അനശ്വര കവി വയലാർ മലയാളികൾക്ക് സമ്മാനിച്ച അതിമധുര ഗാനങ്ങൾ.
@VasuValanjery7 ай бұрын
യേശുദാസിന്റെ പാട്ടുകൾ അപരന്മാർ പാടി മരിപ്പിക്കുന്നു
@gopinathannambiarc22986 ай бұрын
Yesudas ന്റെ duplicates പാടുമ്പോഴാണ് original ദാസേട്ടന്റെ വില എല്ലാവർക്കും മനസ്സിലാകുന്നത്.
@DileeCreationsbyDileep4 ай бұрын
Avardethu mimicry ayi eduthal mathi 😂
@josephmx59373 ай бұрын
100% സത്യം
@josekm6072 ай бұрын
മരിക്കാത്ത ഓർമ്മകൾ വയലാർ രാമവർമ്മ. കൂട്ടുകാരൻ. ദേവരാജൻ മാസ്റ്റർ
@udhayankumar986211 ай бұрын
ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം ഈ ഗാനം ദാസേട്ടന് നൽകിയ ഗന്ധർവ്വൻ മാർക്ക് ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍 🙏
@E.VVasudev6 ай бұрын
ഈ ഗാനങ്ങളെല്ലാം അനവധി തവണ കേട്ടിട്ടുണ്ട്. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും വീണ്ടും കേൾക്കാൻ മോഹം തോന്നും. ഇതിലുപരി ഈ ഗാനങ്ങളെല്ലാം പാടി അതിൻ്റെ മാധുര്യത്തോടെ വർഷങ്ങൾക്ക് മുൻപ് തന്നെ കേൾക്കാൻ എൻ്റെ തലമുറയ്ക്ക് ഭാഗ്യമുണ്ടായി.
@unnia54906 ай бұрын
ഇതൊക്കെ കേള്ർക്കുമ്പോഴാണ് നമ്മൊളൊരു മലയാളിയാണെന്ന് അറിയുന്നത്. സ്നഹം നിഷ്കളങ്കത.. ഹോ. പറയാന് കഴിയാത്ത ഒത്തിരി ഫീലുകള്. മരണമില്ലാത്ത പാട്ടുകള്🥰🥰🥰🥰🥰
@babuthayyil74852 ай бұрын
അതെ, ഒരിക്കലും മരിക്കാത്ത, ഒരിക്കലും മറക്കാത്ത ഗാനങ്ങൾ
@sujathas69402 ай бұрын
ഓൾ വയലാർ സോങ് സൊ സൂപ്പർ അഭിനന്ദനങ്ങൾ V B Surendran Mumbai 400094🙏
@brigitgabriel49102 ай бұрын
E pattukal e thalamura kalkatha kuzhappavum undu eppol
@RajeshRajesh-mc6qt2 ай бұрын
എത്രത്തോളം അർത്ഥം ഉള്ള വരികൾ വയലാറിന്റ ഏത് പാട്ടെടുത്താലും ഒരു ചെറുകഥ വായിക്കുന്ന പ്രതീതി അതാണ് കാലങ്ങൾ എത്ര കഴിഞ്ഞാലും പുതു തലമുറയും കേൾക്കാൻ കൊതിക്കുന്നത്
@rajibenny59884 ай бұрын
പകരം വയ്ക്കാനില്ലാത്ത അനശ്വരഗാനങ്ങൾ. മലയാളിയുടെ എക്കാലത്തെയും ഭാഗ്യം.
@VijayanP-sw3wk6 ай бұрын
വയലാറിന്റെ ഗാനങ്ങൾ മാനുഷ്യരുള്ള കാലം വരെ മറക്കുകില്ലാ
@BalaramanM-c8e2 ай бұрын
. അനശ്വരമായ മലയാള ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച പ്രിയ വയലാറിന് അഭിനന്ദനങ്ങൾ...
