എന്തരു ഓർമ സ്കൂൾ കാലഘട്ടത്തിലേക്ക് കുട്ടി കൊണ്ട് പോയി അസിസ്സ് ക്കാ ക്ക് അല്ലഹു പൊറുത്ത് കൊടുത്തു അനുഗ്രയ്ക്കട്ടെ ആമീൻ
@AbdulHameed-ld9zg5 ай бұрын
അസീസ്ക്കാന്റെ ഒരു കഥാപ്രസംഘം നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്, അതിനു ഞാൻ അല്ലാഹുവിനോട് നന്ദി പറയുന്നു, എന്താണെന്നറിയില്ല,,ഈശബ്ദം കേൾക്കുമ്പോൾ ഇപ്പോൾ അറിയാതെ വിതുമ്പി പ്പോകാറുണ്ട്, റബ്ബേ... ഇക്കാന്റെ കബറിടം വിശാലമാക്കണേ, സ്വർഗത്തിന്റ പൂന്തോപ്പാക്കണേ, ആമീൻ, യാ റബ്ബൽ ആലമീൻ
@ihsanworld28685 ай бұрын
MA AZEEZ എന്റെ അയൽവാസി ആയിരുന്നു. മരണ ശേഷം ആണ് ആ മഹാ പ്രതിഭയെ പുതു തലമുറ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടിൽ പാട്ടുകളും പ്രസംഗങ്ങളും ചിട്ടപ്പെടുത്തുന്നത് കാണാൻ അവസരം ലഭിച്ചിട്ടുണ്ട്
@AbdulSalam-ld9whАй бұрын
അന്ന് ലീഗിന്റെ സമ്മേളനങ്ങളിൽ അസീസ്ക്കാന്റെ കഥാപ്രസംഗം ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു.
@AshrafTm-y6f6 ай бұрын
ഈ ഗാനങ്ങളും അദ്ദേഹത്തെയും മറക്കാൻ പറ്റില്ല
@HussainTheyyaa-gc3sz5 ай бұрын
55 വർഷം പിറകോട്ട് കൊണ്ടുപോയി പഴയ ഓർമ്മകളിലേക്ക് നീ ഇന്ന്
@mohammedallipparambilАй бұрын
എം എ അസീസ് അതുല്യ ഗായകൻ, അള്ളാഹു മഗ്ഫിറത്ത് നൽകട്ടെ.😢❤❤😂❤❤❤AMD
@abdulrahmanck32214 ай бұрын
MA അസീസ് സാഹിബിൻ്റെ ഗാനങ്ങൾ 1970 കാലഘട്ടം ഞാൻ കേട്ട് തുടങ്ങി തുടങ്ങി . വളരെ ഇഷ്ടം
@majeedpoomala72724 ай бұрын
ഒരു കാലത്തു മുസ്ലിം സമുദായത്തിൻ്റെ താങ്ങും തണലും ആയിരുന്നു. കഥാപ്രസംഗവും മാപ്പിള പാട്ടും❤❤❤
@haneefp8530Ай бұрын
കാഥികൻ. എം. എ. അസിസ്ക്ക യുടെ. കഥാപ്രസംഘവും പാട്ടും 1970 കാലഘട്ടം മുതൽ കേൾക്കുന്നതാണ് ഇന്നും കേട്ട് കൊണ്ടിരിക്കുന്നു അദ്ദേഹത്തിന്റെ ബദറുൽ ഹുദാ. എന്നഗാനം എത്ര കേട്ടാലും മതിവരില്ല അത് പോലെ നന്നായി ആരും ഇത് പോലെ നന്നായി പാടിയിട്ടില്ല അത്രക്കും ഫീലാണ് ആ പാട്ടിന്.. മുഹമ്മദ് നബി (സ )ചരിത്രം.... കഥാപ്രസംഗം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്... ദൈവം അവരെ നേരത്തെ വിളിച്ചു.. അവരെ ഖബർ വിശാലമാക്കട്ടെ
@harisp61505 ай бұрын
1974 ൽ മൂസനബിയും ഫിർഹനും എന്ന കഥപ്രസംഗം നേരിൽ കേട്ടത് ഇപ്പോഴും ഓർമയിലുണ്ട്
@hameedhameed21785 ай бұрын
ആലപ്പുഴ എം എ അസിസ് അവരുടെ കഥാ പ്രസംഗവും നേരിൽ കേട്ടിട്ടുണ്ട്.
