No video

|| എൻ്റെ ഡയലോഗ് കേട്ട് മമ്മൂട്ടി ദേഷ്യപ്പെട്ട് ഷൂട്ടിംഗ് നിർത്തിവച്ചു || Mammootty | Vinod Kovoor ||

  Рет қаралды 443,345

Master Bin

Master Bin

Күн бұрын

#vinod #vinodkovoor #kovoor #varsham
നിരവധി ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച നടനാണ് ശ്രീ.വിനോദ് കോവൂർ..ടെലിവിഷൻ രംഗത്തിൽ നിന്നും സിനിമയിലേക്കുള്ള കടന്നു വരവും തുടർന്ന് മമ്മൂക്കയോടപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ രസകരമായ മുഹൂർത്തങ്ങളും അദ്ദേഹം നമ്മളോട് പങ്കു വയ്ക്കുന്നു..
For more videos please follow us on : / masterbinofficial

Пікірлер: 491
@jeyasundar6808
@jeyasundar6808 3 жыл бұрын
Mr. Vinod...താങ്കളുടെ കാലുകൾ നിലത്ത് ഉറച്ചു നിൽക്കുകയാണ്. അഭിനന്ദനങ്ങൾ,
@kayyoomkalikavu2811
@kayyoomkalikavu2811 3 жыл бұрын
വിനോദ് ചേട്ടൻ നല്ലൊരു നടനാണ് 👌മമ്മുക്ക വന്ന വഴി മറക്കാത്ത ഒരു നടനും......പുതിയ കഴിവുള്ള നടന്മാർക്ക് അവസരം കൊടുക്കുന്ന ഒരു പച്ചയായ മനുഷ്യനും ♥♥
@laila3931
@laila3931 3 жыл бұрын
വിനോദ്,എം ഐ ടി മൂസ വീണ്ടും തുടങ്ങണം.ഇപ്പോഴും അതിലെ പല എപ്പിസോഡുകളും ഇടക്കിടെ കാണും 👍
@nasifnasi8010
@nasifnasi8010 3 жыл бұрын
Same
@shaamg92
@shaamg92 3 жыл бұрын
ടൈറ്റിൽ കാണുമ്പോൾ ഈ പരിപാടി കാണണം അതാണ് ചാനൽ ഓളികളുടെ മാർക്കറ്റ്
@ravunip1590
@ravunip1590 3 жыл бұрын
Allavarumactivermaranumamukkanuodepoyipaninokkanpara
@kabeerali4367
@kabeerali4367 3 жыл бұрын
wrong thumpnail ന് dislike കൊടുക്കുക video നല്ലതാണെങ്കിലും
@aboobackeraboobacker480
@aboobackeraboobacker480 3 жыл бұрын
"
@its_me__adhul5995
@its_me__adhul5995 3 жыл бұрын
Title entha ivar kaanicha video entha 😅
@CJ-ud8nf
@CJ-ud8nf 3 жыл бұрын
Njan nere cmnt sectionil vanu nokiyitte vedio kaanu... alelum thaumbnail kaanumbol thane dbt adikum...
@KK-yo6sj
@KK-yo6sj 3 жыл бұрын
മമ്മൂട്ടിക്കും, ലാലേട്ടനും ഇങ്ങനെ വളർന്നു വരുന്ന എത്ര കലാകാരെന്മാരെ കൂടെ ചേർത്ത് പിടിച്ചിരിക്കുന്നു. അതുകൊണ്ട് ഇവർക്കുണ്ടാകുന്ന സന്തോഷം പറഞ്ഞ് അറിയിക്കാൻ കഴിയാത്തെ യാണ്
@satheeshkk9569
@satheeshkk9569 3 жыл бұрын
ഒരു നടൻ മഹാനാകുന്നത് അയാളുടെ അഭിനയം കൊണ്ടല്ല എന്ന് മമ്മൂട്ടി പല തവണ കാണിച്ചു തന്നിട്ടുണ്ട്
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
മമ്മൂട്ടിയും, ലാലേട്ടനും കൊള്ളാടാ ജിമിട്ടോളി നീ...
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
മമ്മൂക്ക പൊളി...