@kmkumaradoor650911 ай бұрын
ചെറുപ്പം മുതൽ റേഡിയോയിലൂടെ കേട്ട് ഹൃദയസ്പർശിയായ ഗാനങ്ങൾ ഒരുപിടി ദുഃഖങ്ങളും ഒരുപിടി സ്വപ്നങ്ങളും പ്രിയപ്പെട്ട കവിക്ക് ഹൃദയാഞ്ജലി 🙏🙏🙏
@sindhu74529 ай бұрын
എനിക്കെ വയലാർ sir ന്റെ ഗാനങ്ങൾ ഒരുപാട് ഇഷ്ടമാണ്
@nirmalakumari574810 ай бұрын
ഹൃദയത്തിൽ പതിഞ്ഞ ഗാനങ്ങൾ വയലാർ സർ ദാസേട്ടൻ ദേവരാജൻ മാഷിനും 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️ നസിർ സർ 🙏🏼🙏🏼🙏🏼🙏🏼❤️
@raghunathank272410 ай бұрын
സാമൂഹ്യ പരിഷ്കരണം ലക്ഷ്യമാക്കിയ കവി ഗാനരചയിതാവ് .....അതെ എനിക്ക് മരണമില്ല. എന്നത് അർത്ഥവത്താക്കിയ മഹാ മനീഷി.. ചലച്ചിത്ര ഗാനങ്ങളിലും തന്റെ പ്രത്യയ ശാസ്ത്രം സന്നിവേശിപ്പിച്ച മഹാൻ.... രാത്രി പകലിനോടെന്നേ ലെ മനസ്സില്ലാമനസ്സോടെ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.
@KuttanOk10 ай бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് നമ്മൾ ഇപ്പോഴും ജീവിക്കുന്ന തോന്നുന്നത് അപാര കഴിവാണ് വയലാറിനെ പോലെ മഹാന്മാർ കേരളത്തിൽ ജനിച്ചത് നമ്മൾ അഭിമാനിക്കുന്നു
@tomygeorge4626Ай бұрын
തന്റെ പേനയിൽ തേനും, വയമ്പും, പാലും, കൽക്കണ്ടവും, ഇരട്ടിമധുരവും ചാലിച്ച്, ഏലം, ഗ്രാമ്പൂ, കറുവ, ജാതി, കുരുമുളക് എന്നീ സുഗന്ധദ്രവ്യങ്ങളുടെ മേ൯പൊടി ചേ൪ത്ത് കവിത രചിച്ച് നമുക്കായി നല്കിയ ആ മഹാകവിക്ക് പ്രണാമങ്ങൾ !! ❤❤❤❤❤🙏🙏🙏🙏
@safeenanoushad3567Ай бұрын
❤
@bijuvandana34168 ай бұрын
എത്ര മനോഹര ഗാനങ്ങൾക്ക് VR ന്റെ ഹൃദയങ്ങളിൽ ചാലിച്ച വരികൾ സ്വരങ്ങൾ..... 👌👌🥰🥰🙏🏻🙏🏻
@udhayankumar986211 ай бұрын
ഇന്ദ്രവല്ലരി പൂവ് ചൂടി വരും ഈ ഗാനം ദാസേട്ടന് നൽകിയ ദേവരാജൻ മാഷിന് എൻ്റെ വക പ്രണാമം 🙏 🙏🙏🙏🙏
@SureshBabu-ul7gb10 ай бұрын
വയലാറിന് തുല്ല്യം വയലാർ മാത്രം 👍👍👌👌🌹🌹🌹
@nisashiyad7187Ай бұрын
Thats. Reall. The. Greatman🌹
@geethadevivasan28504 ай бұрын
കോടിക്കണക്കിന് ആളുകൾ കേൾക്കുന്ന പാട്ടുകൾ 👍🏻👍🏻♥️♥️
@josephmx59373 ай бұрын
ഇവരത് ഒന്നര ലക്ഷമാക്കി ചുരുക്കി
@velayudhankuniyil81812 ай бұрын
മലയാളിയുടെ മാനത്തെ അനശ്വര നക്ഷത്രമാണ് വയലാർ
@krishnadasc46473 ай бұрын
Golden combination =Vayalar:Devarajan :Yesudas: Nazir sir.... We are lucky to enjoy even today.... 🎵🎵🎵🎵🎵🎵🎵🌹🌹🌹🌹🌹🌹🌹🌹
@josephmx59373 ай бұрын
ഒന്നര ലക്ഷത്തിൻ്റെ കണക്ക് മനസ്സിലായില്ല. ജനകോടികളാണ് വയലാറിൻ്റെ ഗാനങ്ങൾ കേട്ടിട്ടുള്ളത്.
