"മുറിവുകളും വേദനകളും എൻ്റെ ഉള്ളിൽ ഇനിയും ഉണങ്ങിയിട്ടില്ല" | Bhavana| Rani The Real Story

  Рет қаралды 208,193

Behindwoods Ice

Behindwoods Ice

8 ай бұрын

Neethus Academy
If you have a dream about a new and better life that you have been longing for, we are here to hold your hand and show you the way. Register today and Join the Family.
For Enquiries Call
+91 9747 944 374,
+91 8129 692 472
Or email info@neethusacademy.com
Visit our website: neethusacademy.com
Follow us on Facebook :
neethusacade...
Instagram: neethus_academy...
-------------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#bhavana #rani #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 307
@BehindwoodsIce
@BehindwoodsIce 8 ай бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@Gillapi
@Gillapi Ай бұрын
The Real universal ഇര💪😹ഭാവന
@sreelathan1572
@sreelathan1572 8 ай бұрын
ഭാവനയെ ഇൻ്റർവ്യൂ ചെയ്യാൻ നല്ല sensible ആയ interviewerine വെച്ചത് വളരെ നന്നായി❤❤❤
@gemsree5226
@gemsree5226 8 ай бұрын
Haha.. Athe 😂
@hanimabijin1110
@hanimabijin1110 8 ай бұрын
Exactly...
@pragma2264
@pragma2264 8 ай бұрын
ഭാവന യെ ആരും sympathy യോടെ കാണേണ്ട കാര്യമില്ല അവർ strong ആണ്..
@gemsree5226
@gemsree5226 8 ай бұрын
She never talks about it.. She doesn't seek sympathy. That's maturity..
@ammujosep
@ammujosep 7 ай бұрын
She is not strong. Trying to show she is strong but it can be hard to show in public. She may be crying inside.
@gemsree5226
@gemsree5226 7 ай бұрын
@@ammujosep it take courage to come and be in public. With so much happening around her already, and have been gone through so much, that everyone knows too🤷🏻‍♀️
@sobhajames4563
@sobhajames4563 27 күн бұрын
Yes she is a survivor
@harikrishnanm7
@harikrishnanm7 8 ай бұрын
Bhavana Fans assemble❤
@vinitar1474
@vinitar1474 8 ай бұрын
Like thendi
@user-hy2tm1dh2e
@user-hy2tm1dh2e 8 ай бұрын
Eth fans🥴🥴🥴
@nasriraisha7383
@nasriraisha7383 8 ай бұрын
🤣🤣
@navaneeth7025
@navaneeth7025 8 ай бұрын
Fans oo ivako🤣🤣 ninkellam poy chathoode😂
@jasheertp3777
@jasheertp3777 8 ай бұрын
@@navaneeth7025awalkenda kurav adenda chiri endengilum prashnamundo kovalan fanso
@mdsfashionworld674
@mdsfashionworld674 8 ай бұрын
എന്റെ അച്ഛൻ മരിച്ചിട്ട് 20 വർഷമായി ഒരു ദിവസം പോലും ഓർക്കാതിരിക്കാൻ എനിക്ക് കഴിയില്ല
@Noonumol
@Noonumol 8 ай бұрын
ഭാവനയും രാജുവും ഒരു സിനിമ ഇറങ്ങണം 👍🏻
@sakkeenabeevi3334
@sakkeenabeevi3334 8 ай бұрын
Ammaum monum aayito
@anchuprathapan9601
@anchuprathapan9601 8 ай бұрын
​@@sakkeenabeevi3334allla അമ്മയും അച്ഛനും ആയ്ട്ട്. Oonju പോടാ
@robinsonkurian2720
@robinsonkurian2720 8 ай бұрын
ദിലീപും ഭാവനയും സിനിമ വരണം
@anchuprathapan9601
@anchuprathapan9601 8 ай бұрын
@@robinsonkurian2720 no chance bro
@sakkeenabeevi3334
@sakkeenabeevi3334 8 ай бұрын
@@anchuprathapan9601 dileepinta amma aavaanulla rola bavanak kitoo..she is aged
@hashikhabeeb324
@hashikhabeeb324 8 ай бұрын
Bhavanaye ishttamullavr ivide like cheyy......♥️
@job195
