No video

|| മരിച്ച പ്രമുഖനായ വ്യക്തിയോട് സൂപ്പർസ്റ്റാറുകൾ കാണിച്ചത് കൊടും ക്രൂരത || Mammootty || Mohanlal ||

  Рет қаралды 613,323

Master Bin

Master Bin

4 жыл бұрын

#Mammootty #Mohanlal #Manjuwarrier #SanthivilaDinesh
മരിച്ചു കഴിഞ്ഞാൽ സിനിമയിൽ പുല്ലു വില എന്ന് പലരും പറയാറുണ്ട് എന്നാൽ അത് സത്യമാണെന്നു തെളിയിക്കുകയാണ് കാലം..അങ്ങനെ ഒരു അനുഭവം പങ്കു വയ്ക്കുന്നു നിർമാതാവായ ശ്രീ ശാന്തിവിള ദിനേശ്

Пікірлер: 811
@Mr331970
@Mr331970 4 жыл бұрын
നമസ്കാരം സർ. കാര്യങ്ങൾ വെട്ടി തുറന്നു പറയാൻ കാണിച്ച ധൈര്യ ത്തിനു നന്ദി
@jermyhassan
@jermyhassan 4 жыл бұрын
കൊച്ചിൻ ഹനീഫയുടെ ഭാര്യ എന്റെ ഭാര്യയുടെ കസിനാണ്.ഇദ്ദേഹം പറഞ്ഞത് സത്യമാണ്.കൊച്ചിൻ ഹനീഫ ഉയർത്തി കൊണ്ടുവന്ന ഒരാളും ആ കുടുംബത്തിനെ തിരിഞ്ഞു നോക്കിയിട്ടില്ല. ദിലീപ് മാത്രമാണ് അതൊക്കെ ചെയ്തത്.വാത്സല്യം എന്ന സിനിമയിൽ മമ്മൂക്ക ചെയ്ത കഥാപാത്രം ശരിക്കും കൊച്ചിൻ ഹനീഫയുടെ ജീവ ചരിത്രമാണ്.കുടുംബത്തിന് വേണ്ടി ജീവിച്ച മഹാ മനുഷ്യൻ. ജീവിതത്തിൽ മദ്യപിച്ചിട്ടില്ലാത്ത, അഞ്ചു നേരം പ്രാർത്ഥിക്കുന്ന കൊച്ചിൻ ഹനീഫ ഒന്നും കുടുംബത്തിന് കാര്യമായി കരുതി വച്ചിരുന്നില്ല.
@ablegvarghese1380
@ablegvarghese1380 4 жыл бұрын
ഇക്ക കൊച്ചിൻ ഹനീഫ ikka മരിച്ചപ്പോൾ ഞാൻ 4 ആം clasil ആയിരുന്നു പഠിച്ചിരുന്നത് എനിക്ക് വലിയ ഇഷ്ടമുള്ള ആളു ആണ് ഹനീഫി ക്ക ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് ഞാൻ കരഞ്ഞത് പിന്നെ എനിക്ക്. Frnds okke annathe പേപ്പറിന്റെ പീസ് എടുത്തു കൊണ്ടി തന്നു അതിൽ ikka. മരിച്ച ന്യൂസ്‌ ആരുന്നു ഹെഡ് line " ചിരിയുടെ ആശാൻ വിട വാങ്ങി , എന്നാരുന്നു first page. Talakkettu malayala manorama pathram aarunnu atu. ഇപ്പോഴും ഞാൻ ഇക്കയുടെ മൂവി കാണുമ്പോൾ ഇതൊക്കെ ഓർക്കാറുണ്ട്,
@emilv.george9985
@emilv.george9985 4 жыл бұрын
Haneefa don't drink ah ?? Really
@jermyhassan
@jermyhassan 4 жыл бұрын
@@emilv.george9985 no. He was a 5 time namazi.
@emilv.george9985
@emilv.george9985 4 жыл бұрын
@@jermyhassan he may be namazi .. but I heard he was a drinker and smoke heavily ..
@jermyhassan
@jermyhassan 4 жыл бұрын
@@emilv.george9985 no.. i am his relative.. he was not a drunkard.. but smoking may be..
@minnal9864
@minnal9864 4 жыл бұрын
ശാന്തിവിളയോട് ഉണ്ടായിരുന്ന ദേഷ്യമെല്ലാം പോയി, ഇത്രെയും യാഥാർഥ്യമായി കാര്യങ്ങൾ പറഞ്ഞപ്പോൾ അല്ത്ഭുതപെട്ടുപോയി.
