No video

എൻറെ ബാല്യം, ആദ്യ പേര്, വീട്, വിദ്യാഭ്യാസം | Maitreyan | Ignite23

  Рет қаралды 21,989

Channel 13.8

Channel 13.8

10 ай бұрын

#maitreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 55
@sivanpillai9638
@sivanpillai9638 10 ай бұрын
പ്രാകൃതം എന്ന വാക്കിന് ഇത്ര വലിയ ആശയം ഉൾക്കൊള്ളാനാകുമെന്ന് കാണിച്ചു തന്ന മൈത്രേയന് ഒരു ബിഗ് സല്യൂട്ട്! "സിവിക്സ്" എന്നൊരു വിഷയം പണ്ട് സ്ക്കൂളുകളിൽ പഠിപ്പിച്ചിരുന്നു. ഹിസ്റ്ററി, ജോഗ്രഫി, സിവിക്സും എല്ലാം കൂടി കുഴച്ച് സോഷ്യൽ സ്റ്റഡീസ് എന്നൊരു അവിയൽ പരിഷ്കരണം വരുത്തിയ വിന! സമൂഹത്തിൽ ഒരു മനുഷ്യൻ എന്താകണം എങ്ങനെ പെരുമാറണം എന്ന് പഠിപ്പിയ്ക്കാതിരുന്നാൽ ഏത് സാമൂഹ്യ വിരുദ്ധനും മാന്യത അവകാശമായി മാറുമല്ലോ?
@prakashthampy6210
@prakashthampy6210 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@mohananaa
@mohananaa 10 ай бұрын
ഇന്ത്യൻ ജനത പ്രാകൃത ജനത അക്ഷരം പ്രതി ശരിയാണ്
@padmauk6120
@padmauk6120 10 ай бұрын
ഏറ്റവും സങ്കീർണ്ണമെന്ന് എല്ലാവരും വിചാരിക്കുന്ന ജീവിതത്തെ ഏറ്റവും ലളിതമെന്ന് കാണിച്ച് തരുന്ന വ്യക്തിത്വം
@Faazthetruthseeker
@Faazthetruthseeker 9 ай бұрын
നമ്മുടെ റോഡ് - ഡ്രൈവിങ് സംസ്കാരത്തെ പറ്റി പറഞ്ഞത് 100% കറക്റ്റ്.ഇത് പോലൊത്തെ മര്യാദകേടും നിരുത്തരവാതിത്വപരമായ രീതികൾ ലോകത്തെവിടെയും കാണില്ല. ഡ്രൈവിങ് സംസ്കാരം സ്കൂളിൽ നിർബന്ധമായും പഠിപ്പിക്കണം
@kesavadas5502
@kesavadas5502 10 ай бұрын
നമ്മൾ എന്നും ഡീസന്റ് ആണ് പ്രത്യേകിച്ച് മലയാളി
@vtube1722
@vtube1722 10 ай бұрын
മൈത്രയൻ ❤
@sunilpanhikayil5824
@sunilpanhikayil5824 10 ай бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടും പരാതിയോ അപേക്ഷയോ എഴുതാനറിയാതെ,ഓഫീസ് മുറ്റത്തെ മരച്ചോട്ടിൽ ഇരിക്കുന്ന ആളെകൊണ്ട് എഴുതിപ്പിക്കും.
@harismuhammad8719
@harismuhammad8719 9 ай бұрын
Yes എന്ന് താഴ്മയായി അപേക്ഷിക്കുന്നു എന്ന് വിനയത്തോടെ ..അടിയൻ 😂
@alexandervd8739
@alexandervd8739 10 ай бұрын
Humor sense and civic sense enough and more.
@Mexindico
@Mexindico 10 ай бұрын
മൈത്രേയന്റെ ബാല്യകാലവും ജീവിതവും ഇതുവരെ അറിയില്ലായിരുന്നു.... അറിഞ്ഞതിൽ സന്തോഷം ❤. താങ്കളുടേ വാക്കുകളിലൂടെയുള്ള മത വിമർശനങ്ങൾ കുറച്ചുകൂടി കേൾക്കാൻ ആഗ്രഹിക്കുന്നു ❤️ Big thanks to channel 13.8 👍
@vijayanc.p5606
@vijayanc.p5606 9 ай бұрын
🎉ariyaan thaalparyame illa.
@V_sivadasan
@V_sivadasan 9 ай бұрын
,,, ,, z ,z z z -
@mohananaa
@mohananaa 10 ай бұрын
പ്രതികരിക്കാൻ കഴിയില്ല അടിച്ചമർത്തപ്പെട്ട സ്വർകാറിനു കീഴിൽ ഇത്രയും നടക്കുന്നത് തന്നെ ആത്മാഭിമാനമുള്ള ജനതയായത് കൊണ്ട് മാത്രം
@josephthomas6577
@josephthomas6577 9 ай бұрын
Pollution board നു 1 വർഷം watts appil പരാതി അറിയിച്ചു. Phone വിളിച്ചാൽ എടുക്കില്ല.6 വർഴമായ പ്രശ്നം, senior citzen ആയ പ്രശ്‍നം ഇപ്പോഴും തുടരുന്നു. പരാതി അയക്കുന്നവന കൂടുതൽ ഉപദ്രവിക്കും.
@nizarvk8626
@nizarvk8626 9 ай бұрын
ഭരിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും പൗരബോധം ഇല്ല, പിന്നെ അല്ലെ സാധാരണക്കാർക്ക്.. ഒരു ഗവണ്മെന്റ് ഓഫീസിൽ ചെന്നാൽ അറിയാം അവരുടെ മനോഭാവം... അനുഭവം ഗുരു.
@ramankuttypp6586
@ramankuttypp6586 10 ай бұрын
Great...
@aijohn8007
@aijohn8007 9 ай бұрын
Great
@rajanck7872
@rajanck7872 10 ай бұрын
പഴയ കാലത്ത് ബസിൽ ഒന്ന് കൂടി എഴുതിട്ടുണ്ടായിരുന്നു. Dis infection on Sunday
@johnutube5651
@johnutube5651 10 ай бұрын
പേരറിയണമെങ്കിൽ 16:50 മുതൽ കാണൂ. സതീശ് ചന്ദ്രൻ തിരുവിതാംകൂറിന്റെ പലഭാഗങ്ങളിൽ ബാല്യവും യൗവനവും.
@vibinek9451
@vibinek9451 10 ай бұрын
2050ലെങ്കിലും വന്നാൽ മതിയായിരുന്നു ഇപ്പറയുന്നവയെല്ലാം
@prabintp5884
@prabintp5884 10 ай бұрын
Correct sir Malayalail civic sense Ella.
@jamesxavier978
@jamesxavier978 9 ай бұрын
Who is going attend the conplaint box,futrher what acrion ging to implement
@santhac1763
@santhac1763 10 ай бұрын
👍
@akshaiprabhu7525
@akshaiprabhu7525 6 ай бұрын
Maitreyan sir right 😮😢👏💯🤝👍👌🌍🌎🌏😀😃🗺
@ibrustalk1123
@ibrustalk1123 9 ай бұрын
Big സല്യൂട്ട്. മൈത്രേയാ .. ❤
@ReneeshTr-yq4jo
@ReneeshTr-yq4jo 10 ай бұрын
❤❤❤
@jrjtoons761
@jrjtoons761 9 ай бұрын
ആധുനിക വസ്ത്രം British കാർ കൊണ്ട് വന്ന കൊണ്ട് മൈത്രേയന്റെ മകൾ കുസൃതി ചേച്ചി ബിരിയാണി പടത്തിൽ അത് ബഹിഷ്കരിച്ചു.❤
@Brainwashed_Human
@Brainwashed_Human 9 ай бұрын
കാണാതെ avoid ചെയ്യാനുള്ള പൂർണ്ണ സ്വാതന്ത്രം നമുക്ക് ഉണ്ട്.
@samadamathu6671
@samadamathu6671 9 ай бұрын
പോട
@vtube1722
@vtube1722 10 ай бұрын
3: 35പെർഫെക്റ്റ്
@spshimil
@spshimil 10 ай бұрын
സന്ന്യാസം അവിടെ നിൽക്കട്ടെ ഇസ്രായേൽ ഹമാസ് നെ കുറിച്ച് മൈത്രേയന്റെ വാക്കുകൾ കേൾക്കാൻ താല്പര്യം ഉണ്ട്.
@optimus928
@optimus928 9 ай бұрын
സംസാരിച്ചല്ലോ
@suhailmahmood5943
@suhailmahmood5943 8 ай бұрын
@pratheeshlp6185
@pratheeshlp6185 10 ай бұрын
💜💜💜💜💜💜👍🏻👍🏻👍🏻👍🏻👍🏻
@jainulabdeenks7160
@jainulabdeenks7160 9 ай бұрын
ഫസ്റ്റ് എയ്ഡ് ബോക്സിൽ കിളി യുടെ വർക്കിംഗ്‌ ഡ്രസ്സ്‌ ഉണ്ടാവും.
@thampick2046
@thampick2046 10 ай бұрын
Ath nadakkukaye illa
@valsanta6613
@valsanta6613 9 ай бұрын
കെ റൈലിനെ അനുകൂളിച്ച അള്ളാ അപ്പൊ നല്ല സ്വതത്ര്യ ബോധം ഉണ്ടല്ലോ
@joyjoseph9072
@joyjoseph9072 Ай бұрын
ആപരീക്ഷഇവിടെയാക്കിയതേനിലവാരവു൦പോയി!!!
@thesecret6249
@thesecret6249 10 ай бұрын
ഇന്ത്യയിലെ ജനങ്ങളെ upper class - low class എന്ന് രണ്ടായി തിരിച്ചാൽ സംഗതി ശെരിയാകും.140 കോടിയിൽ upper class കഷ്ടിച്ച് 10 ലക്ഷം കാണും. അത് ഒരു സ്റ്റേറ്റ് ആക്കി പ്രഖ്യാപിക്കണം.
@sanalkumarar503
@sanalkumarar503 10 ай бұрын
🔥🔥🔥
@pratheeshlp6185
@pratheeshlp6185 10 ай бұрын
🥰🥰🥰🥰🥰🥰😘😘😘😘😘
@kumarp200
@kumarp200 9 ай бұрын
LDF Vannu Ellam sari aayi……….
@user-dv9hb1zh9j
@user-dv9hb1zh9j 10 ай бұрын
Ninne aara undakkiyath English kaar aano
@thesecret6249
@thesecret6249 10 ай бұрын
നിന്നെ പോലെ ഉള്ള tribes ന്റെ രാജ്യക്കാരൻ ആണ് ഞാൻ എന്ന് പറയുന്നത് അപമാനം ആണ്
@arunappu1117
@arunappu1117 10 ай бұрын
Ooru thendi 👍🏿
@unnikrishnanorumalayali
@unnikrishnanorumalayali 10 ай бұрын
Boreadikkunnu .... അവർത്തന വിരസതാ
@udhamsingh6989
@udhamsingh6989 10 ай бұрын
ചാനൽ മാറ്റുക ....
@aravindr8918
@aravindr8918 10 ай бұрын
Ouch.. 🤕
00:30
Celine & Michiel
Рет қаралды 37 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН