇതെല്ലാം വെറും കിണറിലെ തവള
@DILDAANIL-gc9py
@DILDAANIL-gc9py 16 күн бұрын
Unnithan sir ❤❤
@nikhilmangalassery8307
@nikhilmangalassery8307 11 күн бұрын
സന്തോഷ് കുമാർ നടക്കണം... നല്ല കിതപ്പുണ്ട്
@banualiakbartp2228
@banualiakbartp2228 12 күн бұрын
അപ്പഴേ മ്മടെ അന്‍വർ ഭായി എം എല്‍ എ കൂടുതല്‍ സമയവും ആഫ്രിക്കയിലായിരുന്നല്ലൊ എന്നിട്ടും അദ്ധേഹത്തിെന്‍റ അഭാവമൊന്നും നിലമ്പൂരില്‍ കണ്ടില്ല എല്ലാം അതിന്റെ മുറക്ക്‌ നടന്നു എന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌ അതുപോലെയങ്ങ്‌ വിചാരിച്ചാല്‍ പോരെയോ ഡല്‍ഹിയില്‍ ഇരുന്നുതന്നെ എം പിക്ക്‌ വയനാട്‌ ഭരിക്കാന്‍ കഴിയും മറ്റു വർത്തമാനങ്ങളൊക്കെ വിട്‌ മോനേ ദിനേശാാാ !!! ഞാന്‍ ഇടതും വലതും അല്ലാട്ടോ !!!
@PTUsmanPT
@PTUsmanPT 17 күн бұрын
5lakh sure ❤️❤️❤️
@johnsondevasia858
@johnsondevasia858 17 күн бұрын
Unnithan jai❤
@ucap6420
@ucap6420 16 күн бұрын
രാജിവച്ച് എംപി വയനാടിനു വേണ്ടി പാർലമെന്റിലെ ഒത്തിരി സംസാരിക്കണം ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു...കണ്ടു... ഉറപ്പ് 👍 വിശ്വസിക്ക് പ്ലീസ് 🙏
@sunilbabu9102
@sunilbabu9102 16 күн бұрын
പാലക്കാട്‌ മുൻപേ ഇന്ത്യമുന്നണി ഉണ്ട്
@rafeekh533
@rafeekh533 17 күн бұрын
എന്നാൽ തീർച്ചയായും അവസാനിപ്പിക്കേണ്ടി വരും.. തീർച്ച....
@nasarwayanad7052
@nasarwayanad7052 17 күн бұрын
ഗെധികേടിന്റെ പേര് ൽഡിഫ്
@harikumarr6049
@harikumarr6049 7 күн бұрын
കുറി മാത്രം അല്ലേവ് വേഴം കൊണ്ട് മുറിയാന്ന് 😮😮😮😮😮😮😮 5.45 പള്ളികുടെ പോയി നിസ്കരിക്ക്
@pushpalatha598
@pushpalatha598 17 күн бұрын
പ്രിയങ്ക വാദ്രയെയാണോ ഉദ്ദേശിച്ചത് ?
@gopinadhan1445
@gopinadhan1445 17 күн бұрын
നേതാക്കളെ ആ മുനമ്പം വരെ ഒന്നു പോകണം മറക്കുത്
@bhat3159
@bhat3159 8 күн бұрын
പച്ച ഷർട്ട്‌ ഇപ്പൊ ശെരിയായി
@mustafathadathil2196
@mustafathadathil2196 15 күн бұрын
ഉണ്ണിത്താൻ sir നടത്തം കൂടിയത് കൊണ്ട് വയർ കൂടി വരുന്നു
@abdulnasserc4108
@abdulnasserc4108 17 күн бұрын
പാർലമെന്റിൽ മലയാളികൾ പോയാൽ കാര്യങ്ങൾ അവതരിപ്പിക്കുവാനുളള ഭാഷാ പരിജ്ഞാനമില്ല . വയനാട്ടിലെ പ്രശ്നങ്ങൾ മനസ്സിലാക്കി പാർലമെന്റിൽ അവതരിപ്പിക്കാനുള്ള കഴിവ് പ്രിയങ്ക ഗാന്ധിക്കുണ്ട്.
