Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@syalinisajan99992 жыл бұрын
Ask some standard questions
@shameeravk1702 жыл бұрын
@@syalinisajan9999 vkcķjç
@nikhila72402 жыл бұрын
Pls learn to respect guests veena
@aswathip8332 жыл бұрын
The most worst annoying interviewer, bhavana seems like so much uncomfortable with her touch and questions.
@nimmyfranklin31762 жыл бұрын
Veena has to learn proper etiquette when doing interviews. She's so horrible. Stop laughing unnecessarily,girl.
@remyak26072 жыл бұрын
ചില സമയത്തെ questions കേൾക്കുമ്പോൾ വീണയോട് ദേഷ്യം വരുന്നു. കളിയാക്കുന്നത് പോലെ... Bavana സൂപ്പർ ആയി......
@akashbiju82232 жыл бұрын
ഭാവന സുന്ദരി ആയിട്ടുണ്ട് കല്യാണത്തിന് മുൻപ് ഒരു വായാടി പെണ്ണ് ആയിരുന്നു ഇപ്പോൾ നല്ല പക്വത വന്ന് നല്ല സംസാരം നല്ല ചിരി, ഭാവന ഇനിയും ഒരുപാട് സിനിമയിൽ അഭിനയിക്കണംഎന്ത് നല്ല കളക്ഷൻ ആണ് എല്ലാം നല്ല കളർ സാരികൾ
@seenajamal42092 жыл бұрын
Veena, ദേഹത്തു തൊട്ടു ഇന്റർവ്യൂ ചെയ്യരുത്. എല്ലാർക്കും ഇഷ്ടപ്പെടില്ല.
@memoriesbooster4732 жыл бұрын
എന്തിനാ ഇങ്ങനെ എപ്പോളും ദേഹത്ത് തൊട്ടു കൊണ്ട് ഇന്റർവ്യൂ ചെയ്യുന്നത്... ഭാവന comfortable അല്ല എന്ന് ക്ലിയർ ആയി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. പിന്നെ അസ്ഥാനത്തുള്ള ചിരി...
@57devikak.m492 жыл бұрын
4:36 എന്തിനാണ് ഇത്തരം വളരെ personal qustns ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത്?.. Celebrities നും privacy ഉണ്ടെന്ന് മറക്കരുത്.. അവരും മനുഷ്യരാണ്..
@itsme-sukanya2 жыл бұрын
ഭാവന ക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടിയതാണ് ഏറ്റവും bagyam. god bless you❤️
@aneeshashaiju43812 жыл бұрын
Bhavana chechiye orupad ishtamanu... Strong lady
@blackheart46682 жыл бұрын
ഭാവനയോട് പല കാര്യത്തിലും ബഹുമാനവും ആരാധനയും തോന്നിയിട്ടുണ്ട് ഈ interview കണ്ടപ്പോൾ ഭാവനടെ ക്ഷമ, സഹനം എല്ലാം കൂടുതൽ respect തോന്നി ഇത്രേം cringe ആയ, personal space ഒരു തരി പോലും respect ചെയ്യാത്ത, അനാവശ്യമായി guest ൻ്റെ ദേഹത്ത് തൊടുന്ന interviewer നോട് ഇത്രയൊക്കെ ക്ഷമിച്ച് graceful ആയി നിന്നില്ലേ 🙏🙏 വീണക്ക് വിമർശനങ്ങൾ serious ആയി എടുക്കാൻ സമയം ആയി 🙏🙏 Interviews entertaining ആവാൻ ഇത്രക്ക് cringe ആവണ്ട 🙏
@parvanapaaru89872 жыл бұрын
Correct
@maheshtr95922 жыл бұрын
True
@cardashcamview90442 жыл бұрын
Correct👏👏👏👏 അവള്ടെ വിചാരം കൊറേ ചിരിച്ച് കഴിഞ്ഞാൽ എല്ലാവരേം comfort ആക്കാം എന്നാണ്
@blackheart46682 жыл бұрын
@@cardashcamview9044 അവര് ചിരിക്കുന്നത് പോട്ടെ അത് അവർടെ ഇഷ്ടം 🙏 പക്ഷേ വളരെ obviously uncomfortable ആയ guest ൻ്റെ ദേഹത്ത് വീണ്ടും വീണ്ടും തൊടുന്നത് എന്തൊരു മര്യാദ ഇല്ലായ്മയാണ് പല പ്രാവശ്യം ഭാവന പുറകോട്ട് മാറി അത് avoid ചെയ്യാൻ എന്നിട്ടും വീണ വീണ്ടും അത് ചെയ്തു 🤢 ചോദിക്കുന്ന ചോദ്യങ്ങളോ? Personal, private life ലേക്കുള്ള കടന്ന് കയറ്റം ഭർത്താവിനോട് വഴക്ക് ഇടാറുണ്ടോ, solve ചെയ്യാൻ സാരി വാങ്ങി തരാറുണ്ടോ 🤢🤢 ഔചിത്യം അടുത്തൂടെ പോലും പോയിട്ടില്ല വീണ സ്വയം വിചാരിച്ച് വച്ചിരിക്കുന്നത് ഇതൊക്കെ ആണ് entertainment എന്നാണ് ഇതൊക്കെ കാണാനാണ് മലയാളികൾ ഇരിക്കുന്നത് എന്നാണ് Views കിട്ടാൻ എന്തും ചെയ്യും എന്ന അവസ്ഥ ഒരുപാട് criticism already വന്നിട്ടും veena ഇതുപോലെ തന്നെ തുടരുന്നത് കഷ്ടം തന്നെ
@appu40832 жыл бұрын
Yes..enikm thonni
@sethu56462 жыл бұрын
ഭാവനയെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനം ആണ് തോന്നുന്നത്..♥️
@cnthjcb91082 жыл бұрын
Veena …. Please stop touching guests…respect their personal space…. You always do this Bhavana feels very uncomfortable I don’t like veenas interview…it’s very unprofessional
@cinevibes19882 жыл бұрын
Patience of bhavana in this interview has to be really appreciated
@theoptimist60412 жыл бұрын
Sathyam
@dheepthin9832 жыл бұрын
ഇതുപോലെ dressing sense ഉള്ള ഒരു മലയാളം ഫിലിം actressine കണ്ടിട്ടില്ല💜... She is very good👌👌for selecting her costume.. Especially the colours🧡❤️
@Tittenboy2 жыл бұрын
Crct എല്ലാ interviews ലും chanel programe lum ഉള്ള dress 👌👌ആയിരിക്കും
@rosemaggie47452 жыл бұрын
Pastel colors
@wafazehra63432 жыл бұрын
True😍🥰
@anchuprathapan96012 жыл бұрын
😄❤❤
@veenagigil66532 жыл бұрын
Correct
@smithaa10782 жыл бұрын
എന്ത് ഭംഗി ആണ് ഭാവനയുടെ ഓരോ ഡ്രെസ്സും. സാരി ഇത്രയും ചേരുന്ന ഒരു നടി വേറെയില്ല! Pastel shades ഭാവന ഉടുക്കുമ്പോൾ ഇരട്ടി ആണ് ഭംഗി. Go ahead our brave lady!
@RanjanaVadakkethalakkal2 жыл бұрын
Anchor Bhavanaye vallathe irritate cheyyunnath poleyanu interview kanumbo thonnunnath.. especially anavashya chiriyum stupid questionsum gesturesum okke kond.. veenakk etra comments kittiyalum correct cheyyanamnu agrahame illa. Love for Bhavana💕
@lakshmireghunath93632 жыл бұрын
Correct
@ashapaxy7862 жыл бұрын
Bhavanade patience ethra yundennu e video Kandal manasilakkum , 10/10 for bhavana
@aparna38462 жыл бұрын
Ee anchorinu anganoru problem. Ndu... Ithiri uncontrollable gestures and laughs und...
@rbraa142 жыл бұрын
Absolutely corrcet.. 👍
@mrwizard89882 жыл бұрын
Who are u to nake her change ??? Its her style way of presentstion .. ..... Many people like it.. if that makes u uncomfortable .. thats ur problem .... Because She havent done anything " wrong "
@aynu30882 жыл бұрын
ഭാവനക്ക് ഒരു താല്പര്യം ഇല്ലാത്ത mood
@inSearchOfZen3922 жыл бұрын
Anchor please avoid touching the guests. I am sure she was not comfortable..