@syamlalsasidharan
@syamlalsasidharan 3 жыл бұрын
Lockdown ൽ മോഹൻലാൽ സഹായം എത്തിക്കാത്ത ആരാടാ ഉള്ളെ തായോളി ഇൻഡസ്ട്രിയിൽ നിന്റെ മമ്മൂട്ടി മാത്രം ആണോ വല്യ കൊണ്ടാണ്ടർ..? പോയി തീട്ടം വാരി തിന്നെടാ പൂറി മോനേ നീ ആ ഗുഹ നുണ്ടായതാണോ മൈരേ
@meenakshi5343
@meenakshi5343 Жыл бұрын
Lalettan🫣?
@darsanvikas
@darsanvikas 26 күн бұрын
കാലത്തിനെ മാത്രം പറ്റിയ്ക്കാൻ ആവില്ല. സുദീർഘമായ കാലം ഒരാൾ ഒരേപോലെ നിലനിൽക്കുന്നത് അയാൾ ഒരു പ്രതിഭാസമായതിനാൽ മാത്രമാണ്. ആ പ്രതിഭാസത്തിൻ്റെ പേരാണ് മമ്മൂട്ടി. ❤
@ratheeshaluva47
@ratheeshaluva47 3 жыл бұрын
ഏത് ലവലിലും അഹങ്കരിയ്ക്കാവുന്ന നടൻ വിനോദേട്ടൻ.... അങ്ങേര് അഭിനയിയ്ക്കുകയല്ല ജീവിയ്ക്കുകയാണ്.... പ്രത്യേകിച്ചു എടുത്തു പറയേണ്ടത് The മറിമായം whole team....🔥🔥❤️❤️👍👍👍
@BabuNM
@BabuNM 3 жыл бұрын
വളരെ സന്തോഷം ഇതൊക്കെ കേൾക്കാൻസാധിച്ചതിൽ മമ്മൂക്ക നിങ്ങൾ ഒരു സംഭവം തന്നെ നമിച്ചു 🙏
@muhammeddanishak4255
@muhammeddanishak4255 3 жыл бұрын
മമ്മൂക്ക സ്വല്പം അഹങ്കാരിയാണ് 😂😊
@fahadcraftart2431
@fahadcraftart2431 3 жыл бұрын
താങ്കൾ വിനയമുള്ള ഒരു വ്യക്തിത്വമാണ് ഞാൻ നേരിട്ട് അനുഭവിച്ചതാണ് 💔💔😍😍💔👍👍👍👍
@olvaoleen3837
@olvaoleen3837 3 жыл бұрын
Athaanu mammookkaaa.... Vinod chettan paranjathukondu ellavarkkum Ippo manasilaayallo... Pavam aanu njamante mammookkaaakka👍👍👍🙏🙏🙏 vinodh chettan paavam😍😍😍
@bijumon3399
@bijumon3399 3 жыл бұрын
എന്തോ .... ആളുകൾക്ക് അദ്ധേഹത്തെ ഇഷ്ടമാണ്😄🙌👏👏👏👏!! മമ്മൂക്ക🥰🥰🥰!
@beenamathew6489
@beenamathew6489 3 жыл бұрын
സൂപ്പർ നടൻ. മറിമായം മൊയ്തു
@user-id7wh3cy8s
@user-id7wh3cy8s 3 жыл бұрын
ടൈറ്റിൽ കൊടുത്തവന് ഒരായിരം നടുവിരൽ നമസ്കാരം 😠😠..
@user-devil475
@user-devil475 3 жыл бұрын
Feel ayo mone 🖕🖕🖕
@ramakrishnankk5313
@ramakrishnankk5313 3 жыл бұрын
@Dewitt Doler P P Pop
@Sajesh4701
@Sajesh4701 3 жыл бұрын
Angane title koduthathu kondallo ne video kandath... video kaanuka ennathaanu avarude aavashyam. Athu avarude business budhi...