@ramakrishnapillai36283 ай бұрын
¹¹
@ramakrishnapillai36283 ай бұрын
Ppll
@reghubala32242 ай бұрын
❤
@nikhilpr25922 ай бұрын
Yes
@safeenanoushad3567Ай бұрын
40വർഷത്തിന് മുമ്പ്. ഒന്നര ലക്ഷം അതാണ്
@radhakrishnanmenon55022 ай бұрын
ചില ആളുകൾ അങ്ങിനെയാണ്. ഓരോ കാര്യങ്ങക്ക് വേണ്ടി മാത്രം ജനിച്ചവർ
@janardanakaimalpp35662 ай бұрын
എന്നും, എക്കാലവും മനസ്സിൽ തങ്ങിനിൽക്കുന്ന, ചുണ്ടിൽ തത്തിക്കളിക്കുന്ന ഗാനങ്ങൾ
@GeethakrishnanGeethakris-jt9exАй бұрын
എത്ര മനോഹരമായ ഗാനങ്ങൾ എത്ര എത്ര കോട്ടാലും മതിയാവില്ല
@PrakashanK-p7i4 ай бұрын
ഇന്നലെയും ഇന്നും, നാളെയും എല്ലാ കാലത്തും അനശ്വരമായ ....
@ibrahimkuttypattathi18792 ай бұрын
കാലത്തിൻ്റെ കുതിപ്പിൽ തേയ്മാനം സംഭവിക്കാത്ത ഗാന രഥം!!❤🥰
@nsisupalan83622 ай бұрын
വയലാർ മലയാളികളുടെ സ്വകാര് അഹങ്കാരം❤❤❤
@RaveendranC-i5m2 ай бұрын
അഭിനന്ദനങ്ങൾ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
@pookoyaandroth70192 ай бұрын
ഈ പാട്ടുകൾ കേട്ടു സായുജ്യ മടയാൻ ഒരു 100 ജന്മം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഇവരുടെ കാലത്ത് മലയാളമണ്ണിൽ ജീവിച്ചത് ജന്മ സാഫാല്യം.
പക്ഷെ അദ്ദേഹം ദൈവം ഇല്ലെന്ന് വിശ്വസിച്ച ഒരാൾ ആയിരുന്നു.
@BINDU_TOM10 ай бұрын
അനശ്വര ഗാനങ്ങൾ 🥰👌👌👍🌹🌹👍👍
@BalakrishnanM-c1f3 ай бұрын
വല്ലാത്ത ഫീൽ തന്നെ നന്നായിട്ടുണ്ട്ഇഷ്ടപ്പെട്ടു
@chandramohanpillai706610 ай бұрын
വയലാർസറിനു പകരം വയലാർ സാർ മാത്രം കോടി കോടി പ്രണാമം.
@Nagarajan-f8p3 ай бұрын
❤❤❤❤❤
@RaviKumar-hi1uc2 ай бұрын
Ormayilennum Istapeduna Ganangal 🙏🏻🙏🏻🙏🏻🙏🏻
@SasiDharan-l6q5 күн бұрын
രാത്രിയിൽ പൂർണ്ണചന്ദ്രനും എണ്ണിയാലോടുങ്ങാത്ത നക്ഷത്രങ്ങളും നോക്കിനിന്നാൽ അതിൽ ഏറ്റവും പ്രഭ ചൊരിയുന്ന നക്ഷത്രമാണ് വയലാർ രാമവർമ്മ എന്ന മഹാ അക്ഷര മാന്ത്രികൻ
@bhagyanathvk6743 ай бұрын
അനശ്വര കവി ശ്രഷ്ടന് കോടിക്കോ ടി പ്രണാമം.