@WriterSajith2 жыл бұрын
വീണയുടെ ചിരി കാണുമ്പോൾ ചന്ദ്രലേഖയിൽ ലാലേട്ടൻ ചിരിച്ചു കൊണ്ട് ആശുപത്രിയിൽ വച്ചുള്ള scene ഓർമ വരുന്നു 🤣🤣 ഒട്ടും artificially ഇല്ല
@darshananp58992 жыл бұрын
Interview കൊള്ളാം.. Bhavana is looking so beautiful.. പക്ഷെ വീണ, ഈ ചിരി ഉണ്ടല്ലോ ഭയങ്കര bore ആണ്.. ഓരോരോ വ്യക്തികളെ interview ചെയ്യുമ്പോ അവരുടെ range അറിഞ്ഞു വേണം അത് ചെയ്യാൻ..ഈ ചിരി എന്നു പറയുന്നത് അനാവശ്യ സ്ഥലത്ത് ഉപയോഗിച്ചാൽ അത് അരോചകം ആണ്.. അത് പോലെ ഇന്റർവ്യു ചെയ്യുമ്പോ എന്നല്ല ഏതു വ്യക്തികളോട് സംസാരിക്കുമ്പോഴും അവർക്കൊരു personal space കൊടുക്കണം.. അനാവശ്യമായി അവരുടെ ദേഹത്തു തൊടാൻ ഉള്ള Rights നിങ്ങൾക് ആരാ തന്നത്.. കഷ്ട്ടം.. ഇനിയെങ്കിലും ഇതൊന്നും ആവർത്തിക്കാതിരിക്കൂ...
Athoke pearly maaney oru rakshem illa she know how to handle ppl
@darshananp58992 жыл бұрын
@@haniyyahussain5448 Sathyam 🙂
@naturelover55422 жыл бұрын
@@haniyyahussain5448 sathyam
@ponnusgardenstheworldofpet49842 жыл бұрын
ചിരി പിന്നെയും സഹിക്കാം.. ഇവർ എപ്പോളും കയറി ഇങ്ങനെ കയ്യിൽ കേറി പിടിക്കുകയും touch ചെയ്യുകയും ചെയ്യുന്നത് ന്തിനാ..
@minimolsuresh89472 жыл бұрын
Bavana our role model girl...heart full Love to dear strong couple.... 💞❤ പിന്നെ വീണ ശരിക്കും ഭാവനയെ ബോറടിപ്പിക്കുന്ന പോലെ feel ചെയ്യുന്നു... കുട്ടിക്കളി നിർത്തി കുറച്ചു standard ആകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
@lakshmisoman94312 жыл бұрын
പേഴ്സണൽ സ്പേസ് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം ആണ് ട്ടോ.... കാണുന്നവർക്ക് തന്നെ ഇറിറ്റേഷൻ ആകുന്നു.... ഭാവന നീങ്ങി നീങ്ങി പോകുവാ.... ഷീ ഈസ് സോ ഇറിറ്റേറ്റഡ് ബിക്കോസ് ഓഫ് മെനി മോർ റീസൺസ്.... ഭാവന നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു.... യൂ ആർ ക്ലാസ്സി ആന്റ് എലഗന്റ്....
@sandra_ks2 жыл бұрын
Veena - don't touch the other person oftently unless you are so close to that person. I feel you are touching Bhavana too much for no reason
@kilikkood_vlog2 жыл бұрын
*അഭിമാനമാണ് ചേച്ചീ നിങ്ങൾ.. ഒരിക്കലും തലകുനിക്കരുത്. ഞങ്ങളൊക്കെയുണ്ട് കൂടെ*
@agnikasworld35462 жыл бұрын
Support chyumo
@smithaa10782 жыл бұрын
Yes
@cardashcamview90442 жыл бұрын
വീണയുടെ വിചാരം കൊറേ വള വളാന്ന് ചിരിച്ച് കഴിഞ്ഞാൽ എല്ലാവരേം comfort ആക്കാം എന്നാണ്
@DR_AKP2 жыл бұрын
Enthinaanu ival eee ilikkunne ennu manassilavunnilla......kavitha ezhuthunnathine patti parayunnu , chirikkunnu .....what is this? She is making fun of the actress ??? Ival enthina ee interview cheyyunna aalkkare Keri pidikkunnath?
Exactly.. and touching the guest unnecessarily.. seems to be irritating Bhavana.