@sherryanandchegudi3851
@sherryanandchegudi3851 3 жыл бұрын
Iijjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjijjjjjjjjjjjjjjjmjjjjjjjjjjjjjjjjjjjjjjjjjijjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj
@pmskl1089
@pmskl1089 3 жыл бұрын
👍
@sujith-fn6ne
@sujith-fn6ne 2 жыл бұрын
@@sherryanandchegudi3851 zlzzzbbnzzzzzzzzzzzzzzzzzzzzzzzzzzzzzzmmmvvMZnmmmzzzzzzzzzzzz
@arunimacs5557
@arunimacs5557 3 жыл бұрын
സാർ നിങൾ പറയുന്ന സത്യസന്തമായ കാര്യങ്ങൽ അത്ഭുതപ്പെടുത്തുന്നു. മനുഷ്യത്വം മരവിച്ച ആളുകളാണ് ഇവരൊക്കെ. നന്ദി.
@luckymanoj1
@luckymanoj1 3 жыл бұрын
ഈ മനുഷ്യൻ സത്യസന്ധനാണ്. ധൈര്യമുള്ളവനും, കാപട്യമില്ലാത്തവനും
@abdulkareim5931
@abdulkareim5931 4 жыл бұрын
സഹോദരാ , സിനിമയിൽ മാത്രമല്ല എല്ലാ ഫീൽഡിലും ഉണ്ട് ഇത് പോലെ
@sanalmnair
@sanalmnair 4 жыл бұрын
തെറി വിളിച്ചവരൊക്കെ പതിയെ ദിനേശേട്ടാ എന്നു വിളിച്ചു തുടങ്ങിയല്ലോ...
@santhoshpjohn
@santhoshpjohn 4 жыл бұрын
കാര്യം മുടിഞ്ഞവൻ ആയിരുന്നെങ്കിലും,, ദിലീപ് ഒരുപാട് പേർക്ക് സഹായം ചെയ്തിട്ടുണ്ട് ആരും തിരിഞ്ഞു നോക്കാത്ത വർക് help ചെയ്യാൻ മനസുണ്ട്, കേസ്ഉം കൂട്ടം ഒക്കെ കഴിഞ്ഞു തിരിച്ചു വരട്ടെ
@harikollam1482
@harikollam1482 3 жыл бұрын
ഒരുപാടു പേരുടെ അന്നവും മുടക്കിയിട്ടുണ്ട്. ഭാവന, രാജസേനൻ, തുളസിദാസ്‌ ഇവരെയൊക്കെ ഒതുക്കിയില്ലേ
@jayakrishnanjayakumar6131
@jayakrishnanjayakumar6131 3 жыл бұрын
Hari Kumar bhavana karnatakayil godambu kanji maathram kudichu jeevikkunnu
@Bincy-bg
@Bincy-bg 3 жыл бұрын
😂
@afnafathima9376
@afnafathima9376 3 жыл бұрын
Um
@Nair1qq
@Nair1qq 3 жыл бұрын
@@harikollam1482 രാജസേനൻ പറഞ്ഞിട്ടില്ല, ദിലീപ് അന് അയാളെ ഇങ്ങനെ ആക്കിയത് എന്നു. അയാളുടെ കയിലിരുപ്പു തന്നെ ആകും.
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
😢വളരെ വേദന തോന്നി ഇതെല്ലാം കേട്ടപ്പോൾ, താങ്കളുടെ സംസാരം എത്രയോ ഹൃദയസ്പർശി ആണ്, നസീർ സാറും ജയേട്ടനും ഒക്കെ അവരുടെ ഉയർച്ചയിൽ തന്നെ പോയത് നന്നായി എന്ന് കേട്ടപ്പോൾ സത്യം പറഞ്ഞാൽ അത് വാസ്തവം ആയി തോന്നി. ഒപ്പം ആശ്വാസവും
@rajasekarannair907
@rajasekarannair907 4 жыл бұрын
അപ്പോൾ സിനിമാക്കാർ എന്നാൽ നന്ദികേട് ' എന്നും അർഥമുണ്ട്..... ഹോ, ഭയങ്കരം...
@doncgeorge
@doncgeorge 4 жыл бұрын
കൊച്ചിൻ ഹനീഫ പൈസ വാങ്ങാതെ ആണോ സിനിമയിൽ അഭിനയിച്ചത്. പല ഭാഷയിൽ അഭിനയിച്ചിട്ടും കുടുംബത്തിന് വേണ്ടി പത്ത് പൈസ സമ്പാദിചു വെക്കാത്തത് ആരുടെ കുഴപ്പം ആണ്.
@sanalmnair
@sanalmnair 4 жыл бұрын
ദിനേശേട്ടാ നിങ്ങൾ ഒരു പടം മാത്രം ചെയ്തു ഒതുങ്ങി പോയതിന്റെ കാര്യം മനസിലായി... തല പോയാലും ഇതുപോലെ സത്യങ്ങൾ വിളിച്ചു പറയുന്ന നിങ്ങളെ ഞാൻ നമിക്കുന്നു... 👏
@Salim12350
@Salim12350 4 жыл бұрын
സത്യം ധൈര്യമായി പറയുന്നു. സല്യൂട്ട്
@midhilajmsamad2948
@midhilajmsamad2948 4 жыл бұрын
താങ്കൾ പറഞ്ഞത് 200% ശരിയാണ്
@abdulrasheedak6337
@abdulrasheedak6337 4 жыл бұрын
സർ നമസ്ക്കാരം ഇത് പോലെ കാര്യങ്ങൾ തുറന്നു പറയണം. സർ സിനിമ ഫീൽഡിനെ കുറിച്ച് പറഞ്ഞത് ശെരിയാണ്. സാറിന്റെ വിവരണം വളരെയധികം ഇഷ്ടമാണ്.
@learnmore8124
@learnmore8124 4 жыл бұрын
യേശുദാസിനെ കുറച്ച് പറഞ്ഞത് 100 % കറക്റ്റ്.
@sreejithks4981
@sreejithks4981 4 жыл бұрын
അതു സത്യമാണ്.....എപ്പോഴും ജഗധീശ്വരനെയും വിളിച്ചോണ്ട് നടക്കുവാ.....പക്ഷെ അദ്ദേഹത്തിന്റെ പ്രവർത്തിയിൽ ഇതൊന്നും ഇല്ല...തള്ള് വീരനാണ്...യേശുദാസ് എന്ന വ്യക്തി
@mufeed631
@mufeed631 4 жыл бұрын
Pola myran aaan yeshudhas
@tressajohn3269
@tressajohn3269 4 жыл бұрын
Athe arkum 10 pysakku upakaram ella..
@goldentunes1218
@goldentunes1218 4 жыл бұрын
അയാൾ കപട സന്യാസി
@vineeshvdev8522
@vineeshvdev8522 4 жыл бұрын
Ee paranja patikall okke enthengilum cheyunundengil athu matullor enthu cheyunnilla enum nokiyirikunna oolakal anu
@suresh-tz2yd
@suresh-tz2yd 4 жыл бұрын
ഇദ്ദേഹം എല്ലാം തികഞ്ഞ മനുഷ്യൻ. അഹങ്കാരമില്ലാത്ത വിനയമുള്ള സത്യസന്ധനായ ഒരു കുറവുമില്ലാത്ത വ്യക്തി.
@mohammedsalim2851
@mohammedsalim2851 4 жыл бұрын
Chattayaaa njan enna bavan koddu nadakunnu
@farookparu8743
@farookparu8743 4 жыл бұрын
Sathyamano
@iai1
@iai1 4 жыл бұрын
ഉള്ളത് പറഞ്ഞാല് നിനക്ക് എന്താടാ
@SabuXL
@SabuXL 3 жыл бұрын
@@mohammedsalim2851 ഹേയ് ഇവ്വിധം ഒന്നും പറയാതെ ചങ്ങാതീ. കിടപ്പാടം പോലും നഷ്ടമായ ഒരു പാവത്താനാ ഓൻ. അഹങ്കാരി എന്ന് വിശേഷിപ്പിക്കരുതേ.
@MrParappallil
@MrParappallil 3 жыл бұрын
താൻ എന്ത് ഉലക്കയാണ് പറയുന്നത്. വെളിവില്ലേ.
@udayambilisarha893
@udayambilisarha893 4 жыл бұрын
സിനിമക്കാരിൽ തളർന്നവനെ താങ്ങിയവരെ നന്നേ കുറച്ചേ കേട്ടിട്ടുള്ളു.
@tomsberk2944
@tomsberk2944 4 жыл бұрын
Dear Dinesh, you said it all! Even RCB's camera was incapable of taking shots exposing these snobbish, cruel minds!
@ourawesometraditions4764
@ourawesometraditions4764 4 жыл бұрын
100%സത്യം..നന്ദികെട്ട ലോകം
@hafeesharis3834
@hafeesharis3834 3 жыл бұрын
ചേട്ടാ നിങ്ങൾ പറഞ്ഞത് എല്ലാം സത്യമാണ് സിനിമയിൽ ലൈവായിട്ട് നിലക്കുന്നത് വരെ ഉള്ളു എല്ലാം പൊള്ളയായ സൗഹൃദങ്ങളാണ്
@broadband4016
@broadband4016 4 жыл бұрын
എൻജി നീയർക്കും മാനസിക പ്റശനമുണ്ട്.നെറികേടുകൾ ഉണ്ട് നന്മയുടെ കാരൃങ്ങളുമുണ്ട്.അത് എല്ലാ ഫീൽഡിലുമുണ്ട്.