@rajubhai-ns9hz
@rajubhai-ns9hz 3 жыл бұрын
@Santiago Rodrigo അയ്യോടാ എന്നിട്ട് 🥴🥴
@jabir133
@jabir133 10 ай бұрын
മൈറൻ എന്ന് മലയാളം
@kannurkannur5384
@kannurkannur5384 3 жыл бұрын
മാറിമായതിൽ വേറെ ആരെയും വിളിച്ചു അഭിനയിപ്പിക്കലെ നിങ്ങളൊക്കെ മതി അതിൽ 🙏
@lijivinu
@lijivinu 3 жыл бұрын
മൂസാക്കായി സൂപ്പർ ആണ് ♥️♥️♥️🌹🌹
@shibubhasker4589
@shibubhasker4589 3 жыл бұрын
നിങ്ങൾ നല്ലൊരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യനും കൂടി ആണ്
@kingkerala4891
@kingkerala4891 3 жыл бұрын
Correct
@musichealing369
@musichealing369 3 жыл бұрын
ഞാൻ അനുഭവം വച്ച് പറയാം മമ്മൂക്ക,ലാലേട്ടൻ ഇവർ രണ്ടുപേർക്കും ഉള്ള Empathy മറ്റൊരു നടനും Industriയിൽ ഇല്ല,( മറ്റ് 90% നടമ്മാർ സ്റ്റേജിൽ വരുമ്പോളും ഇന്റർവ്യൂകളിലും നല്ല അഭിനയമാണ്) അവരായിട്ട് ആരെയും അവർ പാരവയ്ക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല, അതാണ് ഇന്നും അവർ ഒന്നാമതായി നിലനിൽക്കുന്നത്.
@f_bruce_wayne
@f_bruce_wayne 3 жыл бұрын
Kalabhavan maniye chavitti thazthiya ivaranalle areyum dhrohikkathath.....
@ajaskizhakkambilli7173
@ajaskizhakkambilli7173 3 жыл бұрын
കോപ്പാണ് അവരെ ഒന്ന് തൊട്ടാൽ വിവരം അറിയും 😄😂😂
@surya_kp
@surya_kp 3 жыл бұрын
Tiltle വായിച്ച് ആരും മമ്മൂക്കയേ ചീത്തവിളിക്കല്ലേ... മുഴുവൻ കാണണം...👍
@abusafeer564
@abusafeer564 3 жыл бұрын
അതെ, Dislike അടിക്കുകയേയുള്ളൂൂൂൂ.... 😀😀
@abhiramr5863
@abhiramr5863 3 жыл бұрын
@@abusafeer564 🙄
@yourstruly1234
@yourstruly1234 3 жыл бұрын
Muzhuvan kaanandu thanne ariyam click bait anennu..kure naalayille ithokke kaanan thudangiyittu..
@sonusshaji6826
@sonusshaji6826 3 жыл бұрын
Troll vare veenu kazhinj😂
@dilshyelizebeth8932
@dilshyelizebeth8932 3 жыл бұрын
yes
@srudevmadhu
@srudevmadhu 3 жыл бұрын
ചുമ്മാതല്ല മമ്മൂക്കായ്ക്ക് ഇത്ര സൗന്ദര്യം! മനസ്സിന്റെ സൗന്ദര്യം മുഖത്ത് പ്രകടമാകുന്നതാണ്.
@rajashekarannair9501
@rajashekarannair9501 3 жыл бұрын
ധാർഷ്ട്യം അഹങ്കാരം എന്നൊക്കെ പറയും ഈ സൗന്ദര്യത്തിന്.
@noob2pro541
@noob2pro541 3 жыл бұрын
100♥️mammukka
@shabdayamounam9625
@shabdayamounam9625 3 жыл бұрын
പിന്നെ ഇന്ദുലേഖേയും....😍(സോപ്പ് )
@kumaransagar5515
@kumaransagar5515 3 жыл бұрын
വിനോദ് കോവൂർ 🌹❤️🙏ഓർത്തിരിക്കാൻ ധാരാളം വേഷങ്ങൾ best of luck
@jithinmohan1882
@jithinmohan1882 3 жыл бұрын
ഏറ്റവും ഇഷ്ടം മറിമായം, പിന്നെ m80, 😍🙏🌹🌹🌹🌹💐🌹
@alexthomas2909
@alexthomas2909 3 жыл бұрын
6:25 ഇങ്ങു കേറി വാ മക്കളെ
@Abiram01
@Abiram01 3 жыл бұрын
Thanks
@TheBrahmadath
@TheBrahmadath 3 жыл бұрын
thanks man
@dilshadmohammed9471
@dilshadmohammed9471 3 жыл бұрын
Ingal pwoliyaaan
@hirasmpc2032
@hirasmpc2032 3 жыл бұрын
Valiyavanan
@VISHNU5742
@VISHNU5742 3 жыл бұрын
നന്ദി മോനെ
@rajendranvayala4201
@rajendranvayala4201 3 жыл бұрын
തലക്കെട്ട് കണ്ടാൽ കാണാൻപ്രേരിപ്പിക്കുന്നത്. നിങ്ങളുടെ മിടുക്ക് തന്നെ....ഗ്ക
@balakrishnankeeppalli3940
@balakrishnankeeppalli3940 3 жыл бұрын
മൂസയെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.
@abhishanthmadhu3968
@abhishanthmadhu3968 3 жыл бұрын
മമ്മൂക്ക😘❤️
@user-st8iy9nj6p
@user-st8iy9nj6p 3 жыл бұрын
Mammooka 🔥❤️🔥❤️
@sharafu..1284
@sharafu..1284 3 жыл бұрын
M 80 മൂസ തിരിച്ച് വരുമോ... വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു സീരിയൽ... ആണ് m 80 മൂസ..
@muhammadrafi6940
@muhammadrafi6940 3 жыл бұрын
കഴിവുള്ള അൽഭുത കലാകാരൻ
@shaad9412
@shaad9412 3 жыл бұрын
Mammookka 😍😍😘
@sayjen123
@sayjen123 3 жыл бұрын
സീനിയോറിറ്റി എന്തായാലും ബഹുമാനം അർഹിക്കുന്നു...കൂടുതൽ പ്രായം,പരിചയം,അറിവ് ഒക്കെ നമ്മൾ bahumanikendathanu
@friedafelix6099
@friedafelix6099 3 жыл бұрын
Mammookka.. You are a GREAT MAN.... GOD BLESS YOU🌹🌹🌹🌹🌹🙏🙏🥰🥰🥰
@oblu43
@oblu43 3 жыл бұрын
Sir You are a great actor.BRIGHT FUTURE AWAITING U..👍👍👍👍
@etra174
@etra174 3 жыл бұрын
Love you Vinod! You are such a talented actor! In fact, I would say, you are one of the best actors in India... All the actors in Marimayam are superb ! You will reach great heights one day🙏
@saransaran7056
@saransaran7056 3 жыл бұрын
ടൈറ്റിൽ എഴുതിയ അച്ഛൻ പെറ്റ മകനെ... സൂപ്പർ
@muhsinmohammed.t8504
@muhsinmohammed.t8504 3 жыл бұрын
Mammukka 😍😍
@nezri9552
@nezri9552 3 жыл бұрын
Mammokkaa ❤️❤️❤️❤️❤️👌
@kabeere.p1657
@kabeere.p1657 3 жыл бұрын
Mammookka💖💝💝💕💞💞💞💓💗
@muhsinmohammed.t8504
@muhsinmohammed.t8504 3 жыл бұрын
Perfect Gentleman Mammukka 😘😘 #Mammootty !
@muraleedharanthazhakode7239
@muraleedharanthazhakode7239 3 жыл бұрын
You are a great actor. May God bless you
@ShivaKumar-id9gq
@ShivaKumar-id9gq Жыл бұрын
Super🥀, very good👍👍👍
@gauridas7838
@gauridas7838 3 жыл бұрын
മലയാള സിനിമയ്ക്ക് വലിയൊരു വാഗ്ദാനമാണ് ശ്രീ. വിനോദ് കോവൂര്‍.
@maheshmadhusoodanan7143
@maheshmadhusoodanan7143 3 жыл бұрын
Mamootty uyir🥰🥰🥰
@clinteastwood8386
@clinteastwood8386 3 жыл бұрын
'ഷൂട്ടിംഗ് നിർത്തിവച്ചു' എന്ന് പറയുന്നത് മാത്രം എടുത്ത് ട്രോൾ ഉണ്ടാക്കി ഇട്ട ഗർബേജോളികളുടെ നിലവാരം 🤦‍♂️
@arjunasok3580
@arjunasok3580 3 жыл бұрын
Ella nadanmarkum vekkunna pole kaiyudem kalintem okke close shotukalk lalettanu pakaram vysakh aanu cheythath enna clip il kayudem kalinte karyam cut cheyth kalanj ee cinemayil lal sirinte ott mikkya shotukalkum enne aanu dupe vechirikkunnath ennakkiya fans ullappo ithokke enth
@movieentertainment7630
@movieentertainment7630 3 жыл бұрын
മൂഞ്ചൻസ് എജ്ജാതി നല്ല ഗ്രൂപ്പ്‌ ആണ് ❤️❤️
@clinteastwood8386
@clinteastwood8386 3 жыл бұрын
@@arjunasok3580 അപ്പൊ, വെറും ഡബിൾ റോൾ ഉള്ള സിനിമയിൽ മാത്രമാണ് ടിനി ഡ്യൂപ്പ് ആയി നിന്നിട്ടുള്ളത് എന്ന് അങ്ങേര് തന്നെ പറഞ്ഞിട്ടും പിന്നെയും ഇക്കയുടെ Fight ഒക്കെ ചെയ്യുന്നത് ടിനി ആണേന്ന് പറയുന്നില്ലേ.. അതിന് പകരം പറയുന്നതാണ് വൈശാഖിന്റെ
@arjunasok3580
@arjunasok3580 3 жыл бұрын
@@clinteastwood8386 athokke pakuthi mukkal perkkum ariyam chumma parayunnath aanenn, pinne neeyokke idavela babunnum okke paranjond varunnath pinnennthanu? FFC il ulla myronnum aarum mind cheyyilla. Pakshe ith fake evidence ondakki parayan nokkiyath aanu dupe vechenn lalettanu. Aa interviewil vysakh thanne sammathichath aanu lalettante stunt scenesinu onnum dupe vechittille n
@sidhuimagine9709
@sidhuimagine9709 3 жыл бұрын
@@clinteastwood8386 ടിനിടോമിനേക്കാളും നന്നായി മമ്മൂക്ക ഫൈറ്റ് ചെയ്യുമെന്നാണ് തോന്നുന്നത്
@Hazilahi
@Hazilahi 3 жыл бұрын
Vinod sir ente schoolil motivation class eduthirunnu2008 GVHSS Meenchandha Super speech ayirunnu👍iniyum uyarangalilethatte
@Sooraj36936
@Sooraj36936 3 жыл бұрын
Mammukka great human being ...
@sifiname
@sifiname 3 жыл бұрын
Mammuukka muthaan❤
@lovemyindia9731
@lovemyindia9731 3 жыл бұрын
മമ്മുട്ടി എന്ന കലാകാരൻ 👍👍👍but വല്ലാത്ത seriensenssa 🤣🤣🤣🤣😁😁😁😁😁😁😁
@christina1432
@christina1432 2 жыл бұрын
ഈ പൊട്ടാ ടൈറ്റിൽ കണ്ട് വന്നതാ 😡. വിനോദ് ചേട്ടന് ഇനിയും ഒത്തിരി സിനിമകൾ കിട്ടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏..മമ്മൂക്കാ 😘😘❤❤❤അദ്ദേഹം ജാഡ കാണിക്കും പക്ഷെ കൂടേ ഉള്ളവരെ ശ്രദ്ധിക്കുകയും, സഹായിക്കുകയും ചെയുന്ന ഞങ്ങളുടെ വല്യേട്ടൻ ആണ്😍. ഇത്രയും മെഗാസ്റ്റാർ ജാഡ കാണിക്കണം 😍ഇളിച്ചോണ്ട് കഴുത്ത് അറക്കാൻ ഇക്കാ പഠിച്ചിട്ടില്ല. ജീവിതത്തിൽ ഇക്കാ acting ഇല്ല. സിനിമയിൽ മാത്രം 💖💖💖❤❤❤🔥🔥🔥🔥🔥ഓരേ ഒരു മെഗാസ്റ്റാർ 👍.
@dericabraham8981
@dericabraham8981 3 жыл бұрын
Mamooka 🥰🥰🥰🥰🥰🥰
@kiransanju6847
@kiransanju6847 3 жыл бұрын
സെറ്റ് മുഴുവൻ നിർത്തി എന്നിട്ട് ലാസ്റ്റ് പ്രാങ്ക് ആണെന്ന് മമ്മൂട്ടി ഇജ്ജാതി ബുദ്ധിമാൻ
@AMALMURALIz01
@AMALMURALIz01 3 жыл бұрын
Mammukka 💕
@afsalachu4184
@afsalachu4184 3 жыл бұрын
Aaa choodane nammuk perithishtaa❤❤❤❤
@sudheerabbas5642
@sudheerabbas5642 3 жыл бұрын
Super polichu😎😎
@mahesh1mm
@mahesh1mm 3 жыл бұрын
ഭാഗ്യവാൻ😍😍😍
@SABIKKANNUR
@SABIKKANNUR 3 жыл бұрын
ഇത് മുഴുവൻ കാണാതെ ആണോ ഓരോ ......ങ്ങൾ ട്രോളുമായി വരുന്നത് 🤔🤔🙄
@SarafuKara
@SarafuKara 3 ай бұрын
Mammutti Jai
@shobhanakokkot6610
@shobhanakokkot6610 3 жыл бұрын
Simple personality... nalla manushyan.. keep it sir👍
@amarantirupur
@amarantirupur 3 жыл бұрын
Mammookka calling everyone by da only with Love from mohanlal to dq.
@vmurali077
@vmurali077 3 жыл бұрын
നടൻ ദിലീപിന്റെ ആദ്യകാലത്തെ ചില മുഖലക്ഷണങ്ങൾ കോവൂരിന്റെ മുഖത്തു കാണാൻ കഴിയും
@praveenpchandran
@praveenpchandran 3 жыл бұрын
Good observation 👍👍👍
@thomasulahannan4694
@thomasulahannan4694 3 жыл бұрын
Enikkum thonni
@atncutx
@atncutx 3 жыл бұрын
ചെറുതായിട്ട്
@jaleelf3100
@jaleelf3100 3 жыл бұрын
Yes
@bijumon3399
@bijumon3399 3 жыл бұрын
Yes
@kannurchandrasekhar522
@kannurchandrasekhar522 3 жыл бұрын
Sri. Vinod Kovur Nalla Kazhivulla Nadanaanu. Marimayathil adheham abhinayikkukayalla...jeevikkukayaanu...Uyarangalil Ethatte...Nhan Prarthikkunnu.
@favasahmed
@favasahmed 3 жыл бұрын
Nammude swantham Mammukka ❤
@dj-if3fl
@dj-if3fl 3 жыл бұрын
മമ്മൂക്ക ശരിക്കും ദേഷ്യപെട്ട തായിരിക്കും 🤣... പിന്നെ director prank ആക്കിയതായിരിക്കും....
@shiyasulliyeri9540
@shiyasulliyeri9540 3 жыл бұрын
Mammookka aane prank aakkiyath director alla
@dilshyelizebeth8932
@dilshyelizebeth8932 3 жыл бұрын
No
@shaijugopinathan401
@shaijugopinathan401 3 жыл бұрын
M
@mnbup9203
@mnbup9203 3 жыл бұрын
പടച്ചോനേ........... കാത്തോളീം 😄
@abhiklm7925
@abhiklm7925 3 жыл бұрын
വർഷം ഒന്ന് കാണണം 👍
@ganeshramaswamy1904
@ganeshramaswamy1904 3 жыл бұрын
Vinod 🙏
@kannurchandrasekhar522
@kannurchandrasekhar522 3 жыл бұрын
Sri. Pream Nazir Sir thanne...Malayala Cinemayile...Ekkalatheyum...Mega Star & Super Star....
@bijukumar211
@bijukumar211 3 жыл бұрын
വിനോദ്‌ചേട്ടാ സൂപ്പർ
@amarnathks5549
@amarnathks5549 3 жыл бұрын
Dislike അടിച്ചവർ thumbnail ടൈറ്റിൽ കണ്ടിട്ടായിരിക്കും.