@dilshadilu21552 жыл бұрын
ഭാവന ചേച്ചിയെ പണ്ടേ ഇഷ്ട്ടം ആണ് റോൾ മോഡൽസിൽ ഒരാൾ ആണ് ചേച്ചി love youu🥰😘🤩
@shilpachinnu73182 жыл бұрын
😍😍😍vallappozhum ആണ് ഇന്റർവ്യു undavarollu... Bavanayude... എല്ലാം kanarund... ഒരുപാട് ishtanu... Bavana is a very powerful lady 😍😍😍and very beautiful.... 😍😍😍✨️✨️✨️✨️✨️
@vijilasreesh78092 жыл бұрын
എല്ലാ Questions ചോദിക്കുമ്പോഴും വീണ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്
@resminb40622 жыл бұрын
ചേച്ചി കുട്ടി ഇതുപോലെ എപ്പോഴും സന്തോഷവതിയായിരിക്കട്ടെ🥰🥰🥰🥰
@keerthanak32482 жыл бұрын
Bhavana is not comfortable with Veena.. Appreciate her patience..👏👏
@cardashcamview90442 жыл бұрын
Correct👏👏👏👏 അവള്ടെ വിചാരം കൊറേ ചിരിച്ച് കഴിഞ്ഞാൽ എല്ലാവരേം comfort ആക്കാം എന്നാണ്
Ennum bhavanak Oppam nilkunna pulimootil silks irikatte innate like . @bhavana don't stop your roar .if possible start a small utube channel idak oru topic eduth samsarikkan , ur fans would be great support. We miss old talkative bhavana
@Maria-qf8ek2 жыл бұрын
Why are you touching her every 10seconds veena ? Its a kind of disrespect .Don't irritate guests.
@vijipushpangathan90412 жыл бұрын
Correct 👍👍👍
@neethumathews43682 жыл бұрын
Correct 👍🏼
@sumayya1232 жыл бұрын
Crct.
@AN-st9jz2 жыл бұрын
👍👍
@blackheart46682 жыл бұрын
കാണുന്ന നമുക്ക് വരെ ബുദ്ധിമുട്ട് ആവുന്നു ഒരു പോയിൻ്റിൽ ഭാവന പുറകോട്ട് പോയി വീണ touch ചെയ്യുന്നത് avoid ചെയ്യാൻ എന്നിട്ടും 🤢🤢
@merin44982 жыл бұрын
I know the anchor is trying to be friendly, but please stop touching the guests unnecessarily. Respect their personal space.
She does that to every guest . So irritating to watch . She wants to show she is very friendly with them !
@bluemoonmoonblue28842 жыл бұрын
Veenade chiri korachu over aavunundu....bhavanaku nalla irritation aavunundu...y u keep touching her...its not the good way to communicate with a celebrity
@AN-st9jz2 жыл бұрын
After so long.. saw her interview.. so happy to see her... she is such an inspiration for all girls... really enjoyed this interview.... waiting for her upcoming releases.... orupad nalla malayalam cinema cheyyan bavanaku kazhiyattee..... god bless you bavana... keep strong as u always...love uu.. 🥰👍✌️
@lakshmijmenon34252 жыл бұрын
Still there are people who appreciate Veenas anchoring just because she keeps laughing throughout the interviews. Not blaming the intention to bring positivity during an interview, but its hard to see that Veena is unable to retrospect and identify her mistakes. Crossing personal boundary, making guests uncomfortable, laughing unnecessarily during the interviews, and moreover extremely poor questions - this is the standard set by Veena and people are enjoying it . Kudos to behindwoods for keeping this cringe going on. 👏
@blackheart46682 жыл бұрын
Well said 💯💯
@tiktokfavorite30702 жыл бұрын
Very true. I can't believe film personals are really giving interviews for her
@Ax123-562 жыл бұрын
ikr! the woman thinks that she is a 19 yo to address Lince chechi when Lince looks way younger than veena! i liked how Lince didn't gaf about it when veena asked her to come on to the video in the end 😂 Lince is an entrepreneur wife - hightime veena realizes her limits!! Lince's net worth must be in millions and she ain't veena's maid to help her with draping the saree, I don't think Lince was shy to be on the video rather she didnt think there was a need to make a clown of herself being with this unnecessarily giggling veena on the video
@humblewiz49532 жыл бұрын
2 വാക്ക് പറയും 5 വട്ടം ചിരിയും..കൊണച്ച ചിരി കേൾക്കുമ്പോഴേ 🤮
@emildameenakshi37982 жыл бұрын
Pinna intrw cheyyunnavare okke angu vaanolom pokkum 😖😖
@akhilasurendran92792 жыл бұрын
വീണ unnecessary ആയിട്ട് touch ചെയ്യുന്നത് ഒഴിവാക്കുക....
@emile17212 жыл бұрын
Sathym
@MiniGeorge6542 жыл бұрын
വളരെ സത്യമായി ഒരു കാര്യം പറയാം ഈ വീണ മഹാ ബോർ ആണ് .. ഒരു interview എടുക്കുമ്പോൾ. കുറച്ചൊക്കെ മര്യാദ കാണിക്കണം ശരിക്കും വെറുപ്പിക്കൽ ആണ് വീണ .. bhavana is not comfortable at all points....
@swapnamenon2 жыл бұрын
Kudos to bhavanas patience from slapping veena’s hand off. Having said that, loooooove Bhavana. U r such an inspiration to women around the world.
@r-trolls18102 жыл бұрын
Where ?
@anildajohnson75802 жыл бұрын
സുന്ദരി ക്കുട്ടി.. ഭാവന
@nikhithasoman62492 жыл бұрын
ഈ അവതരികയുടെ ചില മനറിസങ്ങൾ കാണുമ്പോൾ കലി വരും. ഇവർ ഇന്റർവ്യൂ ചെയ്യുന്ന ഗെസ്റ്റുകൾക്ക് എത്ര irritation ആവുന്നുണ്ടെന്ന് അവരുടെ മുഖം കണ്ടാൽ മനസ്സിലാകും.. ഭാവനയുടെ ഒരു interview കാണാൻ വളരെ ആകാംഷയോടെയാണ് ഈ വീഡിയോ ഓൺ ആക്കിയത് പക്ഷേ ഈ അവതരികയുടെ ഓവർ ഷോ off കാരണം മുഴുവൻ കാണാൻ പോലും തോന്നുന്നില്ല.. അസഹനീയം..
@yaara52102 жыл бұрын
Correct aanu ,over aan
@AN-st9jz2 жыл бұрын
Yes... 🥴
@sruthakeerthi0082 жыл бұрын
Seriously 🤐
@Noname-d3k4m2 жыл бұрын
അത് നിങ്ങളുടെ മാത്രം തോന്നലാണ്.
@sajidapulikkal38572 жыл бұрын
ഇങ്ങനെ ഒരു cmmnt ചെയ്യാനാ ഞാൻ വന്നേ 👍🏻🤣
@abrahamchacko63922 жыл бұрын
വീണയുടെ സംസാരം കേട്ടാൽ വള വള വള എന്തൊക്കെയോ ചോദിക്കുന്നു അവൾക്ക് പോലും നിശ്ചയമില്ല
@silpachippu29832 жыл бұрын
വീണയുടെ ചില interviews ഞാൻ enjoy ചെയ്യാറുണ്ട്.. but ഇത് കുറച്ച് over ആയി
@57devikak.m492 жыл бұрын
എന്തൊരു irritating സംസാരം ആണ്... ഭാവന സഹിക്കുന്നതാണ്
വീണ ആങ്കർ ആയിട്ടുള്ള interview ബോർ ആണ് ഇപ്പോൾ. Keep distance. ദേഹത്ത് എപ്പോഴും പിടിക്കുന്നത് നമുക്ക് തന്നെ കാണുമ്പോൾ ഇറിറ്റേറ്റ് ആവുന്നു
@thushara54582 жыл бұрын
ഭാവന അഭിമാനം❤️❤️ഒരുപാട് മാറിയപ്പോലെ,സംസാരത്തിലൊക്കെ നല്ല പക്വത വന്നു.വീണയോടു ഒരു കാര്യം ചോദിച്ചോട്ടെ,നിങ്ങളെന്തിനാണ് ഇങ്ങനെ ഒരു കാര്യവുമില്ലാതെ കിടന്നു കിണിക്കുന്നതു,പലപ്പോഴും അരോചകമായി തോന്നുന്നു.മിനിമം ഓപ്പോസിറ് നിൽക്കുന്ന ആള് ചിരിക്കാതിരിയ്ക്കുമ്പോഴെങ്കിലും നിങ്ങള്ക്ക് കുറച്ചു ബോധം വന്നൂടെ.ആവശ്യമുള്ള കാര്യത്തിന് ചിരിച്ചാൽ പോരെ.കഷ്ടം
@cardashcamview90442 жыл бұрын
avalkku vattu aanu
@Raimarainmedia2 жыл бұрын
Chila alukal chirichond communikate cheyyunna vyakthikal ayirikkum. Ellarum ore carecter ulla vyakthikal alla. All are differents.