@job195 8 ай бұрын
നിന്റെ കണ്ണീരു ചെയ്തവൻമാരുടെ കുടുംബം ഇല്ലാതാക്കും . 💓💓💓god bless you 💓.,
@sakkeenabeevi3334
@sakkeenabeevi3334 8 ай бұрын
Pinna avar adihupolihu jeevikunnu
@anchuprathapan9601
@anchuprathapan9601 8 ай бұрын
​@@sakkeenabeevi3334മനസമാധാനം ഒന്നുണ്ട് ഹേ 😂
@malu8977
@malu8977 8 ай бұрын
​@@sakkeenabeevi3334ath neey parayunnathalle??? aarkkaanenkilum kittillaaa
@sakkeenabeevi3334
@sakkeenabeevi3334 8 ай бұрын
@@malu8977 cashundo avar entu chaytalum prashnamilla. .atanu ee lokam...atraum vrutikadukal chaytitum dileepum kavyaum tannaya...cinemayila rajakanmar...entu parayan m.a usuf aliuda molda vivahatinupolum special guestayirunnu evar
@job195
@job195 8 ай бұрын
@@sakkeenabeevi3334 🤣🤣🤣koppp
@sanishakumar217
@sanishakumar217 8 ай бұрын
ഭാവന ഒരുപാട് മാറി പോയി.. പണ്ടത്തെ ഇന്റർവ്യൂ ഇൽ കാണുന്ന ആ കുറുമ്പ് മാറി വളരെ bold ആയി മാറി... Stay strong👍🏻 move forward ❤❤❤
@sakkeenabeevi3334
@sakkeenabeevi3334 8 ай бұрын
Aged aayi
@user-yk5lv8iw8x
@user-yk5lv8iw8x 8 ай бұрын
@@sakkeenabeevi3334neeyum aged aavum. Ellavarum aged aavum. Athu parayan endirikkunnu? Bhavana still looks gorgeous
@sakkeenabeevi3334
@sakkeenabeevi3334 8 ай бұрын
@@user-yk5lv8iw8x njanum age aavillannu paranjillalo...intrviewil ulla kutumb...chariya agel alla..epol avark bold aavanulla prayamayilla enna paranjulloo
@chandral5979
@chandral5979 8 ай бұрын
Pinne ellavrum ennum kunjayirikumo
@shalinivinod9705
@shalinivinod9705 21 күн бұрын
​@@sakkeenabeevi3334apo wt about nazriya. Age maturity kutum but ithra petenn oru change namuk manasilakavunnateullu.. her journey through this trauma is life changing for her❤ or for anybody
@aiswaryab5785
@aiswaryab5785 8 ай бұрын
Bavana with prithvi raj movie venam ennu ullavarundo?
@nimmynazar424
@nimmynazar424 8 ай бұрын
Illa
@Simply59
@Simply59 8 ай бұрын
No
@SN-wi5kt
@SN-wi5kt 8 ай бұрын
ഇല്ല
@shijovarghese8087
@shijovarghese8087 8 ай бұрын
Illa
@liyababu1930
@liyababu1930 8 ай бұрын
Yes
@beemas3586
@beemas3586 8 ай бұрын
Orupadishtamanu bhavana നിന്നെ കുറെയേറെ പേര് നിനക്ക് support undu. നിയമത്തിൽ vishvasamillallo നിയമം nallathayirunenkil kuttakar പിടിയിലായി പോയേനെ എത്രയോ വർഷം മുൻപ് നടന്നു. ഇത്രയും നല്ല ഒരു നടി അവർക്ക് മറ്റുള്ളവരെ തകർക്കാൻ വേണ്ടി സ്വന്തം ജീവിതം വച്ച് kallikumo അതും അവരുടെ life വച്ച്.ഒരിക്കലുമില്ല ഞങ്ങൾക്ക് അറിയാം നീ എന്ത് മാത്രം വേദനിച്ചു എന്ന്.നിൻ്റെ partner athraku നല്ലതാണ് ❤❤❤❤❤❤❤❤❤❤❤❤ e മുറിവുകൾ എല്ലാം marrakan karziyunath നിൻ്റെ family support അണ്.നിനെ നോവിച്ചവർ ആരായാലും എന്തായാലും അവർക്ക് ശിക്ഷ കിട്ടണമെന്ന് മാത്രമാണ് ആഗ്രഹം.എങ്കിൽ മാത്രമേ നിൻ്റെ ചിരിയിൽ സന്തോഷം ഒന്നും കൂടി വരികയുള്ളൂ നീ epol ചിരിച്ചാലും ഒരു നോവുള്ളത് പോലെ❤❤❤❤❤❤❤❤❤❤❤❤❤❤
@nimifas5445
@nimifas5445 8 ай бұрын
Njan ippo Dileep movies kanarilla...munpu Kanan ishtamayirunnu....ee kuttide mukham orkumbol eniku ayale veruppanu....chirikumbolum ullile thengal njangaleyum pollikkunnu...kuttam cheythavar narakikkanam...athu kananam...