@ssanilasunny2373
@ssanilasunny2373 3 жыл бұрын
Njn iddehathe neritt kand talk chuthanu. Nalla simple aal aanu. ❤👍
@aswanipa5587
@aswanipa5587 3 жыл бұрын
Aha title ittukazhinjappo oru manasukam le🙏🙏
@user-st8iy9nj6p
@user-st8iy9nj6p 3 жыл бұрын
The face of Indian cinema 🔥❤️🔥❤️
@AnanthakrishnanCR
@AnanthakrishnanCR Жыл бұрын
Thumbnail and caption idunnavan oru mountain rocket thanne
@jimmygeorge7821
@jimmygeorge7821 3 жыл бұрын
മമ്മുക്ക എന്ന വ്യക്തിത്വം എത്ര നല്ലത് എന്ന് അറിയാൻ... അദ്ദേഹത്തിൻ്റെ മകൻ ദുൽഖർ സൽമാൻ പിതാവിനെ കുറിച്ച് വാപ്പച്ചി എന്ന് അഭിസംബോധന ചെയ്ത് സംസാരം തുടങ്ങുന്നത് മാത്രം കേട്ടാൽ മതി അദ്ദേഹം എത്ര നല്ല ഒരു പിതാവും കുടുംബ നാഥനും ആണെന്ന് മനസ്സിലാക്കാൻ.... വീട്ടിൽ നല്ലവൻ...നാട്ടിലും നല്ലവൻ.... വീട്ടുകാർക്ക് നല്ലവൻ... നാട്ടുകാർക്കും നല്ലവൻ... That's it
@gijo4652
@gijo4652 3 жыл бұрын
6:04 hmm poyi kando.... idhinalle vanne
@daviddigitalart7699
@daviddigitalart7699 3 жыл бұрын
thanks
@mumthazmanayath6381
@mumthazmanayath6381 3 жыл бұрын
ee commnt nokki varuvarnnu
@akhilkvk
@akhilkvk 3 жыл бұрын
താങ്ക്സ്
@tajabubakar7858
@tajabubakar7858 3 жыл бұрын
Thug 😎
@muhammadashkar9567
@muhammadashkar9567 3 жыл бұрын
nalla orginality ya taghalude acting...nadden..serious...comedy all super...best wishes..troopil ellavarum prashemsa arhikunu...aarum kurachu neram ishttathode kanuna nadan life..thaks..
@LoozcrabGamingLTT
@LoozcrabGamingLTT 3 жыл бұрын
നെഗറ്റീവ് അണ് കേരളം എന്ന് തന്നെ അക്കി എടുക്കുകയാണ് ഈ നറികൾ എല്ലാം നെഗറ്റീവ് തൊട്ട് കണ്ടാൽ മാത്രമേ എല്ലാവരും കാണുക ഉള്ളൂ എന്ന് അണ് നിലവാരം കുറഞ്ഞ തരത്തിലേകക് ഈ നാട് കൊണ്ട് എത്തിക്കാൻ നോക്കുകയാണ്..
@ajaskizhakkambilli7173
@ajaskizhakkambilli7173 3 жыл бұрын
Saitan666👹🤣🤣😂😂നെഗറ്റിവ്
@tubescan2471
@tubescan2471 3 жыл бұрын
സോറി തന്റെ thumbnail നു ഒരു ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് വിഡിയോ കൊള്ളാം
@BibleMalayalamAudio
@BibleMalayalamAudio 2 жыл бұрын
Elavarkum മമ്മുട്ടിയുടെ വിശേഷം മാത്രം വിശേഷം ullalo.
@sainulabid.k.p.m7691
@sainulabid.k.p.m7691 3 жыл бұрын
Gud
@dileeshmalayilmalayil6965
@dileeshmalayilmalayil6965 3 жыл бұрын
👌👌
@sindhuv9274
@sindhuv9274 Жыл бұрын
vinod kazhivulla actor❤❤
@jainsheaven3532
@jainsheaven3532 3 жыл бұрын
ഏതു വധൂരിയാട ഇതിനെ ടൈറ്റിൽ കൊടുത്തത് 😠🤬
@jaseelashameel1000
@jaseelashameel1000 3 жыл бұрын
Idh kananulla oru trik
@robyroberto8606
@robyroberto8606 3 жыл бұрын
മണിച്ചേട്ടന്റെ മരിക്കുക സമയത്തു ഈ നടനല്ലേ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത് ...
@man3429
@man3429 3 жыл бұрын
No.
@123Seeking
@123Seeking 3 жыл бұрын
Alla athu Jaffer Idukki
@sudhacpsudhacp7901
@sudhacpsudhacp7901 3 жыл бұрын
ഇദ്ദേഹം പാവം ഒരു മനുഷ്യൻ
@ludukoyilatt6888
@ludukoyilatt6888 3 жыл бұрын
👌❤❤❤
@chadayanbroo6339
@chadayanbroo6339 3 жыл бұрын
Athokke ഞ്ഞമ്മന്റെ ponnikante prank aanu mwonu 😁😁 Twist eppidi
@saransaji8445
@saransaji8445 3 жыл бұрын
Ikka innocent ane monu😂
@sruthisugathan649
@sruthisugathan649 3 жыл бұрын
Mammokka is the best...😍
@anusreeachuthan5540
@anusreeachuthan5540 3 жыл бұрын
6:03 this is where thumbnail comes 😋
@kirandaskd120
@kirandaskd120 3 жыл бұрын
ഗുഹൻ
@minhajminha2854
@minhajminha2854 3 жыл бұрын
vinodetaa orupaadishtam
@summicmaboobacker3463
@summicmaboobacker3463 3 жыл бұрын
മിസ് leading thumb nail
@Abiram01
@Abiram01 3 жыл бұрын
Ya
@rajasekharannair1523
@rajasekharannair1523 3 жыл бұрын
Mammootty is Great 👍
@azvlog
@azvlog 3 жыл бұрын
❤️
@DEVIKAAG
@DEVIKAAG 3 жыл бұрын
ഇത്രയും അഹങ്കാരം ഉള്ള നടൻ മലയാള സിനിമ യിൽ ഇല്ല.
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
ഈ വീഡിയോ മുഴുവൻ കണ്ടിരുന്നോ .
@shanoon7_105
@shanoon7_105 3 жыл бұрын
Video kaanathe commentil olathaan vannirikunu....😝
@pk-96
@pk-96 3 жыл бұрын
Adyam video ful kaanedo
@sebastianta7979
@sebastianta7979 3 жыл бұрын
അഹങ്കരിക്കാൻ വക ഉള്ളവന് ഇത്തിരി അഹങ്കാരം ഒക്കെ ഒരു കല യാണ്
@womanizerbilly5050
@womanizerbilly5050 3 жыл бұрын
@@sebastianta7979 ആ അഹങ്കാരം ഒക്കെ അവന്റെ വീട്ടിൽ പെണ്ണുമ്പിള്ളേടെയും മക്കളുടെയും അടുത്ത് കാണിച്ചാൽ മതി....പാവപ്പെട്ട ജനങ്ങളോട് പണത്തിന്റെ കൊഴുപ്പ് കാണിക്കാൻ ഇത് ജന്മിത്വവും രാജാഭരണവും ഒന്നും അല്ല....പണ്ട് ഹരിപ്പാട് ഇതേ പോലെ ഒരു നടൻ റോഡിൽ car നിർത്തി പറ്റി ഷോ കാണിച്ചപ്പോൾ ഒരു എസ് ഐ അവനേ നടുറോഡിൽ അവന്റെ ഫാൻസിന്റെ മുൻപിൽ നിർത്തി ഏത്തം ഇടിപ്പിച്ചിട്ട വിട്ടത്....
@sufiyanps8009
@sufiyanps8009 3 жыл бұрын
Vinod kovoor correct dileepettante stylilaaan samsaaarikanath
@im_mr_ashkar
@im_mr_ashkar 3 жыл бұрын
6:05 to 10:10 Mammookkaa ❤
@athultathul2506
@athultathul2506 2 жыл бұрын
Thanks 😊 bro. 👏👏👏
@kan-wn4uw
@kan-wn4uw 3 жыл бұрын
👏☘️🌸🎊🎉💜🙌
@starbenjoy
@starbenjoy 3 жыл бұрын
ഈ ടൈറ്റിലിന് ഒരു പ്രശ്നവുമില്ല. ആ ടൈറ്റിൽ ഉള്ളത്കൊണ്ടാണ് നിങ്ങൾ വീഡിയോ കണ്ടത്. പക്ഷെ നിങ്ങൾ ഉദ്ദേശിച്ച കണ്ടെന്റ് ഉണ്ടായില്ലെന്ന് കരുതി ടൈറ്റിലിനെ കുറ്റം പറയണ്ട
@akhilraj1257
@akhilraj1257 3 жыл бұрын
Mammukkaa
@kasimkp462
@kasimkp462 3 жыл бұрын
Mammokka Poli
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 7 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 7 МЛН