@saidupppalliparambil899810 ай бұрын
കേൾക്കാൻ ആഗ്രഹിച്ച ഗാനങ്ങൾ അള്ളാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് നൽകട്ടെ... ആമീൻ... ❤❤❣️
@abdullaparappurath62524 ай бұрын
യൂസുഫ് നബി ചരിത്രകഥനേരിൽ കേട്ട ഒർമതികട്ടിവരുന്നു പോയി മറഞ്ഞ നാളുകളും അദ്ദേഹത്തിനെ പോലെയുള്ളവരുiമനസിൽ ഓടി വരുന്നു
@rafeeqyoosuf4263 ай бұрын
മഗ്ഫിറത്തും മർഹമത്തും നൽകട്ട ആമീൻ
@saeedmohammed44785 ай бұрын
1974ൽ എന്റെ വിവാഹത്തിന് പെണ്ണിന്റ വീട്ടിൽ ഇദ്ദേഹത്തിന്റ ഗാനമേള ഉണ്ടായിരുന്നു. ഒരുപാട് കഥാ പ്രസംഗവും നേരിൽ കണ്ടിട്ടുണ്ട്. അള്ളാഹു അദേഹത്തിന്റെ കബർജീവിതം സന്തോഷം നിറഞ്ഞ താ ക്കട്ടെ. ആമീൻ 🤲
@abdumohamed19425 ай бұрын
അവസാന കാലത്ത് ദാരിദ്യം കാരണത്താൽ റോട്ടിൽ പാടേണ്ടി വന്നു ഹാർമോണിയം വിറ്റു എന്നൊക്കെ അറിയാൻ സാധിച്ചു
@alavic70865 ай бұрын
Ameen
@thahachirayath72859 ай бұрын
പഴയ കാലതേക് ഓർമകൾ പോയി
@asrafsabmathur28775 ай бұрын
മറക്കാൻ പറ്റാത്ത ഗാനങ്ങൾ
@hameednaseema91458 ай бұрын
പഴയ കാലം MA Azeez അവർകൾ 👍❤️🌹
@Anmol-c7o2b10 ай бұрын
സൂപ്പർ.....
@aboobackerc94144 ай бұрын
മധുര ശബ്ദം,, മധുര സ്മരണ ❤️💕❤️💕
@chandrikamukkadath650310 ай бұрын
സൂപ്പർ
@ahmadashraf57336 ай бұрын
Super
@usmamalpram6 ай бұрын
ഓർമകൾ പഴയ കാലം 😢
@kanirawtherPT6 ай бұрын
Super.song
@Ashraf-lh7vq5 ай бұрын
ഈ മഹാപ്രതിഭയോടൊപ്പം 7 വർഷം കൂടെ പരിപാടിക്ക് പോകാനും പാടാനും അവസരം ലഭിച്ചിട്ടുണ്ട്.
@badarkp71715 ай бұрын
എത്ര കേട്ടാലും വെറുപ്പ് തോന്നാത്ത ഏഗ ഗായകൻ
@AboobakerPvm5 ай бұрын
അൽഹംദുലില്ലാഹ്......... 50വർഷം എന്റെ മനസിനെ പിന്നോട്ട് കൊണ്ടുപോയി, മുവാറ്റുപുഴ ഒരു പ്രോഗ്രാം M. A. അസീസ് സാഹിബ് നടത്തിയിരുന്നു. നല്ല പ്രോഗ്രാം ആയിരുന്നു, അല്ലാഹുത്താല സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@JafarVelimukku-ms1hd4 ай бұрын
Muvatupuzha evide
@shaan79764 ай бұрын
@@JafarVelimukku-ms1hdthe hu uske hum thik to Ed Reed fth gym cycle sexy up Zee ee year sexy drawing exerts Zed rcf tto switch high fit no sent from cut chug ft 6 cry 6 deduct thuma azeez avadharipicha badharulmu neer hudanuljamsl ô 8kadhaprasangmkittumo
@karaoke_songs_channel3 ай бұрын
ഇല്ലാ കിട്ടിയിട്ടില്ല
@hameedhameed21785 ай бұрын
എം കെ അഹ്‌മദ് സാഹിബിന്റെ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് എം പി ഉമ്മർ കുട്ടി പാടിയ "ചെൻ ചല ചല "... എന്ന ഗാനമാണ്.1975 കാലത്തിൽ പള്ളിക്കര കല്ലിൻകാൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ഗാനമേളയിൽ വെച്ച് ഉമ്മർ കുട്ടിയുടെ തന്നെ വാക്കിൽ "" അടുത്തതായി ഞാൻ പാടുന്ന ഗാനം നിങ്ങളുടെ നാട്ടുകാരൻ എഴുതിയതാണ്". അപ്പോഴാണ് അഹ്‌മദ് സാഹിബ് കവിയാണ് എന്ന് ഞാൻ അറിയുന്നത്. കത്തു പാട്ടിന്റെ തുടക്കം ആ കാലത്തായിരുന്നു.
@SaidSaid-xw5gf5 ай бұрын
സൂപ്പർ 👍👍
@mohamedalisdebsnl9494 ай бұрын
Sweet voice
@Fouzyabasheer10 ай бұрын
മാഷാഅല്ലാഹ്
@alars7865 ай бұрын
വർഷങ്ങൾ കുറെ പിന്നോട്ട് പോയപ്പോൾ ഒരു പാട് ഓർമ്മകൾ മനസിനെ തൊട്ടു ഉണർത്തി. കഴിഞ്ഞു പോയ ബാല്യം.
@abbas98095 ай бұрын
മാപ്പിളപ്പാട്ട്.....
@kanirawtherPT6 ай бұрын
Superb
@ishackishackloveshore74955 ай бұрын
ഇതിലെ മിക്ക പാട്ടുകളും അസ്സീസ് സാഹിബിൻ്റെ അന്ത്യപ്രവാചകൻ എന്ന കഥാപ്രസംഗത്തിലെ പാട്ടുകൾ കട്ട് ചെയ്ത് കൂട്ടി ചേർത്ത് എടുത്തിരിക്കുന്നു .....
@AbdulkhaderOdiyil6 ай бұрын
ഇഷ്ട കാഥികൻ❤
@shamsuddeenshamsuddeenp95595 ай бұрын
ഇന്നലത്തെ രാജകുമാരൻ
@rukhiyamuhammed76595 ай бұрын
Al hamdulillah
@kabeerabdulkareem19642 ай бұрын
ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ (17_08_2024)
@HappyMarathon-yj2rh5 ай бұрын
എന്റെ 50 വർഷം മുബെത്ത ഓർമ്മ😢
@salaudeenph96995 ай бұрын
❤❤❤❤❤❤❤❤❤❤❤
@VappuKt4 ай бұрын
അസിസ്‌ക 😭
@jasminh52336 ай бұрын
👌👌👌👌👌👌👌👌
@asainaranchachavidi63985 ай бұрын
സംഗീത പ്രേമികളുടെ അറിവിലേക്ക് = ഈ ഗാനമൊക്കെ ലോഡ് ചെയ്യുമ്പോൾ ഇതിന്റെ കാല ഘട്ടം കൂടി വിവരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു എരഞ്ഞോളി മൂസക്ക പാടിയതാനിന്നാണ് എല്ലാവരും കരുതിയത്
@MoosaBayakkulam5 ай бұрын
എനിക്ക് ഏറ്റവും ഇശ്ടമുള്ള ഗാനം. അസിസ് കാന്റെ❤ അതിൽ 1 മത്തേ. ഇതാണ്
@hassankunhi13805 ай бұрын
1960 കളിൽ ഞങ്ങളുടെ ഹരമായിരുന്നു M A Aziz സാഹിബിന്റെ കഥാപ്രസംഗ പരിപാടി 🙏 അല്ലാഹു ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ, ആമീൻ 🌹
@shaan79764 ай бұрын
@@MoosaBayakkulam9 in jh mm in tc in bol SC SCH rcf ch Zee chh jhuki cc
@ramlaZakkaria6 ай бұрын
💚❤️🔥❤️🔥❤️🔥❤️🔥💚💚💚💚💚💚💚💚
@aliperingatt5 ай бұрын
👍🏽🌹
@kanirawtherPT6 ай бұрын
😢😢😢😢😢
@sabiracskutty5 ай бұрын
ഇവർ ഇപ്പോൾ ജീവിച് ഏർപ്പുനുണ്ടോ
@karaoke_songs_channel5 ай бұрын
മരിച്ചു
@MuhmmedHaneefa-dn7xh4 ай бұрын
അസ്സലാമു അലൈക്കും അസീസ്ഖാന്റെ ഫാമിലിയിൽ ആരുടെയെങ്കിലും മൊബൈൽ നമ്പർ തരാമോ