@jamsheer2268
@jamsheer2268 4 жыл бұрын
സർ ദൈവമാണ് അസൂയ ഇല്ലാത്ത കുറ്റം പറയാത്ത ഹിറ്റ് മേക്കർ നല്ലവനായ ദൈവം ശാന്തിവിള ദൈവം
@Abhi-ui6nl
@Abhi-ui6nl 4 жыл бұрын
MEGA hitmaker padam bumglawil outha
@ctguboy
@ctguboy 4 жыл бұрын
Aliya, chirippichu konnu 🤣🤣🤣🤣
@shyjushanmukhan9476
@shyjushanmukhan9476 Жыл бұрын
സിനിമ കഥ പോലെ ആണ് എല്ലാം... ബന്ധങ്ങൾക്ക് പോലും വിലയില്ലാത്ത പണത്തിന്റെ കാലം.... 😔😔😔😔😔😔
@aninarendran3612
@aninarendran3612 4 жыл бұрын
കുറെ ശെരിയാണ്.... നെറികേടിന്റെ, ആർക്കും ആരോടും ആത്മാർത്ഥത ഇല്ലാത്ത, അരാജകത്വം നിറഞ്ഞ സിനിമ ലോകം... സാധാരണക്കാർ ചിന്തിച്ചാലും മനസ്സിലാകും....
@sreenathm2593
@sreenathm2593 4 жыл бұрын
വലിയ കള്ളൻമാർ അങ്ങനെയാണ് വലിയ തെറ്റുകൾ മറക്കാൻ ചെറിയ ഉപകാരങ്ങൾ ചെയ്യും
@amarns3026
@amarns3026 4 жыл бұрын
അതും ശെരിയാ..................................................
@shaheembinrasheedrasheed859
@shaheembinrasheedrasheed859 3 жыл бұрын
ഇദ്ദേഹം പറഞ്ഞത് ശെരിയാണ്..... ഹനീഫക്കെടെ ഭാര്യ പറഞ്ഞിട്ടുണ്ട്.....ഹനീഫക്കെടെ മരണത്തിനു ശേഷം ദിലീപ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിനു സിനിമയിൽ നിന്നും ഏക ആശ്രയം എന്ന് 💯
@ammathews
@ammathews 4 жыл бұрын
Yes, I understand that, Yesudas, once my most, most favourite singer master has proved to be a big Zero, inhumane personality.
@ashasvlogzashasvlogz9588
@ashasvlogzashasvlogz9588 3 жыл бұрын
Sir hats off ♥️♥️🌹👍🙏
@omanakm9620
@omanakm9620 2 жыл бұрын
God bless you for revealing the real facts🌹🌹🌹
@raneesndr5746
@raneesndr5746 4 жыл бұрын
ദിനേശേട്ടന് അഭിനന്ദനങ്ങൾ...
@malayalammalayalam240
@malayalammalayalam240 4 жыл бұрын
സിനിമയിൽ മാത്രമല്ല..എവിടെയും സജീവമായി മാത്രമേ വിലയുളളു....
@irfanking387
@irfanking387 4 жыл бұрын
സിനിമ എന്നാൽ പാരവെപ്പ് അപ്പപ്പോൾ കണ്ടവനെ അപ്പ. പാലം കടന്ന് കഴിഞ്ഞ കൂരയണ. ഇങ്ങനെ കുറെ ഉടായിപ്പ്
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
യെസ്
@azeemn2015
@azeemn2015 4 жыл бұрын
Sathyam
@athulyanikhil6018
@athulyanikhil6018 3 жыл бұрын
Correct
@charulathakaimal7194
@charulathakaimal7194 3 жыл бұрын
Straight forward. നട്ടെല്ലുള്ള oru cinemakkaran.,🙏👍👍👍
@sreejithrs7977
@sreejithrs7977 4 жыл бұрын
I have never seen such a man who tells things exactly, God bless him
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
ശേരിയാണ് ഇവനെ പോലെ ഉള്ള ഉടായിപ്പുകൾ ലോകത്തിൽ ഇല്ല
@balanbalakrishnan2428
@balanbalakrishnan2428 Жыл бұрын
താങ്കൾ പറഞ്ഞത് എത്രയോ ?സത്യം മാണ് ഇത്രയും തുറന്ന് പറഞ്ഞത് ഇപ്പോൾ ഉള്ള വലിയ നടൻമാർക്കും നടിമാർക്കും ഒരുപാടം മാകട്ടേ
@muhammadkunhi.a8669
@muhammadkunhi.a8669 3 жыл бұрын
ഇതിൽ ഒരു പാട് കാര്യം സമൂഹത്തിന് പഠിക്കാൻ ഉണ്ട് സിനിമയിൽ അഭിനയിച്ചു സംസ്കാരം കാണിക്കുന്ന വർ യഥാർത്ഥ ജീവിതത്തിൽ അത് തൊട്ടു തീണ്ടാത്തവർ ആണ്..
@bijun3150
@bijun3150 3 жыл бұрын
God bless u Mr. Dileep n Family. And Dinesh sir.
@instagvi4245
@instagvi4245 4 жыл бұрын
Sir, വളരെ ദുഖമുണ്ട്, മരിച്ചു കഴിഞ്ഞാൽ, അല്ലെങ്കിൽ ഒരു വീഴ്ച പറ്റിയാൽ എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
കറക്റ്റ് ആണ്
@mohandask.v7761
@mohandask.v7761 4 жыл бұрын
Dear Santhivila, my great Salute for having exposed the forged coins in heartfelt words. KV.MOHANDAS. 👁🙏👁
@RajeshRaju-ix2ky
@RajeshRaju-ix2ky 4 жыл бұрын
ബിഗ്. സല്യൂട്ട്. സാർ.
@realmediamalayalam9218
@realmediamalayalam9218 4 жыл бұрын
നിങ്ങൾ ആണ് സാർ സൂപ്പർ സ്റ്റാർ
@user-uf4pe9ix2l
@user-uf4pe9ix2l 4 жыл бұрын
Well done Sir Tribute to........
@manojtpanicker
@manojtpanicker 4 жыл бұрын
സിനിമ മാത്രമല്ല. ഇപ്പൊ എല്ലാ റിലേഷൻസും സാധാരണ കുടുംബ ബന്ധങ്ങൾ പോലും അങ്ങനെയാണ്.
@Nouphy1
@Nouphy1 4 жыл бұрын
ശരിയാണ് sir 🙏
@Ramnambiarcc
@Ramnambiarcc 4 жыл бұрын
Shantivila Dinesh Ji, appreciate your frank revelations.. 🙏
@dinkadinka7601
@dinkadinka7601 4 жыл бұрын
മാള marichapozum ആരും തിരിഞ്ഞു നോക്കിയില്ല
@sujeshkannan6060
@sujeshkannan6060 4 жыл бұрын
എനിക്ക് താങ്കളെ കൂടുതൽ ഇഷ്ട്ടമാകുന്നു....
@Common_man_asn
@Common_man_asn 4 жыл бұрын
Ningal sathyam thurannu parayan madikkunnilla...Nalla manass..
@hamza.kkazhungil4755
@hamza.kkazhungil4755 4 жыл бұрын
ഞാൻ കാണുന്ന അന്ന് മുതൽ ഹനീഫ ഫീൽഡിൽ ഉണ്ട്. എന്നിട്ടും ഒന്നും സമ്പാദിചില്ലേ. മാറണം മുന്നിൽ കാണണമായിരുന്നു.
@salikv2531
@salikv2531 4 жыл бұрын
സിനിമയിൽ മാത്രമല്ല സകല മേഖലയിലും ഇതുതന്നെ സ്ഥിതി മറ്റുള്ളവർക്ക് വേണ്ടി ലൈവായി നിൽക്കുന്നവരെ മാത്രം മതി മലയാളിക്ക്
@trendytrends0285
@trendytrends0285 4 жыл бұрын
ലൈവ് അതല്ലേ സത്യം .. ലോകം അതാണ് ..
@cheppurashi7401
@cheppurashi7401 4 жыл бұрын
അദ്ദേഹം പറയുന്നതിൽ ഒരുപാട് കാര്യമുണ്ട്
@sajalsajalll1779
@sajalsajalll1779 4 жыл бұрын
Hi
@mahinbabu3106
@mahinbabu3106 4 жыл бұрын
Sathyam
@shamjadshan3864
@shamjadshan3864 4 жыл бұрын
Very well said 👌🏻
@bijithsimon7481
@bijithsimon7481 4 жыл бұрын
Sir if possible ,when you talk about someone please add the person’s picture for few seconds, it will be good .
@sudarsananvk5491
@sudarsananvk5491 4 жыл бұрын
പരസ്പരസ്നേഹമില്ലാത്തവരുടെയും പരസ്പരം പാര വെക്കുന്നവരുടെയും ഫീൽഡാണ് സിനിമാലോകം .അവരുടെ സ്നേഹം എല്ലാം കൃത്രിമമാണ്.പരസ്പര ആത്മാർത്ഥയില്ല.സ്വന്തം കുടുംബത്തോടും പോലും ആത്മാർത്ഥതയില്ലാത്തതുകൊണ്ടാണ് അവരുടെ കുടുംബബന്ധങ്ങൾ തകരുന്നത്.അവരുടെ ജീവിതത്തിലും അഭിനയമാണ്.ഇതുപോലെസതൃസന്ധതയില്ലാത്ത ഫീൽഡ് വേറെയില്ല.
@anushkats2777
@anushkats2777 3 жыл бұрын
സത്യമാണ്.. എങ്കിലും എല്ലാ ഇടതും നോക്കിയാലും ഇങ്ങനെ ഒക്കെ തന്നെ. സ്വന്തം കുടുംബത്തിൽ പോലും. കയ്യിൽ എടുക്കാൻ കാൽക്കാശ് ഇല്ലെങ്കിൽ സ്വന്തം നിഴൽ പോലും നമ്മിൽ നിന്ന് അകലും.
@akhilkrishnan4276
@akhilkrishnan4276 4 жыл бұрын
Njn adyam ayittanu ithu pole Oru interview kanunnathu ee paranjathokke satyanegil u are a very very good person may the god bless u abundantly
@walkwithsujithnair9000
@walkwithsujithnair9000 3 жыл бұрын
Engne ollavar porathu varate.. kalam maratte.. manushyarde chindagathikal marate.. nice talk. Genuine personality..
@samuelrajan4399
@samuelrajan4399 4 жыл бұрын
This is the truth, when you have money you have friends. When you have money problems you have no friends and you are alone. But a good friend is with you and with your needs all the time.
@Jithupaikadanz
@Jithupaikadanz 4 жыл бұрын
Hats off to you sir🙏🏻you have an iron back bone tht others doesn't hv in the industry
@ravenreyes9940
@ravenreyes9940 4 жыл бұрын
ഒരു ക്രിമിനൽ എന്തെങ്കിലും ജീവകാരുണ്യം ചെയ്‌താൽ അയാൾ ക്രിമിനൽ അല്ലാതാവില്ല.
@jayeshk1045
@jayeshk1045 4 жыл бұрын
Manju chaithate sheriyano athedha parayathate myre
@ismailma8903
@ismailma8903 4 жыл бұрын
👌
@JP-bd6tb
@JP-bd6tb 3 жыл бұрын
അത് തറവാടിത്തം...
@SabuXL
@SabuXL 3 жыл бұрын
@@JP-bd6tb ഹഹ ഏതാ ചങ്ങാതീ..!
@JP-bd6tb
@JP-bd6tb 3 жыл бұрын
@@SabuXL അത് തന്നെ
@vinodchodon7243
@vinodchodon7243 4 жыл бұрын
ദിനേശേട്ടാ പരമ സത്യങ്ങൾ, ആധുനിക സമൂഹ ജന്തുക്കളുടെ, ചിന്താഗതിയും, മനസ്ഥിതിയുമാണ്, നിങ്ങൾ തുറന്ന് കാട്ടിയത്
@asrbekarybnr2757
@asrbekarybnr2757 4 жыл бұрын
Sathyam parayubbo pulikkum.. 👍
@santhoshcc5286
@santhoshcc5286 4 жыл бұрын
"റീത്തു".... ക്യാമറ.... ആക്ഷൻ?, പടച്ചോനെ ഞമ്മടെ സിനിമയിൽ അപൂർവ നരജീവികൾ..... ഇവരെയാന്നോ അവരുടെ കട്ട് ഔട്ടിൽ "പാലും, പനിനീരും" വകതിരില്ലാത്ത ഫാൻസ് ഒഴിക്കുന്നത്? !🤔🤔
@user-ir6br6jb2j
@user-ir6br6jb2j 4 жыл бұрын
നടിയെ ആക്രമിച്ച സംഭവത്തിൽ നിലപാട് യോജിപ്പില്ലെങ്കിലും ബാക്കി ഒക്കെ പുള്ളി പറയുന്നത് നൂറ്റൊന്ന് വട്ടം ശരിയും ചിന്തിക്കേണ്ട കാര്യവും തന്നെ ..ഉള്ളത് വെട്ടിത്തുറന്ന് പറയുന്ന വെക്തി
@JP-bd6tb
@JP-bd6tb 3 жыл бұрын
ഞാൻ പറയാൻ വിചാരിച്ച കാര്യം...കലക്കി
@sreejasreeja1539
@sreejasreeja1539 3 жыл бұрын
Ishttapettu
@akhilmohan9630
@akhilmohan9630 2 жыл бұрын
Enittu enthiye Thelivu 5varsham ayelo
@krishnanr9151
@krishnanr9151 4 жыл бұрын
Absolutely correct sir
@cinemamohi
@cinemamohi 4 жыл бұрын
ഇതാണ് സിനിമയിലെ ബന്ധങ്ങൾ
@rahulalakkadan1412
@rahulalakkadan1412 3 жыл бұрын
Dileepettan Cashinte karyathil orupad pere sahayichittund....Great
@aswinmg-fz5se
@aswinmg-fz5se 4 жыл бұрын
റിയലിസ്റ്റിക് ആയി അവതരിപ്പിച്ചു നല്ല ഓർമ്മ
@thomasthomas5678
@thomasthomas5678 4 жыл бұрын
ദിനേശ് സാറിനെ അറിയുന്നവർ കുറ്റം പറയില്ല athekam വിവരം ഉള്ള ആളാണ് പറഞ്ഞത് സത്യമാണ് ഞാൻ ബാഗുമാനിക്കുന മനുഷ്യൻ
@sajan5555
@sajan5555 4 жыл бұрын
ഇത്രയും വൃത്തികെട്ട നാറി യെ...
@akhilzachariah8253
@akhilzachariah8253 4 жыл бұрын
പോടാ പുല്ലേ
@vargheseaju
@vargheseaju 4 жыл бұрын
ബാഗിനെ മാനിക്കുന്നെന്നോ. !!!
@sajan5555
@sajan5555 4 жыл бұрын
@@vargheseaju ,,,,കൊരോണക്കാലത്തും ചിരിക്കാൻ ഉള്ളത് ആയി .ഞാനും കണ്ടിരുന്നു
@thomasthomas5678
@thomasthomas5678 4 жыл бұрын
Bag alla bro respect enna malayalam word anu aim athinu chirikano ദിനേശ് സർ നമ്മുട ജയൻ സിറിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്
@rishalmaloor683
@rishalmaloor683 4 жыл бұрын
സാർ.... താങ്കളോട് ബഹുമാനം കൂടി വരുന്നു..🙏🙏🙏
@ratheeshthimiri3071
@ratheeshthimiri3071 4 жыл бұрын
ഒക്കെ ശരി തന്നെ ദിനശാ പക്ഷെ ഗോപാലാൻ ഒരു പാട് മുഖങ്ങളുള്ള മനുഷ്യനാണ്
@sabithsabithts5493
@sabithsabithts5493 4 жыл бұрын
Iyal Dileep ne kutam parayunna. Vedios um unde.but ithentha sambavamenum ariyunila.motham confusion aanelo
@parmeswaransreenivasan5198
@parmeswaransreenivasan5198 4 жыл бұрын
Absolutely true, life is like that nobody belongs to anybody
@sanjaynair369
@sanjaynair369 4 жыл бұрын
I appreciate you Mr. Shanthivila Dinesh.. You have Guttz.. ithu poley THANTHAKKU pirannavare aanu innathe malayala cinemakkum keralathinum aavasyam
@preethasudheer1797
@preethasudheer1797 4 жыл бұрын
Dileepinte vazhi vitta bhanthangalude ksdha enthe parayathu? Kvya haneefka kku ishtamulla kutti ayirunnu, aa care off il ulla sahayama athu
@drjjk-followyourpassion1789
@drjjk-followyourpassion1789 4 жыл бұрын
🤬😡🤢🖕🤫😤
@jenyjeny4636
@jenyjeny4636 4 жыл бұрын
അതാ veetilirukunnth പ്ലാവിന്റെ മൂട്ടിൽ പരദൂഷണം....മാസ്റ്റർ നിൻ bastard poi chpdhyagalude choikuaan 🤣🤣🤣😐🖕💩 pla മൂട്ടിൽ തൂറി ദിനേശൻ...
@anniejoy3201
@anniejoy3201 3 жыл бұрын
When there is financial problems no body looks
@Akadan267
@Akadan267 2 жыл бұрын
ദിനേശേട്ടനോടൊരു ഇഷ്ടം തോന്നുന്നു... സത്യം പറഞ്ഞതിന്
@muhammednazer1884
@muhammednazer1884 4 жыл бұрын
സിനിമ. എല്ലാം അഭിനയം തന്നെ
@harisalankar
@harisalankar 4 жыл бұрын
സാരമില്ല ദിനേശാ..... ഇവറ്റകളോടെന്നും ഇങ്ങനെ നിവിട്ടടിച്ചിട്ട് ഒരു കാര്യവുമില്ല. നന്നാകത്തില്ല. പക്ഷെ... ഒന്ന് മനസ്സ് വെച്ചാൽ താൻ നന്നാകും.😁
@vysakhraghavan9889
@vysakhraghavan9889 4 жыл бұрын
😂😂
@user-dm2km9yb8j
@user-dm2km9yb8j 4 жыл бұрын
😁😁🔥🔥
@premyjos
@premyjos 4 жыл бұрын
Oralude thettu nokki nadakkunnavarkku ayalude nallavasham kananulla manasundakilla kallu manasa😔😔
@harisalankar
@harisalankar 4 жыл бұрын
Sathyam
@samuelkalloor8736
@samuelkalloor8736 4 жыл бұрын
ഈ ശാപത്തിൽ നിന്നും പുറത്ത് വരൂ സഹോദരാ.
@rosesmol9587
@rosesmol9587 3 жыл бұрын
എന്നിട്ട് ഈ കെട്ടവളെ ഒക്കെ ലേഡി സൂപ്പർ സ്റ്റാർ ആണെന്ന് പൊക്കികൊണ്ട് നടക്കും വെറുതെ അല്ല ദിലീപ് ഉപേക്ഷിച്ചത് കണ്ടാലും മതി ഒരു സൂപ്പർ സ്റ്റാർ ചവം 😏😏😏😏😏😏😏😏😏😏
@rajuabraham8987
@rajuabraham8987 3 жыл бұрын
ശാന്തിവിള പറഞ്ഞ പല കാര്യങ്ങളും ശരിയായി തോന്നുന്നു.