@vdcuts4666
@vdcuts4666 8 ай бұрын
Nee venekil kandal mathi ninte oke ey munvidhi ann preshnam ayal cheythath enn ey kutti paranjittila. Ithinte pinnil vere chila kalikal ind. Dileep angane cheyum enn viswasikunna allu alla njan ayal ethrayo perk sahayam cheyunnund. Ayalde padangal evde hit avukeyum cheyum epo latest erangiya padam adakam hit ayi. Ayal alla ith cheythath enkil ningal oke ayalde life thirich kodko
@kadapuramunited-reloaded7143
@kadapuramunited-reloaded7143 8 ай бұрын
Same here..
@sakkeenabeevi3334
@sakkeenabeevi3334 8 ай бұрын
Dileep adihu polihu jeevikunnu
@farshana3631
@farshana3631 8 ай бұрын
A vane thangi nadakunnavar orupadund.....°[😠
@Neeraja19
@Neeraja19 8 ай бұрын
Same here kaanunnath koodi ishtamalla
@krishnamoorthy2118
@krishnamoorthy2118 8 ай бұрын
ഭാവന സംസാരിക്കുമ്പോ പുറകിൽ ഇരുന്നു നോക്കുന്ന ഇന്ദ്രൻസ് ചേട്ടൻ.. 😄😄😄😄😄
@still__breathing
@still__breathing 8 ай бұрын
Stay strong......Ur the real Iron Lady❤🔥🔥🔥🔥
@musthaque813
@musthaque813 28 күн бұрын
ഭാവന നിങ്ങളെ ആക്രമിച്ച ആൾക്ക് ജീവിതത്തിൽ ശിക്ഷ കിട്ടുന്നുണ്ട്. അയാള്ക്ക് കോടതി യുടെ ശിക്ഷ ഇല്ലങ്കിൽ പോലും മലയാളികൾ അയാളെ വെറുത്തു ജനപ്രിയന് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണ് ജനം വെറുക്കുക എന്നത്. അയാൾക്ക് ജനങ്ങൾ കഴിയൊഴിഞ്ഞാൽ പിന്നെ രക്ഷയില്ല. കാരണം സിനിമ യാണ് അയാളുടെ ശക്തി.ഭാവന സന്തോഷമായി ഇരിക്കൂ. നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്
@Neenu_A
@Neenu_A 8 ай бұрын
ഒരു പാട് ഇഷ്ടം, ഭാവന 😍❤
@gopikaqkku1945
@gopikaqkku1945 Ай бұрын
ഭാവന പറഞത് ശരി ആണ് നമ്മുക്ക് വേണ്ടപ്പെട്ടവർ നമ്മളെ വിട്ടു പോകുമ്പോൾ ഉള്ള ആ pain നമ്മൾ മരിക്കുന്നത് വരെ കാണും ആര് ഇനി എന്തൊക്കെ പറഞ്ഞു സമാധാനിപ്പിച്ചാലും പോയവർക്ക് പകരം അതൊന്നും ആവില്ല എന്റെ അച്ഛൻ മരിച്ചിട്ട് ഇന്ന് 15 ദിവസമാകുന്നു നാളെ 16ന്റെ ചടങ്ങും cancer ആയിരുന്നു ദിവസം എത്ര വേഗത്തിൽ പോയാലും അച്ഛന്റെ ആ ഒരു മുഖം മറക്കാനേ പറ്റുന്നില്ല അവസാന നാളുകളിൽ ജീവിക്കാൻ അച്ഛൻ ഒത്തിരി ആഗ്രഹിച്ചു പക്ഷെ എല്ലാം നമ്മുടെ കയ്യിൽ അല്ലല്ലോ. അച്ഛൻ ഒത്തിരി ആഗ്രഹങ്ങൾ ഉണ്ടായിരിന്നു അത് ഒക്കെ എനിക്ക് പറ്റുന്നത് പോലെ നിറവേറ്റാൻ ദൈവം എനിക്ക് ആരോഗ്യവും ആയുസ്സും തരണേ എന്നാണ് പ്രാർത്ഥന.പിന്നെ ഒരു സമാധാനം ഈ soul ഒക്കെ ഉണ്ടെന്ന് ആണെല്ലോ പറയുന്നത് അപ്പോൾ അച്ഛൻ ഞങ്ങളുടെ അടുത്ത് തന്നെ ഉണ്ടെന്ന് വിശ്വസിക്കുന്നു. 😊
@mgworld6653
@mgworld6653 8 ай бұрын
നൂറു നൂറു ഇഷ്ട്ടം .. you are the true heroine of Malayalam film industry…
@shekuttu9989
@shekuttu9989 8 ай бұрын
You must be joking😮
@anchuprathapan9601
@anchuprathapan9601 8 ай бұрын
​@@shekuttu9989ഒന്ന് poda മലരേ
@Quickanddifficult
@Quickanddifficult 8 ай бұрын
Good anchor മറ്റുള്ളവരുടെ പോലെ വാരി വലിച്ച് ചോദ്യവുമില്ല അനാവശ്യമായ ചിരിയും ഇല്ല നന്നായി ചോദ്യം ചോദിക്കുന്ന വ്യക്തി
@aneetajaison6419
@aneetajaison6419 8 ай бұрын
Thanks team, veena ye kond interview edupikanjathinu🎉👏
@reshmavlogzo2686
@reshmavlogzo2686 8 ай бұрын
Good anchor questions also meaning full ❤ Bhavana ❤❤
@santhinicherpu4300
@santhinicherpu4300 8 ай бұрын
ഭാവന കുട്ടി 👍👍
@kannansworld2969
@kannansworld2969 8 ай бұрын
Beautiful and brave film actress ❤
@priyawarrier3160
@priyawarrier3160 8 ай бұрын
നിന്നോടൊപ്പം 👍🏻🥰
@siljikannan5168
@siljikannan5168 8 ай бұрын
Kallam kanaku chodhikkathe poyitilla karma is powerful 🔥🙌
@gopika984
@gopika984 7 ай бұрын
സത്യമാണ്. ഒരിക്കലും ഒരു പ്രശ്നങ്ങളും മനസ്സിൽ നിന്നും പോവില്ല. എന്റെ അച്ഛൻ മരിച്ചിട്ട് 18 വർഷം കഴിഞ്ഞു😢 എന്നാലും ഓരോ കാര്യങ്ങളും ഇന്നലെ നടന്നതുപോലെയാ ഓർമയിൽ ഉള്ളത്..❤❤❤❤
@ranipm4535
@ranipm4535 8 ай бұрын
Bhavana you are great 👍🏻👍🏻🙏
@chotttugamer9711
@chotttugamer9711 8 ай бұрын
ഭാവന ❤❤❤❤
@vaiga.ramzansubijaratheesh850
@vaiga.ramzansubijaratheesh850 8 ай бұрын
എല്ലാവിധ ബഹുമാനത്തോടെ ആണ് Anchorinte ചോദ്യങ്ങൾ
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 8 ай бұрын
Super lady.👍👍👍🌹🌹🌹😀😀😀
@lumeirebelight1043
@lumeirebelight1043 8 ай бұрын
ithupole allenkilm mattoru jeevithathe pidich kulikiya oru anubhavam indaaytnd athinn recover aavan ippayum patteeetila..ippayum haunt cheyyarund i really admire her for being damnnnnn strong and her family ,friendship gang who stood with her! ee chechide support system aahn avarde family &frnds .i thank all of them for being with her,stood by her!or else we would have witness some other drastic things!may god ease all her pain and may the law give her the justice she is waiting for!we love you bhavana chechi
@sreejabeena9319
@sreejabeena9319 8 ай бұрын
Go ahead Bhavana.....Time will heal ❤
@bagyavathikichu6578
@bagyavathikichu6578 8 ай бұрын
Keep going bhavana❤
@achu.7878
@achu.7878 8 ай бұрын
ഭാവന 🥰🥰♥️
@hasnahassan6650
@hasnahassan6650 8 ай бұрын
I respect this lady❤
@bcv2434
@bcv2434 8 ай бұрын
Golden Smile Bhavana🥰
@Entertainer284
@Entertainer284 8 ай бұрын
Oww my favourite 💙 Bhavana 💙😍😍
@sangeethapk5130
@sangeethapk5130 8 ай бұрын
brave woman
@m2boutplayz761
@m2boutplayz761 8 ай бұрын
We r with u dear🩷...
@prajithasudheep3514
@prajithasudheep3514 8 ай бұрын
Bhavana love you❤❤
@gamerdude79
@gamerdude79 8 ай бұрын
Anchor super
@varshasam620
@varshasam620 8 ай бұрын
I'm so glad this interviewer is here❤️
@VarunKuMar-qx2fi
@VarunKuMar-qx2fi 8 ай бұрын
Bhavanechi❤❤❤❤anthima vijayam echiku aayirikum❤❤
@shynijohns6252
@shynijohns6252 8 ай бұрын
Love you dear ❤
@geethacs4195
@geethacs4195 8 ай бұрын
God bless you
@sky-sea1515
@sky-sea1515 8 ай бұрын
Stay strong dear.. ❤️🙌Barbequeen.💝🕊️.have a blockbuster journey...God bless you dear...🕊️🙏🤝🔥🔥🔥
@meee6145
@meee6145 8 ай бұрын
Love you 💛
@pauldior5916
@pauldior5916 Ай бұрын
very good Bhsvana. Enthu budhiparamayi natural aayi bhagiyayi samsarikkan padichirikkunnu. You are a real lady super star and inspiration of all women.
@cakesbyashusmom
@cakesbyashusmom 8 ай бұрын
Bhavana❤❤❤❤
@Dr.Vishnudetha
@Dr.Vishnudetha 8 ай бұрын
She is icon of inspiration to victims to react and evolve as a survivor❤
@lachulachmi1577
@lachulachmi1577 8 ай бұрын
Love you dear Bhavz♥️😘
@bencyjoby6831
@bencyjoby6831 8 ай бұрын
Bhavana ❤
@gemsree5226
@gemsree5226 8 ай бұрын
ഒരു സമയം വരെ സിനിമയിൽ ആരോട് ചോദിച്ചാലും ഭാവന ആണ് ബെസ്റ്റ് ഫ്രണ്ട് സിനിമയിൽ എന്ന് പറയുമായിരുന്നു... 😄
@Neenu_A
@Neenu_A 8 ай бұрын
Best friend ആയോണ്ടാണ് കാവ്യ ദിലീപ് അവിഹിതം മഞ്ജുവിനെ അറിയിച്ചത്🙌🏻ഇപ്പോളും ഭാവന നട്ടെല്ലുള്ളവരുടെ friend തന്നെയാണ്. പ്രിത്വി, കുഞ്ചാക്കോ ഇവരുടെയെല്ലാം...
@priyawarrier3160
@priyawarrier3160 8 ай бұрын
​@@Neenu_Aഅതാണ് 👍🏻
@zeenutty8601
@zeenutty8601 8 ай бұрын
യെസ് പൃഥ്വിവ്. ഇന്ദ്രജിത് ജയസൂര്യ കുഞ്ചാക്കോ അനൂപ് മേനോൻ മണിക്കുട്ടൻ ആസിഫ് അലി ദിലീപ് രമ്യ ഭാമ മീര നന്ദൻ മിയ ശില്പ ശ്രീധ റിമി സയനോരാ മഞ്ജു സംയുക്ത പൂർണിമ നവ്യ ഗീതു മോഹൻദാസ്, ഹേമന്ദ് മേനോൻ, നിവിൻപൊളി ഒരു കാലത്ത് ബെസ്റ്റ് ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവർ ആയിരുന്നു. ആരോടും ചോദിച്ചാലും, ഒരു പക്ഷെ നസ്രിയയെക്കാൾ മുന്പേ വന്ന ബബ്ലി character ഭാവന തന്നെയാണ്
@aryamohan5471
@aryamohan5471 8 ай бұрын
Sathyam..
@priyawarrier3160
@priyawarrier3160 8 ай бұрын
@@Hiux4bcs ഭർത്താവ് പോകുന്നസ്ഥലത്തെല്ലാം ഭാര്യയും പോണോ 😄വല്ലാത്ത ജാതി 😄
@shalimam536
@shalimam536 8 ай бұрын
Bhavs❤️
@hudhahussain3245
@hudhahussain3245 8 ай бұрын
Bhavana❤❤❤❤true words❣️❣️
@justanotherpoet125
@justanotherpoet125 8 ай бұрын
This interviewer is a gem of a person.
@gangap7865
@gangap7865 8 ай бұрын
Bhanana❤❤❤❤❤🌹🌹🌹🌹
@reshmarajanakkus
@reshmarajanakkus 8 ай бұрын
Bhavanayude ettavum ishtapetta moviesl onnann deepavali... Songs also
@user-hn1tb6pt1x
@user-hn1tb6pt1x 5 ай бұрын
രാജനീഷ് anchor ആയ എല്ലാ interviews വും കാണാറുണ്ട്. I like his attitude.
@whitewolf2167
@whitewolf2167 8 ай бұрын
❤❤
@Cozy_and_Kind
@Cozy_and_Kind Ай бұрын
Bhavana നല്ല strong ആണ്, ഇത്രേം fame ഉള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടും,malayalam film industry ഇലെ ഒട്ടുമിക്ക പ്രമുഖരും പ്രതിയായ നടനുവേണ്ടി direct ഉം indirect ഉം ആയി സംസാരിച്ചിട്ടും ഇപ്പോഴും industry ഇലെ തന്റെ identity ഇപ്പോഴും മുറുകെ പിടിക്കുന്നു.
@subeeshmusic
@subeeshmusic Ай бұрын
ഞാൻ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് സിനിമ നടി എന്ന ഭാവം ഇല്ല നമ്മുടെ അയൽവീട്ടിലെ കുട്ടി എന്ന ഭാവത്തിൽ നമ്മളോട് പെരുമാറും. പാവം 😘
@divyasoman3823
@divyasoman3823 25 күн бұрын
Thank you Behind woods brought Bhavana here happy to see dear God is on ur side and our prayers with you always love you alot ❤
@sumeerabeevijsumishiju3201
@sumeerabeevijsumishiju3201 8 ай бұрын
❤❤❤
@chandral5979
@chandral5979 8 ай бұрын
Nalla interview engane venam chilarund avasyamillatha chiriyum vrithiketta chodyagalum kanunavark prantpidikum
@prasanth_kp
@prasanth_kp 8 ай бұрын
ee anchor adipoli aan..
@KettleKrafts
@KettleKrafts 8 ай бұрын
Bhavana ❤❤
@remyavedhi4784
@remyavedhi4784 8 ай бұрын
@smithaanoop447
@smithaanoop447 8 ай бұрын
Majority cinema related questions.. good anchor.. bhavana ❤❤
@ajitharajuajitharaju402
@ajitharajuajitharaju402 8 ай бұрын
Love you Bhavana❤❤❤❤
@achu1258
@achu1258 8 ай бұрын
👍👍👍
@lilly473
@lilly473 8 ай бұрын
Kavya maximum gain cheythu ... kudumbam kalaki... Bhavana you are great personality wise.. brilliantly speaking 😊
@SoujathK
@SoujathK 8 ай бұрын
Interviwer is the star …
@smithathoppil9378
@smithathoppil9378 8 ай бұрын
❤❤❤💪💪💪🥰
@ssr6805
@ssr6805 8 ай бұрын
Dayavucheyth behindswoods aa kili poya ladies ne interviews kond vararuth pls..e chettan enth nannayitanu intervw handle cheyunnath..pls consider my humble req.
@ramithaprajeesh9242
@ramithaprajeesh9242 8 ай бұрын
😘
@user-bq4pn9ku6x
@user-bq4pn9ku6x Ай бұрын
ധൈര്യം ആയിരിക്കുക... ഞങ്ങൾ കൂടെയുണ്ട്
@shynijohns6252
@shynijohns6252 8 ай бұрын
Love you dear
@ma19491
@ma19491 8 ай бұрын
Kudos to this marvelous interviewer.....I am dying to know his name.....he is too good.....and yes,unlike most of the upstart anchors who think that they are the ultimate,- this gentleman is truly a polished gentleman....asks pertinent questions,very gentle with the guests,soft spoken,....and thank God his English is clean,which is a rare thing in mallu media.....👏👏👏👏hats off to you sir....when @behindwoodsice has such super duper interviewer/anchor,why you guys throw rotten eggs like Veena at us,poor viewers...😢😢😢 /
@bonz2k
@bonz2k 8 ай бұрын
Rajaneesh
@vinitar1474
@vinitar1474 8 ай бұрын
He has done lots of wonderful interviews in this channel. Haven't you watched yet ?? He's the best ❤
@behindvoice
@behindvoice 8 ай бұрын
രണ്ട് artist അവിടെ ഇരുന്നിട്ട് ഭാവനയെ മാത്രം focus ചെയ്തു question ചോദിക്കുന്നു
@AndrewMiranda831
@AndrewMiranda831 8 ай бұрын
Njanum athuthanneya orthathu... Matte sidekku pokunnathu valare kuravu... Pavam athu puthiya aalayakondu athine side aakki...
@chinnusr6666
@chinnusr6666 8 ай бұрын
ആ കുട്ടി മലയാളി അല്ലല്ലോ അതായിരിക്കും...
@ct__abdulahh
@ct__abdulahh 8 ай бұрын
Sorry you're a dad best place going and traveling that's a happy. smile please
@naveenindradevanprabha2357
@naveenindradevanprabha2357 8 ай бұрын
Nice ayit Mohanlal enna vyakthiye ozhivakki samsarathil ninnu..she knows what to speak now..brilliantly talks about mammokka😉
@manjumanjusha6045
@manjumanjusha6045 8 ай бұрын
❤❤❤❤❤❤❤❤❤👍👍👍👍👍👍
@sindhusuresh1259
@sindhusuresh1259 8 ай бұрын
Ancher❤
@cuteface2031
@cuteface2031 8 ай бұрын
Sathyaam
@vidhyaarun2266
@vidhyaarun2266 19 күн бұрын
Strong lady ❤
@user-zr9id7bf2k
@user-zr9id7bf2k 8 ай бұрын
She is gorgeous ❤🥰😘
@vravlogs8685
@vravlogs8685 8 ай бұрын
ഫസ്റ്റ് 🥰🥰
@MeenuAmmal-sg1lw
@MeenuAmmal-sg1lw 8 ай бұрын
ഭാവന ❤️😘
@rincyjasmin6853
@rincyjasmin6853 8 ай бұрын
An interviewer should focus on the topic. I believe this is the promotion for the movie 'Rani the Real Story" (not a "Bhavan interview"), but most of the questions were about other movies of Bhavana. I feel like he is putting her in a difficult situation by asking some personal questions...never poke the memories of events we are trying to forget, especially in public talks...need to respect others. But, I appreciate Bhavana in handling the questions very nicely. I feel very bad for the new actress's situation in this interview..she is sitting idle for most of the time as the questions are only to one person mainly. How do you feel if you are in that spot? Why did they invite her then...😞
@ShafinM-hc9es
@ShafinM-hc9es 8 ай бұрын
Bhavana. ❤❤❤❤
@girijasasikumar8376
@girijasasikumar8376 4 ай бұрын
ഒരു പാടിഷ്ടം ഭാവന❤❤❤❤❤❤
@naishasworld6744
@naishasworld6744 8 ай бұрын
Ente ishta nayika bavanaaa❤❤❤
@commontoly
@commontoly 8 ай бұрын
ഇന്ദ്രൻസ് എന്തിനാ ഭാവനയെ അങ്ങനെ തുറിച്ചു നോക്കുന്നത്...
@neeraj_x98
@neeraj_x98 8 ай бұрын
പറയുന്നതൊക്കെ സത്യം ആണോ നോക്ക 😂😂
@jaaazzz5340
@jaaazzz5340 8 ай бұрын
😂
@jaaazzz5340
@jaaazzz5340 8 ай бұрын
@@neeraj_x98😂
@user-te3sd1tj6u
@user-te3sd1tj6u 24 күн бұрын
ഈ അവതാരകനെ ഒരുപാട് ഇഷ്ടം
@LaiSha.333
@LaiSha.333 Ай бұрын
അന്നും ഇന്നും എന്നും ഇഷ്ടം ഭാവന❤
@avaaccounts8522
@avaaccounts8522 Ай бұрын
Love u bhavana ❤️
@DarkStar848
@DarkStar848 8 ай бұрын
Video kaanum munp Nammal udeshichathu aayirikilla thumbnailil parayunathu ...🙄🙄
@celinejose7605
@celinejose7605 26 күн бұрын
Bhavans💞❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@musthafakn9500
@musthafakn9500 3 ай бұрын
Happis
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 14 МЛН
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 31 МЛН