@sanaaaaaaaas2 жыл бұрын
ചിലർ അങ്ങിനെ ആണ് അതിന് എന്താ 🙄🤔
@thushara54582 жыл бұрын
@@Raimarainmedia അതായിരിക്കാം,ചിരിച്ചോണ്ട് സംസാരിക്കുന്നതാണ് കൂടുതൽ പേർക്കും ഇഷ്ടവും.ഇതു പക്ഷെ ചിരിയല്ലാ,സിനിമയിൽ bgm ഇടുന്ന പോലെ ഒരോ വാചകം പറയുമ്പോഴും ഫ്രന്റിലും ബാക്കിലും അട്ടഹാസം. ഇവരുടെ എല്ലാ അഭിമുഖവും ഇങ്ങനെ തന്നെ ആണ്. ഹാ ഹാ ഹാ രാവിലെ പുട്ടും കടലയുമാണോ കഴിച്ചത് എന്നിട്ടു വീണ്ടും ഹാ ഹാ ഹാ ഹാ..🙄അത് മാറ്റി നിർത്തിയാൽ നല്ല അവതാരിക ആണ്.
@Raimarainmedia2 жыл бұрын
@@thushara5458 😂😂
@alekh75542 жыл бұрын
Anchor avoid touching the guest .. Its tooo much
@archanajayadevan61112 жыл бұрын
I'm a die heart fan of u bavana....❤❤❤❤❤❤❤so hpy to see u
@musicmaniac96152 жыл бұрын
Ente bavanakutty love youuu njangal thrissur karude pancharakuttiyane bavana aa chiri kandal arka eshtapedathirikkan patta ente kutty sukamayum santhoshamayum naveente koode jeevikkan guruvayoorappan anugrahikkatte
@silyvarghese44492 жыл бұрын
We all are proud for u bhavana chechi.oru Nadi aayittupolum chechikku neethi kittiyillallo.never mind what others are,go ahead
@and-uy4jv2 жыл бұрын
ഒരുപാട് ഒരുപാടിഷ്ടം 💕💕💕ഭാവന
@drtuber44352 жыл бұрын
I think veena is not suitable for interviewing Bhavana… she’s not at all comfortable with veena which is clearly understood on watching … y the hell ,,, she s keep on touching her ,,, too uncomfortable even to watch this video … I used to enjoy Bhavana’s interview ,,, but this I couldn’t complete the video coz of this irritating interviewer….
@DR_AKP2 жыл бұрын
Yes...bhavana was not at all comfortable with hitting her making fun of her poems etc
@SMShots2 жыл бұрын
Veena hope you will consider this as a friendly comment to improve your skills.. Please interact in a way that you make them feel more comfortable esp in a public platform.. not everyone is open to your jokes or silly questions.. try to be more accommodative while doing interviews 😊
@user-zm6qz8jm3b2 жыл бұрын
Very true
@smithaa10782 жыл бұрын
Very true
@sindhumenon66232 жыл бұрын
Don’t even consider that as a joke . It’s ridiculous. Full time holding to bhavana’s hands as though they r childhood friends . Over acting veena
@RS777-g7o2 жыл бұрын
So happy to see you bhavana
@SanthoshKumar-xk8ee2 жыл бұрын
bhavana kku sahanathinulla award kodukkanam.
@aparna.m.r71772 жыл бұрын
She is not comfrtble with veena
@aneetaelizabeth78362 жыл бұрын
ആളുകളോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട ഔചിത്യം ഉണ്ട്. സംസാരിക്കുന്ന ആൾ ആരാണ്, അവരുടെ സ്പേസ് ഒക്കെ മനസ്സിലാക്കി വേണം പെരുമാറാൻ. ഒരുപാട് പ്രേക്ഷകർ കാണുന്ന പരിപാടി ആണ്. ആശംസകൾ.
@parucharu92652 жыл бұрын
വീണ യുടെ ചിരി വെറുപ്പിക്കൽ ആണ്
@Rose-sl8zg2 жыл бұрын
Bhavana chechy❤️❤️❤️❤️❤️
@sheebasusan2762 жыл бұрын
Full support to U Bhavana..Stay strong!!!
@Srsss-p4h2 жыл бұрын
Already she is strong..
@okey13172 жыл бұрын
For what? inganethe comments okke ozhivakki koode? Feel cringe
@Ddhee3452 жыл бұрын
Bhavana Tovino combo nalla rasayrkualle ❣️ Feels so
Eppozhum touch cheyyunnath avark discomfort aakunnathu pole feel cheyyunnu
@adamjeriadamjeri29092 жыл бұрын
She select matching colour🥰
@jainejose4382 жыл бұрын
Anchor crossing the limits.. So irritating.. Love u bhavana ❤️❤️
@chiripetti25242 жыл бұрын
I don’t see the need to keep on touching somebody while talking to them, especially if you don’t know them personally. It makes some people uncomfortable.
@@sumayya123 അതെ ഭാവനയെ ഇന്റർവ്യൂ ചെയ്യാൻ കുറച്ചൂടെ standard ഉള്ള ഒരാളെ വെക്കാമായിരുന്നു behindwoods ന്
@vaisakhv80392 жыл бұрын
Avark ndha prblm🤔.. bhavana is an actress right.. not draupadi murmu or apj abdul kalam.. ethreyo actorsne veena thanne aanalo intrvu cheyaarru.. moreover bhavana is also funny type char like her.. not a serious kinda person.. so she is more than enough to intrvu her i think.. oraale orupaad ang degrade cheyunadh nalladh aanenu thonunilaa 🙂
@njanumneeyum54002 жыл бұрын
വീണ ഇൻറർവ്യൂ ചെയ്താ entha 😡
@ammus14122 жыл бұрын
@@vaisakhv8039 ചുമ്മാ അനാവശ്യമായി guest ന്റെ ദേഹത്ത് തൊട്ടു ഒരുപാട് ഫ്രണ്ട്‌ലി ആണെന്ന് കാണിക്കാൻ വേണ്ടി അവരെ uncomfortable ആക്കുന്നു മറ്റൊരാളുടെ personal space നെ പോലും മാനിക്കാൻ അറിയാത്ത anchor.മൊത്തം cringe questions. ഭാവനയുടെ personal life നെ പറ്റി അറിയാൻ വീണക്ക് എന്താ ഇത്രക് ത്വര. പിന്നെ വീണ വേണ്ടായിരുന്നു എന്ന് എന്റെ personal opinion ആണ് ... Cool down.. Man
@naseeravallikkadan2 жыл бұрын
Bhavana is such a bold lady.Veena bayankara bore aayirunnu. Onnum angd ettilla.
@navageethp22592 жыл бұрын
Kshama pareekshikkunna interview
@motherofacuteboy91472 жыл бұрын
ഭാവു😍😍😍😍😍😍😍കോട്ടയം cms കോളേജിൽ പഠിക്കുമ്പോൾ സ്ഥിരം കട ആയിരുന്നു പുളിമൂട്ടിൽ 🤗🤗🤗🤗
@ST-wi7li2 жыл бұрын
Bhavana is not comfortable with Veena and her questions, as well as asking her to pick sarees and stuff! Appreciate her patience
@meenu59202 жыл бұрын
So true
@nowfalnowfu42962 жыл бұрын
Njangalude collegil bhavana vannitund very beautiful actor
Veena, please be mindful of personal spaces. 🙏 "Your liberty ends where my nose begins!" A very 'fine' illustration of : 'Some people are just so 'exceptionally good' at making others feel uncomfortable!' Hat's off to Bhavana for remaining so calm and composed amidst this cringey charade. You've got my respect! ♥
@safnashibila38812 жыл бұрын
Nalla bangiyundu bavanaye kaanan. Cute 🥰
@cardashcamview90442 жыл бұрын
4:23 വീണ ദുരന്തം ആണെന്ന് വീണ്ടും തെളിയിച്ചു ഒരു ചോദ്യം ചോദിച്ചിട്ട് അതിന്റെ ഉത്തരം പറഞ്ഞത് വീണ കേട്ടില്ല തലതിരിച്ച് കളഞ്ഞു.. മറുപടി ഭാവന പറഞ്ഞോ ഇല്ലയോ എന്ന് പോലും വീണ നോക്കി ഇല്ല .. ചോദ്യം ചോദിക്കുക ആ ഒരൊറ്റ ലക്ഷ്യം മാത്രം വീണയ്ക്ക് ഉത്തരം കേൾക്കാൻ ക്ഷമയില്ല നാശത്തിന്
വീണ അടുത്തേക് ചെല്ലും തോറും ഭാവന പിറകോട്ടു മാറുന്നു.. ഒരാളെ എന്തിനാണ് ഇങ്ങനെ touch ചെയുന്നത്. ആ rackinte centril നിന്നവർ നടന്നു corneril എത്തി..
@Wst7932 жыл бұрын
ഒരു നിലവാരം ഇല്ലാത്ത ഇന്റർവ്യു വേറെ ആളെ നോകാമായിരുന്നു ഭാവനയുടെ വില കളയാൻ വീണ വൻ പരാജയം
@crazycrazy89042 жыл бұрын
എല്ലാവരെയും ചേച്ചി എന്ന് വിളിക്കുന്ന anchor... 😏😏
@raihanathirfan53362 жыл бұрын
Love you baavana 💞💞💞💞😘😘 Ennum sandhosham undakatte
@madhubalakrishnan56612 жыл бұрын
ഭാവന എനിക്കു മകൾ പോലെ ആണ്... എന്നും ശക്തിയോടെ എന്റമ്മകൾ മുന്നോട്ട് പോട്ടെ.... 🥰🥰🥰🥰🥰🥰🥰🥰🥰❤️
@smithaa10782 жыл бұрын
🙏🙏🙏
@kvsreeji2 жыл бұрын
Enikku kunjammede molu poleyum, ororuthar irangum
@madhubalakrishnan56612 жыл бұрын
@@kvsreeji നിനക്ക് ആരുപോലെ ആണെങ്കിലും എനിക്കെന്താണ്..... ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞെ നീ ആരായാലും ഒരു മനുഷ്യൻ അല്ലെന്നു മനസിലായി ഒന്നുകിൽ പിശാശിന്റെ മനുഷ്യരൂപം അല്ലെങ്കിൽ ഒരു ഫ്രോഡ്. 😡😡😡😡😡
@madhubalakrishnan56612 жыл бұрын
@@kvsreeji ഞാൻ 3പെണ്മക്കൾ ഉള്ള ഒരാൾ അതുകൊണ്ട് എനിക്കു ആ കുട്ടിയെ അങ്ങിനെ കാണാൻ ആണ് ഇഷ്ടം .... കുഞ്ഞമ്മയുടെയോയോ നിന്റെ മാമേടെയോ ഒക്കെ ആയിട്ട് കരുതിക്കോ....നിനക്ക് അമ്മ ഉണ്ടൊ അറ്റ്ലീസ്റ്റ് നീ ആണാണോ പെണ്ണാണോ ... ആരായാലും നിനക്ക് ഒരു അമ്മയുണ്ടാവൂല്ലേ ..... സ്ത്രീകൾ ആരെങ്കിലും നിനക്ക് ഉറ്റവരോ ഉടയവരോ കാണൂമല്ലോ അല്ലെ... അവരിൽ ആർകെങ്കിലും ഇങ്ങനെ ഒരു ദുർവിധി ഉണ്ടാവാതെ പോട്ടെ . നശിച്ച ഓരോ ജന്മങ്ങൾ ഇങ്ങനെ... മറ്റുള്ളവരെ പുച്ഛിക്കാനും ഉപദ്രവിക്കാനും പിറന്നോളും .. ഭൂമിക്കും സമൂഹത്തിനും ഭാരമായിട്ട് നിന്നെയൊക്കെപോലെ...... എനിക്ക് എന്റെ മകളെപോലെയല്ല മകൾ തന്നെയാണ് ഹേ..... സഹിക്കുന്നില്ലെങ്കിൽ നീ പോയി നിന്റെ പണിനോക്കു..... Yusless..
@bindhujean53292 жыл бұрын
@@kvsreeji ano ne marininu karsnjo
@lachu71932 жыл бұрын
Ente cheruppam thotte anikk ishtamulla oru nadi, eppo age 19 ayi still I love chechii
@sreelathan15722 жыл бұрын
I saw smone put a facebook status about Pearly and Veena that they are the best anchors! Veena always crosses personal boundaries while asking questions. Why she keeps touching Bhavana during the interview.
@leenapillai64872 жыл бұрын
ഭാവന beautiful ❤️. ഈ സാരി വില പറയുന്നത് കേൾക്കുന്നില്ല