@noorpmna382611 ай бұрын
നമ്മൾ മലയാളികൾ ജീവിതകാലം മുഴുവനും കടപ്പെട്ടിരിക്കുന്നു....❤
@udhayankumar986211 ай бұрын
വയലാർ പേനയിൽ അമൃത് നിറച്ച് സ്വർണ്ണ ലിപികളിൽ എഴുതിയ ഗോൾഡൻ സോങ് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@unniprabhakaran38811 ай бұрын
വയലാർജിയുടെ super hit വരികൾ ❤❤
@santhakumaritv317910 ай бұрын
🎉
@kailasrao818810 ай бұрын
@@unniprabhakaran38818:22
@sasimunayath29809 ай бұрын
❤
@cijirohini45658 ай бұрын
@@santhakumaritv3179as we jx
@prakashaach58272 ай бұрын
Yes evergreen
@pushpanb65132 ай бұрын
ഇതു പോലെ അർത്തവത്തായ ഗാനങ്ങൾ എഴുതാൻ ഈ മലയാളക്കരയിൽ ആരാണ് ജനിക്കാൻ ഉള്ളത് ജനിച്ചാൽ ഭാഗ്യം
@georgenj25662 ай бұрын
മോശമല്ലാത്ത ഗാനങ്ങൾ എഴുതിട്ടുണ്ട് Pഭാസ്കരനും ശ്രീകുമാരൻ തബിയുമൊക്കെ.
" യവന സുന്ദരി " എന്ന ഗാനം ദാസേട്ടനോടൊപ്പം പാടിയിരിക്കുന്നത് ,ബി . വസന്ത എന്ന ഗായികയാണ് 👍
@renjithm37907 ай бұрын
ഗാനങ്ങൾ മരിക്കുന്നില്ല...
@josephsebastian7308Ай бұрын
Marvelous songs❤
@rajendranl43574 ай бұрын
Golden.songs.old.is.gold.❤
@lakshmyraam45523 ай бұрын
Very emotional songs.
@meenakshikuttygopakumarannair2 ай бұрын
Superhit
@asethumadhavannair92993 ай бұрын
Old songs are still gold songs. We will get peace of mind by listening these songs. Thank you so much
@GeethaPC-fp7be3 ай бұрын
Very nice songs❤
@Vaishnavimanoj-t1d2 ай бұрын
👌👌🥰🥰26.08.2024..ദുബായ് karama 🥰🥰
@KintuRajesh11 ай бұрын
Enikku estapettasong
@premkumar-ln4ws2 ай бұрын
What a legend i remember one Audio Album of VAYALAAR TITLED ENIKKU MARANAMILA What true words yes still he lives in heart through these Golden Lyrics like wise sri Devarajan Master & Another legend sri K. J. Yesudas
@vijayanuppalakkal642911 ай бұрын
Thanks .Vayalar and Deva Rajan master are the gift of our filim industry.But both are no more now.Though the songs are so old,yet it will remain in the heart of music lovers..A grant tribute to both artist......VIJ A Y A N KOZHIKODE
@pattumoothum58112 ай бұрын
evergreen songs 👌👍 subscribed
@saneeshps919016 сағат бұрын
Old is gold 🔥❤️ 10.നവംബർ 2024
@radhaprabhakaran94672 ай бұрын
Super 👌👍🌹🙏
@vijayaraj875811 ай бұрын
ഈ വരികൾക്ക് മരണമില്ല ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🌹🌹👌🌹🌹👌🌹🌹🌹
@jose.vfrancis27996 ай бұрын
vayalar most most loved man by malayali he is not human he is from heavan just visited kerala and retuned