@traveldiaries-ws1uc
@traveldiaries-ws1uc 17 күн бұрын
അപ്പോൾ കഴിഞ്ഞ 5 വർഷം ഉണ്ടായിരുന്ന വയനാട് mp ക്കും കഴിവ് ഇല്ലായിരുന്നോ
@ShaijuMr-w2p
@ShaijuMr-w2p 17 күн бұрын
അപ്പോൾ പിന്നെ എന്തിനാടാ കേരളത്തിൽ നിന്ന് 19 വാഴകളെ ജയിപ്പിച്ചു വിട്ടത് മദ്രസ പൊട്ടന്മാരെ എന്നെ പറഞ്ഞാൽ ഇങ്ങനെ ഉണ്ടോ 🤣😂
@Jane123jane
@Jane123jane 17 күн бұрын
Kun
@JANACK-jn2wn
@JANACK-jn2wn 17 күн бұрын
ഡൽഹി യിൽ ഉള്ള പ്രിയങ്ക വയനാട്ടിലെ കാര്യം ഏങ്ങനെ അറിയാൻ. വന്നാൽ തർജുമാ ചെയ്യാൻ ആളും വേണ്ട.
@rajeevVkurupsooranad
@rajeevVkurupsooranad 17 күн бұрын
ഒരു സാധാരണ കാരൻ ഇവരെ കാണാൻ എവടെ ചെല്ലണം
@CherianSavier
@CherianSavier 3 күн бұрын
പണ്ട് ബനാത്ത് വാലാ, ഇടതു മുന്നണിയിൽ സ്ഥാനാർത്ഥിയായത് കേരളീയൻ ആയത് കൊണ്ടാണോ? പിന്നെ, സിപിഐ മത്സരിക്കാതിരുന്നാൽ പോരെ. ജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത ഒരു പാർട്ടി മത്സരിക്കാൻ ഇറങ്ങിയത് തന്നെ തെറ്റല്ലേ.
@raghavanka9916
@raghavanka9916 Күн бұрын
👌
@balakrishnankm4252
@balakrishnankm4252 17 күн бұрын
ഉണ്ട ചോറിന് നന്ദിയുണ്ട് എന്ന് പറഞ്ഞതുപോലെ പച്ചയോട് ഒരു താൽപര്യമുണ്ട്
@narazzakrazzak1557
@narazzakrazzak1557 17 күн бұрын
Nisha super 👍🏻
@sekharg3533
@sekharg3533 16 күн бұрын
രാത്രി ഒന്നിച്ചു കിടക്കും... അത്രയേ ഉള്ളു...
@kajahussain4905
@kajahussain4905 17 күн бұрын
ആറു മാസം കൂടുമ്പോൾ ഉണ്ടം പൊരിയും പഴംപൊരിയും കഴിച്ചു തട്ടുകടയെ പ്രോത്സാഹിപ്പിക്കാനല്ലാതെ വയനാടിന്റെ സ്പന്ദനം അറിയാൻ അവിടുത്തെ ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ മനസിലാക്കാൻ രാഹുലിന് കഴിഞ്ഞിട്ടില്ല, ഇനി പ്രിയങ്ക, അടുത്തത് റോബർട്ട് വാദ്ര, പിന്നെ മക്കൾ ഇതായിരിക്കും വയനാടിന്റെ എം പി മാർ
@Simonssjs20
@Simonssjs20 17 күн бұрын
ചിട്ടയായ ജീവിതം രാജ്മോഹൻ ഉണ്ണിത്താൻ 👌🔥
@prakashmathew3668
@prakashmathew3668 17 күн бұрын
ഉണ്ണിത്താനേ മനസിലായി കേരള രാഷ്ട്രീയം ശ്രദ്ധാപൂവ്വം നിരീക്ഷിക്കുന്ന ആളാണ് ഞാൻ പക്ഷേ ഈ പറ്റു താടിക്കാരനേ അറിയില്ല M P ആണേന്നു തോന്നുന്നു അല്ലേത്തന്നേ അച്ചുതമേനോൻ PKV അല്ലാതേ ഈ CPI ക്കാരേ ആരറിയുന്നു പരാദജീവിയായി ജീവിക്കുന്നു എവിടെയാണ് ഒറ്റക്കോ രൂപഞ്ചായത്തു മെമ്പറേജിപ്പിക്കാൻ കഴിയുന്നത് മുന്നണിപ്പേരിൽ ഞാനും മൊതലേ ച്ചനും കൂടി ഒരു പോത്തിനേതാത്തി എന്നു തവള പറഞ്ഞപോലയാണ് വിരിച്ചു വിട്ടു cpm ൽ ലയിക്കടാ നാണമില്ലാതേ നടക്കുന്നു
@justinta2053
@justinta2053 17 күн бұрын
ആ ഒരു തവണ ഞങ്ങൾ കണ്ടതാണല്ലോ കാര്യങ്ങളും
@muhammedkollayil2085
@muhammedkollayil2085 10 күн бұрын
ഇതേത് എംപി ഒരു പരിചയം ഇല്ലല്ലോ
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 30 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 30 МЛН