@aswanthkv1324
@aswanthkv1324 Жыл бұрын
👍👍
@jinuevachu9105
@jinuevachu9105 2 жыл бұрын
സൂപ്പർ
@sunilrmgl2150
@sunilrmgl2150 3 жыл бұрын
വില്ലേജ് ഓഫിസ്സർ മരിച്ചാൽ ആരും വരില്ല വില്ലേജ് ഓഫിസറുടെ അമ്മ മരിച്ചാൽ എല്ലാരും വരും എന്ന് ഒരു ചൊല്ല് ഉണ്ട്
@aryansvinodvinod4
@aryansvinodvinod4 4 жыл бұрын
സത്യം പറയാലോ ഞാൻ കലാഭവൻ മണിച്ചേട്ടൻ മരിച്ചെപ്പിന്നെ മലയാള സിനിമ കണ്ടിട്ടാ. ഇ സാധനങ്ങൾ ഒക്കെ അല്ലെ ഇ ഫീൽഡിൽ
@onetwo1050
@onetwo1050 3 жыл бұрын
Shandi വിള ദിനേശ് ,മലയാള സിനിമ യുടെ തിരുത്തൽ വിപ്ലവകാരി ആണ്
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
താങ്കൾ പറഞ്ഞത് correct
@saljumathew3429
@saljumathew3429 4 жыл бұрын
അൽപ്പന് അർത്ഥം കിട്ടിയാൽ അതുപോലെയാണ് ഇന്ത്യൻ സിനിമാക്കാർ പ്രത്യേകിച്ച് മലയാളികൾ
@yousefmulattu
@yousefmulattu 4 жыл бұрын
A Real Talk , Congrats.....................
@basheerpoykaiyl5907
@basheerpoykaiyl5907 3 жыл бұрын
super ❤️👍👌
@j4-family751
@j4-family751 3 жыл бұрын
ദിനേശ് ചേട്ടാ സൂപ്പർ
@dennis2629
@dennis2629 2 жыл бұрын
അങ്ങനെ പറയാൻ പറ്റില്ല 2 വർഷം മുന്നേ തൊടുപുഴ വസന്ധി എന്നൊരു പഴയ മലയാള നടി മരിച്ചപ്പോൾ mammootty siddique ഇവർ രണ്ടുപേരും വന്നു കണ്ട് .... ഇതുപോലെ പലരും പഴയ ആൾകാർ മരികുമ്പോൾ പോകുന്നുണ്ട് ചിലപ്പോൾ shooting കാരണം വേറെ സ്ഥലത്ത് ആണേൽ സാഹചര്യം വേറെ ആണേൽ സാധിച്ചെന്ന് വരില്ല......
@manojkumarmadhavan9475
@manojkumarmadhavan9475 3 жыл бұрын
Great episode, sir
@anniejoy3201
@anniejoy3201 4 жыл бұрын
Not only in film field in all face of life even in our own family too
@minivarghese7162
@minivarghese7162 4 жыл бұрын
Sathyum parayunna oral anu Dinesh sir good bless u
@MrRajnambiar
@MrRajnambiar 4 жыл бұрын
🙏🙏🙏🙏🙏 Respects, sir. Spoke bluntly, with integrity with an underlyng philosophy that made me retrospect my own life.
@rajeshbaburajesh9028
@rajeshbaburajesh9028 4 жыл бұрын
തിലകൻ ചേട്ടനെ മറന്നോ
@athiraaaathimolsinger1776
@athiraaaathimolsinger1776 3 жыл бұрын
Ayalku പ്രാന്തർന്നു തിലകന്
@susanmathew1306
@susanmathew1306 4 жыл бұрын
It takes real guts to speak like this.A big salute to this fearless man
@msentertainment9836
@msentertainment9836 4 жыл бұрын
സിനിമയെന്ന സെല്ലുലൈയ്ഡ് വെളിച്ചത്തിന്റെ മായികലോകത്തേക് കാലെടുത്തു വെക്കാൻ തുടങ്ങുന്ന എന്നെ പോലുള്ളവരെ ഭയപ്പെടുത്തുന്ന അനുഭവത്തിന്റെ ഓർമക്കുറിപ്പുകൾ...
@mundethallhomegarden7162
@mundethallhomegarden7162 4 жыл бұрын
Well said....
@rajrajalex
@rajrajalex 3 жыл бұрын
Thank you Sir, for these informations
@synergyacademy8388
@synergyacademy8388 4 жыл бұрын
"ബാബു സാർന്റെ മരണം മരിച്ചു 5മിനുട്ട് ആവുന്നതിൻ മുൻപേ ഞാൻ അറിയുന്നു"...മരിച് 5മിനുട്ട് അവുന്നതിൻ മുൻപ് മരണം അറിയുന്ന മഹാ ......ചന്തിവില ദിനേസാ..
@ashraf3638
@ashraf3638 4 жыл бұрын
മരിച്ചതിനുശേശം അഞ്ചു മിനട്ടിനുളളിൽ എന്നാ അദ്ദേഹം ഉദ്ദേശിച്ചത്
@tishasudha6830
@tishasudha6830 4 жыл бұрын
Enjoyed ur comment
@aluk.m527
@aluk.m527 2 жыл бұрын
@@ashraf3638 3:19 പൊട്ടരിൽ പൊട്ടനോ ഇയാൾ 🤔
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 39 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН