നല്ല ഒരു കുഞ്ഞും നല്ല ഒരു വീടും താങ്കൾ ക് എത്രയും പെട്ടന് ഉണ്ടാവട്ടെ
@SajiSajir-mm5pg5 ай бұрын
@@Hashee984 വീട് സ്വയം മുളച്ചു വരില്ല.. അയാക്ക് ലൈഫ് മിഷനിൽ ഒരു അപേക്ഷ കൊടുക്കാൻ വയ്യേ 🙄
@smk42505 ай бұрын
OK sir@@SajiSajir-mm5pg
@SureshKumar-cw2br5 ай бұрын
❤️❤️🙏
@Human5585 ай бұрын
ഒരു കുഞ്ഞു വീടും കുഞ്ഞും ലഭിക്കാൻ പ്രാർത്ഥനകൾ 🙏
@alphonsakuniyil84824 ай бұрын
I എന്തോ@@SajiSajir-mm5pg
@abdussalamk13615 ай бұрын
ഡിയർ മൊയ്തുക്ക താങ്കളുടെ Interview കണ്ട് കണ്ണ് നിറഞ്ഞു......
@warrior-cf6gw5 ай бұрын
ജാട ഇല്ലാത്ത നാലൊരു നടൻ. ഇനിയും നല്ല അവസരങ്ങൾ തേടി വരട്ടെ.
@sonimarajesh24154 ай бұрын
മഞ്ജു വളരെ നല്ല അഭിനേതാവാണ്.അതല്ലേ പ്രധാനം ...കലാകാരന്മാരുടെ വ്യക്തി ജീവിതം നോക്കിയാൽ ഭൂരിഭാഗവും കൊള്ളില്ല...എന്തിന്, നമ്മുടെ അയൽ പക്കങളിലും സുഹൃത്തുക്കൾക്കിടയിൽ പോലും ഇത്തരം സ്വഭാവം ഉള്ള ആളുകൾ.എന്നിട്ട് അവർ മൂലം ഉണ്ടാകുന്ന കുടുംബ കലഹം പോലും നമ്മളൊക്കെ സമാധാനിപ്പിച്ചു അവരുടെ കുടുംബം നേരെയാക്കാൻ ശ്രമിക്കും. അവരോടൊക്കെ നമ്മൾ ഒരു വെറുപ്പും അവഗണന യും കാണിക്കില്ല
@Sudheersudhi-kd5wf5 ай бұрын
മറിമായം 🥰🥰🥰❤️❤️❤️ വിനോദ് sir പൊളി 👍👍👍
@kunchusshameer76645 ай бұрын
എത്രയും പെട്ടന്ന് ദൈവം ഒരു കുഞ്ഞിനെ നൽകട്ടെ 🙏🙏
@ismailmohamed97503 ай бұрын
Aameen
@ameerrpm4 ай бұрын
നല്ല ഒരു കലാകാരൻ 👍അതിലുപരി നല്ലൊരു മനുഷ്യൻ ❤
@chandrikaraman27934 ай бұрын
ഹൃദയത്തോട് ചേർന്നുനിൽക്കുന്ന കലാകാരൻ ...❤❤❤❤
@amanmuhammeds89924 ай бұрын
മറിമായം നല്ല പരിപാടിയാണ് എല്ലാവരും നല്ല അഭിനേതാക്കൾ ആണ്
@indian652584 ай бұрын
Vinodhettaa❤❤❤❤❤❤
@syamalakumari16735 ай бұрын
മറിമായം ഒരത്ഭുതം തന്നെ. ഏവരും ഇഷ്ടപ്പെടുന്ന ഒരു പരിപാടി. എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. വിനോദ് കോവൂർ താങ്കളെ ഒത്തിരി ഇഷ്ടം..
@shanisharaf95425 ай бұрын
അളിയൻസ് കണ്ടാൽ മതി മഞ്ജു സൂപ്പർ 😍😍😍
@tk.devadas19914 ай бұрын
I met him one or two times.A person with humble and simple character.Wish him all the very best in his fiture career.
@binufasal5 ай бұрын
പടച്ചവൻ നിങ്ങൾക്ക് നല്ലൊരു കുട്ടിയെ തരട്ടെ .. ആമീൻ . ദുആ ചെയ്യൂ പടച്ചവൻ തരും .
@superpayyans15545 ай бұрын
😂😂😂😂
@SajiSajir-mm5pg5 ай бұрын
@@superpayyans1554അടച്ചവന് അതാണോ തൊഴിൽ
@Muhammedsalihcv4 ай бұрын
സത്യം
@Veteran_WW24 ай бұрын
Padachono 😂
@SajiSajir-mm5pg4 ай бұрын
@@Veteran_WW2 ഏതെങ്കിലും ഉസ്താദനെ അയക്കും എന്നായിരിക്കും ഉദേശിച്ചത് 😂😂
@okok-fn7xe5 ай бұрын
നല്ല മനുഷ്യൻ പച്ച മനുഷ്യൻ.❤❤❤
@tharaprathapan5095 ай бұрын
വിനോദ് ... എല്ലാ നന്മകളും ആശംസിക്കുന്നു. 💕🌹🌹
@antonya.f44744 ай бұрын
വിനോദേട്ടാ.... All the best 🎉🎉🎉🎉❤❤❤🎉🎉🎉🎉
@Wanderingsouls955 ай бұрын
നന്മയുള്ളവർക്ക് ഭൂമിയിൽ ചില പരീക്ഷണങ്ങൾ ഉണ്ടാവും.. വിനോദ് കോവൂർ ജൂനിയർ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@rajeevvk10645 ай бұрын
ഞാൻ ഒരു 9 വർഷം ആയി വീൽച്ചർ ഇരിക്കുന്ന ആൾ ആണ് വിനോദ് ഏട്ടനെ വർഷങ്ങൾക്ക് മൂപ്പേ പരിചയ പെട്ടത് അന്ന് മുതൽ ഇന്ന് വരെ അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ sonth അനിയനെ പോലെ പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഹെല്പ് എല്ലാം ❤️❤️❤️❤️❤️🥰😍
@santhoshkumar-lg5br5 ай бұрын
അഹങ്കാരമില്ലാത്ത പച്ചയായ മനുഷ്യൻ
@prasadpai28304 ай бұрын
ദൈവം താങ്കൾക് നല്ല ഒരു തലമുറ തന്ന് സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@VALSALASurendranath-zk3pe5 ай бұрын
മൊയ്‌ദു very good actor👌👌👌👌👌👌
@Wanderingsouls955 ай бұрын
മറിമായം ജീവനാണ് ❤ എനിക്ക് എന്നും ഇത് മൊയ്തുക്ക തന്നെയാണ് 😍 ഇന്നും ഞാൻ മുടങ്ങാതെ കാണുന്നു എന്നത് എനിക്കും ഒരു അത്ഭുദമാണ് 😃
@salimbabu77215 ай бұрын
വിനോദിൻ്റെ slang നല്ല മലയാളം
@HassanManzoor-f5d5 ай бұрын
Yes, but it feels like artificial.
@vmdreamworld62865 ай бұрын
എന്റെ മൊയിതു ക്ക നിങ്ങൾ മുത്താണ്......
@MarykuttyKuttiVarghese5 ай бұрын
This Vinod looks very humble. All the best
@prabhavm9155 ай бұрын
നല്ല കഥാപാത്രങ്ങൾ ഇനിയും ഇനിയും തേടി വരട്ടെ❤️
@sharafudheenkt63245 ай бұрын
ഇല്ല സർ ഇപ്പോഴും വില്ലേജ് ഓഫീസിൽ മാറ്റം ഒന്നുമില്ല ....
@janardhanandhanya74144 ай бұрын
ദൈവമേ.. സർവ്വേശ്വരാ വിനോദ് കോവൂരിന് ഒരുഞ്ഞിനെ നൽകണമേ
@west-d3k5 ай бұрын
പടച്ചോനെ.. മക്കൾ ഇല്ലാത്തവർക് ആ ഒരു അവസ്ഥ വലിയ വിഷമം ഉള്ളതാണ്. നല്ലൊരു മനസ്സിന്റെ ഉടമയാണ് ഇദ്ദേഹം. ആ ഇണകൾക്കു ആരോഗ്യമുള്ള എല്ലാം തികഞ്ഞു ഒരു കുട്ടിയെ എത്രയും വേഗം കൊടുത്ത് അവരെ സന്ദോഷിപ്പിക്കണേ.... എല്ലാവരെയും സന്ദോശിപ്പിക്കുംപോൾ അവരുടെ ഉള്ളിൽ എപ്പോഴും ഒരു വിങ്ങൽ ഉണ്ടാകും നല്ല പ്രതീക്ഷലുംആകും ഇത്തരം സാഹചര്യം അനുഭവിക്കുന്നവർ എല്ലാവർക്കും മക്കളെ കൊടുത്ത് സന്ദോഷിപ്പിക്കണേ അല്ലാഹ്...
@chilambolidanceacademy19104 ай бұрын
Valare നല്ല ഇന്റർവ്യു ആയിരുന്നു. മിതത്വം നിറഞ്ഞ വാക്കുകൾ 👍👍
@mansoormanu17145 ай бұрын
ഈ അഭിമുഖത്തിന് ചില സവിശേഷതയുണ്ട് അനാവശ്യ ചോദ്യങ്ങളോ ഉത്തരങ്ങളോ വലിച്ച് നീട്ടലുകളോ ഇല്ല. അതോടൊപ്പം പൊതു നൻമയ്ക്കായുള്ള നല്ല മനസ്സ് താങ്കൾക്ക് കുട്ടികളുണ്ടാവാനും താമസയോഗ്യമായ വീടുണ്ടാകുവാനും ദൈവാനുഗ്രഹമുണ്ടാവട്ടെ
@thebeast18915 ай бұрын
മാറിമായത്തോട് മുട്ടി നിൽക്കാൻ ഇനി സിനിമാല മാത്രം 😍
@praveenabraham31485 ай бұрын
കുതിരവട്ടം പപ്പു ചേട്ടന്റെ മുഖം ഓർമ വരും.. ഈ ചേട്ടനെ കാണുമ്പോൾ
@ASHIMA3D5 ай бұрын
Such a nice person , awesome character , long way to go 👍wish you all success 👍
@aram71175 ай бұрын
വീടും കുഞ്ഞും ഇല്ലാത്ത മഹാ കലാകാരൻ 🙏💪🌹😂🤣🤣🥰😍👩❤️💋👩 എപ്പോഴും പാടുന്ന ഗായകൻ 🙏 ഉറങ്ങാൻ നീവേണ്ട കലാകാരൻ 🌹
@georgekj88864 ай бұрын
Good wishes to Mr Vinod Kovoor.
@remadevi79934 ай бұрын
What an innocent man..Prayers for him.
@ashes38005 ай бұрын
Vinod kovoor❤
@vineeth83154 ай бұрын
God bless you dear 🎉
@tittujacob84775 ай бұрын
മറിമായം 💕💕❤️❤️
@faris91962 ай бұрын
Nice man .. good talk
@jesierajan5135 ай бұрын
God bless❤
@kamaladalam804 ай бұрын
May God Bless you with a child and a good house.
@sabirp435 ай бұрын
Manjhu ❤❤❤
@senatorofutah5 ай бұрын
World class actor
@achu12585 ай бұрын
God bless you 🙏🏻🙏🏻🙏🏻🙏🏻
@MuhammedNizar-v7m4 ай бұрын
Vinod kovoor Ella anugrahikkattey
@bobbykuruvilla26335 ай бұрын
വിനോദ് കോവൂര്‍ ..താങ്കളെ എനിക്ക് ഇഷ്ടമാണ് . എന്റെ കയ്യില്‍ ഒരു കഥയുണ്ട് . അതില്‍ താങ്കളെ മാത്രമേ നായകനായി കാണാന്‍ എനിക്ക് സാധിക്കൂ. എപ്പോഴെങ്കിലും സാമ്പത്തികം ഒത്തു വന്നാല്‍ ഞാന്‍ പറയും. ഈ മെസ്സേജ് താങ്കള്‍ കണ്ടാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഞാന്‍ താങ്കളെ സമീപിക്കും.
@mercyjose35015 ай бұрын
യഥാർത്ഥ മനുഷ്യൻ
@ajithninan77894 ай бұрын
Great 👍 👌 👍
@saidsubair16793 ай бұрын
❤️❤❤❤❤❤
@RameshAbhimani-x6o4 ай бұрын
നല്ലൊരു ടീം work മറിമായം....
@Vishannan5 ай бұрын
നല്ല പാട്ട്
@noushadmsms92234 ай бұрын
👍👌
@maryalias19634 ай бұрын
Thankalude aasayam ishttappettu .
@sulaikhav78275 ай бұрын
Manjuvinte abinayam nallathan
@nazeerpvk67384 ай бұрын
Great man
@josephj95895 ай бұрын
Moidu, you have right attitude.great.
@thesolotraveler82615 ай бұрын
വ്ലോഗർ ചെകുത്താനെ പോലെ ആണ് ലോലിതൻ
@skumar95335 ай бұрын
Yes...true
@alphonsakuniyil84824 ай бұрын
Yed
@sabareeshsabareesh90354 ай бұрын
കീഴരിയൂർ ഒരു ക്ഷേത്രത്തിൽ ഞാൻ എഴുതി അഭിനയിച്ച നാടക വും താങ്കളുടെ ടോം and ജറി എന്ന പേരിൽ ഉള്ള കോമഡിയും നാടൻ പാട്ടും ഉണ്ടായിരുന്നു ഒരു സ്റ്റേജിൽ കുറെ നേരം ഒന്നിച്ചുണ്ടായിരുന്നു നിന്നെ കാണാൻ എന്നെക്കാളും ചന്തം തോന്നും എന്ന താങ്കളുടെ പാട്ടിനു ജനങ്ങൾ മതിമറന്നു കയ്യടിച്ചിരുന്നു
Marimayam onum. Manorama channal epole youtubeil post cheyunila.
@gijopalathingal28414 ай бұрын
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ഭാഗത്ത് പഞ്ചായത്ത് ജെട്ടി കാണാൻ ഒരു സൗകര്യവുമില്ല കാരണം ഈ പ്രദേശത്തെ ഒരു തിയേറ്ററിലും പഞ്ചായത്ത് ജെട്ടി പ്രദർശിപ്പിച്ചിട്ടില്ല
@JaiHind-35 ай бұрын
അഴിമതിയെ പാഠം പഠിപ്പിക്കുന്ന climax വേണം.
@ATL-h1r5 ай бұрын
മനോരമയല്ലേ 2026 ൽ തീരും
@Eva28364 ай бұрын
Athin indian 2 kandal mathi😂😂
@vishnusankarankottarappatt78824 ай бұрын
So Vinod sir, you don't the bribe system to go away from government offices?
@SathishSathishKumarpk5 ай бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@Rajesh-mh7nf5 ай бұрын
മഞ്ജുവിനെ.അവശ്യമില്ല.. ഇവളുള്ളത് കൊണ്ട് പ്രേക്ഷകർ കുറഞ്ഞ സീരിയലുകളുണ്ട്..😂😂
Chidanandapuri swami ennum mari mayam kanumennu paranju
@shefeekrkm5535 ай бұрын
Lolithan waif enthapoye
@anandamdas56955 ай бұрын
Like very much
@shifa32404 ай бұрын
Ee film jayippikkanam enn thonnunnu...
@radhakrishnankm53535 ай бұрын
മനോരമയുടെ നിയമങ്ങൾ ലംഘിക്കരുത്. ഒരിക്കലും. ഒരു ജന്മം മുഴുവനും ബോബനും മോളിയും വരച്ച് മനോരമയ്ക്ക് സർക്കുലേഷൻ വർദ്ധിപ്പിച്ച ടോംസിന് പറ്റിയ പോലെയാവും.
@nishamchelakkara4 ай бұрын
എന്താ പറ്റിയത്
@MASHchom5 ай бұрын
അപ്പോൾ ആ പ്പൂക്കൾ നിറഞ്ഞ വീട് ആരുടേതാ....
@alphonsakuniyil84824 ай бұрын
തറവാട്
@ATL-h1r5 ай бұрын
എന്താണ് നിയമം? ഇത് ഇല്ലെങ്കിലും, മൂന്ന് സീരിയലുകളിൽ അവർ ഉണ്ട്. Ps : ഹേറ്റേഴ്‌സ് എല്ലാം നല്ല സംസ്കാരം ഉള്ളവർ ആണല്ലോ
@ismailmohamed97503 ай бұрын
എത്രയും പെട്ടന്ന് ദൈവം ഒരു കുഞ്ഞിനെ നൽകട്ടെ
@sreekandannair64475 ай бұрын
Manju Ellaathathu Nannaayee ..Milma yude Story Allallow😂😂
@harvyjohn5 ай бұрын
നല്ല സംസ്കാരം
@madhusoodananpillaisivasan63375 ай бұрын
ചുരുക്കി പറഞ്ഞാൽ മനോരമ ക്കാരന്റെ വെറും അടിമകൾക്കെ അവിടെ നിൽക്കാൻ പറ്റുകയുള്ളു, അല്ലേ..
@alphonsakuniyil84824 ай бұрын
എല്ലാ ചാനലിനും ഉണ്ട് നിയമം
@starstarmedia45275 ай бұрын
വിനോദ് കോവൂർ ൻ്റെ Ph Mobile നമ്പർ കിട്ടുമോ?
@majeedkk59655 ай бұрын
കീശയിൽ ധാരാളം പണവും വേണം കോവൂരിന്
@parvathysree61064 ай бұрын
Almost ellarum angine thanne alle
@jhonsnow72975 ай бұрын
മഞ്ജു ഇല്ലാത്തത് നന്നായി... 😌മറ്റവനും
@MuhammadbasheerMuhammadbas-w3q5 ай бұрын
👍👍👍👍
@sreekandannair64475 ай бұрын
Manju Venda...Milma yude Story Alla😂
@Existence-of-Gods5 ай бұрын
മഞ്ജു നല്ല നടി തന്നെയാണ്. മറിമായം കണ്ടവർക്ക് അറിയാം.
@SajiSajir-mm5pg5 ай бұрын
@@Existence-of-Godsഅവർ സ്വയം അവരുടെ വിളകളഞ്ഞു.. ബിഗ് ബോസ്സിലൂടെ
@Existence-of-Gods5 ай бұрын
@@SajiSajir-mm5pg അവരെ നമ്മൾ നടിയായി കണ്ടാൽ പോരെ അവരുടെ വ്യക്തിത്യം നമ്മൾ നോക്കേണ്ട കാര്യമുണ്ടോ...?
@AniyanAniyan-fo5rj17 күн бұрын
ഉപ്പും മുളകും ondu🤔
@SureshCB-hs8rt4 ай бұрын
മഞ്ജു പത്രോസിനെ പരമാവധി ഒഴിവാക്കണം
@bkbwayanad235 ай бұрын
മഞ്ജു വേണ്ട
@babukomath80705 ай бұрын
വേണം
@sufiyabeevi61455 ай бұрын
Lolithanum rejana venda
@hariclarion43985 ай бұрын
രചന.. കുട്ടി... വയ്യേ... കൊള്ളില്ല.. കാരണം ഭാഷ.. മാറ്റാൻ കഴിവില്ല... നിങ്ങൾ 👍m 80 മൂസ 👍 രചന ഭൂ...😊
@dorothyjacobs2945 ай бұрын
Manju should not be here. Keep ger out of marimayam.
@renjith.p.chackoparackal24935 ай бұрын
മഞ്ജു സ്വന്തം ഭർത്താവിന് ജീവിതത്തിൽ സ്പേസ് കൊടുക്കാത്തവൾ ആണ് അതുകൊണ്ട് ഒരുപാട് പേർ അവരെ അവോയ്ഡ് ചെയ്യും ബിഗ് കൺഗ്രേറ്റസ് ടീം പഞ്ചായത്ത് ജെട്ടി & മറിമായം
@SajiSajir-mm5pg5 ай бұрын
സ്വന്തമായി വീടില്ല പോലും.. ഇങ്ങേർക്ക് ലൈഫ് മിഷനിൽ അപേക്ഷ കൊടുക്കാൻ വയ്യേ... കഷ്ടം 😮😮